Це відео не доступне.
Перепрошуємо.

മുസ്‌ലിം വീടുകളില്‍ ബിജെപിക്ക് എന്ത് കിട്ടും? നാടകങ്ങള്‍ തുടരുമോ? | Counter Point | Manorama News

Поділитися
Вставка
  • Опубліковано 11 кві 2023
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,6 тис.

  • @sabirkarunagappally8753
    @sabirkarunagappally8753 Рік тому +60

    സോമാലിയ എന്ത്
    കേരളം എന്ത്
    എന്നറിയാത്ത നാണം കെട്ട പ്രധാനമന്ത്രിയുള്ള രാജ്യമല്ലേ ഇന്ന് നമ്മുടേത് ?

    • @Govinda-Mamukoya
      @Govinda-Mamukoya Рік тому +9

      മോഡി ഇല്ലങ്കിൽ നിനക്ക് സോമാലിയ ആക്കി മായിരുന്നു

    • @unniunni6620
      @unniunni6620 Рік тому +3

      @@Govinda-Mamukoya
      സത്യം 👍👍

    • @XXXPCGAMING
      @XXXPCGAMING Рік тому +2

      Keralathil ipo somaliyayide avastha ahnu suhruthe.... Avdeyum jeevikkanbudhimuttunnu keralathilum jeevikkan budhimuttunnu

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +3

      സോമാലിയ അല്ല അഫ്ഗാൻ ആയി കൊണ്ടിരിക്കുന്നു

    • @faizevenjaramoodu3195
      @faizevenjaramoodu3195 Рік тому +3

      @@anthadanokkunne2578 അഫ്ഗാൻ പോലെ ആയിഎന്നത് തന്നെ യാണ് അഫ്ഗാനിൽ മുസ്ലിം എന്ന പേരിൽ ഭീകരവാദം ഇവിടെ ഹിന്ദു എന്ന പേരിൽ കലാപം രണ്ടും ഒന്ന് തന്നെ

  • @musthafav1883
    @musthafav1883 Рік тому +142

    മുസ്ലിംങ്ങൾക്ക് ആര് ആശംസകൾ നേർന്നാലും സ്വീകരിക്കും അത് കൊണ്ട് വോട്ട് കിട്ടും കു‌ടെ നിൽക്കും എന്ന സ്വപ്നം വേണ്ട

    • @user-er4cj9qi1s
      @user-er4cj9qi1s Рік тому +8

      Sathyam

    • @sandhoshkrishna
      @sandhoshkrishna Рік тому +6

      Ennittu, loksabhayil muzlim MP illee ennu pranju monguka....
      Mongi mongi chaavum......

    • @anindiancitizen4526
      @anindiancitizen4526 Рік тому

      @@sandhoshkrishna ചിരിച്ചു കൊണ്ടു പറയാം. അപ്പോൾ ചാവില്ല

    • @vinodnair6992
      @vinodnair6992 Рік тому

      മുസ്ലീങ്ങളുടെ വോട്ട് ഇവർ പത്ത് വർഷം ഭരിച്ചു ഇനിയും വരും

    • @ranjith534
      @ranjith534 Рік тому +3

      എന്നിട്ട് കരയൂ.. മുസ്ലിം എംപി ഇല്ല എന്ന്

  • @velukkudichansvlogvelukkud4356

    കേരളത്തിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യം ആണ് നല്ലത്

  • @iamanobodie
    @iamanobodie Рік тому +21

    കുറച്ചു കാലം കാണാതിരുന്നപ്പോ വല്ല കോച്ചിങ്ങിനും പോയി ബുദ്ധിവച്ചിട്ടുണ്ടാകുമോ എന്നൊന്ന് പേടിചു. പക്ഷെ ഇല്ല ഒരു മാറ്റവും ഇല്ല. സമാധാനം

  • @Muhammad_rayyan_sahl_999
    @Muhammad_rayyan_sahl_999 Рік тому +30

    ബീഫ് ബിരിയാണി വേണ്ടവർ വരട്ടെ🤣🤣🤣

    • @rejeeshr2741
      @rejeeshr2741 Рік тому +2

      Pork biriyani vendavarum varatte😂😂😂😂

  • @mhdnishadnishad9587
    @mhdnishadnishad9587 Рік тому +6

    ഇതൊക്കെ 2024 ഇലക്ഷൻ ന്റെ ഒരു കളി യാണ് മക്കളെ.... ഇതിന്റെ മറവിൽ evm അട്ടിമറി, bjp ജയിക്കും അത്ര തന്നെ

  • @faizanhashmi504
    @faizanhashmi504 Рік тому +18

    പെരുന്നാളിന് വരുന്നതിൽ സന്തോഷമേ ഉള്ളു...
    എന്റെ വീട്ടിൽ വന്നാൽ സന്തോഷത്തോടെ ഭക്ഷണ സൽക്കാരത്തിലും പങ്കെടുത്തു പോകാം..
    ഇതൊന്നും വലിയൊരു സംഭവമായി എനിക്കു തോന്നുന്നില്ല.. എന്റെ വീട്ടിൽ ഒക്കെ നാട്ടിലെ ബിജെപി പ്രവർത്തകർക്കു വരാൻ ഒരു പെരുന്നാളിന്റെ ആവശ്യമില്ല..
    അവരുമായും അവർ നമ്മളുമായും നല്ല ബദ്ധം ഉണ്ട്.
    നമ്മുടെ നാട്ടിലെ ബിജെപി പ്രവർത്തകർ ആയിക്കോല്ലട്ടെ മറ്റു ഹിന്ദു മാധവിശ്വാസികൾ ആയ്ക്കൊള്ളട്ടെ നമ്മളോടുള്ള സ്നേഹത്തിനു ഒരു പരുതിഇല്ലാ
    അത്രത്തോളം സ്നേഹം അവർക്കു തിരക്കിനിടയിൽ നമുക്ക് തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല എന്നാ വേഷമമേ ഉള്ളു..
    എണ്ണത്തിൽ ഇരു മതസ്ഥരും തുല്യത പാകിടുന്ന നമ്മുടെ നാട്ടിന്റെ എന്റവും വലീയ വിജയമാണ് ഇഇഇ മതസൗഹാർദ്ദം....

    • @sajan5555
      @sajan5555 Рік тому

      നല്ല ഒരു കമന്റ്.. നല്ല ഒരു മതേതരവാദി..
      എന്നാൽ തീവ്രവാദി സ്വഭാവം ഉള്ളവർക്ക്. ഇതിന് ഒരു ലൈക് കൊടുക്കാൻ മടി

    • @chanakasanghi849
      @chanakasanghi849 Рік тому +3

      പേര് മാറിയാൽ സംഘീ ആകാതുന്നില്ല

    • @rafeeqrafi634
      @rafeeqrafi634 Рік тому +1

      Hinduvalla RSS. RSS orikalum oru mathamalla ramante peru vilich manushyane kollugayum rape cheyyugayum cheyth kondirikunna lokath kanan patatha oru puzhutha party..

    • @shajivarghese6078
      @shajivarghese6078 Рік тому +2

      താങ്കൾ അബ്ദുല്ല കുട്ടിയുടെ ബന്ധുവോ രാമസിംഹൻ്റെ ബന്ധുവോ...

  • @Mfvlog426
    @Mfvlog426 Рік тому +44

    പെരുന്നാളിന് വന്നാൽ എല്ലാം സങ്കി സഹോദരങ്ങൾക്ക് നല്ല ബീഫ് ബിരിയാണി എല്ലാം തന്നു സ്വീകരിക്കും 😍

  • @RaofKGN
    @RaofKGN Рік тому +89

    പെട്ടന്ന് ഒരു ദിവസം കുറുക്കന് കോഴിയോട് സ്നേഹം തോന്നി ദത്ത് എടുക്കാൻ തീരുമാനിച്ചു. ഇതൊക്കെ മനസ്സിലാക്കാൻ പറ്റുന്നവരാണ് കേരളത്തിൽ ഉള്ളത്. ഒരു പക്ഷെ നോർത്തിൽ പാവം ജനം നിങ്ങളെ വിശ്വസിച്ചേക്കാം.

    • @freedomfight331
      @freedomfight331 Рік тому

      കാഫിർ വിരുദ്ധ ഖുറാൻ മദ്രസ നിരോധിക്കുമോ നിഷ്കളങ്കരെ

    • @pam4840
      @pam4840 Рік тому +8

      Don't join bjp ... Modi is going to stay..nashtam ningalku aanu.

    • @2432768
      @2432768 Рік тому +3

      നിനക്കൊക്കെ ഒരു മാങ്ങാത്തൊലിയും മനസ്സിലായിട്ടില്ല.. അതാണ്‌ കുഴപ്പം.. 😁

    • @prakashvasudevan8717
      @prakashvasudevan8717 Рік тому +7

      അതെ, വർഗീയകൃഷിയിൽ ഒന്നാം സ്ഥാനത്താണ് കേരളം. അവിടത്തെ ഹിജെന്തുക്കൾ പഠിക്കാൻ കിടപ്പുണ്ട്, കശ്മീർ ആകാൻ വലിയ താമസം ഉണ്ടാകില്ല.

    • @_opinion_4956
      @_opinion_4956 Рік тому +5

      @@prakashvasudevan8717 kashmir എങ്ങനെയാ ആകുന്നത്... പിന്നെ resm kashmir അങനെ aaya സമയം അവിടം ഭരിച്ചിരുന്നത് ബിജെപി governor ആണ്‌ 🤡

  • @eddakkatajith250
    @eddakkatajith250 Рік тому +18

    Super sandeep

  • @arafafu1235
    @arafafu1235 Рік тому +18

    ഈദ് ദിനത്തിൽ വീട്ടിൽ വരുന്നത് ഒക്കെ കൊള്ളാം പക്ഷെ മട്ടൻ കറിയും, chicken കറിയും കണ്ട് ബീഫ് ആണെന്ന് പറഞ്ഞു വീട്ടുകാരെ തല്ലി കൊള്ളതിരുന്നൽ മതി.

    • @shajahankoottikada4998
      @shajahankoottikada4998 Рік тому +2

      എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്. ഈദ് ദിനത്തിൽ മുസ്ലീങ്ങളുടെ വീട്ടിൽ വന്ന് ഇച്ചിരി ബീഫ് ബിരിയാണി തിന്നാനാണ് വരുന്നത്. എന്നിട്ട് പിന്നീട് അവരെ ബീഫ് ബിരിയാണി വെച്ച് എന്നും പറഞ്ഞ് പരിവാർ കൊലയാളികളെ കൊണ്ട് തല്ലിക്കൊല്ലിക്കും. പെട്ടെന്നൊരു ദിവസം ഞങ്ങൾക്ക് മനസാന്തരം വന്നു മുസ്ലീങ്ങളോട്. അല്ലാഹു കാക്കുമാറാകട്ടെ (ഈശ്വരോ രക്ഷ.) ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം

  • @moideenkunhi7066
    @moideenkunhi7066 Рік тому +43

    അറബികൾ ഹിന്ദു എന്നല്ല പറയുന്നത് ഹിന്ദി എന്നാണ് എന്ന് പറഞ്ഞാൽ ഇന്ത്യക്കാരൻ എന്ന അർത്ഥത്തിലാണ്

    • @Happylifekerala
      @Happylifekerala Рік тому +3

      ഏതു മതക്കാരെയും ഇന്ത്യക്കാർ ആളാണെങ്കിൽ ഹിന്ദുസ്ഥാനി എന്നാണ് വിളിക്കുക ..

    • @user-bv5mv6yf7p
      @user-bv5mv6yf7p Рік тому

      പാകിസ്ഥാനിൽ പോടാ തായോളി 🖕🖕🖕🖕

    • @user-lv9ve8vq8h
      @user-lv9ve8vq8h Рік тому

      @@Happylifekerala മിക്ക സുഡുക്കളുടെയും പറച്ചിൽ കേട്ടാൽ അറബിയും , മതം മാറിയ മലബാറിയും തുല്യമാണ് എന്നാണ് ..കേരള മുസ്ലീമിന് അറബി നാട്ടിൽ ആരും അറബി ആയി കാണില്ല .. അവൻ മതം മാറിയ മലബാറി ത്രെ ഉള്ളൂ

    • @mubarakyusuf7310
      @mubarakyusuf7310 Рік тому +1

      @@Happylifekerala
      സുഹൃത്തേ അല്ല , ഗൾഫിൽ 35 വർഷത്തിൽ അധികം ജീവിക്കുന്ന ആളാണ് , അറബി ഭാഷയും നന്നായി അറിയാം .
      അറബികൾ വിളിക്കുന്നത് "ഹിന്ദി " എന്നാണ് അതായത് അൽ ഹിന്ദ് ( ഇന്ത്യക്ക് അറബി പേര് ) വരുന്ന ആളുകളെ വിളിക്കുന്നത് .
      ഹിന്ദുസ്ഥാൻ അറബി പദമല്ല , അറബികൾ ഉപയോഗിക്കാറുമില്ല .

    • @Happylifekerala
      @Happylifekerala Рік тому

      @@mubarakyusuf7310 പാകിസ്ഥാനികൾ അല്ലെ ?

  • @rishad_kenikkal
    @rishad_kenikkal Рік тому +39

    Great Move, Let’s celebrate diversity.
    Spread Love, Open Dialogues, Grow Together.

  • @koyamumavoor6627
    @koyamumavoor6627 Рік тому +6

    ഷാനി 🌹👍👍

  • @happy-ti9fs
    @happy-ti9fs Рік тому +47

    എവിടെയെങ്കിലും ഒരാനാ ചത്താലും പോലും മലപ്പുറത്തേക്ക് കെട്ടിവെക്കുന്ന നിങ്ങളുടെ മനസ്സ് മാറണമെങ്കിൽ ഈ ലോകാവസാനം ആകണം

    • @kareemsubaida5869
      @kareemsubaida5869 Рік тому

      ഇവിടെആര് വന്നാലും
      കൊട്ട് ഇടണ്ടേടത്ത്എത്തും
      ശംഷയംവേണ്ട
      കണ്ടാലറിയാംആടാണൊ
      പട്ടിയാണൊ എന്ന്
      കേട്ടില്ലേവടക്കെഇന്തൃയീൽ
      കൊന്നൊടുക്കുന്നത്

    • @shameershameer4177
      @shameershameer4177 Рік тому

      ​@@kareemsubaida5869 7p78😊

  • @ameencellnet
    @ameencellnet Рік тому +19

    ഇതിനെ കാലും ഭേദം ബ്രിട്ടീഷ് തന്നെ ആണ്... 😊

    • @vipintrivandrum5614
      @vipintrivandrum5614 Рік тому

      6 ആം നൂറ്റാണ്ടില്ലേക്കു ഞങ്ങളില്ല.. നിങ്ങൾ പൊയ്ക്കോ

    • @kurupath7775
      @kurupath7775 Рік тому

      Ej vitto angattu .by bi tatta..

    • @faizevenjaramoodu3195
      @faizevenjaramoodu3195 Рік тому

      @@vipintrivandrum5614 നൂറ്റാണ്ടിന്റ കാര്യം പറഞ്ഞല്ലോ ആറാം നൂറ്റാണ്ടിന്റ മുൻപ് ഉണ്ടായിരുന്ന നൂറ്റാണ്ടിലും ഉണ്ടായിരുന്നു

  • @areefapu
    @areefapu Рік тому +22

    വെറുതെ വരുന്നതല്ല, ബീഫ് കറി വെച്ചിട്ടുണ്ടോന്ന് നോക്കി തല്ലിക്കൊല്ലാനായിരിക്കും. അഖ്‌ലാഖിനെ കൊന്നത് പോലെ.

    • @freedomfight331
      @freedomfight331 Рік тому

      കാഫിർ വിരുദ്ധ ഖുറാൻ മദ്രസ നിരോധിക്കുമോ നിഷ്കളങ്കരെ

    • @rejeeshr2741
      @rejeeshr2741 Рік тому

      Mammadinte perum paranj adyapakande kai vettiya vargangal anu parayunnath visudha bible kathicha vargangal anu parayunnath pulkood nashipicha vargangal anu parayunnath aa best ariyum malarum kundirikkayum vangan paranjapol manasil ayi kafirkalod ulla sneham

    • @areefapu
      @areefapu Рік тому

      തിരിച്ചു പറയാൻ നിന്നാൽ കമന്റ് ബോക്സ് മതിയാകാതെ വരും.

  • @user-pk2rz5hm4t
    @user-pk2rz5hm4t Рік тому +37

    കാര്യങ്ങൾ വഴി തിരിച്ചുവിട്ട് സമയം ദുർബലമാക്കപ്പെടുന്നു കാട്ടുചെന്നായകളുടെ കൗശലമാണ് ചെയ്തുകൊണ്ടിരിക്കുന്നത് ചാവേർബതി

  • @kasimkp1379
    @kasimkp1379 Рік тому +13

    സഹോദരി ഷാനി പൊളിച്ചടക്കി അനിൽ കുമാർ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @qathardew905
    @qathardew905 Рік тому +32

    സന്ദീപ് ബിഗ് സല്യൂട്ട് താങ്കൾ നല്ല പ്രാസംഗികനാണ് താങ്കളുടെ ചർച്ച ഉണ്ടെങ്കിൽ ഞാൻ അത് കാണും ശരിക്ക് കൊടുത്തു രണ്ടാൾക്കും

    • @sudhakrishnan1072
      @sudhakrishnan1072 Рік тому +4

      ആർക്ക് മറുപടി കൊടുത്തു. ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഷാനിയോട് തർക്കിക്കാൻ നിന്നു. അത്രയേ ഉള്ളൂ 😂

    • @musthafav1883
      @musthafav1883 Рік тому +3

      ആർക്കും മറുപടി കൊടുത്തില്ല ഉത്തരം മുട്ടിയപ്പോൾ ഷാനിയുടെ നെഞ്ചത്ത് കയറി 😏😏😏

    • @jithuthomas1
      @jithuthomas1 Рік тому

      എന്ത് മറുപടി കൊടുത്തേ ? എങനെ അകൽച്ച ഉണ്ടായി എന്ന് ചോദിച്ചപ്പോൾ , അണ്ണാക്കിൽ വിരൽ ഇട്ടു ഇരികുവരുന്നലോ . ഇതുപോലെ വാഗീയത പറയുന്ന വെറും സങ്കി

    • @breakn1577
      @breakn1577 Рік тому +1

      Audio ഇല്ലാതായിരിക്കും ചർച്ച കേട്ടത് അത് കൊണ്ടാ ....

    • @nibaspk786
      @nibaspk786 Рік тому

      😂😂

  • @2023A3
    @2023A3 Рік тому +30

    വാൾ എടുത്തവർ ഇന്നും വാൾ ഉപയോഗിക്കുന്നവർ സൗഹൃദം പുതുക്കാൻ വരുബോൾ സൂക്ഷിക്കുക.

    • @sureshani9400
      @sureshani9400 Рік тому +2

      Anoda sudappy.

    • @vibithas87
      @vibithas87 Рік тому

      Yes, അതുകൊണ്ടാണ് ഹിന്ദുക്കൾ കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനെയും മാറ്റിനിർത്താൻ ആഗ്രഹിക്കുന്നത്

    • @nusrathmp5480
      @nusrathmp5480 Рік тому +1

      @@vibithas87 ഏത് ഹിന്ദുക്കൾ

    • @navaskanichery7781
      @navaskanichery7781 Рік тому

      ​@SURESH ANI yyyytyyyyyftytyyytyytyyyyyyyyyyyyyytfyyytyyytyyyyyytyfyyyyyyyfyyytyytyyyyyytyttyfyyyyt hhhhhhhhhhhhhhhhhh***********hh*h**h***ito

  • @sreejeshk-og3tw
    @sreejeshk-og3tw Рік тому +11

    Shaniye adichiruthi salute sanderpji

  • @fsvlogs6626
    @fsvlogs6626 Рік тому +4

    സന്തോഷിനു ശ്വാസം മുട്ടുന്നു ഷാനിയുടെ മുന്നിൽ

  • @habeebhabeeb4330
    @habeebhabeeb4330 Рік тому +10

    ഇതുവരെ ഇവർ പല പ്രശ്നങ്ങളും സൃഷ്ടിച്ചു കൊണ്ടേയിരുന്നു ഇപ്പോൾ ഇവർ വോട്ടിനു വേണ്ടി സൗഹൃദം എന്നു പറഞ്ഞ് അഭിനയിക്കുന്നു

    • @anthadanokkunne2578
      @anthadanokkunne2578 Рік тому

      പ്രശ്നം സൃഷ്ടിക്കാത്തവർ ആരുണ്ട്?

    • @siraj236
      @siraj236 Рік тому

      Ivarde swabaavm thanna inganeyaanallo😂😂

  • @shamnadshamnad1594
    @shamnadshamnad1594 Рік тому +1

    അബ്ദുൽ റഹ്മാൻ സാർ പറഞ്ഞത് 101%ശെരി ❤️👍

  • @mkasim8563
    @mkasim8563 Рік тому +27

    പിറന്ന് വീണ നാടിന് വേണ്ടി ബ്രിട്ടീഷുകാർക്ക് എതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചവരാണ് ,ഞങ്ങളുടെ മുൻഗാമികൾ ,

    • @ayisharahaman812
      @ayisharahaman812 Рік тому +2

      👍👍👍

    • @ashwinkumar.s5993
      @ashwinkumar.s5993 Рік тому +2

      Athe allathe Turkish sulthan vendi cherup nakkiyath alla

    • @user-cu3do5mw1s
      @user-cu3do5mw1s Рік тому

      തുർക്കിയിൽ ഖലീഫയെ ബ്രിട്ടൻ പൊക്കി....അതിൽ പ്രതിഷേധിച്ചു ഇന്ത്യയിൽ സമരം ചെയ്ത സുടൂസിനെ സ്വാതന്ത്ര്യ സമരവുമായി കൂട്ടിച്ചേർത്തത് ഗാന്ധിജിയുടെ മിടുക്ക്......ത്യാഗം ചെയ്തു പോലും

  • @MuhammedAli-io3ut
    @MuhammedAli-io3ut Рік тому +63

    പരസ്പര സ്നേഹത്തിൽ കഴിഞ ഒരു ജനതയെ ഈ പരുവത്തിൽ എത്തിച്ച താരാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും

    • @sakeerp2484
      @sakeerp2484 Рік тому

      666666666666666666666666666666666666666uyy666666666666666❤

    • @suresh-pe3wx
      @suresh-pe3wx Рік тому +10

      Con. Cpm ആ ണോ?????

    • @rajeendranmampatta2415
      @rajeendranmampatta2415 Рік тому +2

      Atariyillla pakshe orikalum set akan sammadikatha kuthithirupu veerane janangal manasilakitundu😂

    • @roymannadiyarm
      @roymannadiyarm Рік тому +4

      അതേ.. അത് എല്ലാവർക്കും അറിയാം ❤️

    • @2432768
      @2432768 Рік тому +2

      അതിന് നീ ഒക്കെ മനുഷ്യൻ കഴിക്കുന്നതാണോ കഴിക്കുന്നത് 😂

  • @mohamedsagheer2929
    @mohamedsagheer2929 4 місяці тому

    ധൃതരാഷ്ട്രരുടെ ആലിംഗനം എല്ലായ്പ്പോഴും ഭയപ്പെടണം

  • @favadtk3781
    @favadtk3781 Рік тому +18

    തീർച്ചയായും സംവാദങ്ങൾ നടക്കട്ടെ

    • @alikhanshahulhameed90
      @alikhanshahulhameed90 Рік тому

      ആരോട്, ഫാസിസ്റ്റു കളോടോ

    • @favadtk3781
      @favadtk3781 Рік тому +1

      ഫാസിസ്റ്റുകളോട് സന്ധിചെയ്യാൻ അല്ല സംവദിക്കുന്നതിൽ എന്താണ് തെറ്റ്..

    • @alikhanshahulhameed90
      @alikhanshahulhameed90 Рік тому

      @@favadtk3781 simple, വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യം ഇല്ല എന്ന് കേട്ടിട്ടില്ലേ. അതു കൊണ്ടു RSS നോട് സംവദിച്ചിട്ടു ഒരു കാര്യവും ഇല്ല.

  • @Siddique-nk9df
    @Siddique-nk9df Рік тому +16

    കേരളത്തിൽ വേരുപിടിക്കൂല എന്ന് മനസ്സിലായപ്പോൾ ന്യുനപക്ഷങ്ങളെ സോപ്പിടാൻ നോക്കുകയാണ് സന്ദീപ് ഭരണം കയ്യിൽ കിട്ടിയാൽ ഈ സ്നേഹം പോകും അപ്പോൾ വടക്കേണ്ടയിൽ നടത്തുന്നപോലെ നടത്താം അത് സന്ദീപിന്റെ പൂതിയാണ്

  • @habeebhabeeb4330
    @habeebhabeeb4330 Рік тому +2

    ഒരു ന്യായവും അല്ല അവരെ എങ്ങനെയാണ് വിശ്വസിക്കൽ

  • @visalakshankk4822
    @visalakshankk4822 3 місяці тому +1

    എലിയെ പൂച്ച കാശിക്ക് കൊണ്ടുപോയ മാതിരി ഇരിക്കും

  • @subhashchandrabose2986
    @subhashchandrabose2986 Рік тому +9

    അന്നാ പ്രിജി സ്വരാജ് കരഞ്ഞു മറിക്കും 😂

  • @aZeeZ3337
    @aZeeZ3337 Рік тому +16

    വിജാരധാരാ എല്ലാവരും വായിക്കണം.... കുറുക്കന് കോഴിയോടുള്ള സ്നേഹം അപ്പോ മനസ്സിലാകും 😂😂😂

    • @Spiderman66DD
      @Spiderman66DD Рік тому

      Athokke kure kaalam kazhinjille saho...Ennum ath follow cheyyano vendayo enn theerumanikkam

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +4

      ഖുർആൻ നിങ്ങൾ വായിക്കുന്ന പോലെ ഹിന്ദുക്കൾ വിചാര ധാര വായിക്കാറില്ല അവർ അത് കണ്ടിട്ട് പോലും ഉണ്ടാകില്ല ഞാനും കണ്ടിട്ടില്ല ഇനി വായിക്കാനും ആഗ്രഹിക്കുന്നില്ല എന്നാൽ നിങ്ങൾ അങ്ങനെ അല്ലാലോ ഖുർ ആൻ വായിക്കുന്നില്ലേ

    • @siraj236
      @siraj236 Рік тому

      Sathym👍👍

    • @siraj236
      @siraj236 Рік тому +2

      @@anthadanokkunne2578 Quraanm vichaaradhaareym engane saamyappeduthaan pattum.Quraa Dhaiva vachanamaan sahodharaa.

    • @anthadanokkunne2578
      @anthadanokkunne2578 Рік тому

      @@siraj236 വിചാര ധാരയിൽ മറ്റു മതക്കാരെ ഇല്ലാതാക്കാൻ പറയുന്നുണ്ടേൽ ഖുർ ആനിലും പറയുന്നില്ലേ ജൂതരെയും ക്രിസ്ത്യാനിയെയും ഇല്ലാതാക്കണം എന്നൊക്കെ അതാ ഞാൻ ഉദേശിച്ചത്

  • @hareesh9553
    @hareesh9553 Рік тому +1

    ചർച്ച ചെയ്യാൻ മനോരമയ്ക്ക് മറ്റ് നല്ല വിഷയങ്ങൾ ഇല്ലാത്തത് കഷ്ട്ടമായ്..ചാനൽ നിലവാരം ഇല്ലാത്തത് ആയിമാറി

  • @bgmworld02
    @bgmworld02 Рік тому +7

    ❤️ഷാനി 🔥

  • @sandrosandro6430
    @sandrosandro6430 Рік тому +2

    ച്യാചി പോരെ എന്തിനാ സന്തീപിനെ എതിർക്കാൻ ആ രണ്ടുപേര്🤣 അവരെ കാഴ്ച്ചക്കാരാക്കി😀

  • @gdp8489
    @gdp8489 Рік тому +11

    So Happy to see Vachaspathy back.

  • @sijinsijin5166
    @sijinsijin5166 Рік тому +3

    😂നല്ല ബീഫ് ബിരിയാണി കിട്ടും അല്ലാത്ത വല്ല മോഹവുമായി വരണ്ട

  • @user-ig5ok5wg3w
    @user-ig5ok5wg3w Рік тому +2

    ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യാ ഉള്ള മുസ്ലിം രാജ്യം ഇൻഡോനേഷ്യ ആണ്. സെക്കൻ്റ് പാകിസ്താൻ ,3 rd India . ഉളുപ്പുണ്ടോ സഗവെ എന്നും വന്നിരുന്നു പാർട്ടി ക്ലാസ്സ് എടുക്കാൻ ...shame on you...
    ഞാൻ ഇത് പഠിച്ചത് ഒരിക്കലും പഠിച്ചവക്ക് കിട്ടാത്ത psc കോചചിങ് ല് നിന്നാണ് ...

  • @kunjimonpm5003
    @kunjimonpm5003 Рік тому +1

    അറുക്കാൻ പോകുന്നു മാടിന് വെള്ളം കൊടുക്കുന്നത് എന്തിനാണ് ' എന്ന് മൃഗങ്ങൾക്കു് അറിയില്ലല്ലൊ. മനുഷ്യർക്ക് അറിയാം

  • @alanmatthew1314
    @alanmatthew1314 Рік тому +3

    Shani kalakky👍

  • @baijuthottungal3696
    @baijuthottungal3696 Рік тому

    മാറി മാറി വന്ന രാഷ്ട്രീയ കോമരങ്ങൾ കേരളത്തെ ഈ പരുവത്തിലാക്കി മെയിൻ റോൾ കോൺഗ്രസിന് തന്നെ ❤

  • @anilaprabhusacademy9862
    @anilaprabhusacademy9862 Рік тому +20

    EXACTLY VAJASPATHY HINDUSTAN IS INDIAS TRADITONAL TITLE WE ARE ALL ARE PROUD OF IT 🙏🙏🙏

  • @prakashbabu7220
    @prakashbabu7220 Рік тому +23

    ഈ ചർച്ചകൾ ജനങ്ങളിൽ ഭിന്നത നിലനിൽക്കണം എന്നത് വേണ്ടിയാണ് എന്നു തോന്നു.

    • @alikambran4806
      @alikambran4806 Рік тому

      ഒരു സങ്കിയുടെ മനസ്സ് എങ്ങനെയൊക്കെയാവും എന്നു എല്ലാർക്കും അറിയാം. എല്ലാവീട്ടിലും ബീഫുണ്ടോയെന്നു അന്വേഷിച്ചു വരുന്നതാണ്. മുസ്ലിങ്ങൾ ശ്രദ്ധിച്ചാൽ നന്ന്
      പെരുന്നാളാണെന്നു കരുതി
      കെട്ടിയിരുതണ്ടാ. നാരികളാ

    • @luqdxb
      @luqdxb Рік тому +2

      ഹലാൽ, ലൗ ജിഹാദ് ഇവയൊക്കെ ഒന്നിപ്പിക്കൽ ആണോ സഹോ????

  • @abinantony4704
    @abinantony4704 Рік тому

    കേരളത്തിലെ ഏത് രാഷ്ട്രീയ പാര്ടിക്കുമുണ്ട് സാമുദായിക കാഴ്ചപ്പാട് ഇവിടെ ആരും വിശുദ്ധരല്ല ഓരോ പാർട്ടിക്കും തങ്ങളുടെ പാർട്ടിയുടെ വോട്ടു ചോർച്ചയുടെ വേവലാതി ആണ്‌ കാണുന്നത് .. എന്റെ അഭിപ്രായത്തിൽ മൂന്നാമതൊരു മുന്നണി കൂടെ വരട്ടെ രാഷ്ട്രീയ പാർട്ടികൾക്ക് ജനസേവനം കൂടുതൽ ആവശ്യകതയായി വരട്ടെ ..ഷാനി തീർച്ചയായും വൺ സൈഡ് തന്നെ ആയിരുന്നു സന്ദീപ് and രണ്ടാത്താണി പക്വത കാണിച്ചു

  • @SaidSaid-xw5gf
    @SaidSaid-xw5gf Рік тому +2

    ഷാനി 👍👍

  • @jayaprakashkg7473
    @jayaprakashkg7473 Рік тому +14

    A party with less than fifteen percent votes is setting the agenda in kerala's political scenario it's really smart

  • @shamnadpm5352
    @shamnadpm5352 Рік тому +42

    ബിജെപി യുടെ പുതിയ തന്ത്രം കൊള്ളാം.. അവരുടെ ധാരണ മുസ്ലിം സമുദായവും.. അവരുടെ ആളുകളെ പോലെയാണെന്നാണ്...😀😀😀

    • @arunprabaliyan190
      @arunprabaliyan190 Рік тому +4

      angana nokkiyal ellavarem orupole kanan sremiqunn avaralle bro better..😅 oru matham alla avarude lakshyam our rajyam aanu🇮🇳 We all hav to rethink.

  • @tucasareception1734
    @tucasareception1734 Рік тому +1

    ആശംസകളുമായി വരുന്ന എല്ലാവർക്കും ബീഫ് ബിരിയാണി free😂😂😂😂

  • @Aaron99949
    @Aaron99949 Рік тому +31

    രാജ്യം ഭരിക്കുന്ന പാർട്ടി ഇവിടെ വർഗീയത കുറക്കാൻ നോക്കുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നു, ഈ കേരളം എന്താണ് ഇങ്ങനെ

    • @misvarputhiyppurath3330
      @misvarputhiyppurath3330 Рік тому +2

      മോദി അധികാരത്തിൽ വന്നതിനു ശേഷം പ്രധാനമന്ത്രി എന്ന നിലക്ക് പേരിനു പോലും
      ഒരു അശംസ ഇതുവരെ പറഞ്ഞിട്ടില്ല ബോസ്

    • @Aaron99949
      @Aaron99949 Рік тому +5

      ​@@misvarputhiyppurath3330 നീ എന്ത് തേങ്ങയാടാ പറയുന്നത്, അദ്ദേഹം ഉള്ളതുകൊണ്ടാണ് ഇന്ത്യ ഇപ്പോൾ ഈ നിലയിൽ എത്തിയത്, ഇനിഇന്ത്യ ഇതിലും വളരും വിശ്വാസമുണ്ട് ബിജെപി ഗവൺമെന്റിനെ

    • @mkasim8563
      @mkasim8563 Рік тому +2

      സഹോദരാ താങ്കൾ ഇന്ത്യയിൽ തന്നെയല്ലേ ജീവിക്കുന്നത്

    • @ra_j19
      @ra_j19 Рік тому

      ​@@mkasim8563 അല്ല... പാകിസ്ഥാനിൽ....

    • @rafeequerafeeque5584
      @rafeequerafeeque5584 Рік тому +4

      വർഗീയ തീവ്രവാദികളായസഘികളെഎങ്ങനെവിശ്വസിക്കും😂😂😂😂

  • @abdullatheef2061
    @abdullatheef2061 Рік тому +1

    Best Anchor Shani prabagaran

  • @majeedpandallur8187
    @majeedpandallur8187 Рік тому +1

    മറുപടി ഉണ്ടെങ്കിലല്ലേ അവൻ പറയൂ മനുസ്മൃതി

  • @kunhenicmohamedchekkil3748
    @kunhenicmohamedchekkil3748 Рік тому +1

    ഗോമൂത്രംകുടിക്കുനവർകേ ബിജെപിക്കാരന്റെ ഇീവാതംമഗീകരിക്കൻകഴിയൂ❤

  • @ashrafakashrafak2602
    @ashrafakashrafak2602 Рік тому +3

    Shani 👌👌👌

  • @kurupath7775
    @kurupath7775 Рік тому +6

    Sandeep took this debate, the maturity he showing to explain all the significant topic.🔥

  • @user-bp2sq2vc7k
    @user-bp2sq2vc7k Рік тому +1

    Shani is intelligent... sharp question always

  • @ska4036
    @ska4036 Рік тому +2

    എന്ത് കിട്ടും?... ബീഫ് ഫ്രൈ, പറോട്ട 🤔😱😛🤗

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Рік тому +15

    ബീഫും നെയ്‌ച്ചോറും കിട്ടും, അതും ബാക്കി ഉണ്ടെങ്കിൽ

    • @stephen6644
      @stephen6644 Рік тому +1

      Beef thunulla arada paranjee😂

    • @hitler9744
      @hitler9744 Рік тому +1

      Ante bappakk koduku

    • @dinkan3
      @dinkan3 Рік тому

      തിരികെ പന്നി റോസ്റ്റ് കിട്ടുമ്പോ പാസിസം എന്ന് മോങ്ങികൊണ്ട് വരരുത്😊

    • @ajeshv369
      @ajeshv369 Рік тому

      വെറുതെ അല്ല പൊട്ടൻ എന്ന് വിളിക്കുന്നത്...

    • @jan1259
      @jan1259 Рік тому

      ​​@@hitler9744 veetil valinju kayari vannaal ninte thanthakkum tharaam beef

  • @nppreejith
    @nppreejith Рік тому +21

    Great reply Mr. Sandeep

  • @abdullatp8594
    @abdullatp8594 Рік тому +1

    നമുക്ക് തീവ്രവാദം വേണ്ട മതവും വേണ്ട നല്ല സഹോദരങ്ങളായി ഇവിടെ ജീവിക്കുക

  • @shabeersha424
    @shabeersha424 Рік тому +1

    My sister great 👍

  • @viewwithsha6817
    @viewwithsha6817 Рік тому +18

    Politics should be beyond cast and religions, discussion must be concentrate on wealth and prosperity of the country 🙏

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому

      Then why hindu th vaaaa??? Sa clearly... Why did Muslim forced to create many group for their safety.... At last what happened??? Hidndu Muslim fight bjp started . Congress ruled this land peacfully.. According to constitution.... Yes Bjp ഇല്ലാത്തത് പറഞ്ഞു വിശ്വാസം വരുത്തും.... ജനാധിപത്യ സംവാദം ???? ഒന്ന് മിണ്ടാതെ ചെങ്ങായി . നിർഭാഗ്യ കോടതി വിധി എന്തിനാ???? രാഹുലിന്. Opposite paarty യെ svii കരിക്കാൻ കഴിയാത്ത mr. നരേന്ദ്ര obc. മോദി കാസ്റ്.. Bjp/. Rss.. വൃത്തി കേ ടു ചെയ്ത് ഇപ്പോൾ ചക്കര clotting... ഉള്ളിൽ ഗുളിക കൈ യപ്പ്!!!!!! ഇപ്പോൾ. Rss. വിചാര അല്ല എന്ന് പറഞ്ഞു വയ്ക്കുന്ന ധാര പോലെ ക്രിസ്ത്യൻ ധാര... മുസ്ലിം. പാർസി. ബുദ്ധ ജൈന ghalisthaan.. ധാരകൾ ഉണർന്നു വരട്ടെ. നിങ്ങൾ പേടി പ്പിക്കുന്നോ. നിങ്ങളെ പേടിക്കണ്ട എന്നോ?? ദുഷ്ട്ടാധിപത്യ ജനാധിപത്യ എത്ര വർഷങ്ങൾ ആയി ഈ ജനതയുടെ മനസ്സിൽ ഭീഷണി ഭീകരത വിതച്ചു കൊണ്ടിരിക്കുന്നു.... അതിനാൽ മേൽപ്പറഞ്ഞ ധാരകളുടെ സമജ്ജാസ സമ്മേളനം.... ഇന്ത്യൻ തനി ഇന്ത്യൻ ഭരണ ഘട ന ഇവിടെ സംജാത മായ കോൺഗ്രസ്‌ കാലം പോലെ ഇവിടെ നടപ്പിലാക്ണം.. മാറ്റം വരുത്താം എന്നു കരുതി ഭരണത്തിൽ കയറി പിടിച്ചു ചക്കര പൊതിയ ൽ നയം ഹലോ നിർത്തിക്കോ. മുൻപറഞ്ഞ വിചാര ധാരകളുടെ രാജ്യം.. Rss / bjp... വിചാരധാരയിൽ മാത്രം? ഇതാണ് bjp/. Rss സസ്വേ ച്ഛയാധിപത്യ ഹിറ്റ്ലർ. Puttin... ചിങ് പിംഗ്...... മോഡൽ..... ഇത് ജനാധിപത്യ മതേതര ബഹു സ്വര.. ഇന്ത്യ....
      👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹

    • @Biju9272
      @Biju9272 Рік тому +2

      ഞാനൊരു ക്രിസ്ത്യാനിയാണ്. ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് പ്രധാന കാരണം ആ രാജ്യത്തുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് എല്ലാ മതസ്ഥരും കൂട്ടായി ഒരുമിച്ച് നിന്ന് രാജ്യത്തെ മുന്നോട്ടു നയിക്കണം. അങ്ങനെയല്ലാതെ ആ രാജ്യം ഒരിക്കലും സാമ്പത്തികമായി മുന്നോട്ടുപോകില്ല.. ഇവിടെ തെറ്റ് ചെയ്യാത്തത് ആരുണ്ട് സിപിഎം കൊലപാതകങ്ങൾ... കോൺഗ്രസ് കൊലപാതകങ്ങൾ.. അതുപോലെ ബിജെപി കൊലപാതകങ്ങൾ നടത്തിയിട്ടില്ലേ? എന്നും അങ്ങനെ തുടർന്നാൽ മതിയോ..? മനുഷ്യൻ മതത്തിനും മുകളിൽ രാജ്യത്തെ സ്നേഹിക്കുമ്പോൾ എല്ലാം മറക്കും.. അതിന് തയ്യാറായി വന്നിരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി. അവരും മുന്നിട്ടു വന്നു ക്രിസ്തീയ സഹോദരങ്ങളോടും മുസ്ലിം സഹോദരങ്ങളോടും സംവാദം ചെയ്യണം എല്ലാവരെയും ഒരുപോലെ കണ്ടു മതപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് ഒരുമിച്ച് നാട് മുന്നോട്ട് പോകണം.. അങ്ങനെ ഉണ്ടാകുമ്പോൾ ചില പ്രശ്നങ്ങളുണ്ട്.. ഇപ്പോൾ മുതലാക്കി ഭരിച്ചുകൊണ്ടിരിക്കുന്ന കപട രാഷ്ട്രീയക്കാർ അഥവാ കള്ളന്മാർ അവരുടെ വയറ്റത്തടി വീഴും.. ഇവരെ തമ്മിൽ തല്ലിച്ച് മുതലാക്കി കൊണ്ടിരിക്കുന്ന മാമാ ചാനലുകൾ ഇവർക്കും പണി കിട്ടും.. കാര്യം രാജ്യം സമ്പൽസമൃദ്ധിയിലോട്ട് പോകുമ്പോൾ ഇവർക്ക് വാർത്ത ക്ഷാമം ഉണ്ടാവും. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ പ്രതിരോധിക്കാനുള്ളത് കള്ള രാഷ്ട്രീയക്കാർക്കും കള്ള മാധ്യമപ്രവർത്തകർക്കും ആണ്.. ഒരു ഉദാഹരണം പറയാം ബിബിസി ന്യൂസ് പുറത്ത് വിട്ട നരേന്ദ്രമോദിയുടെ അഥവാ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഡോക്യുമെന്ററി.. പണ്ട് കുറേക്കാലം മുമ്പ് ഈ വെള്ളക്കാർ.. നമ്മുടെ രാജ്യത്ത് വന്ന് ചെയ്ത് കൂട്ടിയതും.. ഇവിടെനിന്ന് കൊള്ളയടിച്ചതും.. കോടിക്കണക്കിന് ആൾക്കാരെ കൊന്നൊടുക്കിയത്.. ഇവന്മാർക്ക് വണ്ടിയിൽ നിന്നിറങ്ങാൻ സ്റ്റെപ്പിന് പകരം ഇന്ത്യക്കാരന്റെ മുതുക് വേണമെന്ന് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതും.. ഇവന്മാർക്ക് മനുഷ്യാവകാശത്തിനെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്.. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ ആ ഡോക്യുമെന്ററിയെ കുറിച്ച് എതിർ അഭിപ്രായം തന്നെ.. കോൺഗ്രസിന് പ്രതിപക്ഷം മാറി ഭരണപക്ഷത്തെ വരണമെന്നുണ്ടെങ്കിൽ.. ഇപ്പോൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണ മികവ് അഥവാ ജനകീയ പ്രവർത്തനങ്ങൾ.. ചെയ്യുക അങ്ങനെ ചെയ്താൽ മാത്രമേ പ്രതിപക്ഷത്തിന് ഭരണപക്ഷം ആകാൻ പറ്റുകയുള്ളു.. അല്ലാതെ നയം മാറ്റാതെ ബിബിസിക്ക് കാശും കൊടുത്തിട്ട് ഡോക്യുമെന്ററിയും പ്രദർശിപ്പിച്ച.. സായിപ്പിലൂടെ കേറി വീണ്ടും കട്ട് മുടിക്കാൻ ആണെങ്കിൽ.. ഇനിയത് ഇന്ത്യയിൽ നടക്കില്ല.. മര്യാദയ്ക്ക് ജനങ്ങളെ ബഹുമാനിച്ച നല്ല ഭരണം കാഴ്ചവെച്ച മുന്നേറുകയാണ് കോൺഗ്രസിന് നല്ലത് ഇപ്പോൾ കയ്യിലുള്ള സംസ്ഥാനങ്ങളിൽ🙏🏻🙏🏻

    • @hardcoresecularists3630
      @hardcoresecularists3630 Рік тому +1

      അത് സ്വപ്നങ്ങളിൽ മാത്രം സഹസ്ര കോടികൾ ഇവരുടെ കുമിഞ്ഞു കൂട്ടി വെക്കുന്നത് അവരുടെ ഭയം കൊണ്ടാണ് അതായത് ആദർശം മറ്റുള്ളവരോട് മാത്രമേ ഇവർ പറയുന്നുള്ളൂ സ്വയമായി ആദർശമില്ല അങ്ങനെ ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ഇപ്പോൾ മറ്റുള്ളവരുടെ ആദർശം പറയുക നമ്മൾ സുഖിക്കുക

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      @@Biju9272 വളരെ കറക്റ്റ് യോജിക്കുന്നു ബ്രോ🤝

    • @abdullavp3419
      @abdullavp3419 Рік тому

      ​@@Biju9272
      ഞാ

  • @nahasak3017
    @nahasak3017 Рік тому +35

    എന്റെ നാട്ടിൽ ബിജെപി ക്കാർ പെരുന്നാൾ ദിവസം വന്നാൽ ബീഫ് കറിയും ബീഫ് റോസ്റ്റും കൊടുത്തു സത്കരിക്കും

    • @Athist
      @Athist Рік тому +5

      Enta vtl Muslim league alle SDPI kare vannal njn pork 🐷 nalla parotta koduthe swekarikum

    • @rejeeshr2741
      @rejeeshr2741 Рік тому +1

      Ath pole pork curryum pork roastum koduth koodi salkarikkane ath alle vendath

    • @truthfinder123
      @truthfinder123 Рік тому

      എന്റെ വീട്ടിൽ ഏതെങ്കിലും ലീഗ് കാരൻ വന്നാൽ പോർക്ക്‌ ഫ്രൈ കൊടുക്കും 😍😍

    • @bonyjoseph7409
      @bonyjoseph7409 Рік тому

      😂❤🎉🎉🎉😅

    • @aasifali.777
      @aasifali.777 Рік тому +1

      @@Athist Nalla unity 🫶🏻BJP needs to rule kerala so vote kittan vendi nadathunaa oro oro porott nadakanghalee🤣😂🤣ethra venelum sremichoo but vote tharilaa

  • @assainarak6459
    @assainarak6459 Рік тому

    രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ആരെങ്കിലും എന്തെങ്കിലുംപറഞ്ഞാൽ മുഖവിലക്കെടുത്ത് കൊണ്ട് ബിജെപി പ്രവർത്തകർആശംസകൾ അർപ്പിക്കാൻ ഈദ് ആശംസകൾ അർപ്പിക്കാൻമുസ്ലിം വീടുകളിൽ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾഅത്തരം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ആയിരംഅഭിനന്ദനങ്ങൾസാനി സാനിക വേറെ ഒന്നും പറയാനില്ലേകേരളത്തിലെവിശേഷങ്ങൾ👍💛

  • @thranicounselingcenter3030
    @thranicounselingcenter3030 Рік тому +1

    Mr.Anil , you made the points very clear.

  • @pushpajankandan785
    @pushpajankandan785 Рік тому +24

    Sandeep great performance....

  • @mavelikarabalachandran109
    @mavelikarabalachandran109 Рік тому +1

    വിചാരധാര വായിക്കാൻ നെട്ടോട്ടം😅😅

  • @jmr6041
    @jmr6041 Рік тому +1

    Two nation theory was first proposed by Hindu mahasaba... Syama Prasad Mukherjee.🙏🙏🙏

  • @susanthb3063
    @susanthb3063 Рік тому +18

    One thing is sure.the kerala media trying to keep the gap between religion . You should not suppose to do that

    • @user-ti4gt1xz7b
      @user-ti4gt1xz7b Рік тому

      You said the real fact

    • @chanakamukthakeralam
      @chanakamukthakeralam Рік тому

      ​@Well Wisher Atleast try get some knowledge to know what is religious harmony!? Which may benefit you later, may be..

  • @subairsalon6758
    @subairsalon6758 Рік тому +4

    Great.shani

  • @ska4036
    @ska4036 Рік тому +2

    നിങൾ ആദ്യം നിങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞ്, ഇനി അത്തരം തെറ്റുകൾ ഉണ്ടാവില്ല എന്ന് ഉറപ്പ് തരൂ, എന്നിട്ട് വരൂ. അല്ലാത്ത വേല കയ്യിൽ ഇരിക്കട്ടെ ച്യവന പ്രാശമെ😛🤔🥵

  • @ijasabdulla-ne8ru
    @ijasabdulla-ne8ru Рік тому +2

    Shaani❤️‍🔥❤️‍🔥❤️‍🔥

  • @ashokkurian6884
    @ashokkurian6884 Рік тому +5

    You have to admit !!! All are intensely great debaters ..
    Kudos for an intensely great debate ..
    And a great anchor ...

    • @ashokkurian6884
      @ashokkurian6884 Рік тому

      @Well Wisher
      You are perfectly correct ...
      A lot of Christians have Hindu names and a lot of Hindus have Christian names also...
      One way you can address this.. should go to Supreme Court and file a writ petition banning this ...
      Maybe they will hear this ...
      And if not possible you can head to the nearest bar ...

    • @ashokkurian6884
      @ashokkurian6884 Рік тому

      @Well Wisher
      Also to suggest that the BJP is the sole representative of the Hindus in Kerala is the falsest (if there is a word like that)
      narrative on the planet ...

    • @ashokkurian6884
      @ashokkurian6884 Рік тому

      @Well Wisher
      Also to suggest that the BJP is the sole representative of the Hindus in Kerala is the falsest (if there is a word like that)
      narrative on the planet ...

    • @ashokkurian6884
      @ashokkurian6884 Рік тому

      @Well Wisher
      YOU ARE WELCOME !!!

    • @shakalam624
      @shakalam624 Рік тому

      ഗാന്ധിജിയുടെ ഘാതകൻ ആറെസ്സെസ്സ് കാരനാണെന്ന് അറിയാത്ത ഒരേ ഒരാൾ വചസ്പതിയാണ്.എന്താല്ലേ..

  • @ananthumalta5325
    @ananthumalta5325 Рік тому +6

    Sandeep❤

  • @purushothamans6240
    @purushothamans6240 4 місяці тому

    ഇവിടെ ഹിന്ദു ഇല്ലായെന്ന് പറഞ്ഞ Adv. Anil ലിന്റെSSLC ബുക്കിൽ ഏത് മതമാണ് രേഖപ്പെടുത്തിയിട്ടുള്ളത്

  • @cherianvarghese60
    @cherianvarghese60 Рік тому +10

    ഒരു വിശ്വാസവും ഈ കാലഘട്ടത്തിൽ ജനങ്ങളെ സഹായിക്കുമോ😢

  • @kerala1733
    @kerala1733 Рік тому +30

    ആട്ടിൻ തോലണിഞ്ഞ ചെന്നായ് കളെ ഞങ്ങൾക്കറിയാം അതുകൊണ്ട് ഞങ്ങളെ അടുത്തേക് വരേണ്ട തില്ല....

    • @_sam333
      @_sam333 Рік тому +2

      അവഷ്യമില്ലെങ്കി അവര് paranjolum ആരുടെ വക്കലത് വേണ്ട

    • @sujeeshsubran9590
      @sujeeshsubran9590 Рік тому +1

      Pannikal ennum pannikal

    • @Nagan6464
      @Nagan6464 Рік тому

      ​@@sujeeshsubran9590 ഇതാണ് കയ്യിലിരുപ്പ് പിന്നെ എങ്ങനെ ആളു വരും😂😂😂

    • @mathewoommen2191
      @mathewoommen2191 Рік тому +1

      @@sujeeshsubran9590 correct 😅

  • @Adnan-lz3su
    @Adnan-lz3su Рік тому

    നിങ്ങളുടെ ലക്ഷ്യത്തിലാണ് ആശങ്ക

  • @subbin1971
    @subbin1971 Рік тому +1

    കേരളത്തിൽ മുസ്ലിംകളുടെ വോട്ടൊന്നും BJP ക്ക് കിട്ടില്ല. പക്ഷേ, ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് വോട്ടൊന്നും തരാത്ത സമുദായത്തോടും വോട്ട് ചോദിക്കൽ ഒരു സാമാന്യ രീതി മാത്രമാണ്... കേരള മുസ്ലിം ജനസംഖ്യയിലെ 0.1% വോട്ട് പോലും BJP ക്ക് കിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്...

  • @sayyidmhattunni3550
    @sayyidmhattunni3550 Рік тому +1

    if bjp alter it's anti Muslims and anti Christians atitude it is very very welcome and acceptable but you see the actual reasons of this change in bjp attitude is the benifits of continuous struggle of opposition and rahul Gandhi against bjp's anti minority policy and ideology.jaihind

  • @munu7864
    @munu7864 Рік тому +4

    😂😂😂shaaniii polichuuu 😂😂❤❤❤❤❤❤❤❤❤

  • @sreejith3051
    @sreejith3051 Рік тому +8

    Anil super thammil adippikkan keep it up Mr.anil

  • @roshanck
    @roshanck Рік тому

    സങ്കപരിവാർ ജനാതിപത്യത്തെ പറ്റി പറയുമ്പോൾ ,, അഭിസാരിക ചാരിത്രത്തെ പറ്റി പ്രസംഗിക്കുന്നത് പോലെയാണ് തോന്നുന്നത് ..

  • @user-nw6df9vs6l
    @user-nw6df9vs6l Рік тому +17

    അവർ വരട്ടെ ഒരു മാറ്റം നങ്ങൾക്കും ആവശ്യമാണ് സൗപ്നയെ എനക്ക് അറിയില്ല എന്ന ആളെകാട്ടിലും നല്ലതാണ് ബിജെപി

  • @sayyidnazz1667
    @sayyidnazz1667 4 місяці тому +1

    ബിജെപി ക്കാർ അന്തസുള്ളവരാണെങ്കിൽ ചെയ്യേണ്ടത് കേരളത്തിൽ മുസ്ലിങ്ങളുടെ വീടുകളിൽ പോയി വടക്കേ ഇന്ത്യയിലെ അടവുകൾ പ്രയോഗിക്കേണ്ട അത് ഈകേരളത്തിൽ വിലപ്പോകില്ല രാജ്യത്തെ എല്ലാവിഭാകം ആളുകളെ ആളുകളെയും ഉൾകൊള്ളാൻ കഴിയുമെങ്കിൽ ഗുജറാത്തിലും ഉത്തർപ്രദേശിലും കർണാടകയിലും രാജസ്ഥാനിലും ഡൽഹിയിലും ഒക്കെയുള്ള മുസ്ലിങ്ങൾക്ക് നമസ്കരിക്കാൻ പോകുന്നിടത്ത് വടിവാളും ധെണ്ടയും ഒക്കെയിടുത്തുകൊണ്ട് ബുൾഡോസർ കൊണ്ടുച്ചെല്ലാതെ അവർക്ക് പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കികൊടുക്ക് ചെന്നായയുടെ ബുദ്ദിമാറ്റിവെച്ചു വടക്കേ ഇന്ത്യയിലേക്ക് ചെല്ലുനിങ്ങൾ അവിടുത്തെ മുസ്ലിങ്ങൾക്ക് മോദിഭരണത്തിൽ ഏറ്റവുംകൂടുതൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുള്ളത് അതുകൊണ്ട് അങ്ങോട്ടുചെല്ല്

  • @radhishpillai696
    @radhishpillai696 Рік тому +7

    Clear fear on face of CPIM and Muslim League

    • @shivancm1771
      @shivancm1771 Рік тому

      ഷാനിക്ക് വലാ തെ വെത നി ഇക്കന്നു

  • @hussainhuss1734
    @hussainhuss1734 Рік тому +1

    ആട്ടിൻ തോലിട്ട ചെന്നൈയിക്കളെ ജനം തിരിച്ചറിയും

  • @satheeshchaliyath6165
    @satheeshchaliyath6165 Рік тому +1

    Sandeep, ❤

  • @pkas4718
    @pkas4718 Рік тому +22

    ഷാനി, പ്രേക്ഷകർക്ക് മനസ്സിലാകും വിധം വ്യക്തമായ ആൻസ്വർ വചസ്പതി തന്നെ പറഞ്ഞതിലുണ്ട്. ബിജെപി ഇന്നലെ എന്താണ് ചെയ്തത്,ഇന്ന് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, നാളെ എന്താണ് ചെയ്യാൻ പോകുന്നത് എന്നും ബിജെപിക്ക് വ്യക്തമായി ധാരണയുണ്ട് എന്ന്. എല്ലാം നമ്മൾ കണ്ട് കൊണ്ടിരിക്കുകയല്ലേ. 🙏

  • @joymj7954
    @joymj7954 Рік тому +44

    70 കൊല്ലം ഭരണം ഉണ്ടായിരുന്നല്ലോ ? അന്ന് മനോരമയുടെ നിലപാട് എന്തായിരുന്നു.✝️💞🙏

    • @Machan221
      @Machan221 Рік тому +6

      Shani and manorama hate BJP

    • @jabirnp497
      @jabirnp497 Рік тому

      Daa niee theewravaadi

    • @jabirnp497
      @jabirnp497 Рік тому

      Chilathandhakk pirakkaathavakk agginea thoonnum

    • @_opinion_4956
      @_opinion_4956 Рік тому +2

      70 kollam bharanam ഉണ്ടായിട്ട് നല്ലത് ഒന്നും ചെയ്തില്ല എന്നാണോ നിങ്ങൾ പറയുന്നത്?.. പിന്നെ epozhum ee 70 ന്റെ കാര്യം എപ്പോഴും parayunath 2014 muthal ഭരിച്ചിട്ട് oru നേട്ടവും പറയാന്‍ ഇല്ലാത്തത് കൊണ്ടാണോ

    • @Machan221
      @Machan221 Рік тому

      @@jabirnp497 athanno Nink thoniyathe 😅

  • @user-er4cj9qi1s
    @user-er4cj9qi1s Рік тому +1

    Charcha avasanchappo kuthithiruppu poornamaayi .olku samaadhanamaayi.
    Manjaramaku abhivaadhyangal. Keep it up

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 4 місяці тому

    നോർത്ത് ഇന്ത്യ യിൽ അങ്ങനെ കാണുന്നുണ്ട് അത് ശരിയാണ്

  • @muhamedkunhahammed1612
    @muhamedkunhahammed1612 Рік тому +4

    ഷാനിപെൺപുലിപെൺസിംഹം ബുദ്ധിമതിധൈരൃശാലി

    • @ramesantv8168
      @ramesantv8168 Рік тому +1

      M

    • @ramesantv8168
      @ramesantv8168 Рік тому +2

      നിങ്ങൾക്കാനുകൂലമായി പറഞ്ഞതുകൊണ്ട്......

    • @ramesantv8168
      @ramesantv8168 Рік тому +2

      ബിജെപിക്കെതിരെവ് paranjathukondu

  • @salahudheena5779
    @salahudheena5779 Рік тому +15

    സവർക്കറുടെ വിചാരധാര ഒതുക്കാലത്തും തിരുത്തപ്പെടാൻ പോകുന്നില്ല. സാക്ഷര കേരളം തിരിച്ചറിയുന്നു

    • @user-cz1xv8un4v
      @user-cz1xv8un4v Рік тому +1

      നീ ഖുർആൻ തിരുത്തുമോ

  • @mkazhikkalazhikal5506
    @mkazhikkalazhikal5506 Рік тому +6

    മുസ്ലിം വീട്ങ്ങളിൽ ബിജെപി കാരുടെയാത്ര വീട്ടിൽ പോയി വോട്ട് ചെയ്യണം എന്ന് പറഞ്ഞാൽ ഒരു വോട്ട് പോലും ബിജെപിക്കി കിട്ടൂല

  • @unniag7019
    @unniag7019 Рік тому +2

    Manorama is competing to exhbit hostility towards bjp.They will not succeed all time

  • @abdhullakutty6248
    @abdhullakutty6248 Рік тому +2

    RSS - BJP ക്കാർ എന്ത് വേഷം കെട്ടി വന്നാലും അവരെ മനസ്സിലാക്കാനുള്ള കഴിവ് കേരളത്തിലെ മുസ്ലീംകൾക്കും , ക്രിസ്ത്യാനികൾക്കുമുണ്ട്

  • @ktsasikumar440
    @ktsasikumar440 Рік тому +4

    ഷാനി.നീആരാണ്
    എന്ന് എല്ലാവരും മനസിലായി

  • @vaisakhp3660
    @vaisakhp3660 Рік тому +12

    Sandeep ji🔥🔥🔥

    • @jan1259
      @jan1259 Рік тому +1

      Ji Thenju irunaalum sambhavam 😂😂😂😂😂. SANGIKAL comedy aanu 😂😂😂😂

    • @nibaspk786
      @nibaspk786 Рік тому

      😂😂😂