നയിക്കാൻ ഒരാൾ ഉള്ളപ്പോൾ ഭയപ്പെടരുത് Jesus is the shepherd Fr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 5 жов 2024
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    JOIN OUR WHATSAPP CHANNEL: whatsapp.com/c...
    FACEBOOK: / frjincecheenkallel
    UA-cam: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    THREADS: www.threads.ne...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #guide #heroic #jesus

КОМЕНТАРІ • 378

  • @ajinjohn7889
    @ajinjohn7889 2 місяці тому +7

    1.ഞാൻ തന്നെ എന്റെ ആടുകളെ തിരഞ്ഞു നോക്കും2. നല്ല മേച്ചൽ പുറത്തു ഞാൻ അവയെ മേയിക്കും.3. ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കുകയും കിടത്തുകയും ചെയ്യു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.4. ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും

  • @sigisalim2974
    @sigisalim2974 3 місяці тому +14

    1.എന്റെ ഈശോ പ്പൻ ഞാൻ വഴിതെറ്റി പോയാൽ എന്നെ അന്വോഷിച്ച് വരികയും, നേർവഴിയിൽ നടത്തുകയും ചെയ്യും.
    2. എന്റെ ഈശോ എനിക്ക് ജീവിതത്തിനാവശ്യമായ ആഹാരം പച്ച പുൽ തകിടിയിൽ ഒരുക്കും.
    3. ഞാൻ ഓടി തളരുമ്പോൾ എന്റെ ഈശോ എനിക്ക് വേണ്ടി പച്ച പുൽതകിടി വിശ്രമത്തിനായി ഒരുക്കും'
    4.നല്ല ഇടയനായ ഈശോ എന്നെ, എന്റെ സങ്കടങ്ങളിൽ എപ്പോഴും മാറോടണച്ച് സ്വാന്തനം തരും
    5. എന്റെ ഈശോ എല്ലാ അപകടങ്ങളിൽ നിന്നും നീതിപൂർവ്വം സംരക്ഷിക്കും
    6. എന്റെ ഈശോ എന്റെ ബലഹീനതകളിൽ എന്നെ ബലപ്പെടുത്തും
    7. എന്നെ എന്റെ ഈശോ എപ്പോഴും സംരക്ഷിക്കും
    8. ഈശോപ്പൻ എല്ലായ്പോഴും എന്നെയും, ഞാൻ ആയിരിക്കുന്ന സ്ഥലങ്ങളെയും സ മൃദ്ധമായി അനുഗ്രഹിക്കും.
    9. എന്റെ ഈശോ എന്നെ എപ്പോഴും സുരക്ഷിതമായ് കാക്കുന്നു
    10. നല്ല ഇടയനായ ഈ ശോ എനിക്ക് എപ്പോഴും സമൃദ്ധ മായ് വിളവു തരും.
    11. എൻറ ഈശോ എപ്പോഴും എന്റെ കൂടെയുണ്ട്
    12. എന്റെ ഈശോ ആരും എന്നെ നിന്ദിക്കാൻ ഇടവരുത്തുകയില്ല
    13. എന്റെ ഈശോ എപ്പോഴും എന്റെ കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല, ആർക്കും എന്നെ ഭയപ്പെടുത്താനും കഴിയുകയില്ല🙏
    നന്ദി എന്റെ ഈശോപ്പാ🌹🙏💕

  • @linasmathew
    @linasmathew 3 місяці тому +8

    ഈശോയേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @sigmagilbert1970
    @sigmagilbert1970 3 місяці тому +7

    ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്‌ക്കും. ഞാന്‍ അവയ്‌ക്കു വിശ്രമസ്‌ഥലം നല്‍കും.
    എസെക്കിയേല്‍ 34 : 15
    നഷ്‌ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബല ഹീനമായതിനെ ഞാന്‍ ശക്‌തിപ്പെടുത്തും; കൊഴുത്തതിനെയും ശക്‌തിയുള്ളതിനെയും ഞാന്‍ സംരക്‌ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.
    എസെക്കിയേല്‍ 34 : 16
    അതുകൊണ്ട്‌ ഞാന്‍ എന്റെ ആട്ടിന്‍പറ്റത്തെ രക്‌ഷിക്കും. മേലില്‍ അവ ആര്‍ക്കും ഇരയാവുകയില്ല. ആടിനും ആടിനും മധ്യേ ഞാന്‍ വിധി നടത്തും.
    എസെക്കിയേല്‍ 34 : 22
    വയലിലെ വൃക്‌ഷങ്ങള്‍ ഫലം നല്‍കും; ഭൂമി വിളവു തരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്‌ഷിതരായിരിക്കും. ഞാന്‍ അവരുടെ നുകം തകര്‍ക്കുകയും അടിമപ്പെടുത്തിയവരുടെ കരങ്ങളില്‍ നിന്ന്‌ അവരെ മോചിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും.
    എസെക്കിയേല്‍ 34 : 27
    തങ്ങളുടെ ദേശം പട്ടിണികൊണ്ടു നശിക്കാതിരിക്കേണ്ടതിനും ജനതകളുടെ നിന്‌ദനം ഏല്‍ക്കാതിരിക്കേണ്ടതിനും ഞാന്‍ അവര്‍ക്കു സമൃദ്‌ധിയുള്ള തോട്ടങ്ങള്‍ പ്രദാനം ചെയ്യും.
    എസെക്കിയേല്‍ 34 : 29

  • @MariaJose-je7tx
    @MariaJose-je7tx 3 місяці тому +54

    യേശുവേ എനിക്ക് oet എക്സാം ഡേറ്റ് എടുക്കാൻ ഉള്ള ക്യാഷ് arrange ചെയ്യാൻ pettanu കഴിയണേ 🙏🙏🙏oet exam ഡേറ്റ് എടുക്കാൻ kazhiyane🙏oet exam pass അക്കയ് തരണമേ 🙏uk nhs നേഴ്സ് ayei വർക്ക്‌ ചെയ്യാൻ കൃപ നല്കണമേ 🙏🙏🙏

    • @Remya720
      @Remya720 3 місяці тому +10

      എന്റെ അമ്മേ മാതാവേഈശോയെ ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

    • @Eyeiconmagics
      @Eyeiconmagics 3 місяці тому

      Maria can you contact me pls

    • @aleyammavarughese8146
      @aleyammavarughese8146 3 місяці тому +2

      Amen

    • @jayageorge2268
      @jayageorge2268 2 місяці тому

      🙏🙏🙏🙏🙏

    • @jayageorge2268
      @jayageorge2268 2 місяці тому

      August 3 Oet exam pass akitharane ammee🙏🙏🙏🙏

  • @Faithfulvoices-24
    @Faithfulvoices-24 3 місяці тому +18

    8 വർഷമായി ജോലിക്ക് ശ്രമിക്കുന്നു. ഒരുപാട് കമ്പനികളിൽ apply ചെയ്തു. ഒരിടത്ത് നിന്ന് പോലും വിളിക്കുന്നില്ല. എല്ലായിടത്തും തടസ്സം 🙏🏻ഒരുപാട് പേരുടെ കുത്തുവാക്കുകളും വേദനകളും സഹിച്ചു. നല്ലപോലെ പ്രാർത്ഥിക്കുന്നു. ദൈവം ഒരു വഴി കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നു. ❤️❤️❤️. ഇങ്ങനെയൊക്കെ ആണെങ്കിലും കർത്താവ് എല്ലാവിധ ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കുന്നുണ്ട്. നല്ലത് തരാൻ ആയിരിക്കും കർത്താവ് തീരുമാനിച്ചിരിക്കുന്നത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤🙏🏻

    • @kuttyscakes
      @kuttyscakes 3 місяці тому

      May God be with you always 😇

    • @marysusai407
      @marysusai407 3 місяці тому

      Vegham joli kittatte god bless you

    • @elsyej9072
      @elsyej9072 3 місяці тому +2

      Please go to 'Kreupasanam' and take the Covenant prayer. Miracles will happen.

    • @Faithfulvoices-24
      @Faithfulvoices-24 3 місяці тому

      @@elsyej9072 Online ayit eduthal mathyo? UAE il anu

    • @dr.mariatheresa657
      @dr.mariatheresa657 3 місяці тому +2

      ലൂക്ക 18:27 ആയിരം തവണ എഴുതി പ്രാർത്ഥിക്കൂ. ജോലി കിട്ടും. അനുഭവസാക്ഷ്യം 🙏🏻🙏🏻🙏🏻

  • @evinedwin7207
    @evinedwin7207 3 місяці тому +17

    ദൈവമായ കർത്താവ് അരുൾചെയുന്നു : ഞാൻ എന്റെ ആടുകളെ മേയ്ക്കും. ഞാൻ അവക്കു വിശ്രമ സ്ഥലം നൽകും . നഷ്ടപെട്ടതിനെ ഞാൻ അന്വേഷിക്കും . വഴി തെറ്റി പോയതിനെ ഞാൻ തിരികെ കൊണ്ട് വരും . മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും . ബലഹീനമായതിനെ ഞാൻ ശക്തി പെടുത്തും . കൊഴുതതിനെയും ശക്തി ഉള്ളതിനേയും ഞാൻ സംരക്ഷിക്കും . നീതിപൂർവം ഞാൻ അവയെ പോറ്റും . (എസക്കിയേൽ 34 :15-16)❤

  • @himareeson6649
    @himareeson6649 3 місяці тому +12

    ഇശോയെ ജോലി തരണേ ❤

  • @ManchuChandy
    @ManchuChandy 3 місяці тому +10

    ഈശോയേ, എന്റെ ജോലിയിലെ കേസിന്റെ വിധി നാളെയാണ്. ഞാൻ നിരപരാധിയെന്നു തെളിയാനും എനിക്കാനുകൂലമായ ഒരു വിധി ഉണ്ടാവാനും എന്റെ ജോലിയ്ക്കു യാതൊരു കുഴപ്പവും ഉണ്ടാകാതിരിക്കാനും അച്ചനും എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏

  • @59riyarajusam8
    @59riyarajusam8 3 місяці тому +11

    ഞാൻ നല്ല ഇടയൻ ആകുന്നു, നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
    (യോഹന്നാൻ 10:11)

  • @aquamode235
    @aquamode235 3 місяці тому +13

    കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ..
    എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ..
    ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ...
    പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏

  • @jessyvinod8132
    @jessyvinod8132 3 місяці тому +13

    ഈശോയെ വിഷമിച്ചിരിക്കുന്ന എന്റെ ഇളയ മകളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @sherinjs7560
    @sherinjs7560 3 місяці тому +3

    I will seek that which was lost, and bring again that which was driven away, and will bind up that which was broken, and will strengthen that which was sick: but I will destroy the fat and the strong; I will feed them with judgment.🙏

    • @Josephinorah
      @Josephinorah 3 місяці тому

      🙌🏻🤝😇🤝🙌🏻🙏🏻🌹

  • @pratheeshapushpangathan7529
    @pratheeshapushpangathan7529 2 місяці тому +2

    ഈശോയെ എന്റെ സൗദി പ്രോമെട്രിക് എക്സാം ആണ് ജൂലൈ 15..അവസാന ശ്രമം ആണ്.. എന്നെ കൈ വിടല്ലേ നാഥാ.. യേശുവേ നാഥാ നീ തന്നെ ഉള്ളൂ എനിക്കൊരാശ്രയം 🙏

  • @aneenajoseph6366
    @aneenajoseph6366 3 місяці тому +6

    നഷ്‌ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബല ഹീനമായതിനെ ഞാന്‍ ശക്‌തിപ്പെടുത്തും; കൊഴുത്തതിനെയും ശക്‌തിയുള്ളതിനെയും ഞാന്‍ സംരക്‌ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.
    എസെക്കിയേല്‍ 34 : 16❤🙏

    • @norbujosephin
      @norbujosephin 3 місяці тому

      Amen 🙏🏻 allelujah 🌈😇🙌🏻

  • @moonchild_2025
    @moonchild_2025 3 місяці тому +7

    എന്റെ ഈശോയേ, എന്റെ കാര്യം എല്ലാം നിനക്കു അറിയാലോ🥺എല്ലാം അങ്ങയുടെ ഹിതം പോലെ നിറവേറ്റണമേ🙂🙏🙏

    • @norbujosephin
      @norbujosephin 3 місяці тому +1

      Amen 🌈😇🙌🏻🙏🏻

  • @julieroy4292
    @julieroy4292 3 місяці тому +6

    Yeshuve എന്റെ എല്ലാ മനോവിഷമങ്ങള്‍ matti tharanne

  • @Ancy-hf8ez
    @Ancy-hf8ez 3 місяці тому +8

    🌹🌹🌹 ഇതാ ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും
    ഞാൻ എന്റെ ആടുകളെ അന്വേഷിക്കും
    ചിതറി പോയ ഇടങ്ങളിൽ നിന്നെല്ലാം ഞാൻ അവയെ വീണ്ടെടുക്കും
    ഇസ്രായേലിലെ മലകളിലും നീര് ഉറവകൾ കരികിലും മനുഷ്യവാസമുള്ള ഇടങ്ങളിൽ എല്ലാം ഞാൻ അവയെ മേയ്ക്കും
    നല്ല പുൽതകിടിയിൽ ഞാനവയെ മെയിക്കും
    ഇസ്രായേലിലെ ഉയർന്ന മലമുകളിൽ ആയിരിക്കും അവയുടെ മേച്ചിൽ സ്ഥലങ്ങൾ
    നല്ല മേച്ചിൽ സ്ഥലത്ത് അവ കിടക്കും
    ബലഹീനമായതിനെ ഞാൻ ശക്തിപ്പെടുത്തും
    നിങ്ങൾ എന്റെ ആടുകളാണ്
    🌹🌹 ഞാനാണ് നിങ്ങളുടെ ദൈവം 🌹🌹🙏🙏🙏

  • @sonysbangel888
    @sonysbangel888 Місяць тому +1

    Amen in the name of the Father, of the Son and the HolySpirit✝️🕊🌹🌾🕯💜🙏🏼. Hallelujah✝️🕊.

  • @mehannah862
    @mehannah862 3 місяці тому +9

    ഈശോയെ വേർപാടിൻ്റെ ദുഃഖത്തിൽ ആയിരിക്കുന്ന ഞങ്ങടെ കുടുംബത്തിനെ അങ്ങ് ആശ്വസിപ്പിക്കേണമേ...

  • @mehannah862
    @mehannah862 3 місяці тому +7

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഈശോയുടെ ജിൻസ് അച്ഛന് ഇനിയും ഞങ്ങളോട് പ്രത്യാശയുടെ വചനങ്ങൾ സംസാരിക്കുവാൻ കർത്താവ് അഭിഷേകം ചെയ്യേണമേ ❤

  • @peacevibez1941
    @peacevibez1941 2 місяці тому +1

    ഈശോയോട് എല്ലാം പറഞ്ഞുള്ള ജീവിതം വല്ലാത്ത ഒരു അനുഭൂതി ആണ് ആരും ഇല്ല എന്ന് പുറമെ തോന്നിയാലും കരുതുന്ന ഒരാൾ ഉണ്ട് എന്ന് അവിടുത്തെ സ്നേഹം പറയുന്നു 🤍

  • @freddykurisummoottil
    @freddykurisummoottil 3 місяці тому +4

    ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്‌ക്കും. ഞാന്‍ അവയ്‌ക്കു വിശ്രമസ്‌ഥലം നല്‍കും.
    എസെക്കിയേല്‍ 34 : 15

  • @indudinesh2524
    @indudinesh2524 3 місяці тому +3

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @jollymathew1852
    @jollymathew1852 2 місяці тому

    ഈശോയെ എൻ്റെ പുറം വേദന മാറ്റി തരണേ

  • @sangeetha_998
    @sangeetha_998 3 місяці тому

    Jesus is my father ❤

  • @beenashibu4769
    @beenashibu4769 3 місяці тому +3

    ഈശോയെ മക്കളുടെ പ്രാർത്ഥനാ തടസവും, പഠന തടസവും മാറ്റണമേ

  • @maryjoseph5796
    @maryjoseph5796 2 місяці тому

    Lord Jesus Christ have mercy on us and bless us abundantly and grand us all the necessary graces which we are in need of Thank you Jesus praise you Jesus adore you Jesus love you Jesus Christ Ammen

  • @sophyviju
    @sophyviju 3 місяці тому

    Jesus I love You ❤️

  • @riyaoommen1841
    @riyaoommen1841 3 місяці тому +4

    Eeshoyee b2 exam Register cheyan olla paisa friday ku mumb eganelum ready aakan patane appa 🙏🙏🙏🙏

  • @melodioussoul95
    @melodioussoul95 3 місяці тому

    Jesus be with me. You are my only hope

  • @freddykurisummoottil
    @freddykurisummoottil 3 місяці тому +2

    ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന്‍ അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ്‌ അന്‌ധകാരപൂര്‍ണമായ ആദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും.
    എസെക്കിയേല്‍ 34 : 12

  • @TINIMOLPETER
    @TINIMOLPETER 3 місяці тому +2

    ഈശോയെ എന്റെ അപ്പുമോനെ വേദനിപ്പിക്കുന്ന ജസ്റ്റിൻ എന്നാ മകന്റെമേൽ കരുണയായിരിക്കണമേ 🙏🙏

  • @stanimariafrancis9480
    @stanimariafrancis9480 3 місяці тому +4

    ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്‌ക്കും. ഞാന്‍ അവയ്‌ക്കു വിശ്രമസ്‌ഥലം നല്‍കും.നഷ്‌ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബല ഹീനമായതിനെ ഞാന്‍ ശക്‌തിപ്പെടുത്തും; കൊഴുത്തതിനെയും ശക്‌തിയുള്ളതിനെയും ഞാന്‍ സംരക്‌ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.
    എസെക്കിയേല്‍ 34 : 15-16

  • @jijigeorge5551
    @jijigeorge5551 3 місяці тому +5

    ജനതകളുടെയിടയില്‍ നിന്ന്‌ ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക്‌ അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ മേയ്‌ക്കും.
    എസെക്കിയേല്‍ 34 : 13

  • @nainastephenfernandez6291
    @nainastephenfernandez6291 2 місяці тому

    Praise the Lord Amen 🙏

  • @celineellattu4183
    @celineellattu4183 2 місяці тому

    Ente eshoye ente makalkku oru joli nalki anugrahikkaname 🙏🏻🙏🏻🙏🏻

  • @mollyjohn3162
    @mollyjohn3162 3 місяці тому +2

    ആടുകൾ ചിതറിപ്പോയാൽ ഇടയൻ അവയെ അന്വോഷിച്ചിറങ്ങു അതുപോലെ ഞാൻ എൻ്റെ ആടുകളെ അന്വോഷിക്കും കാറുനിറഞ്ഞ അന്ധകാരപൂർണമായ ആ ദിവസം ചിതറിപ്പോയ ഇടങ്ങളിൽ നിന്നെല്ലാം ഞാൻ അവയെ വിണ്ടെടുക്കും (എസെക്കിയേൽ 34: 12)

  • @sophyviju
    @sophyviju 3 місяці тому

    Jesus I trust in You 💕💕💕💕💕

  • @SILPARAJS
    @SILPARAJS 3 місяці тому +2

    യേശുവേ നന്ദി 🙏🙏🙏🙏 യേശുവേ ഈ മാസം 28 നു നടക്കുന്ന സെറ്റ് പരീക്ഷയിൽ വിജയത്തെ തരേണമേ 🙏🙏🙏🙏

  • @babyjose4165
    @babyjose4165 3 місяці тому

    Amen Amen Amen🙏🙏🙏

  • @bessyalias2328
    @bessyalias2328 3 місяці тому +5

    ഈശോയെ exam നും വിജയിക്കാൻ കൃപ ചെയ്യണ മേ

  • @freddykurisummoottil
    @freddykurisummoottil 3 місяці тому +1

    നഷ്‌ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബല ഹീനമായതിനെ ഞാന്‍ ശക്‌തിപ്പെടുത്തും; കൊഴുത്തതിനെയും ശക്‌തിയുള്ളതിനെയും ഞാന്‍ സംരക്‌ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.
    എസെക്കിയേല്‍ 34 : 16

  • @freddykurisummoottil
    @freddykurisummoottil 3 місяці тому +4

    നിങ്ങള്‍ എന്റെ ആടുകളാണ്‌- എന്റെ മേച്ചില്‍സ്‌ഥലത്തെ ആടുകള്‍. ഞാനാണ്‌ നിങ്ങളുടെ ദൈവം- ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
    എസെക്കിയേല്‍ 34 : 31

  • @remyaraj2257
    @remyaraj2257 3 місяці тому +4

    ഈശോയെ അവിടുത്തെ വചനത്തിന്റ ശക്തിയാൽ ആണ് ഇന്ന് എന്റെ ജീവിതം മുന്നോട്ടു പോകുന്നത് 🙏കുടുബജീവിതത്തിൽ സമാധാനം ഇല്ല.. എല്ലാവരുടെയും കുറ്റപ്പെടുത്തൽ മാത്രം. മാനസികമായി ഒരുപാട് വിഷമിക്കുന്നു എന്റെ ഈശോയെ അങ്ങ് മാത്രം ആണ് ആശ്രയം 🙏ചെയ്ത ഒരു തെറ്റിന്റെ പേരിൽ വിഷമിക്കുന്ന പ്രശ്നത്തിൽ നിന്നും വിടുതൽ തന്നു രക്ഷിക്കണമേ 🙏എന്റെ ഈശോയെ അങ്ങ് എന്റെ കൂടെ ഉണ്ടാകും എന്നു ഉറപ്പുണ്ട് 🙏

  • @mejojoseph369
    @mejojoseph369 3 місяці тому +3

    എസെക്കിയേൽ 34:14 നല്ല പുൽത്തകിടികളിൽ ഞാൻ അവയെ മേയ്ക്കും.ഇസ്രായേലിലെ ഉയർന്ന മലകളിലായിരിക്കും അവയുടെ മേച്ചിൽ സ്ഥലങ്ങൾ.അവിടെ നല്ല മേച്ചിൽ സ്ഥലത്ത് അവ കിടക്കും ഇസ്രായേൽ മലകളിലെ സമൃദ്ധമായ പുൽത്തകിടിയിൽ അവ മേയും. ആമേൻ ഈശോ 🙏

  • @JaneJacintha
    @JaneJacintha 3 місяці тому

    Thank you father... 🙏

  • @shirlyjoseph8261
    @shirlyjoseph8261 3 місяці тому

    Eesoye thakarchayilninnu njangalude kudumbathe rakshikaname

  • @theresinamulloor800
    @theresinamulloor800 3 місяці тому

    Jésus, I LOVE YOU, without You i canot...keep me always in You and with You Lord ❤

  • @Josephinorah
    @Josephinorah 3 місяці тому

    And you are my sheep, human sheep of my pasture, and i am your God, declares the LORD GOD ❤️🙌🏻🤝🌹😇🙏🏻

  • @keranhapookstephen6342
    @keranhapookstephen6342 2 місяці тому

    Amen amen amen

  • @ninajoseph8430
    @ninajoseph8430 3 місяці тому

    Eshoye ente makane anugrahikane. Avane sukapedutane. Amen.

  • @Kunjappi__106
    @Kunjappi__106 3 місяці тому +1

    🙏

  • @freddykurisummoottil
    @freddykurisummoottil 3 місяці тому +2

    അവരെയും എന്റെ മലയ്‌ക്കു ചുറ്റുമുള്ള സ്‌ഥലങ്ങളെയും ഞാന്‍ അനുഗ്രഹിക്കും. ഞാന്‍ യഥാസമയം മഴപെയ്യിക്കും. അത്‌ അനുഗ്രഹവര്‍ഷമായിരിക്കും.
    എസെക്കിയേല്‍ 34 : 26

  • @yololo82736
    @yololo82736 10 днів тому

    Thank you for the word of God. Amen 🙏

  • @bindujose362
    @bindujose362 3 місяці тому +1

    Alphy de B2 exam pass aakki tharaname

  • @theresinamulloor800
    @theresinamulloor800 3 місяці тому

    Thank God for Your LOVE for me ❤

  • @sreedevidominic4987
    @sreedevidominic4987 3 місяці тому

    ഈശോയെ നന്ദി

  • @rancyrobin4295
    @rancyrobin4295 3 місяці тому +1

    ഈശോ എന്റെ ജോലി സ്ഥാപനം പുതുക്കി തരേണമേ. മകൻ പരീക്ഷയിൽ പാസായി നല്ല സ്ഥാപനത്തിൽ ജോലി ശരിയാക്കി കൊടുക്കണമേ . കടബാദ്ധ്യത മാറ്റി തരേണമേ. ആമ്മേൻ

  • @RohiniS-xh4hs
    @RohiniS-xh4hs 3 місяці тому

    Thank God 🌹
    God bless you My Father 🌹💞🙏

  • @aneymathew8842
    @aneymathew8842 3 місяці тому +5

    എന്റെ ദൈവമക്കളെ... നമ്മൾ ഒരു ദൈവിക ശബ്‌ദം കേൾക്കുന്നു ഈശോ.. തന്നെ നമ്മോട് സംസാരിക്കുന്നതുപോലെ... അപ്പാ.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻അച്ഛനെ... ആത്മാവിൽ കൂടുതൽ കൂടുതൽ വളർത്തട്ടെ. 🙏🏻🙏🏻🙏🏻

  • @renjushajacob2025
    @renjushajacob2025 3 місяці тому

    Please remove all our obstacles from family

  • @sajicleatus3569
    @sajicleatus3569 3 місяці тому

    ♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️

  • @shijimathewshijimathew49
    @shijimathewshijimathew49 3 місяці тому

    Amen🙏🙏💓❤❤❤❤❤👍👍👍👍👍

  • @sijiboby4754
    @sijiboby4754 3 місяці тому +2

    എൻെറ ഭർതാവിൻെറ ബിസിനസ് നനടത്തികൊട് പോകാനുളള കാശ്തന്നെ നെഅനുഗൃഹികണേ

  • @jessammatomy4417
    @jessammatomy4417 3 місяці тому

    Amen🙏. Thank you jesus🙏

  • @LijoMichael-dp3tp
    @LijoMichael-dp3tp 2 місяці тому

    Amen

  • @Rejini-g1j
    @Rejini-g1j 3 місяці тому

    Amen ❤❤❤❤❤ Amen

  • @freddykurisummoottil
    @freddykurisummoottil 3 місяці тому +2

    തങ്ങളുടെ ദേശം പട്ടിണികൊണ്ടു നശിക്കാതിരിക്കേണ്ടതിനും ജനതകളുടെ നിന്‌ദനം ഏല്‍ക്കാതിരിക്കേണ്ടതിനും ഞാന്‍ അവര്‍ക്കു സമൃദ്‌ധിയുള്ള തോട്ടങ്ങള്‍ പ്രദാനം ചെയ്യും.
    എസെക്കിയേല്‍ 34 : 29

  • @aleyammavarughese8146
    @aleyammavarughese8146 3 місяці тому

    Jesus I booked my Osce exam bless me to pass my exam , Amen 🙏

  • @Salinibosco
    @Salinibosco 3 місяці тому

    Ente makkale valarthan nalloru joli labhikkunnathinu vendi prarthikkane ammen

  • @BetsyBernad-qr1nq
    @BetsyBernad-qr1nq 3 місяці тому

    Eeeshoyeee🙏🙏❤️❤️

  • @marythomas8193
    @marythomas8193 3 місяці тому

    Amen Amen Ave..Mariya

  • @molybijo3481
    @molybijo3481 3 місяці тому

    Esoye next week kripakku 2nd year mbbs exam.start akukayanu molde kude exam ezhuthunna ella makkalum pass akane esoye .Chris grade 11 bless him too and his friends to study well and bless them with filled with holyspirit and teach them. Esoye Thank you

  • @TintumathewTintumathew
    @TintumathewTintumathew 3 місяці тому

    ഈശോയെ ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് ആണല്ലോ ഇപ്പോൾ അങ്ങ് പറഞ്ഞു തന്നത് നാഥാ നന്ദി, ജൂലൈ 16സമർപ്പിക്കുന്നു

  • @Rina-z3v
    @Rina-z3v 2 місяці тому

    Ella chuttupadukalilum Ente Esho

  • @sigisalim2974
    @sigisalim2974 3 місяці тому

    Entae esoyae❤️❤️🙏

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 3 місяці тому +1

    Njan thanne ente aadukale mekkum. Nashtapettathine njan aneshikkum. Vazhithettippoyathine njan thirike konduvarum murivettathine njan vechukettum. Balaheenamayathine njan sakthipeduthum. Ezekiel 34: 15-16

  • @annamma8619
    @annamma8619 3 місяці тому

    Eeshoyude snehathal nirekkanemee naadhaa 🙏

  • @rajeshp1056
    @rajeshp1056 2 місяці тому

    ആമേൻ സ്തോത്രം 🙏🏻

  • @jessyvinod8132
    @jessyvinod8132 3 місяці тому +3

    ജനതകളുട യിടയിൽ നിന്ന് ഞാൻ അവയെ കൊണ്ടുവരും. രാജ്യങ്ങളിൽ നിന്ന് ഞാൻ അവയെ ഒരുമിച്ചു കൂട്ടും....

  • @seema263
    @seema263 2 місяці тому

    Love you Fr. I thank God for speaking this word thru our beloved Fr. Jince🙏🏼🙏🏼🙏🏼

  • @renjushajacob2025
    @renjushajacob2025 3 місяці тому

    Please bless my brothers family life 😢😢😢

  • @merinaannmartin3493
    @merinaannmartin3493 3 місяці тому +4

    Ente eeshoyee ente ielts enniku clear aakan pattane....please be with us...please help us oh lord...

  • @jobythomas2812
    @jobythomas2812 3 місяці тому

    Ente Eesoye karuna Undakaname... Ente joliyude karyathil edapedaname Appa... Ente ella avasthayum ninaku ariyamallo Daivame..... 🙏

  • @aswathym3763
    @aswathym3763 3 місяці тому

    Amen jesus

  • @mariajoshna2248
    @mariajoshna2248 3 місяці тому

    Thank you Jesus

  • @freddykurisummoottil
    @freddykurisummoottil 3 місяці тому +1

    മേലില്‍ അവര്‍ ജനതകള്‍ക്ക്‌ ഇരയാവുകയോ വന്യമൃഗങ്ങള്‍ അവയെ വിഴുങ്ങുകയോ ചെയ്യുകയില്ല. അവര്‍ സുരക്‌ഷിതരായിരിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
    എസെക്കിയേല്‍ 34 : 28

  • @DennichenKJ
    @DennichenKJ 2 місяці тому

    ഈ ഹോം വർക്ക്‌ ഞാൻ ഏറ്റെടുത്തിരിക്കുന്നു...!

  • @sijisaji3113
    @sijisaji3113 3 місяці тому

    Yesuve kadabathyathakal mattitharane

  • @thomasdavisdavis6180
    @thomasdavisdavis6180 3 місяці тому

    Enta. Iswoye oru nalloru joli thannu anugrahikkane

  • @mariajacob2138
    @mariajacob2138 3 місяці тому

    Murivettathine njan vachukettum,balaheenamayathine sakthipeduthum🙏🙏

  • @jinumolgeevarghese6631
    @jinumolgeevarghese6631 3 місяці тому

    Yeshoyae

  • @Annamary-m1f
    @Annamary-m1f 3 місяці тому

    Please pray for me to get a job. Thankyou Jesus Thank you father Thank you Holy Spirit

  • @raphaelgeorge9551
    @raphaelgeorge9551 3 місяці тому

    Ezekiel 34- 11-30. I the Sovereign Lord tell you I myself look for my sheep and take of them.
    I will look after the lost and bring back those that wander off, bandage those who are hurt,heal those who are sick. He is our protector. He is our saviour. Thank you father for this Word of God 🙏🙌

  • @Rejini-g1j
    @Rejini-g1j 3 місяці тому +1

    Eshoyeee Achane Anugrahikanee

  • @rosilykuriakose2403
    @rosilykuriakose2403 3 місяці тому +1

    Fr. this talk is very much necessary for me. Thanks Fr. God bless u abundantly.

    • @Josephinorah
      @Josephinorah 3 місяці тому

      Amen 🙌🏻alleluiah 🙌🏻😇🙏🏻

  • @sonamathew9020
    @sonamathew9020 3 місяці тому

    Nashttapettathine njn aneshikkum.Vazhi thettipoyathine njn thiriyekonduvarum; murivettathine njn vachukettum.Balaheenamayathine njn sakthipeduthum....I do trust in his words..Love you Jesus

  • @bindugeo1477
    @bindugeo1477 3 місяці тому

    Amen🙏🙏🙏

  • @jomsantony2550
    @jomsantony2550 3 місяці тому +1

    ബലഹീനമയതിനെ ഞാൻ ശക്തിപ്പെടുത്തും