Love Action Drama | Temple Fight | Nivin Pauly | Nayanthara | Dhyan Sreenivasan

Поділитися
Вставка
  • Опубліковано 12 вер 2024
  • LOVE ACTION DRAMA Malayalam Language Feature Film Produced By Funtastic Films in association with M Star Entertainments
    Cast: Nivin Pauly I Nayanthara I Aju Varghese
    Written & Directed by: Dhyan Sreenivasan
    Produced by: Visakh Subramaniam & Aju Varghese
    Cinematography: Jomon T John & Roby Varghese
    Editor: Vivek Harshan
    Music: Shaan Rahman
    Sound design & Mixing: Rajesh PM
    Creative Contribution: Vinay Jose
    Costumes: Stephy Xavier & Poorthi Pravin
    Make Up: Hassan Vandoor
    Chief Associate Director: Baby Panicker & Dipil Dev
    Post Production Chief: Dhinil Babu
    Thrills: Stunt Siva
    Publicity Design: Arun Chandu
    Title Design: Rosemary Lillu
    Subscribe On UA-cam : goo.gl/WrX5DK
    Like On Facebook : goo.gl/bhNNq4
    Follow on Instagram : goo.gl/kz9iMn
    Follow on Twitter : goo.gl/KvKi7G
    Digital Partner : Avenir Technology
    Like Us : / avenirtechindia

КОМЕНТАРІ • 961

  • @acremixstudio4313
    @acremixstudio4313 3 роки тому +1158

    ഒരു യുവ നടന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ birthday സെലിബ്രേഷൻ അത് അച്ചായന് തന്നെ ഇപ്രാവശ്യം 💥💥🔥

  • @sununavasmkl9028
    @sununavasmkl9028 3 роки тому +215

    ഇത്രയും നല്ല scene എന്തിനാണ് ഒഴിവാക്കിയത്. tell me why 😇😇😇🔥🔥🔥🔥🔥🔥

    • @macos8087
      @macos8087 6 місяців тому +5

      Arodum parayanda ennu paranja konde 😂

  • @emiljoji
    @emiljoji 3 роки тому +593

    എല്ലാവരുടെ യും പ്രിയ നടന് എന്റെ വക ജന്മദിനാശംസകൾ 🌺🍭🍭🍬🍫

  • @midhunnfc8290
    @midhunnfc8290 3 роки тому +160

    Uff Ijjathi💥🔥 എന്തിനാണാവോ ഡിലീറ്റ് ആക്കിയേ😒

  • @dhibinpaul9588
    @dhibinpaul9588 3 роки тому +725

    Katta waiting, especially on Nivin Achayans BDay!!!🔥🔥Nivin Pauly Fans like here👇👇

  • @sreehari7781
    @sreehari7781 3 роки тому +123

    മിഖയിലിലെ ഫൈറ്റ് നേക്കൾ നല്ലത് ആണ് ❤️

  • @Gypsy__007
    @Gypsy__007 3 роки тому +446

    കള്ള അജു ഇമ്മാതിരി വെടിച്ചില്ല് ഐറ്റം ആണോ cut ചെയ്യുന്നേ😪
    തിയേറ്ററിൽ കിടു എക്സ്പീരിയൻസ് ആയേനെ💥💯

    • @earningjunction1348
      @earningjunction1348 3 роки тому +11

      Aju allallo director alle

    • @_nijugeorge_
      @_nijugeorge_ 3 роки тому +5

      @@earningjunction1348 producer

    • @aksharpm8627
      @aksharpm8627 3 роки тому +2

      No broo,sensor board

    • @aswinrejicherian2854
      @aswinrejicherian2854 6 місяців тому +4

      ​@@aksharpm8627sensor board onnumala
      Ith avarthane delete chayitha
      Sensor board delete chayuna sadanam enganedo release chayuna
      violence onnumilatha fight

    • @roshanb9637
      @roshanb9637 4 місяці тому +1

      @@aswinrejicherian2854 athinu kuzhappam onnumilla.....censor board delete chytha scene utubil upload chyunnathinu prashnam onnumilla.... u can post anything on utube

  • @devanarayananvs7754
    @devanarayananvs7754 3 роки тому +349

    ഇതൊക്കെ എന്തിനാ ഡിലീറ്റ് ചെയ്തത് fdfs ന് കുടുക്ക ന് ആടി തിമിർത്തത് ആണ്
    ഇതും കൂടെ ഉണ്ടായിരുന്നേൽ 😍🔥

    • @johannjames8941
      @johannjames8941 3 роки тому +4

      Hi Devoo

    • @jowinshaju
      @jowinshaju 3 роки тому +13

      Ee scene undarnnel poli aayene 🔥🔥🔥🔥 korach Koodi nannaayene

  • @sanaljacob2314
    @sanaljacob2314 3 роки тому +53

    Happy Bday Achayaaa...
    *The Left Hander*
    Left hand kondulla chooral kashyam polichuuuu😂😂

  • @frustratedidiots3850
    @frustratedidiots3850 3 роки тому +572

    മമ്മുക്കയും ലാലേട്ടനും കഴിഞ്ഞാൽ പിന്നെ ഈ മുതലാണ്. NIVIN PAULY 😄😄😄😄

    • @sunusuhail7379
      @sunusuhail7379 3 роки тому +58

      Chirippikale bro 😂😂😂

    • @frustratedidiots3850
      @frustratedidiots3850 3 роки тому +128

      @@sunusuhail7379 പിന്നെ ആരാണ് തന്തയുടെ ചിലവിൽ സിനിമയിൽ വന്ന നെപ്പോ കിഡ്സ് ഓ 😂😂😂

    • @divekprakash20
      @divekprakash20 3 роки тому +57

      Nivin 🔥

    • @Rohit-rx5rz
      @Rohit-rx5rz 3 роки тому +31

      @@frustratedidiots3850 Sg, Jayaram angna kure per😛

    • @vyshnavt.m2956
      @vyshnavt.m2956 3 роки тому +47

      Korach mayathil.... raajuvettan fahadh okke kazhinj

  • @Leutienent
    @Leutienent 3 роки тому +28

    Nivin is the only Youth Malayalam Actor who can become Fully entertainer and Complete actor.
    (He has an unique style of acting, other youth stars including Fahad copying others and same method of acting in all movies)

    • @kishorekumar4606
      @kishorekumar4606 2 роки тому +8

      u r 100% right. Nivin is the most talented n Handsome hunk from Mallu land n one of the most talented handsom heroes in pan india industry. love from Andhra Prades.

    • @kishorekumar4606
      @kishorekumar4606 2 роки тому +2

      awesome lefty after amithab bachan.

  • @divinraj3510
    @divinraj3510 3 роки тому +426

    ഇത്രയും കിടു സാനം എന്ത് മൂഞ്ചാൻ ആണ് ഡിലീറ്റ് ആക്കിയെന്ന് എനിക് അറിയില്ല

    • @godsowncountry3376
      @godsowncountry3376 3 роки тому +3

      മാമ ഞങ്ങളെ മറന്നോ

    • @johannjames8941
      @johannjames8941 3 роки тому +1

      Hi Mama

    • @sharooksharook8156
      @sharooksharook8156 3 роки тому +1

      Alla navin enthina ayale thalliyath🤔

    • @divinraj3510
      @divinraj3510 3 роки тому +8

      @@sharooksharook8156 navin Allada കൊച്ചു കോപ്പേ
      നിവിൻ...

    • @sharooksharook8156
      @sharooksharook8156 3 роки тому

      @@divinraj3510 edo nan arinnnittt thanneya agane ezuthiye🤦🏻‍♂️Answer that question 🅰️

  • @jibinoffl
    @jibinoffl 3 роки тому +37

    1:46 ഇവിടെ മുതൽ ഇഷ്ട്ടായ്‌ ! ❤️
    പിന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു ! 😌💃

  • @paulsonvarghese3484
    @paulsonvarghese3484 3 роки тому +48

    Waiting 🔥
    Happy Birthday Nivin Achayaa

  • @georgeabhijith3509
    @georgeabhijith3509 3 роки тому +230

    പടം മുഴുവൻ ഡ്രാമ ആയിരുന്നല്ലോ ഇപ്പോഴാ ആക്ഷൻ കണ്ടത്. എന്തായാലും കട്ട്‌ ചെയ്യണ്ടാർന്നു

  • @sathishr3733
    @sathishr3733 2 роки тому +36

    Niveen Pauly vara level mass Fight scenes🤩🤩😎😎💥💥🔥🔥

  • @abhirama4098
    @abhirama4098 3 роки тому +36

    Why did you dlt this scene
    Extreme goosebump

  • @-90s64
    @-90s64 3 роки тому +342

    Nayanthara യെ teaser ൽ അടിക്കുന്ന scene കൂടി ഇടണം 💥💥. അത് സിനിമ delete ആക്കിയത് വളരെ മോശം ആയി പോയി.
    അച്ചായൻ fans ഇവിടെ like അടിക്ക്.
    HBD PRINCE OF MOLLYWOOD 💟

    • @nayanthara4986
      @nayanthara4986 3 роки тому +12

      Athu veno 🤨🤨🤨

    • @aswinrajan7312
      @aswinrajan7312 3 роки тому +15

      @@nayanthara4986 വേണം

    • @amala8550
      @amala8550 3 роки тому +7

      @@sparkyediting9115 venaam

    • @edgarob
      @edgarob 3 роки тому +3

      @@nayanthara4986 😂😂🤣 edi ni enthayalum adi kondille kuruppe. Ennappine athu angu film il ittu koodarunno

    • @akhilrj6319
      @akhilrj6319 3 роки тому +2

      😉😉

  • @anuragnk5838
    @anuragnk5838 3 роки тому +62

    Cmnt വായിക്കുമ്പോഴും ആ BGM ന്റെ Hang over മാറാത്തവരുണ്ടോ..☺️😍

  • @tceofficialchannel
    @tceofficialchannel 3 роки тому +147

    ഒരു ഒറ്റ tune കൊണ്ട് സിനിമ എടുത്ത ബ്രില്ലയൻസ്... 😀😀😀

    • @ameer7383
      @ameer7383 3 роки тому +6

      Dhyan sreenivasan brilliance

    • @dvdarshan
      @dvdarshan 3 роки тому +6

      @@ameer7383 Ee brilliant scene delete cheythathaano brilliance?
      Pinne ee tune undaakkiya Shaan Rahman aarumalle?

    • @ameer7383
      @ameer7383 3 роки тому +3

      @@dvdarshan athalla tune ellayidathum idunnathil oru limit ille. Undakiyath sbaab rahman aan pakshe
      Patttinum stundinum comedikkum elllam bgm ith thanne 8ttathan brilliance...

    • @muhammednajmal4116
      @muhammednajmal4116 3 роки тому

      ee bgm evideyo ketta pole

    • @dvdarshan
      @dvdarshan 3 роки тому +7

      @@muhammednajmal4116 Ee bgm matte Vaathi Coming songinte poleya!
      But athaanu latest!
      Appo Anirudh copied Shaan Rahman!

  • @albinzstudio3865
    @albinzstudio3865 3 роки тому +9

    ന്റെ പൊന്നോ😳 എജ്ജാതി ഐറ്റം🔥🔥🔥🔥🔥 അച്ചായൻ ഉയിരാണ് മുത്താണ് ചങ്കിലെ ചോരയാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️ പടവെട്ടിനും തുറമുഖത്തിനും കട്ട വെയ്റ്റിങ്..... 💥💥

  • @vyshakhkp3645
    @vyshakhkp3645 3 роки тому +63

    ഇതൊക്കെ തീയേറ്ററിൽ കിട്ടണമായിരുന്ന്....

  • @kmm1394
    @kmm1394 3 роки тому +51

    💛ഈ BGM എങ്കിലും ഏതെങ്കിലും സീനിൽ കൊടുത്തൂടായിരുന്നോ?

  • @entertainmentvlog4725
    @entertainmentvlog4725 3 роки тому +467

    Birthday യ്ക്ക് ഇടാൻ വേണ്ടി ആണോ ഡിലീറ്റ് ചെയ്തത്🙄

    • @baccadino
      @baccadino 3 роки тому +4

      🙄

    • @A.Youtuber
      @A.Youtuber 3 роки тому +12

      കണ്ടിട്ട് മനസ്സിലായില്ലേ kollilathathukondanu delete ചെയ്തതെന്ന്

    • @sayujr2434
      @sayujr2434 3 роки тому +20

      @@A.UA-camr athine cinemeyae kollathillayirunnu pinallae ee scene

    • @sijosabu4247
      @sijosabu4247 3 роки тому +18

      @@sayujr2434 പ്രേക്ഷകർ സ്വീകരിച്ചല്ലോ അത് മതി

    • @anandjoshy8200
      @anandjoshy8200 3 роки тому

      😂😂

  • @divinraj3510
    @divinraj3510 3 роки тому +95

    Wait Cheyyunn katta Nivin Ichayan fans like 💓💓💓

  • @nimalkassi8251
    @nimalkassi8251 3 роки тому +116

    തിയേറ്റർ പൂരപ്പറമ്പ് ആകാമായിരുന്ന ഐറ്റം അല്ലെ ഡിലീറ്റ് ആക്കി കളഞ്ഞേ😪

  • @SGPCREAT
    @SGPCREAT 3 роки тому +31

    Fight and bgm adipoli👌🔥

  • @JinusreeEditor
    @JinusreeEditor 3 роки тому +31

    ഒരു ആവശ്യവും ഇല്ലാതെ delet ചെയ്തത് ഒരു മണ്ടൻ തീരുമാനം.. ഒരു പക്ഷെ ഇതുകൂടി വന്നിരുന്നേൽ ഒരു മൈലേജ് കിട്ടിയേനെ...Duration കാരണമാണ് dlt ചെയതത് എങ്കിൽ dlt ചെയ്യേണ്ട ഒരുപാട് സീൻസ് അതിൽ ഒരുപാട് ഉണ്ടായിരുന്നു..

  • @albinsj9381
    @albinsj9381 3 роки тому +36

    HAPPY BIRTHDAY ACHAYA😍🔥

  • @waitwhat1057
    @waitwhat1057 3 роки тому +9

    ഇത്രേം കിടിലം direction, camerawork, bgm എല്ലാം വെറുതെ ആയല്ലോ !

  • @adarshps4410
    @adarshps4410 3 роки тому +93

    Theathre experience missed😔

  • @kumaransfc9669
    @kumaransfc9669 3 роки тому +9

    എന്റെ പൊന്നു അജുവേട്ടാ ഈ സീൻ ഒക്കെ എന്തിനാ ഡിലീറ്റ് ചെയ്തത്😀
    എല്ലോം കഴിഞ്ഞിട്ടു ആ കോമഡിയും😘😘

  • @rejanyhari7469
    @rejanyhari7469 3 роки тому +9

    Last dialogues set😂😂 plus bgm.....👌👌

  • @hiallgood820
    @hiallgood820 3 роки тому +17

    Enthu nalla actor aanu nivin. Mass kannikan anellum entertainingin anellum. Pkshe koreyennathin athu angeekarikkan pynkra buthimuttannn. Ee dq tovino ke compare cheyyumbo entha nivin ingn underratedaayi pogunthenna mansilllavathe... avrekkal far better acting thanann nivin

    • @anlybabu375
      @anlybabu375 3 роки тому +2

      Sathyam ❤❤❤❤

    • @Peterparker0987
      @Peterparker0987 3 роки тому

      Nivin underrated ooo🙄😂😂

    • @Peterparker0987
      @Peterparker0987 3 роки тому +2

      Bro ippo nammal dq nte enthelum itta comment box eduth nokkiyalum ethokkeyann avshthaaa ethoru film star ayallum haters ondavumm
      Pinneh korayennam parayane nivine kalum fans tovino k ahnennahu ath verutheyyaa😂😂
      Nivinte aduth pollum fan power onnum tovino kk illa😂

    • @hiallgood820
      @hiallgood820 3 роки тому +1

      @@Peterparker0987 bro njan udeshichath tovino dqvokke nalla trending aayit nikkunuvara pkshe aa oru ith nivinte ithil kannunilla.. instayil okke nokkiyaal

    • @Peterparker0987
      @Peterparker0987 3 роки тому

      @@hiallgood820 da ee tovino kk okke twitter il ethra , facebook il ethraa pinneh tovino , dq okke daily Post edum , pinneh mohanlal inu okke ethrann nokk post ennum idanavarkk following koodum😂

  • @adithkrishnan8042
    @adithkrishnan8042 3 роки тому +57

    We actually miss this theater experience 😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯

  • @asharudheennfc4390
    @asharudheennfc4390 Рік тому +9

    Block buster movie Love Action Drama NivinPauly 🔥💥

  • @jojofrancisgregory
    @jojofrancisgregory Рік тому +18

    അജുന്റെ ഹൈദരാലി ആയുള്ള ഇന്റർവ്യൂ കണ്ടു കഴിഞ്ഞു ഈ fight വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🔥

  • @sindhuanandh5846
    @sindhuanandh5846 3 роки тому +11

    HBD Nivin anna 🌹 fan from TN ❤️

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 3 роки тому +4

    നല്ല തീപ്പൊരി ഐറ്റം ആയിരുന്നു💥💥
    സിനിമയിൽ നിന്നും ഡിലീറ്റ് ചെയാണ്ടായിരുന്നു

  • @mersalajijoseph3166
    @mersalajijoseph3166 3 роки тому +4

    "ഒരു വിഷമമേ ഉള്ളൂ ....ഇത് തീയേറ്ററിൽ expirience ചെയ്യാൻ പറ്റീല്ല... But its just 🔥🔥🔥"

  • @jeffjaison1648
    @jeffjaison1648 3 роки тому +20

    നിവിൻ പോളി ഫാൻസ് like adi

  • @harekrishhh
    @harekrishhh 3 роки тому +11

    AA DINNER TIME MUNNE ULLA FIGHT AAHNALLE
    💥💥💥💥💥💥💥 PEWER

  • @heerajhr1652
    @heerajhr1652 3 роки тому +21

    We really miss this scene in theatre..

  • @rcstudio573
    @rcstudio573 3 роки тому +1

    ഇതാണ് സിനിമ നമ്മൾ cinema കാണുമ്പോൾ തോന്നും എന്ത് കഷ്ടപ്പെട്ടാണ് ഓരോ സീനുകളും എടുക്കുന്നത് എന്ന് പക്ഷേ അതിനേക്കാൾ കഷ്ടപ്പെട്ട് എടുത്ത സീനോക്കെ ഇങ്ങനെ deletakkunnu സിനിമ പ്രേക്ഷകരെ കൊണ്ടൊരു മടിപ്പിലാതെ കാണിക്കാൻ വേണ്ടി hands off to the cinema workers all over the world🙏

  • @shamilbashar9620
    @shamilbashar9620 3 роки тому +4

    Achaya muthumaniyeee 💕💕

  • @Ajinabraham345photography
    @Ajinabraham345photography 3 роки тому +58

    Nivin Pauly fans like 👍👍 here

  • @muhammadk6027
    @muhammadk6027 3 роки тому +17

    He is better than dq in terms of action and acting🔥🙏👍

  • @sruthysebastian6810
    @sruthysebastian6810 3 роки тому +14

    Lad bloopers kandappol kure scenes delt aakkiyapole thonni. Athokk irakkiyenkil nannaayene😇😁

  • @bisherbadsha4009
    @bisherbadsha4009 3 роки тому +4

    അയ്യോ!... ഇത് നമ്മുടെ MASTER സിനിമയിലെ VAATHI COMING BGM അല്ലെ!... എന്തിനാ അജുവേട്ട ഈ സാധനം ഡിലീറ്റ് ആക്കിയത്... ഓഹ് ചെല്ലപ്പോ ബര്ത്ഡേയ്ക്ക് ഇഡ്ഡനാവും അല്ലെ... കൊച്ചു കള്ളൻ

  • @sonusunny9639
    @sonusunny9639 3 роки тому +6

    നിവിൻ പോളി ചേട്ടൻ ❤️

  • @jobmathew2089
    @jobmathew2089 3 роки тому +6

    Adipoliyaaa🤩🥳.... Achayan fans adik like🥳

  • @sonusunny9639
    @sonusunny9639 3 роки тому +7

    Action king nivin Pauly 👑⚔️🛡️🗡️💪💪💪💪

  • @kishorekumar4606
    @kishorekumar4606 2 роки тому +6

    Nivin n fight rendu superrr.

  • @prasajsaju1323
    @prasajsaju1323 5 місяців тому +3

    3:06 🤣🤣

  • @alenalex666
    @alenalex666 3 роки тому +10

    Nivin pauly🔥🔥🔥

  • @zxymediaeditz
    @zxymediaeditz 3 роки тому +10

    Pwoli waiting....🔥🔥🔥❤️❤️❤️

  • @ashalshibu4286
    @ashalshibu4286 3 роки тому +6

    *❤️❤️happy birthday നിവിൻ പോളി❤️❤️*

  • @ndmediapromo9498
    @ndmediapromo9498 3 роки тому +8

    Nivin nalla.. nalla... flexible ayit... fight cheyyumenn... prattikunnu

  • @milta6222
    @milta6222 3 роки тому +8

    Happy birthday nivin etta💖💖 love from kasaragod

  • @maneeshak1512
    @maneeshak1512 3 роки тому +3

    Delete ആക്കണ്ടാരുന്നു. Mass Fight 👌👌👌👌👌👌👌 😍 Ichayan...❤

  • @manishmohandas7083
    @manishmohandas7083 3 роки тому +11

    Why they removed this scene. This was very cool action sequence for the movie

  • @aneenavarghese1071
    @aneenavarghese1071 3 роки тому +17

    Le aju:This is ma entertainment

  • @unnikuttan4554
    @unnikuttan4554 3 роки тому +34

    തീയേറ്റർ പൂരപ്പറമ്പാക്കാൻ പറ്റിയ സീൻ ആരുന്നു... എന്നാലും ഇതൊക്കെ ഡിലീറ്റ് ആക്കി കളഞ്ഞല്ലോ അജുവേട്ടാ.....

  • @FunmediaEntertainment
    @FunmediaEntertainment 3 роки тому +30

    ShaanRahman used this bgm perfectly in trailer Minnal Murali 😅😅❤️

  • @ASWIN-hs3wr
    @ASWIN-hs3wr 3 роки тому +41

    ഈ അടിപൊളി സീൻ എന്തിനാ ഡിലീറ്റ് ചെയ്തത്

  • @somethingdifferent9963
    @somethingdifferent9963 3 роки тому +2

    കർത്താവെ ഈ മ്യൂസിക് അല്ലെ മാസ്റ്റർ സിനിമയിൽ

  • @sanjayar2199
    @sanjayar2199 3 роки тому +18

    Waiting 😍😍😍🔥🔥🔥

  • @ajkcutz9041
    @ajkcutz9041 3 роки тому +15

    Happy Birthday Nivin Pauly 😍❤️

  • @Safvan11-x7h
    @Safvan11-x7h 2 роки тому +4

    Nivin pauly മാസ്

  • @thestephen3562
    @thestephen3562 3 роки тому +1

    *പല സിനിമകളിലും ഡിലീറ്റഡ് സീൻസൊക്കെ വെറുപ്പീരായിരിക്കും🙄*
    *ഇജ്ജാതി ഐറ്റം എന്തിനാ ഡിലീറ്റ് ചെയ്തത്🔥🔥*

  • @akvlogs5411
    @akvlogs5411 3 роки тому +5

    ഒരികെ എന്റെ സിനിമയിൽ ഞാനും എങ്ങനെ ഫൈറ്റ ചെയ്യും

  • @anananu4284
    @anananu4284 3 роки тому +1

    Thudakkathil Ulla spadikam tune kandappo oru romanjam
    Lalettan uyirrr

  • @user-ps3ij1vo5x
    @user-ps3ij1vo5x 3 роки тому +5

    ഓഹ് ചുമ്മാ തീ തീ തീ 🔥🔥

  • @foodtalks2491
    @foodtalks2491 3 роки тому +10

    പൊളി fight💥

  • @Turbojose
    @Turbojose 3 роки тому +5

    Nivin box office king of kerala

  • @abhinavkrishna2342
    @abhinavkrishna2342 6 місяців тому +2

    Nivin Pauly 💥

  • @mithun1380
    @mithun1380 3 роки тому +4

    Achayaaa😍😍😍🔥🔥🔥🔥

  • @keralabhakthi5702
    @keralabhakthi5702 3 роки тому +3

    Pollichu ithu koodi indaayi irunakil kidukkum aayi irunnu (last comedy climax priya de birthday aayi irunno paranjitt horn amathunath 😂)

  • @aravindps4249
    @aravindps4249 3 роки тому +8

    Waiting

  • @jacobjoseph4085
    @jacobjoseph4085 3 роки тому +2

    എന്റെ മോനേ പോളിസാധനം ഇതൊക്കെയാണ് ഇടി ഇത് എന്തായാലും miss ചെയ്തു

  • @akshayshaiju4672
    @akshayshaiju4672 3 роки тому +4

    Katta waiting

  • @varundas3748
    @varundas3748 3 роки тому +1

    Achayan uyire 🥰🥰🥰✌🏻✌🏻✌🏻✌🏻✌🏻🥰🥰🥰🥰🥰🥰🥰✌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gopakumargopalakrishnannai8311
    @gopakumargopalakrishnannai8311 3 роки тому +5

    Nivin pualy
    Chunk
    Loves him
    ❤️❤️❤️❤️❤️

  • @samsmart6998
    @samsmart6998 3 роки тому +3

    yaa moneee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @acremixstudio4313
    @acremixstudio4313 3 роки тому +14

    Waiting 🔥🔥

  • @raul4885
    @raul4885 3 роки тому +1

    Achayoo ❤️❤️😍😍❤️😘😘😍😍❤️🤗😘

  • @thamburanpadi7983
    @thamburanpadi7983 3 роки тому +3

    Note mone bgm ❤️❤️ achayan😘😘

  • @jithujithu696
    @jithujithu696 3 роки тому +2

    Nivin 💛

  • @viiishak
    @viiishak 3 роки тому +12

    Waiting 🔥❤️

  • @mycolorfulworld9227
    @mycolorfulworld9227 3 роки тому +3

    Ufff... Ejjaaathiii🔥🔥🔥

  • @roshanca9966
    @roshanca9966 3 роки тому +66

    എനിക്ക് അറിയാം ലാസ്റ്റ് അടിക്കുന്ന സീൻ അല്ലെ അത് മുഴപ്പിലങ്ങാട് ബീച്ചിൽ വച്ചിട്ട ഇടത്തെ ഞൻ കണ്ടിനു നേരിട്ടിട് 😉😉

  • @anlybabu375
    @anlybabu375 3 роки тому +1

    Nivin ennum uyirrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thejustheju3006
    @thejustheju3006 3 роки тому +3

    ഇതൊക്കെ cut ചെയേണ്ട ആവിശ്യം ഉണ്ടായിരുന്നോ 😢

  • @germantranslate9726
    @germantranslate9726 3 роки тому +1

    ഇതാണ് മോനെ സോങ് ഷൈലോക്ക് "കണ്ണേ കണ്ണേ "

  • @bhavyalakshmiv4385
    @bhavyalakshmiv4385 3 роки тому +5

    Ithu cut cheyyindirunila 😞😞
    Enjoy Ed every bit fight 💪💪 uff 🔥

  • @kalyanigopan4563
    @kalyanigopan4563 3 роки тому +1

    I am waiting......
    Nivin pauly😎😍

  • @achukrishna8173
    @achukrishna8173 3 роки тому +3

    Adipoli scene... Nivin mass.... 🤗

  • @ASWIN-hs3wr
    @ASWIN-hs3wr 3 роки тому +4

    Bgm oru rekshayumilla ❤️🔥

  • @dhyanvfc5634
    @dhyanvfc5634 3 роки тому +2

    Mass daaaa🔥🔥🔥Dineshaaaa🔥🔥🔥🔥

  • @phygitech2383
    @phygitech2383 3 роки тому +16

    Waiting..😍😍🔥🔥