Swapnamalini theerathundoru song|Wedding Anniversary special|Cover done by Vinaysekhar & Rajalakshmi

Поділитися
Вставка
  • Опубліковано 2 жов 2024
  • സിനിമ : ദേവദാസ്
    രചന : പി ഭാസ്കരൻ
    സംഗീതം : കെ രാഘവൻ
    പാടിയത് : കെ ജെ യേശുദാസ്, അരുന്ധതി

КОМЕНТАРІ • 348

  • @unnikrishnapillai2644
    @unnikrishnapillai2644 Рік тому +4

    ഹൈ കണ്ടിട്ട് ഒത്തിരിയായി. നല്ല പാട്ട്.ഒത്തിരി ഇഷ്ടായി.വേണു നാഗാവള്ളിയുടെ പടം.👍👍👍👍ashamsakal❤❤❤❤

  • @bijujoseph2304
    @bijujoseph2304 Рік тому

    ഒത്തിരി ഇഷ്ടം 👍💞

  • @HenryJ.-fk6mj
    @HenryJ.-fk6mj 6 місяців тому

    ഇടക്കിടെ പാട്ടുമായി വരണെ. ഗാധയുടെയും.❤❤❤

    • @vinaysekher
      @vinaysekher  6 місяців тому

      തീർച്ചയായും
      Thank you 💞😊💞

  • @DaviesMA-w8z
    @DaviesMA-w8z Місяць тому

    രണ്ടു പേരും നന്നായി പാടി താങ്ക്സ് 👌

  • @Enteamma-w1r
    @Enteamma-w1r Рік тому

    അടിപൊളി dears❤️❤️😊🙏🏻👍🏻

  • @balakrishnankk2156
    @balakrishnankk2156 Рік тому

    സൂപ്പർ, ഓണാശംസകൾ

  • @sivaprasad947
    @sivaprasad947 Рік тому

    Very cute best wishes 🎉

  • @SheelasalimSalim
    @SheelasalimSalim 5 місяців тому

  • @SreedeviSusha-eb4nk
    @SreedeviSusha-eb4nk 5 місяців тому

  • @babutamarakulam9272
    @babutamarakulam9272 Рік тому

    ബ്യൂട്ടിഫുൾ സോങ്....👍👍👍👍👍👍👍
    .. ഓണപാട്ട് ഒന്നും ഇല്ലേ

  • @gopakumarts9304
    @gopakumarts9304 Рік тому

    Good song.Happy onam

  • @drjohnkc3360
    @drjohnkc3360 6 місяців тому +1

    തിരുവനന്തപുരത്തു നിന്നും ഇന്നലെ (11-3-2024) മടങ്ങിവരുന്ന വഴിയിൽ ഭക്ഷണം കഴിക്കാൻ കോട്ടയത്ത് ഹോട്ടലിൽ കയറിയപ്പോൾ, എന്നെയും എൻറെ ഭാര്യയെയും പരിചയപ്പെട്ടത് ഓർക്കുമെന്ന് കരുതുന്നു..
    Vinay Sekhar നും മകൾ ഗാഥയ്ക്കും സംഗീത ലോകത്ത് കൂടുതൽ തിളങ്ങാൻ കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു..
    തൊടുപുഴ വഴി കടന്നുപോകുമ്പോൾ നേരിട്ട് കാണണമെന്നും ആഗ്രഹിക്കുന്നു..
    Dr John & Dr Mereen, Ettumanoor, Kottayam.

    • @vinaysekher
      @vinaysekher  6 місяців тому +1

      ഞങ്ങളെ കണ്ടപ്പോൾ വന്നു പരിചയപ്പെട്ടതിലും നേരിട്ട് അഭിന്ദനങ്ങൾ അറിയിച്ചതിലും ഞങ്ങൾക്കും വളരെ സന്തോഷം നൽകിയ നിമിഷങ്ങളായിരുന്നു 😍.
      ഈ വഴി പോകുമ്പോൾ തീർച്ചയായും വീട്ടിലേക്കു വരണം.
      No. 9846763737

  • @valsalaVK369
    @valsalaVK369 Рік тому

    😊😊

  • @DaviesMA-w8z
    @DaviesMA-w8z Рік тому

    Super. Song

  • @minimol6891
    @minimol6891 Рік тому

    Happy wedding aniversary 🙏🥰🥰🥰🥰 randu perum nannayi padi 🥰🥰kelkanum kananum valare nallathu 🙏 malooty enthiye 😔😔

  • @suharakhalid5912
    @suharakhalid5912 Рік тому

    നന്നായി പാടി sir super happy വെഡിങ് ഡേ , ഓണാശംസകൾ

  • @cdasan6301
    @cdasan6301 Рік тому

    സൂപ്പർ 🌹

  • @spider-dk8it
    @spider-dk8it Рік тому +1

    സൂപ്പർ...
    ഗാഥ മോളുടെ ഒരു ഓണപ്പാട്ടും കൂടി ആയാൽ, ഗംഭീരം ആയേനെ..
    നിങ്ങൾക്കെല്ലാവർക്കും,
    എന്റെയും, എന്റെ കുടുമ്പത്തിന്റെയും, ഓണാശംസകൾ 🌹
    പ്രേത്യേകിച്ചു ചെറിയ മോന്......

  • @saleemkuttikkattil4773
    @saleemkuttikkattil4773 Рік тому

    ശബ്ദം ഗംഭീരം... ആലാപനം അതി ഗംഭീരം...

  • @mayadevimt1449
    @mayadevimt1449 Рік тому

    അടിപൊളി ❤

  • @sureshputhenveettil3962
    @sureshputhenveettil3962 Рік тому

    Happy anniversary

  • @SunilSunil-yf1qf
    @SunilSunil-yf1qf Рік тому

    Super 👍

  • @sheejam7869
    @sheejam7869 Рік тому

    2പേരും നന്നായി പാടി happy wedding anniversary happy onam vinay

  • @shobhaiyer1853
    @shobhaiyer1853 Рік тому

    Beautiful singing n song...specially the male voice is amazing..Happy Wedding Anniversary🎉🎉

  • @keerthanadpillai2035
    @keerthanadpillai2035 Рік тому

    Super❤

  • @vijayilayathalapathy
    @vijayilayathalapathy Рік тому +12

    തീരെ മോശമില്ലാതെ പാടി രണ്ടു പേർക്കും happy wedding anniversary❤

    • @vinaysekher
      @vinaysekher  Рік тому +1

      Thank You 💞😊💞

    • @rajeshvadakecharuvil3194
      @rajeshvadakecharuvil3194 Рік тому +1

      എല്ലാവിധ ആശംസകളും രണ്ടുപേരും നന്നായിപാടി

    • @Mithunv4614
      @Mithunv4614 Рік тому

      Thankyou singer

  • @lathapa9124
    @lathapa9124 Рік тому

    ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി വിനയ് സാർ💞. നല്ല ഒരു സോങ്ങ് മനോഹരമായി പാടി രണ്ടു പേരും ❤️❤️ഒപ്പം ഹാപ്പി ഓണം to all🌺🌺🌺

  • @bindusuresh8202
    @bindusuresh8202 Рік тому

    Happy wedding anniversary & Happy onam ഗാഥ, മോൻ

  • @kochumonkm3551
    @kochumonkm3551 Рік тому

    സൂപ്പർ

  • @ajithaajayan5119
    @ajithaajayan5119 Рік тому

    Happy onam. Request cheytha song eniyum delay aakumo

  • @bijub5800
    @bijub5800 6 місяців тому

    ആശംസകൾ സുഹൃത്തേ
    ആയുരാരോഗ്യവും ആമോദവും ആശംസിക്കുന്നു .
    ആദ്യ കാലം നിങ്ങളുടെ ഈ ചാനൽ സ്ഥിരമായി കാണുന്ന വ്യക്തി ആണ് .
    ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചു മാസമായി വീഡിയോ കാണാൻ സാധിക്കാറില്ലായിരുന്നു .
    ഇനി നിങ്ങളോടൊപ്പം ഉണ്ടാകും .

  • @vijayaraghavank4934
    @vijayaraghavank4934 Рік тому +1

    Wow... Simply Awesome 👌 Wish you all a very happy and prosperous Onam ❤️

  • @beenavarghese7464
    @beenavarghese7464 Рік тому

    Happy onam

  • @sheejamanu8413
    @sheejamanu8413 Рік тому

    Happy onam

  • @ashak.mk.m3593
    @ashak.mk.m3593 Рік тому

    Super👌.. Happy wedding anniversary

  • @noordeenabdulkareem8384
    @noordeenabdulkareem8384 Рік тому

    സൂപ്പർ 👍 pleas song മൂവി love story song ഒരു കടലോളം

  • @hema6772
    @hema6772 Рік тому +5

    രണ്ടു പേരുടെയും പാട്ട് ഒരുപാട് ഇഷ്ടമായി. ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️

  • @ajithaajayan5119
    @ajithaajayan5119 Рік тому

    Happy wedding anniversary dears. ❤️❤️❤️

  • @RajendranNadar-g6j
    @RajendranNadar-g6j 3 місяці тому +1

    🙏🇮🇳🙏👈

  • @sobhakb8849
    @sobhakb8849 Рік тому

    വിവാഹ വാർഷികാശംസകൾ❤❤

  • @santhoshnair8355
    @santhoshnair8355 Рік тому

    Hi Vinay, Happy Onam to all

  • @sobhanath3550
    @sobhanath3550 Рік тому

    👌 singing and good song ❤❤❤❤❤❤

  • @AthulsAcademy
    @AthulsAcademy Рік тому

    Happy wedding anniversary uncle and aunty

  • @kurianthomas5848
    @kurianthomas5848 Рік тому

    Happy Wedding Anniversary

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    GATDA MOLKUM BABY MONUM PENNA ACHANUM AMMAKUM TIRUVANA ASAMASAKAL 29 08 2023

  • @sheejam7869
    @sheejam7869 Рік тому

    👍gadhamole anthinanu padikkunnath kichu schoolil poganayo

    • @vinaysekher
      @vinaysekher  Рік тому +1

      ഗാഥ പ്ലസ് ടു വിനും കിച്ചു യുകെജി യും

  • @geethababu5000
    @geethababu5000 Рік тому

    Excellent singing 💕
    Happy Onam

  • @rajendranvr5134
    @rajendranvr5134 4 місяці тому +1

    Hi ചേട്ടാ, ഒരു സംശയം ചോദിച്ചോട്ടെ ? Karaoke വച്ചു പാടിയാൽ copyright ക്ലെയിം വരുമോ? എന്റെ ഒരു സുഹൃത്ത് karaoke വച്ചു പാടി ഇൻസ്റ്റയിൽ റീൽസ് ഇട്ടു. ആ വീഡിയോ ഇൻസ്റ്റാഗ്രാം തന്നെ copyright ഇഷ്യൂ പറഞ്ഞു ഫ്രീസ് ചെയ്തു. യൂട്യൂബിൽ നിന്നും ഡൌൺലോഡ് ചെയ്ത karaoke track ആയിരുന്നു. അങ്ങനെ കോപ്പിറൈറ് /മറ്റു ഇഷ്യൂസ് ഇല്ലാതെ എങ്ങനെ നമുക്ക് ധൈര്യമായി അപ്‌ലോഡ് ചെയ്യാം എന്ന് പറഞ്ഞു തരാമോ? ❤️🙏

    • @vinaysekher
      @vinaysekher  4 місяці тому +1

      Karokke വച്ചു പാടുമ്പോൾ കോപ്പി റൈറ്റ് ക്ലയിം ഉണ്ട്.
      ക്യാഷ് കിട്ടില്ല. സ്ട്രൈക്ക് ഉണ്ടെങ്കിൽ പോസ്റ്റ്‌ ചെയ്യാൻ കഴിയില്ല.

    • @rajendranvr5134
      @rajendranvr5134 4 місяці тому

      @@vinaysekher Ok ചേട്ടാ ! താങ്ക്യൂ 🙏❤️

  • @MahadevanSMariappally
    @MahadevanSMariappally Рік тому +3

    പതിവുപോലെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ 🌹 താങ്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌻🌻

  • @sreeshanthkk6651
    @sreeshanthkk6651 3 місяці тому

    അത്ഭുതപെടുത്തുന്ന വോയിസ്‌ ❤️👌🥰

  • @vimalac9573
    @vimalac9573 Рік тому

    Ñigt

  • @RajaGopalan-ks1gq
    @RajaGopalan-ks1gq Рік тому

    Nallapatt,

  • @muralimohan2512
    @muralimohan2512 Рік тому

    Hai ❤happy 'ONAM''❤❤❤❤❤

  • @sanojvadakkiniyil
    @sanojvadakkiniyil Рік тому +3

    മനോഹരമായി പാടി രണ്ടുപേരും 👌👌എല്ലാവിധ മംഗളാശംസകളും 🎊🎊❤️

  • @nalinip.k5686
    @nalinip.k5686 11 місяців тому +1

    വളരെ, വളരെ നന്നായിട്ടുണ്ട്. രണ്ടു പേർക്കും ഹാപ്പി, ഹാപ്പി wedding anniversary.🎉

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    CUTTE AND QUEEN

  • @srikumarns4308
    @srikumarns4308 Рік тому

    പാട്ടുകളുടെ അവതരണത്തിന്ന് മുന്നെയോ അല്ലെങ്കിൽ കമെന്റ്ബോക്സിലോ സിനിമപാട്ട് ആണെങ്കിൽ, പാടിയവർ, സിനിമ, വർഷം രചയിതാവ്,, സംവിധാനം,, ഇവ അറിയിച്ചാൽ നന്നായിരുന്നു.

    • @vinaysekher
      @vinaysekher  Рік тому

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 😊

  • @RKR1978
    @RKR1978 Рік тому

    മേടമാസപ്പുലരി കായലിൽ …. ആ പാട്ടു മുഴുവൻ പാടിയിരുന്നേൽ നന്നായിരുന്നു … 🙏

  • @sindhunarayanan9358
    @sindhunarayanan9358 Рік тому

    താങ്കൾക്കും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും ഓണാശംസകൾ ഗാഥ മോളുടെ പാട്ടും കൂടി ആവാമായിരുന്നു

  • @Mithunv4614
    @Mithunv4614 Рік тому +1

    Best song thankyou good two singer

  • @sumasunil1296
    @sumasunil1296 Рік тому

    ❤️❤️❤️❤️🥰🥰🥰🥰👌👌

  • @vishnutr4971
    @vishnutr4971 Рік тому

    ❤️❤️❤️❤️❤️💕💕💕

  • @veenajayakumar7092
    @veenajayakumar7092 Рік тому +1

    Aaha athimanoharayi padiyallo 2 perum... manoharamaya alapanam...👍👍👍👍👍 Happy wedding anniversary dears...Go ahead... God bless you always...🙏🙏🙏🙏🙏🥰

  • @sivaprasad947
    @sivaprasad947 5 місяців тому

    സഹോദര ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്. നിങ്ങളുടെ എല്ലാ പാട്ടുകളും കേൾക്കുന്നുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട് എനിക്ക് താങ്കൾ കരോക്കായി രണ്ടു ഭക്തി ഗാനം പാടി തരാമോ ഒന്നു മേൽ വോയ്സ് ഒന്നു ഫീമെയിൽ വോയ്സ് രണ്ടും എൻ്റെ വരികളാണ് ഇതിനുമുൻപും ഞാൻ ഏഴു ഗാനങ്ങൾ റെക്കോർഡ് ചെയ്യ്തു ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ ഇടാറുണ്ട് നിർബ്ബന്തിക്കുന്നില്ല സൗഹരിയം നോക്കി മറുപടി തന്നാൽ മതി. എൻ്റെ പേര് ശിവപ്രസാദ്. ആശംസകൾ അറിയിക്കുന്നു. 💐

  • @lakshmyts4820
    @lakshmyts4820 Рік тому

    ✨️✨️✨️✨️❤️

  • @tinusai2919
    @tinusai2919 Рік тому

    🌷💖💖💖🌷

  • @kannanjeeva7286
    @kannanjeeva7286 Рік тому

    ❤❤❤❤❤

  • @anwarsidhiq3534
    @anwarsidhiq3534 7 місяців тому +1

    🎉🎉🎉🎉❤❤🎉🎉🎉🎉🎉🦋🦋🌺🌾ഒരു താനത് കേരളീയ ഹൈന്ദവ ഭാവം 🦋🦋🥀🥀

  • @ratheeshveliyathu3523
    @ratheeshveliyathu3523 Рік тому

  • @lathavijayan6244
    @lathavijayan6244 Рік тому

    ❤❤❤

  • @sukumaranm2776
    @sukumaranm2776 Рік тому

    ❤❤❤

  • @divyaprabu598
    @divyaprabu598 Рік тому

  • @madamanasreeraman3137
    @madamanasreeraman3137 Рік тому

    ❤❤❤❤

  • @francissebastian5684
    @francissebastian5684 Рік тому

    💚❤️

  • @purushuuthaman6161
    @purushuuthaman6161 Рік тому +1

    മനോഹരമായ ആലാപനം... അഭിനന്ദനങ്ങൾ 👍

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Рік тому

    👌👍💖

  • @geethaprem841
    @geethaprem841 Рік тому

    Good selection.

  • @SunimolR
    @SunimolR 27 днів тому

    Ella kudumbhangalilum santhoshavum samadhanavum undakanam ennanu entae aagraham.pakshae innu angeneyalla.bharyabharthakkanmar thammil ikyamilla.preshnsngslanu.ningalkkitayil angeneyonnum undavathirikkatta.eppozhum santhoshathodae geevikuka.athinu ellavidha shdansakalum

  • @kanchanamala1029
    @kanchanamala1029 Рік тому

    💓💞💞💓ലക്ഷമീടെ തൊണ്ടക്ക് എന്താ കോൾഡ് ആയോ...

  • @shajimathew7652
    @shajimathew7652 Рік тому

    ❤ആശംസകള്‍

  • @estherjohn6781
    @estherjohn6781 Рік тому +1

    Soooo super ഓണാശംസകൾ കൂടെ വിവാഹ വാർഷികാശംസകൾ 🎉🌹🌹🌹

  • @binduks400
    @binduks400 Рік тому

    മാളൂട്ടി എവിടെ
    നന്നായി പാടി
    Onasamsakal

  • @jijopaulsulthanbathery2107
    @jijopaulsulthanbathery2107 Рік тому

    ❤🎉💐🎊😍👑

  • @AthulsAcademy
    @AthulsAcademy Рік тому +2

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sadhyanair8709
    @sadhyanair8709 Рік тому

    Ee paatoke kekumbo pazhaya kaalam ormayil Varunnu.super.ellarkum onaaasamsakal

  • @ushamohanan4543
    @ushamohanan4543 Рік тому

    Hai vinay super👌 wife super👌 gadhakuttikum, monum sukhamalle allavarkum onam ashamsakal. Nale ante makante pirannanal anu.

    • @vinaysekher
      @vinaysekher  Рік тому

      Thank You 💞😊💞
      മോനോട് ഞങ്ങളുടെ പിറന്നാൾ ആശംസകൾ പറഞ്ഞേക്കൂ 🎁😊

  • @syamala09
    @syamala09 Рік тому +2

    Excellent singing song selection beautiful 🌹🌹

  • @shobhasoman7118
    @shobhasoman7118 Рік тому

    Manoharamayirunu sir 👌molune kandilla allavarkum happy onam❤❤

  • @sheela92992
    @sheela92992 Рік тому

    Happy after wedding day best wishes dears pattu ugran

  • @sagariga-y1n
    @sagariga-y1n Рік тому

    Ningalkellavarkum ente sneham niranja onasamsakal

  • @sathisatheesan2229
    @sathisatheesan2229 Рік тому

    മോളു എവിടെ എല്ലാരും സൂപ്പർ❤

  • @rameshkumaraleputhiyottil3519

    ❤❤സൂപ്പർ happy anniversary 🎂🎂

  • @mxpro-
    @mxpro- 9 місяців тому

    എന്തായിരുന്നു രണ്ടുപേരും 👍👍👍👍👍👍🙏

  • @hareeshc6976
    @hareeshc6976 Рік тому +1

    അതിമനോഹരമായ ആലാപനം...😊
    ഓണാശംസകൾ നേരുന്നു..🙏

  • @RajendranNadar-g6j
    @RajendranNadar-g6j 3 місяці тому

    Happy wedding anniversary blessings

  • @santhoshpk9314
    @santhoshpk9314 Рік тому

    മനോഹരമായിരിക്കുന്നു സൂപ്പർ

  • @Aaziyan
    @Aaziyan 9 місяців тому

    ❤️❤️❤️❤️❤️സൂപ്പർ ❤️❤️❤️ചേട്ടാ ❤️❤️❤️❤️

  • @asethumadhavannair9299
    @asethumadhavannair9299 Рік тому +1

    Great performance by both of you. Thank you so much

  • @kuttetanvlog
    @kuttetanvlog Рік тому

    Ahaaaaa❤❤❤❤❤❤❤❤❤❤❤❤

  • @sasidharan8044
    @sasidharan8044 Рік тому +1

    FIRSTOFALL WISH YOU HAPPY WEDDING ANNIVERSARY. SWAPNAMALINI THEERATHUNDORU SONG IS VERY NICE AND NATUARLY GOOD WORK. BUT WE ARE EXPECT FOR ONAM FESTIVAL SONG. VINAY CHETTANUM ,FAMILYKKUM NJANGALUDE HRADAYAM NIRANJA OONASHAMSAKAL NERUNNU. VARUM DINANGAL NINGALUDE PATTINTE ROSA POOKKAL VIDARATTE. ATHINTE SUGANTHAM KERALAMAKE.........LOKAMAKE PADARATTE. SANGEETHATHINTE DEVATHAYAYA SREE MOOKAMBIKA AMMA NINGALALLAVAREYUM ANUGRAHIKKATE. THANKS FOR YOUR HEARTY SONG .