ഉളുപ്പില്ലാതെ പെണ്ണുങ്ങളെ വേഷം കെട്ടിക്കുന്ന സഖാക്കളോട് I Mega Thiruvathira cpim thiruvananthapuram

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 3,4 тис.

  • @bashirtaj
    @bashirtaj 3 роки тому +205

    കടുത്ത നിസ്സഹായതയിൽ ഉടലെടുക്കുന്ന ദേഷ്യം കൊണ്ട് മനസ്സ് പുകയുകയാണ്. ഇത്രയും അധ:പതിച്ച ഒരു കാലം കേരളം ഇതിന് മുൻപ് അനുഭവിച്ചിട്ടില്ല!!

  • @aakashmadhavan532
    @aakashmadhavan532 3 роки тому +324

    വിഷമിച്ചിരിക്കുകയായിരുന്നു.. അപ്പോഴാ ഈ വീഡിയോ കണ്ടത്. എന്നെ ചിരിപ്പിച്ചു വിഷമം മാറ്റിയ സിപിഎം നു നന്ദി..

    • @sajithbosebose8660
      @sajithbosebose8660 3 роки тому +1

      Ethilum valiya comedy swapnangalil maathram Lokam muzhuvan ee party shobhikkunhuvolum evar kinattile thavalakalaan🤣🤣

    • @_x_x_-mw2gz
      @_x_x_-mw2gz 3 роки тому +1

      2

    • @AU-up1zn
      @AU-up1zn 3 роки тому +2

      🤣

  • @shineshine9922
    @shineshine9922 3 роки тому +64

    ഒരു എസ്എഫ്ഐ കാരന്റെ മരണത്തിന് പുല്ലുവില കല്പിച്ചുകൊണ്ട് ഇപ്പോൾ തന്നെ ഈ പരിപാടി അവതരിപ്പിച്ച പാർട്ടിക്ക് അവിടെ പരിപാടി അവതരിപ്പിക്കാൻ വന്ന ചേച്ചിമാർക്കും നടുവിരൽ നമസ്കാരം

  • @EMANSGROUP971
    @EMANSGROUP971 3 роки тому +1613

    ഒരു SFIക്കാരൻ മരിച്ച് കിടക്കുമ്പോൾ അവതരിപ്പിക്കാൻ പറ്റിയ കളിയാണ് ഈ തിരുവാതിര കളി ഇനിയും ഇതുപോലെയുള്ള കലാപരിപാടി പ്രതിക്ഷിക്കുന്നു

    • @dia1576
      @dia1576 3 роки тому +116

      ഇവനൊക്കെ മനസാക്ഷി ഇല്ലല്ലോ... രക്തസാക്ഷികളെ വിറ്റ് കാശുണ്ടാക്കും പാർട്ടി

    • @stephensonson3476
      @stephensonson3476 3 роки тому +23

      😂😂😳😳

    • @babup.r5224
      @babup.r5224 3 роки тому +65

      ചത്താലും
      കൊന്നാലും
      ഞങ്ങൾക്ക് ഒരുപോലെ
      ആണ് 😎😎😎

    • @govindnram8556
      @govindnram8556 3 роки тому +32

      Pinungandi

    • @mathew9390
      @mathew9390 3 роки тому +60

      തിരുവാതിരക്കളിക് ശേഷം എല്ലാവർക്കും വിഭവസമൃദ്ധമായ ബിരിയാണി ഉണ്ടായിരിക്കും

  • @binugopal1298
    @binugopal1298 3 роки тому +156

    പ്രിയപ്പെട്ട സാജാ... താങ്കളെപ്പോലെ പ്രതികരിക്കാൻ നട്ടെല്ലുള്ള ഒരാൾ ഉള്ളതാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു ആശ്വാസം. താങ്കൾക്ക് അതിന്റെ പേരിൽ എല്ലാ അഭിനന്ദനങ്ങളും♥🙏

  • @roadacross0
    @roadacross0 3 роки тому +64

    ഇത് " സഖാത്തിയാട്ടം" ... പുതിയ കലാപരിപാടി ..... കണ്ടിട്ട് ഓക്കാനം വരുന്നു

  • @sathyannadhan4659
    @sathyannadhan4659 3 роки тому +330

    അന്നാഹാരംകഴിക്കുന്ന ഒരാളും പിണറായിവിജയനെക്കുറിച്ച് ഇങ്ങിനെ വാഴ്ത്തിപ്പാടില്ല

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 роки тому +2

      Eni pinarai kadhakaliyum varum.kadha pinarai mahabali.

    • @rejisd8811
      @rejisd8811 3 роки тому +7

      Kit adimakal

    • @anoopranganathan3237
      @anoopranganathan3237 3 роки тому +9

      മലയാളികൾ എന്തേ ഇങ്ങനെ ഉളുപ്പില്ലാത്ത ജന്തുക്കൾ ആയിപ്പോയത്??

    • @radhikasunil9280
      @radhikasunil9280 3 роки тому +1

      സത്യം

  • @remanampoothiri8112
    @remanampoothiri8112 3 роки тому +127

    ഭഗവാന്റെ കീർത്തനം പാടി നടത്തുന്ന കേരളത്തിന്റെ തനത് കലാരൂപത്തെ
    ഇങ്ങനെ അധഃപതിപ്പിക്കുന്നവരെ കാലുകൊണ്ട് അഭിനന്ദിക്കണം

    • @santhoshkb7737
      @santhoshkb7737 3 роки тому

      idekka pennugaluda ure paruvadie

    • @sulijadevivk9323
      @sulijadevivk9323 3 роки тому

      സത്യം

    • @preethasankar3172
      @preethasankar3172 3 роки тому

      താൻ ദൈവം എന്നു പറഞ്ഞു നടക്കുന്ന സന്യാസിമാരെ പോലെ നല്ല മുഖ്യമന്ത്രി ആണ് എന്ന് പറഞ്ഞു നടക്കേണ്ടി വന്നു.....👨🏾‍🦳

  • @priyamvadam.c1248
    @priyamvadam.c1248 3 роки тому +46

    ഇങ്ങനെ പ്രതികരിക്കാൻ മറുനാടൻ തന്നെ വേണം 👍👍👍

  • @sreenir1511
    @sreenir1511 3 роки тому +156

    വിവാഹത്തിന് 50 പേർ, മരണത്തിനു 50 പേർ 🙆‍♂️ പാർട്ടി തിരുവാതിരക്ക് 550 പേർ, ജില്ലാ സമ്മേളനങ്ങൾക്ക് 10000 പേർ 😡 അവലോകനയോഗ കോമാളികളെ ജനം ചൂലിനടിക്കണം. പാർട്ടി സമ്മേളനം കഴിഞ്ഞു മുഖ്യമന്ത്രി അമേരിക്കക്ക് പറക്കുന്നതുവരെ എല്ലാം തുറന്നിടും. അത് കഴിഞ്ഞാൽ അടച്ചുപൂട്ടി ജനത്തിന്റെ നെഞ്ചത്ത് കേറും നോക്കിക്കോ 😡😡😡

    • @karthikeyanr5641
      @karthikeyanr5641 3 роки тому +1

      👍👍👍yes

    • @saneeshkumar6950
      @saneeshkumar6950 3 роки тому +2

      വിവാഹത്തിനും മരണത്തിനും 50പേർ. പക്ഷേപാർട്ടി കൈകൊട്ടികളിക്കു 505 പേർ.. പാലം ഉൽഘടനത്തിനു 10000ങ്ങൾ..
      Nb.. ഒമിക്രോൺ വന്നു സർവ്വതും നശിച്ചാലും പാർട്ടി സമ്മേളനത്തിൽ മാറ്റമില്ല

    • @mottythomas1621
      @mottythomas1621 3 роки тому +1

      Shame on you Pinu.

    • @josemenachery8172
      @josemenachery8172 7 місяців тому

      ഇതർ

  • @kashiblog4379
    @kashiblog4379 3 роки тому +240

    രാവിലെ നല്ല ഒരു കോമഡി കാട്ടി തന്നതിന് മറുനാടന് എന്റെ ഒരു അഭിനന്ദനം

  • @bbbb5567
    @bbbb5567 3 роки тому +7

    സല്യൂട്ട് ഷാജൻ ചേട്ടാ.
    നാലുവർഷം ആയി വീടും വീട്ടുകാരെയും കണ്ടിട്ടു. നാട്ടിൽ വരാൻ പറ്റുന്നില്ല. ഈ ചെറ്റയുടെ ഭരണം എന്നാണ് അവസാനിക്കുന്നത്.

  • @nirmaladas4371
    @nirmaladas4371 3 роки тому +588

    നാണമുണ്ടോ സ്ത്രീകൾക്ക് ഇങ്ങനെയൊരു പാട്ട് പാടാനും അതിനൊത്തു ഡാൻസ് ചെയ്യാനും. ഇങ്ങനെ ഒരു പാട്ടെഴുതിയ മിടുക്കൻ/മിടുക്കിക്കും എല്ലാവർക്കും നല്ല തൊലിക്കട്ടി.

    • @vineesh8757
      @vineesh8757 3 роки тому +59

      ഈ ഡാൻസ് കളിച്ചാൽ കുറച്ച് പേർക്ക് സഹകരണ ബാങ്കിൽ ജോലി കൊടുക്കും. കളിച്ചില്ലെങ്കിൽ തൊഴിലുറപ്പിൽ ഹാജർ കുറക്കും. ഈ നാണവും മാനവും ഇല്ലാത്ത പാർട്ടിയുടെ ആളുകൾ .. തൂ...

    • @vineesh8757
      @vineesh8757 3 роки тому +4

      @Rajan Tk എന്തോ??

    • @devanddev4620
      @devanddev4620 3 роки тому +20

      നാണക്കേട് തോന്നുന്നവർക്കല്ലേ നാണം കാണുകയുള്ളു

    • @mknair5625
      @mknair5625 3 роки тому +16

      ഉള്ള ജോലികൾ പോകാതിരിക്കാൻ പാവങ്ങൾ വേറെ മാർഗം ഇല്ല സഹോദരി 😄

    • @uniqueurl
      @uniqueurl 3 роки тому +6

      @@mknair5625 അതിനു അടിമ ആകണോ

  • @madhuunnithan6336
    @madhuunnithan6336 3 роки тому +1247

    ചിരിയല്ല.... കരച്ചിൽ ആണ് വരുന്നത്....... 🙏.
    ഉളുപ്പ് എന്ന വികാരം ഇല്ലെങ്കിൽ ഇതും ഇതിനപ്പുറവും കാണാൻ പറ്റും 🙏

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 3 роки тому +45

      അന്തംകമ്മി കൾക്ക് ഉം. ഭ്രാന്തന്മാർക്കും അതുണ്ടായി കൊള്ളണമെന്നില്ല. ഉളുപ്പുണ്ടാവില്ല ഭയമുണ്ടാകും.

    • @sasidharanpillai2486
      @sasidharanpillai2486 3 роки тому +28

      Best of Tholikatty

    • @mercymathew3590
      @mercymathew3590 3 роки тому +20

      Pinarai will take you all to Amarikka

    • @sureshmudhan9325
      @sureshmudhan9325 3 роки тому +4

      😂😂

    • @vijayanramalakshmi444
      @vijayanramalakshmi444 3 роки тому +13

      Ende ponne ee naari pennungalku vere joli onnum ille keralam ithra adhapathichittum botham vannillallo

  • @sreekalasreekala5623
    @sreekalasreekala5623 3 роки тому +1

    സത്യം പച്ചക്ക് തുറന്നു പറയാനുള്ള സാറിന്റെ ധയ്ര്യതിന് ഒരായിരം ബിഗ് സല്യൂട്

  • @komalamcd1561
    @komalamcd1561 3 роки тому +343

    നമസ്കാരം ഷാജൻ സർ,
    അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐💐

    • @valsalakumariek6211
      @valsalakumariek6211 3 роки тому

      രാജാവിനു എന്തും ചെയ്യാം എന്നാണോ. ഈ കേരളത്തിനു ഭരണത്തിന് എന്തു പറ്റി.

  • @sreenir1511
    @sreenir1511 3 роки тому +537

    കോടതി സ്വമേധയാ കേസെടുക്കണം. സംസ്ഥാനത്തെ ജനത്തെ കുരുതികൊടുക്കുന്ന ഈ പേപ്പട്ടി സർക്കാരിനെ പിരിച്ചുവിടണം. ഇതിനു നേതൃത്വം കൊടുക്കുന്ന കിറ്റപ്പനെ ജയിലിൽ അടക്കണം 😡😡😡

    • @sasidharanpillai2486
      @sasidharanpillai2486 3 роки тому +10

      Very Correct

    • @manjupraveen7123
      @manjupraveen7123 3 роки тому +6

      അതെ

    • @KL-is9wf
      @KL-is9wf 3 роки тому +2

      Nadannath thanne

    • @Aj-kh6il
      @Aj-kh6il 3 роки тому +5

      Ithanu kitt theory

    • @reshmisatheesh8554
      @reshmisatheesh8554 3 роки тому +3

      like കൊറെയുണ്ട്. പക്ഷേ കോടതിയിലെ ജഡ്ജിയെ നിയമിക്കുന്നത് സർക്കാറാണ്. മുടിനാരേഴായി കീറിട്ട് നേരിയ പാലം കെട്ടിട്ട് അതിലെ നടക്കണമെന്നല്ലോ പറയുന്നത് മരിച്ച് ചെന്നിട്ട്..

  • @sreekantansree6997
    @sreekantansree6997 3 роки тому +36

    അണയാൻ പോകുന്ന സിപിഎം ഭരണം ഇപ്പോൾ ആളിക്കത്തുകയാണ് ഉടനെ നമുക്ക് കണ്ടിരിക്കാം ഭരണത്തിന്റെ അവസാനം ഉടനെ ഉണ്ട് സാജൻ 🙏സാറിന്റെ ഉശിരൻ പ്രകടനം 👍👍👍🌹🙏

  • @Sunilpbaby
    @Sunilpbaby 3 роки тому +643

    നല്ലൊരു കലാരൂപമായിരുന്നു തിരുവാതിര അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി

    • @sanushah6476
      @sanushah6476 3 роки тому +19

      വ്യക്തി പൂജ ...നാണം ഉണ്ടടോ ..ഈ നായ്ക്കൾക്കു

    • @flower-cp7vv
      @flower-cp7vv 3 роки тому +4

      😂😂😂😂

    • @manivk1681
      @manivk1681 3 роки тому +7

      @@sanushah6476 പണ്ട് ജയരാജനെ ? വ്യക്തിപൂജ? ഓർമ്മിണ്ടൊ?

    • @AKSHAYKUMAR-jk6mg
      @AKSHAYKUMAR-jk6mg 3 роки тому

      Sathyam

  • @palarakkalsekhar1816
    @palarakkalsekhar1816 3 роки тому +282

    ഞാൻ ഒന്നും പറയുന്നില്ല കാരണം ഇവരുടെ പ്രവർത്തനം എല്ലാം അറിഞ്ഞിട്ട് വീണ്ടും വിജയിപ്പിച്ച ജനങ്ങൾ ആണ് കുറ്റക്കാരൻ

    • @sumeshg3110
      @sumeshg3110 3 роки тому +7

      അത് കറക്റ്റ് 👍👍

    • @rajalekshmiradakrishnan2739
      @rajalekshmiradakrishnan2739 3 роки тому +10

      തിരുവാതിര എന്ന കല രൂപത്തെ നശിപ്പിച്ചു

    • @kp-xn9sh
      @kp-xn9sh 3 роки тому +4

      @@rajalekshmiradakrishnan2739 thullan kure thullichikalum undallo evatakalkku endhayalum chirichu chathu padiyavalkoru samanam kodukkanam

    • @k.muralidharan6410
      @k.muralidharan6410 3 роки тому +2

      You are 100% right. But the poor can only write, but can't read ......

    • @alenfone7902
      @alenfone7902 3 роки тому +1

      Yes

  • @SunilKumar-ee1qf
    @SunilKumar-ee1qf 3 роки тому +1

    സാജൻ സ്കറിയ sir, അങ്ങ് ആയിരം നാവുള്ള അനന്തനാണ്. ചങ്കുറപ്പോടെ സത്യം വിളിച്ചു പറയുന്ന ആയിരം നാവുള്ള അനന്തൻ 👍I proud you!

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 3 роки тому +208

    പരിപാവനമായ നൃത്തകലയെ ഇങ്ങനെ അധിക്ഷേപിക്കരുത് ഭരണ കർത്താക്കളെ !

  • @infotainmentonline
    @infotainmentonline 3 роки тому +406

    ചിരിച്ച് ചിരിച്ച് മടുത്തു 😂😂😂

  • @RameshAmar1969
    @RameshAmar1969 3 роки тому

    നിയമം പാലിക്കുവാൻ ഏറ്റവും ബാദ്ധ്യസ്ഥരായവർ കാട്ടിക്കൂട്ടുന്ന നിയമ ലംഘനങ്ങൾ ധൈര്യസമേതം വിളിച്ചു പറയുന്ന താങ്കൾക്ക് മനസ്സു നിറഞ്ഞ് ഒരു സല്യൂട്ട്

  • @ABM257
    @ABM257 3 роки тому +322

    കൊവിഡ് പ്രോട്ടോകോൾ അത് സാധാരണക്കാരന് മാത്രം മുഖ്യനും പാർട്ടിക്കും എന്ത് കോവിഡ് എന്ത് നിയമം

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 3 роки тому +5

      👍👍👍👍👍

    • @benantaantony9872
      @benantaantony9872 3 роки тому +3

      @@gopalanadapattuchakkan1034 നണകോട്ടപർട്ടി വ്യതീകോട്ടപട്ടിയെന്നുകുടിചെർക്കമയിരുന്നു

    • @savalindia5248
      @savalindia5248 3 роки тому +3

      മുഖ്യനും പാർട്ടിയും കോവിഡിന്റെ ഏജന്റുമാരാണ്.

  • @karthikgmenon
    @karthikgmenon 3 роки тому +1589

    പാട്ട് കേട്ട് ചിരിച്ച് ഒരു വഴി ആയി.. 😂😂😂😂😂😂😂

    • @sunilkumarpk1397
      @sunilkumarpk1397 3 роки тому +51

      ഞാനും 🤭😄

    • @babup.r5224
      @babup.r5224 3 роки тому +59

      😄😄😄
      ഭൂലോക നന്മയെ
      പുകഴ്ത്തെടാ
      സഖാക്കളെ 😄😄😄
      വികസനം ഒന്നും
      ഇല്ലെങ്കിലും 😄😄
      ഇതുക്കെട്ട് ആശ്വസിക്കട്ടെ 😄😄

    • @anievarghesevarghese997
      @anievarghesevarghese997 3 роки тому +117

      വരികള്‍ കേട്ടിട്ട് ചർമ്മം പൊളിഞ്ഞു പോയി.. ലജ്ജയില്ലേ വേഷം കെട്ടൽ നടത്താന്‍??

    • @Hitman-055
      @Hitman-055 3 роки тому +11

      പാട്ടുകളിലും, വേഷങ്ങളിലും ജാതി തിരയുന്ന ഊ ള ക ളേ പോടാ / നിങ്ങളൊക്കെ എന്താണു കരുതിയത് ഇതെല്ലാം ഒരു ജാതി ക്കു മാത്രം അവകാശപ്പെട്ടതാണെന്നോ?

    • @sajeevvv1460
      @sajeevvv1460 3 роки тому +72

      ഇത്ര താരംതനുപോയാലോ ഈ വനിത കളുടെ ഗതികേട്

  • @BOSS-zk9cz
    @BOSS-zk9cz 3 роки тому +3

    പാരമ്പര്യംമായി കമ്മ്യൂണിസ്റ്റ്‌ ആയ എന്റെ കുടുംബം ഇപ്പോ ആലോചിക്കുന്നു.. വോട്ട് ഇനി ഇവർക്കു കൊടുക്കണോ വേണ്ടയോ എന്ന്..

  • @RManoj-gk7ji
    @RManoj-gk7ji 3 роки тому +78

    വോട്ട് ചെയ്തു വിജയിപ്പിച്ചു..
    എന്ന അപരാധമല്ലേ ഈ നാട്ടിലെ ജനങ്ങൾ... ചെയ്തതുള്ളൂ..
    അവരെ ഇങ്ങനെ "അപഹസിക്കരുത്"

    • @jayasreek2079
      @jayasreek2079 3 роки тому

      Ipolum athu manasilakathavar undennullathane sankadem pavangale pachari koduthu vesham kettan kashtam thanne

  • @abhilashpedangalabhilashpe26
    @abhilashpedangalabhilashpe26 3 роки тому +55

    ഷാജൻസർ,
    നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു. കൂട്ടത്തിൽ പേടിയും ശ്രദ്ധിക്കണം. GOD BLESS YOU

  • @yehooda5840
    @yehooda5840 3 роки тому +30

    🙆‍♂️🙆‍♂️🙆‍♂️ജനത്തെ കരയിക്കുന്ന ഇവളുകളൊന്നും ഒരുകാലവും കൊണം പിടിക്കില്ല.

  • @sathyabhamavk9712
    @sathyabhamavk9712 3 роки тому +236

    ഒരുമ്പെട്ട പെണ്ണുങ്ങളെ പറഞ്ഞാൽ മതിയല്ലോ. ഇങ്ങനെ നാണവും, മാനവും, ഉളുപ്പും ഇല്ലാത്ത ലോകത്ത് ഒരേയൊരു പാർട്ടിയെ ഉള്ളു. അതാണ് CPM. 🤫🤫🤫😇😇😇😇

    • @ceeyem7482
      @ceeyem7482 3 роки тому +5

      ....ഒരുമ്പെട്ട. പെണ്ണുങ്ങൾ...അല്ല.....???
      ..ഒരുംപെട്ടവൻമാരുടെ .....
      ......പെണ്ണുങ്ങൾ.......!!!!!!!!!
      ...(പാവങ്ങൾ).....!!!!!!!!!!!!!!
      .. ഇതുവരെയും ..,. സ്വാതന്ത്ര്യം കിട്ടാത്ത ജന്മങ്ങൾ....???????
      ... since. ...""""1947""""".........??????

    • @riyaskhan4808
      @riyaskhan4808 3 роки тому +2

      Supper camantti

    • @binodtnadu8825
      @binodtnadu8825 3 роки тому +4

      ലവളുമാരെ പറഞ്ഞിട്ട് കാര്യമില്ല
      വീട്ടിലുളള കോഞ്ഞണമാരെ തല്ലണം

  • @dia1576
    @dia1576 3 роки тому +300

    സാജൻ സാറെ പൊളിച്ച് 👏🏼👏🏼👏🏼👏🏼💪💪💪

  • @premachandran5391
    @premachandran5391 3 роки тому +23

    എന്റെ മനസ്സിൽ തോന്നുന്നത് ഇവിടെ എഴുതാൻ കഴിയില്ല. കാരണം എന്റെ സംസ്കാരം അനുവദിക്കാത്തതിനാൽ
    ഖേദിക്കുന്നു!

  • @unnivaava2055
    @unnivaava2055 3 роки тому +433

    പാവം പ്രവാസികൾ 😥😥😥😥😥😥😥😥😥😥😥😥😥😥തിരുവനന്തപുരം ജില്ലാ കളക്ടർക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുക 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @bharatmatha2502
      @bharatmatha2502 3 роки тому +12

      If the High court of kerala cannot take any action against these funny cpim ...others are fools ..they can do anything ...what a stupidity

    • @pvijayan5313
      @pvijayan5313 3 роки тому +7

      Yes what the hell is that

    • @radhakrishnanvnair6509
      @radhakrishnanvnair6509 3 роки тому

      We are ready to come against this case. Niyamam elleam pravasiku. . Ithevidethe njyam

  • @psycho9800
    @psycho9800 3 роки тому +620

    കഴിവുകേടും പറയുന്ന വാക്ക് പോലും പാലിക്കാൻ കഴിയാത്തതും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന പിണറായി സർക്കാരിന് പാർട്ടി ഭാരവാഹികൾക്കും ഒരായിരം അഭിനന്ദനങ്ങൾ
    ഇനിയും തുടർഭരണം പ്രതീക്ഷിക്കുന്നു 🤮🤮🤮

    • @byjut833
      @byjut833 3 роки тому +22

      ഭരതനാട്യം തിരുവാതിര കുച്ചിപ്പിടി മോഹിനിയാട്ടം ഓട്ടൻതുള്ളൽ ഇത്തരം കലകളെ നശിപ്പിക്കാനാണ് ഈ സിപിഎമ്മിന് പുറപ്പാട് ഇത് സമൂഹം തിരിച്ചറിയേണ്ടതാണ്

    • @sushamap6918
      @sushamap6918 3 роки тому

      ഇതാ

    • @sushamap6918
      @sushamap6918 3 роки тому +1

      സ്ത്രീകൾ ethau തരരം thzalum

    • @sasikalakssasikala4761
      @sasikalakssasikala4761 3 роки тому

      എ ടി നിനക്കോ ന്നു മനമേ ന്നു പറയുന്ന സധാനം നേരത്തേ കളഞ്ഞു നിനക്കേക്ക

    • @psycho9800
      @psycho9800 3 роки тому

      @@sushamap6918 സ്ത്രീകൾ മാത്രം അല്ല മലയാളികൾ മൊത്തം

  • @bts8818
    @bts8818 3 роки тому +11

    ഒരു പ്രമുഖ ഗുണ്ടയും, കൊലപാതകിയും, മോഷണം നടത്താൻ വിദഗ്ധനുമായ, സർവോപരി നുണയനുമായ ഒരു പരനാറിക്ക് വേണ്ടി കുറെ പെണ്ണുങ്ങൾ അഴിഞ്ഞടുന്ന മനോഹര കാഴ്ച്ച

  • @superbranju8559
    @superbranju8559 3 роки тому +60

    ഷാജൻ സാറിനു ആയിരമായിരം അഭിനന്ദനങ്ങൾ 💪💪💪

  • @shreejithshaji7418
    @shreejithshaji7418 3 роки тому +240

    ചുമ്മാതെ ഇരിക്കുമ്പോൾ ഈ പാട്ട് കേട്ട് ചിരിക്കാം അതെ രസം ആണ് 🤣🤣🤣🤣🤣

  • @dhsufgh8758
    @dhsufgh8758 3 роки тому +1

    ഒരു പഴയ കാല SFI പ്രവർത്തകൻ എന്ന് അഭിമാനിച്ചിരുന്ന ഞാൻ ആദ്യം തല താഴ്ത്തിയത് ടി പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് വെട്ടേറ്റ് വീണപ്പോൾ.... ഇന്ന് ഒരു സഖാവിന്റെ ചിത എരിഞ്ഞു തീരുന്നതിനു മുമ്പ് ഇത്തരം കോപ്രായങ്ങൾ കാണുമ്പോൾ വീണ്ടും നാണക്കേട് കൊണ്ട് ശിരസ്സ് താഴുന്നു.. SFI യുടെ അഖിലേന്ത്യാ നേതാവ് ആയിരുന്ന ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന്റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളെ പുകഴ്ത്തി പാടിയ ഈ കോമാളിത്തരങ്ങൾ. നാളെ ഒരുപക്ഷെ ഇതിന് ഈ നേതാക്കൾ സൈദ്ധാന്തികമായ വിശദീകരണം നൽകുമായിരിക്കാം. അവർ അതിനെ തർക്കശാസ്ത്ര പരമായും യുക്തിഭദ്രമായും ഒക്കെ വിശദീകരിക്കും. എന്തായാലും ഈ പാർട്ടിയെ ചോരയും നീരും നൽകി വളർത്തിയെടുത്ത ജന ലക്ഷങ്ങൾ അനശ്വര രക്തസാക്ഷികൾ ഇവർ ഇത്തരം മഹാ അപരാധങ്ങൾ ഒരിക്കലും പൊറുക്കില്ല

  • @josejosemani4351
    @josejosemani4351 3 роки тому +73

    താങ്കൾക് പകരം വെക്കാൻ ആരുമില്ല , my big salute.

  • @piusjohn7487
    @piusjohn7487 3 роки тому +454

    സംസ്ഥാന സമ്മേളനം കൂടി ഒന്നു കഴിഞ്ഞോട്ടെ. കേരളം ഞങ്ങൾ പൂട്ടിക്കെട്ടും

  • @jijijoseph4884
    @jijijoseph4884 3 роки тому +17

    😄😄 എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ല. എന്തു ദുരന്തമാണ് ഈ കൃമികൾ. സോറി വൈറസുകൾ .. -

  • @sreejadas2487
    @sreejadas2487 3 роки тому +193

    സത്യം തന്നെ സാർ പറയുന്നത്... ഇവിടെ ആര് കേൾക്കാൻ... പാവം ജനം നമ്മൾ 🙏😔

  • @anilkumark.n9782
    @anilkumark.n9782 3 роки тому +877

    അണയാൻ പോകുന്നതെന്തും ആളിക്കത്തും അത് പ്രകൃതി നിയമമാണ്

    • @sasidharannair4242
      @sasidharannair4242 3 роки тому

      Òò9

    • @rahmanstu
      @rahmanstu 3 роки тому +3

      വട്ട പൂജ്യം ഓർമ്മിപ്പിക്കല്ലേ

    • @jensaragesh9823
      @jensaragesh9823 3 роки тому +6

      സത്യം

    • @sasidharanpillai2486
      @sasidharanpillai2486 3 роки тому +7

      100 % Correct

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 3 роки тому +26

      @@rahmanstu ഇന്ത്യ കമ്മി ഭരിക്കുന്ന സ്വപ്നം കാണുന്ന അന്തം കമ്മി

  • @shanthikrishna2115
    @shanthikrishna2115 3 роки тому

    Sooper, sathyasandhamayi ഷാജൻ സ്കറിയ പൊട്ടിത്തെറിച്ചത് പാവങ്ങൾക്ക് വേണ്ടി ആണ്, കേരള സർക്കാരിന്റെ ഇരട്ട താപ്പ് നയങ്ങൾക്ക് എതിരെ ആണ്... കൊടുക്കാം big സല്യൂട്ട് 🙏👍👍👍👍👍

  • @rok2520
    @rok2520 3 роки тому +243

    ഈ തിരുവാതിരയും സിപിഎം സമ്മേളനങ്ങളും ആണ് ഓമിക്രോനും,കോവിടും കേരളത്തിൽ കൂടാനുള്ള കാരണം

  • @gladsonrappai7526
    @gladsonrappai7526 3 роки тому +104

    മിസ്റ്റർ സാജൻ നിങ്ങൾ പൊളിച്ചു നിങ്ങൾ പുലിയല്ലേ പുലി ഇതാണ് യഥാർത്ഥ പത്രധർമ്മം👍👍👍👍

  • @veenamani8472
    @veenamani8472 3 роки тому

    ഹൃദയത്തിൻറെ ഭാഷയിൽ നന്ദിഷാജൻസർ 🙏👍👌

  • @bijugeroge628
    @bijugeroge628 3 роки тому +172

    ഇത് ചിട്ടപ്പെടുത്തിയവർക്ക് ഗാന രചനക്കുള്ള സംസ്ഥാന അവാർഡ് മിക്കവാറും കിട്ടും

  • @sibiev9717
    @sibiev9717 3 роки тому +117

    ദെയ്‌വമേ വിവരം ഇല്ലാത്തവരൊക്കെ കൂടിക്കൂടി വരുകയാണല്ലോ 😕😕😕

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 3 роки тому +3

    ക്ഷേമപെൻഷൻ റേഷൻ ഇതെല്ലാം കേന്ദ്രം കൊടുക്കണം എന്നുമാത്രം.

  • @zeus321
    @zeus321 3 роки тому +100

    നാള ഇവര് കിറ്റപ്പന്റെ വിഗ്രഹമുണ്ടാക്കി ഒരു അമ്പലം പണിയും 3 നേരം വഴിപാടും കഴിക്കും ( കട്ടൻ + പരിപ്പ് വട ) . 😂

    • @venugobal8585
      @venugobal8585 3 роки тому +3

      😂😂😂

    • @7800avn
      @7800avn 3 роки тому +4

      ബീഡി മറന്നോ സഖാവെ

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 роки тому

      Eendappazham swarnabiscuit pratyeka nadakku vayppu

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 3 роки тому +2

      പിന്നെ പെണ്ണും ബിനിഷ് ബീഡിയും

    • @ratheesh8508
      @ratheesh8508 3 роки тому

      കല്ല് വെട്ടുന്ന മഴു ആയുധം ആക്കിയ പിണറായി വിജയൻ ഭഗവാന്റെ തങ്ക വിഗ്രഹം പാർട്ടി ആസ്ഥാനത്തിൽ സ്ഥാപിക്കും.കമ്യുണിസ്റ്റ് അടിയാളൻമാരുടെ ദൈവം തമ്പുരാൻ അദ്ദേഹം. അജ്ഞാനികളും നികൃഷ്ടരും ആയ ഒരു വിഭാഗത്തിന്റെ നായകൻ

  • @anoopvasudev8319
    @anoopvasudev8319 3 роки тому +403

    ഇത്തരം ആഭാസങ്ങൾ സഹിക്കാൻ കേരളം ബാധ്യസ്ഥരാണ്

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 3 роки тому +5

      👍

    • @harrisubaidulla8909
      @harrisubaidulla8909 3 роки тому +1

      വാസുദേവാ കറകറക്ട്

    • @brc8659
      @brc8659 3 роки тому +1

      കേരള ജനത ഇതൊക്കെ അർഹിക്കുന്നു, എത്ര ആയാലും മനസ്സിലികാത്ത വർഗം 🤔

    • @amblieamnile8981
      @amblieamnile8981 3 роки тому +1

      Keralites deserves

  • @veenamani8472
    @veenamani8472 3 роки тому

    ഒരുപാടൊരുപാട് നന്ദി/ഷാജൻ സർ 👌👌👌👍👍👍🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @manikandankannan2541
    @manikandankannan2541 3 роки тому +308

    അടിപൊളി ആയിട്ടുണ്ട് ദൈവത്തിന്റെ പ്രതിഷ്ഠ മാത്രമേ ഇനി ബാക്കിയായുള്ളൂ

    • @babup.r5224
      @babup.r5224 3 роки тому +17

      😄😄😄
      ഇറങ്ങി പോകുന്നതിനു
      മുൻപേ
      പിണറായിയുടെ
      പ്രേതിഷ്ട്ട നടന്നിരിക്കും
      😄😄😄😄😄

    • @satheeshanm4074
      @satheeshanm4074 3 роки тому +9

      കിറ്റ് പുനപ്രതിഷ്ഠ സുഹൃത്ത് കണ്ടില്ലേ

    • @anandhuIndomitable
      @anandhuIndomitable 3 роки тому +10

      മൻഡ്രേക്കിന്റെ പ്രതിമ ഉണ്ട്

    • @lovingluster6863
      @lovingluster6863 3 роки тому +2

      Udane malayidandi varum appo paadam

    • @gracyvv4381
      @gracyvv4381 3 роки тому +1

      പ്രതിഷ്ഠ കൂടി ആവാമായിരുന്നു

  • @vajimon4you
    @vajimon4you 3 роки тому +112

    എരണംകെട്ട ഗുണ്ടാ നാട് ഭരിച്ചാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും സാക്ഷാൽ കീ റ്റപ്പൻ ഈ നാടിൻറെ ഐശ്വര്യം

    • @rajendrank8933
      @rajendrank8933 3 роки тому +1

      അമേരിക്കയിൽ മുഖ്യൻ പോകാൻ തീരുമാനിച്ച തേ യുള്ളൂ . അവിടെ മിന്നൽ പ്രളയം , പക്ഷേ കേരളം പ്രബുദ്ധമാണ് കിറ്റ് കിട്ടിയാൽ മതി ,

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 3 роки тому

      😁😁😁😁😁😁😁😁😭👍👍

  • @kamalakshancheriyath2279
    @kamalakshancheriyath2279 3 роки тому

    നിങ്ങളെങ്കിലുo സത്യസന്ധമായി കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്നുവല്ലോ..
    ഇനിയും സാധിക്കട്ടെ .. അഭിനന്ദനങ്ങൾ

  • @karthikgmenon
    @karthikgmenon 3 роки тому +76

    ഇതിനെ കൈകൊട്ടി കളി എന്ന് അല്ല വിളിക്കേണ്ടത്.. സ്വയം തള്ളി കളി😁😁😁

  • @subashb418
    @subashb418 3 роки тому +80

    ഗംഭീരം അതിഗംഭീരം. ഇതു കേൾക്കുംപോൾ രാജാവിനെന്താ ഒരു സുഖം. ഇതു പോലൊരു ഭരണം ലോകത്തില്ല.ഇനി ഉണ്ടാകത്തുമി ല്ല. ഇത്രയും നല്ല സൗകര്യം ഉള്ളസ്ഥലത്ത് നിന്നും തംപുരാൻ അമേരിക്കൻ മുതലാളിയുടെ ആശുപത്രി വരാന്തയിൽ പേര് വിളിക്കുന്നതും കാത്ത് ഇരിക്കു
    കയാണ്.

  • @saidalavi91
    @saidalavi91 3 роки тому +9

    SFI ക്കാരൻ മരിച്ചു 3 ദിവസം കഴിഞ്ഞിട്ടില്ല അതിന് മുമ്പ് ഒലക്കമ്മലെ ഒരു തിരുവാദിര

  • @prakashanv7114
    @prakashanv7114 3 роки тому +152

    ഹിന്ദു ആചാരങ്ങൾ വികൃതമാകുന്ന സിപിഎം നിലപാട് തിരുത്തുക

    • @favoritedremes
      @favoritedremes 3 роки тому +4

      അയ്യോ വർഗീയത പറയല്ലേ

    • @knvalsa1520
      @knvalsa1520 3 роки тому +2

      Pakshabhedam kanikkate ORU oppanaum margam kalium koodi avamairunnu

    • @radhasreedharan6885
      @radhasreedharan6885 3 роки тому

      Hindhukal anallocpim. Yevide thalathirijupoyi

  • @shreejithshaji7418
    @shreejithshaji7418 3 роки тому +81

    കൊച്ചു കുട്ടികൾ കരയുമ്പോൾ മഞ്ചാടിയും മിന്നാമിന്നിയും കൊച്ചു ടിവിയും വെക്കുന്നതിനു പകരം ഈ പാട്ട് കേൾപ്പിച്ചാൽ മതി കുട്ടികളുടെ കരച്ചിൽ നിൽക്കും. കുട്ടികൾ സന്തോഷത്തോടെ ചിരിക്കും. 🤣🤣

    • @harikrishnant5934
      @harikrishnant5934 3 роки тому +1

      🙃🙃🙃🙃🤣😃😄😁

    • @rejisd8811
      @rejisd8811 3 роки тому +1

      Avaru jeevithathil orikkalum karayilla.
      Athra vhayanakam aanu paattu lyrics 😂

  • @mabellaila3803
    @mabellaila3803 3 роки тому

    നന്ദി. മറുനാടൻ. പാവപ്പെട്ട എല്ലാവരുടെയും ശബ്ദമായി മാറിയതിനു

  • @dhaneshgtnair3677
    @dhaneshgtnair3677 3 роки тому +98

    ഇതിനെതിരെ കോടതി നടപടിയെടുക്കണം സർക്കാർ എന്താ കൊമ്പുണ്ടോ തിരുവാതിരകളിയെ അപമാനിക്കാൻ വേണ്ടി

  • @narayanankvalappil3640
    @narayanankvalappil3640 3 роки тому +37

    വളരെ നന്നായി അവതരിപ്പിച്ചു സാർ. അഭിനന്ദനങ്ങൾ.

    • @valsalakumariek6211
      @valsalakumariek6211 3 роки тому

      പ്രതിപക്ഷത്തിനും, ബിജെപി ക്കും പ്രതികരണ ശേഷി നഷ്ടപ്പെട്ടു എങ്കിലും ഷാജൻജിയെ പ്പോലുള്ളവർക്കെങ്കിലും നട്ടെല്ല് നിവർത്തി സത്യം വിളിച്ചു പറയാൻ തോന്നിയല്ലോ. ഒരാൾക്കെങ്കിലും ഹൈകോടതിയിൽ ഒരു കേസ് ഫയൽ ചെയ്യാൻ കഴിഞ്ഞില്ലല്ലോ.

  • @haridassg3310
    @haridassg3310 3 роки тому +14

    The people of Kerala deserve this and more for bringing this Party back to power.

    • @dharmayodha4436
      @dharmayodha4436 3 роки тому +1

      Still they r called Prabhudha malayalis.

  • @ravigang1
    @ravigang1 3 роки тому +155

    തമിഴ്നാട് എത്രയോ ഭേദം. മാർക്സിസ്റ്റ് ശിങ്കിടികളും അവരുടെ ഫാസിസ്റ്റ് നേതാക്കളും... 🙏🙏🙏

  • @mce1165
    @mce1165 3 роки тому +58

    സാറിന്റെ ഈ റോക്ഷം ഓരോരോ സാധാരണക്കാരുടെ സ്വരം ആണ്

  • @sreekumarmpnair5001
    @sreekumarmpnair5001 3 роки тому

    ഇത് കേൾക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നതിനു നന്ദി. മാർക്സിസ്റ്റു പാർട്ടി എത്തിച്ചേർന്ന പതനത്തിന്റെ ആഴം ഇതുകേട്ടില്ലെന്കിൽ മനസ്സിലാക്കാൻ പറ്റുമായിരുന്നില്ല.

  • @AryaArya-hs8ey
    @AryaArya-hs8ey 3 роки тому +193

    🙏 കേരളത്തിന്‌ അഭിമാനിക്കാൻ ഇങ്ങനെ കുറച്ചു കലാരൂപങ്ങൾ ഉണ്ട് അതിനെ ഇങ്ങനെ നശിപ്പിക്കരുത് ആക്ഷേപിക്കരുത് കമ്മികളെ

  • @chandrasekharan7996
    @chandrasekharan7996 3 роки тому +164

    നാണം മാനം ദയ അനുകമ്പ സ്നേഹം കടമ ഉത്തരവാദിത്വം അറിവ് ഇതൊക്കെ തൊട്ട് തീണ്ടിയിട്ടിയില്ലാത്ത ഈ ഭൂലോകത്തെ ഏക പാർട്ടി കേരള മാക്രിസ്റ്റുകൾ പകരം അഹങ്കാരം കൊലവിളി അക്രമം അഴിമതി പോരെ?

    • @forexlevels6571
      @forexlevels6571 3 роки тому +2

      പൊന്നു ചേട്ടാ ഇങ്ങനെ നീട്ടി വലിച്ചു താഴ്ത്തി കെട്ടണ്ട. തനി ചെറ്റകൾ അത്ര മാത്രം എന്നു പറയു..

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 3 роки тому

      👍👍👍👍🙏

    • @chandrasekharan7996
      @chandrasekharan7996 3 роки тому

      @@forexlevels6571 ❤️🙏

  • @vasanthakumari6366
    @vasanthakumari6366 3 роки тому

    സത്യസന്ധമായ വാർത്ത നിങ്ങളുടേത് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പറഞ്ഞ വാക്കുകൾ അങ്ങേയറ്റം സത്യസന്ധമായ കാര്യം നല്ല കാര്യമാണ്

  • @mathewjohn2976
    @mathewjohn2976 3 роки тому +138

    പിണറായി താമസിയാതെ കേരളത്തിലെ ഏറ്റവും വലിയ ആൾ ദൈവം ആകാൻ ഉള്ള എല്ലാ സാധ്യതായും ഉണ്ട്. എന്തു അനുഗ്രം വേണമെങ്കിലും സിപിഎം അനുയായികൾക്ക് ലഭിക്കും

  • @passionplus000
    @passionplus000 3 роки тому +279

    പൊതു ജന ആവശ്യം മാനിച്ച് ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ഈ ഭക്തിഗാനം രാവിലെ റെക്കോർഡ് ആയി ഇടാൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കുക.

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 3 роки тому +5

      😁😁😁😁😁😁😁🙏

    • @okacet9412
      @okacet9412 3 роки тому +3

      That is an order.

    • @sudhar5378
      @sudhar5378 3 роки тому +3

      😀😀😄😄😄😄😄

    • @rejisd8811
      @rejisd8811 3 роки тому +8

      Madrasa palliyill.
      Not temple.
      Communist party loves madrasa . Let them play there

    • @manivk1681
      @manivk1681 3 роки тому +6

      മൊത്തം പ്രതിഷ്ഠകൾ മാറ്റി പുതിയത് പ്രതിഷ്ഠിക്കുമൊ ?
      ഹിന്ദുവിനതും സ്വീകാര്യം!

  • @shynizacharia2959
    @shynizacharia2959 3 роки тому +1

    Thank u സർ.... എന്റെ.... അല്ല ഞങ്ങളുടെ എല്ലാം പരിതാപമാണ് thanglil കൂടി വിളിച്ചു പറയിപ്പിക്കുന്നത്.... സ്ത്രീ... കളായ ഞങ്ങളുടെ തൊലി ഉരിഞ്ഞു പോകുന്നു..... ഇത് കണ്ടിട്ട് 😰

  • @satyamsivamsundaram143
    @satyamsivamsundaram143 3 роки тому +117

    അതുകൊണ്ടാണല്ലൊ ഞങ്ങളെ അന്തംസ് എന്നും അന്തം കമ്മിയെന്നും വിളിക്കുന്നത്.

  • @gopinathannair6428
    @gopinathannair6428 3 роки тому +78

    ഒരെണ്ണം മാസ്ക് വച്ചിട്ടില്ല ഇതിനെതിരെ പോലീസ് കേസ്എടുത്തില്ല എന്ത് കൊണ്ട്

    • @KL-is9wf
      @KL-is9wf 3 роки тому

      Avark ath alle pani

  • @anilkeralam4748
    @anilkeralam4748 3 роки тому +1

    പാട്ട് പൊളിച്ചു 😃😃😂😂😂🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭

  • @rajanpulikkal5253
    @rajanpulikkal5253 3 роки тому +110

    സജൻ സാർ ക്ഷമിക്കണം. ഞങ്ങൾ സി പി എം ഒന്നാം സ്ഥാനം പ്രതിക്ഷിച്ചു. പക്ഷേ കോവിഡ് കേസിൽ 2 സ്ഥനമായിപ്പോയി. At any cost covid case we will get number one in India

  • @anilchirukandath5273
    @anilchirukandath5273 3 роки тому +128

    കോടതി സ്വമേധയാ കേസെടുക്കാതെ ചൊറിയും കുത്തിയിരിക്കുന്ന കാഴ്ച

    • @ranics8884
      @ranics8884 3 роки тому +2

      Exactly

    • @jayachandrans8903
      @jayachandrans8903 3 роки тому +6

      കോടതി എന്തു കാണാന് പ്രവർത്തിക്കുന്നത് സുപ്രീം കോടതിയിൽ ഈ വീഡിയോ എത്തിക്കണം

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 3 роки тому

      Oru kodathiyum idapedilla. 5 kollam ee communist vepicharam sahikkuga. Vere margam onnum illa. Lal Salam thinnu jeevikkuga. Button amarthiyappol orkkanamayirunne.

    • @harrisubaidulla8909
      @harrisubaidulla8909 3 роки тому

      @@jayachandrans8903 കാര്യം ഇല്ല

  • @sasidharanp5722
    @sasidharanp5722 3 роки тому +7

    യഥാർത്ഥത്തിൽ തിരുവാതിര കളി സവർണ്ണ ഹിന്ദുക്കളെ ഉദ്ദേശിച്ചുള്ളതാണ്. ഈ നൃത്തം ചിട്ടപ്പെടുത്തുന്നതിലൂടെ പിണറായി സവർണ്ണ ഹിന്ദുഅയി മാരി.

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 3 роки тому +143

    ഇത് സഹിക്കാൻ വയ്യ....! 2022 ന് ഇതിൽ കൂടുതൽ എന്ത് വേണം..." നാണം ഇല്ലാതവൻ്റെ ആസനത്തിൽ ആലൂ മുളച്ചാൽ...അല്ലെങ്കിൽ വാല് മുളചാൽ എല്ലാം പിണറായിയുടെ ഐശ്വര്യം...

    • @manojshyam7554
      @manojshyam7554 3 роки тому

      പ്രതികരിക്കാൻ ചങ്കുറ്റം ഉണ്ടോ

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 роки тому

      Evarkku eppol aar enthinu ennariyathe Keri kalukkunna kalikkarude party Anu.

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 3 роки тому

      😁😁😁😁😁😁😁👍

  • @sreelekhas8202
    @sreelekhas8202 3 роки тому +74

    ഭരണാധികാരികൾ തോന്നിവാസം കാണിക്കുമ്പോൾ ,തങ്ങൾക്ക് എന്തുമാകാമെന്ന ആ നിലപാട് അവർ ആവർത്തിക്കുമ്പോൾ ,ഇതിനെതിരെ സുപ്രീം കോടതി ഇടപെടണം സാധാരണക്കാർക്ക് വേണ്ടി

    • @sajithbosebose8660
      @sajithbosebose8660 3 роки тому

      Roma nagaram kathiyeriyumbol veena vayicha Neerochakkravarthi ethra mecham ee pambaraviddi enthinan engane naanamkedunhath.

  • @alenfone7902
    @alenfone7902 3 роки тому +2

    "സങ്കികൾ എന്ന് വിളിപ്പിക്കുന്ന ഒരു സാരി ഉടുപ്പിച്ചു" nice word ❤️

  • @abukm9483
    @abukm9483 3 роки тому +120

    TP ക്കും, ശരത് ലാലിനും , കൃ പേഷിനും , കൂടി ഒരു കോടി പ്രണാമം അർപ്പിക്കാമായിരുന്നു.

    • @athulpiece6283
      @athulpiece6283 3 роки тому +1

      Njagaluda sagakal marikumbool nenak Prashanam illa

    • @manus5052
      @manus5052 3 роки тому

      @@athulpiece6283 മരിച്ച കുട്ടികളുടെ ammak പോയി. അല്ലാതെ erattachangande മക്കളൊക്കെ safe അല്ലെ. ഇനി പോസ്റ്റർ ottikan മക്കളെ ഇറക്കാൻ പറയു. Apo അറിയാം അവർ അവിടെ ac യിൽ ഇരുന്ന് ഉണ്ണല്ലേ. പാർട്ടിക്ക് വേണ്ടി മക്കളെ തരാൻ പറയു

  • @sreelekhasnair5905
    @sreelekhasnair5905 3 роки тому +28

    Very correct , ഒരു നല്ല comedy show, ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു പോയി.

  • @gopinathtp1088
    @gopinathtp1088 3 роки тому +1

    ബഹുമാനപെട്ട കോടതികൾ ഒന്നും കാണുന്നില്ലേ. ഈ കോവിഡ് കാലെത്തിലെ. പിണ തിരുവാതിര.1000ങ്ങളെ തെരുവിലിറക്കി കോവിടിന്റെ വ്യാപ്തി വർത്തിപ്പിക്കുന്നത്

  • @swaminathanktp197
    @swaminathanktp197 3 роки тому +355

    കലകളിലെ നവോത്ഥാനം ഇങ്ങനെയായിരിക്കും സഖാത്തികളുടെ ഗതികേട് എന്നല്ലാതെ എന്തു പറയാൻ

    • @mathewmammen5655
      @mathewmammen5655 3 роки тому +4

      Evanae okay therandyvalae chanakayhy muku adikanum

    • @knvalsa1520
      @knvalsa1520 3 роки тому +1

      Ente ammo itinu kodukkan partial ORU award engane kandetum

    • @anandhuIndomitable
      @anandhuIndomitable 3 роки тому +12

      കല്യാണം കഴിക്കാൻ ഒരു പെണ്ണിനെ പോലും കിട്ടിയില്ലെങ്കിലും. സഖാത്തിമാരെ ഒരാളെ പോലും വേണ്ട....സ്ത്രീ വിരോധിയല്ല.

    • @manojshyam7554
      @manojshyam7554 3 роки тому +3

      ഈച്ച ആർക്കുന്നൂ കേരളത്തിന്റെ നിയമങ്ങൾക്കു മേൽ

    • @prakash45483
      @prakash45483 3 роки тому +2

      ഇത് കുടുംബശ്രീ പ്രവർത്തകരാകാനാണ് സാധ്യത

  • @balakrishnankv6856
    @balakrishnankv6856 3 роки тому +20

    പഴയ അടി യു റ ച്ച സഖാവായ എനിക്ക് ഈ പാട്ട് കേട്ടിട്ട് നാണമാകുന്നു

  • @sreekalasreekala5623
    @sreekalasreekala5623 3 роки тому

    ഷാജൻ സാർ ഒരായിരം അഭിനന്ദനങ്ങൾ

  • @kgkg7148
    @kgkg7148 3 роки тому +36

    ഇത് ശ്രദ്ധിച്ചാൽ മനസ്സിലാവും ഒരേ കാറ്റഗറിയിലുള്ള കുറെ പാവങ്ങൾ ആണ് എല്ലാവരും. ഈ നേതാക്കന്മാരുടെ വീട്ടിൽ പെട്ടവരെ ബന്ധുക്കളോ ഈ വേഷംകെട്ടാൻ ഇല്ല. കഷ്ടം തന്നെ

  • @bhaskaranpv7219
    @bhaskaranpv7219 3 роки тому +57

    ഹാ! എന്റെ കേരളം എത്ര സുന്ദരം, സുരക്ഷിതം, സ്വർഗീയം ഈ ഭരണത്തിൽ.

  • @GBU432
    @GBU432 3 роки тому

    ഇതാണ് News ഇതു ആവണം news sir 🙏🏻🙏🏻🙏🏻സത്യത്തിന്റെ മുഖ പത്രം 🙏🏻🙏🏻കേരള ജനതയുടെ Good chanal sir. 🙏🏻🙏🏻😇👍

  • @Hari-lp1me
    @Hari-lp1me 3 роки тому +56

    തൊഴിലാളികൾ ഞങ്ങടെ മുത്താണ് . പക്ഷേ കേരളത്തിൽ തൊഴിൽ വേണോ എന്നത് ഞങ്ങൾ തീരുമാനിക്കും.

  • @sankarji5938
    @sankarji5938 3 роки тому +38

    എന്റെ പൊന്നോ എനിക്ക് വയ്യ 🤦‍♂️🤦‍♂️🤦‍♂️

  • @joji7103
    @joji7103 3 роки тому +2

    ബക്കറ്റ്പിരിവ്: ചുവന്ന ബക്കറ്റ് വേണ്ടവർ കരുതിവച്ചോ, ഉടൻ സ്റ്റോക്ക് തീരും.

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 3 роки тому +45

    ഉദരനിമിത്തം ബഹുകൃത വേഷം.. ഈ വേഷം കെട്ടിയ ഓരോരുത്തരും എന്തെങ്കിലും ഒക്കെ നേടിക്കാണും 🙂

  • @jaikrishna813
    @jaikrishna813 3 роки тому +41

    എനിക്കിഷ്ട്ടപെട്ട കലാരൂപം ആയിരുന്നു.... ഇന്നത്തോടെ നിർത്തി കാണുന്നത്.....

  • @ebrahimt6320
    @ebrahimt6320 3 роки тому

    ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട് 👌👌

  • @sureshkk1113
    @sureshkk1113 3 роки тому +151

    ഇതിലും നല്ലത് സഖാക്കന്മാർക്ക് സ്വന്തം ഭാര്യമാരെ കൂട്ടി കൊടുക്കുന്നതാണ് ആ പണിക്ക് ഇതിലും മാന്യത ഉണ്ടാവും

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 3 роки тому +1

      😁😁😁😁😁😁

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 3 роки тому +8

      ഉണ്ട് ഒളിവിൽ പാർക്കുന്നവർക്ക് ഇപ്പോഴുമുണ്ട് ?

    • @ar-vlogs7014
      @ar-vlogs7014 3 роки тому +1

      🤣

    • @vijayakumarid5349
      @vijayakumarid5349 3 роки тому

      ഒപ്പ് വാഗ്ദാനം ചെയ്ത തൊഴിലുറപ്പ് തൊഴിലാളികൾ ആയിരിക്കണം.