ആശുപത്രി കിടക്കയിൽ നിന്ന് പുൽപ്പിറ്റിലേക്ക് | TESTIMONY OF ABY SHALOM | Shalom Ministries

Поділитися
Вставка
  • Опубліковано 4 гру 2023
  • ആശുപത്രി കിടക്കയിൽ നിന്ന് പുൽപ്പിറ്റിലേക്ക് | TESTIMONY OF ABY SHALOM | Shalom Ministries
    Welcome everyone! If you're looking for today's Enjoying Everyday Life program, you haven't missed it. We have a brand new channel for Shalom Ministries Enjoying Everyday Life. To watch the latest of Shalom Ministries programs, SUBSCRIBE HERE: 👉bit.ly/ShalomMinistries
    #ShalomManna #ShalomMinistries #ShajiShalom
    Plus, make sure you stay subscribed with Shalom Ministries for new exciting content as well!
    🔵Subscribe Now : 👉bit.ly/ShalomMinistries
    🔵 Facebook: / shalomministries1999
    🔵 ☎Phone:+0471 2273807
    🔵 Whatsapp : wa.me/9400318000
    🔵 Email: shajishalom77@gmail.com
    🔵 Have a prayer request?: +91- 9400 31 8000 / +91- 9400 32 8000
    🔵 Website : 👉 shajishalom.com/
    "new malayalam christian songs"
    "malayalam christian messages"
    "malayalam motivational messages"
    "live christian worship"
    "malayalam motivational speeches"
    "Pentecostal messages"
    "Prophecies"
    "uplifting messages"
    "Inspirational messages"
    "Healing prayers and videos"
    Thankyou!!!!
    #MannaTelevisionOnline #ShalomMinistries #DrShajishalom
  • Розваги

КОМЕНТАРІ • 721

  • @abyshalom
    @abyshalom 6 місяців тому +335

    വചനം പറയുന്നു "ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ". ആ സ്നേഹവാനായ ദൈവത്തിന്റെ നെഞ്ജോട് ചേർന്നിരുന്നു നാം എന്ത് അപേക്ഷിച്ചാലും അവൻ അത് കേട്ട് പ്രവർത്തിക്കുവാൻ വിശ്വസ്തൻ അത്രേ. ❤ നിങ്ങളുടെ പ്രാർത്ഥന വിഷയങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നു. 🙏🏻വിഷയങ്ങൾ അറിയിക്കാൻ ബന്ധപ്പെടുക instagram.com/aby.shalom

  • @user-sw3es9hc5z
    @user-sw3es9hc5z 3 місяці тому +288

    എല്ലാ വരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ ഒരു ക്യാൻസർ രോഹിയാണ് 😭😭😭🙏🙏🙏🙏🙏🙏🙏

    • @kerenandkaruna7229
      @kerenandkaruna7229 3 місяці тому +6

      The Lord who is jehovah Rapha will heal ❤❤amen 🙏 🙌

    • @user-zz5ev1hk4d
      @user-zz5ev1hk4d 2 місяці тому +10

      Eshuve eee makanu poorna soughyam kodukane

    • @naveensen9609
      @naveensen9609 2 місяці тому +8

      ഒരിക്കലും ഭാരപ്പെടേണ്ട തീർച്ചയായിട്ടും പ്രാർത്ഥിക്കാം❤️♥️

    • @aswathyabraham5434
      @aswathyabraham5434 2 місяці тому +1

      Prarthikkam

    • @sheenaroy9184
      @sheenaroy9184 2 місяці тому +2

      പ്രാർത്ഥിക്കാം

  • @girijarani4803
    @girijarani4803 4 місяці тому +367

    എന്റെ മകൻ സജിത്തിന് ഒരിക്കൽ കൂടി ദൈവത്തെ ആരാധിക്കാൻ അവസരം കൊടുക്കണേ അപ്പാ ബൈക്ക് ആക്‌സിഡന്റിൽ ബ്രെയിന് പരിക്കെറ്റ്‌ ഓര്മശക്തി നഷ്ട്ടമായി ഹോസ്പിറ്റലിൽ ആണ് തുടർന്നും ആരാധിപ്പാൻ അവസരം നൽകണേ അപ്പാ 🙏

    • @dailyvision2338
      @dailyvision2338 3 місяці тому +12

      Sure. Jesus will help him.

    • @KRIPABIBINDAS
      @KRIPABIBINDAS 3 місяці тому +7

      യാഹ് രക്ഷിക്കും പുത്രനിലൂടെ

    • @rosapaul3752
      @rosapaul3752 3 місяці тому +4

      Prayers

    • @user-dz2vr2vm6s
      @user-dz2vr2vm6s 3 місяці тому +1

      Dhaviam vidukkum

    • @Sheerly-ce3lx
      @Sheerly-ce3lx 3 місяці тому +3

      Amen🙏🙏🙏✝️✝️✝️♥️♥️♥️

  • @LittleFlower-uq8gq
    @LittleFlower-uq8gq 3 місяці тому +102

    എല്ലാ മദ്യ പാൻമാരുടെ ഭാര്യമാർക്കും ദൈവ കൃപയും എല്ലാ ആപത്തിൽ നിന്നും രക്ഷയും കനിഞ്ഞ് തരണേ ദൈവമേ

  • @lillygreeshma3570
    @lillygreeshma3570 2 місяці тому +83

    എന്റെ ഭർത്താവിന് ബൈക്ക് ആക്‌സിഡന്റ് ആയിട്ട് ഇപ്പോ 3 മാസം ആയി... ഇത് വരെ ഓർമ പോലും കിട്ടാതെ ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ്.. ചേട്ടയ്ക് ആക്‌സിഡന്റ് പറ്റുമ്പോൾ ഞാൻ 7 മാസം ഗർഭണിയാണ് ഇപ്പോ ഒരു മോൻ ഉണ്ട്.. പക്ഷെ ഇത് വരെ ചേട്ടയ്ക് ഞങ്ങളെ പോലും മനസിലാവാതെ കിടക്കുന്നത് കണ്ട സഹിക്കാൻ പറ്റില്ല... എത്രയും വേഗം ഓർമ വന്നു ഞങ്ങളെ ഒന്ന് മനസിലാക്കണം എന്ന് ആണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം.. അത് സാധിച്ചു തരാൻ അപ്പന് മാത്രമേ സാധിക്കുള്ളു.. അനുഗ്രഹിക്കേണമേ അപ്പ എന്റെ ചേട്ടയെ ആ ആശുപത്രി കിടക്കയിൽ നിന്ന് വീട്ടിലേക് വരാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ 🙏🙏🙏

    • @jessykuttiachan5117
      @jessykuttiachan5117 2 місяці тому +9

      ദൈവത്തിന് അസാധ്യമായത് ഒന്നും ഇല്ല🙏🙏🙏

    • @lillygreeshma3570
      @lillygreeshma3570 2 місяці тому

      @@jessykuttiachan5117 ഓരോ ദിവസവും എണീക്കുന്നത് പോലും ഹോസ്പിറ്റലിൽ നിന്ന് നല്ലോരു ന്യൂസ്‌ കിട്ടണേ എന്നാ.. 3 മാസം ആയില്ലേ ഇപ്പോ ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാർന്നു കുഞ്ഞ് വരുമ്പോൾ അതൊക്കെ പോയില്ലേ 😔🥺

    • @rinceprince3978
      @rinceprince3978 2 місяці тому +5

      Prayers ❤

    • @jishasaji7847
      @jishasaji7847 2 місяці тому +6

      Please take kripasanam udambadi. Ellaam ok aavum

    • @user-ls8iq2jv4c
      @user-ls8iq2jv4c 2 місяці тому +2

      🙏🏻🙏🏻🙏🏻

  • @deenamma195
    @deenamma195 6 місяців тому +79

    ഈ ദുഷ്ടത നിറഞ്ഞ ഈ ലോകത്തിൽദൈവം ഈ മോനെ ധാരളം അനുഗ്രഹിക്കട്ടെ അനോക്ർക്ക് പ്രയോജനപ്പെടട്ടെ അമേർ

  • @renjup2318
    @renjup2318 3 місяці тому +43

    ഇതേ അവസ്ഥയിൽ ആയിരുന്നു എൻറെ ഭർത്താവ് count 9000 ആയി. ബ്ലീഡിംഗ് ആയി. ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു. ബാംഗ്ലൂർ ഞങ്ങൾ പോകുന്ന ചർച്ച് ഒന്നിച്ചു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒരു അത്ഭുതം ഞങ്ങളുടെ ജീവിതത്തിൽ ചെയ്തു തന്നു❤

  • @user-mn2wy7si4x
    @user-mn2wy7si4x 2 місяці тому +33

    ഹൃദയം നുറുങ്ങുന്നവർക്ക്‌ കർത്താവു സമീപസ്തനാണ്.... ഉറച്ചു വിശ്വസിക്കുന്നു ദൈവമേ... ആമേൻ 🙏❤️

  • @josinajose6208
    @josinajose6208 Місяць тому +21

    എന്റെ അനിയൻ 12 വർഷം ആയി കിടക്കയിൽ ആണ് യേശു അപ്പാ അവനെ ഒന്ന് എഴുനേൽപ്പിക്കണേ. അവൻ നിന്റെ നാമം മഹത്വം കൊടുക്കാൻ അവസരം കൊടുക്കണേ അപ്പാ 😢🥺 🥹🙏

    • @reshma33313
      @reshma33313 Місяць тому

      Kripasanathil poyi udambadi eduthu prathiku ellam sheri aakum

  • @divyaaneesh725
    @divyaaneesh725 Місяць тому +32

    ന്റെ ഭർത്താവ് മാനസാന്തരപ്പെട്ടു എന്നരികിലേക്ക് വേഗം വരാൻ prayer ചെയ്യണേ. നല്ലൊരു ലൈഫ് എനിക്ക് കിട്ടണേ appa

  • @jestinareji5155
    @jestinareji5155 13 днів тому +4

    ദൈവത്തിന് മഹത്വം ഞാൻ എക്സാം എഴുതിട്ട് ഇരിക്കുവാ നല്ല മാർക്കോടുകൂടി പാസ്സ് ആവണേ 🙏🏼🥹 എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Місяць тому +6

    എന്റെ മോനെ കാത്തോളണേ അപ്പ....അവനു കീമോ കഴിഞ്ഞിരിക്കുന്നു... അവനു വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതേ അപ്പ.. അവനു ഇതിനോട് കൂടി അവന്റെ അസുഖം പൂർണമായും മാറണെ അപ്പ... ഞങ്ങളെ ഈ ദുഃഖത്തിൽ നിന്നും കരകയറ്റണേ അപ്പ..... എന്റെ മക്കളെ കാക്കണെ അപ്പ..... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവർക്കും പെട്ടന്ന് സുഖം കൊടുക്കണേ അപ്പ

  • @sunnyn3959
    @sunnyn3959 6 місяців тому +48

    എനിക്ക് ആത്മ നിയന്ത്രണം ലഭിക്കാനും മുൻകോപവും എടുത്തു ചാട്ടവും മാറാനും ശാന്ത സ്വഭാവം ലഭിക്കാനും പ്രാർത്ഥിക്കണേ.

    • @DingDongSavaree
      @DingDongSavaree 6 місяців тому

      ഒറ്റ വഴിയേ ഉള്ളു കോപം വരുന്ന സ്ഥാനത്തു കർത്താവിനെ ജീവിക്കാൻ വിടുക.
      I repeat
      കാർത്താവു ജീവിക്കണം നമ്മിൽ....

    • @abythomas9338
      @abythomas9338 5 місяців тому +8

      നന്നായിട്ടു വചനം വായിക്കുക. അത് അനുസരിക്കുക.
      ഒരു അനുഭവസ്ഥൻ

    • @prabhaj8500
      @prabhaj8500 3 місяці тому +4

      ഉപവസിച്ചു പ്രാർത്ഥിക്കുക

    • @sunimolsunimol1406
      @sunimolsunimol1406 2 місяці тому +3

      🙏🙏🙏

    • @Canadianrocky
      @Canadianrocky Місяць тому

      മൂലപാപം ആണ് ഇതെല്ലാം ആത്മാവിന്റെ ദാനങ്ങൾ നിറയാൻ പ്രാർത്ഥിക്കു

  • @Omanaraju-wl9cx
    @Omanaraju-wl9cx 2 місяці тому +27

    കടഭാരം ആരും മനസിലാക്കാൻ ഇല്ല പ്രാർത്ഥിക്കണേ

  • @sudheeshgopi1415
    @sudheeshgopi1415 2 місяці тому +29

    അശ്വതി 47 ദിവസം പ്രായമുള്ള എന്റെ കുഞ്ഞിന് പനിയും ശർത്തിലും കഫംത്തിന്റ പ്രെയാസം ആണ് ഹോസ്പിറ്റലിൽ ആണ് നാളെ നൂൽ കെട്ടായിരുന്നു വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻ആമേൻ സ്തോത്രം

  • @user-tu9sl8kj8x
    @user-tu9sl8kj8x 2 місяці тому +18

    ദൈവത്തിനു മഹത്വം.... ഈശോയെ നന്ദി..... ഈശോയെ ആരാധന..... Dear ബ്രദർ..... ഞാനൊരു ഹിന്ദു ആണ് ഇതേ സാഹചര്യങ്ങളിൽ ഞാൻ കടന്നുപോയി.... Platelet count 40000 ആയപ്പോൾ periods കൂടി ആയി.... Icuil മരണം മുൻപിൽ കണ്ട ഞാൻ വിശ്വാസത്തോടെ പ്രാർഥിക്കാൻ അറിയുന്ന ഒരു വചനം....." മനുഷ്യനാൽ അസാദ്യം ദൈവത്താൽ സാധ്യമാകുന്നു "......കണ്ണുനീരോടെ പ്രാർത്ഥിച്ച ഈ ഒറ്റവചനത്തിന്റെ ശക്തിയാൽ ജീവനുള്ള ദൈവം എന്നെ സുഖപ്പെടുത്തി..... ആമേൻ.... Praise the lord...... ഇനി മറിക്കുന്നവരെ ഇസോപ്പാക് ഒപ്പം 🙏🙏🙏🙏🙏

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb Місяць тому +9

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്... ഞനും ഒരിക്കൽ എന്റെ examinu ravile nenjuvedhana eduth orupad karanju hospital ayi... Enik onnum padikkan vayya... Eka asrayam daivam matram... Ngneyo exam ezhuthi teerthu.. Psc test aarunne... Njj pinne prarthichu kondirunnu.. Xam ngane ezhuthi teerthu ennu enik ariyillarunnu vishamam ayond atekurich orkkam pedi arunnu.. Result vannu enik statewide nalla rank kitty oru government job kittan pokua..ente kazhiv matram asrayichapam enik engum ethan kazhinjitilla.. Daivam illathe nammal zero aanu satyam..Daivathe anubhavich arinju... Eshoye orupad naanni❤️🫂🥹

  • @SujathaKn-ij4py
    @SujathaKn-ij4py Місяць тому +29

    എന്റെ മക്കളുടെ പഠനത്തിൽ സഹായിക്കണ്ണമേ ആമേൻ കടങ്ങൾ തീർത്തു തരണമേ

  • @reenajoshy6481
    @reenajoshy6481 3 місяці тому +37

    ഈശോയെ 'പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാ മക്കളുടെയും യാചനകൾ കേൾക്കണേ

  • @user-rw7sz3qc9r
    @user-rw7sz3qc9r Місяць тому +10

    പ്രിയ മകനെ നിന്നെ കർത്താവ് തൊട്ട് സൗഖ്യം തന്നെയായി ഒരായിരം നന്ദി മകനെ നിനക്ക് വേണ്ടി സമർപ്പിക്കുന്നു എന്ന് സ്വന്തം അന്നമ്മ തണ്ണിത്തോട്

  • @deepaa9241
    @deepaa9241 3 місяці тому +34

    എന്റെ മക്കൾ നല്ലൊരു ജോലിയിൽ കേറി കർത്താവിനെ അറിയുന്ന ആരാധികുന്ന ഒരു വെക്തി ആയി മാറട്ടെ അപ്പാ

    • @elsu6501
      @elsu6501 2 місяці тому

      Eshoye🙏🙏🙏

  • @sathyakalasathyakala7894
    @sathyakalasathyakala7894 20 днів тому +4

    എനിക്ക് വേണ്ടി എല്ലാം പേരും പ്രാർത്ഥിക്കാണം കാര്യം ന്യൂസ്‌ ലാൻഡിൽ ജോലിക്ക് കയറുവാൻ 1.70ലക്ഷം വേണം. പക്ഷെ എനിക്കു ജോലി അത് കിട്ടിയാൽ ഞാൻ രക്ഷ പെടു. നല്ല സാലറി ഉണ്ട് 🙏🙏🙏ഇപ്പോൾ ദാരിദ്ര്യം അവസ്ഥ ആണ് മിറക്കി ൽ സംഭാവി ക്കട്ടെ 🙏🙏🙏

  • @preetharoy7133
    @preetharoy7133 3 місяці тому +33

    കർത്താവിന് വേണ്ടി ദൈവം മോനേ ഉപയോഗിക്കട്ടെ❤

  • @havocfreeken736
    @havocfreeken736 6 місяців тому +37

    എന്റ പേര് sherin എന്റെ മകൻ എബിൻ ഇവനെ രക്തത്തിൽ കലർന്ന മഞ്ഞപിത്തം ആണ് വര്ഷങ്ങലൊളേം മെഡിസിൽ കഴിക്കണം മോനേ ഓർത്തു പ്രാർത്ഥിക്കണേ

  • @georgemini8385
    @georgemini8385 Місяць тому +11

    ഈ സാക്ഷ്യം കേട്ടപ്പോൾ ഒത്തിരി കരഞ്ഞു........ ദൈവത്തെ മഹത്വപ്പെടുത്തി........ 🙌🏻😭🙌🏻

  • @shymolshy4413
    @shymolshy4413 6 місяців тому +22

    ഗോഡ് ബ്ലെസ് യു കുഞ്ഞേ...സൗഖ്യങ്ങൾ കാത്തുകൊണ്ട് ഒരുപാടു പേര് കാത്തിരിക്കുന്നു. മോനിലൂടെ കർത്താവു അവർക്കു വേണ്ടി പ്രവർത്തികട്ടെ 🙏❤️

  • @eliakunjumon5827
    @eliakunjumon5827 2 місяці тому +5

    ആ പനി എക്സാം മുടക്കി യാണ് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഹിസ്ക്കാ ചരജാ വ് ചുമരിനോട് ചേർന്ന് കരഞ്ഞ് പ്രാത്ഥിച്ചതുപോലെ ബ്രദർ കുട്ടിയുടെ സാക്ഷ്യം േഗാഡ ബ്രസ്സ് യൂ ദൈവത്തിൻ്റെ പ്രവർത്തി വെളിപ്പെട്ടുവാൻ ഇടയാക്കും❤❤❤❤❤🎉🎉🎉🎉

  • @PriyaSrihari-vo1bn
    @PriyaSrihari-vo1bn 6 місяців тому +19

    ആമേൻദൈവം മോന് ആയുസും ആരോഗ്യവും തരും എന്നും പരിശുദ്ധാത്മാവിന്റെ മോറാ നീ നികർത്താവ്‌നിന്റെ കരങ്ങൾ പിടിച്ചു നടക്കട്ടെ ആമേൻ❤❤❤❤

  • @jessyraju6449
    @jessyraju6449 Місяць тому +5

    എഴുന്നേറ്റ് നടക്കാൻ കഴിയാതെ ഒരു വർഷമായി കിടപ്പിലായിരുന്ന എൻ്റെ ഭർത്താവിനെ വേഗം ദൈവം സുഖപ്പെടുത്തുവാൻ പ്രാർത്ഥിക്കുന്നു.ദൈവത്തെ ഒരിക്കൽ കൂടി തുള്ളിച്ചാടി ആരാധിക്കുവാൻഏവരുടെയും പ്രാർഥന ചോദിക്കുന്നു.🙏🙏🙏

  • @benadictshoby6363
    @benadictshoby6363 2 місяці тому +11

    യേശുവേ സ്തുതിയ്ക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു

  • @athidhiabhi8026
    @athidhiabhi8026 6 місяців тому +11

    കർത്താവേ അങ്ങയെ സ്തുതിക്കുന്നു അപ്പാ എനിക്ക് ഒരു സ്ഥിര വരുമാനം തന്നു അനുഗ്രഹിക്കണേ Amen🙏🏻🙏🏻🙏🏻🌹🌹🌹

  • @user-kn2xs4bq3h
    @user-kn2xs4bq3h 3 місяці тому +10

    മോനെ ഞാൻ ഇത് കേട്ടപ്പോൾ ദൈവം എന്നോട് സംസാരിക്കുന്നതുപോലെ ആയിരുന്നു തുടക്കം മുതൽ അവസാനംവരെ എന്റെ കണ്ണ് നിറഞ്ഞു ഞാനും ഇതേ അവസരത്തിൽ ആയിരുന്നു പുതിയ ചില അറിവുകളും മോന്റെ അനുഭത്തിൽനിന്ന് പറഞ്ഞു മോനെ നിന്നെ adisakthamay upayogikkatte

  • @soniasoni5805
    @soniasoni5805 2 місяці тому +15

    എല്ലാവരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം ഹാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞു ഇൻഫെക്ഷനായി ക്രിറ്റിക്കൽ സ്റ്റേജിലാണ് എന്റെ അമ്മ സുഖപ്പെടുവാൻ വേണ്ടി എല്ലാരും പ്രാർത്ഥിക്കണം 😢

  • @user-bh8nv7zs8x
    @user-bh8nv7zs8x 2 місяці тому +20

    എന്റെ കർത്താവെ എനിക്ക് ഒരു പാട് കടം ഉണ്ട് എല്ലാം കടകളും മാറ്റി tharane ആമേൻ 🙏🌹🙏🙏

    • @mohammedshoukathaliop8871
      @mohammedshoukathaliop8871 2 місяці тому

      എങ്ങെനെ, കടം ഞാൻ വീട്ടിത്തരണം അല്ലെ.

    • @KeertisHeavenlyFlavor
      @KeertisHeavenlyFlavor Місяць тому

      Let god take away all ur financial problems

    • @user-in7vr1fi7w
      @user-in7vr1fi7w 26 днів тому

      വാങ്ങിയ കാശു തിരിച്ചു കൊടുക്കാൻ പണി എടുത്താൽ മതി അല്ലാതെ അത് കർത്താവിന്റെ തലയിൽ കെട്ടി വക്കണ്ട

  • @sathyakalasathyakala7894
    @sathyakalasathyakala7894 20 днів тому +4

    എന്റെ പേര് സത്യകല എനിക്കു ജോലിക്ക് വേണ്ടി 1.80ലക്ഷം അടച്ചു ഇനി 1.70ലക്ഷം അടക്കാൻ ഉണ്ട് കിട്ടുവാൻ പ്രാർത്ഥിക്കണം പാസ്റ്റർ എനിക്കു കാശ് ഉടനെ കിട്ടുവാൻ ജോലിക്ക് ഉടനെ കയറുവാൻ ന്യൂസ്‌ ലാൻഡിൽ തന്നെ 🙏🙏🙏

  • @user-is3dj4qf9i
    @user-is3dj4qf9i Місяць тому +9

    എനിക്കv ഇതുപോലെ പനി ആയിട്ട് 6 മാസം പനി ആയിട്ട് ഞാൻ നടന്നും സഭയിൽ ഞായറാഴ്ച മാത്രം വയ്യാതെ പോകും പിന്നെ പാസ്റ്റർ പറഞ്ഞു എൻ്റെ വീട്ടിൽ വച്ച് പ്രാത്ഥന നടത്താം എനിക്ക് അന്നുതന്നെ പൂർണ്ണ വായും പനി എന്നെ വിട്ടുവാറി യേശു എന്നെ സൗഖ്യം തന്നു ഹല്ലേലുയ്യാ

  • @susanpeniyathu7232
    @susanpeniyathu7232 6 місяців тому +18

    കർത്താവ് തന്ന വിടുതലിനായി സ്തോത്രം. എല്ലാം അവിടുത്തെ നാമ മഹത്വത്തിനായി തീരട്ടേ. God bless you mone 🙏

  • @su84713
    @su84713 4 дні тому

    പ്രൈയ്സ് ലോർഡ് എബി മോനെ ദൈവം അനുഗ്രഹിക്കട്ടെ..... എനിക്കും എൻ്റെ മോനും ഒന്നിച്ച് ഡെങ്കു വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായി എനിക്ക് കൗണ്ട് 80 മോന് 40 ഉം 2 ദിവസത്തിനുള്ളിൽ എനിക്ക് നോർമൽ ആയി മോൻ്റെ കൗണ്ട് കുറഞ്ഞു കൊണ്ടേ ഇരുന്നു ലോകത്തിൽ അറിഞ്ഞ വിശ്വാസികൾ എല്ലാം പ്രാർത്ഥിച്ചുകൊണ്ടിരുന്നു ചിലദൈവദാസൻമാർ വന്ന് പ്രാർത്ഥിച് വെള്ളം കൊടുത്തു പിന്നേയും കുറഞ്ഞു 23 - ലേക്ക് താണു അപ്പോൾ ഡോക്ടർ പറഞ്ഞു നാളെ രാവിലെ പ്ലേറ്റ്ലെറ്റ് കയറ്റും അത് റെഡിയാക്കി വെക്കാൻ ഞങ്ങൾക്ക് ടെൻഷൻ ആയി. അന്ന് വൈകുന്നേരം ആയപ്പോൾ ഞാൻ ബെഡിൽ കിടന്ന് കണ്ണടച്ച് ദൈവത്തെ ധ്യാനിക്കുമ്പോൾ എൻ്റെ അടുത്ത ഒരു മനുഷ്യൻ വന്നു നിന്ന് എന്നെതൊട്ടിട്ട് ചോദിച്ചു നിനക്ക് ഞാൻ ഡെങ്കു വിൻ്റെ മേൽ ഒരു അധികാരം തന്നിട്ടില്ലേ നീ എന്തുകൊണ്ട് നിൻ്റെ അധികാരം ഉപയോഗിക്കുന്നില്ല എന്ന് ഞാൻ കണ്ണ് തുറന്നപ്പോൾ ആരും ഇല്ല.' പെട്ടെന്ന് ദൈവാത്മാവ് ഞാൻ പ്രാർത്ഥിച്ച് വെളളം കൊടുത്തപ്പോൾ പ്ലേറ്റ് ലേറ്റ് കൗണ്ട് കൂടി ഡിസ്ചാർജ് ആയ ചിലരോഗികളെ മുന്നിൽ കൊണ്ടുവന്നു. ഞാൻ പെട്ടന്ന് ഒരു ഗ്ലാസ് വെളളം എടുത്ത് അതിൽ ഒരു നുള്ള് ഉപ്പ് ഇട്ട് പ്രാർത്ഥിച്ചു ഇങ്ങനെ. "ദൈവമേ അങ്ങ് എന്നോട് കേൾപിച്ച ഈശബ്ദം സത്യം എങ്കിൽ ഞാൻ ഈ വെള്ളം യേശുവിൻ്റെ രക്തമായി തീരുന്നതായി സങ്കൽപ്പിച്ച് പ്രാർത്ഥിച്ച് മോന് കൊടുക്കുന്നു യേശുവിൻ്റെ രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറവില്ല കൂടുതൽ ഇല്ല എല്ലാം നോർമൽ ആണ് ഇത് എൻ്റെ മോൻ കുടിക്കുമ്പോൾ അവൻ്റെ കൗണ്ട് കൂടണം ദൈവം അത്ഭുതം ചെയ്യണം നാളെ രാവിലെ അവർടെസ്റ്റ് ചെയ്യുമ്പോൾ 23 ആയിരുന്ന കൗണ്ട് 50-ന് ഉള്ളിലും പിന്നെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരു ലക്ഷത്തി അമ്പതിനായിരത്തിൻ്റെ ഉള്ളിലും ആകണം എന്നു പ്രാർത്ഥിച്ചു കുടിപ്പിച്ചു... രാത്രി സുഖമായി ഉറങ്ങി രാവിലെ ബ്ലഡ് എടുത്തു എനിക്ക് ഭയങ്കര വിശ്വാസമായിരുന്നു കൂടിയിട്ടുണ്ടെന്ന് ദൈവം വിശ്വസ്തൻ വാക്കുമാറാത്തവൻ റിപ്പോർട്ട് വന്നപ്പോൾ കൗണ്ട് 45 . പിറ്റേന്ന് രാവിലെ ടെസ്റ്റ് ചെയ്തപ്പോൾ ഒരു ലക്ഷത്തി 45 ആയിരം ഹല്ലേലൂയ്യാ..... ഡോക്ടർ മോനോട് ചോദിച്ചു. മമ്മി യെഡിസ്ചാർജ് ചെയ്തിട്ടും വീട്ടിൽ പോകാതെ ഇവിടെ ഇരുന്ന് മോന് എന്താ തന്നത് എന്ന്.... അവർ പറഞ്ഞിരുന്നു നാളെ രാവിലെ ടെസ്റ്റ് ചെയ്യുമ്പോൾ 50 - ആയിരത്തിന്നുള്ളിലും പിറ്റേന്ന് ടെസ്റ്റ് ചെയ്യുമ്പോൾ 1.50-ന് ഉള്ളിലും വന്നാൽ ഡിസ്ചാർജ് ചെയ്യും എന്ന് ദൈവത്തിന് മഹത്ത്വം ദൈവത്തിൻ്റെ മഹത്ത്വം, സ്തുതി ഇതൊന്നും താൻ ആർക്കും വിട്ടുകൊടുക്കില്ല ഡിസ്ചാർജ് ചെയ്യാൻ പൈസക്ക് എന്ത് ചെയ്യും എന്ന് വിഷമിച്ചുപോൾ ഒരാളോട് ദൈവം പറഞ്ഞു 30.000- രൂപ നീ പെട്ടെന്ന് കൊണ്ട് കൊടുക്കാൻ കടമായിട്ടല്ല അവിടെയും ദൈവം അത്ഭുതം ചെയ്തു ഹോസ്പിറ്റലിൽ ആയിരിക്കുമ്പോൾ രോഗക്കിടക്കയിലും ദൈവത്തെ സാക്ഷിപ്പാനും ജാതികൾക്ക് വേണ്ടി പ്രാർത്ഥിച്ച് അവർക്ക് രോഗശാന്തി വാങ്ങി കൊടുക്കാനും യേശുവിനെ അവരുടെ മുൻപിൽ വെളിപ്പെടുത്തുവാനും ദൈവം ഉപയോഗിച്ചു.. നമ്മൾക്ക് എന്ത് ശോധന വന്നാലും അതിൻ്റെ പുറകിൽ ഒരു ദൈവ മഹത്ത്വം ഉണ്ട്. ദൈവത്തെ സ്നേഹിക്കുന്നവർക്കും നിർണ്ണയപ്രകാരം വിളി ഉള്ളവർക്കും സകലവും സകലവും സകലവും ...... നൻമയ്ക്കായി മാത്രം താങ്ക് യൂ ജീസസ്.... മോൻ ബാംഗ്ലൂരിൽ എവിടെയാണ്👍👍❤️❤️❤️🙌🙌🔥🔥🔥

  • @lovelyanil5739
    @lovelyanil5739 Місяць тому +19

    എന്റെ അച്ഛൻ മദ്യാപാനി ആണ് എങ്ങനെ എങ്കിലും എന്റെ അച്ചന്റെ കുടി മാറ്റി തരണം ദൈവമേ എന്റെ അച്ചന്റെ കുടി മാറ്റി തരേണമേ പ്രെസ്‌ലോർഡ്

  • @dhanilks8979
    @dhanilks8979 2 місяці тому +4

    സഹോദര, എൻ്റെ മകനെ മനസിന് ധൈര്യം മനസമാധാന കൊടുക്കാൻ അവിടെ നിന്ന് പ്രാർത്ഥിച്ചു. അനുഗ്രഹിക്കണെ. ആമേൻ

  • @Suresh-fq1lb
    @Suresh-fq1lb 2 місяці тому +6

    എന്റെ ഈശോയേ എൻറെ ഉണ്ണിയുടെ അസുഖം പൂർണമായും മാറി പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ..
    ദൈവമേ കൂടെ ഉണ്ടാകേണമേ🙏🙏🙏

  • @jencyjinson790
    @jencyjinson790 6 місяців тому +15

    മോനെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ

  • @nighiljohnson6408
    @nighiljohnson6408 2 місяці тому +2

    എന്റെ ഹുസ്ബൻഡ് നെ രോഗ ശാന്തി കൊടുക്കണം എഴുനേറ്റ് നടത്തണം എന്റെ പ്രാർത്ഥന കേൾക്കണമേ

  • @Aadhineets.
    @Aadhineets. Місяць тому +1

    ഈശോയെ എന്റെ നടുവേദന പൂർണമായി സുഖപെടുത്തി തന്നു അനുഗ്രഹീക്കണമേ 🪄🙏

  • @robertmathew6897
    @robertmathew6897 3 дні тому

    Praise the lord, എന്റെ അമ്മ stage 4 lung ക്യാൻസറിനാൽ ഭാരപ്പെടുന്നു. അമ്മയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കണേ.

  • @sunimolsunimol1406
    @sunimolsunimol1406 2 місяці тому +5

    അപ്പാ ഈ മോനെ വീണ്ടും അനുഗ്രഹിക്കാനേ 🙏🙏🙏🙏🙏അനേകരെ കർത്താവിലേയ്ക്ക് നെടുവാൻ മോനെ ബലപെടുത്തണേ 👏👏👏

  • @user-mb4qt4pk1p
    @user-mb4qt4pk1p Місяць тому +3

    യേശുവേ സ്തോത്രം

  • @sreedeviomanakuttan7903
    @sreedeviomanakuttan7903 2 місяці тому +3

    ദൈവം അനുഗ്രഹിച്ച മകൻ 💖🙏

  • @preetharoy7133
    @preetharoy7133 3 місяці тому +11

    എനിക്ക് ഒരുപാട് സർജറി കഴിഞ്ഞ വ്യക്തിയാണ് ഇനിയും വീണ്ടും സർജറി ചെയ്യണമെന്ന് ഡോക്ടർ പറയുന്നുണ്ട് എൻ്റെ രോഗം പൂർണ്ണമായി മാറാൻ പ്രാർത്ഥിക്കണെ ബ്രദറെ 🙏🙏❤️

  • @user-gz1rs9zo8w
    @user-gz1rs9zo8w 2 місяці тому +2

    Ente makane e sakshyam kettappol karanjupoi 👍🏻👍🏻👍🏻🔥🔥🔥🔥

  • @user-ut3jc9oj8m
    @user-ut3jc9oj8m Місяць тому +4

    എന്റെ ദർ ത്താവ് ഒരു കേസിലകപ്പെ-ട്ട് ജയിലാണ്. brother ആമകൻ ഈ ആഴ്ച തന്നെ ജാമ്യം കിട്ടാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @womensfellowshipskd7406
      @womensfellowshipskd7406 Місяць тому

      🙏🏻❤️

    • @sowmyajackson5670
      @sowmyajackson5670 Місяць тому

      തീർച്ചയായും 🤲🏻 സിസ്റ്റർ, വിഷമിക്കരുത്, നാഥൻ കൈ വിടില്ല

  • @sudheeshgopi1415
    @sudheeshgopi1415 6 місяців тому +15

    എന്റെ കുടുമ്പം കുട്ടികൾ അനുഗ്രഹം പ്രാപിക്കുവാൻ പ്രാർത്ഥിക്കണം

  • @lasithavictor588
    @lasithavictor588 Місяць тому +2

    Amen Hallelujah, Yes we are Zero, but our Saviour Jesus is Hero 🙏❤❤❤🙏

  • @prameelajose9807
    @prameelajose9807 2 місяці тому +7

    Thankyou Aby
    എൻ്റെ ഒരു സ്വഭാവം
    എബി പറഞ്ഞതു പോലെ
    Feeling ഉള്ള സമയത്തു മാത്രമേ പ്രാർത്ഥിക്കുകയുള്ളു
    അല്ലാത്ത സമയം സ്തുതിക്കാൻ കഴിയാത്തതിൻ വിഷമിക്കും
    എന്താ ഇങ്ങനെ എന്ന്
    ഇന്ന് മനസിലായി അല്ലാത്തപ്പോഴും സ്തുതിക്കണം എന്ന്

  • @lereenapaulose172
    @lereenapaulose172 Місяць тому +1

    വീടു പണിക്ക് തടസം. തടസം മാറി എന്റെ വീടുപണി തീർത്തു തരാൻ പ്രാർത്ഥിക്കുന്നു. 🙏🏼

  • @Anagha-l2
    @Anagha-l2 2 місяці тому +5

    എന്റെ ബിജോയ്‌ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ എന്റെ മകന് രോഗം മാറി പൂർണ ആരോഗ്യത്തോടെ എഴുന്നേറ്റ് നടക്കാൻ കൃപ കൊടുക്കണേ

  • @sarathssanthiss6568
    @sarathssanthiss6568 Місяць тому +2

    Amen prise the loard 🙏 ante thalavedhana dheyvame njn angayude kaiyil alppikkunnu Anne swahkya makkename

  • @anumoljoseph2027
    @anumoljoseph2027 Місяць тому +1

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏😢😢

  • @jasminemary2591
    @jasminemary2591 6 місяців тому +8

    Please pray for me suffering from muscle myopathy. Whole body has no strength & balance. Head is bending forward with terrible pain over the neck & below. May the healer of body & soul touch & heal & help me to praise & thank his glorious ñame. Amen

  • @bibinmathew-jt3pw
    @bibinmathew-jt3pw 17 днів тому +2

    ഈശോയെ എന്നെ സഹായിക്കാൻ വരണേ 🙏😭😭😭🙏ഞാൻ ഒരു നഴ്സിംഗ് student ആണ് എന്റെ പപ്പാ ഒരു കാൻസർ രോഗി ആണ് അമ്മക്ക് മാനസിക രോഗവും ഉണ്ട് ഞാൻ കള്ളം പറയുന്നതല്ല
    എനിക്ക് നഴ്സിംഗ് പഠിക്കാൻ education lone application കൊടുത്തു but അതു കിട്ടില്ല എനിക്ക് ഈ 20 മുൻപ് ഫീസ് അടച്ചില്ലകിൽ എന്നെ ഇനി ക്ലാസ്സിൽ കയറ്റില്ല attendance തരില്ല ഇനി എന്ത് ചെയ്യണം ennu എനിക്ക് അറിയില്ല ഈശോയെ 😭😭😭🙏🙏എന്നെ ഒന്ന് സഹായിക്കുമോ 🙏🏻🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻ഞാൻ ഇനി എന്ത് ചെയുന്നു അറിയില്ല എനിക്ക് ആരും ഇല്ല ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭എന്നെ കോളേജിൽ നിന്നും പുറത്താക്കിയാൽ എന്ത് ചെയുന്നു അറിയില്ല ഈശോയെ 🙏🙏🙏🙏🙏😭😭😭

    • @gamestars6030
      @gamestars6030 13 днів тому

      God will help you sure❤👍

    • @gamestars6030
      @gamestars6030 13 днів тому

      Fully beleive in lord jesus he will help you
      Pray to jesus only

  • @bijijohn3613
    @bijijohn3613 2 місяці тому +2

    Praise the Lord... Blessed testimony... Our jesus is a loving, living, faithful God... God bless you good healthly in jesus name... Amen 🙏

  • @jeemoljolly2938
    @jeemoljolly2938 6 місяців тому +8

    Yes my dear son , our God is great awesome God.worship him to overcome the obstacles in our spiritual life.stay blessed.❤🙏🏻👍

  • @diljithdinesh89
    @diljithdinesh89 15 днів тому +1

    യേശുവേ സ്തുതി സ്തോത്രം 🙏🙏🙏♥️♥️♥️

  • @lovelyanil5739
    @lovelyanil5739 Місяць тому +3

    ആമേൻ 🙏🙏

  • @BincyGeorge-ef2vm
    @BincyGeorge-ef2vm 29 днів тому +1

    എനിക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ല ഞാനും മോളും ഒറ്റക്ക് വാടകക്കാണ് എനിക്ക് രോഗം മൂലം ജോലി ചെയ്യാനും നടക്കാനും വയ്യാ പ്രാർത്ഥിക്കണേ

  • @naveenhere4469
    @naveenhere4469 3 місяці тому +4

    ആമേൻ കർത്താവെ 🙏💫🙏

  • @user-pd6gu4yi9f
    @user-pd6gu4yi9f 6 місяців тому +6

    നന്ദി യേശുഅപ്പാ

  • @BincyGeorge-ef2vm
    @BincyGeorge-ef2vm 29 днів тому +2

    ഗർഭപാത്രത്തിലും ഓവറിയിലും മുഴ മാറാൻ പ്രാർത്ഥിക്കണം.

  • @RadhikaKb-fq3zi
    @RadhikaKb-fq3zi Місяць тому +1

    Mosam kootuketil ninnum rekshikaname

  • @suvarnaanil2130
    @suvarnaanil2130 Місяць тому +1

    ഹല്ലേലുയ 🙏🙏💕❤️💕

  • @ammuchinju1801
    @ammuchinju1801 3 місяці тому +3

    Jnan ipozhum anubhavichukondirikunu Avan sameepasthan thanne amen🙏🏻🕯️✝️🕯️

  • @sunithareji4866
    @sunithareji4866 2 місяці тому +1

    Enik burns vannappol shalom tv enik vendi pradhidhooo.. Thanks to all.. God bless you all❤❤❤

  • @user-lv8hv7bu8e
    @user-lv8hv7bu8e 3 місяці тому +4

    Amen...s my dear Jesus without you we are nothing.

  • @mercymathan9872
    @mercymathan9872 3 місяці тому +3

    സ്തോത്രം സ്തോത്രം ഹാലേലൂയ്യ ആമേൻ 🙏🙏🙏🙏

  • @rugminip1887
    @rugminip1887 Місяць тому +1

    എന്റെഭ ർ ത്താവ് nae മനസാന്തരം പെടു യേശൂവിന് അടുത്ത് വരാം തോന്നിക്കണം മാതാവേ ലോക മാതാവേ കണ്ണീരോടെ പ്രാത്ഥികുനു 🙏🙏🙏🙏 മാറ്റം ഉണ്ടാകണേ ലോക മാതാവേ 🙏🙏🙏🙏

    • @gamestars6030
      @gamestars6030 13 днів тому +1

      Jesus is the only god
      Give praise to lord jesus not to mary

  • @lathaprasannan310
    @lathaprasannan310 Місяць тому +2

    Samdanam. Tharaname

  • @lisyMathew-ze2dv
    @lisyMathew-ze2dv 20 днів тому +1

    Praise the lord amen

  • @pinkielizbeth4054
    @pinkielizbeth4054 6 місяців тому +6

    Glory to the Lord. Appaa you are greater than everything 🙏

  • @jessy2528
    @jessy2528 Місяць тому +2

    God bless you Mone

  • @shebinjoseph2736
    @shebinjoseph2736 6 місяців тому +5

    Praise the Lord, amen hallelujah, Glory , l love my jesus

  • @alphyjoseph3619
    @alphyjoseph3619 10 днів тому

    ഞങളുടെ കടം തീർത്തു തരുവാൻ പ്രാർത്ഥിക്കണമേ

  • @sangeethakv3004
    @sangeethakv3004 6 місяців тому +7

    Amen.. Blessed Testimony.
    What a mighty God we serve..
    God will use you in mighty ways. Blessings...❤

  • @shanthijames8567
    @shanthijames8567 6 місяців тому +7

    AMEN. Hallelujah, Praise God JESUS.

  • @sathyakalasathyakala7894
    @sathyakalasathyakala7894 20 днів тому

    എന്റെ അമ്മ യുടെ പേര് ലീല ബ്രേസ്റ്റ് ക്യാൻസർ റിമൂവ് ചെയ്തു ആ ഭാഗം കൈയിൽ നല്ല നീര് എ ഡിമാ പോലെ ആയി നീര് മറുവാൻ പ്രാർത്ഥിക്കണം. ആദർശ്, അഭിഷേക് മക്കൾ ക്ക്‌ വേണ്ടി പ്രാർത്ഥിക്കാണം 🙏

  • @appuappuzz4608
    @appuappuzz4608 Місяць тому

    മോനെ നിന്നെ വളരെയധികം അനുഗ്രഹിക്കട്ടെ ആന്റിയുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏

  • @sheenasuni7881
    @sheenasuni7881 Місяць тому +1

    Ente makklyum ennyum ente husbentyum njan samrpikunnu❤😢🙏🙏🙏🥰

  • @shreedevisdinesh5207
    @shreedevisdinesh5207 8 днів тому

    Dear son, you are blessed. You are gonna shine radiating the power of Jesus and touch millions across the world. Amazed to see your energy , divine power which i am sure gonna to lift up innumerable sagging spirits.
    Lord is working through you......

  • @class7g814
    @class7g814 6 місяців тому +3

    After long am seeing a youth guy praising God and testifying God 🙏🏻 🙌 Praise God 🙏🏻 I really hope and pray I get to see more youths to be His Instruments, to be used for God's glory ❤🙏🏻🙌

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no 6 місяців тому +6

    Thanku Jesus...

  • @lathaprasannan310
    @lathaprasannan310 Місяць тому +1

    Esoye. Ente. Hasbentinte. Bellapsdr. Matti. Tharaname

  • @RemyaShaiju-kp2cg
    @RemyaShaiju-kp2cg Місяць тому

    Nte അപ്പാ nte കടഭാരം onnu നീക്കി തരണേ... Amen

  • @jasminemary2591
    @jasminemary2591 6 місяців тому +5

    Wonderful testimony. 🎉 Bless me & all those who are stricken with bodily weakness, able to praise you from the heart. God, help us to understand that you are the only one who controls our life. Thank u & praise u, dear Jesus

  • @manjurajan2419
    @manjurajan2419 6 місяців тому +10

    Amen ❤ a new generation for christ

  • @stephy2009
    @stephy2009 6 місяців тому +4

    Beautiful truth God Jesus praise the lord

  • @suvarnaanil2130
    @suvarnaanil2130 Місяць тому +2

    ആമേൻ 👏🙏💕💕💕🌹🌹🌹❤️

  • @hemarobin819
    @hemarobin819 Місяць тому +1

    Fear for all..please remember us in your prayers 🙏

  • @jojijoseph2072
    @jojijoseph2072 6 місяців тому +6

    Thanks My Lord Jesus

  • @rajeswarivijayan1300
    @rajeswarivijayan1300 6 місяців тому +3

    God bless you moane 🙏❤
    Ente kudumbath santhoashavum samadhanavum kittan vendi prarthikkane moane 🙏

  • @LEVINHOMallu
    @LEVINHOMallu 6 днів тому

    1 തിമൊഥെയൊസ്
    2:9 അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.
    2:10 പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.
    2:11 സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടുംകൂടെ പഠിക്കട്ടെ.
    സോത്രം 🙏🏽

  • @anuphilip765
    @anuphilip765 28 днів тому +1

    എനിക്ക്‌ വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ ബ്രദർ. അസുഖങ്ങൾ മാറുവാൻ വേണ്ടി. ആരോടും പ്രാർത്ഥിക്കാൻ പറയാൻ ഇല്ല