ഞാൻ നിങ്ങളുടെ ഒരു Video പോലും കണ്ടിട്ടില്ല..... ഈ Talk തുടങ്ങുമ്പോഴും ഞാൻ കരുതിയത് കുറച്ചു കേട്ടിട്ട് നിർത്തി പോവാം എന്നാണ്...... But.... ഞാൻ Full കെട്ടു..... ഒന്ന് അല്ല മൂന്ന് തവണ....... ഓരോപ്രാവിശ്യം കേൾക്കുമ്പോഴും എന്തോ ഒരു വല്ലാത്ത Feel...... സൂപ്പർ......❤
അന്നമ്മോ .... നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്. കഠിനാദ്ധ്വാനം ചെയ്യാനുറച്ച അന്നമ്മയെ തോല്പിക്കാൻ കഴിയാതെ തോറ്റു പോയ റബ്ബർ ബാന്റ് വമ്പന്മാർ ഈ വഴി ഒന്നു വരണേ.... തികച്ചും വ്യത്യസ്ഥമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഞങ്ങളുടെ അന്നമ്മ ഞങ്ങളുടെ അഭിമാനം .. ഒട്ടും മടുപ്പിക്കാത്ത സംസാരവും വാക്കുകളിലെ വ്യക്തതയും മടിയില്ലാത്ത തുറന്നു പറച്ചിലും കേട്ടിരുന്നു പോകും. ❤❤❤❤❤❤❤❤
Heart touching. ഞാൻ കുറെ നാളായി ഫോളോ ചെയ്യുന്നുണ്ട്. ഒരു ബോൾഡ് ലേഡി ആണെന്ന് തോന്നിയിട്ടുണ്ട്.ഇതുവരെ കേട്ടതിനു ഒരു സല്യൂട്. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. ❤❤❤
ഒരുപാട് സ്നേഹം❤❤❤ സമാനതകളില്ലാത്ത പെൺകരുത്തിൻ്റെ പ്രതീകം , ഇത്രയും ജീവിതാനുഭവങ്ങൾ വെച്ച് ലൈഫ് ഇങ്ങനെ കൊണ്ട് പോകാൻ പറ്റുന്നത് സുകൃതം തന്നെ , ഒരുപാട് പേർക്ക് inspire aayi joshtalkil ഈ വീഡിയോ മുന്നിൽ തന്നെ നിൽക്കും അതുറപ്പ് #CCOK
So proud ചേച്ചി 🥰🥰Josh talks എന്റെ സ്വന്തം നാട്ടുകാരി വന്നതിൽ... അഭിമാനിക്കുന്നു ❤️ഞാൻ ചെറിയ class ൽ പഠിക്കുമ്പോ... ചേച്ചി ടെ love ne patyi പറഞ്ഞു കേട്ടിട്ടുണ്ട്...Real story kettathil സന്തോഷo❣️❣️Love u 💜💜U truly inspired me alot ❤️🔥❤️🔥
Girls of this type have unique genes and a mind-set that help them drive incessantly and relentlessly, until they reach their destination. They are role models and inspirations for anyone who feels down and desperate now and then.
ഒരുപാട് അനുഭവ ങ്ങളിൽ കൂടി കടന്നു വന്നവർ ഒരിക്കലും ജീവിത ത്തിൽ തോറ്റു പോവില്ല കാരണം ഒരുപാട് തോറ്റു ജയിച്ച വർ ആയതു കൊണ്ട് 🥰🥰👍❤
ഞാൻ നിങ്ങളുടെ ഒരു Video പോലും കണ്ടിട്ടില്ല..... ഈ Talk തുടങ്ങുമ്പോഴും ഞാൻ കരുതിയത് കുറച്ചു കേട്ടിട്ട് നിർത്തി പോവാം എന്നാണ്...... But.... ഞാൻ Full കെട്ടു..... ഒന്ന് അല്ല മൂന്ന് തവണ....... ഓരോപ്രാവിശ്യം കേൾക്കുമ്പോഴും എന്തോ ഒരു വല്ലാത്ത Feel...... സൂപ്പർ......❤
ഞാനും
നിറഞ്ഞ സ്നേഹം നന്ദി
@@SAMANWAYAMofficial
Hai
ഉറച്ച ശബ്ദം.. അനുഭവങ്ങളുടെ ശക്തി ചെറുതല്ല.. മനസാൽ ഉറപ്പിച്ചാൽ പിന്നെ ഒരു ശക്തിക്കും തകർക്കാനാവില്ല എന്നുള്ള തെളിവ്👍 🙏🙏
അന്നമ്മോ ....
നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്.
കഠിനാദ്ധ്വാനം ചെയ്യാനുറച്ച അന്നമ്മയെ തോല്പിക്കാൻ കഴിയാതെ തോറ്റു പോയ റബ്ബർ ബാന്റ് വമ്പന്മാർ ഈ വഴി ഒന്നു വരണേ....
തികച്ചും വ്യത്യസ്ഥമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഞങ്ങളുടെ അന്നമ്മ ഞങ്ങളുടെ അഭിമാനം ..
ഒട്ടും മടുപ്പിക്കാത്ത സംസാരവും വാക്കുകളിലെ വ്യക്തതയും മടിയില്ലാത്ത തുറന്നു പറച്ചിലും
കേട്ടിരുന്നു പോകും.
❤❤❤❤❤❤❤❤
ഇക്കാ നിറഞ്ഞ സ്നേഹം😊
Ivarude ee anuhavangale respect cheythu kondu thanne parayatte ithorikkalum aarum oru motivation aayi karutharuth. Ammayakunnath mahathaya kaaryam thanne ennu karuthi athu maathramalla ellathinteyum ultimate. Don’t risk anyone’s life.
Hatsoff അന്നമ്മ. നിങ്ങളുടെ കഥ കേട്ടപ്പോൾ കരഞ്ഞു പോയി കൂടെ അഭിമാനവും ❤❤❤❤❤
Heart touching. ഞാൻ കുറെ നാളായി ഫോളോ ചെയ്യുന്നുണ്ട്. ഒരു ബോൾഡ് ലേഡി ആണെന്ന് തോന്നിയിട്ടുണ്ട്.ഇതുവരെ കേട്ടതിനു ഒരു സല്യൂട്. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. ❤❤❤
നിറഞ്ഞ സ്നേഹം
ഒരുപാട് സ്നേഹം❤❤❤
സമാനതകളില്ലാത്ത പെൺകരുത്തിൻ്റെ പ്രതീകം , ഇത്രയും ജീവിതാനുഭവങ്ങൾ വെച്ച് ലൈഫ് ഇങ്ങനെ കൊണ്ട് പോകാൻ പറ്റുന്നത് സുകൃതം തന്നെ , ഒരുപാട് പേർക്ക് inspire aayi joshtalkil ഈ വീഡിയോ മുന്നിൽ തന്നെ നിൽക്കും അതുറപ്പ്
#CCOK
2nd part നായി വെയിറ്റ് ചെയ്യുന്നു .......... കരളുറപ്പിന്റെ പര്യായമായ അന്നമ്മയെ കാത്തിരിക്കുന്നു ഇഷ്ടത്തോടെ ..........❤️🙌
My dear ,
നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
ഒത്തിരി നന്ദി.. അന്നമ്മ
അതെ,2 nd part waiting
Oru rakshayumillaa....annama chechii....chechide confidence kandit ....koritharikkunnuu...annamma chechi ...sooperaattoooo..pennayaal ingane venam ...kidukkiii..ini parayaaan vakkukal illaaa
@@SAMANWAYAMofficialഎൻ്റെ അന്നമ്മെ നിങ്ങള് അന്നമ്മ അല്ല പൊന്നമ്മ ആണ്... കരയിച്ചു കളഞ്ഞല്ലോ എൻ്റെ പൊന്നെ..❤❤❤
ചിരിക്കുന്ന മുഖത്ത് വിങ്ങുന്ന ഹൃദയം ഉണ്ടായിരുന്നു അല്ലേ ..💕 ഷെമീറ നാസർ
എനിക്ക് ഒരുപാട് സങ്കടം ഉള്ള സമയത്താണ് ഈ വീഡിയോ കാണുന്നത്
ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ഇപ്പോഴും അനുഭവിക്കുന്ന ആളാണ്
ഇത് കേട്ടപ്പോൾ ഒരു മോട്ടിവേഷൻ
നന്ദി dear സ്നേഹം
😊🙂
ഈ വീഡിയോ കണ്ട് വല്ലാത്ത ഒരു ധൈര്യം ഞാനും ജീവിതത്തിൽ തോറ്റു നിൽക്കുന്ന ഒരു വ്യക്തി ആണ് 😢😢😢😢
ഏറെ ഇഷ്ടം...പ്രിയപ്പെട്ട ഉഷേചിക്ക്...
നന്ദി dear
നമ്മുടെയൊക്കെ inspired ചേച്ചി 😍 കുറച്ചു നേരം നേരിട്ട് സംസാരിച്ചാൽ കിട്ടൂന്ന vibe വേറെ level ആണ് 🤗👌❣️❣️
ഇച്ചായാ
നേരിട്ട് പരിചയം ഉണ്ടോ?
ചേച്ചി ഇഷ്ട്ടം
അന്നമ്മേ.... ഈ മനോധൈര്യത്തിന് മുന്നിൽ, മനോഭാവത്തിന് മുന്നിൽ... നമിയ്ക്കുന്നൂ...
🙏🙏🙏🙏🙏🌹🌹🌹
നന്ദി സ്നേഹം സന്തോഷം.
ഇത് ഞങ്ങളുടെ ചേച്ചിയെ കോഴി ഞങ്ങൾക്ക് ഒരു ധൈര്യം തരുന്നത് ഈ ചേച്ചിയാണ്🥰🥰💐💐
നിറഞ്ഞ സ്നേഹം
ഇപ്പോൾ അന്നമ്മക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കു അസുഗം പെട്ടന്ന് മാറാൻ വേണ്ടി വീണ്ടും പഴയ പോലെ വീഡിയോസ് ചെയ്യാന് 🥺💫 ആരോഗ്യത്തോടെ ഇരിക്കാനും 💫💫
Entha asugham🥺
@@sanjudev9772
ആക്സിഡന്റ് സംഭവിച്ചു അവരുടെ ചാനലിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്
My dear ,
നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
ഒത്തിരി നന്ദി.. അന്നമ്മ
@@SAMANWAYAMofficial 🥰🥰 ദൈവം ഉണ്ടല്ലോ കൂടെ ഒന്ന് കൊണ്ടും പേടിക്കണ്ട 🥰🥰🥰🥰
സൂപ്പർ loveyou🥰🥰ചേച്ചി പറഞ്ഞത് സത്യം നമ്മളെ പോലുള്ള പ്രയോജനമാണ് ചേച്ചിയുടെ വാക്കുകൾ
Proud of you Leading lady ❤️
സ്നേഹം
Annamma ❤❤Hats off to you ❤ You're really great
About her decision of having a child was completely criminal.
So proud ചേച്ചി 🥰🥰Josh talks എന്റെ സ്വന്തം നാട്ടുകാരി വന്നതിൽ... അഭിമാനിക്കുന്നു ❤️ഞാൻ ചെറിയ class ൽ പഠിക്കുമ്പോ... ചേച്ചി ടെ love ne patyi പറഞ്ഞു കേട്ടിട്ടുണ്ട്...Real story kettathil സന്തോഷo❣️❣️Love u 💜💜U truly inspired me alot ❤️🔥❤️🔥
My dear ,
നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
ഒത്തിരി നന്ദി.. അന്നമ്മ
ഒന്നും പറയാനില്ല ചേച്ചി god bless you
Annammo you are the real motivatet❤❤❤ love you so much dear
Annammo... Bayangarayeetaaa.... Sammathichirikkunnu..... Very good😄
My dear ,
നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
ഒത്തിരി നന്ദി.. അന്നമ്മ
അനുഭവമാണ് ഗുരു. സധൈര്യം മുന്നോട്ട് പോകു. 2nd പാർട്ടിനായി കാത്തിരിക്കുന്നു.
കാത്തിരുന്ന രണ്ടാം ഭാഗം ua-cam.com/video/XnIw4YjGYVY/v-deo.html
അന്നമ്മേ ......നിന്നെ ഞങ്ങൾ കൈവിടില്ല.❤❤❤❤❤❤❤❤
Proud of you my dear❤
നിറഞ്ഞ സ്നേഹം
അന്നമ്മ സൂപ്പറാണ്..🔥🔥😍😍
നന്ദി dear സ്നേഹം
നമിച്ചിരിക്കുന്നു അന്നമ്മേ very great woman🙏🏻🙏🏻🙏🏻
Great ighanathe ullavara verendath Josh to👍👍👍
Hats off to you Annamma.
Big salute to you for your undying spirit.
❤️you
നന്ദി dear
Such an inspiration ✨️ 💖
നന്ദി
ഇതാണ് പെണ്ണ്... 🥰
നിറഞ്ഞ സ്നേഹം
Annamma poliya 👍👏👏👏👏👏👏❤️❤️❤️❤️🙏🙏🙏🙏🙏
Iron lady ❤️
ഇഷ്ടപ്പെട്ടാൽ സ്വന്തം കുടുംബം എന്ന പോലെ ചേർത്ത് നിർത്തും. സ്നേഹിക്കും, ശാസിക്കും, ഉപദേശിക്കും..
അനുഭവത്തിൽ നിന്നും പറയുന്നു.
Enthu parayanam ennu ariyilllaaaaaa🤗
Enganeya onnu abinandikkende ennu polum ariyunnilla athrakk athrakkkkkkkk poliiiiyaaaaaaaaaaaa ningalu. Ente annamma chechi love you love you soooooo much. Chechiye pole oru ammaye, oru bharye, oru makale, kittiyavar ethra punyam cheithavaraaaa🥰🥰🥰🥰
Chechiyude kude work cheyyunnavar ethra bhghyam cheithavara. Ethre confident aayi, ethrem powerful aayi, ethrem proud aayi, ethrem inspired aayi samsarikkunna oraleyum njan ente lifeil eee nimisham vareyum kandittillaaaa.
Ennenkilum chechiye kandu samsarikkan kazhiyumenkil ente lifeil oru turning point undakum ennu njan viswasikkunnu. Enik onnu neril kandal kollam ennund. Orupad sneham thonni chechiyod. Ennenkilum we comment kanuvanenkil onnu rply tharavo. Annamma chechik ethupole oru stage kodutha Josh tolksnu orupad orupad orupad thanks. ,🤗🤗😊😊😊😊😊😊😊
അന്നമ്മ ♥️♥️♥️
dear
Proud of you😘❤ annamma anti
സ്നേഹം
*Hatsoff❤️ Motherhood ❣️StrongLady🔥*
അന്നമ്മ പ്രൌട് ഓഫ് യൂ ഗോ അഹെഡ് 👏👏👍
നന്ദി
Girls of this type have unique genes and a mind-set that help them drive incessantly and relentlessly, until they reach their destination. They are role models and inspirations for anyone who feels down and desperate now and then.
Inspipiring words....❤❤
നന്ദി
Really you are an inspiration to all women of this society, your life is a big mystery
You are a strong women god bless you 🙏🙏
Annamma ❤️❤️👍
അന്നമ്മ❤❤❤❤❤❤❤
Neeyanu pennu ❤️❤️❤️
Keep going 🥰🥰
നന്ദി dear സ്നേഹം
Hatsoff 🎉❤
iggaku abortion ayitt indo
It's nt just a talk ..
It's a great experiance ...
കഥയല്ലിത് ....ജീവിതം
Lub
@@SAMANWAYAMofficialഇതിൽ മോട്ടിവേഷൻ ഒന്നും ഇല്ല . വളരെ Toxic aanu.
Orupad orupad sneham❤️❤️
നന്ദി സ്നേഹം സന്തോഷം
Annamma strong lady
2 nd part ayii 3 days ayiii wait cheyunuuuu plz upload
അന്നമ്മ ഒരുപാടു ഒരുപാടു സ്നേഹമാണ് ജയിച്ചു തന്നെ ആകണം
Part 2 plss🥺🥺🥺🥺
Bakki story venom annamma inspiration ♥️ singapenn💪😘
നന്ദി dear സ്നേഹം
ഇത് നമ്മുടെ അന്നമ്മ
നന്ദി dear സ്നേഹം
ബിഗ് സല്യൂട്ട് ഡിയർ 💐💞🙏❤
എന്റെ അന്നമ്മ....
Love you
ഉഷ ചേച്ചി big സല്യൂട്ട്
My dear ,
നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
ഒത്തിരി നന്ദി.. അന്നമ്മ
I love you sister.. God bless you..I wish if you were my sister
അങ്ങനെ തന്നെയാണ്. ചേച്ചിയും അമ്മയും.
അന്നമ്മ
നല്ലതേ വരൂ 💞💞💞🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏l🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.... നല്ലതേ... വരൂ........... ചങ്ക്.. തകരുന്ന... കഥ❤🎉🎉🎉🎉🎉ദൈവം ഒരാൾ.. ഉണ്ട്.. മുകളിൽ... സത്യം 🙏.
SAMANWAYAM- A good UA-cam channel by Usha mathew - othiri chinthikanum ormikkanum......
My dear ,
നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
ഒത്തിരി നന്ദി.. അന്നമ്മ
Please remove this video asap. Because its giving a very toxic message to the society. This could kill people.
Strong lady.. Masha Allah.. god bless you my dear👌👌❤
My dear ,
നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
ഒത്തിരി നന്ദി.. അന്നമ്മ
Ente ponnu madam namichuuuu.Annamma mmam chummaa 🔥🔥
Swantham peru ingane 100 vattam vilichu parayunnath prashasthi agrahikkunnavar anu.
Energy overloaded...
Hats off
Oh endha paraya josh josh super 👌
Ende Annakutty poliyalle,namichu Annakutty 🙏
Love you
Annammaa..💥😍❤❤👏👏✌
dear
Congratulations 🥰
നന്ദി
My sweet chechi love you 😘❤️❤️❤️❤️💕
Love you
അന്നമ്മോ supper ❤️❤️
Entammo josk talk n shesham annamachechide fan ayi part2 idu vegam
നിറഞ്ഞ സ്നേഹം
😢 annama uyir 🔥❤❤
Bold and beautiful ❤️
നന്ദി
😂😂😂😂😂
അന്നമ്മോ പൊളിച്ചുകെട്ടോ
Love you
Proud of you mam
അന്നമ്മ എന്ന് വിളിക്കാമോ
എന്റെ ചേച്ചിക്കുട്ടി 😘
മോളെ
@@SAMANWAYAMofficial Take care dear
Super talk
Annammmooo kalakki tto
നന്ദി dear, സ്നേഹം
❤❤❤❤❤love u ushechiii❤❤❤❤
മോളെ.
I watch ur videos.. Love you so much 😍😍😍😍
നിറഞ്ഞ സ്നേഹം
Urukku vanitha❤❤❤
Annamma you are the great strong lady
സ്നേഹം
എനിക്കും 3 കുട്ടികൾ മരിച്ചു എനിക്ക് പ്രശ്നം പ്രഷർപെട്ടന്ന് കുട്ടികൊടിരിക്കും 1 കുട്ടി ഉണ്ട്
Ningalum oru poraliyannedo
normal delivary ayiruno ellaam
Love you and respect you with lots of prayers
നിറഞ്ഞ സ്നേഹം
Mole ❤❤❤❤❤
No words annammooo🥰😍🥰😍🥰
നന്ദി
Plz 2nd part idu
അന്നമ്മയുടെ ഹെൽത്ത് ന്റെ വിവരം കൂടി ഇടക്ക് ഇടു
അത് ചാനലിൽupdates ഉണ്ട് ട്ടോ
Annamma❤
dear
Chechi love u😍😍
ഞങ്ങളുടെ അന്നമ്മ
Love u
Annamma❤❤
dear
Ithil motivative akan onnumilla. Toxic message. Jeevan vare nashtappedam. Pls choose alternate n safe ways to have kids.
💯
Exactly.
സല്യൂട്ട് ഡിയർ 🥰🌹🙏👍