2 കപ്പ്‌ പച്ചരി കൊണ്ട് ആവിയിൽ വേവിച്ച പഞ്ഞിക്കെട്ടു പോലൊരു അപ്പം||Sannas Recipe/Mangalorean Cusine

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 44

  • @livedreams333
    @livedreams333 8 днів тому +7

    Super sannas recipe! perfect ആയി ഉണ്ടാക്കി. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള പഞ്ഞിയപ്പം നല്ല സോഫ്ട് ആയി കിട്ടി

  • @sabeenac.i4077
    @sabeenac.i4077 8 днів тому +3

    നല്ല അടിപൊളി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഉണ്ടാക്കി കാണിച്ചത്..പച്ചരി കൊണ്ട് ഉണ്ടാക്കിയ നല്ല പഞ്ഞി പോലുള്ള ഈ റെസിപ്പി തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @sulthanahakeem9609
    @sulthanahakeem9609 7 днів тому +2

    Kanumpol thanne ariyam nalla panjikettu polulla appamanennu kazhikkanum tasty ayirikkum valare nannayittund try cheyyam

  • @bbvv7951
    @bbvv7951 8 днів тому +1

    Kollsto aviyil vevicha palaharam pinne tastyum easyum ayevundakkallo try cheyato ethupole nice present

  • @rijysmitheshwe2210
    @rijysmitheshwe2210 8 днів тому +1

    ithu kollalo sarikkum nalla panji pole soft aaya appam, it looks so delicious and healthy too, undakkanum easy aayitulla ee appam enthayalum try cheiythu nokkundu

  • @roshlh2071
    @roshlh2071 8 днів тому +1

    2 cup pachari kondu nall eluppathil ondakkan pattunna super soft appam. nalla recipe arunnu. ithepole onnu try cheyyam

  • @raynajestin8420
    @raynajestin8420 8 днів тому +1

    നല്ല പഞ്ഞി പോലത്തെ അടിപൊളിയായ അപ്പം റെസിപ്പി സൂപ്പർ... വളരെ നല്ല രീതിയിൽ പറഞ്ഞുതന്നു തീർച്ചയായും ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു നോക്കും.. ഒരുപാട് ഇഷ്ടപ്പെട്ടു.. ഇതുപോലുള്ള വെറൈറ്റി ആയ റെസിപ്പികൾ വീണ്ടും പ്രതീക്ഷിക്കുന്നു❤❤

  • @diyakumar1770
    @diyakumar1770 8 днів тому +2

    Panji Appam adipoli aaytundu...Ithupole cheytu nokkiyitilla... Kannan thanne bhangi undu...Good presentation

  • @jasminegeorge2396
    @jasminegeorge2396 8 днів тому +1

    Engane oru appam first time aanu kanunathu...Nalla soft appam... othiri ishdapettu..Try cheytu nokkam

  • @hehhdhdhhehe2628
    @hehhdhdhhehe2628 8 днів тому +1

    Super recipe
    Adipoli poli ayittund
    Try cheyannam

  • @spv258
    @spv258 8 днів тому +2

    adipoli sannas recipe. it looks perfect and soft. nice videograpy

  • @cutelady5702
    @cutelady5702 8 днів тому +1

    Wow adipoli recipe dear..looks so spongy and tasty..tempting to eat..

  • @joojoo6179
    @joojoo6179 3 дні тому +1

    Kollamello kidilan recipe.onnu try cheiyanum e healthy appam.thanks for sharing

  • @resmishiju8445
    @resmishiju8445 8 днів тому +1

    soft and fluffy sannas recipe. you made it in perfect way. i liked your way of cooking skill.

  • @bindunv5609
    @bindunv5609 8 днів тому +1

    panjikkettu polulla appam super easy aayittu undakkanum pattum ellavarkkum ishtamavum aaviyil vevicha healthy recipe

  • @SumaSoman-x6z
    @SumaSoman-x6z 5 днів тому +2

    ഒത്തിരി ഇഷ്ടം ആയി അപ്പവും, ചേച്ചിയുടെ സംസാരം ഒട്ടും വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു അവതരിപ്പിച്ചു 🙏🏿🙏🏿👍🏿👍🏿👌🏿👌🏿❤️❤️

  • @yummy2250
    @yummy2250 4 дні тому +1

    Delicious sannas recipe. Good preparation and variety breakfast recipe

  • @alee3174
    @alee3174 8 днів тому +2

    പച്ചരി കൊണ്ട് ഉണ്ടാക്കിയ നല്ല സോഫ്റ്റ് ആയിട്ടുള്ള പഞ്ഞിയപ്പം ഒത്തിരി ഇഷ്ടമായി ഇത് കുട്ടികൾക്കും ഒരുപാട് ഇഷ്ടമാകും തീർച്ചയായും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ആയിഷയുടെ ഓരോ റെസിപ്പികളും വളരെ വ്യത്യസ്തമാണ്

  • @najiaslam6132
    @najiaslam6132 8 днів тому +1

    soft appam ini ingne try cheythu nokkanam thanks share

  • @gigglest8701
    @gigglest8701 8 днів тому +1

    Kollam valare nannayittundu ... super soft panjiyappam ... undakkanum eluppam ... iithuvare ingane undakkiyittilla theerchayayum onnu try cheyyanam thanks for sharing this with us... ningalude ella recipes um try cheyyarundu superanu ...

  • @geethakrishnan2197
    @geethakrishnan2197 4 дні тому +1

    Super Recipe 👌🏻

  • @mydreamz1751
    @mydreamz1751 8 днів тому +1

    പഞ്ഞിയപ്പം സൂപ്പർ!! നല്ല സോഫ്ട് ആൻഡ് spongy ആയി തയാറാക്കി. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി

  • @usharaoji8331
    @usharaoji8331 4 дні тому +1

    Super sanaas

  • @sufairaAbdulla-n8m
    @sufairaAbdulla-n8m 8 днів тому +1

    Super appam

  • @RimshaFathima-n5k
    @RimshaFathima-n5k 8 днів тому +1

    Adipoli recipe dear....
    From ayshus kitchen 😊

  • @hidakitchen9345
    @hidakitchen9345 2 дні тому +1

    Super

  • @sadikbinrahim
    @sadikbinrahim 7 днів тому +1

    Nalloru recipe👍🏻

  • @navyapinky9830
    @navyapinky9830 8 днів тому +1

    super recipe nalla soft aanallo valare nannayittund aviyil vevicha nalla healthy aayittulla appam will definitely try this

  • @lifeismykitchen4399
    @lifeismykitchen4399 8 днів тому +1

    Sannas recipe pwolichaduki keto..Ithinu curry onnum vendanneee..njanum ingane anu thayyarakunne..nalla panjipolulla appam..ithinde bangi kanumbol thanne orennam eduth kazhikan thonnua 😊..kuttikalk um muthirnnavarkum orupole ishtapedunna reethiyil anu undakiyath

  • @swathyvlogs1097
    @swathyvlogs1097 17 годин тому +1

    😄😄😄😄👌👌

  • @Haseena-jr8bb
    @Haseena-jr8bb 8 днів тому +1

    Nice

  • @Yummyfoodbank
    @Yummyfoodbank 6 днів тому +1

    Like519🎉🎉very nice 🎉🎉mouthwatering ❤❤appetizing and tempting ❤❤stay connected new friend 🎉🎉subscribed

  • @greggeorge3772
    @greggeorge3772 7 днів тому +1

    Undakki nokkam...

  • @PreethisKitchenWorld
    @PreethisKitchenWorld День тому +1

    ❤🎉Supper
    supportme