വയനാടൻ പോത്തിൻ കാലും ഉണ്ണിയപ്പവും | Buffalo Leg + Unniyappam in Wayanad Moorikkaappu Homely Food

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 460

  • @jayamenon1279
    @jayamenon1279 2 роки тому +5

    Adipoly 👌 ETHATHAYUDE KAIPUNNYAM Kanumbol Thanne Feel Cheyyunnund Super 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      Nalla ruchi aayirunnu 👌👌

  • @nikhilkjose
    @nikhilkjose 2 роки тому +2

    എബിൻ bro.... നിങ്ങളുടെ വോയിസ്‌ and പ്രസന്റേഷൻ uff 🔥🔥🔥♥

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому +1

    അടിപൊളി ഇൻട്രോ.......കുറേ നാളായി പോത്തുംകാൽ കഴിക്കണമെന്ന് കരുതുന്നു.ഇതുവരെ പറ്റിയിട്ടില്ല.കണ്ടപ്പോൾ കൊതിയായി.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് മിഥുൻ 🥰🥰

  • @greekrish2473
    @greekrish2473 2 роки тому +4

    Polichu ebbin ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ... 🤤😃😘

  • @Malabarfood123
    @Malabarfood123 2 роки тому +1

    ഞാൻ കണ്ടതിൽ വച്ചു നല്ലൊരു യുട്യൂബർ I Like You all വീഡീയോ ❤❤❤

  • @saleenap.h1109
    @saleenap.h1109 2 роки тому +1

    അടിപൊളി പോത്തും കാലം കൊതിപ്പി എല്ലാവരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള കഴിക്കലാണ്

  • @suchitrajaneesh1811
    @suchitrajaneesh1811 2 роки тому +1

    ഒന്നുമില്ല പറയാൻ ഇല്ല, super 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് സുചിത്ര 🤗🤗

  • @pradeeshmathew4054
    @pradeeshmathew4054 2 роки тому +1

    എന്റെ പൊന്നോ കൊതിയാവുന്നു!😋😋😋 അഭിലാഷേ...........

  • @hareeshharee2869
    @hareeshharee2869 2 роки тому +1

    Ebin chetta😍😍❤❤abhilash broye camerku munnil kandathil santhosham.. 😃

  • @bijumaya8998
    @bijumaya8998 2 роки тому +1

    എബിൻചേട്ടാ സൂപ്പർ കൊതിപ്പിക്കല്ലേ ചേട്ടാ വീണുപോകും

  • @ashaaniyan3630
    @ashaaniyan3630 2 роки тому +1

    Ebinchetta video super ayittundu.othiri ishtamayi🔥👌

  • @ashraft489
    @ashraft489 2 роки тому +1

    ഞാൻ രണ്ടു ദിവസം മുമ്പ് കമന്റിട്ടിരുന്നു പോത്തിൻ കാല് ട ടേസ്റ്റ് ചെയ്യാൻ ചേട്ടൻ അത് ചെയ്തു സന്തോഷം

  • @abhilashanandhan6709
    @abhilashanandhan6709 2 роки тому +1

    ഏത് ആയാലും ചിനി വേവിച്ചേ ആണ് സൂപ്പർ 😋

  • @NachozWorld
    @NachozWorld 2 роки тому +1

    Pothinkal kanditt kothiyaay njn idak undakarund super taste aa pinne porottayum meencurry yum entoru weaknessaaa😋😋😋

    • @FoodNTravel
      @FoodNTravel  2 роки тому

      Nalla ruchi aayirunnu 👌👌

  • @unnikrishnan7017
    @unnikrishnan7017 2 роки тому +1

    എബിൻ ചേട്ടാ മജ്ജ ഇത്തിരി ഗ്രേവി ചേർത്ത് പൊറോട്ടയുടെ കൂടെ കഴിച്ചിരുന്നേ ഇഷ്ടപ്പെട്ടേനെ😄♥️ എന്തായാലും കലാപരമായി തന്നെ അത് കഴിച്ചു കാണുന്നവരെ പോയ് കഴിപ്പിക്കാൻ തോന്നിക്കുന്ന എബിൻ ചേട്ടൻ മാജിക്ക്🤞😍

  • @anilchandran9739
    @anilchandran9739 2 роки тому +1

    ഇതൊന്നും കണ്ടിരിക്കാൻ പറ്റില്ല എബിൻ ചേട്ടാ.! 💖😂😍👌 പോത്തിൻ്റെ മജ്ജ👌😘

    • @FoodNTravel
      @FoodNTravel  2 роки тому

      അടിപൊളി ആയിരുന്നു 👌👌

  • @Tintumon577
    @Tintumon577 2 роки тому +1

    Onnum parayanilla full of mouthwatering 😋😋😋😋😋😋 chettai💯

  • @nikhilaravind8871
    @nikhilaravind8871 2 роки тому +2

    Oh kanditu thanne vaayil kappal odunnu 🥳🥳🥳❤️❤️❤️❤️😀😀😀😀 you
    Appol pinne adh anubavicha ebbin chettayi de avastha payan illalllo 🥳🥳🥳🥳🥳
    Polichu ebbin chetta super

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Nikhil.. Adipoli aayirunnu 👍👍

  • @vinothshivan_ar1986
    @vinothshivan_ar1986 2 роки тому +1

    Ebin etta u always a best food vlogger and nengaludae review allam honest review anoh i love ur review and ur channel

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you so much Vinoth ❤️

    • @vinothshivan_ar1986
      @vinothshivan_ar1986 2 роки тому

      @@FoodNTravel endha sirae thanks allam ningaludae sneham matharam enikku madhie ponnu etta

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 2 роки тому +1

    യാ മോനെ എന്താ സാധനം 👍👍👍👍👍👍👍അടിപൊളി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 роки тому +1

      ശരിക്കും അടിപൊളി ആയിരുന്നു.. 👌👌

  • @johnraju5756
    @johnraju5756 2 роки тому +1

    എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ💞💞💞💞

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ജോൺ 💕💕

  • @പച്ചയ്ക്ക്പറയും

    ഒരു രക്ഷയും ഇല്ല വീഡിയോ കൊതിപ്പിച്ചു കൊന്നു

  • @anoopkappekkat
    @anoopkappekkat 2 роки тому +3

    *There are lot of food vloggers ,but I felt ebin chettan is the professional food vlogger among them*

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you so much for your kind words.. 😍

  • @remyaaneesh2691
    @remyaaneesh2691 2 роки тому +1

    ഇതൊക്കെ കാണുബോൾ ഇപ്പോൾ തന്നെ വരണമെന്നുണ്ട്........വയനാട്ടിലോട്ട്
    😰😰😰
    .......എന്തായാലും നല്ല ടേസ്റ്റ് 😋😋😋😋😋 ആയിരിക്കുമല്ലോ

    • @FoodNTravel
      @FoodNTravel  2 роки тому

      നല്ല രുചി ആയിരുന്നു 👌👌

  • @Thoibu
    @Thoibu 2 роки тому +2

    ഓഹ്... അടിപൊളി ആയിട്ടുണ്ട് എബിൻ ചേട്ടാ...😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ബ്രോ

  • @4M-stories
    @4M-stories 2 роки тому +2

    ചെറുപ്പത്തിൽ മഴക്കാലത്തു..ശനിയാഴ്ച കശാപ്പു കടയിൽ ചെന്ന് പോത്തിന്റെ നടയെല്ല് മേടിച്ചു വന്നു നമ്മുടെ വീടുകളിൽ തന്നെ ഇടക്കിടെ ഉണ്ടാക്കിയിരുന്ന സൂപ്പ് ആയിരുന്നു ഇത്.. കപ്പയാരുന്നു കൊമ്പിനേഷൻ.... അന്ന് ഈ കാല് എല്ലു വളരെ കുറഞ്ഞ വിലക്കോ, ചിലപ്പോൾ വെറുതെയോ കിട്ടുമായിരുന്നു.. രാവിലെ അടുപ്പിൽ കനലിട്ടു കയറ്റിയാൽ വൈകിട്ടെ ഇറക്കു.. ആ രുചി ഇന്നും നാവിൽ ഉണ്ട്. ഇത് പോലെ ഉള്ള മറ്റൊരു ഐറ്റം ആയിരുന്നു പോട്ടി ഐറ്റംസ് .. ഇപ്പോഴും ഇടക്കൊക്കെ ചെയ്യും. നാട്ടിൽ ഉള്ളപ്പോ.. (കണ്ണൂർ വയനാട് ബോർഡർ ) വേനൽ കാലത്ത് കഴിച്ചാൽ ഉഷ്ണം സഹിക്കാൻ പറ്റില്ല..

  • @rajeeshrajee1769
    @rajeeshrajee1769 2 роки тому +3

    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

    • @rashidrashi8966
      @rashidrashi8966 2 роки тому

      @@FoodNTravel വയനാടൻ സ്പെഷ്യൽ പോത് കാൽ

  • @ajipaul8303
    @ajipaul8303 2 роки тому +3

    honest and excellent presentation , that's what i like about your videos !

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you so much for your kind words..

  • @sanithajayan3617
    @sanithajayan3617 2 роки тому +1

    Video super aayittundu ebinchetta

  • @aneeshkambrose7156
    @aneeshkambrose7156 2 роки тому +2

    എബിൻ ചേട്ടാ കൊള്ളാം അടിപൊളി. കൊതിപ്പിച്ചു😋😋

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് അനീഷ് 🥰

  • @asiftk3660
    @asiftk3660 2 роки тому +1

    Ee chengaay kothippikkanallo 🤤🤤

  • @andrewakslee6441
    @andrewakslee6441 2 роки тому +2

    Zabargest...kya..ho..raha.hai..bhai
    What..a..tempting... video... thanks
    Wishes... from..north

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +1

    ചേട്ടായി.... നമസ്ക്കാരം 🙏
    ഇന്ന് അടിപൊളി ആണെല്ലോ. 👌👌

  • @bindhureny5239
    @bindhureny5239 2 роки тому +1

    നമ്മുടെ bone marrow യ്ക്കുള്ളിൽ ഇത്രേ ഉള്ളൂ.. But ഈ koriyan mukabang ലൊക്കെ full മജ്ജ ആണല്ലോ 🤔🤔

  • @kunjeeskitchentravelling8559
    @kunjeeskitchentravelling8559 2 роки тому +1

    വീണ്ടും കൊതിപ്പിച്ചു... എബിൻ ചേട്ടാ ഒരു ദിവസം കന്യാകുമാരിജില്ലയിലോട്ട് വാ.. കൊറെ വെറൈറ്റി ഫുഡ്‌ ഒക്കെ ഉണ്ട്... 👌🏻

    • @FoodNTravel
      @FoodNTravel  2 роки тому

      എങ്കിൽ ഉറപ്പായും വരും 👍

  • @jasnashami6316
    @jasnashami6316 2 роки тому +1

    Chettayi calicut kuttichira biriyani centreil poyitundo.super biriyaniya

    • @FoodNTravel
      @FoodNTravel  2 роки тому

      Avide Poyitund. Videoyum cheythitund

  • @rjwonderworld9034
    @rjwonderworld9034 2 роки тому +1

    ഒന്നാംതരം.. എബിൻ ചേട്ടോ.. 👌🏻

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് Rj Wonder World

  • @rammohanambili
    @rammohanambili 2 роки тому +3

    പൊളി സ്ഥലം ആണല്ലോ 😋😋😋😋😊✌️👍🏻💞❣️

  • @sajeevsajeevpodi8745
    @sajeevsajeevpodi8745 2 роки тому +1

    Hai ebbin ചേട്ടാ പൊളിച്ചു 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് സജീവ് 😍

  • @koyickal1
    @koyickal1 2 роки тому +1

    bhai nigalkku engane okke kazhikkan sadhikkunille,,,, enthu bhagayam,,,, njagalokke europe il jeevikkuva,, life style okke annu pinne ellam okke annu,,, but ithu pole oru tasty food kazhikkunnenkkil ,, athu kerala thil thanne varanam... nigalodu enikku assuyya aanu,,, enthu verity food annu,, sathyam ee poothu kazhikkan njan pokum,, nattil varumbo,,,... thanks ebin,,,

  • @abdulmajeedmajeed1849
    @abdulmajeedmajeed1849 2 роки тому +1

    നിങ്ങൾ കൊതിപ്പിക്കല്ലേ എബിൻ ചേട്ടാ 🥶🥶🥶🌹🌹

  • @vinothshivan_ar1986
    @vinothshivan_ar1986 2 роки тому +1

    Etta tamilnattlae Dharmapuri nu oru sthalam und avidae orupadu famous palayat Briyani hotel und. Unlimited Briyani anoh nalla therak ulla hotel anoh famous hotel peeru Jolly Briyani Restaurant anoh Near Dharmapuri busstand.ayi aaluum malayali anoh. Oru kuduthal varsham munbu Dharmapuri ku ethi ay alluh. Try seiyum

  • @basilsimon6889
    @basilsimon6889 2 роки тому +1

    👌🏻👌🏻👌🏻👌🏻👌🏻സന്തോഷമായിട്ട് എന്ന് നമ്മൾ ഉണ്ടാവും

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your love and support

  • @neethushabu6517
    @neethushabu6517 2 роки тому +1

    hai ebbin chetta video kollam super sugam Anno chetta

    • @FoodNTravel
      @FoodNTravel  2 роки тому

      Ellavarum sukamayi irikkunnu.. Thank you 😍

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +2

    Congratulations taste travel experience 🙏🙏🙏

  • @athirasumesh6206
    @athirasumesh6206 2 роки тому +1

    Ebin chetta Video kalakki.pinne beef alergy allayirunno

    • @FoodNTravel
      @FoodNTravel  2 роки тому

      I'm still allergic to beef. I'm taking medicine for it ..

  • @singlevlogs
    @singlevlogs 2 роки тому +1

    First 🥰🥰🥰🥰🥰🥰welcome to dubai 🥰🥰

  • @TonyJosephO48
    @TonyJosephO48 2 роки тому +6

    This is what I call a lovely vlog. Open opinions and lovely presentations. With lots of love

  • @Malabarfood123
    @Malabarfood123 2 роки тому +1

    ബാക്കിയുള്ള യുട്യൂബർ അടിപിടി കൂടുക ആണ് നിങ്ങളുടെ പക്ഷം 👍🏻 അതു പോലെ ഹാരിസ് അമീറലി I Like ❤❤❤❤

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 🤗

  • @wgzspy5349
    @wgzspy5349 6 місяців тому

    Kathi kond murikkalalhe kal eduth kai kond eduth kadich parich kazikkanam

  • @shyjithshyju2112
    @shyjithshyju2112 2 роки тому +1

    Definitely 👍👍
    ONE MILLION subscribers crossed 👍👍😍😍😍❤️🙏

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your kind words.. 🥰

  • @jipinjoseph3750
    @jipinjoseph3750 2 роки тому +1

    Chetta I likes your videos I am Chef last 9 Varsham love you as well your family ❣️

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    Adipoli, polichu. 😍😍😍🇮🇳🇮🇳🇮🇳

  • @neenababu6057
    @neenababu6057 2 роки тому +1

    അടിപൊളി എബിൻ ചേട്ടാ 🥰🥰🥰നന്നായിട്ടുണ്ട് കേട്ടോ 🥰🥰👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് നീന 🥰🥰

  • @arunct9671
    @arunct9671 2 роки тому +1

    ഇടുക്കിയിലെ കാഴ്ചകൾ ഉൾപെടുത്തണെ

    • @FoodNTravel
      @FoodNTravel  2 роки тому

      നല്ല രുചിയിടങ്ങൾ പറഞ്ഞു തരൂ.. ഉറപ്പായും വരാം 👍

  • @aryachachu7410
    @aryachachu7410 2 роки тому +1

    Polichu 🥰🥰🥰🤤🤤🤤🤤

  • @Alpha90200
    @Alpha90200 2 роки тому +2

    സംഭവം അടിപൊളി ആണല്ലോ super ടേസ്റ്റ് ആയിരുന്നു അല്ലെ 😋 Nice വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 😍😍

    • @Alpha90200
      @Alpha90200 2 роки тому

      @@FoodNTravel 🥰😍

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому +1

    Kollam nalloru video tto...

  • @abhilashanandhan6709
    @abhilashanandhan6709 2 роки тому +2

    കൊതിപ്പിക്കല്ലേ ചേട്ടാ 😋

  • @prabhakark9891
    @prabhakark9891 2 роки тому +1

    No words Bro Full of mouth watering video😋😋😋😋😋😋😋😋

  • @sabupainumkalisac3118
    @sabupainumkalisac3118 2 роки тому +1

    Ebin😜kotbippichu 😍😍😋kollallea

  • @advarjunvdass4815
    @advarjunvdass4815 2 роки тому +1

    Of course Wayanad is a beautiful place...come again Ebin Etta....you are always welcome...

  • @jayeshck629
    @jayeshck629 2 роки тому +2

    എല്ലാം സൂപ്പർ 🥰🥰🥰

  • @anwarsadique9117
    @anwarsadique9117 2 роки тому +1

    നാവിൽ വെള്ളമൂറി ചേട്ടായി 🥰🥰🥰👍👍👍👍

  • @rajeshs4728
    @rajeshs4728 2 роки тому +1

    Adipoli chetooo 👍👍majja

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 роки тому +1

    Super. പൊളിച്ചു തിമിർത്തു

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് വിനീത് 🤗🤗

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 роки тому +5

    Wow super intro...
    That bone piece... amazing

  • @eswarynair2736
    @eswarynair2736 2 роки тому +2

    Nalla ruchi ayirunno

  • @rajeeshkannan3967
    @rajeeshkannan3967 2 роки тому +1

    Chettaaa ningal poliyaanu ❤️

  • @unnikrishnanc5084
    @unnikrishnanc5084 2 роки тому +1

    Ebin Etta bathery hotel le sapphire kanthariii alfam onn try cheyth nok ❤️

  • @rajeshps6877
    @rajeshps6877 2 роки тому +2

    കൊള്ളാം പൊളി

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് രാജേഷ്‌ 😍😍

  • @rafichenganath
    @rafichenganath 2 роки тому +1

    My favorite food vloger.

  • @arjunasok9947
    @arjunasok9947 2 роки тому +2

    Ebbin chetta👌👌👌👌👌👌

  • @nibinbiju2224
    @nibinbiju2224 2 роки тому +1

    Adi poli kidu 🥰🥰🥰🥰🥰🥰

  • @mohammedjunaid72
    @mohammedjunaid72 Рік тому +1

    idh evideyan wayanad l place

    • @FoodNTravel
      @FoodNTravel  Рік тому

      Descriptionil details koduthitund tto. Onnu nokkane

  • @tasteofmusic4049
    @tasteofmusic4049 2 роки тому +1

    Real food vlogger💯❤️

  • @manojlouisc.l3639
    @manojlouisc.l3639 2 роки тому +1

    ചേട്ടനാട്ടിൽ വരും ബോൾ ഒന്ന് കൂടണംട്ട ഞാൻ തൃശ്യൂരാണ് വീട്ടിൽ വന്നാൽ നല്ല ബീഫും കൂർക്കയും തകർക്കാം നമ്മുക്ക് അമ്മച്ചി നന്നായി കുക്കിയും

  • @hamsa0123
    @hamsa0123 2 роки тому +1

    അടിപൊളി കൊതിപ്പിക്കല്ലേ 😀

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +1

    സൂപ്പർ ചേട്ടാ 😍❤❤

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 🥰

  • @deepas5485
    @deepas5485 2 роки тому +1

    Adipolii sambavam

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 2 роки тому +1

    എബിൻ ചേട്ടാ കൊതിപ്പിക്കല്ലേ

  • @wherewewent
    @wherewewent 2 роки тому +1

    5:38 It is not fat. It is the ligaments. It is impossible to have fat at bone joints. Also, legs' main taste is from the gelatin which releases from the bone after cooking for hours. The gelatinous taste is the typical soup taste.
    Yummy food and superb video.

  • @minyuenspark5697
    @minyuenspark5697 2 роки тому +1

    Nice Bro, Balan from south Korea.

  • @Whoooiiiii
    @Whoooiiiii 2 роки тому +2

    Njane വയനാടാ ഇ കട എവിടെയാ

    • @FoodNTravel
      @FoodNTravel  2 роки тому

      Location descriptionil koduthitund tto..

  • @bijukurian8342
    @bijukurian8342 2 роки тому +2

    ebinchetta adipoli

  • @anandhusnair
    @anandhusnair 2 роки тому +1

    Adipoli aanello chetta😊😁

  • @pradeepchandran6950
    @pradeepchandran6950 2 роки тому +1

    Ebin chetta polichu food adipoli

  • @subashkailash2373
    @subashkailash2373 2 роки тому +2

    Happy independence day chetta

  • @abhijith913
    @abhijith913 2 роки тому +1

    Ebbin chetta 🥰

  • @shamsusafa5494
    @shamsusafa5494 2 роки тому +1

    Super Ebbinchetta👌👌👌👌👌👌👌

  • @jerinimathew2604
    @jerinimathew2604 2 роки тому

    Pathanamthitta jillayil aranmula valla sadhya oru video cheyyu ellavarkkum isttapedum

  • @reshmajithin200
    @reshmajithin200 2 роки тому +1

    കലക്കി സൂപ്പർ

  • @foodiescomando8919
    @foodiescomando8919 2 роки тому +1

    എന്റെണ്ണാ കണ്ടിട്ട് കൊതിയാകുന്നു

  • @shandasamuel2219
    @shandasamuel2219 2 роки тому +1

    അടിപൊളി എബ്ബിൻ.

  • @nufilemuhammed8762
    @nufilemuhammed8762 2 роки тому +1

    Ebi chetta 😍

  • @shadasherin1729
    @shadasherin1729 2 роки тому +1

    ഏതൊരു ഫുഡും കഴിക്കുമ്പോ ഇദ്ദേഹത്തിന്റെ ഒരു പുഞ്ചിരി ഉണ്ട് തോന്നിയവർ ഉണ്ടോ 😊🔥

  • @nijokongapally4791
    @nijokongapally4791 2 роки тому +2

    😋😋😋👌💯💯 super food

  • @vineethtk2128
    @vineethtk2128 2 роки тому +1

    അയല ഫ്രൈ തൊട്ടു നോക്കിയില്ലാ മാഷേ.... ഇപ്പൊ കഴിക്കും, ഇപ്പൊ കഴിക്കും എന്നു വിചാരിച്ചു 😄

  • @hareeshmadathil6843
    @hareeshmadathil6843 2 роки тому +1

    അടുത്ത തവണ ലീവിൽ പോകുന്നേരം അവിടെ പോകണം ,

  • @bysuseelact7225
    @bysuseelact7225 2 роки тому +2

    ഇതിൻ്റെ ടേസ്റ്റ് എന്താണാവോ എന്തായാലും ഈ ജന്മം ഇതൊന്നും അറിയില്ല. എന്തോ കഴിക്കാൻ മനസ്സ് വരുന്നില്ല.കഴിക്കുന്നത് കണ്ട് ആസ്വദിക്കുന്നു.🙏👌🏻💐❤️😍🥰