എന്റെ വീട്ടിലോട്ട് ഉള്ള വഴി

Поділитися
Вставка
  • Опубліковано 19 чер 2024

КОМЕНТАРІ • 375

  • @josekuriakose4731
    @josekuriakose4731 Місяць тому +164

    എത്രയും പെട്ടെന്ന് ഈ വഴി നന്നാക്കി കിട്ടാൻ അധികാരികളുടെ കണ്ണ് തുറക്കട്ടെ യൂടുബിലൂടെ ഈ വഴി ലോകത്ത് എല്ലായിടത്തും എത്തിച്ച സുധിമോൾക്കിരിക്കട്ടെ ഒരു വലിയ ബിഗ് സല്യൂട്ട്

  • @sinimathew4010
    @sinimathew4010 Місяць тому +71

    സുധി ഒത്തിരി ഇഷ്ടം. നിങ്ങളെ പൊന്നുപോലെ നോക്കുന്ന ചേട്ടനെ അതിലും ഇഷ്ടം. എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും. 🥰🥰

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 Місяць тому +32

    വഴി കണ്ടിട്ടു വല്ലാ ആ വിഷമം തോന്നി . ഉടനെ തന്നെ നല്ലൊരു ജീവിത സഹാചരും ഉണ്ടാവാൻ ദൈവം അനു ഗ്രഹിക്കട്ടെ❤❤❤❤❤

  • @janeanto7011
    @janeanto7011 Місяць тому +26

    സുധി മോളേ ആൾക്ക് നല്ലൊരു വീടും സ്ഥലവും എല്ലാം കിട്ടാനുള്ള അനുഗ്രഹം അനുഗ്രഹം ദൈവം നൽകുന്നുണ്ട് അധികം താമസിയാതെ തന്നെ❤❤❤❤❤

  • @Shamla296
    @Shamla296 Місяць тому +77

    അടുത്ത വർഷം ഈ വഴിയൊക്കെ നന്നായി നിങ്ങളുടെ സ്ഥലത്ത് ഒരു വീട് ഉയർന്നത് വീഡിയോ എടുത്തു കാണിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sureshbabump2225
    @sureshbabump2225 Місяць тому +30

    , സുധിമോൾക്ക് എത്രയും വേഗം ഒരു നല്ല സ്ഥലവും വീടും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @akhilavimal5000
    @akhilavimal5000 Місяць тому +43

    ഏതവസ്ഥയിലും കോമഡി പറയാനുള്ള സുധി യുടെ കഴിവ്... ദൈവം.... സഹായിക്കും.... ഇതൊക്കെ മാറും... ഉറപ്പ്....

  • @remarajesh2312
    @remarajesh2312 Місяць тому +51

    നല്ല ഒരു കാലം വരും.. മോളെ.❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🥰🥰❤️❤️

  • @gouribabu552
    @gouribabu552 Місяць тому +86

    ഈശ്വരാ ഈ വഴി കണ്ടിട്ട് വല്ലാതെ വിഷമം ആയി മക്കൾ ഈ വഴിയല്ലേ സ്കൂളിൽ പോകുന്നത് 🥰🙏🏻🙏🏻🙏🏻

  • @thankamma241
    @thankamma241 29 днів тому +9

    എന്റെ സുധിമോളെ 😢😢മതി കണ്ടിട്ട് 💔💔💔പൊട്ടിപോകുന്നു അവിടുത്തെ മെമ്പറുംമ്മാരെ സമ്മതിക്കണം എന്തിനാ ഇങ്ങനെ ഒരു പഞ്ചായത്ത്‌ 🙏🙏🙏🙏

  • @anilakumari3921
    @anilakumari3921 29 днів тому +6

    ഈ വഴി കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സുധിമോളെ. നിന്റെ ഈ കഷ്ടപ്പാട് ദൈവം കാണാതിരിക്കില്ല. എല്ലാം ശരിയാകും. മോൾ നന്നായി ജീവിക്കുന്നത് കാണാൻ ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ട്. പ്രാർത്ഥിക്കുന്നുണ്ട്. അതു ദൈവം കേൾക്കാതെ പോവില്ല 🩷🩷🩷

  • @manjugr7246
    @manjugr7246 Місяць тому +21

    ഇവിടെ പഞ്ചായത്തും, മെമ്പറും ഒന്നുമില്ലേ. ഒരു വികസനം ഇല്ലാത്ത നാട്. കുഞ്ഞു മക്കൾ എങ്ങനെ സ്കൂളിൽ പോകും 😤😤😤

  • @snjreji5440
    @snjreji5440 Місяць тому +53

    കുറച്ചു സൗകര്യം ഉള്ള സ്ഥലത്തു പോയി വാടകക്ക് താമസിക്കു സുധി തല്ക്കാലം.

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 Місяць тому +9

    കണ്ടിട്ടു കണ്ണു നിറഞ്ഞു😢😢😢😢ദൈവം അനുഗ്രഹിക്കു൦ ചോച്ചീ ഇനി ആർക്കും വരരുത്. ഇതു എത്രയും പെട്ടെന്ന് തന്നെ ശരിയായ കിട്ടാൻ പാർതികാം❤❤❤❤😘🥰😍

  • @manju2769
    @manju2769 Місяць тому +33

    ഇപ്പോഴും ഇങ്ങനെയുള്ള വഴികൾ ഉണ്ട് സുധി മോളെ കണ്ടിട്ട് ഒരുപാട് സങ്കടം തോന്നുന്നു

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 Місяць тому +19

    എന്റെ മോളെ വല്ല വാടകക്കും പോയ്‌ താമസിക്കെ ♥️♥️♥️

  • @divyareji
    @divyareji 28 днів тому +3

    കണ്ടിട്ട് സങ്കടം വരുന്നു 😢എല്ലാം ശരിയാകും ദൈവം 🙏🙏

  • @ashakumarir7563
    @ashakumarir7563 29 днів тому +5

    ദൈവമേ.... കുഞ്ഞുങ്ങളേം കൊണ്ട് എത്ര കഷ്ടപ്പെട്ടാണ് ഇവർ ജീവിക്കുന്നത്. 😢

  • @user-mn1fs2np3c
    @user-mn1fs2np3c Місяць тому +8

    ഹലോ സുധി മോളേ ഹാപ്പി ആയിട്ട് ജീവിക്കാൻ ഈ അനുഗ്രഹം ഉണ്ടാകട്ടെ

  • @sindusindu6250
    @sindusindu6250 29 днів тому +5

    ദൈവമേ ഇതു കണ്ടിട്ട് എനിക്കൊന്നും പറയാനില്ല. ഹൊ എന്തൊരു കഷ്ടമാ ഒരു നല്ല വഴിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ. ദൈവമേ അവിടെ ആർക്കും അസുഖങ്ങളൊന്നും ഉണ്ടാവല്ലേ പ്രത്യേകിച്ച് രാത്രിയിൽ.

  • @twerger
    @twerger 29 днів тому +3

    സുധിമോൾക്ക് നല്ല ഒരു സ്ഥലത്ത് വീട് വയ്ക്കാൻ സാധിക്കും. അന്ന് പാല് കാച്ച ലിനു ഞാൻ വരും. അധികം വൈകാതെ ❤

  • @linivenugopal9145
    @linivenugopal9145 29 днів тому +5

    എനിക്ക് സങ്കടം വന്നു ശ്രുതി ❤️❤️❤️

  • @lalithakrishnan1068
    @lalithakrishnan1068 Місяць тому +18

    പൊന്നേ കുഞ്ഞുങ്ങളെയും കൊണ്ട് വാടക വീട്ടിലേയ്ക്ക്. മാറി thaamasikku ❤❤❤

    • @Sudhimolmc
      @Sudhimolmc  Місяць тому

      ചേട്ടായിക്ക് പെയിന്റിംഗ് പണിയാണ് സ്ഥിരമായി പണി കുറവായിരിക്കും പിന്നെ ഇളയ ആൾക്ക് 2 വയസേ ഉള്ളു എനിക്ക് എവിടെയേലും ജോലിക് പോയാൽ അവളെ നോക്കാൻ ആരും ഇല്ല പിന്നെ മുത്തവരുടെ പഠിപ്പ് വന്നതും പോകുന്നതും ആയ ചിലവ് വാടക എല്ലാം കുടി നമ്മൾക്ക് താങ്ങുല്ല

  • @Achus405
    @Achus405 28 днів тому +2

    പടച്ചോനേ ഈ വഴി കാണാൻ വയ്യ -😢 എന്താ ചെയ്യ റബ്ബേ.. മക്കൾ സ്കൂളിൽ പോവുന്നതും - കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നതും എല്ലാം ഈ വഴിയിലൂടെ പോയിട്ടല്ലേ?''😢

  • @sreejascookingworld
    @sreejascookingworld Місяць тому +8

    എത്രയും പെട്ടെന്നു നിങ്ങളുടെ വഴി ശരിയാവട്ടേ

  • @moosak6208
    @moosak6208 29 днів тому +2

    സുധി മോളെ എത്രയും പെട്ടെന്ന് ഒരു വീട് ആവട്ടെ വീട് കണ്ടപ്പോൾ സങ്കടം തോന്നി

  • @aneeshkumar7160
    @aneeshkumar7160 Місяць тому +5

    എത്രയും പെട്ടന്ന് ദൈവം അനുഗ്രഹിക്കും❤🙏🙏

  • @usharajasekharan3158
    @usharajasekharan3158 Місяць тому +5

    Mol rakshappedum muthe daivam koode undu kto❤❤❤❤❤❤

  • @hafsapattoth2598
    @hafsapattoth2598 Місяць тому +4

    Expiry date ചിലപ്പോ മോളെ ചെറിയ കുട്ടികൾക്കു പോലും ആകാറില്ലേ. ദൈവം ആണല്ലോ അത് നിശ്ചയിക്കുന്നത്. മനുശ്യർക്കു പറയാൻ അവകാശം ഇല്ല sudhi👍

  • @prabhavathyp8042
    @prabhavathyp8042 2 дні тому

    എന്നും ഇതുപോലൊക്കെ മതി യോ ഒരുമാറ്റം വേണ്ടേ ഇനിയും ഒരുപാട് സന്തോഷങ്ങൾ ഉണ്ടാവട്ടെ 🥰🥰🥰

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hk 29 днів тому +1

    എത്രയും പെട്ടെന്ന് നല്ല ഒരു ജീവിതസാഹചര്യം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🥰

  • @mariyamhomelyvlogs
    @mariyamhomelyvlogs Місяць тому +1

    ഫുൾ കണ്ടു tto 😂😂😂മണി പൊട്ടിച്ചായിരുന്നു 🤣🤣🥰

  • @MAHALEKSHMIM-fz9vv
    @MAHALEKSHMIM-fz9vv 24 дні тому

    ചേച്ചി വലിയ വിട്ടിനെ കായും എനിക്ക് ഇഷ്ടം ഇതു പോലെ ഒള്ള വീടാണ്.നിങ്ങടെ വീടും പരിസരവും എനിക്ക് ഇഷ്ട്ട പെട്ടു പിന്നെ ചേച്ചിടെ സംസാരം കേക്കാൻ നല്ല രസം ഒണ്ട് ചേച്ചി ടെ ചിരി സൂപ്പർ ആണ് ☺️

  • @ismailmanalath7338
    @ismailmanalath7338 Місяць тому +3

    ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @NashaGazal-uj3zx
    @NashaGazal-uj3zx Місяць тому +28

    എന്നും v വീട്ടിൽ കുക്കിങ്ങും മറ്റു കാര്യങ്ങളും ഒക്കെ വീഡിയോ ആക്കി ഇട്ടാൽ മതി ബംബർ ചിരി കണ്ടവർസബ്സ്ക്രൈബ് ചെയ്താൽ സുധിമോൾക്ക് ഒരു വീട് ഉണ്ടാക്കാം

  • @jobyagilesh7291
    @jobyagilesh7291 Місяць тому +2

    Chechi eniku orupadu eshtma chechiyey ennu nokum chechi vedio etto ennu aryian

  • @pushparaju6002
    @pushparaju6002 Місяць тому +2

    Njan ennanu vedio kandathu appol thanne subscribe cheythu mole god bess you

  • @nithanitha648
    @nithanitha648 Місяць тому +3

    എല്ലാം ശെരിയാക്കും ചേച്ചി ❤❤

  • @sreelekhavs7932
    @sreelekhavs7932 Місяць тому +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ സുധി മോളെ

  • @malathinair1968
    @malathinair1968 Місяць тому +2

    Hi സുധിമോളെ 🥰❤️എല്ലാം ശരിയാകും ദൈവം കൂടെയുണ്ട് 🥰❤️

  • @divyageorge5221
    @divyageorge5221 29 днів тому +1

    Ente Sudhimole,ningalu muthu anu...ellam shariyakum.

  • @shanuMm-ve8sm
    @shanuMm-ve8sm 29 днів тому +1

    എത്രയും കുറച്ചു സൗകര്യം ഉള്ള സ്ഥലത്ത് സ്ഥലം വാങ്ങാനും വീട് വെക്കാനും ദൈവം സഹായിക്കട്ടെ

  • @simpletechs8098
    @simpletechs8098 28 днів тому +1

    Ellam maarum
    We all support you❤❤🙏🙏

  • @teresa29810
    @teresa29810 Місяць тому

    Kandappol vishamam thonni . Nalla oru sthalathu oru veedu thannu deivam anughrahikkatte sudhimole.🙏

  • @DeviDevi-sg5lw
    @DeviDevi-sg5lw Місяць тому +3

    എല്ലാം ശരിയാകും സുധിമോളേ❤

  • @Marykutty-ls6pl
    @Marykutty-ls6pl Місяць тому +2

    Sudhi mol ❤❤❤❤❤ you family

  • @SulaikhaBeevi-xu6ne
    @SulaikhaBeevi-xu6ne Місяць тому +1

    God bless you dear.

  • @marykuttybabu6502
    @marykuttybabu6502 Місяць тому +1

    God bless you sudhimol

  • @rajeshwarivijayan4486
    @rajeshwarivijayan4486 Місяць тому +2

    Moale daivam Moale anugrahikkum. Vishamikkanda Moale, kripasanam ammayude aduth poayi udambadi eduthu prarthikkaname Moale ❤❤❤

    • @shailaradhakrishnan
      @shailaradhakrishnan Місяць тому

      Divame sudhymolk edhagilum nallamanushen 3cent steal koduth oru veedundakan Ella nalla mansulaver shaychgil

    • @Sudhimolmc
      @Sudhimolmc  Місяць тому

      പോകാം

  • @sajikumarsadasivan7344
    @sajikumarsadasivan7344 28 днів тому +1

    നല്ല ജീവിത സാഹചര്യം ഉണ്ടാകും. 👍

  • @abidaSalam510
    @abidaSalam510 Місяць тому +2

    സുധി ചേച്ചി ♥️♥️എല്ലാം ശരിയാകും

  • @jinuthomas5599
    @jinuthomas5599 29 днів тому +1

    ഇത് ആമസോൺ വനന്തരം ഒന്നും അല്ല 😂😂😂😂എന്ത് രസായിട്ടാ അവതരിപ്പിക്കുന്നെ ❤️❤️❤️

  • @rajik5568
    @rajik5568 Місяць тому +1

    ദൈവും നല്ലതുവരുതട്ടെ ❤

  • @ajithvv4884
    @ajithvv4884 Місяць тому +1

    Sudhin chettane okke kanikk adutha vedioil... ❤️❤️❤️

  • @nazeema-cz9ce
    @nazeema-cz9ce Місяць тому +5

    മക്കളെ ഒറ്റക്ക് വിടല്ലേ 😢

    • @rajanikv3680
      @rajanikv3680 Місяць тому

      Penkuttikalalley moonum...ee vazhiyokkey kaanumbo pediyaavnnu.thanich vidalleytta.daivam kaakattey😮

  • @sheebananda1152
    @sheebananda1152 26 днів тому

    സുധി മോൾക്ക് നല്ല സ്ഥലത്ത് ഒരു നല്ല വീട് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻❤️

  • @sreejasunil1866
    @sreejasunil1866 Місяць тому

    സുധി മോളെ എല്ലാം ശെരിയാകും ❤️❤️

  • @user-ye6mp8mu7k
    @user-ye6mp8mu7k Місяць тому

    Sudhimol god bless you

  • @SmithaPT-rz2tr
    @SmithaPT-rz2tr Місяць тому +1

    God bless you❤❤

  • @swapnaraju8798
    @swapnaraju8798 Місяць тому +1

    Ellam sariyavum Aniyathikutti 😘😘

  • @nisharisfidha
    @nisharisfidha Місяць тому

    Sudhimole e vazhi kandit pediyavunnu,ithu ini ennu sariyavum,kunji makkal pokunna vazhi Allahuve Kakkaney Rabbe 🤲🤲🤲🤲🤲

  • @anandhumullamala4044
    @anandhumullamala4044 Місяць тому +1

    എല്ലാം ശെരിയാകും മോളെ ❤

  • @rosem3182
    @rosem3182 Місяць тому +2

    പണ്ട് ഇങ്ങനെ യൊക്കെ ആ യിരുന്നു... ഇപ്പോൾ ഇതുപോലുള്ള സ്ഥലങ്ങൾ മിക്കതും റോഡ്.. ബസ് റൂട്ട് എല്ലാം ആയി... ഇതും ക്രമേണ യോഗ്യമാകും എന്ന് പ്രദീ ഷി ക്കാം

  • @suryar9558
    @suryar9558 Місяць тому +21

    പഞ്ചായത്തോ മുനിസിപ്പാാലിട്ടിക്കാരോ ഇതൊന്നും അന്വേഷിക്കാറില്ലേ.പാവങ്ങൾക്കു ഒരു വഴിപോലും ഇല്ലാലോ

  • @user-lj2gl4nx6h
    @user-lj2gl4nx6h Місяць тому +1

    Ellam sariyakumeda❤❤❤ orupadishtam

  • @miniart2982
    @miniart2982 28 днів тому +1

    എന്തായാലും വീടുവെക്കുമ്പോൾ ഈ വെള്ളക്കെട്ടിൽ വെക്കല്ലേ. കക്കൂസ് നിറയും അസുഖം വരും .

  • @sajeenasameer620
    @sajeenasameer620 29 днів тому

    Ellam shariyakum mole

  • @sunithaanilkumar8572
    @sunithaanilkumar8572 Місяць тому +1

    എന്റെ പൊന്നു മോളെ നിന്നെ നമിച്ചു. എല്ലാം ശരിയാകും. വിഷമിക്കാതിരിക്കു.❤❤❤❤❤

  • @sherlibabu9631
    @sherlibabu9631 Місяць тому

    SUDI Chachi all the best ❤

  • @user-gi3cd9nw9f
    @user-gi3cd9nw9f Місяць тому +1

    എന്റെ സുധി പോന്ന വഴി കണ്ടിട്ട് pediyakunnu

  • @SHEENAK-cn2xp
    @SHEENAK-cn2xp Місяць тому +1

    മണി തലി പൊളിച്ചു ട്ടോ qq🥰

  • @fincydevassa2509
    @fincydevassa2509 28 днів тому

    ചേച്ചി അവിടന്ന് മാറി എവിടെയെങ്കിലും വാടക വീട്ടിലിക്ക് മാറി കൂടെ ചെറിയ വാടക്ക് കിട്ടുന്ന എവിടെങ്കിലും❤

  • @shantythomas1628
    @shantythomas1628 Місяць тому +1

    Kunjungal schoolil pokunnath ithuvazhi alle aal Abakan onnum illathidam kanditte pedi aakunnu daivam oru vazhi thurakkate 🙏🙏

  • @sujababu5952
    @sujababu5952 Місяць тому +2

    സത്യം ഇവിടെ പഞ്ചായത്ത് മെമ്പർമാരും ഒന്നുമില്ലേ

  • @minibalan5540
    @minibalan5540 29 днів тому +1

    God bless you 🙏🙏🙏🙏🙏

  • @user-tz9qu7zj1o
    @user-tz9qu7zj1o 29 днів тому

    God bless you ❤

  • @user-navaneeth798
    @user-navaneeth798 Місяць тому +1

    Vote chodikkan alu vannaruno chechi. Suresh gopi sir ariyuvane enthegilum pariharam kandenem.

  • @stemiyatomy6858
    @stemiyatomy6858 24 дні тому

    ചേച്ചി കണ്ണ് നിറയുന്നു 🥹

  • @shalinikrskrsna3353
    @shalinikrskrsna3353 Місяць тому

    സബ്സ്ക്രൈബ് ചെയ്തു സുധി 🙏🙏

  • @Amrutha-tz2su
    @Amrutha-tz2su Місяць тому

    Vishamikkanda chechy...Daivam sahayikkum❤

  • @purushothamane1991
    @purushothamane1991 27 днів тому

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏💞

  • @akhilavishnuakhilavishnu1320
    @akhilavishnuakhilavishnu1320 Місяць тому +1

    സുധി ചേച്ചി 😘😘

  • @rtvc61
    @rtvc61 Місяць тому +1

    അവിടുത്തെ മെമ്പർ മാരുടെ കഴിവ് കേട്.. വേറെ എന്ത് പറയാൻ.. സ്ഥലം വാങ്ങുമ്പോൾ റോഡ് സൈഡ് ലേക്ക് വാങ്ങു.. എന്നാലും അവിടെ താമസിക്കുന്നന്നവർക്ക് വഴി വേണമല്ലോ 🙏🏻

  • @user-lb9fg4fm6c
    @user-lb9fg4fm6c 10 днів тому

    Ithu kaanunnu nalla manasulla aalukal aarelum aa paavathinu oru nalla vazhiyulla stalath 4 cent stalam koduth sahayikkan manasu undavatte

  • @animathew1309
    @animathew1309 Місяць тому

    Subscribe ചെയ്തു.. വല്ലാത്ത അവസ്ഥ

  • @sinisivadasan4669
    @sinisivadasan4669 Місяць тому

    സുധി മോൾ ഉരുക്കു വനിത ❤️❤️💜🥰

  • @jhons100vlogs
    @jhons100vlogs Місяць тому

    Vazhi nannavatte ethrayum pettannu❤️❤️

  • @preethidileep668
    @preethidileep668 29 днів тому +1

    ഈ വീട് എവിടെ ആണ് ഞാൻ ആദ്യം ആയിട്ട് ആണേ.. വീഡിയോ കാണുന്നത് 🥰അതാണ് ചോദിക്കുന്നത്... അരൂർ ആണോ 🤔ആലപ്പുഴ ജില്ല വടക്ക്

    • @Sudhimolmc
      @Sudhimolmc  29 днів тому +1

      ചന്തിരൂർ

  • @sudhasudh1470
    @sudhasudh1470 Місяць тому

    എന്റെ പൊന്നെ അസുഖം വന്നാൽ എന്ത് ചെയ്യും അവിടെ അധികാരി കളുടെ ശ്രെദ്ധയിൽ പെട്ടിട്ടും ഒന്നും ചെയ്യുന്നില്ലല്ലോ പേടിയാവുന്നു കണ്ടിട്ട് സുധി മോളെ മക്കളോട് ശ്രെദ്ധിച്ചു നടക്കാൻ പറയണം ❤❤❤❤❤

  • @user-jq4hr8yn6b
    @user-jq4hr8yn6b Місяць тому +3

    എല്ലാം ശരിയാക്കുന്ന സർക്കാർ ഇതൊന്നും കാണുന്നില്ലേ

  • @BinduShaji-mx4tb
    @BinduShaji-mx4tb Місяць тому +4

    Njan insta kandu vannathanu. ❤❤❤❤

  • @sunithaunni195
    @sunithaunni195 Місяць тому

    മണിയെല്ലാം തല്ലി പൊളിക്കുക 🤣🤣🤣

  • @exoticfr8
    @exoticfr8 Місяць тому

    Evida ee sthalam

  • @devminisahan1723
    @devminisahan1723 Місяць тому +1

    സുധിമോളെ ഈ വഴി കണ്ടിട്ട് ഒരുപാട് സങ്കടം തോന്നുന്നു ദൈവം anugrahikatte എത്രയും പെട്ടെന്ന് നിങ്ങൾക്കു oru വീടും വഴിയും കിട്ടട്ടെ എന്ന് prarthikunu🙏🙏🙏🙏

  • @user-yd4vn3mh9z
    @user-yd4vn3mh9z 28 днів тому

    God bless you 🙏

  • @pushkalapushpa9482
    @pushkalapushpa9482 29 днів тому

    Vishamamp.thonunu.nallath.varatte....❤♥️👍👋🙏🙏

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg Місяць тому +2

    yellam set aakumeda❤

  • @anupama8373
    @anupama8373 Місяць тому +4

    എടാ ഒരു day in my life ചെയ്യുമോ? മക്കൾക്ക്‌ സുഖമാണോ?

  • @user-te7fh1ed2i
    @user-te7fh1ed2i Місяць тому +1

    സുധി മോളെ 👍👍👍👍

  • @vineethaanil1491
    @vineethaanil1491 28 днів тому

    God bless you🙏🙏