ഒരു വർഷത്തോളമായി ഞാൻ komaki ഉപയോഗിക്കുന്നു കോമാക്കി എലെക്ട്രിക് സ്‌കൂട്ടർ കയറ്റത്തിൽ നിറുത്തിയാൽ പിന്നെ മുമ്പോട്ട് എടുക്കുമ്പോൾ പിറകോട്ടാണ് പോകുന്നത് ഇത് വലിയ പ്രശ്നമാണ് ലൈറ്റ് ഹോൺ എന്നിവയുടെ സ്വച്ഛ് മഴക്ക് തകരാർ ആവുന്നു ചാർജർ മിഷനിക്കു തകരാർ വരുന്നു, കാലുകൾ താഴ്ത്തി വെച്ചവനുള്ള സൗകര്യമില്ല ഹെഡ് ലൈറ്റിന്ന് പവർ കുറവാണ് പിറകിലെ ബോക്സ് പിറകിൽ ഇരിക്കുന്നവർക്ക് കയറാൻ പ്രയാസമാകുന്നു ഇത്രയും കാര്യമാണ് എനിക്ക് tn 95 ന്റെ പോരായ്മയായി പറയാനുള്ളത്
നല്ല അവതരണ ശൈലിയിൽ എന്റെ ഒരു പാട് സംശയങ്ങൾക്ക് ഇതിൽ ഉത്തരം ഉണ്ട്.. നിങ്ങൾ വാങ്ങിച്ചത് എവിടെനിന്നാണ്.അത്പോലെ എത്ര വാട്ട്സ് മോട്ടർ ആണ്.എടുക്കണം എന്ന് കരുതിയാണ്.. യൂട്യൂബിൽ വ്ലോഗ്സ്ഴ്സിന്റെ ഒരു പാട് സ്കൂട്ടി റിവ്യൂ കണ്ടു അവർ ആരും ഇങ്ങനെ ക്ലിയർ ആയി ഡ്രൈവ് ചെയ്തു കാണിച്ചു തന്നതായി കണ്ടില്ല bro &sis... നിങ്ങൾ pwoli😍😍😍👍🏻
125000 വിലയുള്ള വണ്ടി ബാറ്ററി ശതമാനം കാണിക്കാത്തത്, എത്ര കിലോമീറ്റർ ഓടും എന്ന് കാണിക്കാത്തത് നിരാശ ഉണ്ടാക്കി.10-15000കൂടി ചേർത്താൽ Avera retrosa കിട്ടും, അല്ലെങ്കിൽ TVS iqube
ചേട്ടന് വണ്ടി ഇഷ്ടപ്പെട്ടോ.... ഇതിനെ കൊമാകി വെനീസ് മോഡൽ എങ്ങനെയുണ്ട്... ഇന്ന് ഞാൻ ആ വണ്ടി പോയി കണ്ടിരുന്നു... കാണാൻ കൊള്ളാം.. ബാക്കിലെ ബോക്സ് മാത്രം ഒഴിവാക്കിയാൽ മതി... ടിവിഎസ് ആണോ കോമാകി ആണോ ബെറ്റർ
I have purchased a new Komaki Venice Electric scooter at Tiruchirappalli, Tamilnadu on march 2022. I have to sale it for Rs.1,30,000. Attractive blue colour. Vangikan ishtamundo?
ഞാൻ തമിഴ്നാട് തിരുനെൽവേലി കാരനാന്. തിരുനെൽവേലിയിൽ കൊമാകി ഷോരും ഒന്നും ഇല്ല. ഇപ്പോൾ ഞാൻ കൊമാകി കമ്പനി വണ്ടി വാങ്ങിയാൽ വണ്ടിക് എന്തെങ്കിലും problem വന്നാൽ ഞാൻ എങ്ങനെ സർവ്വീസ് ചെയ്യും? ഇതിൽ എന്തെങ്കിലും ഒരു മാര്ഗം ഉണ്ടോ?
2 യാത്രക്കാരുമായി 30 ഡിഗ്രി കയറ്റം നിർത്തിയിട്ട് കയറ്റിയാൽ ഒരു കൊമാകിയും കയറില്ല കയറ്റം സിമ്പിളായി കയറുന്ന വണ്ടികൾ Belt drive mechanism വണ്ടികൾ മാത്രം Author 450X, Prana , Chetak, മാത്രം
ഡിസൈൻ കൊള്ളാം; Ather, Ola ഇവയുമായി compare ചെയ്യാനാവില്ല. രണ്ടു പേരെ വച്ചു കൊണ്ട് കുത്തനെയുള്ള കയറ്റം കയറിയ കാര്യത്തിലൊ മൈലേജിൻ്റെ കാര്യത്തിലോ വീഡിയോ പൂർണ്ണമല്ല!ola യുടെ ബാറ്ററി Ather ൽ വച്ചാൽ പിന്നെ ഒന്നും നോക്കാനില്ല!!
നിങ്ങളുടെ മൂന്ന് പേരുടെയും മുഖം, സത്യസന്ധത, സംസാരശൈലി,അങ്ങിനെ കുറേ കാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് സബ്സ്ക്രൈബും, ലൈക്കും ചെയ്യുന്നു😀
Thank you so much
ഒരു വർഷത്തോളമായി ഞാൻ komaki ഉപയോഗിക്കുന്നു കോമാക്കി എലെക്ട്രിക് സ്‌കൂട്ടർ കയറ്റത്തിൽ നിറുത്തിയാൽ പിന്നെ മുമ്പോട്ട് എടുക്കുമ്പോൾ പിറകോട്ടാണ് പോകുന്നത് ഇത് വലിയ പ്രശ്നമാണ് ലൈറ്റ് ഹോൺ എന്നിവയുടെ സ്വച്ഛ് മഴക്ക് തകരാർ ആവുന്നു ചാർജർ മിഷനിക്കു തകരാർ വരുന്നു, കാലുകൾ താഴ്ത്തി വെച്ചവനുള്ള സൗകര്യമില്ല ഹെഡ് ലൈറ്റിന്ന് പവർ കുറവാണ് പിറകിലെ ബോക്സ് പിറകിൽ ഇരിക്കുന്നവർക്ക് കയറാൻ പ്രയാസമാകുന്നു ഇത്രയും കാര്യമാണ് എനിക്ക് tn 95 ന്റെ പോരായ്മയായി പറയാനുള്ളത്
Electric വണ്ടിയെ ശരിക്കും മൊതലാക്കിയ വീഡിയോ...
പൊളിച്ചു മച്ചാനേ...
❤️👍🏻
18:00 സുഹൃത്തിന്റെ വണ്ടി യായത് കൊണ്ട് രക്ഷപെട്ടു😂😂👌👌
Bro charger dikiyude brakerinte avide vechaal madhi
സത്യ സന്ധമായ വീഡിയോ അപ്പൊൾ ധൈര്യമായി വണ്ടി എടുക്കാം
നല്ല അവതരണ ശൈലിയിൽ എന്റെ ഒരു പാട് സംശയങ്ങൾക്ക് ഇതിൽ ഉത്തരം ഉണ്ട്.. നിങ്ങൾ വാങ്ങിച്ചത് എവിടെനിന്നാണ്.അത്പോലെ എത്ര വാട്ട്സ് മോട്ടർ ആണ്.എടുക്കണം എന്ന് കരുതിയാണ്.. യൂട്യൂബിൽ വ്ലോഗ്സ്ഴ്സിന്റെ ഒരു പാട് സ്കൂട്ടി റിവ്യൂ കണ്ടു അവർ ആരും ഇങ്ങനെ ക്ലിയർ ആയി ഡ്രൈവ് ചെയ്തു കാണിച്ചു തന്നതായി കണ്ടില്ല bro &sis... നിങ്ങൾ pwoli😍😍😍👍🏻
Njanum vangi. Tn95 super power
❤️👍🏻
Bro mailage എത്ര കിട്ടുന്നുണ്ട്
Konakki oru killadi thanne 💥💥💥
Kommaki aanu bro😹
Malappuram agency undo
ബായ് 3rd മോഡിൽ etra kilometer travel ചെയാം
Headlight നെ പറ്റി പറയാമോ
Nalla visibility und
മൈലേജ് എത്ര കിട്ടുന്നുണ്ട്
അറിയണം എന്ന് വിചാരിച്ച കാര്യങ്ങളെല്ലാം താങ്കൾ പറഞ്ഞിട്ടുണ്ട്
Thank you
ഭാഷ സൂപ്പർ
😄😄😄
17:26 ഈ റിവേസ് കൊണ്ട് നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്😂😂
നല്ല വണ്ടി...എന്റെ അനുഭവം
Thank you for the video
❤️👍🏻
Weight athra unde vandik
എൻ്റെ 3 ചാർജർ complaint ആയി..... ഞാൻ വണ്ടി ഷോറൂമിൽ കൊണ്ടുപോയി ഇട്ടു കൊടുത്തു
എല്ലാ പേർക്കും ഹെൽമറ്റ് വേണ്ടേ?
Rate
Ith vedichapol Subsidy kittiyo ?
ഇല്ല
Thagarthu tta mutheee... Pwoli👌👌👌😍😍😍
Thank you so much
@@craftyvlogger 🤩🤩🤣😍😍😍😍
125000 വിലയുള്ള വണ്ടി ബാറ്ററി ശതമാനം കാണിക്കാത്തത്, എത്ര കിലോമീറ്റർ ഓടും എന്ന് കാണിക്കാത്തത് നിരാശ ഉണ്ടാക്കി.10-15000കൂടി ചേർത്താൽ Avera retrosa കിട്ടും, അല്ലെങ്കിൽ TVS iqube
Retrosa has only 6 months warranty for battery charger, only one year warranty for controller, only limited 36000 km warranty for battery.
ചേട്ടന് വണ്ടി ഇഷ്ടപ്പെട്ടോ.... ഇതിനെ കൊമാകി വെനീസ് മോഡൽ എങ്ങനെയുണ്ട്... ഇന്ന് ഞാൻ ആ വണ്ടി പോയി കണ്ടിരുന്നു... കാണാൻ കൊള്ളാം.. ബാക്കിലെ ബോക്സ് മാത്രം ഒഴിവാക്കിയാൽ മതി... ടിവിഎസ് ആണോ കോമാകി ആണോ ബെറ്റർ
TVS ഉപയോഗിച്ച് നോക്കിയിട്ടില്ല.
TVs 70 M
I have purchased a new Komaki Venice Electric scooter at Tiruchirappalli, Tamilnadu on march 2022. I have to sale it for Rs.1,30,000. Attractive blue colour. Vangikan ishtamundo?
👌✌️😍
Thank you
35-40 degree കയറ്റം കയറുമോ ഈ വണ്ടി
Yes
Sprr 😍😍
Thank you so much
സൂപ്പർ ആണല്ലോ 👍
👍🏻❤️
Super😍🥰🥰
Thank you
😍 adipoli
Thank you so much
Poli🔥🔥
❤️👍🏻
ഞാൻ തമിഴ്നാട് തിരുനെൽവേലി കാരനാന്. തിരുനെൽവേലിയിൽ കൊമാകി ഷോരും ഒന്നും ഇല്ല. ഇപ്പോൾ ഞാൻ കൊമാകി കമ്പനി വണ്ടി വാങ്ങിയാൽ വണ്ടിക് എന്തെങ്കിലും problem വന്നാൽ ഞാൻ എങ്ങനെ സർവ്വീസ് ചെയ്യും? ഇതിൽ എന്തെങ്കിലും ഒരു മാര്ഗം ഉണ്ടോ?
എനിക്ക് മലയാളം അത്ര നന്നായിട് അറിയില്ല. എന്തെങ്കിലും type ചെയ്ത് അയച്ചതാനു
@@ramasubramaniansubramanian7132
TVS ന്റെ ഇലക്ട്രിക്ക് വണ്ടി എടുത്താൽ മതി
എവിടേയും സർവ്വീസ് ലഭിക്കും...👍
Enthonade
Vlog
Adipoli
Thank you
👍🤩
Thank you so much
Advanture bike undo
അറിയില്ല
Nice brooooo
❤️👍🏻
6000km ഓടിയ ഒരു വണ്ടി kodukkanund
🔥🔥🔥
Thank you
പൊളിച്ചു
Thank you
👍👍🌹
എന്താ വണ്ടിയുടെ വില. അതും കൂടെ കൊടുക്കുക യാണെങ്കിൽ നന്നായി രുന്നു
131000 Onroad.
വണ്ടിയുടെpromotion ആണോ അതോsubs ription വേണ്ടി യോ
Promotion അല്ല.
👍👍
Thank you so much
Super 👌👌👌
Thank you so much
Komaki vare heating issue illa ola😮😮
ഹൈ ഞമ്മളെ താമരശ്ശേരി ചോരം
❤️👍🏻
വില
125000/- ആയിരുന്നു. ഇപ്പോഴത്തെ വില അറിയില്ല.
കമ്പനിയുടെ പരസ്യം എത്ര കിട്ടി പരസ്യത്തിന്
This is not paid promotion 😀
Sound illelum body sounds nallonm und vandikk
Yes
Entheelum oru sound veenallo😀
Ayshutti
❤️👍🏻
🥰🤘🏼
❤️👍🏻
Gemopai യും നല്ല സ്കൂട്ടർ ആണ്
❤️👍🏻
3 കൊല്ലം വരെയേ ബാറ്ററി ക്ക് ഗ്യാരണ്ടി ഉള്ളൂ
അതെ
അതിൻ്റെ മുമ്പ് ഓടിച്ച് മുതലാക്കണം
Super
Thank you
11.35.monkeykk food kodukkumbol
Thaye azhuthiyath vayichavar undo
❤️👍🏻
😀😀😀
polyyy
Thank you so much
💯💯
Thank you so much
👍
Thank you so much
ഇതിന്റെ വാറന്റിയും ഗ്യാരണ്ടിയും കഴിയുമ്പോ കമ്പനി ഉണ്ടെന്ന് ഇവർ പറയുന്ന ജപ്പാനിൽ പോലും ഇത് കാണില്ല...
Foot rust ഉണ്ടല്ലോ
എവിടെ
ബോഡി യോട് ചേർന്ന് ഉള്ളത് അല്ലെ
👍👍😍
Thank you so much
Njagalumvangi
❤️👍🏻
2 യാത്രക്കാരുമായി 30 ഡിഗ്രി കയറ്റം നിർത്തിയിട്ട് കയറ്റിയാൽ ഒരു കൊമാകിയും കയറില്ല കയറ്റം സിമ്പിളായി കയറുന്ന വണ്ടികൾ Belt drive mechanism വണ്ടികൾ മാത്രം Author 450X, Prana , Chetak, മാത്രം
Thank you
Enal sirinu thetti
Njan tn 95 theriyil nirthitu accelerate chaithu, simple aayi Keri poi😌
Ningal komaki kutam paryunengil ningal onnengil vandi kanditu illa athukondu aanu😇
Onnu podoo.. Komaki nalla pulling ulla vandiyanuu
Olaka first poyi ather speling padiki 🤣
Gemopai Astrid kayarum
ഡിസൈൻ കൊള്ളാം; Ather, Ola ഇവയുമായി compare ചെയ്യാനാവില്ല. രണ്ടു പേരെ വച്ചു കൊണ്ട് കുത്തനെയുള്ള കയറ്റം കയറിയ കാര്യത്തിലൊ മൈലേജിൻ്റെ കാര്യത്തിലോ വീഡിയോ പൂർണ്ണമല്ല!ola യുടെ ബാറ്ററി Ather ൽ വച്ചാൽ പിന്നെ ഒന്നും നോക്കാനില്ല!!
ഒന്നും വേണ്ട ബ്രോ, atheril 120+ km kittunund range, warp modil 50 km speed maintain ചെയ്താൽ മതി
NJn Oru electric 🛵 nokikondirikaynm
❤️👍🏻
Hiiiiiiii
Hello
GEMOPAI
❤️👍🏻
വണ്ടിയെപ്പറ്റിയല്ലല്ലോ നിങ്ങളുടെ കുട്ടിയെ കാണിക്കാനാണോ ഈ വീഡിയോ ചെയ്തത്. കഷ്ടം .വെറുതെ സമയം നഷ്ടപ്പെടുത്തി.
ഭാര്യക്ക് ഹിജാബ് വേണ്ടെ
" ഹിജാബ് ധരിച്ചിട്ടുണ്ടല്ലോ "
ഇരട്ടി പ്രതിഫലത്തിനായി ആ ഇത്താ - തൊപ്പിയും വച്ചിട്ടുണ്ട്. ലക്ഷണമൊത്ത അച്ചടക്കം ഇവിടെ സുവ്യക്തമാണല്ലോ👍🤗
മലയാളം നന്നായി സംസാരിക്ക്. 😃
👍🏻
Thank you for your suggestion ❤️
👍👍👍🥳
Thank you
💯💯
👍
❤️👍🏻
😍😍😍👌👌👌
✌️👍
Thank you so much
👍🏻
,❤️❤️
👍😊
Thank you
😍😍👍
Thank you so much
👍👍👍
👍👍
Thank you