നിയോഗത്താൽ പല്ലാട്ട് തറവാടിന്റെ അഭിമാനം ആയി മാറിയവൻ I Pallattu Brahmadathan I Adv Rajesh Pallatt I

Поділитися
Вставка
  • Опубліковано 7 вер 2024
  • #PallattuBrahmadathan​ #Pallattuamma #Brahman​ #Pallattekutti #Prasanthmotta
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

КОМЕНТАРІ • 53

  • @sreejithnair1302
    @sreejithnair1302 2 роки тому +24

    മക്കളെ പോലെ സ്നേഹിക്കുന്ന മുതലാളിമാരാണ് ബ്രഹ്മദത്തൻ്റ ഭാഗ്യവും ഐശ്വര്യവും♥️♥️♥️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +33

    🌷🌷🌷ഇഷ്ടമായി ഒരുപാട്... ആനയുടെ ആരോഗ്യം നോക്കി മാത്രം പരിപാടി ഏറ്റെടുക്കുന്ന ഉടമ..

  • @jishnuganesh7539
    @jishnuganesh7539 2 роки тому +36

    ഇത്ര യും വൃത്തി ആയി ഒരു ആന യുടെ സ്‌നേഹം സത്യം സന്ത മായി പറയുന്നത് ഉം അതെ പോലെ ആ ആന യെ നോക്കുന്നത് ഉം വളരെ ചുരുക്കം ആന മുതലാളി മാർ മാത്രം ഉള്ളു.. അതിൽ നല്ലൊരു ആന മൊതലാളി ആണ് പാലാട്ട് കുടുംബം 🙏100%..

  • @vishnupkarottu
    @vishnupkarottu 2 роки тому +22

    എങ്ങനെ ആവണം ഒരു ആന ഉടമ എന്നതിനുള്ള മികച്ച ഉദാഹരണം ഇദ്ദേഹം.

  • @subash1758
    @subash1758 2 роки тому +8

    പല്ലാട്ടു തറവാടിൽ എത്തിയത് ബ്രഹ്മദത്തന്റെ മഹാഭാഗ്യമാ 🥰

  • @bharathmohan7925
    @bharathmohan7925 2 роки тому +11

    കൂട്ടാനയായി എത്തിയ തോട്ടയ്ക്കാട് തേവരുടെ മണ്ണിൽ, തിടമ്പാനായി അവൻ എത്താൻ പോകുന്നു. ഈ വരുന്ന മാർച്ച് 1 മഹാ ശിവരാത്രി ദിനത്തിലും, പിറ്റേന്ന് ആറാട്ട് ദിനത്തിലും തേവരുടെ പൊൻതിടമ്പ് ശിരസ്സിലേറ്റാൻ🙏 ആനകേരളത്തിന്റെ സഹ്യസ്രേഷ്ട്ട കുലപതി പല്ലാട്ട് ബ്രഹ്മദത്തൻ വരുന്നു. 😍❤💖❤😍

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 роки тому +6

    പറയാൻ വാക്കുകൾ ഇല്ല. നല്ല മനസ്സുള്ള പല്ലാട്ട് തറവാട്ടുകാർ 🙏🙏🙏

  • @sayanthsayi677
    @sayanthsayi677 2 роки тому +3

    എത്ര നല്ല ശാന്ത സ്വഭാവം 🙏🏻🙏🏻🙏🏻🙏🏻

  • @sreeharisree1619
    @sreeharisree1619 2 роки тому +12

    AGK 50 K അടുത്ത് ❤️❤️❤️❤️❤️

  • @32_lakshmibiju84
    @32_lakshmibiju84 Рік тому +1

    പല്ലാട്ടെ കുട്ടി 😘😘🥰🥰❤

  • @abhilashpj1867
    @abhilashpj1867 2 роки тому +1

    Super episode

  • @remmusworld4695
    @remmusworld4695 2 роки тому +1

    Brahman 💕💕💕💕💕😍😍😍😍😍

  • @vishnuprakash3449
    @vishnuprakash3449 2 роки тому +1

    Agk❤️❤️❤️

  • @rajeevnair7133
    @rajeevnair7133 2 роки тому +1

    Great🙏🙏🙏

  • @nibinnibinjose1496
    @nibinnibinjose1496 2 роки тому +2

    കടവല്ലൂർ സന്തോഷ്‌ ചേട്ടന്റെ വിഡിയോ ചെയ്യ് ചേട്ടാ

  • @anoopmanuraj3273
    @anoopmanuraj3273 2 роки тому +2

    Super

  • @aneeshpayyappan951
    @aneeshpayyappan951 2 роки тому +1

    Ingane aavanam aana muthalali

  • @adithya.s.panicker
    @adithya.s.panicker 2 роки тому

    Kettu kettu aa flow il vannapol part 2 nale enn 😂😂😂

  • @tradevlogzz2827
    @tradevlogzz2827 2 роки тому +1

    നെന്മാറ സുധി ചേട്ടന്റെ ഇന്റർവ്യൂ ചെയോ ചേട്ടാ

  • @ranimahadev5977
    @ranimahadev5977 2 роки тому +3

    ❤❤❤👍👍

  • @001zzz
    @001zzz 2 роки тому +2

    ❤️❤️❤️❤️

  • @_2004_kid_
    @_2004_kid_ 2 роки тому +2

    ♥️♥️♥️

  • @Niz311
    @Niz311 2 роки тому

    പുള്ളിടെ ലിപ് സൗണ്ട് സിൻക് ആവുന്നില്ല.. ധനേഷിൻ്റെ ok..അതെന്താ അങ്ങിനെ

  • @anandk1996
    @anandk1996 Рік тому

    Urgent

  • @manusooranad1970
    @manusooranad1970 2 роки тому +2

    🥰🥰😍

  • @aswinkadavoor53
    @aswinkadavoor53 2 роки тому +1

    ❤️💯

  • @ravikumarravi4121
    @ravikumarravi4121 2 роки тому +1

    👍👍👍👍💖💖💖💖

  • @rahulrajesh7964
    @rahulrajesh7964 2 роки тому +1

    💚💚💚

  • @krunni3406
    @krunni3406 2 роки тому +1

    💐💐💐💐❤️

  • @sradheshsradhu4508
    @sradheshsradhu4508 2 роки тому

    🔥🔥🔥

  • @muneerkm5835
    @muneerkm5835 2 роки тому

    👌💙😍👍

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    👌🏼👌🏼😍😍

  • @binjurajendran
    @binjurajendran 2 роки тому

    🥰🥰

  • @binudarsana1310
    @binudarsana1310 2 роки тому

    💞💞💞💞💞💞

  • @sanjaycs744
    @sanjaycs744 2 роки тому

    Next part ??

  • @jijopalakkad3627
    @jijopalakkad3627 2 роки тому

    👌👌🥰🥰🥰🥰💗💗💗🐘🐘🐘

  • @craftbookrecords9555
    @craftbookrecords9555 2 роки тому

    ഈ വീടല്ലെ മേപ്പടിയാൻ സിനിമയിൽ ഉള്ളത് കമന്റ്‌ പ്ലീസ്

  • @ajinlal5624
    @ajinlal5624 Рік тому

    ആനയുടെ ബുക്കിങ് നമ്പർ ഉണ്ടോ

  • @manojmanu1767
    @manojmanu1767 2 роки тому

    ബുക്കിങ് നമ്പർ കിട്ടുമോ

  • @anandk1996
    @anandk1996 Рік тому

    Booking number undo tharooo

  • @sreesanths8669
    @sreesanths8669 2 роки тому

    ❤️❤️❤️❤️

  • @rahuls4312
    @rahuls4312 2 роки тому

    😍😍😍😍

  • @aswinachus405
    @aswinachus405 2 роки тому

    ♥️♥️♥️

  • @anandhumahi4642
    @anandhumahi4642 2 роки тому +2

    ❤❤❤❤

  • @Swethakvsravankv
    @Swethakvsravankv 2 роки тому

    ❤❤❤❤

  • @akhileshma8347
    @akhileshma8347 2 роки тому

    💓

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому

    💕💕💕

  • @aswinkanil9570
    @aswinkanil9570 2 роки тому

    💖

  • @sarathlal7284
    @sarathlal7284 2 роки тому +1

    😍😍😍

  • @sreejithsree5171
    @sreejithsree5171 2 роки тому +2

    ❤❤❤