ചേട്ടൻ വന്നൂല്ലേ അങ്ങനെയാ കാത്തിരിപ്പിൻ വിരാമം ഇട്ടു വിരോധമില്ലെങ്കിൽ ഇതിന്റെ മുമ്പ് അപ്ഡേറ്റ് ചെയ്ത ആ കഥ ഒന്നുംകൂടി താങ്കളുടെ വോയിസിൽ കേൾക്കാൻ ഒരു ആഗ്രഹം ഉണ്ട്.ആ കഥ ഞാൻ കേട്ടിട്ടില്ല😊
ശരിക്കും ഈ കഥകൾ കേൾക്കുമ്പോൾ സിനിമയായിട്ട് കാണാൻ ആഗ്രഹമുണ്ട് ഇടയ്ക്ക് വെച്ച് നരേന്ദ്രന്റെയും തോമയുടെയും l ഗ്യാങ്ങ് കൂടി കയറി വരുമ്പോൾ കഥ വേറെ ഒരു ലെവൽ ആണ് ❤❤
ഉണ്ണിയേട്ടന്റെ കഥകൾ എപ്പോഴും ഇഷ്ട്ടമാണ് പക്ഷെ ഹീറോയിസത്തിന് ഇത്ര ബിൽഡ് അപ്പ് കൊടുക്കുമ്പോൾ അതിന് പറ്റിയ വില്ലന്മാർ ഒന്നും ഇതുവരെയും വന്ന കഥകളിൽ ഇല്ല രുദ്രണയനം 2 52സെന്റ് ഇതിലെ വില്ലന്മാർക്ക് buildup വന്നെങ്കിലും നായകന്റെ ഒരു അടിയിൽ പിന്നെ ഇല്ല ഇനി വരുന്ന കഥകളിൽ എങ്കിലും ഹീറോയിസം dominate ചെയ്യുന്ന villanism വരുമെന്ന് കരുതുന്നു ശക്തനായ ഒരു വില്ലനെ ഹീറോസിന്റെ ഒരു ഇടിയിലും ഒരു ഡയലോഗിലും താഴ്ത്തി വെക്കാത്ത അവർക്ക് മുകളിൽ വരുന്ന ഒരു വില്ലനെ പ്രതീക്ഷിക്കുന്നു 😈
Adipoli aanu ninghalude avatharanam. Actually pravasi aaaya njaan veluppine unarnnu food undakkumbol naattil ammommayo appooppano katha parayumbol kelkkunna polatge sugamaanu thangalude kathayum kettu joli cheyyumbol. Really I love your story and the character shyam and sonia💗💗💗💗💗
🙏🏾🙏🏾.. ഒരുപാട് സന്തോഷം.. ഈ കഥക്കും നിങ്ങൾ തരുന്ന സപ്പോർട്ടിനു 🙏🏾🙏🏾❤❤
❤❤
@@meerasnair1061 🙏🏾🙏🏾താങ്ക്സ് മീര ❤️❤️❤️❤️
Super story 🙏🏽
Super ഉണ്ണിയേട്ടാ 👌👌👌
@@sarannyaachu8846 ❤️🙏🏾🙏🏾ഒരുപാട് നന്ദി 🥰🥰🥰
ചേട്ടൻ വന്നൂല്ലേ അങ്ങനെയാ കാത്തിരിപ്പിൻ വിരാമം ഇട്ടു
വിരോധമില്ലെങ്കിൽ ഇതിന്റെ മുമ്പ് അപ്ഡേറ്റ് ചെയ്ത ആ കഥ ഒന്നുംകൂടി താങ്കളുടെ വോയിസിൽ കേൾക്കാൻ ഒരു ആഗ്രഹം ഉണ്ട്.ആ കഥ ഞാൻ കേട്ടിട്ടില്ല😊
ഇങ്ങളെ ഈ സ്വരത്തിൽ കഥ കേൾക്കാൻ എന്ത് രസം ആണ്
thanks
ശരിക്കും ഈ കഥകൾ കേൾക്കുമ്പോൾ സിനിമയായിട്ട് കാണാൻ ആഗ്രഹമുണ്ട് ഇടയ്ക്ക് വെച്ച് നരേന്ദ്രന്റെയും തോമയുടെയും l ഗ്യാങ്ങ് കൂടി കയറി വരുമ്പോൾ കഥ വേറെ ഒരു ലെവൽ ആണ് ❤❤
❤❤❤താങ്ക്സ്
Long story, waiting aayirunnu
Polii...,.after a long time ago
ഒരുപാട് chanles ഉണ്ട് but ഈ sound ഇല്‍ kathakelkkan ഒരു thril ആണ് അടുത്ത കഥയ്ക്ക് കട്ട waiting
🙏🏾❤️❤️
Nalla story.orupadishtayi.iniyum story um ayit varanam
🙏🏾❤️❤️
Super story... 🥰🥰🥰🥰🥰🥰🥰Kuree aayi shyaam soniya story kk waiting aayirunnu 🥰
പൊളി ഒരു രക്ഷയും ഇല്ല
❤❤❤🙏🏾🙏🏾
Pwoliii pwoliiiii❤❤❤❤❤
അടിപൊളി ❤️❤️❤️
സൂപ്പർ..... 💓💓👍
Waiting ആയിരുന്നു 😍😍😍
😊 സത്യം
അടിപൊളി ഇന്ന് ആഘോഷരാവ് ❤️❤️
🙏🏾🙏🏾താങ്ക്സ്
Broo വളരെ പ്രദീഷികത്തെ kadha❤❤❤❤,, love you broo ,സാവിത്രിയെ കേട്ടുവോ ee കഥയിൽ ❤❤❤
Excellent ❤ ,👍
🙏🏾❤️
Syamum soniyayum..vannathil.santhosham
🙏🏾❤️താങ്ക്സ്
super story sir...
🙏🏾❤️❤️താങ്ക്സ്
2:33:28 വളരെ നന്നായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
വളരെ സന്തോഷം ആ ശബ്ദം കേട്ടപ്പോൾ . കഥയും സൂപ്പർ❤❤❤
🙏🏾❤️❤️താങ്ക്സ് 😊
Super story👍🏻👍🏻
🥰❤️🙏🏾
ഉണ്ണിയേട്ടന്റെ കഥകൾ എപ്പോഴും ഇഷ്ട്ടമാണ് പക്ഷെ ഹീറോയിസത്തിന് ഇത്ര ബിൽഡ് അപ്പ് കൊടുക്കുമ്പോൾ അതിന് പറ്റിയ വില്ലന്മാർ ഒന്നും ഇതുവരെയും വന്ന കഥകളിൽ ഇല്ല രുദ്രണയനം 2 52സെന്റ് ഇതിലെ വില്ലന്മാർക്ക് buildup വന്നെങ്കിലും നായകന്റെ ഒരു അടിയിൽ പിന്നെ ഇല്ല ഇനി വരുന്ന കഥകളിൽ എങ്കിലും ഹീറോയിസം dominate ചെയ്യുന്ന villanism വരുമെന്ന് കരുതുന്നു ശക്തനായ ഒരു വില്ലനെ ഹീറോസിന്റെ ഒരു ഇടിയിലും ഒരു ഡയലോഗിലും താഴ്ത്തി വെക്കാത്ത അവർക്ക് മുകളിൽ വരുന്ന ഒരു വില്ലനെ പ്രതീക്ഷിക്കുന്നു 😈
❤️🙏🏾🙏🏾ok ബ്രോ
നമ്മുടെ സ്വന്തം ആള് വന്നല്ലോ ഈ സ്വരത്തിൽ കഥ കേട്ടാലേ സന്തോഷം ശ്യം സോണി❤❤
🙏🏾🙏🏾താങ്ക്സ്
Mm❣️🥰
Satyam
Sathyam
Nalla books vayichetyubezuthoo
Adipoli chettea 😊👌
Superr🎉🎉🎉🥰🥰🥰
❤❤❤
Adipoli ❤
Hi. Adipoli story. Interesting thrilling heart touching...
Ellam. Shyam Sonia thriller story kaathirikyayirunnu. Waiting for more...❤❤
🙏🏾❤️❤️താങ്ക്സ്
Story adipoli
🙏🏾❤️❤️
സൂപ്പർ 👌👌👌🥰🥰🥰
🥰🙏🏾🙏🏾
നിങ്ങളുടെ അവതരണം സൂപ്പർ 👌👌കഥ കേൾക്കാൻ നല്ല രസം തുടർന്നും സപ്പോർട് ചെയ്യും
Nice 🎈🎈🎈🎈🎈
Kidilan 👏
Really was waiting to hear shyam and sonia by renji bro... Voice.. 🌹🌹
അടിപൊളി.. 👌👌👌
അടിപൊളി സൂപ്പർ 👍
Super 👍 കാഥ ഇഷ്ടം തോന്നി
🙏🏾❤️
Super bro 👌 💯
അടിപൊളി
🥰🙏🏾🙏🏾
ശ്യാം സോണിയ കഥ വന്നലോ
Great😊
❤️🙏🏾🙏🏾
❤️🙏🏾🙏🏾
ശ്യം ..... സോണി ഉയിർർർ 👏👏👏👏
🙏🏾🙏🏾താങ്ക്സ്
Story real ano
Super bro super story ❤❤
🙏🏾🙏🏾താങ്ക്സ് 🥰
അടിപൊളി 😍
🥰❤️🙏🏾
Shyam soniya ❤💪
❤❤❤
Vannallo, santhoshmayi
Subscribed 💯❤️
Super
❤️🙏🏾❤️
Super story Unni bro and Renji bro your narration as always 👌🏽👌🏽👌🏽
🙏🏾🙏🏾❤️താങ്ക്സ്
Inee epala ithinte new video waiting for shaam sony next episode😊😊
🙏🏾🙏🏾
I am waiting ❤
🥰❤️🙏🏾
വളരെ നന്നായിട്ടുണ്ട്. നല്ലൊരു writer തന്നെ
🥰❤️🙏🏾
We r waiting please next story
പൊളി സാനം ✌🏻
Unnikrishna.nalla.kdhayoumayi.veendum.varika.congratuletion.s
🙏🏾❤️❤️thanks
Super super 🌹🌹🌹🌹🌹
Nice story.👌👌👌👌... Waiting for the next story... 🌹🌹🌹🌹 renji bro....
❤❤thanks
Polich
Ente ponnu saare orakshayumilla❤❤❤shyam sonia realaayitt undaayel polichene😂💗unni sirnte story cenima aayitt vannaal polikkum❤❤poliiiiii❤❤❤
ഒരുപാട് താങ്ക്സ് ❤️❤️❤️
Very good story ❤
Broh wt a story but sham ethrakum akramii anoo 😮.....
But story oru rakshaum illaa ❤ waiting for the nxt story...
അങ്ങനെ ഉള്ളവരെ കൊന്നു കളയണം ബ്രോ
@@unnikrishnanvarappetty9795 broh eneke Malayalam vayekan areyulaa entee born nd bought frm Hyderabad aa so munglish I'll parayamoo... Njn work cheyumboll entee stress relief bro entee story aanu
@@abeljacob2277.. Ethu pole ulla alukale konnu kalatanam
Supper macha
Nice
Adipoli.
Waitinh for syam soniya next story...
❤️🙏🏾🙏🏾
Super story and narrative
വേറെ level bro ഞാൻ കോതമംഗലം
Bro korach late ayi notification kandilla enni poyi kelkatte ❤
Adipoli aanu ninghalude avatharanam. Actually pravasi aaaya njaan veluppine unarnnu food undakkumbol naattil ammommayo appooppano katha parayumbol kelkkunna polatge sugamaanu thangalude kathayum kettu joli cheyyumbol. Really I love your story and the character shyam and sonia💗💗💗💗💗
❤️🙏🏾🙏🏾ഒരുപാട് നന്ദി ബ്രോ
Unniyettan uir❤❤❤
🙏🏾❤️ഒരുപാട് സന്തോഷം 🥰
Renji bro and unni bro🥰🥰👌👌👌👌
👌
❤️🙏🏾
excellent story . ഉണ്ണികൃഷ്ണൻ വാര പെട്ടിയുടെ കഥ എന്നും സൂപ്പർ..
🙏🏾❤️❤️താങ്ക്സ്
Voice over vaccancy undo
Heavy 🔥 fire 🔥
❤️🙏🏾🙏🏾
Romance sence very shokam ah bro bakki super☺️
Prethilipi പ്ലാറ്റഫോംമിൽ ഉണ്ടോ
ഇല്ല ബ്രോ
ഫുൾ സപ്പോർട്ട് ❤
🙏🏾❤️താങ്ക്സ്
Super ❤❤
സൂപ്പർ സ്റ്റോറി 👍
Ashaanmar 2um koode cherumbol kadha vere level...❤❤❤
പൊളിച്ചു രഞ്ജിയേട്ട
thanks ❤❤❤
Shyam soniya avar thammil kalyanam kazhikuvo?😁edakk mate penn varunnath ishtakunnilla🥲 shyam soniya set pair aaa😻
കഥ പൊളിച്ചു എനിക്ക് വളരെ ഇഷ്ടപ്പെട്ടു
❤️🙏🏾thanks
Unnikrishan varappetty yude bramharakshas story evide. Athu uplode cheyy
Chetta kathayum kathaparayunna reethiyummellam oru rakshayum illa adipoli♥️.
Ithile romace duologue enikk ishttapettilla. Kurach ovaraayi thoni athonnu srethikkanam.
❤❤ok
Ranji bro sound+ unni eattan story= Adipoli ❤❤❤❤.
❤❤
Yssssss again to idukkiii
ഇത് ഒരു സിനിമ ആകിയൽ അടിപൊളി ആയിരിക്കും
കഥ സൂപ്പർ, പിന്നേ കഥ പറയാൻ ഈ sound തന്നെയാ നല്ലത്
❤🙏🏾❤️❤️
നല്ല വായന ❤
Parayan vakkukal illa🔥🤝☠️
❤️🙏🏾🙏🏾🙏🏾താങ്ക്സ്
Romance sequances are too old so please avoid that
പ്രേമം എപ്പോഴും പൈങ്കിളി തന്നെ ആണ് ബ്രോ.. 🙏🏾
Waiting aayirunnu ❤️❤️
Adutha kadha eppol anu.. orupad ishtamanu Shyam - Sonia combination
Unnichettante storyk renjibroyude sound koodi akumpol syamum soniyum geevikkunnu
🥰❤️🙏🏾
🔥🔥
👌🏻👌🏻❤️❤️❤️
FYI അടിമാലി മൂന്നാർ റൂട്ടിൽ rajacity എന്നൊരു സ്ഥലം ഇല്ല
ഇത് നടന്ന സംഭവം അല്ല ബ്രോ.. ഒരു കഥ മാത്രം ആണ് 🙏🏾
Bro ith written story aanu...not real👍
@@unnikrishnanvarappetty9795 എന്നാലും ആ സിറ്റി ചേർത്ത് പേരിടാൻ കാണിച്ച മനസ്സ് എനിക്ക് ഇഷ്ടപ്പെട്ടു
എവിടെ കുറേ ആയല്ലോ കണ്ടിട്ടു ❤❤❤