ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|electric scooter

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 22

  • @abdulkareemedappatta
    @abdulkareemedappatta Рік тому

    നിങ്ങളുടെ വീഡിയോ വളരെ ഉപകാരമാണ്
    നന്ദി

  • @unnik6018
    @unnik6018 Рік тому +2

    താങ്കളുടെ വിഡിയോ നല്ല ഒരു ക്ലാസ് ആയിരുന്നു 👍

  • @DhaneshAR-yn2rv
    @DhaneshAR-yn2rv Рік тому +1

    നല്ല അറിവ്

  • @mathewthomas5207
    @mathewthomas5207 8 місяців тому

    Thanks

  • @SidheeqSidheeq-b4m
    @SidheeqSidheeq-b4m 2 місяці тому

    ഇക്ക e v ചാർജർ റിപ്പയർ ചെയ്യുന്ന കടകൾ മലപ്പുറം ജില്ലയിൽ എവിടെങ്കിലും ഉണ്ടോ ഉണ്ടങ്കിൽ ഒന്നുപറയുമോ

  • @Babu.955
    @Babu.955 Рік тому +3

    Electric scooter എത്ര സ്പീട് വേണമെങ്കിലും കൂട്ടാം ECU മാത്രം മാറ്റിയാൽ മതി പക്ഷെ RTO പിടിക്കും

  • @shamsheerneshla2397
    @shamsheerneshla2397 Рік тому +1

    Sound kuravani bosea

  • @antokj3579
    @antokj3579 Рік тому +1

    👍

  • @muhammadmavappally
    @muhammadmavappally Рік тому

    Inverter evide

  • @kjamal62
    @kjamal62 Рік тому

    82 volt ഏതാണ് നല്ലബാറ്ററി

  • @sreejithsreejith5781
    @sreejithsreejith5781 Рік тому

    ആമസോൺ പോലുള്ള സൈറ്റിൽ നിന്നും 6000 8000 രൂപയ്ക്ക് ഇലക്ട്രിക് ബൈക്കിനെ സാധനങ്ങൾ നമുക്ക് വാങ്ങിക്കാൻ കിട്ടുമല്ലോ അതുപയോഗിച്ച് ആക്ടീവ് പോലുള്ള വാഹനങ്ങൾ ഇലക്ട്രിക് ബൈക്ക് ആക്കിയാൽ ലൈസൻസ് ഫ്രീയായി യൂസ് ചെയ്യാൻ പറ്റുമോ

  • @sudheermuhammed4936
    @sudheermuhammed4936 Рік тому

    ഇയ്ക്ക 2500 VA സോളാറിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ പറ്റുമോ

  • @maheshkumarvishnu5432
    @maheshkumarvishnu5432 Рік тому

    മലപ്പുറത്തു
    ള്ള മരുമകൾക്ക്.(പഠിക്കുന്ന ) ഒരു E സ്കൂട്ടർ വാങ്ങിക്കൊടുക്കണം.. അവിടെ . ലഭ്യമായതീർ. നല്ല ബ്രാൻഡ് (Make)ഏതാണ് പറയാമോ

  • @e.a.justinantony493
    @e.a.justinantony493 Рік тому +1

    ഇക്കാ 48 v Lithium battery with solar inverter എത്ര വില വരും

    • @AchhcityNoob
      @AchhcityNoob Рік тому

      എനിക്കു തോന്നുന്‌ 15000 രൂപ ആകും

  • @sreejithsreejith5781
    @sreejithsreejith5781 Рік тому +1

    രണ്ടുവർഷം മുമ്പ് താങ്കൾ ഒരു ചെറിയ bldc fan ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഒരു വീഡിയോ ചെയ്തു അ technology ഉപയോഗിച്ച് ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ബൈക്കിൽ നിന്നും അതിനാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമോ,?

  • @saigathambhoomi3046
    @saigathambhoomi3046 Рік тому +1

    അഡീഷണൽ ബാറ്ററി വെച്ച് സ്പീഡ് കൂട്ടാൻ പറ്റുമോ ഹംസക്ക? ടൈമിംഗ് കൂട്ടാനല്ലേ പറ്റുള്ളൂ?😮എന്ത് സ്വിച്ച് വെക്കാനാണ് സ്പീഡ് കൂട്ടാൻ? അഡിഷണൽ ബാറ്ററി സീരീസ് കൊടുത്താൽ 100 വോൾട്ടോളം ഉണ്ടാകും മോട്ടോർ സ്പീഡ് കൂടും പക്ഷെ അതിനേക്കാൾ മുൻപ് ആക്സിലേറ്റർ ബോർഡ് ബെർണാകും... അപ്പൊ അത് വർക്ക് ഔട്ട്‌ ആവില്ലല്ലോ?😮ചേഞ്ച്‌ ഓവർ സ്വിച് കൊടുത്ത് അടിഷണൽ ബാറ്ററിയിൽ ഓടുന്ന സമയം കൂട്ടാനല്ലേ പറ്റൂ... അത് കുറ്റകരമാണോ?

    • @FactcheckMalayalam
      @FactcheckMalayalam Рік тому

      അങ്ങനെ സ്പീഡ് കൂട്ടുന്നതിന് കുറിച്ചല്ല പറഞത്

    • @saigathambhoomi3046
      @saigathambhoomi3046 Рік тому +1

      @@FactcheckMalayalam പിന്നെ എങ്ങനെയാണ് കമ്പനി ഡിസൈൻ ചെയ്തതിനേക്കാൾ കൂടുതൽ സ്പീഡ് കൂട്ടി ഓടിക്കുന്നത്?

  • @abdulazeezn
    @abdulazeezn Рік тому +1