ഉടമ്പടിയിൽ നിൽക്കുമ്പോൾ ഒരു അദ്യശ്യസ്വരം: ഈ കുഞ്ഞിനെ മാതാവിൻ്റെ കുഞ്ഞായി വളർത്തണം

Поділитися
Вставка
  • Опубліковано 28 сер 2024
  • #kreupasanam#ente#kreupasanam

КОМЕНТАРІ • 149

  • @lizywilson3173
    @lizywilson3173 Місяць тому +38

    മാതാവേ എന്റെ മോൾടെ കല്യാണം കഴിഞ്ഞിട്ട് 12വർഷം ആയി, എന്റെ കുഞ്ഞിന് കൂടി ഇതുപോലെ ഒരു അത്ഭുതം സംഭവിക്കണേ

    • @SeenuSeenus-b5o
      @SeenuSeenus-b5o Місяць тому +5

      Nadakkum urappu

    • @devuti6861
      @devuti6861 Місяць тому +3

      Amen

    • @rexymaria2962
      @rexymaria2962 Місяць тому +1

      🙏🏻🙏🏻

    • @jayasreek8203
      @jayasreek8203 Місяць тому +1

      Amen mathave nanthi 🙏 ഇവരുടെ കുടുംബത്തിൽ നല്ലൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ktipayundakename amme 🙏

    • @meghamaryphilip4526
      @meghamaryphilip4526 Місяць тому

      Amme sakshyam nalkane🙏

  • @PreethyPrasannanp
    @PreethyPrasannanp Місяць тому +11

    അമ്മ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അമ്മ കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @shymolmohan4576
    @shymolmohan4576 Місяць тому +17

    അമ്മേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @lalichanlalichan9304
    @lalichanlalichan9304 Місяць тому +5

    അമ്മേ മാതാവേ എനിക്കു പ്രായം കഴിഞ്ഞു എല്ലാവരും പറയുന്നു ഇനി ഉണ്ടാകില്ല എന്നു. പക്ഷെ എനിക്കു വിശ്വാസം ഉണ്ട്. അമ്മ ദൈവാനുഗ്രഹമുള്ള ഒരു കുഞ്ഞിനെ തരണേ 🙏🏾🙏🏾🙏🏾🙏🏾

  • @Rani-pm1lx
    @Rani-pm1lx Місяць тому +12

    അമ്മേ മാതാവേ അമ്മയോട പ്രാർഥിച്ചതിന്റെ അനുഗ്രഹം ലഭിച്ചു. എന്റെമരുമകളും carrying ആണ്. കൂടെയുണ്ടാകണെ🙏🙏.❤️

  • @vishnusatheesan3826
    @vishnusatheesan3826 Місяць тому +13

    അമ്മേ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ

    • @sonas6230
      @sonas6230 Місяць тому

      Amma anugrahikatte🙏🏻

  • @Ponnuv7v
    @Ponnuv7v Місяць тому +2

    മാതാവേ എനിക്കും pcod ഉണ്ട് എനിക്ക് അത് മാറ്റി നല്ലൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏ഒരു അത്ഭുതം കാണിക്കണേ എന്റെ മാതാവേ,,, എന്നെ പോലെ ഒത്തിരിപേർ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു അമ്മ മാതാവേ, 🙏🙏ദൈവത്തിന്റെ സമ്മാനം ആണ് കുഞ്ഞുങ്ങൾ ഞങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് കുഞ്ഞിനെ തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ilovejesus927
      @Ilovejesus927 Місяць тому +1

      ലൂക്ക 18 : 27
      അതിന്നു യേശു അരുൾചെയ്തു മനുഷ്യരാൽ അസാധ്യമായതു ദൈവത്താൽ സാധ്യമാകുന്നു എന്ന് പറഞ്ഞു 🙏✝️

  • @dominicasheena6481
    @dominicasheena6481 Місяць тому +7

    അമ്മേ മാതാവേ തകർന്നുകൊണ്ടിരിക്കുന്ന എൻറെ കുടുംബജീവിതത്തെ എനിക്ക് തിരിച്ചു തരണമേ, എനിക്കുവേണ്ടിി അങ്ങയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @PushpamJoju-ug6nl
    @PushpamJoju-ug6nl Місяць тому +10

    എന്റെ മകൾ ക്ക് കുഞ്ഞിനെ നൽകണെമ അമ്മ മാതാവേ

  • @aswathyr5961
    @aswathyr5961 Місяць тому +7

    മാതാവേ ivf ഒന്നും ഇല്ലാതെ തന്നെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sonas6230
      @sonas6230 Місяць тому

      Amma anugrahikatte🙏🏻

  • @ancychrispin8950
    @ancychrispin8950 Місяць тому +6

    അമ്മ മാതാവേ യേശുപ്പാ ആഗസ്റ്റ് 9ന് മുൻപ് എന്റെ റിസൾട്ട്‌ വരുമ്പോൾ ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തല കുനിക്കരുതേ എനിക്ക് പോലീസ് യൂണിഫോം തരേണമേ ഞാൻ ജയിക്കും ഉറപ്പ്

  • @LALIRAJU-mm9du
    @LALIRAJU-mm9du Місяць тому +8

    മാതാവേ... എൻ്റെ മകനെ ലഹരി ഉപയോഗിക്കുന്ന സ്വഭാവത്തിൽ നിന്നും പിടുതൽ നൽകി അൽ ഗ്രഹിക്കണമേ.

  • @aswathyr5961
    @aswathyr5961 Місяць тому +9

    മാതാവേ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 9 വർഷം ആയി ഞങ്ങൾക്കും കൂടി ഒരു കുഞ്ഞിനെ തരണേ 🙏🏻🙏🏻

    • @sonas6230
      @sonas6230 Місяць тому

      amma anugrahikatte🙏🏻

  • @ElizabathFrancis
    @ElizabathFrancis Місяць тому +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളെ രക്ഷിക്കണമേ

  • @geetharamachandran295
    @geetharamachandran295 Місяць тому +6

    അമ്മേ മാതാവേ എന്റെ മകൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ganga8513
    @ganga8513 Місяць тому

    അമ്മേ എൻ്റെ കല്യാണം കഴിഞ്ഞിട്ട് 23 വർഷമായി എൻ്റെ ജീവിതത്തിലും ഇതുപോലെ ഒരു അത്ഭുതം സംഭവിച്ചുതരേണമേ ആമേൻ

  • @RaniDominic-eb2rk
    @RaniDominic-eb2rk Місяць тому +6

    അമ്മ മാതാവേ എൻ്റെ മക്കളെന്നും പരസ്പര സ്നേഹത്തിൽ കഴിയ1 ൻ സഹായിക്കണേ അമ്മേൻ

  • @archanasathyann
    @archanasathyann Місяць тому +6

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.

    • @Happy_lens26
      @Happy_lens26 Місяць тому

      Same avsthail anu njan um

    • @archanasathyann
      @archanasathyann Місяць тому

      @@Happy_lens26 🥺🙏🥹

    • @devuti6861
      @devuti6861 Місяць тому +4

      Mathave ivr agrahikkunna jeevitham ivarkk kodukkename 🙏🙏🙏🙏🙏

  • @user-bs9qj6hx1l
    @user-bs9qj6hx1l Місяць тому +4

    മാതാവേ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @ajmarketing3759
    @ajmarketing3759 Місяць тому +2

    19 years waiting for Jesus blessing for a kid❤

  • @jayasreek8203
    @jayasreek8203 Місяць тому +3

    Amme asvasthatha anubhavikkunna ella കുടുംബങ്ങളെയും സമർപ്പിക്കുന്നു kripa choriyename amme 🙏

  • @Dinna_Ivin
    @Dinna_Ivin Місяць тому +1

    അമ്മേ മാതാവേ, Ethu പോലെ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം തരണമേ 🙏🙏

  • @user-lq8en5zn6i
    @user-lq8en5zn6i Місяць тому +2

    അമ്മേ കൃപാസന മാതാവേ എന്നെയും നീ അനുഗ്രഹിക്കണേ 😪🙏🙏🙏

  • @kunjakaraboban8052
    @kunjakaraboban8052 Місяць тому +2

    അമ്മ മാതാവേ ഞങ്ങൾക്കും കുഞ്ഞിനെ തരണമേ

  • @soumyarajan1332
    @soumyarajan1332 Місяць тому +1

    അമ്മേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകേണമേ

  • @soumyagireesh1353
    @soumyagireesh1353 Місяць тому +2

    അമ്മേ മാതാവേ എനിക്കും ഒരു കുഞ്ഞിനെ കൂടെ തരണേ 🙏🙏🙏

  • @maryjoseph6612
    @maryjoseph6612 Місяць тому +1

    അമ്മേ മാതാവേ മക്കൾക്ക് സന്താനഭാഗ്യം നല്ല ജോലിയൂം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും കുടുംബജീവിതവും ജോലി സ്ഥലവും കൊടുക്കണമേ

  • @user-ge5ix3gb9b
    @user-ge5ix3gb9b Місяць тому

    Amme,mathave,amen.amen🙏🙏🙏

  • @thankynvarghese8188
    @thankynvarghese8188 Місяць тому

    Mathave kunjugal illatha ella makkalke sandana swobhagy nalki anugrahikaname amen

  • @jaisapunnoose4330
    @jaisapunnoose4330 Місяць тому

    Mathave Anikuttan, Tessymole samarpikunnu oru kunjine tharaname 🙏🙏🙏

  • @maryjoseph6612
    @maryjoseph6612 Місяць тому +2

    അമ്മേ മാതാവേ മകൻ പോളിന് സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണേ അനിറ്റ ഗർഭിണിയാണ് അനിറ്റ യുടെ ഉദരത്തിൽ വളരുന്ന ശിശുവിനെ അമ്മയുടെ നീല കപ്പയിൽ പൊതിഞ്ഞ സംരക്ഷിക്കനെ ശിശുവിനെ കാത്തുകൊള്ളണേ

  • @ammur7911
    @ammur7911 Місяць тому +1

    Amme mathave enikkum Rineeshettanum oru kunjine thannu anugrahikkename ammayude kayilulla kunjine thannu engale anugrahikkename Amen hallelujah hallelujah hallelujah ❤

  • @jayasreek8203
    @jayasreek8203 Місяць тому +1

    Parishudha amme nanthi 🙏 ee bhavabathile ellavareyum angayil സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ amme 🙏

  • @jismiljose277
    @jismiljose277 Місяць тому

    Amme mathave ellavareyum anugrahikkaname

  • @lovelyvj5632
    @lovelyvj5632 Місяць тому +1

    12 വർഷം സെപ്റ്റംബർ 15ന് ആകും കുഞ്ഞുങ്ങളില്ലാത്ത എല്ലാവരെയും അവർ വേദനിക്കുന്ന വേദനകളെയും അമ്മ ഏറ്റെടുക്കണം😭🙏

  • @user-ph4ly9vr6c
    @user-ph4ly9vr6c Місяць тому

    Amma Mathave Ente Ammayiyammayikku ennod samsarikkan ulla kreupa nalki anugrahikkane Mathave njanum ente ammayiyammayum nalla snehathilayirunnu njan pregnant aayathukondu restinu vendi veetil vannathanu prashnam Mathave avarkku ente avastha manasilakki kollane Mathave Amen.

  • @IndhuIndhu-po7wb
    @IndhuIndhu-po7wb Місяць тому

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @bichurenju3063
    @bichurenju3063 Місяць тому +2

    അമ്മേ എന്റെ ചേച്ചിക്കും ഒരു കുഞ്ഞിനെകൊടുത്തു അനുഗ്രഹിക്കണേ 🙏

  • @alphonsajohnson9028
    @alphonsajohnson9028 Місяць тому

    Amma Madhave makkalelathata Ellavarum anugrahikane Esoye aradhana Esoye Nani Esoye sthuthi 🙏🙏🙏🙏

  • @mogicmonachen8704
    @mogicmonachen8704 Місяць тому

    Amen❤

  • @elsymathew1160
    @elsymathew1160 Місяць тому

    Amme...ennem nee anugraahichu ente kunjipennine thannu...

  • @Sheebasheeba-dg2bw
    @Sheebasheeba-dg2bw Місяць тому

    Amme mathave ente makanu ennodulla pinakkam mattaname

  • @sreejasatheesh3871
    @sreejasatheesh3871 Місяць тому

    എന്റെ കൃപാസന മാതാവേ 🙏🏼

  • @rublethomas592
    @rublethomas592 Місяць тому

    Praise the Lord,, thank you kripasanam mathavae

  • @neethujohn1809
    @neethujohn1809 Місяць тому

    Amme mathaveee makkal illathe vishamikunna ellavarudeum kude amma chernnu nilkanee🙏

  • @neethujohn1809
    @neethujohn1809 Місяць тому

    Amma mathavanu enik um oru kunjine thannathu... 5 years ayittu enikum oru kochillathe vishamikkukayirunnu... Thank you Ente Amma mathavee🙏🙏❤

  • @sajis1110
    @sajis1110 Місяць тому

    Amme mathave jangalkum kunjine Thannu Anugrehikkane

  • @anjanaanjana7169
    @anjanaanjana7169 Місяць тому

    Ente kunjinte kalile valavu matti tharename amme🙏🏼🙏🏼

  • @neenaelsavarughese4230
    @neenaelsavarughese4230 Місяць тому

    Ente amme eshoyod ente examinte kryavum njagalk oru arogyam olla kunjine tharuvanum apeshikkaname

  • @vishnusatheesan3826
    @vishnusatheesan3826 Місяць тому +1

    ഈ മാസം 16ഇന് മുൻപ് അമ്മ അത്ഭുതം പ്രവർത്തിക്കണേ

  • @user-ph4ly9vr6c
    @user-ph4ly9vr6c Місяць тому

    Amma Mathave Ente husbandene Ammayide sakshi aakkimattane Mathave Amen njan Ammayude sannidhiyil vannu sakshiyam parayam Mathave Amen

  • @ashakamal7007
    @ashakamal7007 Місяць тому

    അമ്മേ..എൻ്റെ കുടുംബത്തെ കാക്കണേ

  • @lijipritty3544
    @lijipritty3544 Місяць тому

    Amme madhave Njangalkkum oru kunjine tharaname innu yachikkunnu.Amme

  • @sreejamalooty3044
    @sreejamalooty3044 Місяць тому +1

    Mathave ente jaladosham matti tharaname

  • @badriprasadprasad5843
    @badriprasadprasad5843 Місяць тому

    Amme mathave sahaikkaname samrekhikkanane Amen

  • @devuti6861
    @devuti6861 Місяць тому

    Daivam thanna ente mole ponnu Pole valarthan aavename ammayude molayi valarthename

  • @molikuttypaulose3725
    @molikuttypaulose3725 Місяць тому

    Ammamathave ente molk orankujinathannu anugrahikaname ❤

  • @nirmalajacob9240
    @nirmalajacob9240 Місяць тому

    Eshoye mathave renjini yenna makalku kunjinu koduthu angrahikaname

  • @Jijo727
    @Jijo727 Місяць тому

    Kreupasanam pradadhavara mathave enikku makkale thannu enneyum ammayude prathyaksheekaranathinte sakhi akki mattiyal njan sakshyam parayame🙏amme

  • @elcylawrence9358
    @elcylawrence9358 Місяць тому

    എന്റെഅമ്മേ...എന്റെആസ്രയമേ...🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @sobhanaramachandran9965
    @sobhanaramachandran9965 Місяць тому

    Mathave ente saranyayude vivaham nadakuvan krepa nalkename🙏💔

  • @sobhanaramachandran9965
    @sobhanaramachandran9965 Місяць тому

    Mathave ente saranyayude vivaham nadakuvan anugrahikename🙏

  • @user-hf7bs8he9d
    @user-hf7bs8he9d Місяць тому

    Esoye daivame amen
    Amme mathave koottayirikkename ave maria

  • @sherlyjacob5373
    @sherlyjacob5373 Місяць тому

    Amme mathave ente mole Kum arogyamulla oru kunzhine kodukkuvan madhyastham yachikunnu 🙏

  • @mollykuttysyriac-dp5dl
    @mollykuttysyriac-dp5dl Місяць тому

    ദൈവത്തിന് മഹത്വമുണ്ടായിരിക്കട്ടെ❤

  • @AvandhikaAvandhika-ll4zr
    @AvandhikaAvandhika-ll4zr Місяць тому

    അമ്മ മാതാവേ 🙏🏻

  • @lalykuruvilla1440
    @lalykuruvilla1440 Місяць тому

    Mathave Ente Amme pray for my children guide them help them 🙏🙏🙏

  • @jacqulineantony2358
    @jacqulineantony2358 Місяць тому

    Thankyou Mathave🎉

  • @jissnajoseph5534
    @jissnajoseph5534 Місяць тому

    Eshooye njangalk oru kunjine nalkane🙏🙏

  • @lijipritty3544
    @lijipritty3544 Місяць тому

    Amme madhave kunjugal ellathavarude yachana kikollaname

  • @molybaby9299
    @molybaby9299 Місяць тому

    Amme,blees mol& all others who r not having kids....

  • @devuti6861
    @devuti6861 Місяць тому

    Amme enikk ellavareyum sahayich jeevikkan anuvadhikkename ❤❤❤kripa nalkename.

  • @maryka7120
    @maryka7120 Місяць тому

    Mathave ellamakkaleyum anugrahikkaname

  • @sherinesarahfrancis604
    @sherinesarahfrancis604 Місяць тому

    Mathave njngalkum oru kunjine tanu anugrahikane,Ave Maria 🙏

  • @valsammavasu476
    @valsammavasu476 Місяць тому

    Amme roga soukiyam tharaname🙏🙏🙏🙏

  • @pournamic1112
    @pournamic1112 Місяць тому

    Amen mariya🙏🙏🙏

  • @Miracle1234.
    @Miracle1234. Місяць тому

    Mathave enikum oru kunjine thannu anugrahikkaname

  • @SHIJIJohnson-uj4px
    @SHIJIJohnson-uj4px Місяць тому

    Amme mathave makkalillatha ellavareyum samarppikkunnu amme Wednesdayil kittunna Bled reselte varumpol oru kuzappavum udakalle amme avarude koode udakaname

  • @user-bc7vs4yf6v
    @user-bc7vs4yf6v Місяць тому +1

    Mathave 5 yr ayi.oru kunjine nalki tarane🙏

  • @Sunijoy-ul3pj
    @Sunijoy-ul3pj Місяць тому

    Amen 🙏🙏🙏🙏

  • @bijinb7674
    @bijinb7674 Місяць тому

    Ammea mathave ennu enta mol marichitu oruvarshamayii ammea enikum oru kujinea thannu anugrahikkanamea

  • @Liniselvan5121
    @Liniselvan5121 Місяць тому

    🙏🙏🙏🙏🙏🙏🙏

  • @shyijishyiji9416
    @shyijishyiji9416 Місяць тому

    Makkalillathavarodu karuna kattaname amme

  • @aparnahope
    @aparnahope Місяць тому

    Amma maathave njangalde prashnangal nthanennu ammaykku ariyallo amme. Njangale preshnangalil ninnum mukthi nalki njangale rekshikkename amma maathave

  • @user-fw4nu5ij6k
    @user-fw4nu5ij6k Місяць тому

    Amme Mathave njangale sahayikane ..

  • @User123User-dq7gf
    @User123User-dq7gf Місяць тому

    Amme mathave ente monu Kunjungale thannu anugrahikkane Yeshuve Amme innu thanne ente Jinty pregnant anennu kelkkuvan edayakkene Amme mathave

  • @lalykuruvilla1440
    @lalykuruvilla1440 Місяць тому

    Amme pray for all young people guide them 🙏🙏🙏

  • @cyriljob6551
    @cyriljob6551 Місяць тому +1

    Amma mathave Cirilne freefire game mil ninum mochanam nalki sahayikaname

  • @mollymathew7889
    @mollymathew7889 Місяць тому

    Ammemathave🙏🏻🙏🏻🙏🏻🙏🏻😭

  • @sreekumar7508
    @sreekumar7508 Місяць тому

    Amen 🙏🏻

  • @LishaShinu
    @LishaShinu Місяць тому

    Mathave enik oru kunjine tharaname

  • @user-qw8sd4ev4c
    @user-qw8sd4ev4c Місяць тому

    Amme njagalkum oru kungine tarane

  • @user-hm9ek9th1m
    @user-hm9ek9th1m Місяць тому

    Amen

  • @dhanyaharshal
    @dhanyaharshal Місяць тому +1

    Entae chettanum oru kunju vavayae kodukkanae

  • @janetgeorge5351
    @janetgeorge5351 Місяць тому

    Amme mathave adutha scanil ellam shariyakane. Enikkum husbandinum arogyavum daivabhayavum ulla oru kunjine nalki anugrahikkaname.

  • @anjalisaini7501
    @anjalisaini7501 Місяць тому

    Mathave ente koode epozhum undakaname
    Sanchari mathave enikku ernakulam nilkkan sadhikkaname

  • @Jelekha985
    @Jelekha985 Місяць тому

    ❤❤❤❤🕯️🕯️🕯️

  • @ashajojijoji3661
    @ashajojijoji3661 Місяць тому

    Ameen

  • @varghesemanjaly158
    @varghesemanjaly158 Місяць тому

    Ave Ave Ave maria

  • @merlinmathew350
    @merlinmathew350 Місяць тому

    Maathave Enikku oru kunji ne koode tharane .