ഒന്നര മാസം വരെ ഞാൻ pregnat ആണെന്ന് അറിഞ്ഞില്ലായിരുന്നു. അത് വരെ daily 4 hours മേലെ travelling... Job ന് പോയിക്കൊണ്ട് ഇരുന്നപ്പോ. പിന്നെ വീട്ടിലെ എല്ലാ ജോലിയും ചെയ്യാറുണ്ട്.. ചപ്പാത്തി ഒക്കെ പരത്തും എന്ന് കേട്ടിട്ട് കുറേപ്പേർ അതൊക്കെ ചെയ്യാമോ എന്ന് ചോദിക്കും....7 months കഴിയാൻ ആയി.. ഇതുവരെ കുഴപ്പം ഒന്നുമില്ല....baby കുറച്ച് കൂടുതൽ active ആണെങ്കിലേ ഉള്ളൂ 😂
ഞാൻ 2month പ്രെഗ്നന്റ് ആയിരുന്നു ഇതുപോലെ സീത doctor പലരും ജോലി എടുക്കാം ട്രാവൽ ചെയ്യാനൊക്കെ പറഞ്ഞിട്ട് ഞാൻ ബസിലും കാറിലും സ്റ്റെപ് കയറി ഇറങ്ങി ജോലി അതുപോലെ വീട്ടുജോലി heavy അല്ല എങ്കിലും ഞാൻ കാര്യമാക്കിയില്ല അത് abortiin ആയി രണ്ടാമത്തേത് ഞാൻ 1month കഴിഞ്ഞറിഞ്ഞത് അന്ന് trip പോയി എടക്കൽ ഗുഹ എല്ലാം കേറി വന്നു bleeding ആയി പിനീട് ഞാൻ അനങ്ങിയില്ല periods മിസ്സ് ആകുന്നെന്നു മുൻപ് bed rest 5 month doctor exercise ഒക്കെ suggest ചെയ്തു njn bed rest എനിക്കതുകൊണ്ട് ആണ് പ്രെഗ്നന്റ്സി pidichu കിട്ടിയത്
Mam 19 week aayi ഇരുന്നിട്ട് താഴെ ബക്കറ്റിൽ നിന്ന് വെള്ളം എടുത്തു കുളിച്ച കുഴപ്പം ഇണ്ടോ ... Nadu വളയാതെ ഇരുന്നിട്ട് കുനിഞ്ഞാൽ കുഴപ്പം undo... സോപ്പ് നിലത്തു വീണപ്പോൾ കസേരയിൽ ഇരുന്നു thanne അതെ എടുത്തു അതില് ഉണ്ണിക്കു probm വരോ pls reply kunjiu എടുത്തപ്പോൾ വയറ്റിൽ എന്തോ കുത്തികൊള്ളുന്ന പോലെ തോന്നി
Dr anik 6 wk aayi two days munne cheriya blding kandu dr kaanich babyk kuzhappalla cheriya blding ullill indanna paranje adh nilkan injection thannu. Iniyum igane kaanumo? Ndhelum prblm indo dr plz rply me dr Iam wytng for ur rply
Enik 13 wks aaay calcium oxalate crystal present pinne NT scaning kayichu Adil law placenta aane Ennood rest edukkan parachittund nalla back pain and abnorminal pain und idinte reason ndhan
ചാൻസ് കാണുന്നുണ്ട്... പക്ഷേ ഓവർ പ്രതീക്ഷ കൊടുക്കേണ്ടട്ടോ... Confirm ആക്കിയിട്ട് റിപ്ലൈ ഇടെണെടാ... മറ്റൊരാൾ പ്രെഗ്നന്റ് ആണെന്ന് അറിയുമ്പോൾ ഒരു സന്തോഷം ആണ്...🫂
Hi mam, enk 7 mnth aan ippol night kidannit ezhunnelkumbol oru side vayar korach size koodiya polind but ath vego normal aavunnind ath nthukondaayirikm
Dr enik abortion cheithitt 10 divasam aayi bleeding und ippoyum cheruthayitt.,inn njn veruthe card vangi test cheithappol athil 2 line und ,...athentha angne...poyittundaville pls rply
എന്റെ മാരേജ് കഴിഞ്ഞിട്ട് 4 ഇയർ ആയി എനിക്ക് 26 ആയിരുന്നു ഡേറ്റ് 24 ബ്ലീഡിങ് വന്നു 3 ദിവസം മാത്രം അതിന് ഷെശം അടിവയറിൽ വേദന തലവേദനയും വൈറ്റ് കളറിൽ ഡിസ്ചാർജ് അത് എന്താ അങ്ങെനെ പ്ലീസ് റിപ്ലൈ
Hi. Mam.. എനിക്ക് 32 age ഉണ്ട്... ഇതുവരെ periods regular ആയിരുന്നു... ഇപ്പോൾ 3 മാസം ആയി ഞൻ husband ന്റെ കൂടെ സൗദി യിൽ ആണ്. ഇപ്പോൾ 40 days cycle length ൽ ആണ് period ആവുന്നത് അതും 2 days മാത്രം blood ഉണ്ടാവുന്നുള്ളു... Second baby ക് try ചെയ്നുണ്ട്.. ഇത് എന്തെങ്കിലും പ്രോബ്ലം കൊണ്ടാണോ? കഴിഞ്ഞ month പീരിയഡ് delay ആയിരുന്നു. നടുവേദന. വയറുവേദന vomiting tendency ഒകെ ഉണ്ടായപ്പോൾ test ചെയ്തു നെഗറ്റീവ് ആയിരുന്നു യൂറിൻ ഇൻഫെക്ഷൻ ഉണ്ടായിരുന്നു.. Tablets കഴിച്ചു.... ഈ month ഉം പീരിയഡ് delay ആണ്.. But ഒരു symptoms ഉം ഇല്ല. പ്രെഗ്നന്റ് അല്ലെങ്കിൽ 40 days കൂടുമ്പോൾ പീരിയഡ് ആവുന്നത് normal ആണോ? Dr. നെ കാണിക്കേണ്ടതുണ്ടോ? Plz rply mam😨🙏
@@positive_vibes111. Aano? Blood 2 days normal ആയിട്ട് കണ്ടു മൂന്നാമത്തെ day spotting പോലെയും ആണ് പോവുന്നത്... 4th day തീരെ ഇല്ല...കാണിക്കാൻ ഇവിടെ ഒന്നും നല്ല doctors ഇല്ല.. ആകെ വിഷമത്തിലാണ്..😢
@@saafzz4628 enikku 4_5 days okke continue aayi vannu pokum.അതിൽ problem illa...Ella ദിവസവും kurachu excercise ശീലം aakku.pattumenkil purathu നടക്കാൻ ഒക്കെ poku.chilappo athinte aanenkilo.നമ്മൽക്കൊക്കെ നാട്ടിലെ പോലെ മുറ്റം പോലും ഇല്ലല്ലോ ശരീരം അനങ്ങാൻ.... പിന്നെ periods days il ginger water kudichal നല്ലതാണെന്ന് കേട്ടിട്ടുണ്ട്
Each pregnancy is unique so we can't tell it in general❤️
ഒന്നര മാസം വരെ ഞാൻ pregnat ആണെന്ന് അറിഞ്ഞില്ലായിരുന്നു.
അത് വരെ daily 4 hours മേലെ travelling... Job ന് പോയിക്കൊണ്ട് ഇരുന്നപ്പോ. പിന്നെ വീട്ടിലെ എല്ലാ ജോലിയും ചെയ്യാറുണ്ട്.. ചപ്പാത്തി ഒക്കെ പരത്തും എന്ന് കേട്ടിട്ട് കുറേപ്പേർ അതൊക്കെ ചെയ്യാമോ എന്ന് ചോദിക്കും....7 months കഴിയാൻ ആയി.. ഇതുവരെ കുഴപ്പം ഒന്നുമില്ല....baby കുറച്ച് കൂടുതൽ active ആണെങ്കിലേ ഉള്ളൂ 😂
Chappathi parathiyaal problem undo
@@ramshivlg2392 eyyy .... Enik problem illarunnu....low lying placenta ok anel prblm undonu arila....I have low lying placenta too
@@ramshivlg2392 😀
ഞാൻ 2month പ്രെഗ്നന്റ് ആയിരുന്നു ഇതുപോലെ സീത doctor പലരും ജോലി എടുക്കാം ട്രാവൽ ചെയ്യാനൊക്കെ പറഞ്ഞിട്ട് ഞാൻ ബസിലും കാറിലും സ്റ്റെപ് കയറി ഇറങ്ങി ജോലി അതുപോലെ വീട്ടുജോലി heavy അല്ല എങ്കിലും ഞാൻ കാര്യമാക്കിയില്ല അത് abortiin ആയി രണ്ടാമത്തേത് ഞാൻ 1month കഴിഞ്ഞറിഞ്ഞത് അന്ന് trip പോയി എടക്കൽ ഗുഹ എല്ലാം കേറി വന്നു bleeding ആയി പിനീട് ഞാൻ അനങ്ങിയില്ല periods മിസ്സ് ആകുന്നെന്നു മുൻപ് bed rest 5 month doctor exercise ഒക്കെ suggest ചെയ്തു njn bed rest എനിക്കതുകൊണ്ട് ആണ് പ്രെഗ്നന്റ്സി pidichu കിട്ടിയത്
@@human-zb2zz drs rest paryunnundenkil rest edukkanm.... Enthenkilum complications kanum... Full rest eduth care cheythitum abortion aakunnavar und..... Oro aalkar anusarch irikm
6 th date aaane allavarum prarthikkanm
Delivery kazhinjo😊
Great information
3 cheriya kuttikalem kond veetile joliyum makkalude karyam nokkunna njan.. 8 months with cs
Ippol 4 th ano👍🤗
@@FadawaFasal-rw3fz aado.. moonu aankuttikal aanu.. oru mol aakan dua cheyyane
@@kezakatimes2461 baby ethanennu delivery kayinnal parayane?
UA-cam ile ഉപദേശക്കാരൊക്കെ പറയുന്നത് അനങ്ങാൻ പാടില്ല എന്നാണ് 😂😂😂
ചിരവയിൽ ഇരുന്നു കൊണ്ട് 🥥 ചിരവാൻ പറ്റുഒ
ഇല്ല. വയർ ഉളുക്കും. കുഞ്ഞിന് ഞെരിയുന്ന പോലെ തോന്നും
Mam 19 week aayi ഇരുന്നിട്ട് താഴെ ബക്കറ്റിൽ നിന്ന് വെള്ളം എടുത്തു കുളിച്ച കുഴപ്പം ഇണ്ടോ ... Nadu വളയാതെ ഇരുന്നിട്ട് കുനിഞ്ഞാൽ കുഴപ്പം undo... സോപ്പ് നിലത്തു വീണപ്പോൾ കസേരയിൽ ഇരുന്നു thanne അതെ എടുത്തു അതില് ഉണ്ണിക്കു probm വരോ pls reply kunjiu എടുത്തപ്പോൾ വയറ്റിൽ എന്തോ കുത്തികൊള്ളുന്ന പോലെ തോന്നി
Pettenulla movements muscle kolutham
Athukond muscle ellam kolathi un a reethiyil ulla movements ellam ozhivaka
Drive cheyyan pattumo
Vere problem illel cheyyam
Dr anik 6 wk aayi two days munne cheriya blding kandu dr kaanich babyk kuzhappalla cheriya blding ullill indanna paranje adh nilkan injection thannu. Iniyum igane kaanumo?
Ndhelum prblm indo dr plz rply me dr
Iam wytng for ur rply
Pregnancy bleeding video ittitund on kandunoku
Enk 36 week aaayi. Scaning lu single loop of cord noted around the neck enn kaaanunnund. FL is 9th percentile ennum kaaanunnu. Enthnklm kuzhappmundo
Enik 13 wks aaay calcium oxalate crystal present pinne NT scaning kayichu Adil law placenta aane Ennood rest edukkan parachittund nalla back pain and abnorminal pain und idinte reason ndhan
Enik restan
Ipo 3 thiknjilla
Endoke enik cheyyan pattum
Mam... Enik pcod und... Kayinja month 26n aanu period aayee... Ippo idakk idakk adivayarinde idadhu vashathum.... Valadhu vashathum maari maari vedhanikknd.... Nalla back painum ind....nallonm mood swingsum und...Pregnancyk ndheelm chance undoo..... Plss.... Rply maam🙏
ചാൻസ് കാണുന്നുണ്ട്... പക്ഷേ ഓവർ പ്രതീക്ഷ കൊടുക്കേണ്ടട്ടോ... Confirm ആക്കിയിട്ട് റിപ്ലൈ ഇടെണെടാ... മറ്റൊരാൾ പ്രെഗ്നന്റ് ആണെന്ന് അറിയുമ്പോൾ ഒരു സന്തോഷം ആണ്...🫂
Ente palacenta thaznitund. 5 th mnth scning kazinnu . Weight. Edukanda parannu . 7 mnth avumbol oke avum enn parannu dr. Evening 15 mint nadatham kuzpaam undo .
Low ayond rest eduku
നടുവേദന കൂടുതലാണ്. എന്ത് കൊണ്ടാണ്?.
wait കൂടുന്നത് കൊണ്ടാണോ
Utreus pressure verunondan
Pregnancy last Tim privet parts engany shav chyyam paraymo
Avar thanne deliveryk munne clean akarund
Ma'am pregnancy time il Indian toilet use cheyyunathil kuzhappam undo?
Illaaa
dr,njn 1mnth pregnant aanu.10min bus travel cheyth clas l ponam ennund.veetil irikumbol depression adikunnu..clas l anenki 10 stair und.povunathil kuzhapam undo
പോവാം dർ കൂടെ ചോദിച്ചിട്..
Helo ok anno jobinju pokunnundoo
Card test eppo cheyyam
detail video cheithitund
Hi mam, enk 7 mnth aan ippol night kidannit ezhunnelkumbol oru side vayar korach size koodiya polind but ath vego normal aavunnind ath nthukondaayirikm
Ath normala.. Kunj side ilek oke kidakunatha
enikun ulla shamshayam ayirunnu pinne manasilayi athyayit onn pedich
@@hajaranizam3409
Thanks 😊
Helo Dr pregnancy month eghaneya calculate cheyyandath..last periods aaya date muthal aano nokkandath...pls reply me
S
Madam bed cheruthayitte onnu pookki athe kuzpam undo 30 week ayyi
Sredhika
Ok
Madam 5 monthil dance kalikkamo?😍
hi doctor njn epo 11 wk and 6 dys left anemia und , ndhelum prblm ndavooo
Mam NT scan vayarinte mukaliloodeyano atho ulliloodeyano
Mukaliloode
എനിക്കും ഉള്ള സംശയം ആയിരുന്നു ഇത് 😍
Athu hospital anusarichu irikkum. Enikku ithu vare ellam ulliliideyanu cheythathu. Ippo 17 weeks aayi
@@aswathy7649 aah athe enikum ullilkoodeyarnu cheythe
Mam 8 mnth scanning വയറിന് മുകളിലൂടെ ആണോ അതോ ഉള്ളിലൂടെയോ
Mukaliliode
എന്റെ ഉള്ളിലൂടെ ആയിരുന്നു pala ഹോസ്പിറ്റൽ പലതു പോലെ ആണ് ഞാൻ ആദ്യം പോയിടത് മുകളിലൂടെ ipo ഉള്ളിലൂടെയും
@@human-zb2zzsamshayam enthelum undaaya ulliloodem cheyyum
Mam NT scan vayarinte mukaliloodeyano atho ulliloodeyano
@@aliyakk6141Mukaliloode
Hormone Problem Pc od und Eppol 3math karbini anu Egane ullavarkk
Eganeya
Rest paranjitundel rest eduka
Proluton injection edkkunnavar rest edkkno?..
Weekly edkkunund..
Dr rest പറഞ്ഞിട്ടുണ്ടെങ്കിൽ എടുക്കണം. എനിക്കും ഉണ്ട് ആഴ്ചയിൽ inj.
@@dhanyasantha1308 ippo ethre aaayi injection edukkan thudangitt?
@@nablapm4545 1.5 month മുതൽ എടുക്കുന്നുണ്ട് ആഴ്ചയിൽ ഒന്ന്
Njan 3 months thott edkkunnund
@@dhanyasantha1308 ippo ethre masam aayii
Muttam adikamo
Mam periods miss aan idak ide adivayar vedhana kaal kadichil ith periods aavan aano atho pregnancy syptms nthel aano plz rlpy
Period vs pregnancy symptoms video ittitund onn kandunoku
@@drrisa3846 ok mam
Cough undayal pregnancykk problem undavuo... 10 weaks ayi
Illa nalla kooduthalanel dr kaniku
@@drrisa3846 ok madam
😘😘
NT scan yethraamathey week aanh plz rply
11-14
Enik 2 mounth aanu 600.39 valarach ulluu bleeding varunnund enthaanu kaaranam pless reply
?
Dr enik abortion cheithitt 10 divasam aayi bleeding und ippoyum cheruthayitt.,inn njn veruthe card vangi test cheithappol athil 2 line und ,...athentha angne...poyittundaville pls rply
10 days alle ayollu one or two weeks kazhinj noku illle dr paranjille ini kanikan appo
Vaginal discharge undankil athe kunjine nthealum infection undakkuvo Dr
Nerthe ulla delivery akam sever infection anel
@@drrisa3846 athe allande kunjine nthealum infection vero Dr
Dr ente molk 48 days aayi ipol vayatnn povnn illa 5 days aayi ntha cheyyande plz rply dr
Fiber adangiya food nannayi kazhicholu
Enik 12week aay ippozhum vomitting aan oru fdum kazhikan pattunilla vayar pukachil vereyum ith eppozha kurayuka Dr pls rply
Same situations 😢enik 8n 4month thigayum....njn idhuvare oru tablet um kazhichatilla vomiting karanam
16 week kainj ipozhum vomit 🤮
4 മാസം തുടങ്ങി ഇന്ന്. Vomiting തന്നെ 😰
4 month aanu eppol vomiting undd
Pregnency timel swimming cheyyavo dr ?
Cheyyan
Cheyyam
എന്റെ മാരേജ് കഴിഞ്ഞിട്ട് 4 ഇയർ ആയി എനിക്ക് 26 ആയിരുന്നു ഡേറ്റ് 24 ബ്ലീഡിങ് വന്നു 3 ദിവസം മാത്രം അതിന് ഷെശം അടിവയറിൽ വേദന തലവേദനയും വൈറ്റ് കളറിൽ ഡിസ്ചാർജ് അത് എന്താ അങ്ങെനെ പ്ലീസ് റിപ്ലൈ
Enthayi sis👀
Check cheytho? Pregnency kk chance und
Hii
Hi. Mam.. എനിക്ക് 32 age ഉണ്ട്... ഇതുവരെ periods regular ആയിരുന്നു... ഇപ്പോൾ 3 മാസം ആയി ഞൻ husband ന്റെ കൂടെ സൗദി യിൽ ആണ്. ഇപ്പോൾ 40 days cycle length ൽ ആണ് period ആവുന്നത് അതും 2 days മാത്രം blood ഉണ്ടാവുന്നുള്ളു... Second baby ക് try ചെയ്നുണ്ട്.. ഇത് എന്തെങ്കിലും പ്രോബ്ലം കൊണ്ടാണോ? കഴിഞ്ഞ month പീരിയഡ് delay ആയിരുന്നു. നടുവേദന. വയറുവേദന vomiting tendency ഒകെ ഉണ്ടായപ്പോൾ test ചെയ്തു നെഗറ്റീവ് ആയിരുന്നു യൂറിൻ ഇൻഫെക്ഷൻ ഉണ്ടായിരുന്നു.. Tablets കഴിച്ചു.... ഈ month ഉം പീരിയഡ് delay ആണ്.. But ഒരു symptoms ഉം ഇല്ല. പ്രെഗ്നന്റ് അല്ലെങ്കിൽ 40 days കൂടുമ്പോൾ പീരിയഡ് ആവുന്നത് normal ആണോ? Dr. നെ കാണിക്കേണ്ടതുണ്ടോ? Plz rply mam😨🙏
Climate change aayad kondum ingene ivde ipo nalla choodanallo, nannayi vellam kudikku
Enikkum uae il vannu kazhinju 40 days aa.. excercise onnum illanjittayirikkum 😊
@@positive_vibes111. Aano? Blood 2 days normal ആയിട്ട് കണ്ടു മൂന്നാമത്തെ day spotting പോലെയും ആണ് പോവുന്നത്... 4th day തീരെ ഇല്ല...കാണിക്കാൻ ഇവിടെ ഒന്നും നല്ല doctors ഇല്ല.. ആകെ വിഷമത്തിലാണ്..😢
@@saafzz4628 enikku 4_5 days okke continue aayi vannu pokum.അതിൽ problem illa...Ella ദിവസവും kurachu excercise ശീലം aakku.pattumenkil purathu നടക്കാൻ ഒക്കെ poku.chilappo athinte aanenkilo.നമ്മൽക്കൊക്കെ നാട്ടിലെ പോലെ മുറ്റം പോലും ഇല്ലല്ലോ ശരീരം അനങ്ങാൻ....
പിന്നെ periods days il ginger water kudichal നല്ലതാണെന്ന് കേട്ടിട്ടുണ്ട്
@@positive_vibes111. 🥰👍🏻
Njan 6 month aayi vayar valudayappozha arinjad😅
Symptoms onnum illayirunno
അപ്പോൾ kunjinte അനക്കം അറിഞ്ഞില്ലേ ഇയാൾ 😳
😱
Helo first monthilu arinjillayirunno pregenet annu ennu rest eduthillayirunno
eniku abortion aye
Dr. തുമ്മുമ്പോൾ എന്താണ് വയറിൽ വേദന? ഞാൻ 10wk aayi. ഇപ്പോൾ തുമ്മിയപ്പോൾ വേദന എടുത്തു. Onnu rpl തരാമോ?
Thumumbo vayarile muscle pressure kodukoole appo pregnant anelum allel thumumbo idakide ulla alanel pain undavum
@@drrisa3846 ❤️thank u
Prolactine 43 undenkil abortion avumo 5 weekil
Pregnancy ടൈം പ്രോത്ക്ടിനെ level joodum
@@drrisa3846 enik already 43 ullathaan mam tab kazhichu kond irikkunnathinidayila pregnant aayath