Komaki Latest Electric Scooters & Bikes | Malayalam | Full Specification Review 2022

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 29

  • @niyasr4132
    @niyasr4132 Рік тому +4

    Sir enta അനുഭവം ആണ് 2 week ആയി ഇ ബൈക്ക് വാങ്ങിയിട്ടു മൈലേജ് പക്കാ ആണ് നോർമൽ സ്പീഡിൽ 180.. ഷൊക്പസർ ക്വാളിറ്റി ella.. പുറമെ ബോഡി കളിപ്പാട്ടം aanu

    • @niyasr4132
      @niyasr4132 Рік тому +1

      ബ്രേക്ക് systam കയർ കെട്ടി വലിക്കുന്നതാ nalladu

    • @vishnutr5770
      @vishnutr5770 Рік тому

      Bro second hand oru 70 k kittiyal labam ano safe ano

    • @uk2727
      @uk2727 Рік тому

      ​@@vishnutr5770കഴിയുന്നതും പുതിയത് വാങ്ങുക. സെക്കന്റ്‌ ഹാൻഡ് വാങ്ങുകയാണെങ്കിൽ പരിചയമുള്ള വ്യക്തികളിൽ നിന്ന് വാങ്ങുക. കച്ചവടക്കാരിൽ നിന്ന് വാങ്ങാതിരിക്കുക. പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. EV കൾക്ക് ബാറ്ററിയാണ് പ്രധാനവും ഏറ്റവും വിലയും 👌

  • @gopung1247
    @gopung1247 10 місяців тому

    Ithokke ippolum undo

  • @binunair8446
    @binunair8446 Рік тому +1

    റിവോൾട്ട് 5 വർഷം റീപ്ലേസ്മെന്റ് വാറന്റി മോട്ടറിനും ബാറ്ററിക്കും കൂടി കൊടുക്കുന്നുണ്ട്

  • @sibinvarghese7937
    @sibinvarghese7937 Рік тому +1

    ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷമായി മൈലേജ് പക്കാ ആയിട്ട് കിട്ടുന്നുണ്ട് ഇത് ഒരു ജാപ്പനീസ് കമ്പനിയാണ് സ്പെയർപാർട്സ് ഇമ്പോർട്ട് ചെയ്ത് അസംബ്ൾ ചെയ്തത് മാത്രം ഇന്ത്യയിൽ

  • @yasaryoosuf2596
    @yasaryoosuf2596 Рік тому

    Price

  • @sushithabai9425
    @sushithabai9425 Рік тому

    ലോൺ ഉണ്ടാവുമോ

  • @topchickentop6981
    @topchickentop6981 3 місяці тому

    ഞാൻ വണ്ടി എടുത്തുകുടുങ്ങി കുടുങ്ങി

  • @midhunekk3100
    @midhunekk3100 Рік тому +1

    Good luck brother 👍

    • @playtvgracemedia
      @playtvgracemedia  Рік тому

      Komakki Electric Scooter ___ Contact +91 80896 62677 More Details

  • @mimisarkar5374
    @mimisarkar5374 Рік тому

    Top speed ethra..sports modil....

  • @roman60082
    @roman60082 Рік тому

    ത്തരും ഇത് എടുത്ത് പെട്ട് പോവണ്ട... ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഒന്നുമില്ല: നാല് മണിക്കൂറോളം ആവും. ചാർജ്ജിന് ...... കുട്ടികൾ കളിക്കുന്ന സൈക്കിളുകൾ പോലെ ഒരു സാധനം.

  • @topchickentop6981
    @topchickentop6981 3 місяці тому

    നോ ഗുഡ്

  • @hamcp8443
    @hamcp8443 Рік тому +1

    കാപ്ശൻ കാണ്ടാൽ തന്നേ തള്ള് മനസ്സിലാകാം.

  • @vishnuviswanadh2500
    @vishnuviswanadh2500 Рік тому +1

    Uyyoooo waste Vandi Anu eduthappol muthal Pani Anu ipo Advct vechu against company case nadkuaa 😩😩😩😩😩😩😩😩

  • @jayakumarpr6292
    @jayakumarpr6292 Рік тому +1

    കൊമാക്കി ചൈനീസ് ഫോർഡ് കമ്പനി

    • @Dev_Anand_C
      @Dev_Anand_C Рік тому

      KLB Komaki Private Limited - Manufacturer from Japan, New Delhi, India.

  • @m.rafi.bava.m
    @m.rafi.bava.m Рік тому +4

    ഒരു സ്‌പൈർ പോലും വാങ്ങിക്കാൻ കിട്ടില്ല 🤔 പ്രതേകിച്ചു ബോഡി പാർട്സ് 🤔7 മാസം ആയിട്ട് കട്ട പുറത്ത് ഇരിക്കുന്ന കോമാക്കി ഉണ്ട് 🤔സ്പയർ കിട്ടാത്ത കാരണം 🤔എടുത്തു പെടല്ലേ മക്കളെ 🤔

  • @pranavachuzz8232
    @pranavachuzz8232 Рік тому +1

    Charging time🙄

    • @playtvgracemedia
      @playtvgracemedia  Рік тому

      Komakki Electric Scooter ___ Contact +91 80896 62677 More details

  • @usmanvga7960
    @usmanvga7960 Рік тому +1

    pls condact no: ???

    • @playtvgracemedia
      @playtvgracemedia  Рік тому +1

      Komakki Electric Scooter ___ Contact +91 80896 62677 More details

  • @nazarptk3861
    @nazarptk3861 Рік тому +5

    Delhi baised frod company

    • @playtvgracemedia
      @playtvgracemedia  Рік тому +1

      Komakki Electric Scooter ___ Contact +91 80896 62677 More details

    • @arunk5307
      @arunk5307 Рік тому +1

      Komaki എന്ന വാക്ക് Japanese ആണ് അതാണെന്ന് തോന്നുന്നു ഇവന്മാർ പറയുന്നത്, komaki Japanese ആണെന്ന്.

  • @topchickentop6981
    @topchickentop6981 3 місяці тому

    കമ്പനി നല്ല കമ്പനി അല്ല😅😅