ഏകദേശം 2കിലോമീറ്ററിൽ താഴെ... ഓട്ടോക്കാരോട് ബർഗ്ഗയിൻ ചെയ്ത് പോയാൽമതി... ഹോട്ടലിൽനിന്ന് അടുത്തുതന്നെയാണ് താജ്മഹൽ... അധിക ദൂരമില്ല... അവിടെ ഷെയർ ചെയ്ത് പോവുന്ന ഓട്ടോ ( ഇലക്ട്രിക് ആയിരിക്കും ) ഉണ്ടാവുമോന്ന് നോക്കിക്കോളൂ... അപ്പൊ ചെറിയ പൈസക്ക് താജ്മഹൽ ഭാഗത്ത് എത്താം... ഇല്ലെങ്കിൽ ഓട്ടോ വിളിക്കേണ്ടിവരും. ആദ്യമേ ചാർജ് ചോദിച്ചിട്ട് ഏത് വണ്ടിയിലും കയറുക... അതാണ് നല്ലത്
Very bad hotel
Room charge 1000 rupees
And cockroach free water salt
Bathroom poipe 1984 model
Plz nt come this place
Sorry bro😢
Good video 🌹
കോൺടാക്ട് നമ്പർ ഒന്ന് അയച്ചു തരുമോ
ഈ ഹോട്ടൽ agra cant iragi outo yil പോകണോ. താജ്മഹൽ കാണാൻ അവിടെന്നു എത്ര ദൂരം und
ഏകദേശം 2കിലോമീറ്ററിൽ താഴെ... ഓട്ടോക്കാരോട് ബർഗ്ഗയിൻ ചെയ്ത് പോയാൽമതി... ഹോട്ടലിൽനിന്ന് അടുത്തുതന്നെയാണ് താജ്മഹൽ... അധിക ദൂരമില്ല... അവിടെ ഷെയർ ചെയ്ത് പോവുന്ന ഓട്ടോ ( ഇലക്ട്രിക് ആയിരിക്കും ) ഉണ്ടാവുമോന്ന് നോക്കിക്കോളൂ... അപ്പൊ ചെറിയ പൈസക്ക് താജ്മഹൽ ഭാഗത്ത് എത്താം... ഇല്ലെങ്കിൽ ഓട്ടോ വിളിക്കേണ്ടിവരും. ആദ്യമേ ചാർജ് ചോദിച്ചിട്ട് ഏത് വണ്ടിയിലും കയറുക... അതാണ് നല്ലത്
@@mallumagellan thankyou. ഹോട്ടൽനബർ save ചെയ്യാം pokumeggil upakarapedumallo
Railway aduth aano room
Athe
Ok thanks bro
You are welcome bro
ഇവിടെ സ്റ്റേ ഇല്ലാതെ റിഫ്രഷ്മെന്റ് മാത്രം അവൈലബിൾ ആണോ
ഫാമിലിയൊക്കെ ആണേൽ കിട്ടും.സംസാരിച്ചാല്മതി
Online booking undo
അതറിയില്ല ബ്രോ 🙏
😂😂😇😇😇
ആഗ്രയിൽ താമസിക്കാൻ കൊള്ളില്ല എന്നാണ് പലരും പറയുന്നത്
No. Ee hotel adipoliyan...