Ente Mavum Poothe | Adi Kapyare Koottamani | Shaan Rahman | Manu Manjith | Dhyan Sreenivasan

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 1 тис.

  • @zaynabid5275
    @zaynabid5275 3 роки тому +3892

    ഇതുപോലത്തെ movies ആണ് മലയാളത്തിൽ njan മിസ്സ്‌ ചെയ്യുന്നത് ❤

    • @zaynabid5275
      @zaynabid5275 3 роки тому +95

      Only hollywood movies maathram kaanunna aala njan Sp adikallatta muthe but ithupwolathe movies aan ente fav valya kadhayonnum illa ennalum chumma entertain 🔥

    • @equalitrism5837
      @equalitrism5837 3 роки тому +6

      @@zaynabid5275 movie is not for entertainment

    • @rninop
      @rninop 3 роки тому +87

      @@equalitrism5837 bro it depends on the person who watch it

    • @angeleyes4413
      @angeleyes4413 3 роки тому +26

      വിമർശിച്ചു കൊന്ന് കളയും.. കൊറേ യൂട്യൂബ് റിവ്യൂ തെണ്ടി കൾ 😌😌

    • @Sidharth_570
      @Sidharth_570 3 роки тому +57

      @@equalitrism5837 But 99% people watching movies for entertainment.
      Pinne chilayennam kand ellathinum negative review itt youtubiloode kessha nirakkanum cinema kanunnund 😌🚶

  • @munasmuhammed7838
    @munasmuhammed7838 5 років тому +1726

    ഇതും ചാർളിയും ഒരുമിച്ചായിരുന്നു റിലീസ്.ചാർളിക്ക് ടിക്കറ്റ് കിട്ടാനിട്ടു കോഴിക്കോട് കോർണേഷൻ തിയേറ്ററിൽ 2015 ഡിസംബറിൽ കണ്ട മൂവി ആണ്. നല്ല കോമഡി ആയിരുന്നു.

    • @justinjacob3079
      @justinjacob3079 5 років тому +171

      അത് ഒരു അടിപൊളി ക്രിസ്മസ് ആയിരുന്നു ചാർളി, 2 countries, പിന്നെ ഈ പടവും പൊളി

    • @Anacondasreejith
      @Anacondasreejith 5 років тому +90

      Aaa Randu padangal ullathu kondu vendathu pole sredhikkathe poya padam.strory illenkilum 1 sec polum bore adippikkilla

    • @justinjacob3079
      @justinjacob3079 5 років тому +96

      @@Anacondasreejith but പടം ഹിറ്റ്‌ ആണ് ആ ടൈം പൊട്ടിയത് jo and the boy മാത്രേ ഉള്ളു

    • @yoshikagekira6831
      @yoshikagekira6831 5 років тому +14

      @@justinjacob3079 2 countries 2016 December allarno?🤔

    • @justinjacob3079
      @justinjacob3079 5 років тому +20

      @@yoshikagekira6831 alla bro 2015 anu.

  • @anmk.x_
    @anmk.x_ Рік тому +213

    എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ 🖤🖤. Really do miss those days....

  • @velappann2016
    @velappann2016 5 років тому +2259

    Ithintea 2nd part nu vndi wait cheyyunavar evidea come on ....

    • @lijubabu1273
      @lijubabu1273 5 років тому +14

      Njan undae......

    • @mjaz2771
      @mjaz2771 5 років тому +21

      ithinte second part undo

    • @hananiooo
      @hananiooo 4 роки тому +6

      Iam Waiting

    • @limitlessself9200
      @limitlessself9200 4 роки тому +1

      Ethu onnu കേട്ട് നോക്ക് pillar polichu 🤘🏿🎵 ua-cam.com/video/9AzaoQm25QA/v-deo.html

    • @merin9298
      @merin9298 4 роки тому +18

      @@mjaz2771 announce cheythirunnu..ippo onnum kelkkanilla

  • @lijokoshythomas4914
    @lijokoshythomas4914 4 роки тому +9529

    ഒരു സീനിൽ പോലും ക്ലാസ്സ് റൂം കാണിക്കാത്ത ഒരു അഡാർ ക്യാംപസ് എന്റർടെയ്‌നർ👌😀

    • @nikhilt.v6382
      @nikhilt.v6382 4 роки тому +176

      Correct

    • @salmanulfaris3097
      @salmanulfaris3097 4 роки тому +1357

      ക്ലാസ്സിൽ കേരാത്ത പിള്ളേരുടെ പടത്തിൽ എന്ത് ക്ലാസ് റൂം 😂😂😂

    • @sana8956
      @sana8956 4 роки тому +41

      A

    • @Meammaandcuties
      @Meammaandcuties 4 роки тому +95

      Sathymmmmm😁😁

    • @kj.rockzz6761
      @kj.rockzz6761 4 роки тому +208

      ഇൻസ്റ്റയിൽ ഇങ്ങനൊരു post കണ്ട് പാട്ടിൽ ക്ലാസ്സ്‌ room ഒണ്ടോ എന്ന് അറിയാൻ വന്നതാ.. വന്നപ്പോ ദേ ഇവിടെയും cmmnt ഇട്ടേക്കുന്നു.. പടത്തിൽ ക്ലാസ്സ്‌ room scene ഇല്ലന്ന്.. എന്തായാലും മൊത്തം പാട്ടുകളും ഒന്നൂടി കണ്ടിട്ടേ ഒള്ളു കാര്യം..

  • @yadhukrishna9770
    @yadhukrishna9770 3 роки тому +370

    പ്ലസ് വണിൽ പഠിക്കുമ്പോൾ പുതിയ ചങ്കുകളുമായി ഒരു സിനിമ കാണാൻ തീരുമാനിച്ചു.. ടൂ കൺട്രീസ് കാണാനാണ് തീയേറ്ററിൽ ചെന്നത് പക്ഷേ ടിക്കറ്റ് കിട്ടിയില്ല, പിന്നെ ഒന്നും നോക്കിയില്ല നേരെ ഈ പടത്തിന് കേറി...അതും സെക്കന്റ് ഷോ.. ക്ലൈമാക്സിലെ ആ പ്രേതം വരുന്ന സീൻ കണ്ട് തീയേറ്ററിൽ ഇരുന്ന് കിടുങ്ങിയതൊക്കെ ഇപ്പോഴും ഓർമയുണ്ട് 😍😍😍

    • @devanandhab3795
      @devanandhab3795 3 роки тому +9

      Aaha😃😃

    • @Ummachan46
      @Ummachan46 3 роки тому +2

      പക്ഷെ അന്ന് ആ പടം നല്ലത് ആയി തോന്നിയോ?

    • @shameemmk7695
      @shameemmk7695 2 роки тому +1

      Ejjathi

  • @deepudeepu5511
    @deepudeepu5511 4 роки тому +3435

    വിനീത് ശ്രീനിവാസനോളം ഹിറ്റ്‌ പാട്ടുകൾ പാടിയ പുതിയ പാട്ടുകാരൊന്നും ഇല്ല

    • @ciaptenindia9211
      @ciaptenindia9211 3 роки тому +79

      Ennittum chilarkku ishttsmalla

    • @durga6030
      @durga6030 3 роки тому +36

      Yess🔥🔥😍😍

    • @anirudhey
      @anirudhey 3 роки тому +65

      Vineeth shan combo👌

    • @sumithks7658
      @sumithks7658 3 роки тому +29

      ജാസി ഗിഫ്റ്റ് 💥💯

    • @druvaavinoddvd7766
      @druvaavinoddvd7766 2 роки тому +7

      S bro but Vijay yesudas is also equally super 👌👌🔥🔥

  • @SC-tw4kz
    @SC-tw4kz 2 роки тому +705

    ഇതുപോലെ ഒരു Youth പടം ഇതുവരെ വന്നിട്ടില്ല അത്രയും റിപ്പീറ്റ് value ഉള്ള പടം...😌💯

    • @sooryamsuss4565
      @sooryamsuss4565 2 роки тому +9

      Ini vaukayum illa😅😐

    • @Gautham55_53
      @Gautham55_53 Рік тому +46

      @vazhivettan ethra romanjam vqnnqlum adi kaipyare thattu thannu thanne irikum

    • @jdmaster2255
      @jdmaster2255 Рік тому +16

      @@Gautham55_53 adi kapyare koottamani 🔥

    • @toliveistoriskitall
      @toliveistoriskitall Рік тому +17

      ​@vazhivettan koppa
      Romanjam extremely overrated aa😂

    • @Gautham55_53
      @Gautham55_53 Рік тому +3

      @@toliveistoriskitall athe eppol ഏഷ്യാനെറ്റ് മുവിസിൽ കണ്ട് കൊണ്ട് ഇരിക്കുവാണോ

  • @AKCTU
    @AKCTU 4 роки тому +3536

    ഹോസ്റ്റലിൽ കഞ്ചാവ് കൃഷി ചെയ്ത് അജു വർഗീസിന് കൊടുക്കണം കർഷക ശ്രീ അവാർഡ്.😂😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 5 місяців тому +11

    00:14-00:50 ....... ഇത് തന്നെയായിരുന്ന് നമ്മുടെ പലരുടെയും past...... Those lines hits me hard 😅

  • @saintjoe__
    @saintjoe__ 4 місяці тому +6

    1:13 മെല്ലെ മെല്ലെ താഴെ വന്ന പൊൻതാരകങ്ങളെ ചേർത്തുവെച്ചു ഞാൻ ഈ കരങ്ങളിൽ...
    നെഞ്ചിനുള്ളിൽ ഇന്നാരവങ്ങളാ താളത്തിന് കാതോർക്കും ഞങ്ങൾ...
    ഏഴു ദിനങ്ങൾ അത് ഏഴു നിറങ്ങൾ തേടി അലയുന്നു പാദങ്ങൾ.. എന്റെ വഴികൾ അതെന്റെ ചട്ടങ്ങൾ തോൽവികൾ അതെന്റെ പാഠങ്ങൾ...
    ഒരുവെടിക്കിരു പറവകളുടെ ചിറകൊടിച്ചു ഉലകത്തിനൊരു കുലപതി അതു ഞാൻ,
    കഥ പറഞ്ഞതു മതി ഇനി വരുന്നത് തലവിധി, പ്രതിവിധി ഗണപതിക്ക് ഒരു തേങ്ങ...
    ഇനി പെരുവഴി അത് പുതുവഴി പരിമിതി ഇല്ലാത്ത കനവുകളിലൂടെ പടവുകൾ കയറുമിന്നു ഞാൻ, കടമ്പകൾ ചാടുമിന്നു ഞാൻ.
    ചുവടുകൾ പതറാതെ വെച്ചു പുലിപോൽ കുതിച്ചു പുതുജീവിതത്തിന് ഇന്നാരമ്പം.
    ഈ ലോകം എതിരെ നിന്നാലുമിനി തല താഴ്ത്തുക്കില്ല ഞാൻ ഈ ജന്മം.. Yeah.. Rzee🔥

  • @njr2776
    @njr2776 3 роки тому +303

    ഇമ്മാരി ഐറ്റം ഇനിയും വേണം 😍 ഈ പടത്തിന് അഡിക്റ്റ ആയവരുണ്ടോ എന്നെ പോലെ 🔥🔥🥰🥰

  • @ABINSIBY90
    @ABINSIBY90 3 роки тому +463

    സിനിമയോടുള്ള ഇഷ്ട്ടംകൊണ്ട് ഈ പാട്ടിനോട് ഒരു പ്രേത്യേക ഇഷ്ട്ടമുണ്ട്. യുവത്വത്തിന്റെ ആഘോഷം..

    • @Vpr2255
      @Vpr2255 3 роки тому +6

      Its shan song 💖
      Hotel California movie song കേട്ടിട്ട് ഉണ്ടോ

    • @SAITAMA_ORGINAL
      @SAITAMA_ORGINAL 2 роки тому +4

      Athe athe 💟

  • @abhishekkannur5997
    @abhishekkannur5997 Рік тому +44

    എത്ര വട്ടം കണ്ടിട്ടും ഒരു തരി പോലും ബോർ അടി തോന്നാത്ത കിടിലൻ കോമഡി പടം 🔥

  • @jijinkt6029
    @jijinkt6029 4 роки тому +685

    ശാരി പോയാ മേരി....😎അവളും പോയാ രാജേശ്വരി...😂😎💯simple😛

  • @ichayan123
    @ichayan123 6 місяців тому +24

    Shaanikka🤍🔥....Ur a GEM💎ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @amyflare
    @amyflare Місяць тому +4

    I could never stop watching this movie. My all time favourite Malayalam movie. They're never gonna make another film like this n I genuinely miss this era!!! I wish there was a second part to this movie

  • @Ummachan46
    @Ummachan46 5 років тому +749

    ധ്യാൻ ചേട്ടാ... We need 2nd part pls...🔥🔥

    • @Ummachan46
      @Ummachan46 3 роки тому +15

      ധ്യാൻ ചേട്ടാ പ്ലീസ് ❤️

    • @Ummachan46
      @Ummachan46 3 роки тому +8

      ധ്യാൻ ചേട്ടാ പ്ലീസ് ❤️

    • @anusathiankk
      @anusathiankk 3 роки тому +6

      @@Ummachan46 poli movie

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +10

      Actually they have announced it..but ippo onnum kelkkunnilla

    • @Lomki
      @Lomki 2 роки тому +5

      @@musiclife-uz5gc Update Vannu🤩

  • @thatomnivert1513
    @thatomnivert1513 2 роки тому +22

    Dhyan sreenivasan
    Aju Varghese
    Nivin Pauly
    Neeraj madhav
    Shine tom Chacko
    Bhasi
    Vinayakan
    Ithrem perem vech oru campus film Vineeth sreenivasan chythal ....
    Super duper hit arikum confirm 💥

  • @signofmemories547
    @signofmemories547 3 роки тому +27

    ഞങ്ങടെ വിമൻസ് കോളേജിൽ നിന്ന് ഫിലിം ഫെസ്റ്റിവലിന് കൊണ്ട് പോയ പടം. ഇഷ്ടമില്ലാതെ കണ്ട് തുടങ്ങിയതാ. പക്ഷേ ഇത്രേം ആസ്വദിച്ച് കണ്ടൊരു സിനിമ ജീവിതത്തിൽ വേറെയില്ല. എല്ലാവരും വിളിയും കൂവലും വിസിലടിയും. വല്ലാത്തൊരു ഫീലായിരുന്നു.

  • @user-qt6vr2mo9m
    @user-qt6vr2mo9m 3 роки тому +90

    Hostal Life പൊളിയാ❤️🔥 സത്യം പറയാമല്ലോ ഈ സിനിമ കണ്ടപ്പോൾ നമ്മുടെ Hostal life ഓർമ വരും 😊

  • @rathishbaby
    @rathishbaby 4 роки тому +362

    *തലവര തെളിഞ്ഞിതാ* *കുതിച്ചു വരവായ്* *കൊതിച്ചതും*
    *തടവറ തകർന്നിതാ തിമിർത്തു* *മറിയാൻ തുടിച്ചിടാം*
    *ചിറകാട്ടും പെണ്‍തുമ്പികൾ* *ചിരി നീട്ടി പാറുന്നെങ്ങും*
    *അതിനുള്ളിൽ* *ചെന്നെത്തുവാൻ വഴിയെല്ലാം* *തേടീ നമ്മൾ*
    *നോക്കും വാക്കും നീളേ തേനും* *പാലും തൂകീ...*
    *എന്നിട്ടും വീഴുന്നില്ലീ കണ്മണീ...*
    *ശാരി പോയാൽ മേരി, അവളും* *പോയാൽ രാജേശ്വരി*
    *ഒരു നാളിൽ കനവിൽ നോക്കി* *പാടും നാം...*
    *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ*
    *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...*
    *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ*
    *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...*
    *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ*
    *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...*
    *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ*
    *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...*
    *തലവര തെളിഞ്ഞിതാ* *കുതിച്ചു വരവായ്* *കൊതിച്ചതും*
    *തടവറ തകർന്നിതാ തിമിർത്തു* *മറിയാൻ....*
    *മെല്ലെ മെല്ലെ മെല്ലെ*
    *താഴെ വന്ന* *പൊൻതാരകങ്ങളെ*
    *ചേർത്തു വച്ചു ഞാൻ ഈ* *കരങ്ങളിൽ...*
    *നെഞ്ചിനുള്ളിലിന്നാരവങ്ങളാ* *ആ താളത്തിനു കാതോർക്കും* *നിങ്ങൾ*
    *ഏഴു ദിനങ്ങളതേഴു നിറങ്ങൾ* *തേടിയലയുന്നു പാദങ്ങൾ...*
    *എന്റെ വഴികളതെന്റെ* *ചട്ടങ്ങൾ* *തോൽവികളതെന്റെ* *പാഠങ്ങൾ യേ...*
    *ഒരു വെടിക്കിരു പറവകളുടെ* *ചിറകൊടിച്ചുലകത്തിന്നൊരു* *കുലപതിയതു*
    *ഞാൻ കഥ പറഞ്ഞതു* *മതിയിനി വരുന്നത് തലവിധി*
    *പ്രതിവിധി ഗണപതിക്കൊരു* *തേങ്ങാ...*
    *ഇനി പെരുവഴിയത് പുതുവഴി* *പരിമിതിയില്ലാത്ത* *കനവുകളിലൂടെ പടവുകൾ* *കയറുമിന്നു ഞാൻ...*
    *കടമ്പകൾ ചാടുമിന്നു ഞാൻ...*
    *ചുവടുകൾ പതറാതെ വച്ച്* *പുലി പോൽ കുതിച്ച് പുതു* *ജീവിതത്തിനിന്നാരംഭം..*
    *ഈ ലോകമെതിരെ നിന്നാലും* *ഇനി തല താഴത്തുകില്ല ഞാനീ* *ജന്മം..*
    *ഹേയ്... ഹോ..സീ...*
    *നോക്കും വാക്കും നീളേ തേനും* *പാലും തൂകീ..*
    *എന്നിട്ടും വീഴുന്നില്ലീ കണ്മണീ...*
    *ശാരി പോയാൽ മേരി, അവളും* *പോയാൽ രാജേശ്വരി*
    *ഒരു നാളീ കനവിൽ നോക്കി* *പാടും നാം...*
    *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ*
    *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...*
    *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ*
    *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...*
    *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ*
    *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...*
    *എന്റെ മാവും പൂത്തേ നിന്റെ* *മാവും പൂത്തേ*
    *നമ്മുടെ മാവുകൾ... പൂത്തേ...* *പൂത്തേ...*
    *തലവര തെളിഞ്ഞിതാ* *കുതിച്ചു വരവായ്* *കൊതിച്ചതും*
    *തടവറ തകർന്നിതാ തിമിർത്തു* *മറിയാൻ തുടിച്ചിടാം...*
    *കുതിച്ചു വരവായ്* *കൊതിച്ചതും*
    *തിമിർത്തു മറിയാൻ* *തുടിച്ചിടാം...*
    *പെരുവഴിയത് പുതുവഴി* *പരിമിതിയില്ലാത്ത* *കനവുകളിലൂടെ പടവുകൾ* *കയറുമിന്നു ഞാൻ...*
    *കടമ്പകൾ ചാടുമിന്നു ഞാൻ...*
    *ചുവടുകൾ പതറാതെ വച്ച്* *പുലി പോൽ കുതിച്ച് പുതു* *ജീവിതത്തിനിന്നാരംഭം..*
    *ഈ ലോകമെതിരെ നിന്നാലും* *ഇനി തല താഴത്തുകില്ല ഞാനീ* *ജന്മം... യേ...*

    • @amalsulfi9416
      @amalsulfi9416 3 роки тому +9

      Bro thanks for the lyrics 😍
      Pinne rap part ഇൽ last ഹോ സീ അല്ല, അത് rzee എന്നാണ്, അത് പാടിയ artist ന്റെ പേര് - rzee purplehaze 😁

    • @clairangelsinesh3775
      @clairangelsinesh3775 3 роки тому +4

      Tqu for the song lines

    • @amrasworld3559
      @amrasworld3559 2 роки тому +2

      Poli😊

    • @aquinasherineros636
      @aquinasherineros636 2 роки тому +3

      Bhayangaram thanneee alle

    • @Malluremixhouse
      @Malluremixhouse Рік тому

      റാപ്പ് പോർഷന്റെ ലാസ്റ്റ് ഹോ സീ അല്ല. ആർ സീ, ആർ സീ പർപ്പിൾ ഹേസ് എന്നാണ് (Rap by Rzee Purplehaze)

  • @Team_MSN
    @Team_MSN 4 місяці тому +6

    Hostel life അനുഭവിച്ചറിഞ്ഞവർക്ക് നൊസ്റ്റു feel ചെയ്യാൻ പറ്റിയ കാര്യങ്ങൾ എല്ലാം തന്നെയുണ്ട് ഈ പാട്ടിൽ😅😁❤️💥

  • @njan.varayan
    @njan.varayan 5 років тому +901

    2021 ൽ കാണുന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമെന്റ്❣️

  • @avineshalex281
    @avineshalex281 4 роки тому +389

    This song brings me lots of happiness & reminds me of good old college days

  • @Ak_724
    @Ak_724 Рік тому +39

    2015 കഴിഞ്ഞ് ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ച് കാര്യം കണ്ട പടം 💎🙏

  • @jishnupsvijay
    @jishnupsvijay 4 роки тому +547

    സ്വന്തം കോളേജ് ജീവിതം ഈ പാട്ടിൽ കണ്ടവരുണ്ടോ ☺️☺️☺️☺️

  • @aleenageorge4092
    @aleenageorge4092 4 роки тому +60

    2:07 Neeraj look handsome ......first time seeing him this much of style 👏🏻👏🏻❣️

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 роки тому

      എന്റെ മാവും പൂത്തെ....😂😂
      നിന്റെ നിന്റെ മാവും പൂത്തെ... 🤣🤣 നമ്മുടെ മാവുകളും പൂത്തെ....🤣🤣🤣🤣 ഇജ്ജാതി, എനർജി സോങ് വേറെ ഒന്നും ഇല്ല! 2:13❤️❤️

  • @cinemalover6203
    @cinemalover6203 2 роки тому +22

    വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ഇതുപോലത്തെ എന്റെർറ്റൈനേഴ്സ് 🥲🥲💔💔

  • @preethishsi6948
    @preethishsi6948 6 місяців тому +5

    Nostalgia ....🥺
    Old Vibes 😍😍 2014 - 15 College Vibes 👌👌👍👍

  • @അനന്തപത്മനാഭൻ-ദ9വ

    ഈ പാട്ടിന് കിട്ടേണ്ട അംഗീകാരം കിട്ടിയില്ല.

  • @sandhyaanil788
    @sandhyaanil788 8 років тому +218

    koshy,banu,remo,bruno 👌👍👍rocking dudes

  • @daynheaven7332
    @daynheaven7332 4 роки тому +696

    ഞങ്ങൾ ആദ്യമായി തീയേറ്ററിൽ ചാടികളിച്ചത് ഈ പാട്ട് വന്നപ്പോൾ.. ആദ്യമായി തുടക്കം മുതൽ ഒടുക്കം വരെ ആർത്തിരമ്പി അടിച്ചു പൊളിച്ചു കണ്ട പടം. 😁😂

    • @user-gx2nw2dw8o
      @user-gx2nw2dw8o 2 роки тому +1

      Pottapadam

    • @Rnt33980
      @Rnt33980 2 роки тому +18

      @@user-gx2nw2dw8o 🙄ok ser

    • @Gautham55_53
      @Gautham55_53 2 роки тому +6

      @@user-gx2nw2dw8o ഓക്ക bro

    • @fighterjazz619
      @fighterjazz619 2 роки тому +1

      @@user-gx2nw2dw8o 🥴🥴

    • @harivishnupm9243
      @harivishnupm9243 2 роки тому

      @@user-gx2nw2dw8o okke thanikk oscar jury aavan bhaavi kaanunju 😵

  • @ppdmunnaschannel
    @ppdmunnaschannel 4 місяці тому +5

    Ithokkeyanu sherikkum re-release cheyyenda cinema ❤❤

  • @abeyjohnshaibu8889
    @abeyjohnshaibu8889 4 роки тому +150

    ♥️♥️♥️നല്ല ഗാനം.
    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഗാനം.
    മനസ്സ് വിഷമിക്കുമ്പോൾ കേൾക്കാൻ പറ്റുന്ന നല്ല ഗാനമാണ്.
    💯💯💯good സോങ്

  • @arjunp9919
    @arjunp9919 Рік тому +14

    2k15 🖤 December... Plustwo kaalam❤️Nss campile juniorsne kanda shesham ottayk kondotty kavithel kanda surprise item😘😘...

  • @adhiparayil
    @adhiparayil 3 роки тому +34

    കിടിലൻ Horror comedy entertainer movie... ഇതുപോലത്തെ പടങ്ങൾ ഇനിയും വരണം...

  • @ajaiescape
    @ajaiescape 4 роки тому +201

    നിത്യ പൂജ നിർബന്ധം 😛😛😛

  • @sanjuu290
    @sanjuu290 Рік тому +18

    കോളജിക്കിപോകുമ്പോൾ + Bus + window seat + Headset ആഹാ അന്തസ്സ്....😌🙌🏻

  • @AkhilEapen
    @AkhilEapen 3 роки тому +87

    രാവിലെ തുണി അലക്കാൻ പോകുമ്പോൾ ഈ പാട്ട് കേൾക്കുന്നത് വല്ലാത്ത ഒരു ഫീൽ ആണ്

  • @16.xiianirmaljoseph54
    @16.xiianirmaljoseph54 Рік тому +13

    0:29 epic scene 🤣🤣🤣🤣💥

  • @alinsukualinsuku-xy4kt
    @alinsukualinsuku-xy4kt 4 місяці тому +2

    കൊല്ലം 😘😍🔥ആരാധന a/c DTS fdfs 🔥🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    അതെ ദിവസം തന്നെ അവിടെ തന്നെ സെക്കന്റ്‌ ഷോയും കണ്ടു. 2 ആഴ്ച കഴിഞ്ഞു അനിയനെയും കൊണ്ട് അർച്ചനയിലും കണ്ടു

  • @arjundev8090
    @arjundev8090 2 роки тому +122

    Almost 6-7 years since this ....
    Wow time does fly

  • @mboykafitness3396
    @mboykafitness3396 6 років тому +117

    Rzee rocked again. the best malayalam rapper ever

  • @suryathejaschannel9090
    @suryathejaschannel9090 9 місяців тому +42

    Anyone in 2024

  • @roshnicse
    @roshnicse 3 роки тому +37

    Seen this for 1000 times. Still I am watching it again . My favourite movi

  • @indigosparkle2530
    @indigosparkle2530 4 роки тому +70

    Ishtamula song and ishtamula combo....💜

  • @Jeevan-gw1hf
    @Jeevan-gw1hf 2 роки тому +18

    ഒരു രക്ഷയില്ലാത്ത പടം. എപ്പോ കണ്ടാലും ഈ പടത്തിനു ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്. ബോയ്സ് ഹോസ്റ്റൽ ലൈഫ് ഇത്രേം റിയലിസ്റ്റിക് ആയി കാണിച്ച വേറെ ഒരു മലയാളം പടം കാണില്ല👌🏽👌🏽

  • @Joelsunil80382
    @Joelsunil80382 2 роки тому +92

    2015 & 2014 is such a great years so many awesome movies😭😍😍😍🥰

  • @FathimaNimraggl
    @FathimaNimraggl 5 місяців тому +3

    Melle..Melle…Melle
    Thaazhe Vanna Pon Thaarakangale Cherthu Vachu Njan Ee Karangalil,
    Nenjinullil Innaaravangal Aa Thaalathinu Kaathorku Ningal,
    Ezhu Dhinangal Athezhu Nirangal Thedi Alayunnu Paadhangal,
    Ente Vazhikal Athente Chattangal Tholvikal Athente Paadangal,
    Yeah!
    Oru Vedikkiru Paravakalude Chirakodich Ulakathinoru Kulapathi Athu Njan
    Kadha Paranjathu Mathi Eni Varunnathu Thalavidhi
    Pradhividhi Ganapathik Oru Thengaa,
    Eni Peruvazhi Athu Puthuvazhi Parimithi Illaatha
    Kanavukaliloode Padavukal Kayaruminnu Njaan,
    Kadambakal Chaaduminnu Njan,
    Chuvadukal Patharaathe Vachu Puli Pol Kuthichu Puthu Jeevithathin Innaarambham,
    Ee Lokam Ethire Ninnaalum Eni Thala Thaazhthukilla Njaanee Janmam
    Yeah!

  • @arunachu7499
    @arunachu7499 10 місяців тому +62

    Akkm❤>>>>>>>>> romanjam 😂😂

  • @furidon1941
    @furidon1941 Рік тому +41

    Unpopular opinion..
    Adikapyaare koottamani >> Romanjam

  • @സിനിമലോകം-ഭ4ഘ
    @സിനിമലോകം-ഭ4ഘ 5 років тому +203

    അവളെ പറ്റി ഒരുക്കുന്ന സമയം ഈ സോങ് കേൾക്കും ശരി പോയാൽ രാജേശ്വരി😀😀😁

  • @crypticwhispers-lk
    @crypticwhispers-lk 10 місяців тому +7

    8 വർഷമോ കാലം പോയ പോക്ക് 😭😭😭😭😭😭😭😭😭😭😭😭😭😭

  • @charly3963
    @charly3963 2 роки тому +8

    അടിപൊളി song etra etra കേട്ടാലും aa oru new feel orama varum,

  • @ynnjs
    @ynnjs Рік тому +4

    1:13 - 1:51 song at its peak

  • @aswinakshasuriya7095
    @aswinakshasuriya7095 3 роки тому +12

    0:20 Annan Duraisingam🔥🔥
    Adipole movie Adi kapyare kottamani Ethpollula cinemakal inniyum varanam

  • @Unknown.gurllllll
    @Unknown.gurllllll 8 місяців тому +3

    Uff❤🎉

  • @abelsrt2265
    @abelsrt2265 2 роки тому +18

    1:58 singles enjoyyy 🥰🔥

  • @amalb4178
    @amalb4178 4 місяці тому +2

    2:05

  • @Zofkoreofficial
    @Zofkoreofficial 2 роки тому +7

    Adi kapyaare kootta mani eppol tv il vannalim njan kaanum ❤️❤️❤️❤️

  • @hishamm.s2454
    @hishamm.s2454 8 місяців тому +7

    With homies
    This song is ✨

  • @amalkonni837
    @amalkonni837 3 роки тому +24

    Ee പാട്ടു കേട്ടപ്പോൾ hostel days miss ചെയ്തവരുണ്ടോ 😪😢

  • @balavinayanm3387
    @balavinayanm3387 2 роки тому +63

    100 തവണ കണ്ടാലും മതിവരാത്ത സിനിമ ❤️❤️❤️❤️

  • @sooryamsuss4565
    @sooryamsuss4565 2 роки тому +3

    2:09 this is wraang

  • @ALENALEX-pt4en
    @ALENALEX-pt4en 5 місяців тому +2

    Power of Malayalam rap I misss😮keralA😢😢😢😢😢😢😢😢😢😢😢😢

  • @zahidmannan4632
    @zahidmannan4632 5 років тому +849

    മലയാളത്തിൽ ആദ്യമായി കണ്ട റാപ്പ് സോങ് ഇതാണ് എന്ന് തോന്നുന്നവർ ലൈക് അടിച്ചിട്ട് ഓടിക്കോ

    • @muhammedshihase9523
      @muhammedshihase9523 5 років тому +54

      Allenkilum rap song undakkan shan rahman vere level aan

    • @beatup4236
      @beatup4236 5 років тому +38

      Lajjavathi kid!

    • @soulfulacoustics5954
      @soulfulacoustics5954 5 років тому +14

      Rzee💥rap

    • @limitlessself9200
      @limitlessself9200 4 роки тому +1

      Ethu onnu കേട്ട് നോക്ക് pillar polichu ua-cam.com/video/9AzaoQm25QA/v-deo.html

    • @SREEKUMAR-mk5qb
      @SREEKUMAR-mk5qb 4 роки тому +13

      Lajavathi chavanm 😁😁😁😁

  • @yadhukrishna2341
    @yadhukrishna2341 4 роки тому +63

    5 kolam ayi 2nd part verm paranit bahubali n polum ithre nerm wait cheytitla njan

    • @moneymakingmalayalam
      @moneymakingmalayalam 3 роки тому +4

      Cid moossa and runway second partinu wait cheyyunna njaan😏

    • @homo_sapien
      @homo_sapien 3 роки тому +2

      Njanum😞

    • @spectre749
      @spectre749 3 роки тому

      Google il release cheythu😂😂
      2016 film nna kanikkunne part 2

  • @karthikk4905
    @karthikk4905 Рік тому +4

    10th vacation nn padam kittiyapoo ella divasom repeat adich kanda padam ❤❤

  • @ak_dark_yt
    @ak_dark_yt 3 роки тому +72

    I am waiting 💞🥰🥰🥰
    Part 2എപ്പോഴാ വരണേ 😒😒

  • @karthikanair5162
    @karthikanair5162 Рік тому +7

    0:29 Koshy 🤣😅😅🤣

  • @pavankevin4559
    @pavankevin4559 7 місяців тому +1

    Dhyan Sreenivasan, Aju Vargheese, Neeraj Madhav, Vineeth Mohan ❤

  • @AswinVyasTipsTricks
    @AswinVyasTipsTricks 3 роки тому +11

    ഈ song ഒര് പ്രത്യേക feel 😇😇☺️☺️

  • @anaswara7547
    @anaswara7547 4 роки тому +9

    Rukminiye വല്ലാതെ miss cheyyunnu😢😢
    Pinne ആ pazhaya വൃന്ദാവനവും കൃഷ്ണലീലകളും എല്ലാം 😢😢💓💓💓💓

  • @nancyjohnson7926
    @nancyjohnson7926 9 років тому +93

    awesome song... such a tune.... loved it

  • @Ifclause11
    @Ifclause11 4 місяці тому +2

    Ee song kelkumbo aake muzhuvan oru kulira..🤍

  • @abinclal7536
    @abinclal7536 3 роки тому +45

    ഈ പടം കണ്ട് ഹോസ്റ്റലിൽ പോകണം എന്ന് വീട്ടിൽ പറഞ്ഞു വാശി പിടിച്ചു വന്ന ഒരു ചങ്ക് എനിക്കും ഉണ്ടാരുന്നു ഹോസ്റ്റലിൽ 😄 ഒരു വർഷം കഴിഞ്ഞ് ആ കോപ്പൻ college തന്നെ വിട്ട് പോയി 😑

  • @AHK394
    @AHK394 3 роки тому +27

    Wonderful song, ek dum beat , Love from Andhra Pradesh

    • @spectre749
      @spectre749 3 роки тому +3

      See this movie bro FUN OVERLOADED
      Its very unique
      Actually 90%of Malayalam films are unique

  • @S.reekanth.S
    @S.reekanth.S 3 роки тому +6

    2022 aayitt ardelum maavu poothadey, enta pootholanj pand ippo single🙂

  • @saram6396
    @saram6396 26 днів тому

    Boy will never stop running will he?! Awsome!! Suuuuuuuuuuuuu🎉❤❤❤❤❤❤❤

  • @unknownx3978
    @unknownx3978 2 роки тому +8

    From Mumbai, I can’t understand a word of this song but enjoying it 🤩🤩

  • @srvlogs9124
    @srvlogs9124 Рік тому +7

    ഇത് കേട്ട് കോളജിൽ പോകാൻ ഒരു. ഓ
    ഇത് ann

  • @karthikdude4715
    @karthikdude4715 Рік тому +20

    Shaan rehaman masterpiece ❤

  • @hareeschristychristy1494
    @hareeschristychristy1494 4 роки тому +16

    Ningalude hostel 2 masathe shooting pinne production food um mothathil paranjaal Poli ayirunnu

  • @saheeda6622
    @saheeda6622 7 місяців тому +9

    Anyone watching 2059!!..? 😁

  • @sivaprasad6308
    @sivaprasad6308 2 роки тому +41

    Ente amoo... Ijjathi vibey... 🔥💥

  • @_myworld_._8421
    @_myworld_._8421 4 роки тому +17

    *hostel life miss ചെയ്യുന്നു*
    ☹️☹️☹️☹️☹️

  • @Vlogswithsisters2219
    @Vlogswithsisters2219 2 місяці тому +1

    Super Song

  • @PSYCHOSISOFFICIAL
    @PSYCHOSISOFFICIAL 5 років тому +30

    RZEE LOVE A LOT....GREAT VOICE...NOT FAMOUS ...BUT HAD BEEN PART OF SO MANY MALAYALAM SONGS....CNGRTZ

  • @ronalddixon8296
    @ronalddixon8296 5 років тому +53

    Such an awesome song of that time Neeraj, Aju and Dhyan are amazing 🤘😎🤩🤘🤘🤘😎😎😎🤩😍😘😁

  • @niju3885
    @niju3885 4 роки тому +8

    Ente vazhikal athente chattangal.. tholvikal anente paadangal....
    My motivation✌✌

  • @charly3963
    @charly3963 2 роки тому +2

    Nja colgil pokn redy akumbo home teyatr il idurulla song 🔥😘

  • @The.Introverted.Mentor
    @The.Introverted.Mentor 3 роки тому +8

    MH , Tvm അതൊരു വേറൊരു ലോകമാണ്

  • @techsics98
    @techsics98 2 роки тому +9

    -1:28 🔥🔥

  • @avengers348
    @avengers348 6 місяців тому +3

    4.7.24 ❤6.36 am ❤

  • @anandgeorgeroy
    @anandgeorgeroy 3 місяці тому

    ആകെ ഒറ്റ പടമേ ചെയ്‌തിട്ട്ടുള്ളു.. But റിപീറ്റ് value 😍😍

  • @aachisworld3339
    @aachisworld3339 5 місяців тому +4

    Still vibing on 2024

  • @emilthomas4701
    @emilthomas4701 6 місяців тому +2

    Fav movie

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 роки тому +3

    നുമ്മടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ 💞💞

  • @adlishamv1400
    @adlishamv1400 4 місяці тому +1

    ee movie yude second part undenkil polikkutto❤❤nke ishtayi ninkalude abiprayam parayyo❤❤❤enkil urappayum avar part2. idum