MEDTALK - Diabetic Foot - Dr. Ajayakumar | MEDEX Thiruvananthapuram

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 125

  • @sivadasmadhavan2984
    @sivadasmadhavan2984 2 роки тому +18

    ഡോക്ടർ, താങ്കൾക്ക് ഏതുവിധം നന്ദിരേഖപ്പെടുത്തണം എന്ന് അറിയില്ല. വളരെ ഉപകാരം.ഡോക്ടറെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.നന്ദി നമസ്കാരം.

  • @rugmanig3926
    @rugmanig3926 2 роки тому +1

    ബഹുമാനപ്പെട്ട സാർ , ഈ ക്ളാസ് കേട്ടപ്പോൾ പ്രമേഹ നിയന്ത്രണ പാദ സംരക്ഷണം മനസ്സിലായി. വളരെ നന്ദി.

  • @chandrasekharanet3979
    @chandrasekharanet3979 2 роки тому +41

    പല ഡോക്ടർമാരും ഷുഗർ പേഷ്യൻസിന് വേണ്ട ക്ലാസുകൾ എടുക്കുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ക്ലാസ്എടുത്ത സാറിന് ഒരായിരം നന്ദി ,

  • @rajanappu7722
    @rajanappu7722 2 роки тому +3

    ഷുഗർ രോഗികൾക്ക് ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി

  • @ramlathsidhiq9212
    @ramlathsidhiq9212 2 роки тому +3

    ഞാൻ ഒരു പ്രമേഹാരോഗിയാണ്. ഇത്രയും മനസിലാകുന്ന വിധത്തിൽ ഒരു ക്‌ളാസും ഞാൻ കേട്ടിട്ടേയില്ല എനിക്ക് ഇത്‌ ഉപകാരപെടും എന്നറിയാം tnks doctor 👍👍

  • @sidhiquenelloli
    @sidhiquenelloli Рік тому

    ഡയബറ്റിക് നെ പറ്റി ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിരുന്നു..ഡയബറ്റിക് ന്യൂറോപ്പൊതിയെ പറ്റിയും
    ഡയബറ്റ് ഫൂട്ടിനെ പറ്റിയും
    ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നതിന്.. നന്ദി.❤️🥰

  • @thomasputtenveedan5459
    @thomasputtenveedan5459 2 роки тому +8

    വളരെ നല്ല വിവരണം നന്ദിയുണ്ട് ഡോക്ടർ.

  • @arjunankp9439
    @arjunankp9439 Рік тому

    സർ എൻറെ ജീവിതത്തിൽ കിട്ടിയ ഉപകാരപ്രദമായ ഉപദേശം... നന്ദി നമസ്കാരം...

  • @joycefernandez9655
    @joycefernandez9655 2 роки тому +3

    Thanku so much doctor for the very clear explanation of how to take care of our feet, especially for diabetics. May the good Lord bless all your endeavors. ☺

  • @ushababu5289
    @ushababu5289 2 роки тому +5

    ഡോക്ടർ പറഞ്ഞതു പോലെ എന്റെ അമ്മച്ചിക്കും കാലിന്റെ തള്ള വിരലിന്റെ താഴെ ഭാഗം ഒരു തടിപ്പു പോലെ വന്നു. അമ്മ ഷുഗർ പേഷ്യന്റ് ആയിരുന്നു. ഏകദേശം 25 വർഷം ഇൻസുലിൻ എടുത്തു. കാല് മുറിച്ച് കളയാതെ രക്ഷപെട്ടു ത്തിയത് റിനൈ മെഡിക്കൽ സെന്ററിലെ ഡോക്ടറാണ്. അമ്മച്ചി മരിച്ചിട്ട് വർഷം ആയി. ഇപ്പോൾ ഞാനും 12 വർഷമായി ഷു ഗാർ പേഷ്യന്റാണ, 250 നും 350 നും ഇടയിലാണ് ഷുഗർ ലെ വൽ. ഡോക്ടർ പറഞ് കാരങ്ങൾ ശ്രദ്ധിക്കാം. താങ്ക്സ് ഡോക്ടർ.

    • @chandrikaraju4318
      @chandrikaraju4318 2 роки тому +1

      Good knowledge about diabetic footamd never heard this formerly.hearty congrats doctor

    • @narayanann.p6810
      @narayanann.p6810 2 роки тому

      Thank u Dr kindly intimate the reliable hosptal in kerala

  • @muhdjalal638
    @muhdjalal638 5 місяців тому

    A..Devoted.Teacher..and.. Guide..!!.. 👍.. 🥀🥀🥀!!!

  • @jollythomas841
    @jollythomas841 2 роки тому +2

    Very comfortable word's thank you so much

  • @sivasankarano2346
    @sivasankarano2346 2 роки тому +1

    Thanks.a.loats.dr...ur.class.is.moast.usefull.for.meny.diabeticpationet...goodluck.againonethanks.

  • @pouloseka864
    @pouloseka864 Рік тому

    നല്ല അറിവ് തന്നു Tanks

  • @dr.s.raveendrannair2183
    @dr.s.raveendrannair2183 2 роки тому

    Beautiful very effective and detailed presentation.. . Informative and inspiring.... A big shake hand....

  • @premrajkuniyil9632
    @premrajkuniyil9632 Рік тому

    Very informative, thanks

  • @jayachandranpadmanabhan6320
    @jayachandranpadmanabhan6320 4 місяці тому

    Great knowledge dear Doctor for Dietician like me.

  • @rajammalks4231
    @rajammalks4231 2 роки тому +3

    Good advice lot of thanks God bless you. .....Dubai

  • @sinduram7
    @sinduram7 2 роки тому

    What a dedicated person 👍🙏❤

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 4 роки тому +7

    നല്ല വിവരണം

  • @gsp1952
    @gsp1952 3 роки тому +6

    Excellent articulation of a very important aspect of diabetic care. WELL DONE.

  • @krishnankjeethsvilla1979
    @krishnankjeethsvilla1979 2 роки тому +1

    Very detailed explanation

  • @pushpalathasathyan218
    @pushpalathasathyan218 2 роки тому

    Thankyou so much Dr God Bless You

  • @ashrafka6068
    @ashrafka6068 3 роки тому +7

    100%കറക്ട് thankyou sir.

  • @abupt4abu97
    @abupt4abu97 2 роки тому +2

    Very important information

  • @drplgeorge3771
    @drplgeorge3771 2 роки тому

    A Good presentation , very detailed....thamkyou....

  • @alphonsaisidhor1350
    @alphonsaisidhor1350 Рік тому

    Very good information

  • @MrShayilkumar
    @MrShayilkumar 2 роки тому +3

    Very informative and good presentation

  • @rosemaryjoy4052
    @rosemaryjoy4052 2 роки тому

    Super class. Thank you doctor.

  • @asethumadhavannair9299
    @asethumadhavannair9299 2 роки тому +4

    Thank you Dr for giving valuable information on diabetic foot. Very well presented

  • @pushpalathasathyan218
    @pushpalathasathyan218 2 роки тому +1

    God bless u Dr

  • @recallsit
    @recallsit 2 роки тому +2

    Very nice class. Informative and excellent. Thank you Sir

  • @yohannanmathew7539
    @yohannanmathew7539 2 роки тому

    Super advice Good bless you doctor

  • @bashirtaj
    @bashirtaj 2 роки тому +2

    Very much informative 👍
    Thank you doctor 🙏

  • @mkk6693
    @mkk6693 2 роки тому

    Thank you Dr. very much.

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 2 роки тому

    Good Talk about shugar person
    Thaku Dr😇 🙌💯

  • @swamiaswathythirunal3840
    @swamiaswathythirunal3840 2 роки тому +1

    Great🙏🏿🙏🏿🙏🏿😍

  • @pradeep1968
    @pradeep1968 2 роки тому

    thank you Doctor ....

  • @azeescheriyabata4844
    @azeescheriyabata4844 2 роки тому +1

    Very good
    Congrage sir

  • @anjuthaasteelhouse8973
    @anjuthaasteelhouse8973 2 роки тому

    very good super 👍👍👍

  • @valsalakp5373
    @valsalakp5373 2 роки тому +1

    Wonderful Indeed...Such a very useful advice to diabetics. Don't know how to thank you except God bless you always.

  • @ahiyan4786
    @ahiyan4786 2 роки тому

    Thanku dr

  • @vargheset.c9227
    @vargheset.c9227 2 роки тому +1

    Super class Thanks

  • @kamalammac3962
    @kamalammac3962 2 роки тому +2

    Thank you Dr. useful and impressive information. Nice and clear presentation.

  • @se11968
    @se11968 Рік тому +1

    ഏതു ഡോക്ടറെയാണ് കാണേണ്ടത്.?

  • @veenabimal7450
    @veenabimal7450 Рік тому

    Any way you are good doctor

  • @lailamonilp6188
    @lailamonilp6188 2 роки тому

    Well said 👌👌👍

  • @baskaranc4223
    @baskaranc4223 4 місяці тому

    খুব সুন্দর

  • @varghesev.g6026
    @varghesev.g6026 4 роки тому +2

    Thanksgoodmessage

    • @jameelabeevi3190
      @jameelabeevi3190 2 роки тому

      Wonderful information.
      May almighty bless all of us .

  • @kochaswaminathan9226
    @kochaswaminathan9226 2 роки тому

    Thank you very much doctor giving such an excellent clear information about diabetics and its consequences.god bless you 🙏

  • @paruskitchen5217
    @paruskitchen5217 3 роки тому +4

    Very useful inframation congratulations sir

  • @jayanjayan5363
    @jayanjayan5363 2 роки тому +1

    Drസുപ്പർ നന്ദിയുണ്ട്

  • @tomkottackal5519
    @tomkottackal5519 2 роки тому +2

    Excellent explanation everything about diabetes and major consequences of it. Thank you doctor.

    • @rugmanig3926
      @rugmanig3926 2 роки тому

      സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കയാണ് എന്നായാലും ഡോക്ടറെ കാണണം. സാറിന്റെ ക്ലാസ് വളരെ ഉപയോഗ പ്രദമായി
      നന്ദി നമസ്കാരം

  • @somanpillai9889
    @somanpillai9889 2 роки тому +1

    ഗുഡ് മെസ്സേജ്

  • @jessyjessy7615
    @jessyjessy7615 5 років тому +8

    താങ്ക്സ് നല്ലൊരു മെസ്സേജ്

  • @saraswathip7064
    @saraswathip7064 2 роки тому +1

    Sar angayude fon number tharumo kooduthal visadhamai ariyanamennunte.commentsilkoode visadhamai samaritan kazhiunnilla kureyere kariangal ariyanunte pleese

  • @mossama1685
    @mossama1685 2 роки тому

    Respected sir

  • @smithasmitha4880
    @smithasmitha4880 2 роки тому

    Dr
    Hospittal evide aanu
    Phone no undo

  • @ajithakumaritk1724
    @ajithakumaritk1724 2 роки тому +1

    Hi .Teacher doctor!

  • @lailadasamma4511
    @lailadasamma4511 4 роки тому +4

    വളരെ ന്നന്ന്ന്നി യുണ്ട് സാർ

  • @hamsasaqafi4690
    @hamsasaqafi4690 4 роки тому +3

    Thank you sir

  • @remanandan3516
    @remanandan3516 2 роки тому +3

    Doctor e treatment nu pattiya doctorude details paranju tharamo please

    • @jayalekshmis6392
      @jayalekshmis6392 2 роки тому

      Dr.Ajayakumar. Saraswathi Hospital, Parassala, Trivandrum (exact place Pavathiyaanvila)

  • @sugunarajan3380
    @sugunarajan3380 2 роки тому

    Very good presentation sir 🙏🙏🌹best wishes

  • @subaithabasheer4818
    @subaithabasheer4818 2 роки тому +1

    V nice useful meditalk

  • @aathirarprasad5085
    @aathirarprasad5085 4 роки тому +4

    On which hospital this Dr works??? I want to meet him.. plz help

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 2 роки тому

    കുറച്ചു അതിശയോക്തി 1/2 കുബി മരം കാലിൽ ഉണ്ടായിട്ടും അറിഞ്ഞില്ല???

  • @christudass8668
    @christudass8668 4 роки тому +2

    Good message

  • @dreamworld9326
    @dreamworld9326 6 років тому +4

    Dr. Ente mother in law ku diabetic ulcer aanu....
    Valare valare painful aanu....
    Oru murivu vannal 5,6 months vare edukum athonn heal aayi kittan....
    Pls dr..
    Oru vazhi paranju theranam.

  • @anasev1209
    @anasev1209 3 роки тому +2

    Thnkx

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil4997 2 роки тому +1

    ഡോക്ടറെ ഷുഗർ എല്ലാവർക്കും ഉണ്ട് അതായത് പ്രമേഹം ഔഷധം ഞമ്മള് കഴിക്കുന്ന ഭക്ഷണം തന്നെയല്ലേ ആ ഭക്ഷണം അതിനോട് ചേർന്ന ജീവിതശൈലി ചേർത്തി പറഞ്ഞ് ഷുഗർ അധികമാകാതിരിക്കാൻ എന്താണ് വേണ്ടത് എന്ന് പൊതുജനത്തിന് ബോധ്യപ്പെടുത്തിയാൽ വലിയ ഒരു സൽകർമ്മം ആയേനെ

  • @maheshrenju
    @maheshrenju 2 роки тому +2

    Doctor inde number indo

  • @sibimathew9871
    @sibimathew9871 2 роки тому

    ഡയെബീറ്റിസ് രോഗികൾക്കുള്ള slippers ന് ഡയെബീറ്റിക് slippers എന്നാണോ പറയുന്നത്. അത് എവിടെ നിന്ന് വാങ്ങാൻ പറ്റും?

  • @HariHaran-xp8jb
    @HariHaran-xp8jb 2 роки тому +1

    ഹൈ

  • @Ancy07-s8n
    @Ancy07-s8n 2 роки тому +2

    E diabetic neuropathy വന്നാൽ മറവി സംഭവിക്കുമോ??

  • @shajkumar.v.v8888
    @shajkumar.v.v8888 2 роки тому +3

    എനിക്കും ഉണ്ട് എവിടെ കാണിക്കണം 🙏

  • @noufalsalim6422
    @noufalsalim6422 Рік тому

    ഈ ഡോക്ടർ ഇപ്പോൾ ഏത് ഹോസ്പിറ്റലിൽ ആണ്? ആർകെങ്കിലും അറിയുമോ?

    • @rizwanriyas9022
      @rizwanriyas9022 2 місяці тому

      Saraswathy hospital, parassala
      ഇദ്ദേഹത്തിന്റെ hospital ആണ്

  • @razalabdullah1715
    @razalabdullah1715 4 роки тому +2

    Please share doctors number!

  • @sumathyvishnu1136
    @sumathyvishnu1136 2 роки тому +1

    എന്റെ കാലിനും മുറിവുണ്ട് ആ ഭാഗം മരം പോലെയുണ്ട് ചെലപ്പോൾ ചൊറിച്ചിൽ ഉണ്ടാകും എനിക്ക് പതിനഞ്ചു കൊല്ലമായി കുറേശേ പ്രമേഹം ഉണ്ട്

  • @veenabimal7450
    @veenabimal7450 Рік тому

    E panna rogam varan entu papam cheythu

  • @maxanto5432
    @maxanto5432 2 роки тому +1

    foot alla mashe food alle

    • @elizabethjacob7052
      @elizabethjacob7052 2 роки тому

      Kaalppadangal engane samrakshikkanam oru prameha rogi enna class annu sir vishadeekarichathu...manassilaayo..

    • @rkpadmanabhan1471
      @rkpadmanabhan1471 2 роки тому

      @@elizabethjacob7052 on8ii8⁹

  • @ramlathbuchappu1414
    @ramlathbuchappu1414 2 роки тому

    പക്ഷേ

  • @nizarroyal7210
    @nizarroyal7210 2 роки тому +1

    Kalil tharachirunna thadikashanam kal kazhukumbol kanum

  • @vckutty9829
    @vckutty9829 6 місяців тому

    സർ : പറയുന്നത് മുഴുവൻ മലയാളത്തിൽ ആയിരുന്നെങ്കിൽ ....

  • @baskaranc4223
    @baskaranc4223 4 місяці тому

    মানুষের মাত্র

  • @FirozKhan-d2w
    @FirozKhan-d2w 5 місяців тому

    5 ലക്ഷം രൂപ വാങ്ങിയാണ് കാല് മുറിച്ച് കൊടുക്കുന്നത്

  • @veenabimal7450
    @veenabimal7450 Рік тому

    Pedip പിച്ച് കൊല്ല ല്ലെ

  • @babykurian5813
    @babykurian5813 4 роки тому +6

    പാദരോഗം ഉള്ള ആൾ വ്യായാമം ചെയ്താൽ പ്രശ്നമുണ്ടോ

  • @baskaranc4223
    @baskaranc4223 4 місяці тому

    প্রার্থনা মন্দির

  • @canyaman1117
    @canyaman1117 2 роки тому +1

    1: enth chiyyanm maaran

  • @baskaranc4223
    @baskaranc4223 4 місяці тому

    স্বাস্থ্যমন্ত্রী না

  • @ramakrishnank.v6953
    @ramakrishnank.v6953 2 роки тому +1

    ,,