G S പ്രദീപിനെ കുഴപ്പിച്ച സഖാവ് നായനാർ അശ്വമേധത്തിന്റെ വേദിയില്‍| G S Pradeep |E K Nayanar|Kairali TV

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,1 тис.

  • @mruthyumjayan2288
    @mruthyumjayan2288 4 роки тому +315

    ഞാൻ ഒരു ബിജെപിക്കാരനാണ് സഖാവിന്റെ ഓർമ്മക്ക് മുൻപിൽ ലാൽ സലാം

    • @unnikrishnanmp1179
      @unnikrishnanmp1179 3 роки тому +7

      സഖാവേ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു നിങ്ങളുടെ ചിന്തകളിലൂടെ

    • @sanjeevsjeelic
      @sanjeevsjeelic 3 роки тому

      പിണറായി സിന്ദാബാദ്. വികസന രാജാവ്.
      കേരള മുഖ്യമന്ത്രി പിണറായിയും,
      മലയാളികളുടെ രക്ഷകൻ എം.എ.യൂസഫലിയും

    • @prdeepktprdeepkt848
      @prdeepktprdeepkt848 2 роки тому +2

      Kerala thil ou maney mukha manthri Sakav E.K Nayamat Aanu

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 роки тому

      @🔴Arun Eby Abraham sakhavinte pullinte ullil oru BJP karanum oru haindava vishwasiyum undaayirunnu ataanu marpaappaye kàanaan poyappol Bhagawat geetha sammanichathu,, communist manifesto enthukondaanu sammanikkathathu??????

    • @BpositivePositive-i3b
      @BpositivePositive-i3b 8 місяців тому

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +205

    കേരളത്തിന്റെ Best മുഖ്യമന്ത്രി നല്ലൊരു മനുഷ്യൻ സൂര്യ തേജസ്സ് നായനാർ സഖാവ് ഇന്നും കാണുമ്പോൾ കണ്ണ് നിറയുന്നു

  • @Easypscwithlijo
    @Easypscwithlijo 4 роки тому +273

    ഈ മനുഷ്യൻ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ 💪

    • @ianpreeth3976
      @ianpreeth3976 2 роки тому +5

      സഖാവ് ജീവിച്ചിരുന്നെങ്കിൽ നിങ്ങൾ അദ്ദേഹത്തെയും തെറി വിളിച്ചേനെ

    • @hareendranathkp7039
      @hareendranathkp7039 2 роки тому +4

      മഹാനായ കമ്മ്യൂണിസ്റ്റ്‌

    • @philipoommen5817
      @philipoommen5817 5 місяців тому

      എല്ലാപാർട്ടിക്കാരും അങ്ങനെയാ ​@@ianpreeth3976

  • @anooppallikkuth4172
    @anooppallikkuth4172 4 роки тому +182

    ഒരു തേങ്ങലോടെ എനിക്ക് ഓർക്കാൻ കഴിയുന്ന എന്റെ സഖാവ്...

  • @AkhilVc-uf1ze
    @AkhilVc-uf1ze 5 місяців тому +52

    കമ്മ്യൂണിസ്റ്റ്‌കാരല്ലാത്ത ഇദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്ന മറ്റു പാർട്ടിക്കാർ മാത്രം ഒന്ന് like ചെയ്യാമോ?? 🥰🥰

  • @sasidharana716
    @sasidharana716 3 місяці тому +11

    ❤എക്കാലത്തും ഓർമിക്കപ്പെടുന്ന ഒരു എപ്പിസോഡ്❤അഭിവാദ്യങ്ങൾ ശ്രീ ജിഎസ് പ്രദീപ് സാർ❤

  • @sathyapalangopalansathyapa6296
    @sathyapalangopalansathyapa6296 4 роки тому +1095

    കേരളം കണ്ടതിൽ ഏറ്റവും ജനസമ്മതി ഉള്ള ഒരു നേതാവായിരുന്നു സഖാവ് ഇ കെ നായനാർ.ലാൽ സലാം

    • @seenazeenath2148
      @seenazeenath2148 4 роки тому +7

      Yess

    • @sivanv2470
      @sivanv2470 4 роки тому +17

      അച്യുതാനന്ദൻ സഖാവ്

    • @preetharenjith3
      @preetharenjith3 4 роки тому +8

      Pinarai kandu padikanam idhehathe

    • @saritharaveendran1707
      @saritharaveendran1707 4 роки тому +1

      💪💪💪

    • @HS-bj7cs
      @HS-bj7cs 4 роки тому +12

      ഇപ്പോഴ്ത്തെ പാർട്ടിയിലെ ആളുകൾ കണ്ടു പഠിക്കണം.. നേതാക്കൾ എന്ന് വിളിക്കാൻ പോലും പറ്റില്ല ഇപ്പോഴ്ത്തെ ആളുകളെ..

  • @hanspalhans8130
    @hanspalhans8130 3 роки тому +101

    എന്നും മരിക്കാത്ത ഓർമകളുമായി മലയാളി മനസ്സിൽ ജീവിക്കുന്ന ജനകീയ നേതാവ്

  • @jayavenu4420
    @jayavenu4420 4 роки тому +109

    ഇല്ല അങ്ങേക്ക് മരണമില്ല
    ഓർക്കും ഞങ്ങളിലൂടെ...
    ലാൽസലാം

    • @sarishkannukannau
      @sarishkannukannau 7 місяців тому

      orkkunnunddu ...orkkunnunddu pinnarayilude😅😅😅

  • @varsha6574
    @varsha6574 4 роки тому +1016

    ഞാൻ ഒരു കമ്യൂണിസ്റ്റല്ല. എങ്കിലും ഇദ്ദേഹത്തെ ഓർക്കുമ്പോൾ ആത്മാർഥമായി മനസ്സിൽ വിളിക്കും. ലാൽ സലാം സഖാവേ !

    • @fazilps2020
      @fazilps2020 4 роки тому +11

    • @realtv24x77
      @realtv24x77 4 роки тому +5

      Correct

    • @BasheerBasheer-mj8nt
      @BasheerBasheer-mj8nt 3 роки тому

      1 2nwuv

    • @rahultrr
      @rahultrr 3 роки тому +4

      എന്തിനു വിളിക്കുന്നു??

    • @mikealonso9806
      @mikealonso9806 3 роки тому +7

      വോ വേണ്ടായിരുന്നു.... തന്റെ ലാൽ സലാം കിട്ടിയില്ലേൽ മൂപ്പർ ചിലപ്പോൾ വാഴ്ത്തപ്പെടാതെ പോയേനെ

  • @seenacherian5697
    @seenacherian5697 4 роки тому +228

    ഞാനെന്നും ആദരിക്കുന്ന സഖാവ്...കല്യാശ്ശേരിയിലെ വീടും ടീച്ചറും അവരോടൊപ്പം ചിലവഴിച്ച നിമിഷങ്ങളും എന്നുമെന്നും ഓർമയിൽ സൂക്ഷിക്കുന്നു..ലാൽസലാം..!!

  • @msknair123
    @msknair123 4 роки тому +449

    കുലീനനായ തറവാട്ട് കാരണവർ അന്തസുള്ള പെരുമാറ്റം, ഗംഭീരത
    മരൃദയുള്ളതും നർമ്മത്തിൽ ചാലിച്ച വാക്കുകൾ.... ഗംഭീരം

    • @preethasudheer1797
      @preethasudheer1797 4 роки тому +3

      Churukkathil tharavadi manushyan alle

    • @pgn4nostrum
      @pgn4nostrum 4 роки тому +2

      @@preethasudheer1797 പിണറായിയെക്കാൾ വരില്ല 😁

    • @bibinak455
      @bibinak455 4 роки тому +1

      Yes.....we missed such a great personality

    • @kmjayachandran4062
      @kmjayachandran4062 4 роки тому

      Oru sadharana manushyan ellavarudayum manasil stanam ulla nethavu inginay oral undayittilla undavukayum illa oru pakshay iniyulla janmathilum idhyeham tannay kudumbanadhanayi varan adhyehatinday kudumba angangal aagrahikkunnundakum

    • @xandercage5004
      @xandercage5004 4 роки тому +1

      @@pgn4nostrum velye arivilla thonnunnu.. ingerude popularity vere level aarnnu mone.. pinarayi aduthethulla

  • @user-li2ic1ig5d
    @user-li2ic1ig5d 4 роки тому +681

    സഖാവെന്ന പേര് വിളിക്കാൻ പറ്റുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാൾ ......യഥാർത്ത സഖാവ്

    • @jyothishgopi4007
      @jyothishgopi4007 4 роки тому +11

      ഓർമയിൽ ഒരിയ്കലും മായാത്ത സഖാവ് മരണമില്ലാത്ത സഖാവ്വ്

    • @SureshKumar-pl5bv
      @SureshKumar-pl5bv 4 роки тому +3

      Satyam

    • @aanapremempooram6444
      @aanapremempooram6444 4 роки тому +4

      Xtermly sir

    • @sivanv2470
      @sivanv2470 4 роки тому +11

      അച്യുതാനന്ദൻ സഖാവ്

    • @seenazeenath2148
      @seenazeenath2148 4 роки тому +1

      Yes enickishtfamolla saghav

  • @navodayahealthandtravel3118
    @navodayahealthandtravel3118 4 роки тому +531

    നീ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ ആയി എന്ന് ചോദിച്ചാൽ ഞാൻ പറയും -ഇദ്ദേഹത്തെ കണ്ടതുകൊണ്ട് എന്ന്...

  • @powerfullindia5429
    @powerfullindia5429 4 роки тому +1004

    2020 ഇൽ ലോക്കഡോൺ കാലത്ത് കാണാൻ വന്നവർ ഉണ്ടോ 😍💪

    • @bijeesh943
      @bijeesh943 4 роки тому

      Unde

    • @ashishashi5313
      @ashishashi5313 4 роки тому +2

      ഉണ്ടേ

    • @seenazeenath2148
      @seenazeenath2148 4 роки тому +1

      Njan ond🙋

    • @powerfullindia5429
      @powerfullindia5429 4 роки тому

      @@seenazeenath2148 😄😄😍lock aano still

    • @gauthamjayasree
      @gauthamjayasree 4 роки тому +4

      ലോക്ക് ഡൗൺ കാലത്ത് തന്നെയാണ് ഇത് അപ്ലോഡ് ചെയ്തത്.

  • @lal7991
    @lal7991 3 роки тому +52

    സമ്മാനമായി ലഭിച്ച സ്വർണ്ണ നാണയം കാണികളിൽ ഒരാളായ പെണ്കുട്ടിക്ക് അദ്ദേഹം നൽകി എന്ന് ഈ അടുത്ത് ഒരു അഭിമുഖത്തിൽ G S പ്രദീപ് പറഞ്ഞിരുന്നു.

  • @sujithchowki5379
    @sujithchowki5379 4 роки тому +225

    ശ്രീ E.K.നായനാർ സാർ...😍
    എന്നും ഓർക്കാൻ കൊതിക്കുന്ന ചില മുഖങ്ങളിൽ പ്രധാനപ്പെട്ട മുഖം...
    (ഒരു BJP കാരൻ )

    • @saritharaveendran1707
      @saritharaveendran1707 4 роки тому +3

      😍💕

    • @vinu1nair
      @vinu1nair 4 роки тому +11

      നയനരെ കൊല്ലാൻ ചെന്ന ആർ സ് സ് കാരുടെ കേസ് ഉണ്ട് ഒന്ന് പഴയ ന്യൂസ്‌ വായിച്ചു നോക്കൂ

    • @vishnudileep4209
      @vishnudileep4209 4 роки тому

      @@vinu1nair Ath ivde pryan karanm?

    • @marigoldtalks6774
      @marigoldtalks6774 4 роки тому +3

      @@vishnudileep4209 ennum orkkan കൊതിപ്പിക്കുന്ന മുഖം എന്ന് പറയുമ്പോ പിന്നെ എന്ത്‌ പറയും

    • @franciska2582
      @franciska2582 4 роки тому

      @@vishnudileep4209 ..::

  • @Sheril_k_john
    @Sheril_k_john 4 роки тому +152

    എന്റെ പൊന്നേ എന്ത് സാധനം ആണിത്... എന്ത് വ്യക്തിത്വം ആണിത്.... നന്ദി കൈരളി for this video...... 🔥 🔥 ❤️❤️

    • @Sheril_k_john
      @Sheril_k_john 4 роки тому

      @Varghese Thomas 🎈❤️

    • @Sheril_k_john
      @Sheril_k_john 4 роки тому

      @Varghese Thomas frm pathanamthitta adoor... 🔥

    • @Sheril_k_john
      @Sheril_k_john 4 роки тому +1

      @Varghese Thomas adoor manakala.. Do u know

  • @madhukorangodu620
    @madhukorangodu620 2 роки тому +10

    അതാണ് കമ്യൂണിസ്റ്റ് സഖാവ്

  • @suhaibkvc7233
    @suhaibkvc7233 4 роки тому +318

    ഓർമയിൽ ഇന്നും നിലനിൽക്കുന്ന ധീര നേതാവ് ...... മരിക്കാത്ത ഓർമകൾ:-

  • @madinsports3532
    @madinsports3532 3 роки тому +13

    ഞാനൊരു കോൺഗ്രസ് കാരൻ ആണ്.. പക്ഷെ ഇദ്ദേഹത്തെ കാണുമ്പോൾ എന്നും മനസ് പറയും. ലാൽസലാം സഖാവെ... ❤❤❤❤❤❤❤

  • @muhammedraphy1803
    @muhammedraphy1803 4 роки тому +161

    ഈ നർമ്മബോധത്തിന്റെ രഹസ്യം ;
    അത്രയേറെ കഷ്ടപ്പാടുകൾ അനുഭവിച്ചു .....
    സഖാവ് സിമ്പിളാണ് , പവ്വർഫുള്ളാണ് ....

  • @sinithkpsinith3044
    @sinithkpsinith3044 4 роки тому +71

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ സഖാവ് e k നായനാർ അന്ത്യാഭിവാദ്യങ്ങൾ

    • @narayananp1015
      @narayananp1015 3 роки тому +1

      nayanar didn'nt die, he lives in llìvingminds oof living thooussnds

  • @subbin1971
    @subbin1971 4 роки тому +524

    കേരളത്തിലെ ഏറ്റവും വലിയ ജനകീയ മുഖ്യമന്ത്രി... സഖാവിൻ്റെ തിരുവനന്തപുരം തൊട്ട് പയ്യാമ്പലം വരെയുള്ള അന്ത്യയാത്രയിൽ ആദരാഞ്ജലികൾ അർപ്പിച്ച പതിനായിരങ്ങൾ ... മൊത്തം കേരളം ആ മനുഷ്യനിലേക്ക് മാത്രം ഒതുങ്ങിയ 48 മണിക്കൂറുകൾ ... ഇത്ര വലിയ ജനകീയ നേതാവായിരുന്നു ഇ.കെ.നായനാർ എന്ന് പാർട്ടി പോലും തിരിച്ചറിഞ്ഞത് അന്നായിരുന്നു ... സഖാവിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ വിപ്ലവാഭിവാദ്യങ്ങൾ🌹🌹🌹

    • @preethasudheer1797
      @preethasudheer1797 4 роки тому +5

      MarKkan pattumo aa vilapa yathra

    • @subbin1971
      @subbin1971 4 роки тому +15

      എന്നെ സംബന്ധിച്ചിടത്തോളം ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കൻമാരും പ്രസ്ഥാനവും കമ്യുനിസ്റ്റ് ,സോഷ്യലിസ്റ്റ്, ഇടത് ചിന്താസരണികളിൽ നിന്ന് വ്യതിചലിച്ച് വലത് പക്ഷ മായി മാറി എന്നതാണ്. അത് കൊണ്ട് തന്നെ ഈ പ്രസ്ഥാനത്തെയോ നേതാക്കൻമാരോടോ എനിക്ക് യാതൊരു അനുഭാവമോ ഇല്ല. പക്ഷേ, ഇന്നും നായനാർ തന്നെ എൻ്റെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ മുൻ നിരയിൽ നില്ക്കുന്നത്.

    • @preethasudheer1797
      @preethasudheer1797 4 роки тому +3

      @@subbin1971 same as me👍but vs ne othukkiyathalle

    • @subbin1971
      @subbin1971 4 роки тому +13

      @@preethasudheer1797 പാർട്ടിയിൽ വി എസ് ഒതുക്കപ്പെട്ടു എന്ന വാദത്തിൽ കഴമ്പുണ്ട് എന്ന് ഞാൻ വിചാരിക്കുന്നില്ല. കാരണം, വി എസ് ഒതുക്കപ്പെട്ടതിനേക്കാൾ കൂടുതൽ വി എസാൽ ഒതുക്കപ്പെട്ടവരാണ് എന്നത് പാർട്ടിയുടെ വിഭാഗീയത ചരിത്രം പഠിച്ചവർക്ക് മനസ്സിലാക്കാൻ പറ്റു. പാർട്ടിയിൽ എക്കാലത്തേയും കരുത്തുറ്റ നേതൃത്വം പിണറായി തന്നെയാണ് എന്നതിൽ സംശയമില്ല .പാർട്ടിയിൽ എതിർക്കപ്പെടാത്ത ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം ഒരു Dictatorship ലേക്ക് നീങ്ങും എന്നത് ലോക കമ്മ്യൂണിസം തന്നെ നോക്കിയാൽ മനസ്സിലാകും.. അത് പോലെ ഭരണവും അധികാരവും സ്വേച്ഛാധിപത്യം വളർത്തും .. തുടർച്ചയായി ഭരണത്തിൽ വരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഈ അപചയം സ്വാഭാവികമായി വന്നു ചേരും... ബംഗാളിൽ അത് പാർട്ടിയുടെ വേര് തന്നെ പിഴുതെടുത്തു ... കേരളത്തിൽ വലത് പക്ഷ വ്യതിയാനങ്ങൾക്ക് വിധേയമായ ഇടത് പക്ഷ നയങ്ങൾ കുറെ കൂടി നല്ല രീതിയിൽ സഖാവ് നായനാരുടെയും വി.എസിൻ്റെ യും കാലഘട്ടത്തിൽ പറ്റി എന്നതാണ് പാർട്ടിയുടെ വലിയ വിജയം. സഖാവ് പിണറായിയുടെ ഭരണം മോശമൊന്നുമല്ല. പക്ഷേ, സമകാലീന വർഗ്ഗിയ ധ്രുവീകരണ രാഷ്ട്രീയത്തിൽ പിടിച്ചു നില്ക്കാൻ പഴയ കമ്യുണിസ്റ്റ് സൈദ്ദാന്തിക വ്യാഖ്യാനങ്ങൾ പോരാതെ വരും. പാർട്ടിയുടെ മതനിരപേക്ഷത തന്നെ വലിയ വെല്ലുവിളി നേരിടുന്നു .വലത് രാഷ്ട്രീയം പിന്തുടരുന്ന സാമുദായിക വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ച് തന്നെ അധികാരം പിടിക്കുന്ന രാഷ്ട്രിയം ഒരിക്കലും വലത് ബദലായ ഇടത് നയമോ രാഷ്ട്രീയമോ അല്ല എന്നതാണ് വർത്തമാനകാല രാഷ്ട്രിയത്തിൽ എന്നെ പോലെയുള്ളവരെ ഇടതു അനുകൂലികളല്ലാതാക്കുന്നത്😓😓😓

    • @syamharippad
      @syamharippad 4 роки тому +3

      @@subbin1971 സത്യം അങ്ങയുടെ കാഴ്ചപ്പാടിൽ പറയുന്ന ഒരു സത്യം, വി എസ് നാൽ ഒതുക്കപ്പെട്ട ഒരു നല്ല യുവ നേതാവ് ഉണ്ടായിരുന്നു... സഖാവ് ടിജെ ആഞ്ചലോസ്. വളരെ ദൗർ ഭാഗ്യകരമായ ഒരു സംഭവം ആയിരുന്നു അത്.

  • @arunev8866
    @arunev8866 4 роки тому +62

    എന്തോ ഇഷ്ടാവാണ്...
    അദ്ദേഹത്തിന്റെ സ്വാഭാവ ഗുണം, പെരുമാറ്റം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വർത്താനം

  • @abhinandkundoor3387
    @abhinandkundoor3387 4 роки тому +32

    കേരള രാഷ്ട്രീയത്തിൽ എനിക്കേറ്റവും ഇഷ്ടം തോന്നിയിട്ടുള്ള വ്യക്തിത്വം. സഖാവ് EK നായനാർ

  • @abdulsalam-gu2pj
    @abdulsalam-gu2pj Рік тому +10

    സഖാവ് മരിച്ചപ്പോൾ തേങ്ങി കരഞ്ഞു പോയി ഞാൻ ഇന്നും ഓർക്കുമ്പോൾ കണ്ണ് നിറയും എന്റെ പ്രിയ സഖാവിനു ലാൽസലാം 🌹❤️💪

  • @beenarasheed7308
    @beenarasheed7308 4 роки тому +112

    അദ്ദേഹത്തിന്റെ നർമ്മബോഭമാണ് എന്നും എല്ലാ വരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ത്

  • @sjrsjr1087
    @sjrsjr1087 4 роки тому +108

    ഓൻ മറ്റേ പാർട്ടിയാ,,,,,,,,
    ചിരി പടർത്തിയ സരസനായ നേതാവ്,,,,,

  • @rajeevpa7208
    @rajeevpa7208 2 роки тому +19

    കേരള രാഷ്ട്രീയത്തിൽ ഇന്നും ജന്മനസ്സിൽ ഇത്രയേറെ സ്ഥാനമുള്ള മറ്റൊരു ആളുണ്ടാകില്ല അതാണ് നായനാർ സാർ 🌹

  • @mohammedaboobacker9260
    @mohammedaboobacker9260 4 роки тому +22

    Very splendid words by Our own E K. I wish to listen again from Sir...we never forget Such intellectual people ...

  • @preethap7454
    @preethap7454 4 роки тому +14

    അന്നും ഇന്നും എന്നും ഹ്രദയത്തിൽ

  • @yuvasabdamnews8215
    @yuvasabdamnews8215 4 роки тому +122

    ഇതിനു മുൻപും തോറ്റിട്ടുണ്ട്... 5പ്രാവശ്യം.. 😊😊 സ്വയം വിമർശനം ഒരു മടിയും ഇല്ലാ

    • @sheejabeegam2310
      @sheejabeegam2310 7 місяців тому

      Nalla നർമബോധം.. 👍👍😂😂.. ലാൽസലാം. സഖാവേ.. 🌹🌹🌹🌹🌹❤❤❤🚩🚩💪💪

  • @khabeenabdullatheef4445
    @khabeenabdullatheef4445 4 роки тому +5

    നിഷ്കളങ്കമായ അഭിപ്രായ പ്രകടനങ്ങൾ

  • @arshadmanaf5708
    @arshadmanaf5708 4 роки тому +136

    ചെറുപ്പത്തിൽ സഖാവിനെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. നയനാർ ഇഷ്ടം 🥰🥰

  • @pradeepp.p.907
    @pradeepp.p.907 4 роки тому +52

    സഖാവ് ഇന്നും ഞങ്ങളുടെ ഓർമ്മയിൽ ജ്വലിച്ച് നിൽക്കുന്നു.

  • @sreerag9935
    @sreerag9935 4 роки тому +224

    എന്റെ പൊന്നോ, ഇതൊക്കെ ആണ് മുഖ്യമന്ത്രി ! 👌👌👌👌👌

  • @nadeer2u
    @nadeer2u 4 роки тому +13

    എല്ലാ പാർട്ടിക്കാരും സ്നേഹിച്ച നേതാവ്

  • @miniatureworld2174
    @miniatureworld2174 3 роки тому +65

    പ്രതിപക്ഷത്തിന് പോലും ഇദ്ദേഹത്തിനെ കുറ്റം പറയാൻ തോന്നില്ല എന്നതാണ് ഏറ്റവും വലിയ അതിശയം

  • @aneeshsuresh8307
    @aneeshsuresh8307 3 роки тому +18

    അക്ഷരം തെറ്റാതെ വിളിക്കാം "സഖാവ് "..... ലാൽസലാം

  • @bindusasikumar110
    @bindusasikumar110 4 роки тому +60

    Our eternal leader. Lal salam

    • @bibinak455
      @bibinak455 4 роки тому +1

      Great eternal Legend .......

    • @mathewbaby9999
      @mathewbaby9999 4 роки тому +1

      The synonym of honesty "Nayanar"

  • @vipinkrisnat6205
    @vipinkrisnat6205 5 місяців тому +2

    ഞാൻ ഒരു ബീ.ജെ.പി.അനുഭാവിയാണ്. ഇങ്ങിനെയുള്ള നല്ല നേതാക്കന്മാർ ഇല്ലാതെ പോയത് കേരളത്തിന് വലിയ നഷ്ടമാണ്. സഖാവിന് എൻ്റെ പ്രണാമം.❤

  • @ഈഭൂമിയിൽഅൽപനേരംചുമ്മാപിണങ്ങാതെ

    ഏതു രാഷ്ട്രീയത്തിലും ഇത്തരം നല്ല വ്യക്തിത്വത്തിന് സ്വഭാവത്തിന് ധർമ്മത്തിനും മറ്റുള്ളവരോടുള്ള സ്നേഹത്തിനും നല്ലൊരു മനുഷ്യൻ ആർക്കും ചൂണ്ടിക്കാണിച്ചു കൊടുക്കാൻ പറ്റി ഒരു മനുഷ്യൻ

  • @ranjithnambiar7794
    @ranjithnambiar7794 4 роки тому +28

    ഞാൻ ഇന്ന് വളരെ സ്നേഹത്തോടെ കാണുന്ന നേതാവ് ഇ കെ നായനാർ...

  • @sajeevanpk7132
    @sajeevanpk7132 4 роки тому +28

    ജന ഹൃദയങ്ങളിൽ ഇടം കൊണ്ട നന്മനിറഞ്ഞൊരു നേതാവ് സഖാവ് ഇ.കെ.നായനാർ

  • @muthufjnadal
    @muthufjnadal 4 роки тому +66

    കണ്ണൂർ പയ്യമ്പലത് അന്ത്യവിശ്രമം കൊള്ളുന്നു ഞാൻ പോകാറുണ്ട് .മൂപ്പരുടെ ആ വാക്ക്(ആ റൈറ്റ്)ഇന്നും ഓർക്കുമ്പോൾ സങ്കടമാണ് മനസ്സിൽ

  • @yk3157
    @yk3157 4 роки тому +212

    അങ്ങേര് ഇപ്പോളാണ് ഉള്ളതെങ്കിൽ കമന്റ്‌ ബോക്സിൽ ഇങ്ങനെ ഒന്നും കാണില്ലായിരുന്നു, അവിടെയും നെഗറ്റീവ് അടിച്ചു മലയാളി സ്വഭാവം കാട്ടിയേനെ. ജീവിച്ചിരിക്കുമ്പോൾ ഓഹോ മരിച്ചിരിക്കുമ്പോൾ ആഹാ, മലയാളി ഡാ

    • @saidalavilakkal1181
      @saidalavilakkal1181 4 роки тому

      👌

    • @NADIRSHA_KULATHUPUZHA
      @NADIRSHA_KULATHUPUZHA 4 роки тому

      Pakka

    • @abooraziomanur
      @abooraziomanur 4 роки тому +1

      യുക്ത നർമ്മം-മർമ്മം😂👍

    • @anildevarunada3343
      @anildevarunada3343 4 роки тому +3

      വളരെ ശരിയാ അദ്ദേഹത്തെ കോമാളി എന്ന് കളിയാക്കിയിരുന്നു ഇന്ന് മഹാൻ എന്നും

    • @provocaudio1388
      @provocaudio1388 4 роки тому +1

      correct

  • @sreelatha642
    @sreelatha642 4 роки тому +5

    Thanks 4 uploading this talk

  • @harikrishnanp.v6280
    @harikrishnanp.v6280 4 роки тому +115

    നിഷ്കളങ്കനായ മനുഷ്യൻ.....തീപ്പൊരി സഖാവ്...

  • @poojamohanan7071
    @poojamohanan7071 4 роки тому +46

    ഞാൻ കണ്ട ഏറ്റവും മികച്ച രീതിയിൽ ഉത്തരം പറയുന്ന സഖ: 👍👌

  • @vasanthakumaric6880
    @vasanthakumaric6880 2 місяці тому +3

    ഇദ്ദേഹം പോയതോടെ കമ്മ്യുണിസ്റ്റ് ഇല്ലാതായി

  • @jijiregu4350
    @jijiregu4350 2 місяці тому +1

    കണ്ണൂരാണെകിലും ഞങ്ങളുടെ കോഴിക്കോടാണ് അദ്ദേഹത്തിൻ്റെ ഓരോവളർച്ചയുടെ കാലവും,, ഞങ്ങളുടെ പൂർവ്വികർക്ക് അദ്ദേഹത്തെ കുറിച്ച് ഒത്തിരി പറയാനുണ്ട് ലാൽസലാം സഖാവേ 💪❤️

  • @freedomofthouhgt644
    @freedomofthouhgt644 4 роки тому +270

    എങ്ങനെയായിരിക്കണം ഒരു രാഷ്ട്രീയ നേതാവ് ഒന്ന് നായനാർ മറ്റൊന്ന് കരുണാകരൻ 👍💪😍

    • @faislpaannambran3192
      @faislpaannambran3192 4 роки тому +2

      Super

    • @aravindhsm1287
      @aravindhsm1287 4 роки тому +21

      Oru pinakkum arinju koodengil mindathirunoode.Karunakaran loka chetta

    • @JilbinpJoy
      @JilbinpJoy 4 роки тому +10

      @@aravindhsm1287 onnu podo karnunakaranum nayanrum valiya friends aayirunnu...

    • @freedomofthouhgt644
      @freedomofthouhgt644 4 роки тому +22

      @@aravindhsm1287 തന്നെ പോലെ എല്ലാവരും ബോധമില്ലാത്തവരാകണം എന്ന് വാശി പിടിക്കരുത്, കരുണാകരൻ എന്ന രാഷ്ട്രീയക്കാരന്റെ ചില ഉറച്ച നിലപാടുകളിൽ ഒന്നാണ് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ലാഭത്തിലുള്ള നെടുമ്പാശേരി എയർപോർട്ട്, കൂടുതൽ പറയിപ്പിക്കരുത്,

    • @Geethusown
      @Geethusown 4 роки тому +4

      @@freedomofthouhgt644 Echara vaaryare ariyamo setta ??

  • @baburajanbaburajanb5355
    @baburajanbaburajanb5355 2 роки тому +1

    യടാർത്ഥ തൊഴിലാളി സ്നേഹി യായ കമ്മ്യൂണിസ്റ് നേതാവ്

  • @commonman6927
    @commonman6927 4 роки тому +23

    സഖാവിനെ ഒക്കെ കാണുമ്പോൾ ആണ് ഇപ്പോൾ ഉള്ളവരൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ...

  • @devusdream4478
    @devusdream4478 4 роки тому +11

    നായനാർ : ഹ Jദയം കവർന്ന നേതാവ് ലാൽ സലാം സഖാവെ🌹🌹🌹🌹

  • @ravinarayanan6981
    @ravinarayanan6981 4 роки тому +21

    Such a straight forward, truthful, humane person,a comrade,2, Kairali should use pradeep to combat covid with his novel ideas

  • @vijayankc3508
    @vijayankc3508 2 роки тому +1

    കേരളം കണ്ട ഏറ്റവും ആർദ്ര ഹൃദയനായ നേതാവ് , നർമ്മം തുളുമ്പുന്ന സംഭാഷണ ശകലങ്ങളിലൂടെ ജനമനസ്സിൽ കുടിയേറിയ നേതാവ് , ജനങ്ങളുടെ പ്രിയ മുഖ്യമന്ത്രി പ്രണാമം❤️❤️❤️🌹🌹🌹🌹🌹

  • @beeyardas
    @beeyardas 2 роки тому +3

    ഞാൻ ഒരു കമ്മ്യുണിസ്റ്റ് അല്ല.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ്
    . ലാൽ സലാം സഖാവെ

  • @abdurrahman-qy8rn
    @abdurrahman-qy8rn 2 роки тому +1

    ഇതാണ് നേതാവ് ഇങ്ങനെ ആയിരിക്കണം നേതാവ്

  • @jayajollyj7118
    @jayajollyj7118 4 роки тому +6

    എന്റെ ചെറുപ്പ കാലത്ത്... ഞങ്ങളുടെ junction ൽ സകാവ് EK നായനാർ വന്നിരുന്നു... അന്ന് തൊട്ട് തുടങ്ങി... ഇഷ്ടം... എന്റെ മാമൻ എന്നാണ് എല്ലാരോടും പറയാറ്... അദ്ദേഹത്തിന്റെ വിയോഗം നർമം ഇഷ്ടമുള്ള എല്ലാർക്കും വേദന ആണ്..

  • @thasleemairshad3999
    @thasleemairshad3999 4 роки тому +7

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സത്യ ക്യാമ്യൂണിസ്റ്റ് കാരൻ. Sir ekn

  • @maheshushahari4582
    @maheshushahari4582 4 роки тому +3

    The very first episode of Aswamedham, back in 2001. ശരിക്കുമൊരു അശ്വമേധത്തിനു തന്നെയാണ് തുടക്കം കുറിച്ചത്.
    Thanks for uploading the video.

  • @gopkumarpanicker7215
    @gopkumarpanicker7215 2 місяці тому

    കേരള രാഷ്ട്രീയത്തിലെ- ചക്രവർത്തി 💪💪💪.🌹🌹🌹

  • @muhammednasar5282
    @muhammednasar5282 4 роки тому +13

    സഖാവ് ഇന്നും എന്നും ജീവിക്കുന്നു ഞ്ഞങ്ങളിലൂടെ

  • @muhammedck1823
    @muhammedck1823 4 роки тому +1

    എന്തൊരു നിഷ്കളങ്കത .....
    അഭിവാദ്യങ്ങൾ സർ..

  • @devrajanshivan4834
    @devrajanshivan4834 4 роки тому +106

    ഇദ്ദേഹത്തിന്റെ ചിരി കാണാൻ നല്ല ഭംഗിയാണ്

  • @sabitharaju4881
    @sabitharaju4881 11 місяців тому +1

    ഇതുപോലെ ഒരു മുഖ്യമന്ത്രി.... ഇനി ഉണ്ടാവില്ല കാരണം.... സ്നേഹം എന്താണ് നമുക്ക് കാണിച്ച മുഖ്യമന്ത്രി... ഇതു പിണനാറി മനസിലാക്കണം......

  • @domnicchaco2706
    @domnicchaco2706 4 роки тому +14

    സഖാവ് നായനാർ അന്നും ഇന്നും എന്നും ഇഷ്ടം

  • @RajanR-z4t
    @RajanR-z4t 4 місяці тому +1

    ശരിയായ കമ്മ്യൂണിസ്റ് നേതാവ് ഇഷ്ടം എന്നും!!❤️💋..... 👍

  • @neerajnila6320
    @neerajnila6320 4 роки тому +41

    കൃഷ്ണ തുളസിയുടെ പരിമളമുള്ള സഖാവ് ഇ. കെ നായനാർ

  • @musthafamusthu1917
    @musthafamusthu1917 3 роки тому +2

    സത്യസന്ധനായ നേതാവ് എന്നും പൊതുജനങ്ങളുടെ തങ്കം ജനങ്ങളെ അറിയുന്ന നേതാവ് ജനങ്ങളുടെ ആവശ്യം അറിയുന്ന നേതാവ്

  • @SamnantoolsKitchenEquipments
    @SamnantoolsKitchenEquipments 4 роки тому +116

    ഇത്തരത്തിലുള്ള നേതാക്കന്മാർ ഇന്നില്ല. അതാണ് ഈ നാട് നേരിടുന്ന വെല്ലുവിളി

    • @raghunathanraghunathan6258
      @raghunathanraghunathan6258 4 роки тому +1

      Pachayaya vekthithum

    • @abdulrahoof8785
      @abdulrahoof8785 4 роки тому +1

      Janagalkk anganathe nethavine venda. Innu kure shows kanikkunna allengi svandam vibaghathe mathram eendhi kondu nadakkunna veruppintiyum kallathinteyum rashtreeyam anu janangalkk avishyam. Nanma innu valare kurach mathram anu nammude samoohathil olloo ennu thonnunnu. Allengi nam nammude nanmaye marannirikkunnu. Adu chilappol valla disaster okke varumbol mathram anennu thonnunnu purath varunnad. Janangal (me too) nannayal iniyum ide pole sathyavum dharmavum adilupari manushvathavum ulla leaders namukkidayil aasannamakum ennulladil yadoru samshayum illa. Change myself!

    • @ktthomas9396
      @ktthomas9396 4 роки тому

      WhatsApp

    • @pramodvava5419
      @pramodvava5419 4 роки тому

      Super💐👌👌👌

    • @saritharaveendran1707
      @saritharaveendran1707 4 роки тому

      100% Correct...👌👍👍👍

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +2

    ഇദ്ദേഹത്തെ കണ്ടതിൽ സന്തോഷം 😍🙏.ഇദ്ദേഹത്തിന്റെ ഏഴയലത്ത് വരില്ല പിണറായി വിജയൻ

    • @jishnuk4058
      @jishnuk4058 2 роки тому

      ഇദ്ദേഹത്തെയും വിജയനെയും എങ്ങനെ താരതമ്യം ചെയ്യാൻ തോന്നി

  • @noushadkuttoth7188
    @noushadkuttoth7188 4 роки тому +59

    മഹാനായ കമ്യൂണിസ്റ്റ്....

  • @juniorpsycho202
    @juniorpsycho202 4 роки тому +21

    ഇദ്ദേഹത്തെ കാണുമ്പൊൾ എന്തോ ഒരു സുരക്ഷിതത്വം തോന്നുന്നു

  • @eastmanmg8801
    @eastmanmg8801 4 роки тому +5

    ഇതാണ് സഖാവ് !!ഇങ്ങനെയായിരിക്കണംസഖാവ് !!

  • @gopkumarpanicker7215
    @gopkumarpanicker7215 2 місяці тому +1

    കേരള രാഷ്ട്രീയത്തിൽ സ്വർണ്ണലിപികളിൽ ,സംശയലേശമന്യേ എഴുതി വെയ്ക്കേണ്ടുന്ന ഒരേ ഒരു പേര് - സഖാവ് - EK നായനാർ സാർ 🙏🙏🙏🌹🌹🌹💐💐💐

  • @nkraramparambil7819
    @nkraramparambil7819 3 роки тому +10

    ഇതാണ് മക്കളെ യഥാർത്ഥ സഖാവ്

  • @RajeevsPillai
    @RajeevsPillai 7 місяців тому

    ഞാൻ ഒരു സ്വയം സേവകൻ ആണ് മനസിൽ എന്നും ബഹുമാനിക്കുന്ന ആദരിക്കുന്ന ഈ പുണ്യ ജന്മത്തിന് കോടി പ്രണാമം ❤️യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ 🙏സലാം 🙏🙏

  • @JarilVelluvaVeetil
    @JarilVelluvaVeetil 4 роки тому +11

    ഒരു കണ്ണൂര്കാരൻ ആയിട്ട് കൂടി, ഒരു പാപ്പിനിശ്ശേരിക്കാരൻ ആയിരുന്നിട്ട് കൂടി സഖാവിനെ ഒരു നോക്ക് കാണാൻ സാധിച്ചില്ല. പക്ഷെ ഇനി മെയ് 19 എനക്ക് മറക്കാൻ പറ്റൂല്ല

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +2

    ഇടക്കൊക്കെ കാണാറുണ്ടെങ്കിലും കാണുമ്പോഴൊക്കെ കണ്ണു നിറയുന്നു. കൂടെ എന്റെ അച്ഛനേയും ഓർക്കുന്നു.

  • @kunhimoyip4465
    @kunhimoyip4465 4 роки тому +10

    സ്നേഹനിധിയായ മനുഷ്യൻ.

  • @kunnathunnikrishnan6600
    @kunnathunnikrishnan6600 5 місяців тому

    ലോകം ഒരിക്കലും മറക്കാത്ത യഥാർത്ഥ സഖാവ്❤❤❤❤ മരിച്ചിട്ടില്ല ... ജീവിക്കുന്നു ഓരോ മനുഷ്യ മനസ്സിലും.....ലാൽ സലാം സഖാവേ❤❤❤❤❤

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 роки тому +6

    An a outspoken fellow and great humorist of humanitarian...my homages 🙏💐💐💐

  • @syamharippad
    @syamharippad 4 роки тому

    സഖാവിനെ രാഷ്ട്രീയ എതിരാളികൾ പോലും ഇഷ്ടപ്പെട്ടിരുന്നു. മറ്റൊരു പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയ എന്റെ ചങ്കിലും ഉണ്ട് സഖാവ് EK നായനാർ. ഇതുപോലെ ഒരു മനുഷ്യൻ ലോക രാഷ്ട്രീയത്തിൽ ഇല്ല. സഖാവിന്റെ ചേതനയറ്റ ശരീരം മുന്നിൽ കൂടി കൊണ്ടു പോകുമ്പോൾ പൊട്ടിക്കരഞ്ഞുപോയി.മഴ നനഞ്ഞു നിന്ന ആയിരങ്ങളിൽ ഒരുവനായി ഞാനും കരഞ്ഞുകൊണ്ട് ആ വാഹനത്തിനു പിന്നാലെ ഓടി. അദ്ദേഹത്തിന്റെ ഓർമ്മകൾ വീണ്ടും കൊണ്ടുവന്ന കൈരളിക്ക് നന്ദി.

  • @prasanthpanicker8224
    @prasanthpanicker8224 4 роки тому +17

    The Man with a personality and no Complexes.

  • @sureshbabu6225
    @sureshbabu6225 2 роки тому +1

    Kalliasery ബസ്റ്റോപ്പിലിറങ്ങി സ്കൂളിന്റെ പുറകിലുള്ള സ്വന്തം വീട്ടിലേക്ക് (സ്കൂളിന്റെ മെയിൻ ഗേറ്റിലൂടെ back ഗേറ്റിലേക്ക് )പോകുമ്പോൾ എന്റെ ക്ലാസ്സിന്റെ മുന്നിലൂടെയാണ് ഇദ്ദേഹം പോകാറുള്ളത്.. ഒരിക്കൽ തോൾസഞ്ചിയിൽ കൈയ്യിട്ട് രണ്ട് മിട്ടായി തന്നിട്ട് പറഞ്ഞു എല്ലാവരും കൂടി എടുത്തോളാൻ.... അന്ന് ചിരിച്ചതിന് കൈയും കണക്കുമുണ്ടായിരുന്നില്ല... ഇന്നും അതോർക്കുമ്പോൾ ചിരി വരുന്നു

  • @abhinavappu9668
    @abhinavappu9668 4 роки тому +4

    Saghav...Nayanar sir...🙏🏻🙏🏻🙏🏻💐💐💐❤❤❤👏👏👏

  • @bobypeter2143
    @bobypeter2143 6 місяців тому +1

    The real comrade 🔥🔥🔥

  • @mu-jq9th
    @mu-jq9th 4 роки тому +17

    ഒരു മനുഷ്യൻ,
    പച്ചയായ മനുഷ്യൻ,
    പ്രത്യേക താൽപ്പര്യങ്ങളൊന്നും
    ഇല്ലാത്തൊരു സഖാവ്.

  • @rajeshpannicode6978
    @rajeshpannicode6978 4 роки тому +1

    ഇത് കൈരളി ടിവിയിൽ ആദ്യമായി സംപ്രേക്ഷണം ചെയ്തപ്പോൾ ആവേശ പൂർവ്വം വീക്ഷിച്ചത് ഓർമ വരുന്നു.

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 4 роки тому +7

    നായനാർ ജനഹൃദയം കീഴടക്കിയ നേതാവ്.. 👍👏👌

  • @mayadevipa1317
    @mayadevipa1317 2 роки тому +2

    ഞാൻ ഇതു പല പ്രാവശ്യമായി കാണുന്നു. സഖാവിനേ കാണാനും വർത്തമാനം കേൾക്കാനുമായിട്ട്. പ്രിയപ്പെട്ട സഖാവ്. എന്റെ അച്ഛന്റെ ജീവനാണു അങ്ങ് .

  • @AmalKK
    @AmalKK 3 роки тому +12

    സഖാവ്... യഥാർത്ഥ സഖാവ്❤️❤️🔥

  • @joseambrayil790
    @joseambrayil790 4 роки тому +6

    ഇത്രയും ജനസമ്മതനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല.ഇദ്ദേഹത്തിന്റെ മരണത്തോടു കൂടി കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനം തീർന്നു. ഇപ്പോൾ ഉള്ളത് അതിന്റെ ചാവ് മാത്രം.
    ലാൽ സലാം സഖാവേ..

  • @ajsal0001
    @ajsal0001 4 роки тому +130

    കാലം. കഴിഞ്ഞു. പോയി. കള്ളന്മാർ. ബാക്കി. ആയി

    • @rsunilkumar172
      @rsunilkumar172 4 роки тому +3

      ഇദ്ദേഹത്തെ പോലൊരു രാഷ്ട്രീയ നേതാവിനെ കേരളകരക്ക്‌ ഇനിയും വിദൂരം

    • @rpyesodhar631
      @rpyesodhar631 4 роки тому

      @@rsunilkumar172 .

    • @rpyesodhar631
      @rpyesodhar631 4 роки тому

      Thank S again

    • @vichukerala4334
      @vichukerala4334 4 роки тому

      😀😀😀😀

  • @somalallic2635
    @somalallic2635 2 роки тому

    ഞാൻ ഒരു കോൺഗ്രസ്സ് കാരൻ ആണ്, എൻ്റെ നേതാക്കൾക്കൊപ്പം ചേർത്ത് നിർത്തുന്ന സഖാവാണ് നായനാർ ,എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ലീഡർ സഖാവ്

  • @casanova1074
    @casanova1074 4 роки тому +6

    "ജനപ്രിയനേതാവ്"😘😘😘

  • @mohanchanassery7866
    @mohanchanassery7866 27 днів тому

    എല്ലാവരുടേയും 'പ്രിയ സഖാവ് ! യഥാർദ്ധ മനുഷ്യസ്നേഹി