എന്റെ മോന് പഠന വൈകല്യം ഉണ്ട് പക്ഷേ അവൻ എല്ലാ കാര്യങ്ങളിലും മുൻ പിൻ ലാണ് എന്നാലും എന്റെ മകൻ വയങ്കര സങ്കടം അനുഭവിക്കുന്നു അവനെ ചില ടിച്ചർ സ് എഴുതാനും വായിക്കാനും അറിയില്ലയെന്ന് പറഞ്ഞ് മാറ്റി നിർത്തുന്നു അവന്റെ വിഷമം ഞാൻ മനസ്സിലാക്കി അവന്റെ പഠിത്തം നിർത്തിയിരിക്കുകയാണ് ഇനി അവനെ വെറെയെവിടെങ്കിലും അവന് ഇഷ്ടമുള്ളത് ചെയ്യാൻ പറഞ്ഞിട്ടുണ്ട് 10-ൽ ആയിരുന്നു ഈ വീഡിയോൽ ഇത് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് മനസ്സിന് ഒരു ആശ്വസമായി ട്ടോ എന്നെ പോലെ ഒരു പാട് അമ്മമാർ ഈ സമൂഹത്തിൽ ഉണ്ടാകും ഈ വാക്കുകൾ അവർക്ക് ഒരു ആശ്വാസമാണ് നന്ദി
ചേച്ചിയുടെ ഓരോ vlog ഉം കാണുമ്പോൾ അവസാനം പോസിറ്റീവ് ആയ valuable ആയ ഒര് msg ഉണ്ടാവും.. vdo കണ്ടു കഴിയുമ്പോൾ മനസ് നിറയെ പോസിറ്റിവിറ്റി നിറഞ്ഞു നിൽക്കും .. Thank you so….. much chechi…🥰🥰🥰🥰
ചേച്ചിയുടെ ഓരോ വാക്കും ശെരിക്കും പ്രചോദനമാണ് . നമ്മളെക്കൊണ്ട് ഒന്നിനും പറ്റുന്നില്ലല്ലോ എന്നൊക്കെ ചിലപ്പോൾ തോന്നാറുണ്ട് .ചേച്ചിയുടെ വാക്കുകൾ ശെരിക്കും സന്തോഷം തരുന്നുണ്ട്, love you sweet chechi
Chikku pokunna tym le chechiyude dialogue kettappol changu potti poyi. I am really missing my parents. Ente amma veedu Trivandrathum husband veedu chennai lum. Avare namuk thonnumbol odi poyi kanan pattatha athrayum dooram. Perakutties ne kanan ni ini ennu varum ennulla avarude chodhyam kelkkumbol thanne ullonnu pidayum.
ചേച്ചിയുടെ ഓരോ വാക്കും എതത്തോളം മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങിയെന്ന് പറയാൻ വയ്യ. നിങ്ങളോടൊപ്പം ഞാനും അവിടെ ഉള്ളതുപോലെ ഒരു തോന്നൽ. മനസ്സിന് ഒരു പാട് കരുത്തു പകരുന്ന വാക്കുകൾ. ഒത്തിരി ഇഷ്ട്ടത്തോടെ....
Chechi yenthanennariyilla eth kandapol ente kannu niranju....valareyadhikam motivation lady anu ningal ....namichirikunnu...ningale pole ningale undavu...love you enthokeyo parayan thonunnu...ummmmma
Chechi correct samayatha ithu paranjathu... aake vishamichu enda ini cheyya..evideya thettu pattunnathennalochichu tension maattaan chechiyude video kaanukayaayirunnu njaan...chechiyude santhamaaya happy aayittulla samsaram kelkumbol oru ..enda paraya..manasu santhamaakum .. but chechi athinidayku paranja aa point athu enikippo aavasyamulla onnaayirunnu...thank you do much🥰🥰😘
Reshmi chechi athu egg mittai aanu. gingee one small village in Villupuram district in tamilnadu. Famous sweet in gingee. Gingee egg sweet is mame of the sweet.
Nice vlog....... inspirational words are always taken into heart.......one doubt.....pathiri shape aaki fridge l vachit fry cheyunnathinu munp ethra time purathu vaykanam. Thanup maarunnath vare vaykano..... please reply
Chechi.u r sooo cute and a super motivator...chechide words kettapo eniku bayankara vishamam aayi koode kutta bodham..bcoz njan epolum ente mone padikathathinu full time paranjondirikum..ipo njan orka Avante mukhathe chiri Kanan polum time elathe padikan paranjondirikum...eni njan angane Avila...ithu chechiyodulla ente sneham aanu..love u chechi..love u soo much...
ഞാൻ ഒരുപാട് വീഡിയോസ് ചേച്ചിയുടെ കണ്ടിട്ടുണ്ട്, ആദ്യമായിട്ട് ആണ് reply ഇടാൻ തോന്നിയത്, really inspired this video, u giving a positive vibe.... Thank you...
നല്ല വീഡിയോ ആണു .നല്ല പോസിറ്റീവ് എനർജി ആണു വീഡിയോ കാണുമ്പോൾ തോന്നാറ്. ഇല്ല റെസിപ്പിസും ട്രൈ ചെയ്യാറുണ്ടു എല്ലാം സൂപ്പർ ആണു എല്ലാവരും സുഗായിരിക്കുന്നല്ലോ അല്ലേ അമ്മക്കുസുഗമമല്ലെl.love you somuch
Chikus dine vlogs kaanan oru prethyeka rasam aan. Aa vlog loode njnum jeevikunna pole nik feel chydu. Bloging cooking mathram alla inspiration nalkan pattunna quotes koodi itil keelkan sadikum enn ulladan oru main point. Rashmi cheechi pazhaya kalangal orth parayumbol aa kalathileek sanjatikkan koti thonnar und.❤️🥰
Hi I’m so inspired by this vlog… your words I’ve taken Stay happy stay positive…. That much it’s reflected from you to others… stay blessed always…. All the words you shared was great…. The bond of love among all.. let it stay this way …. A big hug & kisses is send to you 🙂🥰….. it’s virtual 😃…Take care God bless you all 🙏🏻
Hai Reshmootty, Chikkusinu sukhamayallo. Prarthicunnundayirunnu. Hostelil vechu sukhamilla ennu kelkkumbol bhayankara vishamom anu.Nallla trip ayirunnu. Koode ullathu pole thonni. Share cheythathinu orupadu thanks. Oru inspiring message. Athe eppozhum happy ayiricuka. Adutha nimisham nammudethallallo. Every moment is a gift from God. Enjoy it. Thank you Reshmootty. Love you❤😘 Take care. Stay blessed. 🥰🥰
ഹായ്.. ചേച്ചി kkutty അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ... 💖💖💖💖💖 പിന്നെ ചേച്ചി പറഞ്ഞ വാക്കുകൾ എന്ത് കറക്റ്റ് ആണ്.. എല്ലാർക്കും ഒരു പോലെ കഴിവ് കിട്ടില്ലലോ.. എന്താ പറയുക ചേച്ചി നല്ലൊരു വീഡിയോ നല്ലൊരു മെസ്സേജ്.. ഒരു പാട് സന്തോഷം ആയി റെസിപി എല്ലാം സൂപ്പർ.... Thank you ചേച്ചി kkutty love you.... 🥰🥰🥰🥰😘😘😘😘
ചേച്ചിയുടെ ഓരോ വാക്ക് കേൾക്കുമ്പോളും ഒരു motivational speaker നമ്മളോട് പറയും പോലെ ആണ് തോന്നുന്നത്..... ചേച്ചി പറഞ്ഞത് സത്യമാണ് നമ്മൾ presentil ജീവിക്കണം but പലപ്പോഴും pastil കുരുങ്ങി പോകും ചിലരൊക്കെ... ഞാനും ആ കൂട്ടത്തിൽ ഉള്ളതാ.... Present കാണാതെ pastum futureum കൂടി കുളമാക്കും എല്ലാം....ഒരുപാട് പേരുടെ വീഡിയോസ് കാണാറുണ്ട് but ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ടല്ലോ അത് വേറെ ഒരു channel കണ്ടാലും കിട്ടില്ല... Chechi u r a gem.... വെറുതെ പറയല്ല.... I mean it.... പിന്നെ കഴിഞ്ഞ വീഡിയോയിൽ ചേച്ചി പറഞ്ഞില്ലേ ആരോ ചേച്ചിയുടെ ഡ്രെസ്സിങ്ങിനെ പറ്റി പറഞ്ഞു എന്ന് dont bother them... എനിക്ക് ഒന്നും അങ്ങനെ dress ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് ഉള്ള വിഷമം മാത്രമേ ഉള്ളു... And i m proud of u... ഈ ഒരു പ്രായത്തിലും ചേച്ചിയുടെ എനർജി കണ്ടിട്ട്... May god bless u and ur family... ചിക്കവും ചേച്ചിയുടെ husum brotherum എല്ലാം പൊളിയാണ്.....
Chechii... You sooooo positive... Nalla friends and family koode ullathu oru bhagyam thanne anu... Njnum chikune pole otta makalanu...But nte parents nu oppam enik ingane yatgrayo gettogether oo onnum pattitilla... I really miss those happiness.. Ella familiyum orupolakillallo... Live in the present... athu chechi paranjathanu correct... Athinu iniyum kazhiyate... Athupole dressnte karyam...Chechiku cherunnu dress ethanelum idamallo...Arku venelum idam...Age orikalum dressne choose cheyyanulla factor alla...If you are comfortable and beautiful in a dress, you can wear it...negatv coments onnum mind cheyyandatto👍👍Be happy always... 😘😘😘
ഞാൻ മിക്കവാറും ചേച്ചിയുടെ വീഡിയോ കാണുമെങ്കിലും ചിക്കു ആയിട്ടുള്ള വീഡിയോ കാണാൻ ആണ് എനിക്ക് ഇഷ്ടം,, എനിക്ക് 8 വയസുള്ള മോൾ ഉണ്ട്, ചേച്ചിയും ചിക്കു ആയിട്ടുള്ള സ്നേഹം കാണുമ്പോൾ എന്തോ എന്റേം മോളുടേം സ്നേഹം പോലെ തോന്നും,,, എന്റെ childhood അത്ര കളർ ഫുൾ അല്ലായിരുന്നു,,, പെൺകുട്ടി ആയതു കൊണ്ട് ഒരുപാട് discrimination അനുഭവിച്ചാണ് വളർന്നത്,,, അതു കൊണ്ട് തന്നെ aftr mrg ആണ് life enjoy ചെയ്തു തുടങ്ങിയെ,,, എനിക്ക് പ്രെഗ്നന്റ് ആയതു മുതൽ പെൺകുട്ടി വേണം എന്നാരുന്നു, എനിക്ക് നഷ്ടപ്പെട്ട സ്നേഹം കൊടുത്തു വളർത്താൻ,,, അതുകൊണ്ട് തന്നെ ചേച്ചിയേം ചിക്കുന്റേം വീഡിയോ കാണുമ്പോൾ സന്തോഷം, സങ്കടം എല്ലാം നിറഞ്ഞ ഒരു ഫീലിംഗ്സ് ആണ്, എപ്പോ കണ്ടാലും കണ്ണു നിറയും,,,,,
ചേച്ചി യുടെ vedios കാണുമ്പോൾ ഭയങ്കര positivity ആണ്. നമ്മുക്ക് അത്രയും അടുപ്പുള്ള ഒരാൾ പറയുന്നത് പോലെ തോന്നും. നല്ല food കൊടുത്ത് അവരുടെ മനസ്സിൽ കയറുക എന്നത് ഒരു ഭാഗ്യം തന്നെ യാണ്. എന്റെ മോനും അത്യാവശ്യം എന്നെ help ചെയ്യാറുണ്ട് ചേച്ചി. മോൻ കഴിക്കുന്ന പാത്രമൊക്കെ മോൻ തന്നെ യാണ് കഴുകുന്നത് എനിക്ക് വയ്യെങ്കിൽ എന്റെയും പാത്രം കഴുകി വെയ്ക്കും 🥰
ചേച്ചി, ഇത്ര തിരക്കിലും ഇതെല്ലാം video എടുത്തു ഞങ്ങളെ കാണിക്കാനുള്ള ചേച്ചിയുടെ dedication. Thank you so much... 😊
🥰🥰🥰🥰
അഥിതികൾക്ക് നല്ല ഭക്ഷണം കൊടുത്തു അവർ സന്തോഷത്തോടെ യാത്ര പറഞ്ഞു പോകുമ്പോൾ ഉണ്ടാവുന്ന സംതൃപ്തി അതൊന്നു വേറെ തന്നെ......
Chechi de voice adipoli yaa tto, oru film kandathu pole thonni poyi eee vedio, cookingum, guest ne treat cheythathum viewers thannirunna msgum angane mothathil Ellam adipoli......
🥰🥰🥰🥰🙏
ചേച്ചിയുടെ ഓരോ വ്ലോഗ്ഗിലും ലാസ്റ്റ് പറഞ്ഞു തരുന്ന ഓരോ ഇൻസ്പിറേഷൻ വാക്കുകൾ 🙏🙏🙏🙏🙏ഒരുപാട് ഇഷ്ട്ടം ❤❤❤❤❤ഫുഡ് പൊളിച്ചു 👍👍👍👍
🥰🥰🥰
എന്റെ മോന് പഠന വൈകല്യം ഉണ്ട് പക്ഷേ അവൻ എല്ലാ കാര്യങ്ങളിലും മുൻ പിൻ ലാണ് എന്നാലും എന്റെ മകൻ വയങ്കര സങ്കടം അനുഭവിക്കുന്നു അവനെ ചില ടിച്ചർ സ് എഴുതാനും വായിക്കാനും അറിയില്ലയെന്ന് പറഞ്ഞ് മാറ്റി നിർത്തുന്നു അവന്റെ വിഷമം ഞാൻ മനസ്സിലാക്കി അവന്റെ പഠിത്തം നിർത്തിയിരിക്കുകയാണ് ഇനി അവനെ വെറെയെവിടെങ്കിലും അവന് ഇഷ്ടമുള്ളത് ചെയ്യാൻ പറഞ്ഞിട്ടുണ്ട് 10-ൽ ആയിരുന്നു ഈ വീഡിയോൽ ഇത് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് മനസ്സിന് ഒരു ആശ്വസമായി ട്ടോ എന്നെ പോലെ ഒരു പാട് അമ്മമാർ ഈ സമൂഹത്തിൽ ഉണ്ടാകും ഈ വാക്കുകൾ അവർക്ക് ഒരു ആശ്വാസമാണ് നന്ദി
വിഷമിക്കണ്ട, അവൻ ellavarekkaalum മിടുക്കൻ ആയി വരും🥰 ഇപ്പൊ തന്നെ മിടുക്കൻ ആണല്ലോ
ചേച്ചിയുടെ ഓരോ vlog ഉം കാണുമ്പോൾ അവസാനം പോസിറ്റീവ് ആയ valuable ആയ ഒര് msg ഉണ്ടാവും.. vdo കണ്ടു കഴിയുമ്പോൾ മനസ് നിറയെ പോസിറ്റിവിറ്റി നിറഞ്ഞു നിൽക്കും .. Thank you so….. much chechi…🥰🥰🥰🥰
Thank you so much dear 🥰🥰
ചേച്ചിയുടെ ഓരോ വാക്കും ശെരിക്കും പ്രചോദനമാണ് . നമ്മളെക്കൊണ്ട് ഒന്നിനും പറ്റുന്നില്ലല്ലോ എന്നൊക്കെ ചിലപ്പോൾ തോന്നാറുണ്ട് .ചേച്ചിയുടെ വാക്കുകൾ ശെരിക്കും സന്തോഷം തരുന്നുണ്ട്, love you sweet chechi
Love you ❤️
സത്യം
Chechii de life le yeattavum valiya bhagyam nthanenn ariyoo? Chechide familiyum avar chechik tharunna support umanu
ചേച്ചിയുടെ റെസിപ്പീസും ഓരോ വാക്കുകളും ഓരോ പ്രവർത്തികളും എല്ലാം പ്രചോദനം തരുന്നവയാണ്. Thank you so much.
🥰🥰🥰🥰
Chikku pokunna tym le chechiyude dialogue kettappol changu potti poyi. I am really missing my parents. Ente amma veedu Trivandrathum husband veedu chennai lum. Avare namuk thonnumbol odi poyi kanan pattatha athrayum dooram. Perakutties ne kanan ni ini ennu varum ennulla avarude chodhyam kelkkumbol thanne ullonnu pidayum.
🥰🥰🥰
Chechi njn first time carrot cake undakiyappol perfect ayi vannu.. Pinne njn chocolate cake undaki pinne carrot cake onnudi undaki.. Apol cake inte side oke bake ayittund.. But nadukku bake aakunnilla.. Cake njn 1hr 20 mins okke vechitta set ayathu...Athrem neram vechittum perfect ayittu bake ayilla.. Njn idli steamer la undakiyathu... Ella cakeum athil thanneya undakkunne.Enthukonda nadukku vevathirikkunnathu
ചേച്ചിയുടെ ഓരോ വാക്കും എതത്തോളം മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങിയെന്ന് പറയാൻ വയ്യ. നിങ്ങളോടൊപ്പം ഞാനും അവിടെ ഉള്ളതുപോലെ ഒരു തോന്നൽ. മനസ്സിന് ഒരു പാട് കരുത്തു പകരുന്ന വാക്കുകൾ. ഒത്തിരി ഇഷ്ട്ടത്തോടെ....
🥰🥰🥰🙏
Chechi njan avide poyi ahh sweet kazhichittind. Nalla taste aanu. Egg sweet aanu rawa , milkmaid okke use cheythittanu undakkunnath. Arabic dish poleyanu ekadhrsham. Basbousa ennu parayum athinte name
🥰🥰🥰
Chechi yenthanennariyilla eth kandapol ente kannu niranju....valareyadhikam motivation lady anu ningal ....namichirikunnu...ningale pole ningale undavu...love you enthokeyo parayan thonunnu...ummmmma
Love you too dear 🥰🥰
ഹായ് ചേച്ചി
ചേച്ചി യുടെ ഓരോ വാക്കുകളും അത്രക്ക് മനസ്സിൽ തട്ടുന്നു god bless 🙏🙏🙏👌
🥰🥰🥰
Super chechi chicken perattu undakki nokkanam pathiri undakkitto
Eniyum ethupolulla video egane chechi njagalepole jevithathel vishamam mathramullavarkethokke kanubol positive energy pole jevikkan eniyumedanam njan wt cheyum
🥰🥰🥰🥰👍
Reshmi....nammal same age aan.... Ennalum ningalude inspirations oronnum njan pravarthikamakkan shramikkarund... Prathyekich ellaa nimishangalum aswathichu jeevikkuka... Nammalum nammalude oppamullavarum happy aayittirikkaan shradhikkuka.... Thudangi.... Ellaa kaaryangalum...... Oru paad ishttam..
🥰🥰🥰🥰🙏
U really a inspiration dr...gud words...positive attittude...influence everyone...nd a great mom....
🥰🥰🥰🙏
Adipoliyayitund .ithra thirakilum nalla bangiyayi boradikathe Kanan rasamayitund.👌👌🥰❤️
🥰🥰🥰
We here in TVLA don't put tomato in Kerala fish curry, will try it your way .
വീഡിയോ മൊത്തം ഞാൻ കണ്ടു മോളെ വളരെ വളരെ വളരെ നന്നായിട്ടുണ്ട്🙏🏼👍🏻🥰😇
Chechi correct samayatha ithu paranjathu... aake vishamichu enda ini cheyya..evideya thettu pattunnathennalochichu tension maattaan chechiyude video kaanukayaayirunnu njaan...chechiyude santhamaaya happy aayittulla samsaram kelkumbol oru ..enda paraya..manasu santhamaakum .. but chechi athinidayku paranja aa point athu enikippo aavasyamulla onnaayirunnu...thank you do much🥰🥰😘
🥰🥰🥰👍
Reshmi chechi athu egg mittai aanu. gingee one small village in Villupuram district in tamilnadu. Famous sweet in gingee. Gingee egg sweet is mame of the sweet.
Thank you dear 🥰
Resmi യുടെ വ്ലോഗ് കാണുമ്പോൾ എന്നും കണ്ണ് നിറയും, 😞😞
🥰🥰🥰
Hai chechiii.. chechi undakkiya thenga paal fish curry njan try cheythu. Ayakkora vacha undakkiye.. taste paranju ariyilkan vayya.. veetil ellerkkum ishtaaayi. Thank you so much dear
🥰🥰🥰🥰
Meen curry ith pole chemmen vekan patto chechi
Chechi last parnjth serikum hridayathil touch cheithu....
Nice vlog....... inspirational words are always taken into heart.......one doubt.....pathiri shape aaki fridge l vachit fry cheyunnathinu munp ethra time purathu vaykanam. Thanup maarunnath vare vaykano..... please reply
No need
Chechi.u r sooo cute and a super motivator...chechide words kettapo eniku bayankara vishamam aayi koode kutta bodham..bcoz njan epolum ente mone padikathathinu full time paranjondirikum..ipo njan orka Avante mukhathe chiri Kanan polum time elathe padikan paranjondirikum...eni njan angane Avila...ithu chechiyodulla ente sneham aanu..love u chechi..love u soo much...
ഒരുപാട് സന്തോഷം 🥰thank you so much dear 🥰😘 love you ❤️
Thanks chechi.padikathathinu njanum makkale vazhakku parayarund.Njan padichittum engum ethiyitilla ennu arinju kond thanne.vazhakku parayaruth ennoke vicharichalum pattunilla.
Super ചേച്ചി എന്തൊരു inspiration video പറയുന്ന ഓരോ വാക്കും super 😍😍😍😍
🥰🥰🥰🥰
Beautiful vlog ❤ orupadu eshttamai ❤ enikku bhayakkara eshttamanu nammuday veettil athithikal varumbol food okke undakki kodukkuthathu. Auntyuday family 👪 enikku orupadu eshttamanu God bless you 🥰 🙏
🥰🥰🥰
Chechi.. U are amazing.. Ningade videos kanumbol oru positive thonum😘😘😘❤️
🥰🥰🥰
എന്താ ചേച്ചീ പറയണ്ടേ.. എന്ദോക്കെ യോ പറയണമെന്നുണ്ട് pakshe... മനസിലും നെഞ്ചിലും വല്ലാത്തൊരു ഫീൽ.. സൂപ്പർ ആയിരുന്നു 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰🙏
Chechi eniyum vlogs cheyyanne your vlogs are super
🥰🥰🥰🙏
Super presentation I like it chikkus dine
ചേച്ചി സൂപ്പർ vlog എല്ലാ vlogs ഉം കാണാറുണ്ട്. നന്നായിട്ടുണ്ട്.god bless you. ചിക്കൻ dry ആക്കി ചെയ്തത് ഉണ്ടാക്കി നോക്കി നന്നായിരുന്നു💯
Chechiyude poricha pathiri njan undaakki nokkiyirunnu . ellarkkum othiri ishtappettu🥰😋. Thankyou chechikkutty.iniyum ithupole simple recipes vennamtto.njangal ivide cheruthaakki arinja Kappa manjal podiyum uppum kariveppilayum ittu vevikkum pinne kaduku okke varuthidum.ini ingane onnu undakki nokkanam🤤❤️
🥰🥰🥰
Chechi de koode vannu jeevikan thonum.. Athrayum heart touching and perfect words......
🥰🥰🥰🥰🙏
@@chikkusdine love u more.. Chechide koode pirakatha poya oru aniyathide sneham yeppozhum yennekkum...
രശ്മി, നല്ലൊരു vlog. കൂടുതലൊന്നും പറയാനില്ല. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
Hi ചേച്ചി...❤❤... ചേച്ചി യുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി........ ❤❤
🥰🥰🥰🥰
Chechi ,ann oru videoyil cake long distance kondpokunna karyam paranjille.. 1hr dooram oke ahnennundenkil ethra neram cake cupcakes oke freezeril vekkanam?
Taste difference indavilallo?
Pls reply chechi❤️
2 hr ഒക്കെ വെക്കാം. . Taste മാറില്ല
Chechiyude oro vlogum super..
ഞാൻ ഒരുപാട് വീഡിയോസ് ചേച്ചിയുടെ കണ്ടിട്ടുണ്ട്, ആദ്യമായിട്ട് ആണ് reply ഇടാൻ തോന്നിയത്, really inspired this video, u giving a positive vibe.... Thank you...
🥰🥰🥰🥰
നല്ല വീഡിയോ ആണു .നല്ല പോസിറ്റീവ് എനർജി ആണു വീഡിയോ കാണുമ്പോൾ തോന്നാറ്. ഇല്ല റെസിപ്പിസും ട്രൈ ചെയ്യാറുണ്ടു എല്ലാം സൂപ്പർ ആണു എല്ലാവരും സുഗായിരിക്കുന്നല്ലോ അല്ലേ അമ്മക്കുസുഗമമല്ലെl.love you somuch
Love you ❤️
Auntyde ithuvare kanda vlogukalil ellm nallathayirunnu.But mikachathayi enikk thonnyth ea vlog arnnu.Most inspiring and empowering
🥰🥰🥰👍
@@chikkusdine 🤗🤗💓💓💓🤝🤝
Ayyoooo.. Njanum kandutundavum... Miss cheyathalo....
🥰🥰🥰
ചേച്ചി ചില നിമിഷങ്ങൾ കണ്ണ് നനയിച്ചു. ആ ഡോക്ടർ പറഞ്ഞ വാക്കുകൾ എത്ര സത്യമാണ്. താങ്ക്സ് ചേച്ചി share wonderful മസ്‌ജി. Love you so much😍😍😍😍😍
🥰🥰🥰
Chikus dine vlogs kaanan oru prethyeka rasam aan. Aa vlog loode njnum jeevikunna pole nik feel chydu. Bloging cooking mathram alla inspiration nalkan pattunna quotes koodi itil keelkan sadikum enn ulladan oru main point.
Rashmi cheechi pazhaya kalangal orth parayumbol aa kalathileek sanjatikkan koti thonnar und.❤️🥰
🥰🥰🥰🥰
Chechi....you are so inspiring... women..💪💪👏🏼👏🏼❤️❤️❤️
Really
🥰 chechi oru request undu. I live in US. Ivide kittunna whipping cream stable avilla.. ini beat cheytu ayalum pinne loose aakum. Atondu stabilized whipping cream engane cheyyam ennu video ido please. UA-cam il kore undu , ennalum chechi cheyyumbo oru visvasam. 😊 visvasam, atalle ellam 🙂
😀🥰🥰👍
ഒരുപാട് നല്ല മെസ്സേജ് നിറഞ്ഞ ഒരു vlog....വളരെ സന്തോഷം .
സദ്യ cake ചെയ്യണേ chechi
Hi
I’m so inspired by this vlog… your words I’ve taken
Stay happy stay positive…. That much it’s reflected from you to others… stay blessed always…. All the words you shared was great…. The bond of love among all.. let it stay this way …. A big hug & kisses is send to you 🙂🥰….. it’s virtual 😃…Take care
God bless you all 🙏🏻
Thank you so much dear 🥰🥰 love you ❤️
Yes Nan angane aaann evidinn kaychalum different ayittulla items nthayalum aakkum 😂 taste success ayal kittunnna feel😍😍
🥰🥰👍
So beautiful vlog...... thanks chechikutty......❤️❤️oro vakkulam inspiring anu... Stay happy and blessed always ...😘😘
🥰🥰🥰
Vloge supper orupad. Isthttmayi
Chechy kuttyde video ഒരുപാട് ഇഷ്ടം
🥰🥰🥰🥰
Nalla tastanu njan chennai Aanu ivdunn vaangiyathanu sweet
Ende ammayum ingane Aan nalonam cooking cheyum aunty e pole enthenkilum food ishtapetta ath enthkondaa undakiyath enn taste cheyth pryum
🥰🥰👍
Video nannayittundu food ellam nannayittundu super
😍👌👌👌❤❤❤🌹🌹🌹 നല്ലൊരു വീഡിയോ കാണാൻ നല്ല രസം 🌹🌹🌹😄
Chechi അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰😍
🥰🥰🥰
പത്തിരി ഞാൻ ഉണ്ടാക്കിയിരുന്നു ചേച്ചി. Nice and soft, teasty
🥰🥰🥰
Super vlog, dear chechi!👌😍🥰♥️💖. Chechi..Chikkumole pole enikkum kanji athra ishtamalla. Pinne 4 years mumbe itta chechiyude recipe aaya chicken curry njan innale vechu, super taste aayirunnu... aa chicken curry... Chechiyude ellaa cooking recipesum varietyaanu... enikku bhayankara ishtamaanu, chechi...😍🥰♥️♥️... Chechiyude vlogil subscribers chilare kaanumbol enikkum chechiye neril kaanaan thonnaarund..ennenkilum chechiye neril kaanaan saadhikkatte... 😍🥰♥️💖.
ചേച്ചി ലാസ്റ്റ് പറഞ്ഞ വാക്കുകൾ സങ്കടപ്പെടുത്തുന്നു😘😘😘😘
Enik Kappa ingane kuzhach edukkunne aanu ishtam.ente veetil inganeya cheyyunne.husbandinte veetil ath ishtalla..onnu onnil thodathe kidakkanam😓
😂😂same here
Chechikutty superb oro vakkukalum manassine enth santhosham ane tharunnath thanks 😊 👌 chechi
🥰🥰🥰🥰
രശ്മി ഇത്ര തിരക്കിലും എന്റെ മോനെ . ഓർത്തതിന് നന്ദി എനിക്ക് ഒത്തിരി . ഇഷ്ടമാണ് ട്ടോ പാചകവും വിഡിയോയും Super❤️❤️❤️🙏🙏🙏
Chikku vegam sukamayallo happy
Last പറഞ്ഞ വാക്കുകള്‍ വളരെ Correct 👌
hai checheee...chechiyude vodeos ellam positive energy tharunnathaanu.....thank u so much... love uuuuuu....🥰🥰🥰
Love you ❤️
Nalla video reshmi.ellavareyum santhoshappeduthan reshmikku kazhiyunnnundallo.athanu ettavum valiya bhagyam.ellavarum nallathupole irikkatte.🙏🙏🙏
🥰🥰🥰🥰
അടിപൊളി
എന്തായാലും പൊരിച്ച പത്തിരി വേഗം തന്നെ ഉണ്ടാക്കണം
Chechi car model cake idumo plzz😭😭😭😭
E വീഡിയോ കണ്ട് കഴിയുബോൾ എന്താണ് അറിയില്ല സത്യം എന്റെ കണ്ണ് നിറയുന്നു. ചേച്ചി കും ഫാമിലി ക്കും നല്ലതേ വരൂ
🥰🥰🥰🥰
Aa oru comparison sherikkum parentsno studentsno alla teachersna kooduthal. Padikatha kuttikalem padikkunna kuttikalem verthirich kanal. Orumathiri character aanu ippozhathe teachers nu..
Hai Reshmootty,
Chikkusinu sukhamayallo. Prarthicunnundayirunnu. Hostelil vechu sukhamilla ennu kelkkumbol bhayankara vishamom anu.Nallla trip ayirunnu. Koode ullathu pole thonni. Share cheythathinu orupadu thanks. Oru inspiring message. Athe eppozhum happy ayiricuka. Adutha nimisham nammudethallallo. Every moment is a gift from God. Enjoy it. Thank you Reshmootty. Love you❤😘 Take care. Stay blessed. 🥰🥰
Thank you so much dear 🥰 love you ❤️
Thank you soooomuch 🥰
Reshmi cheechi njan poricha pathiri yesterday undaki kalakki
🥰🥰🥰🥰
The Blue Mountains school, Ootacamund. Is a school which follows the rule which Sabeena has mentioned…
Chechi last brothernod yatra parayunnath kandappol sarikum sankadam vannu. Sathyamanu. Swantham veetilanenkilum. Koodapirapinaduthunnayalum ellarodum yatra paranju thirich povumbol ullonnu pidakum♥️really heart touching chechi.♥️luv u. God bless you. For your happy life🥰
🥰🥰🥰🙏
Chikkunenthaa asugam chechii?
ഹായ്.. ചേച്ചി kkutty അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ... 💖💖💖💖💖 പിന്നെ ചേച്ചി പറഞ്ഞ വാക്കുകൾ എന്ത് കറക്റ്റ് ആണ്.. എല്ലാർക്കും ഒരു പോലെ കഴിവ് കിട്ടില്ലലോ.. എന്താ പറയുക ചേച്ചി നല്ലൊരു വീഡിയോ നല്ലൊരു മെസ്സേജ്.. ഒരു പാട് സന്തോഷം ആയി റെസിപി എല്ലാം സൂപ്പർ.... Thank you ചേച്ചി kkutty love you.... 🥰🥰🥰🥰😘😘😘😘
Love you too dear 🥰🥰🥰
ചേച്ചി പറഞ്ഞ ഓരോ വാക്കുകളും നമുക്ക് പ്രചോദനം ആണ്.. ഓരോ വാക്കും യഥാർദ്യമാണ്...ഒന്നും പറയാനില്ല... പാചകം പിന്നെ ഒരു രക്ഷയുംഇല്ല 👌👌👌👌🥰🥰🥰
Thank you so much dear 🥰🥰
Happy vlog. Ngan name koduthu.enum ee santhosham nilanilkadeaaaa
🥰🥰🥰
@@chikkusdine 💝💝💝💝
Heart touching words reshmi chechiii..... nalloru video ayirunnu.....
🥰🥰🥰
ithipol enik karachil vannalooo.. Nalla video..
🥰🥰🥰
ചേച്ചിയുടെ ഓരോ വാക്ക് കേൾക്കുമ്പോളും ഒരു motivational speaker നമ്മളോട് പറയും പോലെ ആണ് തോന്നുന്നത്..... ചേച്ചി പറഞ്ഞത് സത്യമാണ് നമ്മൾ presentil ജീവിക്കണം but പലപ്പോഴും pastil കുരുങ്ങി പോകും ചിലരൊക്കെ... ഞാനും ആ കൂട്ടത്തിൽ ഉള്ളതാ.... Present കാണാതെ pastum futureum കൂടി കുളമാക്കും എല്ലാം....ഒരുപാട് പേരുടെ വീഡിയോസ് കാണാറുണ്ട് but ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ടല്ലോ അത് വേറെ ഒരു channel കണ്ടാലും കിട്ടില്ല... Chechi u r a gem.... വെറുതെ പറയല്ല.... I mean it.... പിന്നെ കഴിഞ്ഞ വീഡിയോയിൽ ചേച്ചി പറഞ്ഞില്ലേ ആരോ ചേച്ചിയുടെ ഡ്രെസ്സിങ്ങിനെ പറ്റി പറഞ്ഞു എന്ന് dont bother them... എനിക്ക് ഒന്നും അങ്ങനെ dress ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് ഉള്ള വിഷമം മാത്രമേ ഉള്ളു... And i m proud of u... ഈ ഒരു പ്രായത്തിലും ചേച്ചിയുടെ എനർജി കണ്ടിട്ട്... May god bless u and ur family... ചിക്കവും ചേച്ചിയുടെ husum brotherum എല്ലാം പൊളിയാണ്.....
Thank you so much dear 🥰🥰🥰
ഇഷ്ടപ്പെട്ടത് കഴിച്ചാൽ ഞാനും ട്രൈ ചെയ്യാറുണ്ട്, അതെ പോലെ ഉണ്ടാക്കാൻ, സക്സസ് വാറുണ്ട്
Aeethra sakadayum undayal polum chechi yude ithupolulla inspiration Aya vakkukal kelkumbol manasine enth santhoshum anenne ariyamo .chechiyum kudumabvum ithupolea santhoshthode geevikan daivam anugrihikettae. ❤️
Thank you so much dear 🥰🥰🥰
Spr vlog chechi.Thank you 🙏😆👍❣️💗
Njan B.Ed nu padikumpol Good thoght parannadinu ellavarum enne appreciate cheyarundayirunnu.enne pinneyum chinthipikunna vakukal thenneyanu chechiyude ullil ninnu verunnad .pinne variety kandal njanum undakinoki athe tastil etharund.schoolil ninnu friend kondu vanna dish pinned house wife ayi pachakam kooduthalayi sradhichapol aa pazhaya taste njan dishil kondu vannu.chechiyude ella vibhavangalum super 👍👍
🥰🥰🥰
Ningalu ഒരു സംഭവം ആണുട്ടോ നമിച്ചു ... ഓരോ വാക്കുകളും ഹൃദയത്തിൽ ചേർത്ത് വയ്ക്കുന്നു എനിക്കു സങ്കടം വന്നു 🥰🙏🥰
🥰🥰🥰🥰🙏🙏
ചേച്ചിയുടെ വാക്കുകൾ മനസ്സിൽ തട്ടി നിൽക്കുന്നു
Your words are truly inspiring 👌👌.. keep going
super video , such an inspiring video ,😍😍😍
Super vlog😍😍.Theerandarunnenn thonni🥰🥰
Chechii... You sooooo positive... Nalla friends and family koode ullathu oru bhagyam thanne anu... Njnum chikune pole otta makalanu...But nte parents nu oppam enik ingane yatgrayo gettogether oo onnum pattitilla... I really miss those happiness.. Ella familiyum orupolakillallo... Live in the present... athu chechi paranjathanu correct... Athinu iniyum kazhiyate... Athupole dressnte karyam...Chechiku cherunnu dress ethanelum idamallo...Arku venelum idam...Age orikalum dressne choose cheyyanulla factor alla...If you are comfortable and beautiful in a dress, you can wear it...negatv coments onnum mind cheyyandatto👍👍Be happy always... 😘😘😘
🥰🥰🥰
ഞാൻ മിക്കവാറും ചേച്ചിയുടെ വീഡിയോ കാണുമെങ്കിലും ചിക്കു ആയിട്ടുള്ള വീഡിയോ കാണാൻ ആണ് എനിക്ക് ഇഷ്ടം,, എനിക്ക് 8 വയസുള്ള മോൾ ഉണ്ട്, ചേച്ചിയും ചിക്കു ആയിട്ടുള്ള സ്നേഹം കാണുമ്പോൾ എന്തോ എന്റേം മോളുടേം സ്നേഹം പോലെ തോന്നും,,, എന്റെ childhood അത്ര കളർ ഫുൾ അല്ലായിരുന്നു,,, പെൺകുട്ടി ആയതു കൊണ്ട് ഒരുപാട് discrimination അനുഭവിച്ചാണ് വളർന്നത്,,, അതു കൊണ്ട് തന്നെ aftr mrg ആണ് life enjoy ചെയ്തു തുടങ്ങിയെ,,, എനിക്ക് പ്രെഗ്നന്റ് ആയതു മുതൽ പെൺകുട്ടി വേണം എന്നാരുന്നു, എനിക്ക് നഷ്ടപ്പെട്ട സ്നേഹം കൊടുത്തു വളർത്താൻ,,, അതുകൊണ്ട് തന്നെ ചേച്ചിയേം ചിക്കുന്റേം വീഡിയോ കാണുമ്പോൾ സന്തോഷം, സങ്കടം എല്ലാം നിറഞ്ഞ ഒരു ഫീലിംഗ്സ് ആണ്, എപ്പോ കണ്ടാലും കണ്ണു നിറയും,,,,,
Achoda🥰🥰🥰🥰 love you ❤️