അപേക്ഷ സ്വീകരിക്കുന്നത് ജൂലൈ 2 മുതൽ 5 വരെ

Поділитися
Вставка
  • Опубліковано 27 сер 2024
  • സപ്ലിമെന്ററി അലോട്ട്മെന്റ്
    അപേക്ഷ സ്വീകരിക്കുന്നത് ജൂലൈ 2 മുതൽ 5 വരെ
    അലോട്ട്മെന്റ് ജൂലൈ 8
    അഡ്മിഷൻ July 8 ,9
    അഡ്മിഷൻ പ്രക്രിയ അവസാനിക്കുന്നത് ജൂലൈ 31

КОМЕНТАРІ • 52

  • @salmancreation1740
    @salmancreation1740 2 місяці тому +3

    എനിക്ക് മൂന്നാം അലോട്ട്മെൻ്റിൽ ഹ്യൂമാനിറ്റീസാണ് കിട്ടിയത് കിട്ടിയ സ്കൂളും ഒന്നര മണിക്കൂർ യാത്ര ചെയ്യണം എൻ്റെ അടുത്തുളള സ്കൂളിലേക്ക് ട്രാൻസ്ഫർ കിട്ടുമോ? സപ്ലിമെൻ്ററി അലോട്ട്മെൻ്റ് കഴിഞ്ഞാൽ അതിന് വാക്കൻസി ഉണ്ടാകുമോ സാർ please reply

    • @fancytraveller4206
      @fancytraveller4206  2 місяці тому

      എന്തായാലും സ്കൂൾ ട്രാൻസ്ഫർ കൊടുക്കുക

    • @ajsalmohammed2743
      @ajsalmohammed2743 Місяць тому

      Eanikk kittiya school 40 kM dooreyan valiyatention und Marikittiyal mathi

  • @Woooo__hh
    @Woooo__hh Місяць тому +1

    Sir ,can I opt for transfer eventhough I got the school and course that I had choosen as the first option.?

    • @fancytraveller4206
      @fancytraveller4206  Місяць тому

      Those who get admission in the first option do not have the chance of school transfer now and may get it at the last stage

  • @YethinYethin-fj2fy
    @YethinYethin-fj2fy 2 місяці тому +1

    Sir ഞാൻ ഏത് കോഴ്സ് പോവാനും തയ്യ്യാറാണ് സ്കൂൾ മാറിയാൽ മതി അനെക് ഫുൾ à+ ഉണ്ട് അപ്പോൾ കോപ്യൂട്ടർ സയൻസ് bio സയൻസ് കോമേഴ്‌സ് ഇതിനു മുന്നനും കൊടുത്താൽ ഏതാഗലും ഒന്ന് കിട്ടില്ലേ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ 2 ബയോ ബാച്ച് ഉണ്ട് ഇപ്പോൾ അത് ഫുൾ ആയി

    • @fancytraveller4206
      @fancytraveller4206  2 місяці тому +1

      ഫുൾ എ പ്ലസ് ഉള്ള സ്ഥിതിക്ക് ട്രാൻസ്ഫർ കിട്ടാൻ ചാൻസ് കൂടുതലാണ്

  • @shivanandha_lineesh
    @shivanandha_lineesh Місяць тому

    Sir eanikk first option school kitti transfer kodukkamo.. Reply please

    • @fancytraveller4206
      @fancytraveller4206  Місяць тому

      ഫസ്റ്റ് ഓപ്ഷൻ കിട്ടിയവർക്ക് ഇപ്പോൾ അവസരമില്ല പിന്നീട് ലഭിക്കും

  • @adwaidms5826
    @adwaidms5826 Місяць тому +1

    first option first kittiya enikk transfer kodkkan pattuo plz reply 😢

    • @fancytraveller4206
      @fancytraveller4206  Місяць тому

      ഇപ്പോൾ സാധ്യമല്ല. അവസാന ഘട്ടത്തിൽ ചിലപ്പോൾ അവസരം ലഭിച്ചേക്കാം

  • @shalurashi3567
    @shalurashi3567 Місяць тому +1

    Sir എനിക്ക് കിട്ടിയ സ്കൂളിൽ ലേക് പോവാൻ 1മണിക്കൂർ ണ്ട് പോവാൻ എനിക്ക് കിട്ടണം എന്ന് ആണ് sapilk ശേഷം kore perr paranu kittan koravv Aann എന്ന് kittan sathiyatha ndvo sir 😔

    • @fancytraveller4206
      @fancytraveller4206  Місяць тому +1

      സ്കൂൾ ട്രാൻസ്ഫർ ഒഴിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ലഭിക്കുക. ഇത്രയും ദൂരം പോയി പഠിക്കുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാനേജ്മെൻറ് സീറ്റ് സ്കൂളിലോ അൺ എയ്ഡഡ് സ്കൂളിലെ പോയി പഠിക്കാൻ ശ്രമിക്കുക

  • @shinyjude6928
    @shinyjude6928 Місяць тому

    Un aided സ്കൂളിൽ ചേർത്തവർക്ക് സുപ്ലിമെന്ററി യിൽ പുതുക്കി വെക്കാൻ പറ്റുമോ

    • @fancytraveller4206
      @fancytraveller4206  Місяць тому

      ഇതുവരെയും അഡ്മിഷൻ കിട്ടാത്തതുകൊണ്ടാണ്unaided സ്കൂളിൽ ചേർന്നു എങ്കിൽ പുതുക്കി വയ്ക്കാം. നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോയി ക്ഷമിക്കണം

  • @user-hs8gd2pu9u
    @user-hs8gd2pu9u 2 місяці тому +1

    Sir cbse kittuo supplementary allotment pls reply

    • @fancytraveller4206
      @fancytraveller4206  2 місяці тому

      ചോദ്യം ഒന്നുകൂടി വ്യക്തമാക്കുക

    • @user-hs8gd2pu9u
      @user-hs8gd2pu9u 2 місяці тому +1

      Cbse studentsin kittumo supplementary allotment

  • @salmancreation1740
    @salmancreation1740 Місяць тому

    Schoolil ennumpovano transfer kittan

    • @fancytraveller4206
      @fancytraveller4206  Місяць тому +1

      ഇപ്പോൾ ക്ലാസ് നടക്കുകയല്ലേ. എല്ലാദിവസവും സ്കൂളിൽ പോകണം

  • @user-hs8gd2pu9u
    @user-hs8gd2pu9u 2 місяці тому +1

    Cbse studentsin supplementary allotment kittumo?

    • @fancytraveller4206
      @fancytraveller4206  2 місяці тому

      ഇതുവരെയും അപേക്ഷിച്ച് കിട്ടാത്തത് കൊണ്ടാണെങ്കിൽ അപേക്ഷ പുതുക്കി വയ്ക്കുക സിബിഎസ്ഇ ആയാലും ഐസി എസ് ഇ ആയാലും ടിഎച്ച്എസ്എൽസി ആയാലും തടസ്സമില്ല

  • @sheheenasheheena
    @sheheenasheheena 2 місяці тому +1

    Vhse ക്ക് അഡ്മിഷൻ കിട്ടി ഇനി hss ന് supplymentery കൊടുക്കാമോ

    • @fancytraveller4206
      @fancytraveller4206  2 місяці тому

      അപേക്ഷിച്ചിട്ടും എച്ച് എസ് എസിന് അഡ്മിഷൻ കിട്ടാത്തതുകൊണ്ടാണ് വിഎച്ച്എസ്ഇ പോയതെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷിക്കാം. പഴയ അപേക്ഷ പുതുക്കി വയ്ക്കണം

    • @Rasco311
      @Rasco311 2 місяці тому

      സയൻസിനാണ് ചേർന്നത് പക്ഷെ സ്കൂൾ മാറണമെന്നുണ്ട് സ്കൂളിൽ ചേർന്നപ്പോൾ അവര് ചോദിച്ചായിരുന്നു സ്ഥിര അഡ്മിഷനല്ലെയെന്ന് അങ്ങനെയാണെന്നും പറഞ്ഞാണ് ചേർന്നത് പക്ഷെ ഇപ്പോൾ സ്കൂൾ മാറാനാണ് താത്പര്യം ഇനി transfer ന് അപേക്ഷിക്കാൻ പറ്റുമോ?

  • @sooraj-jg6wr
    @sooraj-jg6wr Місяць тому

    3allotmentilum kittathathukondu community quoata applay cheythu Community quota il admission kitti schooldoorayanu supplimentary um,schooltransfernu applay cheyyan pattumo a

  • @ShebilipkShebili
    @ShebilipkShebili 2 місяці тому

    Sir kitiya school orupaad dureyaan 3 bus kayaranam divasam200 rupa pinneed kure nadakkanam schoolileekk valiya budhimuttan yenth vheyyanam sir pls reply

    • @fancytraveller4206
      @fancytraveller4206  2 місяці тому

      ഓപ്ഷൻ വച്ചത് ശ്രദ്ധിക്കാത്തത് മൂലമാണ് ദൂരെ സ്കൂളിൽ അലോട്ട്മെൻറ് ലഭിക്കുവാൻ കാരണം എന്തായാലും ഇത്രയും ദൂരം പോയി വരിക ബുദ്ധിമുട്ട് തന്നെയാണ് ഇനിയുള്ള മാർഗ്ഗം ഒന്നുകിൽ മാനേജ്മെൻറ് സീറ്റ് നേടുക അല്ലെങ്കിൽ un aided school സ്കൂളിൽ ചേരുക. സ്കൂൾ ട്രാൻസ്ഫർ കൂടി കൊടുത്തതിനുശേഷം അങ്ങനെ ചെയ്താൽ മതി. ഇപ്പഴേ എവിടെയെങ്കിലും അടുത്ത സ്കൂളിൽ സീറ്റ് പറഞ്ഞു ഉറപ്പിച്ച് വയ്ക്കണം. ഇല്ലെങ്കിൽ പിന്നെ അതും കിട്ടാതെ ആകും രസം

  • @jasminmathew1506
    @jasminmathew1506 2 місяці тому

    സപ്ലിമെന്റ് സ്പോർട്സ് കോട്ടയിൽ കിട്ടിയാൽ ട്രാൻസർ ചെയ്യാൻ പറ്റുമോ

  • @YethinYethin-fj2fy
    @YethinYethin-fj2fy 2 місяці тому

    Sir ഞാൻ ഏത് കോഴ്സ് പോവാനും തയ്യ്യാറാണ് സ്കൂൾ മാറിയാൽ മതി അനെക് ഫുൾ à+ ഉണ്ട് അപ്പോൾ കോപ്യൂട്ടർ സയൻസ് bio സയൻസ് കോമേഴ്‌സ് ഇതിനു മുന്നനും കൊടുത്താൽ ഏതാഗലും ഒന്ന് കിട്ടില്ലേ

    • @fancytraveller4206
      @fancytraveller4206  2 місяці тому

      ഫുൾ എ പ്ലസ് ഉള്ളതിനാൽ ഏതെങ്കിലും കിട്ടാൻ സാധ്യതയുണ്ട്

  • @fathimarana_u4j
    @fathimarana_u4j 2 місяці тому

    Sir community quota result hscap nokkn kazhiyn ila. Egnee nokka please reply sir😢😢😢😢😢😢😢😢😢😢😮😮😢

    • @fancytraveller4206
      @fancytraveller4206  2 місяці тому

      സ്കൂളും കോഴ്സും സെലക്റ്റ് ചെയ്ത് സബ്മിറ്റ് ചെയ്യുക

  • @Sanju_techy
    @Sanju_techy 2 місяці тому

    സർ എനിക്ക് school transfer നൽകണം എനിക്ക് 8A+ ഉണ്ട് commerce അഡ്മിസൻ എടുക്കുവാൻ സാധിക്കുമോ july മാസത്തിൽ തന്നെ trasfer allotmnt ഉണ്ടാകുമോ please reply🔴🔴🔴🔴🔴🔴

    • @fancytraveller4206
      @fancytraveller4206  Місяць тому

      ജൂലൈ മാസത്തിൽ തന്നെ ഉണ്ടാകാനാണ് സാധ്യത

    • @Sanju_techy
      @Sanju_techy Місяць тому

      @@fancytraveller4206 thank you sir

  • @sanascollection9767
    @sanascollection9767 2 місяці тому

    Supplementary example commerce kitiyal scienceilek maran pattumo

    • @fancytraveller4206
      @fancytraveller4206  2 місяці тому

      Merit വേക്കൻസി യുടെയും അടിസ്ഥാനത്തിൽ ആയിരിക്കും മാറ്റം ലഭിക്കുക

    • @noorjashafeeque3620
      @noorjashafeeque3620 2 місяці тому

      Supplemented kayinal menage mentil cheran patto

    • @user-gl5eb3yb9b
      @user-gl5eb3yb9b Місяць тому

      Sir First Alotmentil Science Admission Kitti Pakshe Cast Thettiyathinal Schoolil Admission Thannilla First Option Anu Anikk Science Kittiyath Eni Njam Supply mentery Allotmentil Aggane Anu Kodukkendathu

  • @sanapa8166
    @sanapa8166 Місяць тому

    Sir enik management school Aan seat kittiyath government schoolik transfer cheyan pattumoo..full A plus ind.

    • @fancytraveller4206
      @fancytraveller4206  Місяць тому

      ഇല്ല

    • @fancytraveller4206
      @fancytraveller4206  Місяць тому

      ഇതുവരെയും അഡ്മിഷൻ കിട്ടാത്തത് കൊണ്ടാണ് മാനേജ്മെൻറ് സീറ്റ് വാങ്ങിയതെങ്കിൽ നിലവിലുള്ള അപേക്ഷ പുതുക്കി വെച്ചാൽ മതിയാകും

  • @thahirasalam3612
    @thahirasalam3612 Місяць тому

    സ്കൂൾ ട്രാൻസർ എന്നാണ് റിപ്ലൈ

  • @MiniNM-qb9dw
    @MiniNM-qb9dw 2 місяці тому

    കോമലേഷൻ എന്താ

  • @SoumyasajeeshSoumyasajee-ph8ez
    @SoumyasajeeshSoumyasajee-ph8ez Місяць тому

    Sir distict change ayi school mattan okkumo

    • @fancytraveller4206
      @fancytraveller4206  Місяць тому

      അതിനുള്ള അവസരം ഇപ്പോൾ ലഭിക്കില്ല. അവസാന ഘട്ടത്തിൽ ഉണ്ടാകും