ഗോപൻ സ്വാമിയുടേത് സ്വാഭാവികമരണമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ്

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 69

  • @emptypaper007
    @emptypaper007 12 днів тому +29

    ഇനി ബോഡി തിരിച്ചു കൊടുത്തിട്ടെന്തിനാ..
    പവർ മൊത്തം പോയില്ലേ

  • @swaroopkallatpalath4958
    @swaroopkallatpalath4958 12 днів тому

    മഹാ സമതി വേണം

  • @VivekVivu-rx9hp
    @VivekVivu-rx9hp 12 днів тому +7

    ഏതായാലും ഗോപൻ സ്വാമി ഫേമസ് ആയി ഇന്ത്യ മുഴുവൻ ഈ ന്യൂസ്‌ ഓടുന്നുണ്ട് നാളെ കൂടുതൽ ദേശീയ മാധ്യമങ്ങൾ കാണും

  • @കടലാസ്
    @കടലാസ് 12 днів тому +7

    പോലീസിന്റെ പിടിപ്പ് കേട്... എന്തെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്... പരസ്പര വിരുദ്ധമായി

  • @vipinvipin6122
    @vipinvipin6122 12 днів тому +28

    NIMS മുസ്ലിമിൻ്റെ hospital
    അങ്ങേര് അവിടെ ഇരിക്കുമോ

  • @bijusukumaran4732
    @bijusukumaran4732 12 днів тому

    പോലീസ് വീണ്ടും തല്ലിപ്പരിക്കേൽപ്പിക്കാതിരുന്നൽ കൊള്ളാമായിരുന്നു.

  • @lovingLove-q9g
    @lovingLove-q9g 12 днів тому +8

    കുറച്ചു ബുദ്ധിമുട്ടിയാലെന്താ മഹാ സമാധിയല്ലേ വരാൻ പോകുന്നത് 😂

  • @binuclarity4204
    @binuclarity4204 12 днів тому

    അപ്പൊ തല്ലിക്കൊന്ന് കുഴിച്ചിട്ടതല്ലേ.. ഇന്നലെ മുതൽ എന്തൊക്കെ ബഹളമായിരുന്നു.

  • @fidhafathimapathu9233
    @fidhafathimapathu9233 12 днів тому +8

    ഇനി ക്യാഷ് ഒരുപാട് ഉണ്ടാവും മരിച്ച ആൾ വലിയ സ്വാമി ആവും ദിവസോം ആൾകാർ വന്നുകൊണ്ടേ ഇരിക്കും

    • @Hdvms
      @Hdvms 12 днів тому

      നിങ്ങൾ പോകുമോ??

    • @unni.m1959
      @unni.m1959 12 днів тому

      @fidhafathimapathu9233 അത് മുച്ച * ലിം എന്തിന് അന്വേഷിക്കുന്നു ?

    • @fidhafathimapathu9233
      @fidhafathimapathu9233 12 днів тому

      @Hdvms മതം ഒരു പവർഫുൾ ടൂൾ ആണു ദൈവത്തിനു ആവശ്യം ഇല്ലാത്തതു മനുഷ്യന് ആവശ്യം ഉണ്ട് പണം

  • @rahmathshukkoor1268
    @rahmathshukkoor1268 12 днів тому +1

    അതു ആദ്യം ചെയ്ത പോരെ എല്ലാവരും വന്നു chadghu നടത്തിയാൽ പോരെ രഹസ്യം ആയി ചെയ്യാനോ ഇപ്പൊ അത് ghabeeram ആയി നടത്തുന്നു അപ്പോ samadikku കുയപ്പം ഇല്ലേ

  • @MansoorThottiyil-f1v
    @MansoorThottiyil-f1v 12 днів тому

    മകൻ പറഞ്ഞത് മരിച്ചിട്ടില്ല എന്നല്ലേ

  • @shillajames4979
    @shillajames4979 12 днів тому

    മഹാസമാധി 😂😂😂

  • @NATIONALIST1234
    @NATIONALIST1234 12 днів тому +4

    എല്ലാവൻ്റേം അസുഖം മാറിയല്ലോ ! എടുത്തടത്ത് കൊണ്ട് തിരിച്ച് വെച്ചോണം

  • @TVR_kakkanadu
    @TVR_kakkanadu 12 днів тому +1

    Maricha ale veruthe vidu mapra

  • @vandanaasvlog6629
    @vandanaasvlog6629 12 днів тому +12

    🙏🙏ശെരിക്കും sub കളക്ടറുടെ ഇടപെടൽ കൊണ്ടാണ് സ്വാമിയുടെ കല്ലറ unboxing ഇത്രയും നന്നായി നടന്നത്.. അത് കൊണ്ട് തന്നെ കളക്ടർ മീഡിയക് മുൻപിൽ വന്നു സ്റ്റാർട്ടിങ് തൊട്ട് എൻഡിങ് വരെ ഉള്ള ഓരോ കാര്യങ്ങളും വളരെ വ്യക്തമായി ഒരു പോയിന്റ് പോലും വിടാതെ ടൈം എടുത്തു പറഞ്ഞു തരണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏

    • @VivekVivu-rx9hp
      @VivekVivu-rx9hp 12 днів тому +1

      ഉവ്വ് ഓടി ഒളിച്ചു പേടിച് ഹൈകോടതി വേണ്ടി വന്നു ലാസ്റ്റ് 😂

  • @നെൽകതിർ
    @നെൽകതിർ 12 днів тому

    പല ദുരൂഹത്തകൾ മക്കളുടെയും അമ്മയുടെയും പല ചാനലിൽ ഉള്ള പല ബൈറ്റുകൾ കെട്ടവർക്ക് ഇന്നും ഉണ്ട്. തല്ലി കൊന്നതല്ല ശ്വാസം മുട്ടിച്ചതും അല്ല എന്ന് മാത്രം റിപ്പോർട്ട്

    • @shyjuindian-up7ui
      @shyjuindian-up7ui 12 днів тому

      Eni .. valla visham koduthath ayirikkum alle ?

    • @Kinvus
      @Kinvus 12 днів тому

      ചേട്ടന് ഒക്കെ വിശ്വാസം വരണമെങ്കിൽ സ്വാമി നേരിട്ട് ഇറങ്ങി വന്ന് പറയേണ്ടി വരും😂😂

    • @Hdvms
      @Hdvms 12 днів тому

      ചേട്ടൻ അങ്ങ് ചെന്ന് ഒന്ന് അന്വേഷിക്കു കുറച്ച് സമാധാനം ആവട്ടെ 😂😂

  • @minikora6463
    @minikora6463 12 днів тому

    മരണം നടന്ന സമയം അറിഞ്ഞോ

  • @keralalion2528
    @keralalion2528 12 днів тому

    മഹാസമാധി ഒന്ന് വേഗത്തിലും ആചാര അനുഷ്ടാനങ്ങല് അനുസരിച്ചും നടത്തണേ!ഉദ്ദിഷ്ട കാര്യങ്ങള് നേടാന് അവിടെവന്ന് പ്രാര്‍ത്ഥിക്കാനുല്ല ആഗ്രഹം കൊണ്ടുമാത്രം പറയുന്നതാ!ഫൂ...........

  • @husnafathima3259
    @husnafathima3259 12 днів тому

    Ithu pole mathiyayirunnu aadyam thanne , ellacareyum ariyichu samadhi mathiyayirunnu

  • @zeenathskitchen3443
    @zeenathskitchen3443 12 днів тому

    Ini അമ്പലം paniyu ഇഷ്ടം പോലെ ayiko ഇത്ര ഉള്ളൂ

  • @majeedpainattupady6674
    @majeedpainattupady6674 12 днів тому +1

    എല്ലാം ആചാരവും നിയമപ്രകാരവും നടക്കട്ടെ നാട്ടുകാരുടെ സംശയവും മാറി കിട്ടുമല്ലോ 👌

  • @jayashivadasan2703
    @jayashivadasan2703 12 днів тому +2

    Kure matha branthanmarum kalla bhakti kkarum azhinjadunnu

  • @anasblsry7137
    @anasblsry7137 12 днів тому

    Mattoru phalathinayi aarum kaathu nilkkandaa..vivaram purath paranhath bandhappetta udhyogastharallallooo ? Appo hijack cheyyappetto ...?

  • @vmstorybymakku
    @vmstorybymakku 12 днів тому +5

    ഒരാൾ ന്തിനാ സൈഡിൽ ഇരുന്നു aangiyam കാണിക്കുന്നത് 🙄

    • @Sandeepedapal
      @Sandeepedapal 12 днів тому +9

      കേൾവി ഇല്ലാത്ത ആളുകൾക്ക് വാർത്ത മനസ്സിലാക്കി കൊടുക്കുവ

    • @mithun9148
      @mithun9148 12 днів тому +3

      അതാണ്‌ ആംഗ്യഭാഷ (sign language ) കേൾവി ഇല്ലാത്തവർക്ക്

  • @haneefppm28
    @haneefppm28 12 днів тому

    Ithre ullu. Ithu athyame cheythirunnel. Swamikku valare santhosham Ayene. Oraleyum puratheduthu veendum examin cheyyuka ennu parayunnathu avarodu cheyyunna aneethi anu. Appo ellavarum ingane enthelum spcial death anankil athinte reethiyil ariyikkendavare avarude presencil aa chadangukal cheyyuka. Athu illathe varumbol undavunna prshnangal aa athmavinidu cheyyunna ettavum valiya thettanu. Ennu nammal mansuhyanmar Hinrhikkuka pravarthikkuka. Eni oralkkum ingane oru anubahavam illathirikkatte. Samadanavum santhashavum undavatte

  • @Hdvms
    @Hdvms 12 днів тому

    കഷ്ടമായി വാർത്ത kondu സാമ്പത്തിക നേട്ടത്തിന് കാത്ത് നിന്നവർ നിരാശരായി 😂😂

  • @ramzynizar160
    @ramzynizar160 12 днів тому +2

    Sooper mahasamadhi😂..pudhya oru daivam koode

  • @sankarkripakaran3239
    @sankarkripakaran3239 12 днів тому

    ഇതൊക്കെ ആയിരുന്നു.... ചിലർക്ക് എപ്പോളും വിഷം.. ഇപ്പോളും മാറിയില്ല 😂😂😂😂

  • @Anu-urself
    @Anu-urself 12 днів тому

    😂😂😂😂😂😂😂😂