അട്ടപ്പാടി ചുരത്തിൽ ഒറ്റയാൻ ഇറങ്ങി

Поділитися
Вставка
  • Опубліковано 16 вер 2024
  • അട്ടപ്പാടി ചുരത്തിൽ ഒറ്റയാൻ ഇറങ്ങി. ഞായറാഴ്ച്ച വൈകുന്നേരം 5 മണിയോടുകൂടിയാണ് ചുരത്തിൽ യാത്രക്കാർ ഒറ്റയാനെ കണ്ടത്. റോഡിൽ നിന്നും കയറാൻ കൂട്ടാകാത്തതോടെ അര മണികൂറോളം ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. തുടർന്ന് ആന കാട് കയറി.

КОМЕНТАРІ • 1