ഈ സൈറ്റിൽ ഒന്ന് order ചെയ്തു paymnt ചയ്തു... But എന്ന് വരും എന്നുള്ള details കാണിക്കുന്നില്ല... അതുപോലെ ട്രാക്ക് ചെയ്യാനും പറ്റുന്നില്ല.. എന്ന് വരും ഈ product🤔
ഏകദേശം 5 ദിവസം എടുക്കും. പ്രൊഫഷണൽ കൊറിയർ വഴി ആണ് സാധാരണ വരാറുള്ളത്. അയച്ചുകഴിയുമ്പോൾ ട്രാക്കിംഗ് അപ്ഡേറ്റ് ആകും. ഓർഡർ പേജ് നോക്കിയാൽ മതി. Details on order page
മില്ലി അമ്പ് ചെക്ക് ചെയ്യാൻ ഉപയോഗികം പക്ഷെ 100 മില്ലി Amp താഴെ അക്ക്യൂറസി കുറവായിരിക്കും . ലീലജ് കറന്റ് ചെക്ക് ചെയ്യാൻ കുറച്ചുകൂടി റെസൊല്യൂഷൻ ഉള്ള മോഡൽ വാങ്ങുന്നതാണ് നല്ലത് .കമ്മ്യൂണിറ്റി പോസ്റ്റിൽ ടാറ്റ ഷീറ്റ് ഇട്ടിട്ടുണ്ട് .
@@jomonpj2763 HTC യൂടെ തന്നെ വേറെ ഒരു മോഡൽ ഉണ്ട് (HTC Instruments CL-2054 Clamp Meter) , വില ഏകദേശം 5000 റേഞ്ച് വരും . Metravi Digital AC Leakage Current Clamp Meter (6054) അപേക്ഷിച്ചു നോക്കുമ്പോൾ വില കുറച്ചു കുറവാണു എന്ന് പറയാം . പിന്നെ ഇ മോഡൽ (UNI-T UT210E Clamp Meter)കൂടി നോക്കിക്കോളൂ ചിലപ്പോൾ ഉപയോഗപ്പെടും amzn.to/4fceTJP
3 പ്രോബ് കണക്ട് ചെയ്യാൻ ഉണ്ട് എങ്കിൽ ഒരെണ്ണം temperature സെൻസർ കണക്ട് ചെയ്യാൻ ഉള്ളത് അകാൻ ആണ് ചാൻസ് . ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അയച്ചുതന്നാൽ കൃത്യമായി പറഞ്ഞുതരാം . instagram.com/techmaster_sree
@@techmaster_sreeനിങ്ങൾ വിഡിയോയിൽ കാണിച്ച mex tech എന്ന ക്ലാമ്പ് മീറ്ററിൽ ആണ് ഞാൻ പറഞ്ഞത് രണ്ടെണ്ണത്തിൽ നിങ്ങൾ കണക്ട് ചെയ്തത് കൂടാതെ ഒരു കണക്ട് പോയിന്റ് കാണുന്നുണ്ടല്ലോ htc യിൽ രണ്ടെണ്ണം അല്ലെ കാണുന്നത് pls repli
RS 2050 , Also use the coupon code from description for discount . Link if needed www.toolworld.in/product.php?pid=3142&pn=CM-2016%20600A%20AC/DC%20Clamp%20Meter
Thanks for sharing! Truly appreciate your support
Thanks 👍
ഇത്പോലെ ഒരെണ്ണം ഞാനും ഓൺലൈനിൽ വാങ്ങിയിരുന്നു ആറ് മാസമേ ആയിട്ടുള്ളു ഇപ്പോൾ അത് വർക്ക് ചെയ്യുന്നില്ല എന്താണ് ചെയ്യേണ്ടത്
@@sajithm.v1955 ടോൽവേൾഡ് വഴി ആണോ വാങ്ങിയത്?. വേറെ സൈറ്റ് ആണെങ്കിൽ ഡയറക്ട് HTC അയകാം. ബില്ല് കോപ്പി കൂടി വെച്ച് അയകുന്നത നല്ലത്.
ടോൽവേൾഡ് വഴി വാങ്ങിയതാണ്
Sir നെ കോൺടാക്ട് ചെയ്യാൻ പറ്റുമോ
@sajithm.v1955 instagram id yil connect cheyam. 👍
@@sajithm.v1955 ടൂൾസ് വേർഡിൽ കോൺടാക്ട് ചെയ്തു നോക്കിയോ ?
Fluke Clamp meter available with you?
If you are referring to the Fluke meter shown in the video then it belongs to my friend .
ഈ സൈറ്റിൽ ഒന്ന് order ചെയ്തു paymnt ചയ്തു... But എന്ന് വരും എന്നുള്ള details കാണിക്കുന്നില്ല... അതുപോലെ ട്രാക്ക് ചെയ്യാനും പറ്റുന്നില്ല.. എന്ന് വരും ഈ product🤔
ഏകദേശം 5 ദിവസം എടുക്കും. പ്രൊഫഷണൽ കൊറിയർ വഴി ആണ് സാധാരണ വരാറുള്ളത്. അയച്ചുകഴിയുമ്പോൾ ട്രാക്കിംഗ് അപ്ഡേറ്റ് ആകും. ഓർഡർ പേജ് നോക്കിയാൽ മതി. Details on order page
@@techmaster_sree ok. Tku
Capacitor ethra Mfd vare check cheyyam
6mF as per its data sheet
Milli Ampere,leakage current ചെക്ക് ചെയ്യാൻ ഈ ക്ലാമ്പ് മീറ്ററിൽ പറ്റുമോ
മില്ലി അമ്പ് ചെക്ക് ചെയ്യാൻ ഉപയോഗികം പക്ഷെ 100 മില്ലി Amp താഴെ അക്ക്യൂറസി കുറവായിരിക്കും . ലീലജ് കറന്റ് ചെക്ക് ചെയ്യാൻ കുറച്ചുകൂടി റെസൊല്യൂഷൻ ഉള്ള മോഡൽ വാങ്ങുന്നതാണ് നല്ലത് .കമ്മ്യൂണിറ്റി പോസ്റ്റിൽ ടാറ്റ ഷീറ്റ് ഇട്ടിട്ടുണ്ട് .
Thank you
30 മില്ലി Amp താഴെ ചെക്ക് ചെയ്യാൻ പറ്റുന്ന accuracy ഉള്ള low budget clamp meter പറഞ്ഞു തരാമോ
@@jomonpj2763 HTC യൂടെ തന്നെ വേറെ ഒരു മോഡൽ ഉണ്ട് (HTC Instruments CL-2054 Clamp Meter) , വില ഏകദേശം 5000 റേഞ്ച് വരും . Metravi Digital AC Leakage Current Clamp Meter (6054) അപേക്ഷിച്ചു നോക്കുമ്പോൾ വില കുറച്ചു കുറവാണു എന്ന് പറയാം .
പിന്നെ ഇ മോഡൽ (UNI-T UT210E Clamp Meter)കൂടി നോക്കിക്കോളൂ ചിലപ്പോൾ ഉപയോഗപ്പെടും
amzn.to/4fceTJP
@@techmaster_sree Thank you
Mex tech ക്ലാമ്പ് മീറ്ററിൽ കണക്ട് ചെയ്യുന്ന പ്രോബ് 3എണ്ണം കാണുന്നു അതെന്താണ് htc യിൽ രണ്ടെണ്ണമല്ലേ ഉള്ളൂ. Pls reply
3 പ്രോബ് കണക്ട് ചെയ്യാൻ ഉണ്ട് എങ്കിൽ ഒരെണ്ണം temperature സെൻസർ കണക്ട് ചെയ്യാൻ ഉള്ളത് അകാൻ ആണ് ചാൻസ് . ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അയച്ചുതന്നാൽ കൃത്യമായി പറഞ്ഞുതരാം . instagram.com/techmaster_sree
@@techmaster_sreeനിങ്ങൾ വിഡിയോയിൽ കാണിച്ച mex tech എന്ന ക്ലാമ്പ് മീറ്ററിൽ ആണ് ഞാൻ പറഞ്ഞത് രണ്ടെണ്ണത്തിൽ നിങ്ങൾ കണക്ട് ചെയ്തത് കൂടാതെ ഒരു കണക്ട് പോയിന്റ് കാണുന്നുണ്ടല്ലോ htc യിൽ രണ്ടെണ്ണം അല്ലെ കാണുന്നത് pls repli
@@raheescp6356 അത് ഒരെണ്ണം temperature സെൻസർ കണക്ട് ചെയ്യാൻ ആണ് .
@@techmaster_sree ok thanks
Suggest some good clamp meter with all these function along with earth leakage detection :-)
I will try to find a balanced one with these features
❤ nice video…thanks
Thanks for your support 👍
Rate
RS 2050 , Also use the coupon code from description for discount . Link if needed
www.toolworld.in/product.php?pid=3142&pn=CM-2016%20600A%20AC/DC%20Clamp%20Meter
Themisto companyude clamp meter nallath ano??
yes, good compared to the price
കൊള്ളാം ഞാനും ഇത് തന്നെ ഉപയോഗിക്കുന്നത് 😍😍
Thanks 😍👍
Bro Total nte multimeter engane ondu unboxing kanikamo
Total meter friends arum use cheyunilla, evide ninu enkilum kittumo ennu nokatte. kittiyal cheyam
ഇതിൽ കപ്പാസിറ്റർ ചെക്ക് ചെയ്യാൻ പറ്റോ
പറ്റും, diode & കപ്പാസിറ്റർ സെലക്ട് ബട്ടൺ ഉപയോഗിച്ച് ഓപ്ഷൻ മാറ്റാൻ പറ്റും . താഴ്ഴേ നിന്നും മൂന്നാമത്തെ ഓപ്ഷൻ
Ling vidumo
Link already in description, I will add link here also
www.toolworld.in/product.php?pid=3142&pn=CM-2016+600A+AC%2FDC+Clamp+Meter
കൂപ്പൺ കോഡ് ഉപയോഗിക്കാൻ കഴിയുന്നില്ല
ഞാൻ വിഷയം അവരെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ അത് പ്രവർത്തിക്കുന്നു.
Earth leakage koodi ullathu adukunnanu nallathu
athe, pakshe e price rangeil kittan padanu.
Praise
RS 2,040, use the code from description to get extra 50 discount
English pls.
sure, I will create a English version👍
WhatsApp group ഉണ്ടോ
ഇതുവരെ ഉണ്ടാക്കിയിട്ടില്ല, താൽപര്യം ഉണ്ടെക്കിൽ ഒരെണ്ണം റെഡി ആകാം
@@techmaster_sree താൽപര്യം ഉണ്ട് set aakkuvaanenkil UA-cam ll oru shorts ചെയ്താൽ മതി number കാണിച്ച് കൊണ്ട് ok buy