ThankYouAll For the Support & Love 😍 Watch My Other Works Also..links Below. ◆Prasavakkali (Short Film) ua-cam.com/video/otnJ2RGfO_0/v-deo.html ◆Unn Kankalin (Music Video) ua-cam.com/video/D08DsFroPkU/v-deo.html ◆DeePinHeart (Music Video) ua-cam.com/video/CD3jVorX3XA/v-deo.html
ThankYouFriends For your comments ❤️. Do Share The Link With Your Friends if you like our film. Also SUBSCRIBE MY CHANNEL ☺️ Facebook / Insta @aaryangokul ☺️
എന്റെ പൊന്നൂൂ ചിരിച്ചു ചിരിച്ചു വയറും കവിളും വേദനയെടുത്തുപോയ്.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ സല്യൂട്ട് 😂😂😂 അവസാനം വെടി പൊട്ടിക്കാനുള്ള ഐഡിയ കൊണ്ട് വന്ന ആൾക്കും വെടി പൊട്ടിച്ച ഫ്രീക്കനേയും നമിച്ചു 😂😂😂😂 അവൾ മരിച്ചപ്പോ വിഷമം തോന്നി പക്ഷെ ചിഞ്ചു എന്ന നാല് പേരുടെ വിളി കണ്ടപ്പോ ചിരിച്ചു പണ്ടാരം ആയി 😂😂😂😂 good workk broiii🤘🏻yo.. ഇനിയും പ്രധീക്ഷിക്കുന്നു ഇത് പോലത്തെ വെറൈറ്റിക്ക് വേണ്ടി കാത്തിരിക്കും sure
പൊന്നു മുത്തേ നിനക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യാൻ പോവാ. എന്റെ കൂടെയിരുന്നു കണ്ടിരുന്ന രണ്ടണ്ണത്തിന്റെ ചിരി ഇപ്പോഴും നിന്നിട്ടില്ല. അവർക്ക് വല്ലതും സംഭവിച്ചാൽ കൊല്ലും പന്നി... Joke's apart വേറെ ലെവൽ ബ്രോ... പൊളി സാനം 🤣🤣🤣😁
ഞാൻ ഈ short filim ആദ്യം ആയി കാണുന്നത് സൂര്യ music എന്ന chanelil ആണ് അന്ന് sunday സൂര്യ മ്യൂസിക്കിൽ short filims കാണിക്കുമായിരുന്നു അന്ന് ഒരുപാട് ചിരിച്ചു ഇന്നും ഫോണിൽ ഈ filim കാണുമ്പോഴും അതെ ചിരി മായാതെ double ഇരട്ടി ആയിട്ട് വരുന്നു
മച്ചാന്മാരോട്.. ഇതാരാ മൊതലെന്ന് അറിയാവാ..ഇദ്ദേഹം അറിഞ്ഞൊന്നു യൂട്യൂബിൽ വിളയാടിയാൽ ഇപ്പൊ കിടക്കുന്ന സകല short film കുത്തകകളും ഒരടി പിന്നിലേക്ക് നിക്കും.. Actually short film മാത്രല്ല ഫിലിമിലേക്ക് വേണ്ട സകല കഴിവും ഉണ്ട്.. അഭിനയവും അതെ direction ഉം അതെ..എന്റെ school lyf കളർ ആക്കിയതിൽ ഒരു ചെറിയ പങ്കുണ്ട് ഈ short film ന്.ആത്മാർത്ഥമായി ആര്യൻ ചേട്ടന്റെ പുതിയ creativity ക്ക് wait ചെയ്യുന്നു 🥰
Ee short film njan tv yil kandittund but eath channelila enn ormayila🤔 ... Super😂 chirich marichu kochiyil matrm alla freaken mar kannurilum und.. Kandal oru kadu erangi varuna pole undavummm😂😂🤣
Ijjathi storyyyy😂😂😂😂... last part ethiyappozhekkum kann niranju thulumbarayii.. but aa chinjunn ulla vili... nte mwonee😂😂😂veruthe ente kaaneer waste aayene... 😂😂😂👍👍❣️✌️
പല ഫ്രീകന്റെയും മോന്ജത്തിയുടെയും കഥ കണ്ടിട്ടുങ്കെങ്കിലും ...ഈ ഫ്രീക്കാനും മോഞ്ഞതിയും തന്നെ ബെസ്റ്റ് ..good one guys...GOKUL AND THE GIRLS ACTING IS AMAZING
Adipolyyy short filmm No words dears ellavarum adipoliyakkiii bhaviyil ellarum oru actor aakattee ottum boring illaa assalayi god bless uu dears😍😍😍👏👏👏🙌🙌🙌🙌
started to watch this without any expectation but its surprisingly great.felt like watched a full length comedy film.wonderfull screenwriting and well made.
സൂപ്പർ short film കണ്ടു കൊണ്ടിരിക്കാൻ ബോറില്ല എല്ലാവരും നല്ല രീതിയിൽ അഭിനയിച്ചിട്ട് ഉണ്ട് ഓവർ ഇല്ല പിന്നെ ഒരു കാര്യം എല്ലാ പെൺകുട്ടികളെയും e കുട്ടത്തിൽ ഉള്പെടുത്തണ്ട കേട്ടോ സ്നേഹിച്ചാൽ chunk പറിച്ചു തരുന്നു പെൺകുട്ടികളും ഉണ്ട് ഞാൻ അങ്ങനെ ഒരാൾ ആണ് അത് കൊണ്ട് parajatha എന്തായാലും good job broiiiiiii💖💖💖💖💖💕💕💕💋💋💋💋💋💝💝💝💝
ഞാൻ നിങ്ങളുടെ ജനറേഷൻ ഒന്നും അല്ല ബട്ട് എല്ലാം ശ്രദ്ധിക്കാറുണ്ട്........ ഒന്നും ബോറടിപ്പിക്കാതെ നന്നായി ചെയ്തു കേട്ടോ........ വളരെ നന്നായി hero....... അഭിനയം ആണെന്ന് തോന്നിയതെ ഇല്ല..... Keep going..... All the very best
ThankYouAll For the Support & Love 😍
Watch My Other Works Also..links Below.
◆Prasavakkali (Short Film)
ua-cam.com/video/otnJ2RGfO_0/v-deo.html
◆Unn Kankalin (Music Video) ua-cam.com/video/D08DsFroPkU/v-deo.html
◆DeePinHeart (Music Video) ua-cam.com/video/CD3jVorX3XA/v-deo.html
Gokul ഏട്ടൻറ എല്ലാ Works ഉം കണ്ടു..... 😍😍Sooperb....ചേട്ടൻറ Expression ഒരു രക്ഷയും ഇല്ലാട്ടോ.... 😍👌👌കിടിലൻ..... Make Me a Big Fan of yours ....😍👌👌👌👍
Dear aryen ,can you send your mail id
@@bencyben7352 Thanks dear 😊
@@soumyaraj511 itsaaryangokul@gmail.com
Good job and God bless
ഈ കൊറോണ സമയത്ത് കാണുന്ന ആരെങ്കിലും ഉണ്ടോ?
😁
എന്താ വെറൈറ്റി അല്ലേ
Njn
Njan
Aaa
indu machaneee...
🙋🙋🙋🙋😊
പെണ്ണിന് പകരം ഇരുമ്പിനെ സ്നേഹിച്ചവന് ആ അണ്ണൻ പൊളി😂😂😍
2024 ill arengilum undo ❤
Ss
Undu bro
🙋
2025 😁
ആദ്യായിട്ടാ ഒരാൾ മരിച്ചെന്നു അറിഞ്ഞിട്ടും ഇത്ര ചിരി വരുന്നേ 😂😂😂chinjuuuuuu😂😂😂😂
2020il ഈ കൊറോണ അവധിയിൽ കാണുന്ന ഞാൻ 😄എന്നെ പോലെ വന്നവർ ആരേലും ഉണ്ടോ
Undnu
Und
Njanum
Undundey
S
ThankYouFriends For your comments ❤️.
Do Share The Link With Your Friends if you like our film. Also SUBSCRIBE MY CHANNEL ☺️
Facebook / Insta @aaryangokul ☺️
👆ഇതാണ് പേര്.@Sandhya Jayakrishnan
Naic khadha
Which university?
@@sreelakshmi3409 ✋✋✋✋✋
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട പടമാണ് ഇത് ഇപ്പൊൾ വീണ്ടും കാണാൻ വന്നപ്പോൾ ഞാൻ പ്ലസ് ടൂ ആണ് ❤️
ഇത് മുമ്പ് സൂര്യ മ്യൂസിക് ചാനലിൽ കണ്ടിരുന്നു ....അന്നേ ഇഷ്ടപ്പെട്ടു ...poli
*2020 ആരെങ്കിലും ഉണ്ടോ എന്ന കമന്റ് വന്നോ?*
😜😜🌻🤘✌️👌🤙
😀😀
Njn 😎
@@poochakutty7756 ❤️
Ah
@@msj7791 👌👍
Frakante Voice കിടുവാണ് എന്ന് എത്ര പേർക്ക് തോന്നി..... 👌👌👌
Enkkkmm ttttooii
✌✌✌
_4വർഷങ്ങൾ വേണ്ടി വന്ന് ഈ Short filim കാണാൻ_ 👌
_2020 പെവർ ആണേ_ 🖤❤️
ഫ്രീക്കന്റെ മൊഞ്ചത്തി അല്ല
ഫ്രീക്കന്റെ തേപ്പുകാരി👍😂😂😂
Super
Super
anoka theppu means ironing, enu teppu oru vikarama
Climax കണ്ട് ചിരി നിർത്താൻ പറ്റാത്തത് എനിക്ക് മാത്രം ആണോ..? 😂😂😂
ഞാൻ 😄😄
Sharikkum
Njanum ondee😂😂😂😂😂😂😂😂
Muthada ne mutheee
Najanundeeeee
ഈ lockdown timil കാണുന്ന ഞാൻ 🙄😂😂... ഇതുപോലെ വേറെ ആരെങ്കിലും ഉണ്ടോ?
The Real World With Sonia njan ind
ua-cam.com/channels/ppnbonstCe6BEo6gOLon9w.html
എന്റെ channel കുടെ ഒന്ന് support cheyane
enna ithum onnu kandunokku 👉ua-cam.com/video/wSIYIusl15A/v-deo.html
Ishtappettal subscribe cheyyane!!
Ondeeee
Same
കേട്ടറിവിനേക്കാൾ വലിയ സത്യമാണ് ഷോർട്ഫിലിമെന്ന് ഇത് കണ്ടപ്പോൾ മനസിലായി..
എന്റെ പൊന്നൂൂ ചിരിച്ചു ചിരിച്ചു വയറും കവിളും വേദനയെടുത്തുപോയ്.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ സല്യൂട്ട് 😂😂😂 അവസാനം വെടി പൊട്ടിക്കാനുള്ള ഐഡിയ കൊണ്ട് വന്ന ആൾക്കും വെടി പൊട്ടിച്ച ഫ്രീക്കനേയും നമിച്ചു 😂😂😂😂 അവൾ മരിച്ചപ്പോ വിഷമം തോന്നി പക്ഷെ ചിഞ്ചു എന്ന നാല് പേരുടെ വിളി കണ്ടപ്പോ ചിരിച്ചു പണ്ടാരം ആയി 😂😂😂😂 good workk broiii🤘🏻yo.. ഇനിയും പ്രധീക്ഷിക്കുന്നു ഇത് പോലത്തെ വെറൈറ്റിക്ക് വേണ്ടി കാത്തിരിക്കും sure
Super
ഒരു like അടിക്കാൻ വന്നതാ.......... മാമനോടൊന്നും തോന്നല്ലേ മക്കളെ...... 🤩
ഒരാളെ ഇഷ്ട്ടപെടുന്നതിനു മുൻപ് അതിപ്പോ ആണായാലും പെണ്ണായാലും... അവരെ കുറിച്ച് അന്നെഷിക്കണം..... പിന്നെ കോവിഡ് ടൈമിൽ 2021ഇൽ കാണാൻ വന്ന ഞാൻ 😍😀😂😂
Sathyam
2021ൽ ആരേലും ഉണ്ടോ
njan indeee😇
Njanum undee
Yaa
🥳🥳🥳🥳🥳🥳
Njn
2015l irangeeth 2020l kanunna njn😇😇
ഞാനിത് എത്രാമത്തെ തവണയാണ് കാണുന്നതെന്ന് എനിക്കുപോലും അറിയില്ല.... എന്നാലും കാണും... കാണുമ്പോൾ ചില ഓർമ്മകൾ ഇങ്ങനെ....... എന്തൊക്കെ ആരുന്നു.......
Me to
Appo egane ano teppu kittye
🤣🤣🤣me too
സത്യം ബ്രോ എന്തക്കയോ ഓർമ്മകൾ ❤️😍😊
Hahaha
2021... ലും കാണുന്നവർ ഉണ്ടോ 👍👍👇
പണ്ട് എപ്പഴോ കണ്ടതാണ്..... ഇപ്പൊ വീണ്ടും suggestion വന്നു കണ്ടു... ഒരേ പൊളി 💥💥
പണ്ട് കണ്ടത് ആണ് release time ഇപ്പൊ വീണ്ടും കണ്ടു 😂
എന്റെ വക ലൈക്ക്. അഭിനയം, സ്റ്റോറി പൊളിച്ചു. കളർ ഗ്രേഡിംഗ് ശ്രദ്ധിക്കാമായിരുന്നു.
ʙʀᴏ ᴏʀᴜ ᴍꜱᴛᴋ ᴀᴀʀᴋᴜᴍ ᴠᴀʀᴜᴍ 😍✌
Etttta poli.....film noku etta 😘😘😘😘😘😘😘😘ettanode Anum snehm matrm
2024il search cheyyth vann കാണുന്നവർ ഉണ്ടോ
ഇങ്ങനെ ഒന്ന് ഇറങ്ങിയത് ഇപ്പോൾ ആണ് കാണുന്നത് ✌ ഇഷ്ടപെട്ടു
4 വർഷം മുൻപ് ഏട്ടന്റെ ഫോണിൽ കണ്ടതാ പിന്നെ ഇപ്പോഴാ അന്നും ഇന്നും poli. 👍
Seeing after 5 years😆
Enthayalum ellarum polichu😍
*2021 ൽ കാണുന്നവർ👍👍👍*
2020 March 22 kazhiju kannunavar undo
Me
Njn und july 24n kanunee
ᴅᴄ✌
ചേട്ടായി പൊളിച്ചു aadhym sad aayi, pine oru reksha illa, last climax polichu🤣🤣🤣🤣🤣🤣🤣🤣
Me suddenly remembere my old happy days and came to watc here... anybody else...
ഇത് സൂര്യ മ്യൂസിക്കിലെ സിനിമ കമ്പനിയിൽ കണ്ടവർ ആരൊക്ക..... 😂😂😂😂😂😍😍
4 കൊല്ലം മുൻപ് കണ്ടതാ
പൊന്നു മുത്തേ നിനക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യാൻ പോവാ. എന്റെ കൂടെയിരുന്നു കണ്ടിരുന്ന രണ്ടണ്ണത്തിന്റെ ചിരി ഇപ്പോഴും നിന്നിട്ടില്ല. അവർക്ക് വല്ലതും സംഭവിച്ചാൽ കൊല്ലും പന്നി... Joke's apart
വേറെ ലെവൽ ബ്രോ...
പൊളി സാനം 🤣🤣🤣😁
ᴀᴛʜ ᴇᴇᴛʜᴀᴀyᴀᴀʟᴜᴍ ɴᴀɴɴᴀyɪ😂😂😂
ഞാൻ ഈ short filim ആദ്യം ആയി കാണുന്നത് സൂര്യ music എന്ന chanelil ആണ് അന്ന് sunday സൂര്യ മ്യൂസിക്കിൽ short filims കാണിക്കുമായിരുന്നു അന്ന് ഒരുപാട് ചിരിച്ചു ഇന്നും ഫോണിൽ ഈ filim കാണുമ്പോഴും അതെ ചിരി മായാതെ double ഇരട്ടി ആയിട്ട് വരുന്നു
2020... September Viewers come here 🤩
Hi
Soorrrryyt octb ayi poyi
@@ashidamahin3393 enna njan october il reply thannirikunnu.... 😊
@theertha entha moluse venel november il reply theratte... 🤣
Sry Oct 🤪
Came back in 2023 to watch again 🥹😍
കൊറോണ ടൈമിൽ ഇത് കാണുന്ന ആരേലും ഉണ്ടോ😄
Njn
Present
പൊളി മച്ചാനെ .. കിടുക്കി. ഇയ്യാണു മലയാള സിനിമയുടെ ഭാവി വാഗ്ദാനം. ഒരു പൊളി ന്യൂ ജെൻ എടുത്ത് പെടക്ക് ബ്രൊ.
sudheek noorjahan next joke pls
4:27
"നീ കുണ്ടന്നൂരീന്ന് ആണേലും കോതമംഗലത്ത്ന്ന് ആണേലും......
FBയിൽ *FROM KOCHI* "
😂😂
ᴀᴛʜ ᴩᴏʟɪᴄʜ✌😂
Climax enta ponnoo pwolich😂😂😂😂
ʜᴀ😃
ഫ്രീക്കന്റെ മൊഞ്ചത്തിയല്ല 😉ഫ്രീക്കന്റെ തേപ്പുകാരി 😛😜😝
2024 കാണുന്ന ആരേലും ഉണ്ടോ
E filim 2019 kannunna Njan 👌👌👌👌👌
Njnm ith ipoya kaanunnth
Nijanum 2019un kanuth Eshtamayi
Same
Njn ipozha kanunne
Me also
Mudiyan ettan powli.. ബാക്കി ullorum
ഒരു നാല് വർഷം മുമ്പ് ചേട്ടായി കാണിച്ച് തന്നതാണ്
വീണ്ടും ഈ കൊറോണ കാലത്ത് ഒരു ഓർമപുതുക്കൽ
(ഇതുപോലെ നൊസ്റ്റാൾജിയ ഉള്ള എത്രപേരുണ്ട്)
ഇതൊക്കെ ആണ് SHORT FILM 👌😂
2024 ൽ കാണുന്നവർ ഇണ്ടോ 😁
Theerchayayum
മച്ചാന്മാരോട്.. ഇതാരാ മൊതലെന്ന് അറിയാവാ..ഇദ്ദേഹം അറിഞ്ഞൊന്നു യൂട്യൂബിൽ വിളയാടിയാൽ ഇപ്പൊ കിടക്കുന്ന സകല short film കുത്തകകളും ഒരടി പിന്നിലേക്ക് നിക്കും.. Actually short film മാത്രല്ല ഫിലിമിലേക്ക് വേണ്ട സകല കഴിവും ഉണ്ട്.. അഭിനയവും അതെ direction ഉം അതെ..എന്റെ school lyf കളർ ആക്കിയതിൽ ഒരു ചെറിയ പങ്കുണ്ട് ഈ short film ന്.ആത്മാർത്ഥമായി ആര്യൻ ചേട്ടന്റെ പുതിയ creativity ക്ക് wait ചെയ്യുന്നു 🥰
Thanks Bro 😍😘❤️
മച്ചാനെ ഒന്നും പറയാനില്ല
അടിപൊളി... 😘😘😘
Ee short film njan tv yil kandittund but eath channelila enn ormayila🤔 ... Super😂 chirich marichu kochiyil matrm alla freaken mar kannurilum und.. Kandal oru kadu erangi varuna pole undavummm😂😂🤣
Ijjathi storyyyy😂😂😂😂... last part ethiyappozhekkum kann niranju thulumbarayii.. but aa chinjunn ulla vili... nte mwonee😂😂😂veruthe ente kaaneer waste aayene... 😂😂😂👍👍❣️✌️
""Ehhh country boyss..."' Adipoli😜
തേച്ചിട്ടു പോവുന്ന mikathum ആൺപിള്ളേരുടെ പേരും achu enn ann... അനുഭവം ഉണ്ട്... എന്റെ ഫ്രണ്ടിനും 😍😍😍
yah
Karthavea...... Pani aako
Ennikum anubhvum und
Ahaa....nte ichayan angane onnum alla..
Njnum achuva but thechittilla
Eshwara ijjathi🤣🤣🤣🤣 sambhavam poli endhayalum
പല ഫ്രീകന്റെയും മോന്ജത്തിയുടെയും കഥ കണ്ടിട്ടുങ്കെങ്കിലും ...ഈ ഫ്രീക്കാനും മോഞ്ഞതിയും തന്നെ ബെസ്റ്റ് ..good one guys...GOKUL AND THE GIRLS ACTING IS AMAZING
+Shafi Shamsudin Thnqq shafi bhai :)
+Gokul Gopan it's awesome
+Gokul Gopan it's awesome
Supe
😂😂first njn karudi idoru chali padamane enne bt last aa padakam pottichapo manasilayi adipoli film😂🤣 chinju.......🤩
Athangu polichu ....chinchu poyaa manju manju pooya renju....😂😂😂😂😂😂iyyoo njan vijarich senti aavunn twist twisteeee😂😂😂😂😂😁😁😁😁😁
Climax ingane kalakkumennu predheeshichilla machaane🤣🤣🤣🤣🤣
2020 തിൽ കാണുന്ന ഞാൻ 😂😂🤐🤐🤐
Njnum indeee🙆
Njanum
@@musthafamusthafa5773 njanum
ᴅᴄ ✌✌✌
Uyyo twist ithrem pratheekshichilla😂😂😂nallatha jaathi😂😂
ചേട്ടായി മാരെ ഇങ്ങള് poliyanu കേട്ടോ.... കാണാൻ കൊറച്ചു ലേറ്റ് ആയി പോയി... Ennaoke ayalum late ആയി വന്താലും latest ay വന്തിട്ടാലേ
Supar
Yaaa man
Varshanghalk shesham repeat Kanaan vannavarundo ee corona tymilll...😍😋like plz...
Climax കരയണോ ചിരിക്കണോ 😂😂😂enn ariyan ppatttaatha avasthayy ayyy😆😆
First scene പൊളിയായിരുന്നു but പിന്നെ ചിരിച്ചു ചത്തു 😁😁😁🤣🤣🤣🤣🤣
Soooper...last sarikum chirichu poyi..🤣🤣🤣
Aryan bro eee video ഇപ്പൊ കാണുമ്പോൾ എന്ത് തോനുന്നു.
എന്തായാലും ആ സമയത്ത് ഇതൊരു പോളി സാധനം തന്നെ ആയിരുന്നു. ഇപ്പോളും ❤️ ആൺ
"Plz lyk my pro pic vro..." അന്ത കാലം😂💯
Adipolyyy short filmm No words dears ellavarum adipoliyakkiii bhaviyil ellarum oru actor aakattee ottum boring illaa assalayi god bless uu dears😍😍😍👏👏👏🙌🙌🙌🙌
നിവിൻ പോളി അറിഞ്ഞാൽ അജു വര്ഗീസിനെ വിട്ടു അടിപ്പിക്കും🤣🤣🤣
pwolichuuu... Ith vare oru short filimum kanditt chirichittilla🤣🤣🤣😂😂😂😁
Chiri nirthaan pattunnilla, ijjaathi climax.... Ntey ponno, pwli saanam broii... 😂😂😂
Mudiyan chettante sound poli😂🤩
started to watch this without any expectation but its surprisingly great.felt like watched a full length comedy film.wonderfull screenwriting and well made.
😅😅😅😅കണ്ടു കഴിഞ്ഞു ഇപ്പോഴും ക്ലൈമാക്സ് ഓർത്തു.. ഓർത്തു ചിരിക്കുന്ന ഞാൻ 😂😂😂
Eee Short Film Karanam CHINCHU Enna Name Famous aayiiii😝😝😝😝😝😝😝😝😝😝😝😝😝😝😝😝
ഇതൊക്കെ കാണുമ്പോൾ നമ്മളെയൊന്നും വഴക്കുപറയാൻപോലും ഒരു കോച്ചില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം
Eee chinju aanalle aaa chinju😁
Climax kalakki😂
Aloshy ne congress ano ??
aa otta dialogue like adichu 😂
Climax കണ്ട് ചിരിച്ച് ചിരിച്ചി ചത്ത് ഇത് Polichu Vara Ievel
Ente ponne polichu🤣🤣🤣chinchu😂😂😂😂
Eetti verum monjatti allaa etti vere levelaa😂
Kandu ishtappettu subscribe cheythu... Kollaattoo😍climax😆👌
Last polichu🤭🤭🤭🤭🤭😂😂😂😂😂😂😂
Adaar short film....Seen more than 10 times ..😊😊Coz I luv this Short film 🥰
മച്ചാനെ ഗോകുലേ പൊളിച്ചു. ഇങ്ങള് മാസല്ല കൊലമസാണ്. ഹെവി പടമാണ് മുത്തേ. പൊളിച് 👌👌👌👌👍👍👍❤❤❤
ഉണ്ണി മാത്രല്ല അളിയാ താഴേ ഒരു മുകുന്ദൻ കൂടെ ഉണ്ട് 😂😂😂😂എന്തായാലും ക്ലൈമാക്സ് പൊളി.
Ente padachone.. Pwoli climax!!! he he 😂
എന്റെ പൊന്നോ കിടുവേ....... ചിരിച്ചു ചിരിച്ചു ചത്തു......... 🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇമ്മാതിരി acting......
Poli ചേട്ടാ uff.. vere leval ee corona timila kande ചിരിച്ചു ഒരു പരിവായി🤗😄
2021 machamarrr..... Ondoo...⚠️⚡🤘🏻
.
.
(edited - 2019 machamarrr..... Ondoo...⚠️⚡🤘🏻)
ɪʟʟᴀ 2ᴋ21 ᴜɴᴅ✌
സൂപ്പർ short film കണ്ടു കൊണ്ടിരിക്കാൻ ബോറില്ല എല്ലാവരും നല്ല രീതിയിൽ അഭിനയിച്ചിട്ട് ഉണ്ട് ഓവർ ഇല്ല പിന്നെ ഒരു കാര്യം എല്ലാ പെൺകുട്ടികളെയും e കുട്ടത്തിൽ ഉള്പെടുത്തണ്ട കേട്ടോ സ്നേഹിച്ചാൽ chunk പറിച്ചു തരുന്നു പെൺകുട്ടികളും ഉണ്ട് ഞാൻ അങ്ങനെ ഒരാൾ ആണ് അത് കൊണ്ട് parajatha എന്തായാലും good job broiiiiiii💖💖💖💖💖💕💕💕💋💋💋💋💋💝💝💝💝
Sherikkum
peer kanda ariya chang parich tharum nn "ACHU" :0
@@ShoRt_manGa_EffeCts 😂😂😂👍👍
Achu😂
അശ്വതി അച്ചുവിന്റെ ആരായിട്ടു വരും..?
6:11🤣🤣🤣...ayoo chirich chatheeee❤❤❤.. I love that guy..... Diolu powli hottaa😂😂😂😂😂😆😆😆😆😆
Ethane machana padam
Polichakane...!!!😘😘😘
Supper..!!!👌👌👌
2021 march 29 🤣🤣🤣🤣🤣പൊളിച്ചു. ആദ്യായിട്ടാ ഒരാൾ മരിച്ചപ്പോൾ ഞാൻ ഇത്രയും ചിരിച്ചത് 🤣🤣
6:54 ente mwone set dialogue chirich chavum🤣🤣🤣
2022 veendum kaanan vannatha♥️.... Ith ethramath praavashyam aahnenn ariyilla✨️.... Fantastic work💯😍