ഗർഗ്ഗഭാഗവതം: വൽസാസുര മോക്ഷം🙏ഭഗവാന്റെ കൈകൊണ്ട്‌ മരണം സംഭവിക്കാനും ഒരു യോഗം വേണം 😃

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 932

  • @praseelasasi5547
    @praseelasasi5547 3 роки тому +13

    സംസാരം കേട്ടു നിൽക്കാൻ പ്രത്യേക സുഖം ആണ് ഏതു ദുഃഖവും അലിഞ്ഞു പോകും 🙏🙏🙏🙏🙏🙏🙏🙏🙏ഒരു പാട് ആളുകൾക്ക് ആശ്വാസം ആണി വാക്കുകൾ ❤❤❤💞💞💞💞💞💞

  • @sujithkavilvalapil2119
    @sujithkavilvalapil2119 3 роки тому +38

    ലോകം മുഴുവൻ കൃഷ്ണ നാമം പ്രചരിച്ചു പോസറ്റീവ് എനർജി വ്യാപിക്കട്ടെ

  • @harshap.d8722
    @harshap.d8722 3 роки тому +5

    ഹരേ കൃഷ്ണ, സ്വാസ്തികയുടെ കഥ കേൾക്കുമ്പോൾ ഇപ്പോൾ മനസ്സ് ഒരുപാട് സന്തോഷിക്കുന്നു.

  • @harikrishnankk8868
    @harikrishnankk8868 3 роки тому +78

    ശെരിക്കും....... ഞങ്ങൾ ഭഗവാനിലേക്ക് എത്താൻ കൊതിക്കുന്നവരാണ്.... അതിന് ഇടയ്ക്ക് ഉള്ള പാതയാണ് സ്വസ്തിക.. അതിലൂടെ സത്കർമ്മങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു 🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

    • @divyaunniraj3869
      @divyaunniraj3869 3 роки тому +2

      പറയുന്നവർ പറയട്ടെ സ്വസ്തിക എന്നും വേണം 🙏🙏🙏

    • @gamingwithmkdjodyt3623
      @gamingwithmkdjodyt3623 3 роки тому

      Harekrishna ethu bakthanmarkudaya bagavate oru anugrehamayitanu enikuthonnunnathu etreyum visathekarichu kathaparayan elkavarkum sathikilla ente molunum monum enodu parayunnathu aa antiyude kathakelakanishatamanu avarkoke orupadu sathoshamanu athoke anubavikunnavarke athariyan sathikoo

    • @gayathrysreeja2372
      @gayathrysreeja2372 3 роки тому +2

      മോളെ ഇങ്ങനെ ഒന്നും പറയരുത് സങ്കടം വരും നോവൽ ദിവസം മോള് കാണാതിരിക്കാൻ ഞാൻ എനിക്ക് പറ്റുന്നില്ല കേട്ടോ

    • @vijiram8170
      @vijiram8170 3 роки тому +1

      'മോൾടെ പേര് എന്താ

  • @prasadpkprasad1064
    @prasadpkprasad1064 3 роки тому +138

    പറയുന്നവർ എന്തും പറഞ്ഞുകൊള്ളട്ടെ ഇത് ഇഷടപ്പെടുന്നവർ ഒരുപാടു പേരുണ്ട് അവർക്കു വേണ്ടി സന്തോഷത്തോടെ തുടരുക ഭഗവാൻ എന്നും എപ്പഴും കൂടെയുണ്ടാക്ക

  • @lekshmisreejith7251
    @lekshmisreejith7251 3 роки тому +2

    ഇപ്പോൾ ഭഗവാന്റെ മുഖത്ത് നോക്കുമ്പോൾ സ്വസ്തികയുടെ ചിരിയാണ് കാണുന്നത്.😍 പ്രിയസ്വസ്തികയെ അറിഞ്ഞുതുടങ്ങിയതിനു ശേഷം എന്റെ ജീവിതത്തിലെ അനുഭവങ്ങൾക്കെല്ലാം ഞാൻ ഈ ജീവിതം മുഴുവൻ പാർവതികുട്ടിയോട് കടപ്പെട്ടിരിക്കുന്നു... ഒരുപാട് ഒരുപാട് ഇഷ്ടം.. ആർക്കുമാർക്കും തരാൻ കഴിയാത്ത ആനന്ദം ആണ്‌ സ്വസ്തിക തരുന്നത്.എന്നുമെന്നും ഇങ്ങനെ സ്വസ്തിക പറയുന്ന കഥകൾ കേൾക്കാൻ കഴിയണേ എന്നാണ് എപ്പോഴും പ്രാർത്ഥന😍...

  • @sindhuvijay9151
    @sindhuvijay9151 3 роки тому +4

    വിവരങ്ങൾ കേൾക്കുമ്പോൾ ഭഗവാനെയും രാധയെയും എല്ലാം imagine ചെയ്യാൻ കഴിയുന്നുണ്ട് .ഹരേ കൃഷ്ണ 🙏🙏🙏🙏

  • @UshaKumari-xs5fk
    @UshaKumari-xs5fk 3 роки тому +2

    ഇല്ല മോളെ ഞങ്ങൾക്ക് ഒരിക്കലും മടുക്കില്ല നീ പറഞ്ഞോ ഞങ്ങൾക്ക് ഇഷ്ടം മാണ് നീ പറയുന്നത് കേൾക്കാൻ നിനക്ക് കോടി കോടി അനുഗ്രഹം കൃഷ്ണൻ തരട്ടെ

  • @sailajasasimenon
    @sailajasasimenon 3 роки тому +12

    ഗർഗ്ഗ ഭാഗവതം കേൾക്കാൻ ഓരോ ദിവസവും കാത്തിരിക്യാണ്. സ്വസ്തികയെ കാണാനും.അതേ കുട്ടി,ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടായി.ഭഗവാനെ അനുഭവിക്കാൻ ഇതിലൂടെ സാധിച്ചു.കുട്ടിക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.ഭാഗവതം മുഴുവൻ കാണാറുണ്ട്.ഹരേ കൃഷ്ണാ🙏 സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏

  • @sujithkavilvalapil2119
    @sujithkavilvalapil2119 3 роки тому +1

    Unlike ചെയ്യുന്നോരെല്ലാം ജീവിക്കുന്ന രാവണൻമാരും കംസന്മാരും ഹിരണ്യക്ഷൻമാരും ആണ്...ഞാൻ നല്ലവനല്ല ചേച്ചി എന്നാലും എനിക്ക് ഇഷ്ടാണ് ഭഗവാനെകുറിച് കേൾക്കാൻ ഇത് കേട്ടിട്ടെങ്കിലും നന്നാവട്ടെ ചേച്ചി 🙏🙏🙏😔

  • @lathacv6333
    @lathacv6333 3 роки тому +3

    സ്വാസ്തികയിൽ കഥ കേൾക്കുമ്പോൾ നല്ല സമാധാനം സന്തോഷം ഉണ്ടാവുന്നുണ്ട് 🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏

  • @suhasinib9673
    @suhasinib9673 3 роки тому +1

    ഹരേ കൃഷ്ണ മോളെ ഇങ്ങനെ ഉള്ള കൃട്ടി സിസം ഒക്കെ ഭാഗവാവന്റെ ലീലകളാണ് എല്ലാമനസ്സിന്റെയും യഥാർത്ഥ ഭക്തിയും അഴവും മോളുടെ സഹനവും ഉത്കാഴ്ചയും ulkollananu🙏
    അതുപോലെ വിധവ, വൈധവ്യം ഇതിക്കുറിച്ചു പറഞ്ഞത് വളരെ സത്യം ഞാൻ അതുപോലെ ജീവിക്കുന്നത് ഒരു സ്ത്രീ ആണ് ഒരുപാടു കൃത്തിസിസം കിട്ടിട്ടുണ്ട് ഇന്നും ഫോളോ ചെയ്യുന്നു സർവം കൃഷ്ണർപ്പണം അസ്തു 🙏🙏🙏

  • @abinek4478
    @abinek4478 3 роки тому +23

    പറയുന്നവർ പറയട്ടെ എനിക്കു ഇങ്ങിനെ തന്നെ ആയിരുന്നു ആരു എന്തു പറഞ്ഞാലും തകരും ബട്ട്‌ സ്വസ്തികയുടെ വീഡിയോ എനിക്കു നിവർന്നു നിൽക്കാനുള്ള ശക്തി തന്നു അതിനു ഗുരുവായൂരപ്പനോട് ഒത്തിരി ഒത്തിരി നന്ദി ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @akhileshvadakara6513
    @akhileshvadakara6513 3 роки тому +4

    മനസ്സിൽ നന്മ ഉള്ളവരുടെ കൂടെ എന്നും ഭഗവാൻ ഉണ്ടാവും

  • @sudhachandran2906
    @sudhachandran2906 3 роки тому +14

    കൃഷ്ണൻ്റെ കഥ ഇത്രയു നന്നായി പറയുന്ന പാറുകുട്ടിക്ക് വളരെ നന്ദി മോളെ സർവ്വം കൃഷ്ണാർപ്പണ മസ്തു🙏🙏🙏 രാധേ കൃഷ്ണാ രാധേ രാധേ

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

  • @SureshKumar-mm5lv
    @SureshKumar-mm5lv 2 роки тому +4

    💐💐💐Hare Krishna Mata Ji💐💐💐

  • @vasanthyappu4588
    @vasanthyappu4588 3 роки тому +18

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    സുഖമില്ലാതെ കിടക്കുന്ന അവസരത്തിൽ ഭഗവാന്റെ ലീലകൾ കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷം 🙏🙏🙏🙏🙏🙏🙏
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @rajithababuraj1772
    @rajithababuraj1772 3 роки тому +48

    ശരിക്കും മനസുകൊണ്ട് വൃന്ദാവനത്തിലെത്തി കൃഷ്ണനെയും രാധയെയും കണ്ടു വല്ലാത്തൊരു feel ആയിരുന്നു 🙏🙏🙏

    • @krishantk1844
      @krishantk1844 3 роки тому +1

      ua-cam.com/video/sAppVOjyYvQ/v-deo.html

    • @sruthysruthy4372
      @sruthysruthy4372 3 роки тому

      സത്യം എന്റെഉം അവസ്ഥ അതാണ് 🙏🙏

    • @sruthysruthy4372
      @sruthysruthy4372 3 роки тому

      ചേച്ചി ഓരോ കഥ കേൾക്കുമ്പോളും ഞാൻ അറിയാതെ തന്നെ ആ കഥ മുന്നിൽ കാണുന്നു എല്ലാത്തിനും നമ്മുടെ സ്വസ്തിക ആണ് കാരണം എന്റെ മോള് വരെയും ഈ പെയ്ജ് കാണുന്നു കഥ കേൾക്കുന്നു നോയമ്പ് എടുക്കുന്നു.. വല്ലാത്ത മാറ്റം മൊത്തത്തിൽ എന്റെ ജീവിതത്തിൽ ഉണ്ടായി ഹരേ കൃഷ്ണ 🙏🙏🙏🙏

  • @gourisreekrishnan1010
    @gourisreekrishnan1010 3 роки тому +26

    സ്വസ്തികയുടെ സേവനം കൊണ്ടാണ് എന്നെപ്പോലുള്ളവർ സന്തോത്തോടെ ജീവിക്കുന്നത് 🙏🙏🙏

  • @jinisuresh3399
    @jinisuresh3399 3 роки тому +17

    ഹരേ കൃഷ്ണ സ്വസ്തിക പോവല്ലെ പോയാൽ ഞങ്ങൾ തകർന്നു പോവും അതു ചിന്തിക്കാൻ പോലും പറ്റില്ല ഇതു കേൾക്കുമ്പോൾ വിഷമം സഹിക്കാൻ കഴിയുന്നില്ല ശ്രീ ഗുരുവായൂരപ്പൻ എല്ലാവരേയും രക്ഷിക്കട്ടെ 🙏🙏❤️❣️❣️

  • @sheenat6099
    @sheenat6099 3 роки тому +5

    സ്വാസ്തിക താൻ എന്റെ ചേച്ചി ക്കു വേണ്ടി ഒന്ന് പ്രാർഥിക്കണേ 🙏🙏🙏

  • @SayanaSona
    @SayanaSona 6 місяців тому +1

    Radhakrishna 💛💙🙏🙏

  • @vijilak7189
    @vijilak7189 3 роки тому +7

    വളരെ ഇഷ്ടമായി സ്വസ്ഥിക. ഹരേ കൃഷ്ണ

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

  • @divivlogs3683
    @divivlogs3683 3 роки тому +1

    ഗുരുവായൂരപ്പാന്റെ അനുഗ്രഹം നമുക്ക് എല്ലാർക്കും എന്നും ഉണ്ടാവണെ ഗുരുവായൂരപ്പ

  • @bindubindu906
    @bindubindu906 3 роки тому +5

    സ്ഥിരമായി ചേച്ചിയുടെ വീഡിയോ കാണുന്ന ആളാണ് ഒരുപാട് ഇഷ്ടമാണ് ചേച്ചി എന്റെ മക്കൾക്കും ചേച്ചിയുടെ കഥ കേൾക്കാൻ കാത്തിരിക്കും ഇനി ഒരുപാട് കഥകൾ പറയാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു കേൾക്കാൻ ഞങ്ങളും കാത്തിരിക്കുന്നു ചേച്ചി ജയ് ജയ് രാധേശ്യം 🥰🥰🥰 കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല 🥰🥰🥰 സർവ്വം കൃഷ്ണാർപ്പണമസ്തു

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

  • @parvathich1276
    @parvathich1276 3 роки тому +3

    Hare krishna♥️♥️🙏🙏🙏 ഭഗവാനെ 🙏🙏🙏...ചേച്ചി ഇപ്പോൾ ഭഗവാൻ കൂടെയുള്ളത് പോലെ 🥰..... ഭഗവാന്റെ നാമം കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു... 🥰🙏

  • @sujithkavilvalapil2119
    @sujithkavilvalapil2119 3 роки тому +10

    ഇനി മരിക്കാനും പേടിയില്ല സ്വർഗം ആയാലും നരകമായലും കൃഷ്ണൻ ഉണ്ടല്ലോ ലോക നന്മയ്ക്കു 🙏🙏🙏ഹാപ്പി

  • @ashtapathiwellwishes8663
    @ashtapathiwellwishes8663 3 роки тому +29

    Hare Krishna mataji ❤️❤️❤️❤️❤️❤️❤️❤️❤️

    • @Parvathi.A.S
      @Parvathi.A.S 3 роки тому +6

      ഹരേ കൃഷ്ണ🙏
      മഹാലക്ഷ്മി ചേച്ചി ❤️

    • @vasudevan7929
      @vasudevan7929 3 роки тому

      hare krishnua

  • @lekhaanu9376
    @lekhaanu9376 3 роки тому +25

    ഭഗവാൻ ആണ് സ്വസ്തികയെ എനിക്കു കാണിച്ചു തന്നത്. ന്റ വിഷമങ്ങൾക്ക് ഒരു കുറവ് വരാൻ വേണ്ടി അത് കൊണ്ട് ഞാൻ തീർച്ചയായും കാണും. ന്റ മക്കൾക്കും ഇഷ്ട്ടാണ്. ഒരു പ്രാവശ്യം ന്റ പേരൊന്നു പറയണെ കെട്ടോ 🙏ഹരേ കൃഷ്ണാ

  • @sulochanaramanan1941
    @sulochanaramanan1941 10 місяців тому

    എന്തു ചെയ്താലും കുറ്റപ്പെടുത്തുന്ന സമൂഹത്തിൽ ആണ് നമ്മൾ ഉള്ളത് മോളെ കേൾക്കാൻ ഇഷ്ടം പോലെ ആൾ ഉണ്ട് നന്ദി നമസ്തേ 🙏🏽🙏🏽🙏🏽🙏🏽🌹🌹

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +20

    ഹരേ കൃഷ്ണ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏ശ്രീ രാധേ ശ്യാം 🙏നമസ്കാരം സ്വസ്തിക ക്കുട്ടി 🙏❤🌹

  • @rajeshnr4920
    @rajeshnr4920 3 роки тому +2

    ഞാൻ സ്വസ്തിക കാണുന്നത് യൂ ട്യൂബിലാണ് ചേച്ചിയെ കാണാൻ കാത്തിരിക്കും... എന്റെ കൃഷ്ണാ എന്റെ രാധാ റാണി എല്ലാവരേയും കാത്തോളണേ......

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

  • @NivedyaKrishnadas
    @NivedyaKrishnadas 3 роки тому +18

    ചേച്ചി ഹരേ കൃഷ്ണാ എന്റെ മകൾക്കു ചേച്ചിയുടെ കഥ കേൾക്കാൻ ഒരുപാട് ഇഷ്ടംമാണ്.സ്വസ്തികചേച്ചിയെ പോലെ ആവണം കണ്ണൻന്റെ രാധയെ പോലെ. നാമങ്ങൾ ചൊല്ലലും പച്ചക്കറിമാത്രം കഴികാറുള്ളു 🙏🙏🙏🙏🙏🙏🙏🙏

  • @seemasunil7079
    @seemasunil7079 3 роки тому +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വസ്തികാജി പറയുന്ന കഥകളിലൂടെനമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാ നും,
    വിഷമങ്ങൾ ഉണ്ടാകുമ്പോൾ ഭഗവാനെ മനസ്സിൽ ഓർമിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും കഴിയുന്നുണ്ട്.....
    ഇതിൽ കൂടുതൽ എന്തു പറയണം എന്ന് അറിയില്ല.......
    ഭഗവാൻ അനുഗ്രഹിക്കട്ടെ.......
    🙏🏻🙏🏻🙏🏻🙏🏻
    ജയ് ശ്രീ രാധേ രാധേ... 😍

  • @salilakumary1697
    @salilakumary1697 3 роки тому +11

    സ്വസ്തിക, ഭഗവാന്റെവഴിയിൽകൂടി മുന്നോട്ടു പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. രാധേശ്യാം. നമസ്കാരം

    • @sobhanashaji261
      @sobhanashaji261 3 роки тому

      സ്വാസ്തിക ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏111🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

  • @aparnakrishnan6964
    @aparnakrishnan6964 3 роки тому

    മറ്റുള്ളവരുടെ പ്രശംസക്ക് വേണ്ടിയല്ല നമ്മുടെ മനസിന്റെ സന്തോഷത്തിനും ഒരാൾക്കെങ്കിലും സന്തോഷം കൊടുക്കാൻ കഴിയുന്നങ്കിൽ അത് മതി, അതാണ്‌ ഭഗവാനുവേണ്ടി ചെയ്യുന്ന കർമ്മം. വേദനിക്കുന്നവർക്ക് സന്തോഷം നൽകുക അത് സ്വസ്തികയ്ക്കു കഴിയുന്നുണ്ട്, അതിന് ഒരുപാടുപേർ അനുഭസ്ഥരാണ്, അതിലൊരാണ് ഞാനും.. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് സ്വസ്തികയെ, എന്റെ ഭഗവാനെപ്പോലെ... എന്റെ മകളെപ്പോലെ... എന്നും നല്ലത് വരട്ടെ ❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @lincyt5560
    @lincyt5560 3 роки тому +3

    ഹരേ 🌹🌹കൃഷ്ണ 🌹🌹ഭഗവാനിലേയ്ക്ക് കൂടുതൽ കൂടുതൽ അടുക്കാൻ സാധിക്കു ന്നു ഒരു പാട് സന്തോഷം

  • @krishnendumnair7784
    @krishnendumnair7784 3 роки тому +1

    Ee flute music nu bhayankara speciality und....parayathe vayya❤🙏🙏

  • @girjasasi6443
    @girjasasi6443 3 роки тому +1

    ഹരേ കൃഷ്ണാ , കേൾക്കണം കേൾക്കാൻ ഇനിയും കൃഷ്ണന്റെ ഗർഗഭാഗവാദം കേൾക്കണം

  • @anusreemnair7793
    @anusreemnair7793 3 роки тому +9

    Mind will become calm when I'm hearing this music 💝💝

  • @sujithkavilvalapil2119
    @sujithkavilvalapil2119 3 роки тому +2

    ചേച്ചിടെ വീഡിയോസ് ഒക്കെ ഷെയർ ചെയ്ത് എന്നെ കൊണ്ട് ആവണ പോലെ ഞാനും കൃഷ്ണ നാമം പ്രചരിപ്പിക്കും

  • @anjanaanand6291
    @anjanaanand6291 3 роки тому +15

    സ്വസ്തിക ചേച്ചിടെ live കണ്ടു. ഒരുപാട് സന്തോഷം . ഹരേ കൃഷ്ണാ🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 3 роки тому

    സജ്നങ്ങൾക്കു എന്നും കേൾക്കാനും കാണാനുംഎപ്പോഴും ഇഷ്ട്ടമാണ് . എപ്പോഴും കാത്തിരിക്കുന്നു . മനസ് ഈശ്വരാധിന ഇല്ലാത്തവർ കുറ്റം പറഞ്ഞുകൊണ്ടിരിക്കും . അവർക്കു മരണാന്തരം എന്താ ലഭിക്കുക എന്നതും നമ്മുടെ പുരാണത്തിലുണ്ട് . അവർക്കു വേണ്ടി മറുപടി പറഞ്ഞു നമ്മുടെ സ്വാസ്തിക സമയം കളയണോ . ഇന്നത്തെ കാലത്തു മറുപടി കൊടുക്കുന്നത് നല്ലതു തന്നെ . ശ്രീ ഗുരുവായൂരപ്പൻ സ്വാസ്തികയെ എന്നുമെന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anjanavinod8688
    @anjanavinod8688 3 роки тому +4

    Thankuu parvathyy...it's beautiful to listen.. 💞🙏

  • @rajendranp.t2537
    @rajendranp.t2537 3 роки тому +1

    ഹരേ കൃഷ്ണ ...സ്വസ്തികയിൽ നിന്നും ഉയിർക്കൊണ്ടുകൊ ണ്ടിരിയ്ക്കുന്നത് ആത്മതേജസ്സാണ്...യഥാർത്ഥ അറിവിന്റെ ബഹിർസ്പുരണമാണ്... അതൊരിയ്ക്കലു० അണഞ്ഞുപോകില്ല... അഞ്ജതകളുടെ കാറ്റ് കൊടുങ്കാറ്റായി മാറിയാൽപ്പോലു०... അറിവുണ്ടെന്നു നടിയ്ക്കുന്നവരുടെ അറിവുകേടുകളുടെ ശരവർഷമുണ്ടായാൽപ്പോലു०....സ്വസ്തിക എന്നെന്നുമുണ്ടാവു० ഞങ്ങൾക്കൊപ്പ०....സദ്ഭാവനകളു०, സദ്ചിന്തങ്ങളു० ഉണരാൻ തുടങ്ങുന്ന ദുരന്തം നിറയെയുള്ള ഈ കലിയുഗത്തിൽ ८പിയ സ്വസ്തിക ഞങ്ങൾക്ക് മാർഗ്ഗദർശിയാവേണ്ടത് ഞങ്ങൾക്കാണ്.... കാരണം ഞങ്ങൾക്കിതൊന്നു० അറിയില്ല എന്നതുതന്നെ... ആയതിനാൽ, അവസാന ശ്വാസം വരെ സ്വസ്തിക ഈ പേജിൽത്തന്നെയുണ്ടാവണേ.... ഹരേ കൃഷ്ണ.... ഹരേ ഹരേ... ആശ०സകളോടെ....

  • @sheelasmule4142
    @sheelasmule4142 3 роки тому +1

    ഒട്ടും ഭക്തി ഇല്ലാത്ത ആള്‍ക്കാര്‍ ക്കും ഭക്തി ഉണ്ടാക്കുന്ന speech ആണ്‌ parvathiyudethe.. Well done 🙏🙏🙏🙏

  • @thejusravi9444
    @thejusravi9444 3 роки тому +3

    ഹരേ.. കൃഷ്ണ 🙏❤

  • @lijithls963
    @lijithls963 3 роки тому +1

    ഒരുപാട് മനസ്സിന് സമാധാനം ആണ് സ്വസ്തിക കേൾക്കുമ്പോൾ

  • @ashitamohan7476
    @ashitamohan7476 3 роки тому +10

    Radhe Krishna..I completed my Ekadashi today.Thank you so much to encourage us to do vratam.I m very peaceful nowadays.I can see a lot of positive changes in me.Thank you once again Swasthika Ji.Jai Shri Radhe Radhe...Hari Bol Sarvam Krishna ArpanaMastu 🙏🙏🙏🙏

  • @jalajakumari2006
    @jalajakumari2006 3 роки тому

    മോള് ഈ ചെറു പ്രായത്തിൽ വളരെ ഉയരത്തിൽ എത്തി 👍അത് കണ്ട് അസൂയയും ഈഗോയും കൊണ്ടാണ് മോളെ തളർത്താൻ നോക്കുന്നത് 👍അതൊന്നും ശ്രദ്ധിക്കാതെ മോള് മുന്നോട്ടു പോവുക. ഭഗവാൻ കൂടെയുണ്ടല്ലോ അതുകൊണ്ടാണ് ഇത്രയും ക്ഷമ ഉണ്ടാകുന്നതു. ഭഗവാന്റെ പോലെയുള്ള പുഞ്ചിരിയും ആ മുത്തു പോലെ യുള്ള പല്ലുകളും കാണുമ്പോൾ ഭഗവാന്റെ തിരുമുഖം ഓർമ്മവരും 🙏🙏🙏. ഞാൻ പറയുന്നത് എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് സത്യം 🙏🙏🙏

  • @kesavadasgopal3502
    @kesavadasgopal3502 3 роки тому

    നമ്മളുടെ സർവ്വസ്വവും ഭഗവാനാണ് ക്രഷ്ണാ ഗുരുവായൂരപ്പാ

  • @aneeshasuljith5452
    @aneeshasuljith5452 3 роки тому +6

    ഹരേ കൃഷ്ണ 🌹🙏🙏🙏

    • @roshipt5283
      @roshipt5283 3 роки тому

      ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

  • @priyankaabhijith1459
    @priyankaabhijith1459 2 роки тому

    ഞാൻ ഇപ്പോൾ വളരെ അധികം സന്തോഷിക്കുന്നു. സ്വസ്തിക page ഫോള്ളോ ചെയ്ത് കഴിഞ്ഞു. Thankyou പാർവതി ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്നതിൽ 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ

  • @reshmabinoy5711
    @reshmabinoy5711 3 роки тому +3

    Swasthikaile കഥ കേൾക്കാൻ ഞാനും മോനും, ammayum കാത്തിരിക്കുവാ. ഹരേ കൃഷ്ണ 🙏🙏🙏

  • @babyamma3394
    @babyamma3394 Рік тому

    സ്വസ്തിക ശരിക്കും ഒരു സംഭവം
    തന്നെ . എങ്ങനെ എന്തു പറയണം എന്നെനിക്ക് അറിയില്ല.
    ശരിക്കും ഇതു ഭഗവാൻ
    നേരിട്ട് പറയുന്ന ഗീത തന്നെ.
    എന്റെ പ്രേമം നിറഞ്ഞ പ്രണാമം. 🙏🙏🙏❤🌹

  • @renjinig.p1501
    @renjinig.p1501 3 роки тому +4

    ഞാൻ ഇപ്പോഷന് കണ്ടത് ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @creationofnature9948
    @creationofnature9948 3 роки тому

    ഭഗവാന്റെ ലീലകൾ ഒരുപാട് കേട്ട് അറിഞ്ഞത് ചേച്ചിയിലൂടെയാണ്... ഭഗവാന്റെ തുണ ഉള്ളതുകൊണ്ട്... കുറ്റപെടുത്തലുകൾക്ക് മനസ്സ് കൊടുക്കണ്ട... ഞങ്ങൾ ... ഒരുപാട് ഗോപികമാരും ഗോപാലന്മാരും ഉണ്ട് 👍👍🙏ഹരേ കൃഷ്ണ...

  • @sumashaji7944
    @sumashaji7944 3 роки тому +5

    Hare Krishna, Swastika.
    It's from you,we learnt more about Kannan. Don't bother what others saying . Please continue
    your venture. We all are with you.

  • @sidhusachu2541
    @sidhusachu2541 3 роки тому

    🙏 ഹരേ കൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു.... എല്ലാകാലങ്ങളിലും സൽപ്രവർത്തിചെയ്യുന്നവരും ഭഗവാനെ അടിയുറച്ചു വിശ്വസിക്കുകയും പ്രേകിർത്തിക്കുകയും ഒക്കെ ചെയ്യുന്നവരും അങ്ങനെകുറെയേറെ നല്ല മനുഷ്യർ ഉണ്ട് അതിൽ വളരെ നല്ല മനസ്സുള്ള ഒരു ഗോപികയാണ് എന്റെ പ്രിയപ്പെട്ട ഈ ചേച്ചിക്കുട്ടി.... ഇനിയും ഒരുപാട് ഭഗവത്കീർത്തനങ്ങൾ പാടാനും കഥകൾ പറയാനും ഒരുപാട് ക്ഷേത്രങ്ങളിൽ ദർശനം നടത്താനും ഒടുവിൽ തേടിനടന്ന സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ഹൃദയത്തിൽ അലിഞ്ഞു ചേരാനും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏🙏😊😍❤👍

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 роки тому +5

    Hare Krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu. Om namo bhagwatey vasudevaya. Om namo narayana ya.

  • @sreerekhapk9919
    @sreerekhapk9919 3 роки тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഒരുപാട് ഇഷ്ടം ആണ്, സമാധാനം ആണ്

  • @beenakumary5049
    @beenakumary5049 3 роки тому +5

    ഹരേ കൃഷ്ണാ......, 🙏

  • @smithashijumon7316
    @smithashijumon7316 2 роки тому

    കൃഷ്ണ ഗുരുവായൂരപ്പാ 🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @akshaybinesh
    @akshaybinesh 3 роки тому +4

    ഹരേ കൃഷ്ണാ ❤❤❤❤❤

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

  • @sujithkavilvalapil2119
    @sujithkavilvalapil2119 3 роки тому +2

    ചേച്ചിടെ സ്വസ്തിക വീഡിയോസ് ഉം പിന്നെ മോക്ഷ വിഡിയോസും ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയുന്നുണ്ട്...ഒരു സന്തോഷം 🙏താങ്ക്സ് ചേച്ചി നല്ല നല്ല പോസറ്റീവ് വീഡിയോസ് തരുന്നതിനു 🙏🙏🙏

  • @gamevlog1402
    @gamevlog1402 3 роки тому +6

    ഹരേ കൃഷ്ണ ❤

  • @muraleedharanmm2966
    @muraleedharanmm2966 3 роки тому +1

    സത്യ സന്തമായ അവതരണം ! നന്ദി

  • @sheebavk7531
    @sheebavk7531 3 роки тому +3

    ഹരേ കൃഷ്ണ🙏 ❤🌹ജയ് ശ്രീ രാധേ രാധേ❤🌹🙏സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤ 🌹

  • @rajianilkumar4318
    @rajianilkumar4318 3 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ശ്രീകൃഷ്ണ രാധേ രാധേ ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyanair9458
    @priyanair9458 3 роки тому +5

    Hi Swastika, Don't let any negativity touch you. You are doing great great services. Love you Swastika. Hare Krsna 🥰🙏🙏🥰

  • @radhekrishna8570
    @radhekrishna8570 3 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ
    ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ
    ഹരേ ഹരേ
    🙏🙏🙏

  • @sajinijayarajchintha7214
    @sajinijayarajchintha7214 3 роки тому +13

    ഹരേ കൃഷ്ണ 🙏🙏🙏. കുറെ വീഡിയോ കണ്ടു. കമന്റ്‌ ആദ്യായാണ്. ഈ സംസാരം... ഒത്തിരി ഇഷ്ടം.. ഭഗവാനോടുള്ള കൂടുതൽ അടുക്കുന്ന ഫീൽ 🙏

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

  • @girijanair9797
    @girijanair9797 3 роки тому +1

    Hare Krishna 🙏🙏🙏 orupadu thanks swasthika 🙏🙏🙏🌹🌹🌹🌹🌹

  • @preethinambiar2164
    @preethinambiar2164 3 роки тому +5

    ഹരേ കൃഷ്ണാ 🙏

  • @reethasuresh7857
    @reethasuresh7857 3 роки тому

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @DineshKumar-dv5so
    @DineshKumar-dv5so 3 роки тому +6

    Never stop this ....continue...millions behind you with prayer

  • @akhileshvadakara6513
    @akhileshvadakara6513 3 роки тому

    ഭഗവാനും ചേച്ചിക്കും ഒരുപാട് നന്ദി

  • @sumamuralidharan8169
    @sumamuralidharan8169 3 роки тому

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare🙏🏻🙏🏻🙏🏻❤️❤️❤️

  • @_N_H_
    @_N_H_ 3 роки тому +3

    Hare krishna❤thanks for saying the stories of Krishna Bhagavan...Everyday I am watching videos......please don't stop...it gives peaceful mind...it feel more close to God....thanks swastika....🙏❤
    Sarvam krishnarpanamasthu...Ok Namo Narayanaya🙏🙏🙏

  • @rugminimohan2036
    @rugminimohan2036 3 роки тому

    ഹരേകൃഷ്ണ 🙏🌷🌷 ഒരുപാട് ഇഷ്ടമായി 🙏🙏🙏

  • @sreejithsj5985
    @sreejithsj5985 3 роки тому +10

    കേട്ടപ്പോൾ വിഷമം വന്നു ❤ സുഗമായി ഇരിക്കു ❤

  • @SureshKumarR-hc9dw
    @SureshKumarR-hc9dw Рік тому

    സ്വസ്തികാജി നമസ്കാരം 🙏
    ഹരേ കൃഷ്ണാ 🙏
    ജയ് ശ്രീ രാധേ രാധേ 🙏

  • @radhikaanair5189
    @radhikaanair5189 3 роки тому +3

    Oru divasam polum swasthika kanathirikkan pattunnilla🙏🏻 hare Krishna sarwam Krishnarppanamasthu 🙏🏻🙏🏻🙏🏻

  • @sonyasaji7084
    @sonyasaji7084 3 роки тому +2

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏

    • @krishantk1844
      @krishantk1844 3 роки тому

      ua-cam.com/video/sAppVOjyYvQ/v-deo.html

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +2

    ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേശ്യാം🌹✨🌹✨🌹

  • @neerajasa4050
    @neerajasa4050 3 роки тому +7

    Hare krishna🙏🙏🙏 om namo bhagavathe vasudevaya namaha🙏🙏🙏 om namo bhagavathi mookambikaye namaha

  • @sreyajothydas9771
    @sreyajothydas9771 3 роки тому

    Hare Krishna
    Hare Krishna
    Krishna Krishna Hare Hare
    Hare Rama
    Hare Rama
    Rama Rama Hare Hare

  • @Zoom-1v1
    @Zoom-1v1 3 роки тому +6

    Hare krishna🙏🏻

  • @soumyasoumyasanthosh4652
    @soumyasoumyasanthosh4652 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏

  • @aradhya6390
    @aradhya6390 3 роки тому +3

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @haridaskv9256
    @haridaskv9256 3 роки тому +1

    ചക്കരെ ഹായ് ഹരേ കൃഷ്ണ

  • @Subee33
    @Subee33 3 роки тому +4

    ഹരേ കൃഷ്ണ.. 🙏🙏🙏🙏🙏

  • @Nimishaanilkumar0369
    @Nimishaanilkumar0369 3 роки тому

    ഹരേ ശ്രീ രാധാകൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു... 🙏മുൻപേ കഴിഞ്ഞു പോയതും,ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളും നല്ലതിന്...., എന്ന ഭഗവാന്റെ വചനം അതാണ് ഈ ഉള്ളവളുടെ ഹൃദയത്തിനെ ആശ്വസിക്കുന്നു..... 🙏സ്വസ്തികയ്ക്ക് സർവ്വ മംഗളങ്ങളും ശ്രീരാധയും, കണ്ണനും എന്നുമെന്നും നൽകട്ടെ.... 🌹

  • @harishkumarmg7854
    @harishkumarmg7854 3 роки тому +3

    Hare krishna 🙏🙏🙏🙏🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому

    Hare krishna hare krishna Krishna krishna hare hare hare Rama hare Rama Rama Rama hare hare

  • @vimalamathew676
    @vimalamathew676 3 роки тому +6

    ഈ ചാനൽ സൂപ്പർ ആണ് 👌👌👌👌🌹🌹🌹❤❤❤❤

  • @soumyasoumyasanthosh4652
    @soumyasoumyasanthosh4652 3 роки тому

    ഫ്ലൂട്ട് മ്യൂസിക് 🙏🙏🙏🙏🥰🥰ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jithesh.kkannoth1401
    @jithesh.kkannoth1401 3 роки тому +8

    നീ സൽപ്രവർത്തി ചെയുന്നു..... നിനക്ക് കൃഷ്ണൻ മോക്ഷം.... നൽകും തീർച്ചയായും 🙏🏻🙏🏻🙏🏻🙏🏻

  • @sreerajp1787
    @sreerajp1787 3 роки тому +5

    Radhe shyam 🙏🙏🙏

  • @preethasp2827
    @preethasp2827 3 роки тому

    Hare Krishna hare Krishna
    Krishna Krishna hare hare
    Hare Rama hare Rama
    Rama Rama hare hare