Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 2 жов 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 2,2 тис.

  • @suhymarafeeq5923
    @suhymarafeeq5923 3 роки тому +3421

    കുഞ്ഞുണ്ണിയുടെ ഒരു വിമാനത്തിൽ നിന്ന് മറ്റൊരു വിമാനത്തിലേക്ക് ചാടിയ കഥ ഉണ്ടാക്കിയ ഡയറക്ടർ ക്ക് ഇരിക്കെട്ടെ ഇന്നത്തെ ലൈക്ക്
    👇

    • @TechSagacity
      @TechSagacity 3 роки тому +14

      Script writer

    • @fayi_zch
      @fayi_zch 3 роки тому +4

      ua-cam.com/video/Up81uR5z88w/v-deo.html

    • @fayi_zch
      @fayi_zch 3 роки тому +3

      ua-cam.com/video/IGqE8zQgjLk/v-deo.html

    • @safamol8615
      @safamol8615 3 роки тому +3

      😤

    • @yadukrishnakk3948
      @yadukrishnakk3948 3 роки тому +7

      Like kittine vichariche ayalkke enthe kittum
      Ayalkke 1cr Roopa money order ayakke😂😂😂😂😂✈️✈️

  • @മിന്നൽമുരളി-ഥ4ഛ

    കുത്തി തിരിപ്പിന്റെ ആശാൻ സുമേഷ് ഫാൻസ് ലൈക്കടി👍👍

  • @remyaprasad5809
    @remyaprasad5809 3 роки тому +618

    കുഞ്ഞുണ്ണി നല്ല ഒരു ആക്ടർ ആണ് but അദ്ദേഹത്തിന് മാത്രം ഫാൻസ്‌, like, കമന്റ്‌ ഒന്നും ഇല്ല

  • @hibazzofficial4392
    @hibazzofficial4392 3 роки тому +197

    ദൈവമേ ചേട്ടന് വല്ലതും പറ്റിയാൽ എനിക്ക് പണിക്ക് പോവേണ്ടി വരുമല്ലോ
    Suma 😂😂😂😂😂

  • @mbappeboy6992
    @mbappeboy6992 3 роки тому +564

    സുമേഷ് ഇതുവരെ ചെയ്ത ഒരു വേഷത്തിലും വിജയിച്ചു കാണിച്ചിട്ടില്ല
    ഏതെങ്കിലും എപ്പിസോഡിൽ
    വിജയിച്ചു കാണിക്കണം എന്നുള്ളവർ ലൈക് adi

    • @renjipathros2652
      @renjipathros2652 3 роки тому +22

      ഉണ്ട്‌. ഒരു ദിവസം ജോലിക്ക് പോയ എപ്പിസോഡ്

    • @nifabshamnad8022
      @nifabshamnad8022 3 роки тому +23

      അങ്ങനെ പറയരുത്... കുത്തിത്തിരുപ്പ് കാണിക്കുന്ന ഭാഗമെല്ലാം വിജയിച്ചില്ലേ...!

    • @mbappeboy6992
      @mbappeboy6992 3 роки тому +3

      @@nifabshamnad8022 😂😂🤣

    • @mbappeboy6992
      @mbappeboy6992 3 роки тому +1

      Halooo ,
      My new Instagram annn
      Ellarum following cheyyanm
      I'd:= instagram.com/sabithsabi____/

    • @marian-vg6wu
      @marian-vg6wu 3 роки тому +2

      Yaaaaa

  • @purbliss
    @purbliss 3 роки тому +485

    അമ്മൂമ്മ ഇത്ര പ്രായത്തിലും നന്നായി അഭിനയിക്കുന്നു 😘👍അമ്മൂമ്മ ഫാൻസ്‌ ഉണ്ടോ ❤️❤️✌️

    • @mytube301970
      @mytube301970 3 роки тому +5

      😜Ith vaykunna ammoomma:aarkada prayam aaye🧐

    • @fayi_zch
      @fayi_zch 3 роки тому

      ua-cam.com/video/Up81uR5z88w/v-deo.html

    • @shuhaibkm4270
      @shuhaibkm4270 3 роки тому

      ua-cam.com/video/NeQKZCHBiIA/v-deo.html

    • @Heyyy-z7j
      @Heyyy-z7j 3 роки тому +1

      @@mytube301970 😂

    • @Heyyy-z7j
      @Heyyy-z7j 3 роки тому

      Und ❤

  • @hannusworld2617
    @hannusworld2617 3 роки тому +496

    ഇന്ന് സുമേഷിനെ കാണാൻ ആ ഡ്രസ്സിൽ നല്ല ഭംഗിയുണ്ട്🔥🔥🤩

  • @anshadkarunagappally5876
    @anshadkarunagappally5876 3 роки тому +71

    ഇന്ന് സുമേഷ് (റാഫിയെ) കരുനാഗപ്പള്ളിൽ വെച്ച് കാണാൻ ഇടയായി ഒരു തരാ ജാടയും ഇല്ലാത്ത മനുഷ്യൻ...

  • @alansanthosh399
    @alansanthosh399 3 роки тому +465

    പെണ്ണെ പൈക്കിളി എന്ന വിളി മിസ് ചേയുന്നവർ എത്ര പേരുഡ് 💞

    • @asnasalim3178
      @asnasalim3178 3 роки тому +5

      Njanundu

    • @amith968
      @amith968 3 роки тому +1

      ഇല്ല

    • @alansanthosh399
      @alansanthosh399 3 роки тому +1

      @@amith968 അതെന്താ ☹️

    • @yahabeebiyarasool5522
      @yahabeebiyarasool5522 3 роки тому

      Illa

    • @yahabeebiyarasool5522
      @yahabeebiyarasool5522 3 роки тому

      @@alansanthosh399 അത് കേട്ടില്ലെങ്കിൽ നിനക്ക് urangan kzhiyille like കിട്ടാൻ വേണ്ടി ഓരോന്നു ittolum

  • @farhaaaan6715
    @farhaaaan6715 3 роки тому +593

    വീട്ടിൽ ടീവി ഉണ്ടായിട്ടും മൊബൈലിൽ മാത്രം കാണുന്നവരാണ് നമ്മിൽ പലരും 😊😊

    • @raihanrichu4448
      @raihanrichu4448 3 роки тому +11

      Tvil oro 5 minutl ad varum....maduppa🤪

    • @Lili-gd7mm
      @Lili-gd7mm 3 роки тому +12

      കേട്ട് മടുത്തു🤦🏻‍♀️

    • @StimaGamer
      @StimaGamer 3 роки тому +3

      Satyam

    • @gjse9196
      @gjse9196 3 роки тому +4

      Me too

    • @Fayaz_02_
      @Fayaz_02_ 3 роки тому +4

      Sathyam

  • @AbdulRauf.
    @AbdulRauf. 3 роки тому +860

    *ചക്കപ്പഴം ഒന്ന് മുതൽ എല്ലാ എപിസോഡും ഫോണിൽ മാത്രം കണ്ടത് ആരൊക്കെ❣️😍*

  • @shibiliea
    @shibiliea 3 роки тому +897

    *Chakkapazham youtubil മാത്രം കാണുന്ന എത്ര പേരുണ്ട് 🧐*

  • @purbliss
    @purbliss 3 роки тому +727

    ഉപ്പും മുളകിലെ പാറമട വീടും ചക്കപ്പഴത്തിലെ വീടും ഇഷ്ട്ടം ആയവർ ഉണ്ടാ 🧡

    • @admireyourcreativity2783
      @admireyourcreativity2783 3 роки тому +27

      Only uppum mulakum house

    • @sreeraj4895
      @sreeraj4895 3 роки тому +15

      Only only chakkappazham house

    • @sreeraj4895
      @sreeraj4895 3 роки тому +4

      @@admireyourcreativity2783 മാറിനിന്നോ

    • @niyaponnuzz5117
      @niyaponnuzz5117 3 роки тому +3

      And thatteem mutteem

    • @sreeraj4895
      @sreeraj4895 3 роки тому +2

      @@niyaponnuzz5117 🙄🙄🙄🙄 😄😄😄😄 പഞ്ഞ series

  • @AbhijithVlogs
    @AbhijithVlogs 3 роки тому +327

    ഉത്തമനെ ഇന്ന് കാണുമ്പോ ചെറുപ്പകാരനെ പോലെ ഉണ്ട്😍❤️

  • @deepthyva6591
    @deepthyva6591 3 роки тому +561

    Kunjunni- 🤑🤑🤑
    Lalitha -👩‍🍳👩‍🍳👩‍🍳
    Uthaman -🚴🚴
    Asha-✍️✍️✍️
    Painkili -😴😴
    Sumesh -🗣️🗣️🗣️🗣️🗣️
    Edit - give me 10 likes

  • @syamsarathkp5603
    @syamsarathkp5603 3 роки тому +267

    90+എന്ന വൻ മരം വീണു
    ഇനി kenmi യുടെ വരവ്😂

  • @amazil545
    @amazil545 3 роки тому +805

    ചക്കപ്പഴം കൃത്യം 11 മണിക്ക് അപ്‌ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നവർ ആരൊക്കെ?? ഇതിന് പ്രദിഷേദിക്കുന്നവർ...!👇💕💕

  • @thahirmk8522
    @thahirmk8522 3 роки тому +559

    ദൈവമേ ചേട്ടന് വല്ലതും പറ്റിയാൽ ജോലിക്ക് പോവേണ്ടി വരുവോ 😆😆😆
    സുമേഷ് ഫാൻസ്‌ 👍
    👇

  • @mbappeboy6992
    @mbappeboy6992 3 роки тому +64

    Name:_Rafi dq
    Job:_ Acting
    Haters:_ 0
    :_Power Fans
    👇
    👇
    👇

  • @user-ob5rf9jt5z
    @user-ob5rf9jt5z 3 роки тому +105

    സുപ്രിയയായിട്ട് സ്റ്റാർ മാജിക്കിലെ ശ്രീ വിദ്യ വന്നാൽ പൊളിക്കും 👍👍👍

  • @ayushayu6158
    @ayushayu6158 3 роки тому +124

    Ante Daivame ente chettan vallathum Pattiyal njan jolikku povendivarumo😂😂😂
    Sumesh rocks
    Sumeshfans👇👇👇

  • @youtubegamers7844
    @youtubegamers7844 3 роки тому +71

    2:18 ദൈവമേ എന്റെ ചേട്ടൻ ഏദെലും പറ്റിയാൽ ഞാൻ പണിക് പോണ്ടി വരോ sumesh rockss 😜

  • @afisvlog6087
    @afisvlog6087 3 роки тому +103

    ഉത്തു അണ്ണൻെറ (ലോലിതൻ) ആ മാസ്സ് ചിരി ഇതിൽ Miss ചെയ്യുന്നവരുണ്ടോ., എന്നെ പോലെ

    • @n.s.bcreationz2226
      @n.s.bcreationz2226 3 роки тому

      njan manglore chechi but i cnt undstand inja engle lungvage

  • @arshad2426
    @arshad2426 3 роки тому +72

    എല്ലാ ദിവസവും രാത്രി മൊബൈലില്‍ ചക്കപ്പഴം കാണുന്നവര്‍ ഉണ്ടോ എന്നെ പോലെ 😃😃😃

  • @rinshiyarino8766
    @rinshiyarino8766 3 роки тому +76

    ചേട്ടത്തിന്റെ കഴിയും പിടിച് സുമേഷ് പോകുന്നത് കാണുമ്പോൾ നല്ല സ്നേഹം തോന്നുന്നു ❤❤❤😍😍

  • @Sidhaaarthh9
    @Sidhaaarthh9 3 роки тому +54

    ഇന്ന് ആദ്യമായി ഉത്തമനും സുമേഷും അടി കൂടാതെ 1st episode

  • @sanuffx
    @sanuffx 3 роки тому +444

    ചക്കപ്പഴം 2 ദിവസം മിസ്സ്‌ ച്യ്തവർ ഉണ്ടൊ 😘എന്നെ പോല്ലേ 😇❤️

  • @കുട്ടിപാമ്പ്
    @കുട്ടിപാമ്പ് 3 роки тому +116

    ഇത്രേം കേട്ടിട്ടും english tuition app download ചെയ്യാത്ത ഞാൻ 😂😂🙈🙊

  • @shylajasethu8811
    @shylajasethu8811 3 роки тому +173

    എന്നാ വന്നാലും ജോലിക്ക് പോകാൻ മടി ഉള്ള മഹാ മനുഷ്യൻ നമ്മുടെ ❤❤❤സുമേഷ്

  • @universemagic7663
    @universemagic7663 3 роки тому +34

    Name:Kannan
    Haters :0
    Job:Acting
    Fans👇

  • @sajafathima4749
    @sajafathima4749 3 роки тому +307

    Who is best acting
    1.സുമേഷ്=like💕💕
    2.ഉത്തമൻ=coment💕💕

    • @fazifazi7799
      @fazifazi7799 3 роки тому +9

      Uthaman😍😍

    • @safafathimanaushad4849
      @safafathimanaushad4849 3 роки тому +5

      sumesh rafi ikka uyire painkili uyire

    • @rinuzzzworld7474
      @rinuzzzworld7474 3 роки тому +1

      @@fazifazi7799 pls like share and subscribe
      ua-cam.com/video/mszWsGgYdIo/v-deo.html

    • @rinuzzzworld7474
      @rinuzzzworld7474 3 роки тому +1

      @@safafathimanaushad4849 pls like share and subscribe
      ua-cam.com/video/mszWsGgYdIo/v-deo.html

    • @asmarasheed8069
      @asmarasheed8069 3 роки тому +3

      Kannan😍

  • @shahalvilathursongs7602
    @shahalvilathursongs7602 3 роки тому +39

    Le sumesh❤ : ദൈവമേ എന്റെ ചേട്ടനെന്തേലും പറ്റിയാൽ ഞാൻ ജോലിക്ക് പോവേണ്ടിവെരോ 😂🤣🤣🤣🤣🏃‍♂(sumesh)rafikkaaaa ingal vere level😘😘😘😘😘😘🤩🤩🥰❤❤❤

  • @aneeshashibu3582
    @aneeshashibu3582 3 роки тому +66

    ഉത്തു അണ്ണൻ glamar കൂടിയല്ലോ 😍♥️🥰☺️

  • @muhammedrahees7718
    @muhammedrahees7718 3 роки тому +326

    ആന കൊടുത്താലും ആശ കൊടുക്കരുത് 🤣🤣

  • @nammals
    @nammals 3 роки тому +5

    ലളിതാമ്മേടെ പച്ച സാരിയുടെ ഡിസൈൻ സൂപ്പർ, ആരെങ്കിലും ശ്രദ്ധിച്ചോ

  • @fazilpalakkalappil8594
    @fazilpalakkalappil8594 3 роки тому +21

    ചക്കപ്പഴം uyir 🥰
    വെയിറ്റ് ചെയ്ത് നിക്കുന്നവരുണ്ടോ 🤩🔥

  • @majeednp6503
    @majeednp6503 3 роки тому +139

    ഒരു ആന കുട്ടിയെ കാണാൻ കൊതിച്ചു പോയി

  • @AbdulRauf.
    @AbdulRauf. 3 роки тому +89

    *ചക്കപ്പഴം ഇന്ന് episode ഉണ്ടാവില്ല എന്ന് വിചാരിച്ചത് ആരൊക്കെ😅✌️*

  • @fazilbinyusuf8032
    @fazilbinyusuf8032 3 роки тому +33

    ആത്മഹത്യാ പ്രവണതയുള്ള പശു...😀😀😀

  • @Hidhaaa
    @Hidhaaa 3 роки тому +23

    കണ്ണനെ ഇഷ്ട്ടമുള്ളവർ like അടി 😜

  • @Rob_and_Jo
    @Rob_and_Jo 3 роки тому +27

    ഋഷികേഷ് അപ്പുപ്പൻ ആള് കൊള്ളാലോ...😄😄

  • @DuaMedia281
    @DuaMedia281 3 роки тому +393

    കാത്തിരുക്കക ആയിരുന്നു 11 മണി മുതൽ for new episod

  • @unluckylocal9165
    @unluckylocal9165 3 роки тому +173

    ഇന്നെന്തുവാടെ വൈകിയേ..... കുറെ നേരം ആയി കാത്തിരിക്കുന്നു 😡😡

  • @statusworld5082
    @statusworld5082 3 роки тому +121

    സുമേഷിന്റെ പുതിയ ഷർട്ട്‌ ആർക്കൊക്കെ ഇഷ്ട്ടപ്പെട്ടു 😄😜

    • @mohammedarif3692
      @mohammedarif3692 3 роки тому

      Ninde dress 👗 Enik ishttam petto 🔥😜

    • @statusworld5082
      @statusworld5082 3 роки тому

      @@mohammedarif3692 🤔

    • @mohammedarif3692
      @mohammedarif3692 3 роки тому

      @@statusworld5082 u dp

    • @statusworld5082
      @statusworld5082 3 роки тому

      @@mohammedarif3692 oo. എനിക്ക് പിന്നെ ആണ് മനസ്സിലായത്.🙂thank you thank you😄

    • @statusworld5082
      @statusworld5082 3 роки тому +1

      @@mohammedarif3692 wlc 🤔

  • @jumanabaazziii4442
    @jumanabaazziii4442 3 роки тому +386

    എന്നെ പോലെ ആനയെ കാണാൻ ആഗ്രഹിച്ചവർ ആരൊക്കെ 😄

    • @hamzavavadhamza6972
      @hamzavavadhamza6972 3 роки тому +3

      ആന വരുമോ

    • @statusworldinmalayalam6415
      @statusworldinmalayalam6415 3 роки тому +3

      കുന്നംകുളത്തു കാരനായ എന്നോടോ ആനയെ കാണണോ എന്ന് ചോദിക്കുന്നത് ഞാൻ ഇന്നുകൂടി ആനയെ കണ്ടോളൂ

    • @jumanabaazziii4442
      @jumanabaazziii4442 3 роки тому +2

      @@statusworldinmalayalam6415oooohoo ഭയങ്കരാ.......

    • @jumanabaazziii4442
      @jumanabaazziii4442 3 роки тому +2

      @@hamzavavadhamza6972 വരണമായിരുന്ന് എന്നാ കുറച്ചൂടെ interesting ആയേനെ 😜

    • @hamzavavadhamza6972
      @hamzavavadhamza6972 3 роки тому +1

      @@jumanabaazziii4442 ഞാൻ ഫുൾ കണ്ടു വന്നില്ല അവസാനം മൈക്കിൾ ജാക്സൺ ചതിച്ചു

  • @shibilovm1898
    @shibilovm1898 3 роки тому +17

    ഉച്ച ഊണിനൊപ്പം എപ്പിസോഡ് കാണുന്നവർ ആരൊക്കെ 💙💙

  • @abdulnasar5104
    @abdulnasar5104 3 роки тому +270

    💕💕❤️❤️ *ചക്കപ്പഴം 1 മുതൽ 161 വരെ മുടങ്ങാതെ ഫോണിൽ മാത്രം കണ്ടവരുണ്ടോ* ✌️✌️

  • @moviedazzlesmalayalam
    @moviedazzlesmalayalam 3 роки тому +26

    11:09 കൂടെ നിന്നാ കുഞ്ഞുണ്ണി...😂
    അയ്യോ സോറി അപ്പൂപ്പാ 🤣🤣🤣🤣🤣

  • @remania1353
    @remania1353 3 роки тому +5

    തള്ളിസ്റ്റ് കുഞ്ഞുണ്ണി😂😂

  • @Sonu-se7uw
    @Sonu-se7uw 3 роки тому +83

    എന്നെ പോലെ ആനയെ പേടിയുളളവർ ആരൊക്കേ.....😆😛

  • @videomusic1323
    @videomusic1323 3 роки тому +263

    തുരുമ്പ് സുമേഷ് ഫാൻസ് ലൈക് അടി

  • @kulukkigaming4558
    @kulukkigaming4558 3 роки тому +333

    Rafi ചേട്ടനെ ഇഷ്ടമുള്ളവർ like അടിക്കു 👍

    • @amnafathima185
      @amnafathima185 3 роки тому +12

      Rafi chettano

    • @shn4263
      @shn4263 3 роки тому +4

      @@amnafathima185 ha rafi ithil sumesh enna per😃

    • @bellaroy6328
      @bellaroy6328 3 роки тому +1

      ❤❤

    • @mariyamliza4726
      @mariyamliza4726 3 роки тому +2

      Raafi 😂😂😂😂Ni hero sada hero 🔥💪💪💪

    • @footballhub1013
      @footballhub1013 3 роки тому +1

      Rafi chettan alla rafi ikka

  • @vishnuvijayn994
    @vishnuvijayn994 3 роки тому +29

    എന്റെ ദൈവമെ... എന്റെ ചേട്ടന് വല്ലതും പറ്റിയാൽ ഞാൻ പണിക്ക് പോകേണ്ടി വരുമല്ലോ 🔥🔥🔥 സുമേഷ്

  • @nlstubeyt4509
    @nlstubeyt4509 3 роки тому +5

    👌👌🏻👌🏼👌🏽👌🏾👌🏿

  • @sandeepthattakath6482
    @sandeepthattakath6482 3 роки тому +79

    കണ്ണൻ്റെ കൈ വേകം സുഖപെടട്ടേ

  • @jfnhsn236
    @jfnhsn236 3 роки тому +24

    ചക്കപ്പഴം youtubeൽ മാത്രം കാണുന്നവർ ഉണ്ടോ

  • @AbdulRauf.
    @AbdulRauf. 3 роки тому +162

    *ചുമേച്ച് മാമൻ ഫാൻസ് ആരൊക്കെ😀😘*

  • @mishalmichu7376
    @mishalmichu7376 3 роки тому +10

    കുന്നുനി : പണ്ട് എനിക്ക് മിസൈൽ ഭയങ്കര പേടിയായിരുന്നു അപ്പൊ....
    ആശ :മിസൈൽ അല്ലെ ആ ബകഷ്ണം കഴിക്കാൻ സമയം ആയാണന്ന് തോണുത്തത് 🤣🤣

  • @bossdaaa7665
    @bossdaaa7665 3 роки тому +365

    കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ
    👇👍

  • @ajmals4802
    @ajmals4802 3 роки тому +32

    മൃഗസ്നേഹി ഉത്തമൻ 🥰

  • @kickoff8543
    @kickoff8543 3 роки тому +124

    *Rafi fans undo* 😘

  • @badusha358
    @badusha358 3 роки тому +198

    ആനയെ കൊണ്ടുവന്നിരുന്നങ്കിൽ പെളി ആയിരുന്നു

    • @muneerp2342
      @muneerp2342 3 роки тому +9

      Mmm

    • @Mubinpattambi
      @Mubinpattambi 3 роки тому +6

      ഞാൻ കൊണ്ടുവരുമെന്ന് വിചാരിച്ചു കൊണ്ടുവന്നിരുന്നേൽ പ്വോളിച്ചേനെ

    • @nandhuyt6704
      @nandhuyt6704 3 роки тому +2

      ആണ്

  • @anilani9206
    @anilani9206 3 роки тому +12

    ആശ ചേച്ചി ഇഷ്ട്ടം

  • @rabisworld460
    @rabisworld460 3 роки тому +10

    ഉത്തമനും പൈങ്കിളിയും മഞ്ഞ ഡ്രസ്സ്‌ ഇട്ടത് ശ്രദ്ധിച്ചവരുണ്ടോ?

  • @nifabshamnad8022
    @nifabshamnad8022 3 роки тому +27

    ഇതിൽ ഉപ്പും മുളകും.. ശരിക്കും മിസ്സ്‌ ചെയ്യുന്ന ആരേലും ഉണ്ടോ...!

  • @shibiliea
    @shibiliea 3 роки тому +31

    എല്ലാ എപ്പിസോഡിലും ചിപ്പിച്ചു കൊല്ലുന്ന 😂 സുമേഷ് ആണെന്റെ hero🔥🔥

  • @shibiliea
    @shibiliea 3 роки тому +140

    ഇതുവരെ ഉള്ള എല്ലാ എപ്പിസോടും കണ്ടവർ നീലം മുക്കിക്കോ
    👇
    👇

  • @nihalzain-1211
    @nihalzain-1211 3 роки тому +142

    ചക്കപ്പഴത്തിലെ ഉത്തമൻ ഉപ്പുംമുളകിലെ കുട്ടു മാമൻ ആണെന്ന് അറിയുന്നവരും അറിയാത്തവരും like അടിക്കു 😍😍😍😍

  • @afsalv7648
    @afsalv7648 3 роки тому +68

    സുമേഷ് കുറച്ച് ഭംഗി കൂടിയോ എന്നൊരു സംശയം🤔🤔🤔😎

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    വയറ്റിൽ കിടക്കണ കൊച്ചിന് അല്ലേ കൊമ്പും തുമ്പി കൈയും🤣🤣😆🤣 ആശ ചേച്ചി rocks😂😂

  • @anasachu1741
    @anasachu1741 3 роки тому +55

    Shivan chetane yallarum marannu poyi 😭😭

  • @fazeelgaming108
    @fazeelgaming108 3 роки тому +11

    ഇന്ന് ലേറ്റ് അല്ലെ

  • @aaghoshsdreams8686
    @aaghoshsdreams8686 3 роки тому +130

    സ്വന്തം comment ഇട്ട് അത് like ചെയുന്നവർ ഉണ്ടോ

  • @fahima_fahi6931
    @fahima_fahi6931 3 роки тому +60

    ചക്കപഴം ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ ഇവിടെ 👍👍👍

  • @rashafathima1369
    @rashafathima1369 3 роки тому +35

    Innathe episode il ,..uthaman ....aami --- Dialogue thettichadh poleyulla script 🤔🤔🤔🤔alle

  • @Don-qx9qj
    @Don-qx9qj 3 роки тому +230

    സ്ഥിരം കണ്ട കമ്മന്റ് കണ്ട് വെറുത്തവര് ആരൊക്കെ

  • @itz_me_anoop
    @itz_me_anoop 3 роки тому +198

    Episode താമസിചിട്ടതിൽ പ്രേതിഷേധിക്കുന്നവരുണ്ടോ😡😡

  • @SrxpuDude
    @SrxpuDude 3 роки тому +7

    ലല്ലു അളിയൻ മത്രി ആവണം എന്നാണ് എന്റെ ഒരിത്..!😁അപ്പൊ സുമക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാം..!🔥😌😁✌️

  • @nlstubeyt4509
    @nlstubeyt4509 3 роки тому +4

    👇👇🏻👇🏼👇🏽👇🏾👇🏿

  • @ssvlogs8943
    @ssvlogs8943 3 роки тому +8

    റാഫി ഫാനും
    റൈഹു ഫാനും മാത്രം ഉള്ളു ഇവിടെ
    ഉത്തമൻ fan ഒന്നും ഇല്ലേ ഇവിടെ

  • @official-vc7bm
    @official-vc7bm 3 роки тому +46

    Rafi fans undo

    • @arjunks2594
      @arjunks2594 3 роки тому +2

      Unda

    • @rinuzzzworld7474
      @rinuzzzworld7474 3 роки тому

      @@arjunks2594 pls like share and subscribe
      ua-cam.com/video/mszWsGgYdIo/v-deo.html

    • @monysp375
      @monysp375 3 роки тому

      Of course undo

  • @Suiii_____
    @Suiii_____ 3 роки тому +61

    എന്തൊക്കെ പറഞ്ഞാലും കമന്റ്‌ ബോക്സിൽ എന്നും സുമേഷ് ആണ് ഹീറോ.....!!!🔥

  • @muhsimunzi4701
    @muhsimunzi4701 3 роки тому +73

    കിട്ടി കിട്ടി സ്കൂൾ വിട്ട് വന്നപ്പോ തന്നെ 💕

  • @geethap1013
    @geethap1013 3 роки тому +9

    ഉത്തമന് പ്രായം കുറഞ്ഞോ ? ഗ്ലാമറായിട്ടുണ്ടല്ലോ മഞ്ഞ ഷർട്ടിൽ😆

  • @babuouseph3911
    @babuouseph3911 3 роки тому +23

    Suma:Englishil oru pazhamchol ind
    Amma:Enthuva
    Suma:This enna thudakam😂😂😂😂😂😂😂😂😂😂

  • @janeeshpk9661
    @janeeshpk9661 3 роки тому +93

    ഇങ്ങനെ അപ്പ് ലോഡ് വൈകരുത് ഞങ്ങള് വിഷമിച്ചു പോയി,

  • @_abhinav_mr_9671
    @_abhinav_mr_9671 3 роки тому +25

    ചക്കപ്പഴം കാണുന്ന ഉപ്പും മുളകും ഫാൻസ്‌ ഉണ്ടോ?

    • @bachi1263
      @bachi1263 3 роки тому +2

      പിന്നെ വേറെ വഴിയില്ലല്ലോ അത് നിർത്തിയില്ലേ

  • @SrxpuDude
    @SrxpuDude 3 роки тому +13

    കുത്തിതിരിപ്പിന്റെ ആശാൻ സുമേഷാണ് എന്റെ ഹീറോ..!😁❤️
    സുമ ഫാൻസ്‌ ഇല്ലേ.!😌😁

  • @രാക്ഷസി
    @രാക്ഷസി 3 роки тому +9

    എന്നും ആരെങ്കിലും 2 പേര് ഒരേ കളറിൽ ഒള്ള ഡ്രെസ്സ് ഇടും yellow uthamanum കിളി

  • @javadmohd5431
    @javadmohd5431 3 роки тому +46

    അമ്മയും പച്ച സുമേഷും പച്ച ഉത്തമൻ മഞ്ഞ പൈങ്കിളി മഞ്ഞ🤣

  • @masterbeats2873
    @masterbeats2873 3 роки тому +89

    ചക്കപ്പഴം കാണുന്ന ഉപ്പും മുളകും ഫാൻസ്‌ ഉണ്ടോ?

  • @Suiii_____
    @Suiii_____ 3 роки тому +60

    ഉറക്കം പൈങ്കിളി ഫാൻസ്‌ കമന്റ്‌
    തുരുമ്പ് സുമേഷ് ഫാൻസ്‌ ലൈക്‌...!!🔥

  • @roopa4807
    @roopa4807 3 роки тому +32

    ഒരു ആനയെ കിട്ടിയിരുന്നേൽ ഞാൻ പൊന്നിഷ്ടത്തിന് വാങ്ങിയേനെ.... എന്റെ സുന്ദരൻ ആന 😍😍😍😘😘😘

    • @yadukrishnakk3948
      @yadukrishnakk3948 3 роки тому

      Athe chavitti kollumbol thiriyum... 😂😂😂

    • @roopa4807
      @roopa4807 3 роки тому

      @@yadukrishnakk3948 aayikotte saho

  • @thohir1092
    @thohir1092 3 роки тому +115

    ഇന്ന് എല്ലാവരും പറയുന്ന വാക്കിൽ മിസ്റ്റേക്ക് ഇണ്ട് എന്ന് തോന്നിയവർ ഇണ്ടോ 😂

  • @muhamedanshif7699
    @muhamedanshif7699 3 роки тому +24

    കുഞ്ഞുണ്ണിയുടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നവർ എത്രപേരുണ്ട്?

  • @Mahesh-gz9wg
    @Mahesh-gz9wg 3 роки тому +71

    ഉത്തമൻ പൈങ്കിളി ഫാൻസ്‌ ആരും ഇല്ല

  • @ijaah4363
    @ijaah4363 3 роки тому +15

    Sumeshh...daivame ante chettn nthelum pattiyaaal njn jolikk pookendi varuo😂

  • @vishnus5257
    @vishnus5257 3 роки тому +273

    11 മണിക്ക് കാണാൻ വന്നു ശശി ആയവർ ഉണ്ടോ 😜

  • @mrmass9740
    @mrmass9740 3 роки тому +3

    ഉത്തമന് corona

  • @gowri5305
    @gowri5305 3 роки тому +6

    Kunjunni-🤑🤑🤑
    Lalithamma - 👩‍🍳👩‍🍳👩‍🍳
    Uthaman-🐈🦊🐕
    Paikili-😴😪😴
    Sumesh-😎😎😎
    Asha-📝✏️🔴
    Shivan-🍩🍔🎂
    Kannan-🍼🥛🍼
    Shambu, ami, pallavi-👭👫👬
    Achamma-👵👵👵