ബിഗോണിയയുടെ ഏറ്റവും വലിയ കളക്ഷൻ | BEGONIA CARE | POTTING | PROPAGATION

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 66

  • @aneeshkg2597
    @aneeshkg2597 17 днів тому +2

    ഞാൻ വാങ്ങിട്ടു ഉണ്ട് ഇവിടെ നിന്ന് അടിപൊളി plant ആണ് സൂപ്പർ പാക്കിങ്

  • @jaseelamullungal.777
    @jaseelamullungal.777 18 днів тому +3

    ശരിക്കും ഇതൊരു ലോകം ആണ്... 🙂.. ആദ്യമായിട്ടാണ് ഒരു garden cum nursery കാണുന്നത്... വലിയൊരു effort തന്നെയാണിത്... 2month ഒക്കെ ഒന്ന് propagate ചെയ്യാൻ എന്ന് കേട്ടപ്പോ 😮... എത്ര വിലകൊടുത്തു ഈ plants വാങ്ങിയാലും ഒന്നും പറയാനില്ല.. അത്രക്ക് കഷ്ടപ്പാട് പിന്നിൽ ഉണ്ടെന്ന് ആർക്കും മനസിലാക്കാം.. പിന്നെ ഇങ്ങനെ nursery യിൽ നിന്ന് തന്നെ അതിന്റെ potting രീതി കാണിച്ചത് നന്നായി 👍.. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ.. 🫂

    • @gardenerbrow181
      @gardenerbrow181  18 днів тому

      True , Thank you so much for your valuable comment 😍

  • @jyothi5563
    @jyothi5563 18 днів тому +3

    Pink colour flower ഉള്ള star leaf ഉള്ള begonia എൻ്റെ wish list ല് ഒന്നാണ്.
    Red flower ഉള്ളത് എപ്പോഴും പൂവ് ഉണ്ടാകും

  • @cynthiachandran4078
    @cynthiachandran4078 17 днів тому +1

    Wow! Simply stunning collection❤️❤️

  • @rajabalinaizam7800
    @rajabalinaizam7800 18 днів тому +1

    _കൊള്ളാം അതി മനോഹരമായിരിക്കുന്നു....._ 🎉❤😊

  • @firosshah
    @firosshah 17 днів тому +1

    കണ്ടിട്ട് പൂതിയാകുന്നു...🎉🎉❤

  • @adilkm7
    @adilkm7 16 днів тому +1

    Nammude swantham shareeefka ❤

  • @Ziya_____________mol
    @Ziya_____________mol 17 днів тому +1

    🥰🥰🥰🥰🥰

  • @FathimaJaber
    @FathimaJaber 17 днів тому +2

    River sandinn pakaram enthengilum option undoo

  • @d4designtips496
    @d4designtips496 15 днів тому +1

    Shareefu🎉🎉🎉

  • @Greenworld-i1h
    @Greenworld-i1h 17 днів тому +1

    Spr 👍❤️

  • @shabnasha6718
    @shabnasha6718 15 днів тому +1

    athengane. Puthiyath nirmichedukkunnath puthiya verighty kittunnath onn parayamo

    • @gardenerbrow181
      @gardenerbrow181  13 днів тому

      Cross Pollination vazhiyaanu new varieties undakki edukkunnath ..

  • @jubujubairiya7272
    @jubujubairiya7272 18 днів тому +1

    Nice 👌

  • @mallupaseo783
    @mallupaseo783 18 днів тому +1

    🎉

  • @shaminaprakash2437
    @shaminaprakash2437 17 днів тому +1

    Www ooooh ❤❤❤❤..ഇതൊരു മഹാ bigoniya ലോകം തന്നെ. Shareefkaa നമിക്കുന്നു നിങ്ങളെ..ഒരു ചെടിയായ് വരാൻ ഇത്രയും അധ്വാനം പിന്നിലുണ്ട്...കാണിച്ചു തന്നു...🙏corrier ആയിട്ട് നമ്മുക്ക് അയക്കാമോ ശരീഫ്‌ക്ക..❤❤❤

    • @gardenerbrow181
      @gardenerbrow181  17 днів тому

      @@shaminaprakash2437 ayachu tharum , pls contact him

    • @Habeeba-vm7lb
      @Habeeba-vm7lb 10 годин тому

      അവരെ നമ്പർ ​@@gardenerbrow181

  • @aleyammathomas3914
    @aleyammathomas3914 12 днів тому +1

    What is the rates

  • @ziyahomeplant724
    @ziyahomeplant724 18 днів тому +1

    Shereefkkka nice

  • @summerflowers786
    @summerflowers786 18 днів тому +1

    അറിയാത്തവർക്കൊക്കെ ഉപകാരപ്പെടട്ടെ ❤❤❤❤

    • @gardenerbrow181
      @gardenerbrow181  18 днів тому

      @@summerflowers786 yess Thank you 😊✌🏼

  • @Sainaba-e3q
    @Sainaba-e3q 18 днів тому +1

    ഫസ്റ്റ് 🥰

  • @gardenerbrow181
    @gardenerbrow181  17 днів тому

    ഒരു ബിഗോണിയ ചെടിയിൽ നിന്നും നൂറു കണക്കിനു തൈകൾ ഉണ്ടാക്കാം | BEGONIA NURSERY PROPAGATION TRICK
    ua-cam.com/video/6CzKKtREGVc/v-deo.html

  • @shabnasha6718
    @shabnasha6718 15 днів тому +1

    Place evideyaan

  • @SabinaJacob-d7h
    @SabinaJacob-d7h 16 днів тому +1

    Location please

  • @adhilshad8129
    @adhilshad8129 18 днів тому +1

    Ethu evideya sthalam

  • @Viji_subrahmannian
    @Viji_subrahmannian 13 днів тому +1

    റേറ്
    ഈ സ്ഥലം എവിടെയാണ്.

    • @gardenerbrow181
      @gardenerbrow181  13 днів тому

      മലപ്പുറം അരീക്കോട്‌.. വീഡിയോയിൽ കൊടുത്ത നംബറിലേക്ക്‌ വിളിച്ചാൽ ഡീറ്റെയിൽസ്‌ കിട്ടും.. ഓരോ ചെടിക്കുംഓരോ വിലയായത്‌ കൊണ്ട്‌ തന്നെ വീഡിയോയിൽ റേറ്റ് പറയാൻ കഴിയില്ലല്ലോ..!

  • @sajna.vsajnav3795
    @sajna.vsajnav3795 17 днів тому +1

    വയനാട് ആണോ

  • @nusrath-m8s
    @nusrath-m8s 17 днів тому +1

    Evideya

  • @Habeeba-vm7lb
    @Habeeba-vm7lb 10 годин тому +1

    ഇവരെ കയ്യിൽ നിന്ന് plants വാങ്ങാൻ എന്തു ചെയ്യും. അവരെ നമ്പർ തന്നാൽ ഉപകാരം ആയിരുന്നു

    • @gardenerbrow181
      @gardenerbrow181  10 годин тому

      @@Habeeba-vm7lb വീഡിയൊയിൽ നംബർ ഉണ്ടല്ലൊ..!

  • @sajna.vsajnav3795
    @sajna.vsajnav3795 17 днів тому +1

    Rate കൂടെ Add ആക്കൂ

    • @gardenerbrow181
      @gardenerbrow181  17 днів тому

      Oro plantinum oro vilayallee, add cheyyaan kazhiyillalloo.. pls contact him

    • @sivaranjani1177
      @sivaranjani1177 16 днів тому +1

      I want some plant sir are u sale

  • @thankammathomas9913
    @thankammathomas9913 17 днів тому +1

    Rate parayamo.

    • @gardenerbrow181
      @gardenerbrow181  17 днів тому

      Pls contact him , oro plantinum oro rate alle..

  • @True_voice1
    @True_voice1 16 днів тому +1

    But you did not how to propagate, though u spoke about showing it.

    • @gardenerbrow181
      @gardenerbrow181  16 днів тому

      We already did it in another video.. ua-cam.com/video/6CzKKtREGVc/v-deo.htmlsi=dPVEWRutU7BEuFnp

  • @mayarajesh695
    @mayarajesh695 16 днів тому +1

    വിലകൂടി പറയാമായിരുന്നു

    • @gardenerbrow181
      @gardenerbrow181  16 днів тому

      @@mayarajesh695 ഓരൊ ചെടിക്കും ഓരൊ വിലയല്ലേ..!

  • @nishakp2916
    @nishakp2916 17 днів тому +1

    Super