പോരാട്ട വീഥിയിൽ | Poratta Veedhiyil 4K | Music Video | sio Ernakulam

Поділитися
Вставка
  • Опубліковано 18 жов 2024
  • SIO Ernakulam
    Samvedhanavedhi Presents
    Lyrics: Rafeek Perumbavoor
    Composed By: Ramees Bin Jamal, Mukthar Hussain
    Vocal: Salman E A
    Backing Vocals: Ramees Bin Jamal, Mukthar Hussain
    Chorus: Basith Abdulla NC, Aslam Nasar, Misab KR, Hanan AP
    Keyboard Programming & Mixing Mastering: Binush Thampan(SRB Soundings)
    Mentors: Fajaru Swadiq, Nabeel Perumbavoor
    Vedio By: Mukthar Hussain, Zameel Muhammed
    Camera: Zameel Muhammed
    Creative Support: Ismail Edathala, Fowzan Shareef, Anaf Perumbavoor, Sharafuzaman
    Lyrics
    പെയ്തൊഴിഞ്ഞ പെരുമഴകൾ എത്രെയോ നനഞ്ഞു നാം
    പൊരിടത്തിൻ വീതിയിൽ നിന്നിടറി വീണത്തില്ല നാം
    വെയിൽ തെളിഞ്ഞു കിളികൾ പാറും നാളതു വന്നിടും
    നീലവാനമാകെയും വെള്ളി മേഘം പാറിടും
    തോളു ചേർന്ന് കയ്യുയർത്തി നാമുറക്കെ ചൊല്ലിടും
    music/ മേരി ജാൻ മേരി ഷാൻ
    ദീൻ കി രാഹ് പർ (2)
    സത്യ വേദം സാക്ഷ്യമോതിയ കർമ്മ ധീരരാണു നാം.....കർമ്മ ധീരരാണു നാം
    സത്യ ദീനിൻ സമര പാതയിൽ അടിയുറച്ചു നിൽക്ക നാം.....അടിയുറച്ചു നിൽക്ക നാം
    നീതി പുലരും പുതിയ ലോകം നാമൊന്നായ് തീർത്തിടും
    സാന്ദ്രമായൊരു സാമഗീതം പോലുണർന്നു പാടിടും
    തോളു ചേർന്ന് കയ്യുയർത്തി നാമുറക്കെ ചൊല്ലിടും
    music/ മേരി ജാൻ മേരി ഷാൻ
    ദീൻ കി രാഹ് പർ
    🔵⚪️🔴
    #sioernakulam #porattavedhiyil #musicvideo #sio

КОМЕНТАРІ • 102