രണ്ട് കഥാപാത്രങ്ങളുടെയും മേക്കപ്പും അഭിനയവും സൂപ്പർ 👌 സോഫയിൽ അടുത്തിരുത്തിയിട്ട് നേരെ നോക്കി സംസാരിച്ച ഒരു ചെറിയ പിഴവുണ്ടേ !! നീതു born artist. I am a fan of you 👍
What a narration...what an idea... Neethu, ithu egane saadhikunu.. Always waiting 4 ur new content.. Brilliant & outstanding performance. Neethu oru charitram srishttikum. Brave & socially committed person..
Entha oru performance... Excellent neethu🥰🥰🥰... Word's can't describe.. Very gud acting.... Hard workinginu pinnine vijayam.keep going.... Uyarangalil ethatte... All the best dear😍😍😍😍
ചേച്ചിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്,. വളരെ enjoying ആണു ഓരോ വിഡിയോസും., നിറത്തിന്റെ ആ ഒരു demand ഒഴിവാക്കാമായിരുന്നു, കാരണം എത്രെയോ ജെനങ്ങൾ കാണുന്നതാണ് ഈ വിഡിയോസ്, കറുപ്പ്, വെളുപ്പ് എന്നൊരു വേർതിരിവ് ഒരുപ്പാടുപേര് അനുഭവിക്കുണ്ട്, പിന്നെയും അതു അടിവരയിട്ടു ഉറപ്പിക്കരുത്
മകളുടെ വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത്. മകൾ ജോലിക്കും. മരുമകനും പോകും.. കൊച്ച് സ്കൂളിലേക്കും പോയാൽ പിന്നെ പണി കൾ ഉണ്ടാകും ചെയ്യാൻ മടി ആകും... അപ്പോൾ വേഗം പണിതീർത്ത് നീതുവിന്റെ വീഡിയോ കാണാൻ വരും...😅😅😅
Neethu , The outstanding content creator.! The horrific happenings of today's times are so humorously depicted in her videos. The local dialect is the scene stealer..Please show more of Achans character.! His scenes and dialogues are so funny and apt! Con tinue your good work. What a stress buster!
പണ്ട് എന്റെ ഒരു വൃത്തികെട്ട ഫ്രണ്ട്‌ന്റെ(കൂടെ പഠിച്ചവൾ അത്ര മതി ) വീട്ടിൽ ഞങ്ങൾ കുറച്ചു ഫ്രണ്ട്സ് ചെന്നപ്പോൾ (അവൾ കൂട്ടി കൊണ്ട് പോയതാണ് ).... ഇതുപോലെ ഞങ്ങളോട് പറഞ്ഞു നിലം തുടച്ചതാണ് കാലു കഴുകിയിട്ടു കയറിയാൽ മതിയെന്ന്..... ഇത് കേട്ട ഞങ്ങൾ പറഞ്ഞു കയറുന്നില്ല എന്ന്... അപ്പൊ അവൾ പറയാണ് കയറത്തോണ്ട് നിങ്ങൾക്ക് വെള്ളം ഒന്നും എടുക്കണ്ടല്ലോ എന്ന്......... ഇത് കണ്ടപ്പോ just ഓർമ വന്നു 😂
സിനിമ സീരിയൽ അഭിനക്കുന്ന നടികൾ. ഒന്നും അല്ല.. നീതു 👍♥️♥️♥️.. ചിരിച് ചിരിച് കുഴങ്ങും
👍👍
ഡിം ഡിം ഡിം എന്ന് പെറും 😂😂😂😂എന്റെ പൊന്നോ ഇജ്ജാതി ഡയലോഗ് 😍😍😍😍
👍👍
Greeshmaye content aakki cheythathil ഞാൻ കണ്ടത്തില്‍ വച്ച് എറ്റവും നല്ലത് നീതുവിന്റെ ആണ്. അടിപൊളി ❤️
രമണിടെ hair style ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് ❤️
👍👍
🤣🤣🤣സൂപ്പർ acting and script 🙏, തുടർന്ന് കൊണ്ടേയിരിക്കുക.... ആശീർവാദിക്കുന്നു 🙋♀️😅
ആഹാാാ സൂപ്പർർർ superrr😍😍😍 എന്തെങ്കിലും പറഞ്ഞോ രമണി. ഇല്ല.. ചേച്ച്യേ അതു പൊരിച്ചു... അടിപൊളിയായി അവസാനം.. ഇങ്ങിനെ തന്നെ വേണം... 👌👌👌👌👏👏👏💕💕💕💞💞🥰🥰
എന്റെ പൊന്നു നീതുവേ ഒരു പല്ല് എവിടെ പോയി 🤣🤣🤣🤣 സൂപ്പറായിട്ടുണ്ട് മകളെ 😘😘😘
അതെ പല്ല് എന്തു ചെയ്തു
പല്ലിന് black colour കൊടുത്തതല്ലേ
Black adichatha
Black Adichta
ഓരോ തവണയും അല്ല, ഓരോ നിമിഷവും എന്ന് പറയാൻ തോന്നുന്നു.... മികച്ചു മികച്ചു വരുന്നു 👍👍👍👍👍👏👏👏👏👏🌹🌹🌹🌹🌹
വിചാരിക്കാത്ത climax 🤣🤣🤣🤣🤣🤣🤣🤣🤣🤣powli 👍🏼👍🏼👍🏼👍🏼👍🏼👍🏼
അത് powlichu.... ഇജ്ജാതി തള്ളമാർക്കു ഇതെന്നെ വേണം..... Super👍🏻👍🏻👍🏻👍🏻
Cinema ലും serial ഉം എല്ലാവരും അഭിനയിക്കുകയാണ്. അതൊക്കെ എന്ത്, ഇത് (നീതു ) ജീവിച്ച് കാണിക്കുകയല്ലേ . ഓരോ കഥാപാത്രവും നമ്മുടെ ചുറ്റും ഉള്ളവർ തന്നെ.👍
നീതു സൂപ്പർ actress ആണ് നല്ല talent ഉള്ള kutti. ദൈവം അനുഗ്രഹിക്കട്ടെ
പല്ലെല്ലാം പോയോ നീതുക്കുട്ടി 😃😃
ഇതെല്ലാം എവിടുന്ന് ഒപ്പിക്കുന്നു .
സൂപ്പർ 😃😃
അവസാനം കല്യാണ ചെക്കനെ പ്രതീക്ഷിച്ചു
എന്തായാലും സൂപ്പർ👍👍🙏🙏
👍
രണ്ട് കഥാപാത്രങ്ങളുടെയും മേക്കപ്പും അഭിനയവും സൂപ്പർ 👌
സോഫയിൽ അടുത്തിരുത്തിയിട്ട് നേരെ നോക്കി സംസാരിച്ച ഒരു ചെറിയ പിഴവുണ്ടേ !! നീതു born artist. I am a fan of you 👍
Neethechiiiii.... Luv u🥰😍😘.. സൂപ്പർ വീഡിയോ... Neethechi നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ല ❤️
👍👍
😂😂😂
What a narration...what an idea... Neethu, ithu egane saadhikunu.. Always waiting 4 ur new content.. Brilliant & outstanding performance. Neethu oru charitram srishttikum. Brave & socially committed person..
👍👍
Nokki irikkuvarnnu😘😘😘 chechiyee❤
Hi
എന്റെ പൊന്നോ... ഒരു രക്ഷയും ഇല്ല.... അടിപൊളി.... 👍🏻👍🏻👍🏻
പൊളിച്ചു അമ്മ
👌👌👌👌 കിടു കിടു 🥰🤣 ജ്‌ജാതി ആൾക്കാർക്ക് ഇതേ പറ്റൂ 🤣
നീതുചേച്ചി പൊളിയാണ് 👍👍👍
👍👍
Entha oru performance... Excellent neethu🥰🥰🥰... Word's can't describe.. Very gud acting.... Hard workinginu pinnine vijayam.keep going.... Uyarangalil ethatte... All the best dear😍😍😍😍
👍👍
Excellent Neethu. പറയാൻ വാക്കുകളില്ല 👍🏻👍🏻❤️❤️❤️
Super
👍
Neethu adipoli....onnum parayanilla...excellent....
പള്ളിയിൽ പോയി വന്ന്
Phone eduthappol kandat
Ee vdo aanu chechi poli
നീതു ഒരു പല്ല് എന്ത് ചെയ്തു ഈ ഡയലോഗ് നീതു തന്നെ ക്രീയേറ്റ് ചെയ്‌തതാണോ സൂപ്പർ അഭിനയം ഒരേ സമയം എത്ര കഥാപാത്രങ്ങൾ!!!!!തകർത്തു 👍👍
Remani look spr aanuttooo.nalla bhangi und.nte chechi pwoliii vdo.njnm otta makala😜njngde nattilm umd ammayiammakk vala kodukkal,koode nathoonum ennittentha 2vala poi kitti allathe onnm illa😂😂
ചേച്ചിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്,. വളരെ enjoying ആണു ഓരോ വിഡിയോസും., നിറത്തിന്റെ ആ ഒരു demand ഒഴിവാക്കാമായിരുന്നു, കാരണം എത്രെയോ ജെനങ്ങൾ കാണുന്നതാണ് ഈ വിഡിയോസ്, കറുപ്പ്, വെളുപ്പ് എന്നൊരു വേർതിരിവ് ഒരുപ്പാടുപേര് അനുഭവിക്കുണ്ട്, പിന്നെയും അതു അടിവരയിട്ടു ഉറപ്പിക്കരുത്
Eathu characterum ee kaikalil bhadhram.Super 👍👍
👍
ഹായ് നീതു അഭിനയം സൂപ്പർ😄😄😄
👍👍
ഏ... മീൻ വിക്കണ പണി ഇപ്പൊ ഡിപ്ലോമ ആക്കിയാ.. 😂😂😂😂😂
👍👍
നീതു തന്നെ ആണോ makeup എല്ലാം edunne സൂപ്പർ 👍👍👍👌👌👌👌👌👍👍👍👍🥰🥰🥰🥰🥰🥰
Nte chechi namichu👌👌
🤣🤣🤣എന്റെ ചേച്ചി 🤣🤣🤣🔥
എന്തൊരു ഹ്യൂമർ സെൻസ് ആണെടോ 😂😂😂
സൂപ്പർ നീതു ചേച്ചി നല്ലേ അഭിനയം കലക്കി
ആരാ ഇത്ര നല്ല മേക്കപ്പ് artist, super performance 👏🏻❤️
👍👍
Adipoli pallu😆😆
മകളുടെ വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത്. മകൾ ജോലിക്കും. മരുമകനും പോകും.. കൊച്ച് സ്കൂളിലേക്കും പോയാൽ പിന്നെ പണി കൾ ഉണ്ടാകും ചെയ്യാൻ മടി ആകും... അപ്പോൾ വേഗം പണിതീർത്ത് നീതുവിന്റെ വീഡിയോ കാണാൻ വരും...😅😅😅
അതിൽ പറഞ്ഞ എല്ലാം ഗുണങ്ങളും അനുസരണയും ഉള്ള പെണ്ണ് ദേ എവിടുണ്ട് 😎ഞൻ തന്ന 😎
Adipoli 👌🏻👌🏻👌🏻👌🏻👌🏻👌🏻🤩entertainment videos
Neethu... Adipoli aayittundu..😂😂😂😂😂
👍
വിഡിയോ എല്ലാനും നന്നായിട്ടുണ്ട്
Ente ponnoo ninakku Ella veshavum cherutto polichutta 💓💓💓
Super
Ente neethu,enganeya ee dim dim nnu perunne.?🤣🤣🤣🤣
Kidu acting... ❤️
👍
Neethu , The outstanding content creator.! The horrific happenings of today's times are so humorously depicted in her videos. The local dialect is the scene stealer..Please show more of Achans character.! His scenes and dialogues are so funny and apt! Con tinue your good work. What a stress buster!
👍👍👍
🥰🥰😘
Neethu chechi ...thottu mole. Namichu .അഭിനയം കലക്കി.
Neethu mole spr 😂😂😂chirichu maduthu😂😂❤❤
വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു രമണി ചേച്ചിയെ ഒരുപാട് ഇഷ്ട്ടമായി എല്ലാ വിഡിയോസും കാണാറുണ്ട്
Chechi polichu ❤
സൂപ്പർ ആയിട്ടുണ്ട്, അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ 👍👍🔥🔥🔥🔥🔥👍👍👍
Neethuchechi polichoottoo🥰🥰🥰🥰
Sulochana chechide pallu kollalo differnt ante ammo polichu😜😜😜😄😄😄😄
എന്നാലും പല്ല് പൊളിച്ചു ഓരോ ആളുകളും പൊളി
Excellent performance 😍😍😍😍😍😍😍
👍
Chechee innathea costume poli yatto
Acting level,,,, powli neethu chechii
👍
Kollam chachi. Chachidea vedio varumpoo kuthiyirunnu kanum supper
Pls reply.male voice chechide husbnd aano cheyyunnath.atho chechide clvoice change aano
Sammathichu chechii....soooooper....realy love you.....sooper sooper sooper 😍😍😍😍😍😍😍😍
G7n5
Ente Neethutteeee...ith pwolichu..kashaya Reshama..
Ente ponno pwoliye ❣️
Chechi kallaki adipoli ee concept ethrapettanu varum ennu ottum karuthilla chechi powlichu
Neethu kashayam greeshma ye kashayam Reshma aakkandayirunnu
ആ പല്ല് പൊളി ആയിട്ടുണ്ട് 🤣
👍
Njanum ente molum mis cheyathe kanarund,njangalk videos orupadishtamanu.acting superanu.
Neethu chechii orupad ishtamanu ningaleyum ninglde videos um 😂superr ayitund
👍👍
Ponnu neethu super aayittund onnum parayanilla last climax adipoli ♥️ super superb 💞💞💞
Neethu chechee polich😂😂😂😂🥰🥰🥰
Supr... Supr കൺടെന്റ്
Adipoli chechi...onnum parayaanilla....🥰🥰🤗
* le RESHMA പേരുള്ള ഞാൻ 😢😂
super chechy. nannayithund video😍
Chechi super adipoliyayind videos okke ethra kashtapettanu edukkunne enthayalum video polichu 😚💕
👏
Thekkum bhagath ninnu ullar undo....😂
Ente ponno oru rakshaumila super
Wait cheyyrnnu adipoli❤️
ക്ലൈമാക്സ് പൊളിച്ചു 😂
👍👍
അടിപൊളി ചേച്ചി 💕💕💕💕💕💕
നല്ല അഭിനയം,ഇഷ്ട്ടം ആയി.
ന്റെ പൊന്നു ചേച്ചി നമിച്ചു അടിപൊളി acting🤣👍👍
നീതുവിന് സിനിമയിൽ ചാൻസ്കെടുക്കണം എന്തു മിടുക്കിയാണ് നീതു ഏതു റോളും നിഷ്പ്രയാസം അഭിനയിക്കും
😂😂😂😂😂 Ath polich 😅
Polichu neethuve
പണ്ട് എന്റെ ഒരു വൃത്തികെട്ട ഫ്രണ്ട്‌ന്റെ(കൂടെ പഠിച്ചവൾ അത്ര മതി ) വീട്ടിൽ ഞങ്ങൾ കുറച്ചു ഫ്രണ്ട്സ് ചെന്നപ്പോൾ (അവൾ കൂട്ടി കൊണ്ട് പോയതാണ് ).... ഇതുപോലെ ഞങ്ങളോട് പറഞ്ഞു നിലം തുടച്ചതാണ് കാലു കഴുകിയിട്ടു കയറിയാൽ മതിയെന്ന്..... ഇത് കേട്ട ഞങ്ങൾ പറഞ്ഞു കയറുന്നില്ല എന്ന്... അപ്പൊ അവൾ പറയാണ് കയറത്തോണ്ട് നിങ്ങൾക്ക് വെള്ളം ഒന്നും എടുക്കണ്ടല്ലോ എന്ന്......... ഇത് കണ്ടപ്പോ just ഓർമ വന്നു 😂
Shariyaa, frnd ennu vilikkaaane pattilla.... Ingane ullavare.... 😲
Good👍👍👍👍👍 thank you❤❤❤❤❤❤❤❤❤❤
Climax polichu to 👌👌👌
Super Neethu
നീതൂന്റെ വേഷപ്പകർച്ച കൾ....സൂ..സൂഊഊ..പ്പർർർർർ
Ente ponnu chechiii🤣🤣🥰🥰
Ramaniyeee super
എന്റെ പൊന്നേ സമ്മതിച്ചു 👏👏
👍
Edh engne saadhikunnu😂😂
waithingayirunnu 😍
Chechi hairstyle kollam too
Ente neethu chechii adipoli😀
Ithile oru role kittiyirunekil but Chechi thanne best
Pallilatha ammachy look polichu
Neethu chechi adipoli pallanallo😁