മജീദ് ഉസ്താദിന് മാജിക്കിന് സ്റ്റേജും കോട്ടും വേണ്ട: മായാജാലത്തിൽ വിസ്മയം തീർത്ത് മദ്റസാ അധ്യാപകൻ

Поділитися
Вставка
  • Опубліковано 2 бер 2022
  • USTHAD ABDUL MAJEED മായാജാലത്തിൽ വിസ്മയം തീർത്ത് മദ്റസാ അധ്യാപകൻ____________________________
    Usthad Majeed Madavoor
    +91 94976 51434
    Media Vision is the leading online news portal in Vatakara Taluk.
    To read more news visit our website: www.mediavision.news/
    Follow Us on Instagram: / mediavision.news
    Like Our Facebook Page: / mediavisiontv.in

КОМЕНТАРІ • 102

  • @Aburushada
    @Aburushada 2 роки тому +49

    ബാങ്ക് കൊടുക്കുമ്പോൾ മിണ്ടാതിരിക്കാൻ ശ്രെദ്ധിക്കണം

  • @fathimathuzahrakp
    @fathimathuzahrakp Рік тому +13

    ഇസ്ലാമിക ചര്യകൾ മുസ്ലിംകൾ നിർവഹിച്ചപ്പോൾ എല്ലാ ജനങ്ങളും മുസ്ലിംകളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു മുസ്ലിംകൾ അതിനെ ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്തപ്പോൾ എല്ലാവരും മുസ്ലിംകളെ അവഗണിച്ചു
    ഉത്തരവാദി മുസ്ലിം കൾ തന്നെ

    • @chaddiebuddieummar4699
      @chaddiebuddieummar4699 Рік тому

      തീവ്രവാദത്തെ എന്തിന് സ്നേഹിക്കണം

  • @johnjoyonline2229
    @johnjoyonline2229 2 роки тому +3

    Superb

  • @samiyathashraf2595
    @samiyathashraf2595 2 роки тому +3

    👍👍

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 Рік тому +3

    Super ❤❤❤ ഉസ്താദ് 🎉🎉🎉

  • @8r32muhammedshifanmt2
    @8r32muhammedshifanmt2 2 роки тому

    Usthad poli👍👍👍

  • @musthafa.n4751
    @musthafa.n4751 2 роки тому +2

    السلام عليكم ورحمة الله وبركاته

  • @shamsushamsu5186
    @shamsushamsu5186 2 роки тому +4

    മ്യൂസിക്. ഹറാം...

  • @musthafa.n4751
    @musthafa.n4751 2 роки тому +3

    തലശ്ശേരിയില് വെച്ച് പരിചയപ്പെട്ടിട്ടുണ്ട്.

  • @shamsushamsu5186
    @shamsushamsu5186 2 роки тому +15

    ബാങ്ക്. കൊടുക്കുമ്പോ... സംസാരിക്കരുത്...

  • @AbdulAziz-pt5nd
    @AbdulAziz-pt5nd 2 роки тому

    Awaiting reply

  • @noufalmagic2132
    @noufalmagic2132 Рік тому +1

    എന്റെ അടുത്ത ആളാണ്🕺

  • @shamseerkk6555
    @shamseerkk6555 2 роки тому +6

    ഉസ്താദ് എന്നെ പഠിപ്പിച്ചിറ്റുണ്ട്...
    ഉസ്താദിൻ്റെ നമ്പർ ഉണ്ടോ..

    • @kareemm8138
      @kareemm8138 2 роки тому

      ഇല്ലല്ലോ ഇനി ഇപ്പോ എന്തു ചെയ്യും

  • @basheerkp8775
    @basheerkp8775 2 роки тому +2

    M kk

  • @hasihasi4754
    @hasihasi4754 Рік тому

    Hello.majeed usthd.nigle neril kanan aagrhmund.nigl kure varshm njgle nattil undayiruni.theekuni madrasayil

  • @saidalavisaidalavi9693
    @saidalavisaidalavi9693 2 роки тому +2

    എന്താണ് മൊല്യാരേബാങ്ക്കേട്ടില്ലേ

  • @magiciannabeel4289
    @magiciannabeel4289 2 роки тому +12

    Magician Majeed usthadinte shishyanaan njn 🥰

  • @salmamuhammed7734
    @salmamuhammed7734 2 роки тому +2

    Excellent magic

  • @hazratulhasratul3330
    @hazratulhasratul3330 2 роки тому

    Ivare nombar kittumo ഇവരെ നമ്പർ കിട്ടുമോ

  • @AbdulAziz-pt5nd
    @AbdulAziz-pt5nd 2 роки тому +2

    Anuvadaneeyamaano

  • @nizaraboobacker9265
    @nizaraboobacker9265 Рік тому +3

    ബാങ്ക് കൊടുത്തിരുന്നു കേട്ടോ ആവോ സാർ

  • @jaleenaummer8414
    @jaleenaummer8414 2 роки тому +2

    Usthadint number???

  • @khaleelannadukka7196
    @khaleelannadukka7196 2 роки тому

    നമ്പർ കിട്ടേ )

  • @muhammedmidlaj95
    @muhammedmidlaj95 Рік тому +1

    2.25 ബാങ്കിനെ ബഹുമാനിക്കാമായിരുന്നു.... 😥

  • @Nazminkott
    @Nazminkott Рік тому

    മാജിക് അഥവാ മായാജാലം അഥവാ പറ്റിക്കല്‍ എന്നും പറയാം.

  • @chijuashraf-p-p7108
    @chijuashraf-p-p7108 Рік тому

    Ashraf-p-p-nalla-magic-verygood

  • @majeedch3035
    @majeedch3035 Рік тому

    നമ്പർ കിട്ടുമോ

  • @marsuppalablog8459
    @marsuppalablog8459 2 роки тому +2

    ഉസ്താദ്‌ നമ്പർ വേണം

    • @appuvlogs691
      @appuvlogs691 2 роки тому

      Majeed usthadinte numper kittimo

  • @abdullahkutty2622
    @abdullahkutty2622 Рік тому

    നമ്പർ കുട്ടുമൊ മജീദ് ഉസ്താദിന്റെ ?

  • @Aflurashi6502
    @Aflurashi6502 Рік тому

    Usthathumark cheet aramille adheham majeeshyanayath kondano aramallathath

  • @donofnadapuram1664
    @donofnadapuram1664 Рік тому

    Usthadinte number arkenkilum veno

  • @abdullamp-co9lh
    @abdullamp-co9lh Рік тому

    Vi😊

  • @abdulazeez-dr7tj
    @abdulazeez-dr7tj Рік тому +2

    വാങ്ക് കൊടുക്കുമ്പോഴാ സംസാരിക്കുന്നത് മൊയ് ലേ രെ

  • @khaleelannadukka7196
    @khaleelannadukka7196 2 роки тому

    Usthade എന്നെ അറിയോ

  • @abdullahkoya7269
    @abdullahkoya7269 Рік тому

    അള്ളാഹു അല്ലാത്ത ആളുകളെ വിളിച്ചു പ്രാർത്ഥിക്കുന്ന തെറ്റ് പോലെ
    الشرك من سبع الموبقات نعوذ بالله
    അത്ര വലിയ തെറ്റ് ആയിരിക്കാൻ സാധ്യതയില്ല...

  • @muhammadkunhi
    @muhammadkunhi 11 місяців тому +3

    താങ്കൾക്ക് ഒരു വലിയ സിദ്ധനായി മാറാമായിരുന്നു എന്നിട്ടും മാജിക്കിനെ മാജിക്കായി അവതരിപ്പിക്കാൻ കാട്ടിയ ഉസ്താദിന്റെ ആ മനസ്സിനെ ബഹുമാനിക്കുന്നു

    • @sooppyk9302
      @sooppyk9302 21 день тому

      മടവൂരിൽ സിദ്ധൻ വേറെയുണ്ട്

  • @simplepiano4093
    @simplepiano4093 2 роки тому +8

    Bang kodukuboll Nirthaamayirunu

  • @farisacheenikal6017
    @farisacheenikal6017 2 роки тому

    Iyal entinte ustadanu

  • @heroxff9219
    @heroxff9219 Рік тому +2

    ബാക് കൊടുക്കുന്ന കേൾക്കുന്നില്ലേ ഉസ്താദ് ഭയങ്കരം വിഷമം

  • @masrooramasru4689
    @masrooramasru4689 2 роки тому +2

    Magic ഹലാൽ ആണോ

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi Рік тому

    Malioms

  • @sayyidmuhammedmuhammed2571
    @sayyidmuhammedmuhammed2571 Рік тому

    No ഉണ്ടോ വിളിക്കാൻ

  • @sooppyk9302
    @sooppyk9302 21 день тому

    CM നെ പല പ്രാവശ്യവും കണ്ടിട്ടുണ്ടല്ലോ

  • @moideenkottampara884
    @moideenkottampara884 Рік тому

    Pls. Mobail No

  • @diffwibe926
    @diffwibe926 2 роки тому +1

    സിനിമാ അഭിനയവും ഒരു കലയാണ്

  • @malludeccor1448
    @malludeccor1448 2 роки тому +3

    ഇദ്ദേഹത്തിൻ്റെ കൂടെ നാദാപുരം അല് ഹുദാ സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്... ഞാൻ

    • @abuthahir332
      @abuthahir332 Рік тому

      ഈ വിവരമില്ലാത്ത ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കുന്ന ഈ ആളുടെ നമ്പർ ഒന്ന് കിട്ടുമോ

    • @chaddiebuddieummar4699
      @chaddiebuddieummar4699 Рік тому

      ഹുദാ
      എന്നാൽ കുണ്ടനടിയെന്നാണോ?

    • @user-rz4nm6uu5u
      @user-rz4nm6uu5u Рік тому

      താൻ അതിന്റെ ആളായിരിക്കും അതുകൊണ്ടാണ് താൻ അങ്ങിനെ ചിന്തിച്ചത് വല്ലാത്ത ജാതി

  • @moideenmoyi3336
    @moideenmoyi3336 Рік тому

    Majid. Magic. Banks. Pallenne. Ho.

  • @noushadmk9635
    @noushadmk9635 2 роки тому +5

    മടവൂർ മജീദ് മഖാം പ്രെതീക്ഷിക്കാം😊😊😊....

  • @ilyasshad
    @ilyasshad Рік тому

    Bank kelkunnille moulavi

  • @basherrk2072
    @basherrk2072 Рік тому

    Cm മടവൂറിനു ഇ karamathu ഉണ്ടോ mantalist അനന്തു ന്റെ കറാമത്തു ആർക്കുണ്ട്..

  • @SHANpowerMedia
    @SHANpowerMedia Рік тому +4

    ലൗഡ് സ്പീക്കറിലൂടെ കേൾക്കുന്ന ബാങ്കിൻെറ ശബ്ദം. ഈ സമയം സംസാരിക്കുന്നതു കൊണ്ടു പ്രശ്നമില്ലന്നു ചില പണ്ഡിതൻമാർക്ക് അഭിപ്രായമുണ്ട്.ഏതായാലും മാജിക് അടിപൊളി.

    • @ummerummer9324
      @ummerummer9324 Рік тому

      ആനക്കാരനാണ് ലെ. ബാങ്ക് എങ്ങനെ
      കേട്ടാലും മിണ്ടാതെ നിൽക്കണം.

  • @abdullaamani636
    @abdullaamani636 Рік тому +2

    ബാങ്ക് കൊടുക്കുമ്പോൾ മാജിക്ക് നീ എന്ത് ഉസ്താടാ. Badkoose

  • @shafimkd2288
    @shafimkd2288 2 роки тому +17

    ദർസിൽ ഒക്കെ പഠിച്ചു മോലിയാർ ഒക്കെ ആയിട്ടും ബാങ്കിനെ പരിഗണിക്കാനും വില വെക്കാനും ഇപ്പോളും പഠിച്ചിട്ടില്ലേ?...

    • @musthafabaqavi1759
      @musthafabaqavi1759 Рік тому +1

      ഉഷാർ

    • @Moyamamkk
      @Moyamamkk Рік тому

      Magic (kankett) Islamil pattaathathaan, appo iyaalk endh bang..iyaal udaayippinte aashaan aan.

    • @basherrk2072
      @basherrk2072 Рік тому

      ​@@Moyamamkkഒരാൾ മാജിക്‌ എന്ന് പറയുന്നു ഞാൻ കറാമത്തു എന്ന് പറയുന്നു .. കൊയപ്പണ്ടോ

    • @basherrk2072
      @basherrk2072 Рік тому

      Cm മടവൂർ മദ്രസയിൽ പഠിപ്പിച്ചിരുന്നു....

    • @chaddiebuddieummar4699
      @chaddiebuddieummar4699 Рік тому

      ഹറാമായ മാജിക്ക് കാണിക്കുന്നവന് എന്ത് ബാങ്ക്

  • @bsa8842
    @bsa8842 2 роки тому

    MAJIC MUSLIYARE ETU SARAEILANUVADINEYAMANO

  • @muhammedalimhdali6401
    @muhammedalimhdali6401 Рік тому +1

    വെറും സ്വാലിഹായ ഉടായിപ്പ്...

  • @abdullahkoya7269
    @abdullahkoya7269 Рік тому

    മജീദ് ഉസ്താദിനെ അഭിനന്ദിക്കുന്നു
    സ്വന്തം പരിശ്രമത്തിലൂടെ അറിവുകൾ നേടിയെടുത്തതിന്
    കൂടാതെ ഈ മാജിക് കലകൾ തന്റെ കറാമത്തുകൾ ആണെന്ന് പ്രചരിപ്പിച്ചു വിശ്വാസികളെ വഞ്ചിക്കാതിരുന്നതിനും വീണ്ടും വീണ്ടും അഭിനന്ദനം
    ഇപ്പോഴത്തെ അവസ്ഥയിൽ താങ്കൾക്ക് ഒരു മടവൂർ മജീദ് ഔലിയ ആകാമായിരുന്നു...
    ഒന്ന് കൂടി ചോദിക്കട്ടെ മാജിക് പടിച്ചു അതു കാണിക്കുന്നത്തിന്റെ ദീനി വിധി എന്താണ്‌ എന്ന് എല്ലാവരോടുമായി ചോദിക്കട്ടെ

  • @abdulrahman-ui4hk
    @abdulrahman-ui4hk 2 роки тому +3

    Kuniya madrasayil muhallimayirnno ningal

  • @rayeezthekkeyil2604
    @rayeezthekkeyil2604 2 роки тому +2

    കുറച്ച് പൈസ മാജിക്കായിട്ട് മൂപ്പർ തരോ

  • @poovenilavu4353
    @poovenilavu4353 Рік тому

    🙏🤣😅😂
    🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

  • @nishadnishad4184
    @nishadnishad4184 Рік тому

    മാജിക്.ഹറാമാണ്.കുറാഫി

  • @suaibkannoth3133
    @suaibkannoth3133 2 роки тому

    👍👍

    • @appuvlogs691
      @appuvlogs691 2 роки тому

      ഫോൺ നമ്പർ കിട്ടുമോ

    • @jaleelp3408
      @jaleelp3408 2 роки тому

      ഇയാൾ ഉസ്താദ് അല്ല ബാങ്കിനേ പരിഗണിക്കാത്തവൻ
      അധ്യാപകൻ ആക്കാൻ പറ്റുക ഇല്ല