അച്ഛനും അമ്മയുമൊത്ത് ഒരു ട്രെയിൻ യാത്ര 😍 | Beautiful Train Journey to Sengottai

Поділитися
Вставка
  • Опубліковано 13 лип 2024
  • അച്ഛനും അമ്മയുമൊത്ത് ഒരു ട്രെയിൻ യാത്ര 😍 | Beautiful Train Journey to Sengottai #indianrailways #abhijithbhakthan
    Sengottai railway station (station code: SCT) is a railway station serving the town of Sengottai in Tamil Nadu, India. The station lies on the century-old Quilon-Madras rail line built during the British Raj.
    0:00 - Intro
    0:50 - Kottarakkara
    2:57 - Journey to Sengottai
    20:34 - Sengottai
    22:29 - Lunch
    23:20 - Bus Journey to Kottarakara
    26:15 - Reached Home

КОМЕНТАРІ • 378

  • @ambivertmonkey
    @ambivertmonkey Рік тому +179

    അഭി excited ആയി ഓരോ സ്ഥലങ്ങൾ അപ്പനും അമ്മയ്ക്കും കാണിച്ചുകൊടുക്കുന്നതും 2 ആളെയും കെയർ ചെയ്തു കൊണ്ടുപോവുന്നതും ഒക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു ❤ 💎

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому +3

      ജ് കുരുത്തം ഉള്ളോ നാ പുള്ളേ ? ജ് ബല്ല്യ ബക്ത്തനാകും. തീർച്ച.

  • @reenapious3127
    @reenapious3127 Рік тому +45

    അഭിക്കുട്ടാ !🙋 അച്ചനും അമ്മയോടുമൊപ്പമുള്ള ഈ ട്രയിൻ യാത്ര ! ഒരു രക്ഷയുമില്ല. കൊതിപ്പിച്ച് കൊന്നു.👌👌👌💝💐

  • @raimons1578
    @raimons1578 Рік тому +36

    സുന്ദരമായ യാത്ര : അഭിക്ക് അഭിനന്ദനങ്ങൾ🎉

  • @rajasreelr5630
    @rajasreelr5630 Рік тому +23

    വീണ്ടും 🥰 ഞങ്ങളുടെ നാട്ടിലുടെ (കൊട്ടാരക്കര, മൈലം ) യാത്ര 🥰🥰🥰 സൂപ്പർ 🥰🥰🥰🥰 അച്ഛനെയും അമ്മയെയും കൂടെ കിട്ടിയതിൽ സന്തോഷം 🥰 ഇനിയും കുറെ യാത്രകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🥰🥰 tech travel eat fan girl 🥰

  • @ushapillai3274
    @ushapillai3274 Рік тому +34

    അഭീ ഇനി വന്ദേ ഭാരത ട്രെയിൻ യാത്ര കേരളത്തിലെ എന്നാണ്. ഒരുപാട് സന്തോഷം തോന്നി അമ്മയും അച്ഛനും ഒപ്പം. ഇതൊക്കെ ജീവിതത്തിലേ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആണ്

    • @AbhijithBhakthan
      @AbhijithBhakthan  Рік тому +6

      Official ayit vannitilla 25 avum

    • @akpes
      @akpes Рік тому +1

      ​@@AbhijithBhakthan പണി എടുത്ത് ജീവിക്കട കിടുതാപും തൂകി....... രാവിലെ കക്കൂസിൽ പോകുന്നത് വരെ എടുത്ത് വ്ലോഗ് ആകുന്നു

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 Рік тому +7

    അഭിജിത്ത് തകർത്തു.. അപ്പൻറെ അമ്മയുടെ സന്തോഷം കണ്ടു,...😊😊😊😊❤ അഭിജിത്ത്, നീ നല്ലൊരു ബ്ലോഗർ ആയി മാറി...😂

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +36

    അപ്പനെയും അമ്മയെയും കൂട്ടിയുള്ള ട്രെയിൻ യാത്ര അഭി വളരെ സന്തോഷം ❤❤

  • @chandralalc199
    @chandralalc199 Рік тому +13

    One of the beautiful train routes in South India.
    കൊല്ലം - കൊട്ടാരക്കര - പുനലൂർ - ചെങ്കോട്ട - തെങ്കാശി ❤

  • @beenakumari5325
    @beenakumari5325 Рік тому +19

    രണ്ട് കൊഞ്ചു കുട്ടികളെ ട്രെയിൻ യാത്രയ്ക്ക് കൊണ്ടുപോയി ആസ്വദിപ്പിച്ച . കുഞ്ഞന്❤❤❤❤❤ അഭിനന്ദന ങ്ങൾ . വളരെ മനോഹരമായ യാത്രയായിന്നു ചക്ക👍👍👍❤️❤️❤️

  • @sreenikonni
    @sreenikonni Рік тому +4

    ഇന്നലെ ഈ ട്രെയിന് തന്നെ ഞങ്ങളും യാത്ര നടത്തിയിരുന്നു... പൊളിയാണ്.. തിരക്കും ഇല്ല...പുനലൂര്‍ കഴിഞ്ഞാല്‍ ഭഗവതിപുരത്തിനും ചെങ്കോട്ടയ്ക്കും ഇടയ്ക്ക് മാത്രമാണ് അല്‍പം സ്പീഡ് തോന്നിയത്. ബാക്കിയൊക്കെ കയറ്റവും ഇറക്കവും ആയതിനാല് സ്ലോ ആണ്.. അതുകൊണ്ടുതന്നെ നല്ലതുപോലെ കാഴ്ചകള്‍ ആസ്വദിക്കാം..

  • @sreelatha642
    @sreelatha642 Рік тому +11

    ഒത്തിരി ഇഷ്ടപ്പെട്ടു അബിയും അച്ഛനും അമ്മയും കൂടിയുള്ള യാത്ര പ്രകൃതിരമണീയമായ കാഴ്ചകൾ കാണാൻ അതിമനോഹരമായിരുന്നു പുതിയ പുതിയ യാത്രകൾക്കായി എല്ലാ ആശംസകളും നേരുന്നു

    • @ann-ek2lx
      @ann-ek2lx Рік тому

      Enikkum valare ishttappettu abhikutta

  • @shreyas_anish
    @shreyas_anish Рік тому +5

    12:34 dhe njan 😅 It was so nice meeting you bro! Keep up the good work ❤️

  • @h.rawther9784
    @h.rawther9784 Рік тому +14

    അബി വലിയ സന്തോഷമായി !! അപ്പനേം അമ്മയേം ഇനിയുള്ള വീഡിയോകളിലും പ്രതീക്ഷിക്കുന്നു !!

  • @pradeepramanand6672
    @pradeepramanand6672 Рік тому +4

    അഭിയുടെ വ്ലോഗുകൾ നന്നായി വരുന്നുണ്ട്.. Keep it up!!👍👍
    അടിപൊളി അടിപൊളി അടിപൊളി
    😊

  • @Lekshmi322
    @Lekshmi322 Рік тому +18

    I had my first train journey with my parents a couple of years ago to Mookambika and that was in Maveli Express 😍

  • @shibikp9008
    @shibikp9008 Рік тому +11

    അപ്പനോടും അമ്മയോടുംഒപ്പമുള്ള ട്രെയിൻ യാത്ര സൂപ്പർ ❤️❤️❤️

  • @surajgovindan10
    @surajgovindan10 Рік тому +4

    കൊള്ളാം... മിടുക്കൻ... അമ്മയും അപ്പനും പൊളിച്ചുട്ട👌👌👌

  • @EMJ_EDITS.
    @EMJ_EDITS. Рік тому +1

    Love your videos and your deep knowledge about our Great Indian Railways

  • @umeshuthaman8198
    @umeshuthaman8198 Місяць тому

    Super video.both train & bus journey in a single video. good caring & detailing each place to the parents are superb.....🎉❤

  • @footbllmaniy1856
    @footbllmaniy1856 Рік тому +1

    Adipoli Bro... Keep going 💯👍🏻

  • @beenas9753
    @beenas9753 Рік тому +1

    Nice vlog😍congrats Abhi🎉

  • @madhavanvv8750
    @madhavanvv8750 4 місяці тому +1

    Beautiful train journey Kollam. ... Sengottai route🎉Thank you 🙏

  • @sreejithjanardhanan3946
    @sreejithjanardhanan3946 Рік тому

    Just now I watched ur video, very nice, very informative, what I liked most is the way u call Amma, I love u for that, keep up the good work, abhi

  • @kumara4373
    @kumara4373 Рік тому +5

    Well done bro. Day out with parents is awesome.

  • @sudevrailways
    @sudevrailways Рік тому +3

    അടിപൊളി route 😍😍🤤 ഈ video ക്ക് കുറേനാലായി കാത്തിരിക്കുകയായിരുന്നു 😅

  • @shomonjoseph9064
    @shomonjoseph9064 Рік тому +4

    Abhi super journey with appan and amma , really enjoyed the beauty of both Kerala and Tamilnadu….

  • @meeramenon2521
    @meeramenon2521 Рік тому

    Adipolliii.....Abhi....superbbbb....happy happy trip

  • @aruns4597
    @aruns4597 Рік тому +5

    Im in Thenkasi lots of love to Sujith Bhakthan Family welcome always Abhi ❤

  • @Asherstitusworld
    @Asherstitusworld Рік тому +4

    Train Journey to Sengotta With Family Was Amazng Video Abhi Bro

  • @mukundaraoster
    @mukundaraoster Рік тому +4

    Amma Appa With Family 🚂 Journey Video 📸 Views 👌👌👌 👍💪

  • @sapnanandkumar2527
    @sapnanandkumar2527 Рік тому +1

    Absolutely fabulous and beautiful journey... seeing our beautiful state through your lens was very interesting Abhi...

  • @manojacob
    @manojacob Рік тому +9

    Abhi is taking good care of his parents. Parents are very cooperative with Abhi. Many parents fail to adapt to the new realities, so they will always be demanding, rather than enjoying life. My parents were not able to adapt and enjoy.

  • @smithamohan5573
    @smithamohan5573 Рік тому +3

    Adipoli train journey ,superb to picturise Western ghats ,good Job Abhi,that too with parents😊

  • @narayananps9841
    @narayananps9841 Рік тому +2

    I am getting a verity feel when watching your videos...
    Lots Of Love Bro❤️❤️

  • @vineethan2633
    @vineethan2633 Рік тому +3

    Loved the vlog with Amma achan.

  • @sailive555
    @sailive555 Рік тому +4

    ഈ video കാത്തിരിക്കുകയായിരുന്നു.. 😄യാത്ര കഴിഞ്ഞ് കുറച്ച് days ആയില്ലേ 😅..
    Worth waiting😊❤️

  • @shobanakamath6280
    @shobanakamath6280 Рік тому +2

    നല്ല സന്തോഷം തോന്നി പോകുന്നു,ട്രെയിൻ യാത്ര വളരെ സുഖകരമായി അഭി പറഞ്ഞ് തന്നു കൂടെ യാത്ര ചെയ്യുന്നത് പോലെ തോന്നി നല്ല വിവരണം,ദൈവം അനുഗ്രഹിക്കട്ടെ.

  • @siddarthmahadevan1076
    @siddarthmahadevan1076 Рік тому +1

    Adipoli abhi and family train journey

  • @user-ey7bz8xl7i
    @user-ey7bz8xl7i Рік тому

    വളരെ peace full ആയിട്ടുള്ള ഒരു വീഡിയോ

  • @sjaswinpranav5727
    @sjaswinpranav5727 Рік тому +2

    Poli vedio👌🏻👌🏻👌🏻🤩🤩

  • @SanthoshKumar-es5og
    @SanthoshKumar-es5og Рік тому +3

    അഭി അടിപൊളിയായിട്ടുണ്ട് വീഡിയോ 💞

  • @sheebapaul2618
    @sheebapaul2618 Рік тому +1

    അഭി നല്ല വീഡിയോ
    നല്ല രസം ഉണ്ടായിരുന്നു
    നല്ല സ്ഥലം
    ടീവിൽ കാണുന്നോണ്ട് നേരിട്ട് കാണുമ്പോലെ
    സുജിത്തിന്റെ വീഡിയോ യും അങ്ങിനെ തന്നെ
    അമ്മയുടെ കൈ ട്രെയിനിൽ ജനലിന്റെ പുറത്തു പോകുന്നു പലപ്പോഴും
    സൂക്ഷിക്കണേ ❤❤

  • @user-yb5nt1mc8t
    @user-yb5nt1mc8t Рік тому +1

    Thanks for the video bro♥️.This video is very helpfull for us for traveling kottarakkara to sengottai👍♥️

  • @gopaljayaraman6594
    @gopaljayaraman6594 Рік тому

    Excellent trip and homely dialogue.Nice

  • @jamesmathew6236
    @jamesmathew6236 Рік тому

    Very nice vlog!! Love the Diesel loco sound!

  • @vijayaprasad6503
    @vijayaprasad6503 Рік тому +1

    Im glad Abhijit that you are doing your own videos. I love train journeys. Enjoy & best wishes for good success. Englsh translation will be appreciated😊 Thank you

  • @shebzzvlogs4652
    @shebzzvlogs4652 Рік тому +1

    Video full kandu, super thrilling video, iam a rail fan✨️

  • @Vanajaschannel
    @Vanajaschannel Рік тому

    Good video Abhijit. It is many many years since I went by Indian train. Nostalgic.

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 Рік тому +2

    ഒരു happy family.ചേട്ടനും അനിയനും ചേച്ചി യും super 👌🏻👌🏻👌🏻3പേരുടെയും ചാനൽ എന്നും കാണുമ്

  • @SachinSuresh
    @SachinSuresh Рік тому

    Video vibe ayittund. All the best ❤️

  • @bijuks_vlogs
    @bijuks_vlogs Рік тому +2

    Two weeks before i had travelled the same route from kollam to madurai... stunning location... i took amazing videos and photos...kidu route.

  • @anishsundaram84
    @anishsundaram84 Рік тому

    Bro super video, keep going.

  • @vineethv5861
    @vineethv5861 Рік тому

    Nice vlog bro.. family ilum ayi eniyum poknm yatra..

  • @madhavgs
    @madhavgs Рік тому +2

    Abhi adi poli ,achan Amma ellarum aayi !! Harrier veendum kandu poli ellam kondum 🎉

  • @jayachandranvlogs
    @jayachandranvlogs Рік тому

    Super.... Adipoli...

  • @sajikumarmylakkara232
    @sajikumarmylakkara232 Рік тому +1

    സൂപ്പർ ആണ് മോനെ നിന്റെ വീഡിയോസ് എല്ലാ അനുഗ്രഹവും ഉണ്ടാകും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому +2

    അഭി 👌🏻അടിപൊളി എക്സ്പീരിയൻസ് 👏🏻👏🏻👏🏻🥰🥰👍🏻🌹🙏🏼അപ്പനും, അമ്മയും ഹാപ്പി 🎉🎉🎉

  • @V4KEDITZ
    @V4KEDITZ Рік тому

    Vlog kanumbool time pokunath ariyila. Super 😍❤️

  • @mohananponneth2868
    @mohananponneth2868 Рік тому

    ❤ നിങ്ങള് മൂന്നാളും കൂടി കറങ്ങി അടിപൊളി വീഡിയോ സൂപ്പർ❤

  • @chithravs4059
    @chithravs4059 Рік тому +1

    Abhi Beautiful video 👍❤️

  • @nagusekar3155
    @nagusekar3155 Рік тому +5

    Very nostalggic. I have travelled woth my father who is no more with me in this route both by train and bus. Aryankavu ayyappa temple is very famous. Happy that ur lucky parents are also with u. Enjoying ur vlog as these places are very cinic pls c our commands and at least react.

  • @reshmashajahanreshma
    @reshmashajahanreshma Рік тому +6

    Abhis train journey and bus journey are ruined 😍 this is happiness 🎉👏💐💗🌈

  • @CookeryChords
    @CookeryChords Рік тому

    Very nice video.iniyum parents നെയും kootti long tour video venam

  • @minisuresh1393
    @minisuresh1393 Рік тому

    Abhiyude ella videos um kanarundu.attavum eshtapettath ee yathrayanu.ella asamsakalum nerunnu....eniyum Kure video's cheyyan pattatte❤

  • @girishampady8518
    @girishampady8518 Рік тому +3

    അടിപൊളി 💃🏻💃🏻.. മൂവരും "യൂണിഫോം "ആണല്ലോ 😄..
    ഋഷി വളരട്ടെ കൂടെ കൂട്ടാം.. 💕🥰💃🏻💃🏻...

  • @arun6070
    @arun6070 Рік тому +1

    ഇന്നലെ നിലമ്പൂർ റോഡ് റൂട്ടിൽ പോയിരുന്നു, അഭിയുടെ വീഡിയോ കണ്ടിട്ട് വൈകാതെ തന്നെ ഈ റൂട്ടിൽ കൂടി ഒന്ന് യാത്ര ചെയ്യണം എന്നുണ്ട്.👍👍👍

  • @jibinpg667
    @jibinpg667 Рік тому

    Happy journey👍

  • @renukagopikrishna4506
    @renukagopikrishna4506 Рік тому

    Super mone Adipoli video

  • @priyanair7767
    @priyanair7767 Рік тому

    Informative vlog. Live and love your parents

  • @sabeenaebrahim7418
    @sabeenaebrahim7418 Рік тому +2

    അപ്പന്റെയും അമ്മയുടേയും ഭാഗ്യമാണ് രണ്ട്മക്കളും മകളും കൊച്ചുമകനും

  • @rajnishramchandran1729
    @rajnishramchandran1729 Рік тому

    Adipoli visuals.... I have travelled on this route until madurai...you can cover shornur to nilambur track after monsoon....😊

  • @Geo-cc9wo
    @Geo-cc9wo Рік тому +2

    what a feel brooo,,,, do more train videos

  • @AjitKumar-ci6re
    @AjitKumar-ci6re Рік тому +1

    I have subscribed your Vlog. Al the best Abhi and wish you to do grandeur in al your endeavors. My regards to your parents. Hope to see you presentation from Vande Bharat.

  • @GlassyFreeFire
    @GlassyFreeFire Рік тому +1

    Kollamm video❤❤❤, missing my dad and mom😞😞

  • @anilthomas656thomas6
    @anilthomas656thomas6 7 місяців тому

    Congratulations Abhijith❤

  • @mooranyujoki
    @mooranyujoki Рік тому

    Great journey 👍

  • @rajeevramakrishnan1762
    @rajeevramakrishnan1762 Рік тому

    Really nice and God bless

  • @jassimshamsudheen320
    @jassimshamsudheen320 Рік тому +1

    Keep going brother❤️✌️

  • @rajalekshmirnair3166
    @rajalekshmirnair3166 Рік тому +1

    Adipoli train yathra Achanum Ammakum oppam 👍👌👌

  • @mohammedyousuf3146
    @mohammedyousuf3146 Рік тому

    abhi adipoli vloger ayallo super mone kandittu nalla chantham god bless

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому

    Beautiful congratulations

  • @nithinbhargavan9321
    @nithinbhargavan9321 5 місяців тому

    beautiful abhi

  • @ninnunoufal7420
    @ninnunoufal7420 Рік тому

    Aniyaa amazing train valavu thirinju pookunnade kaanaan sooper ayikene 😊

  • @nirmalk3423
    @nirmalk3423 Рік тому

    Awesome 👌

  • @chandrangs1901
    @chandrangs1901 Рік тому

    അഭി കുട്ടാ ഇന്നത്തെ വീഡിയോ കൊള്ളാം അപ്പനും അമ്മയും കൊണ്ടുപോയത് കൊള്ളാം നീ നല്ല മോനാ

  • @priyabijoy8139
    @priyabijoy8139 Рік тому

    I really enjoyed the journey with u...Abhi

  • @-unknown277
    @-unknown277 Рік тому +2

    Verygood. Beautiful vedieos 🕉️🕉️🕉️🕉️👍👍👍👍🙏🙏🙏♥️

  • @littleflower4472
    @littleflower4472 Рік тому

    Abhi, very nice journey along with ur beloved parents 😇😇😇

  • @LekhaParameswaran
    @LekhaParameswaran Рік тому

    Good job Abhi❤️❤️

  • @user-cc8oy6fe8z
    @user-cc8oy6fe8z Рік тому +4

    Ini angotte iniyum train yatrakal pokuvan kazhiyatte with achan amma sujithettanum rishikuttanum swetha chechiyum.all the best and congrats Abhi bro😁😁

  • @P_R_Nandanan_
    @P_R_Nandanan_ Рік тому +1

    Abhi bro waiting for travel videos to Palakkad

  • @remyaanoob8268
    @remyaanoob8268 Рік тому

    Hi abhi chetta, njan oru rail fan ആണ്.. Chettente videos super ആണ്. ചേട്ടന്റെ brotherinte videos superr. I am a big fan of your both channels. ❤️❤️❤️❤️❤️🙂🙂🙂🙂

  • @syammathew3658
    @syammathew3658 Рік тому +1

    Very Nice Journey 👌

  • @ediblesinkerala8108
    @ediblesinkerala8108 Рік тому +1

    ❤❤ super..abhi bro & family...where is kozhanchery singam?

  • @sobhajayasanker6991
    @sobhajayasanker6991 Рік тому

    Abhi .superb 👏👏👏👏

  • @prabhasreekumar5265
    @prabhasreekumar5265 Рік тому +1

    അടിപൊളി യാത്ര ആണ് 👍👍

  • @shrividyashashidharan4925
    @shrividyashashidharan4925 Рік тому

    Abhi, it was a wonderful trip. Thanks for taking us along. Seeing Amma so excited made us also feel excited. This was the first vlog 'am watching on your channel Abhi. Wishing you too become a travel vlogger like Sujit specialising on train travel. Looking forward to more such beautiful vlogs from you Abhi. Take care and much love from Mumbai 🤗❤️

  • @vidhyak2852
    @vidhyak2852 Рік тому

    Super Abhi👌👌🥰

  • @kmvvlogs6300
    @kmvvlogs6300 Рік тому

    Adipoli…

  • @dineshpai6885
    @dineshpai6885 Рік тому

    Nice Video Super 👌👍🙏