സ്ത്രീകളും ജോലിയും | Pularivettam | Haris Bin Saleem | പുലരിവെട്ടം | ഹാരിസ് ബിൻ സലീം

Поділитися
Вставка
  • Опубліковано 16 вер 2024
  • സ്ത്രീകളും ജോലിയും
    Pularivettam
    Haris Bin Saleem
    #Pularivettam
    #harisbinsaleem
    ➖➖➖➖➖➖➖➖
    🪀Join for all Peace Radio program updates:
    chat.whatsapp....
    പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
    Android
    goo.gl/O7Prqu
    iPhone|iPad

КОМЕНТАРІ • 57

  • @shameenashemi6773
    @shameenashemi6773 7 місяців тому +7

    👏🏻👏🏻👏🏻👏🏻വളരെ crct ആണ്.. വളരെ വളരെ സത്യം...ഭർത്താവ് ഉണ്ടായിരിക്കെ ഉത്തരവാദിത്തം നിറവേറ്റാൻ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്..😢😢 ഓരോ നാട്ടിലും ഉള്ള മതപഠന (തര്ബിയത് ക്ലാസ്സ്‌ കൾ )ക്ലാസ്സുകളിൽ നിർബന്ധമായും എല്ലാ ആഴ്ചകളിലും ഉൾപ്പെടുത്തേണ്ട വിഷയമാണത് എന്ന അഭിപ്രായം ഉണ്ട് 🙏🏻. മിക്കവാറും കുടുംബങ്ങൾ ശിഥിലമാകുന്നതും ഇത്തരം കാര്യങ്ങൾ കൊണ്ട് തന്നെ ആണെന്ന് മനസിലാക്കുന്നു.. 👍🏻👍🏻

  • @Thasleena-b6v
    @Thasleena-b6v 7 місяців тому +9

    Padich joli nediyal cash kitiyal hus venfa ennu vakkunnad ayalude avashyamilla ennu thonunnad joli ulladukondalla marich avide yadartha snehm illathondan .snehamdekil rand perkkum veet joliyum kunjungaleyum orumich nokki finacially oru pole sahagarich....bharthavinte kadamagalil ayaleyum baryayude kadamakal ayalum parasparam sahayich bahumanich onnich snehathode kondupovam❤

    • @Manheyyy
      @Manheyyy 7 місяців тому

      Endeyum abiprayem. Njan oru teacher aan..

    • @shabeer8086
      @shabeer8086 7 місяців тому +1

      ഇത് വളരെ correct ആണ്

  • @najeerarahman425
    @najeerarahman425 8 місяців тому +7

    Much needed topic.
    Now a days influencers give an idea in girls that asking husband for money is a shame. Infact we need to uplift their self esteem and give them awareness that in islam money for her expense from her husband is her right, not a favour from him.

    • @userinterface123
      @userinterface123 7 місяців тому

      അപ്പോൾ സ്ത്രീകളുടെ finantial independence നും personal interest num ഒന്നും ഒരു വിലയും ഇല്ലേ...

    • @najeerarahman425
      @najeerarahman425 7 місяців тому

      @@userinterface123 തീർച്ചയായും ഉണ്ട്. If she is willing she can make money. പക്ഷെ അത് ഭർത്താവിനോട് പൈസക്ക് ചോദിക്കേണ്ടി വരുന്ന നാണക്കേട് കൊണ്ട് എന്ന ആശയത്തോടാണ് എതിർപ്പ്. അവകാശം ഉള്ളിടത് നാണക്കേട് വേണ്ട.
      Islam actually frees a woman from all financial obligations and puts all the burden on men. We have to see it in that perspective. At the same time, she is free to work as her personal choice provided she keeps herself and her interactions within the boundaries set by islam. As biologically blessed to carry children and emotionally wired to nurture family, her main focus should be fostering family i would say. Family is an institution which immensely needs severe planning, care and wisdom behind it to go on in a beautiful way

    • @personalprofile1939
      @personalprofile1939 7 місяців тому

      ​@@userinterface123 എന്തിനാണ് financial burden സ്ത്രീയുടെ തലയിൽ ഇടുന്നത്?

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 7 місяців тому +2

    Work from home is manageable, try to find a job like that

  • @arifa.p5058
    @arifa.p5058 3 місяці тому +1

    സ്ത്രീകൾക്ക് ജോലി എന്നത് കുടുംബത്തിൻ്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. മുസ്ലിമായ ഒരു സ്ത്രീ ജോലിക്ക് പോകുമ്പോൾ ഭർത്താവിൻ്റെയും മക്കളുടേയും കാര്യത്തിൽ തൻ്റേതായ കടമകൾ നിർവഹിക്കണം. മാത്രമല്ല വീടുവിട്ട് പുറത്ത് പോകുന്നത് കൊണ്ട് ഇസ്ലാമിക മര്യാദകൾപൂർണ മായും പാലിക്കണം. eg: വസ്ത്രധാരണം, മറ്റുള്ളവരുമായുള്ള ഇടപഴകൽ etc. ഇതെല്ലാം പാലിച്ചു കൊണ്ട് ഉത്തരവാദിത്തത്തോടെ ജോലി ചെയ്യാൻ സാധിച്ചാൽ അല്ലാഹുവിൻ്റെ സഹായം ലഭിക്കും...... അല്ലാഹു അനുഗ്രഹിക്കട്ടെ.... ആമീൻ❤

  • @aneefaayi1815
    @aneefaayi1815 3 місяці тому

    👍

  • @Zobyvlog462
    @Zobyvlog462 6 місяців тому

    സത്യം

  • @userinterface123
    @userinterface123 7 місяців тому +8

    സുഹൃത്തേ... നമ്മൾ follow ചെയ്തു വരുന്ന മാറ്റി എടുക്കേണ്ട ഒരുപാട് കാര്യങ്ങൾ അനാവശ്യമായി സമൂഹത്തിൽ ഉണ്ട്. എന്നിട്ട് അതിന് മതത്തിന്റെ പിൻബലം ഉണ്ടെന്ന് പറയും. ഒരിക്കലും അല്ല.
    ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഇരട്ടി ജോലി ആണ് എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്. വീട്ടുജോലി മുഴുവൻ സ്ത്രീ തന്നെ ഒറ്റക്ക് ചെയ്യണം എന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്. മക്കളുടെ മുഴുവൻ കാര്യവും നോക്കൽ ഭാര്യമാരുടെ മാത്രം കടമ ആവുന്നതെങ്ങനെ..? പണത്തിനു മാത്രം ആണ് ജോലിക്ക് പോകുന്നത് എന്ന് ചിന്തിക്കുന്നത് ആദ്യം നിർത്തൂ. ജോലി എന്നത് ഒരാളുടെ വ്യക്തിപരമായ ആഗ്രഹവും സാമ്പത്തിക ഉന്നമനവും സാമൂഹിക ഉത്തരവാദത്തിവും ഒക്കെ ആണ്. അതിന് സ്ത്രീകൾക്കും അവകാശമുണ്ട്. പരസ്പര ധാരണ ഉള്ള ജീവിതമാണ് ദമ്പതികൾ ക്ക് ഉണ്ടാവേണ്ടത്. അല്ലാതെ കല്യാണം കഴിക്കുന്നത് ജോലിക്ക് ഒരാളെ കിട്ടാണോ അല്ലെങ്കിൽ സ്ത്രീകൾക്ക് ഒരാളെ സംരക്ഷണത്തിന് കിട്ടാണോ മാത്രം അല്ല.
    ഇതല്ലാതെയും ഒരുപാട് വശങ്ങൾ ഇതിലുണ്ട്. പറഞ്ഞു complicated ആകുന്നില്ല.
    ഒരു പെണ്കുട്ടി നന്നായി കഷ്ടപ്പെട്ട് പഠിച്ചു വലുതാവുന്നു. അവളുടെ കല്യാണം കഴിയുന്നു. അവളുടെ ഭർത്താവിന് നല്ല ശമ്പളം ഉണ്ടോ ഇല്ലേ എന്നുള്ളതല്ല അവളുടെ കരിയറിന്റെ മാനദണ്ഡം.. അവൾക്ക് അവളിൽ ബഹുമാനവും വിശ്വാസവും ആഗ്രഹവും ഉണ്ടോ, നമ്മൾ അത് ബഹുമാനിക്കണം. ഒരു ഭർത്താവ് എന്ന നിലയിൽ പുരുഷൻ അതിനു അവൾകുള്ള സാഹചര്യം ഒരുക്കി കൊടുക്കണം... 🎉🎉

  • @sbins713
    @sbins713 8 місяців тому +2

    جزاكم الله خير....

  • @meonline7793
    @meonline7793 7 місяців тому +6

    Ippo adhalla....barya oru veetuvelakkari makkale nokanum...ennal avalude avshyangalk enni chutta appam pole aanu chila barthakanmar kodukkaar....adhinenne kanakk parachilum....barthavinte veetukare nokaaan oru home nurseum....avalude parentsine avan nokunnonnum illallo...avaleyum avalde parentsine nokaan sammadhikkilla..both financially and physically....ennitt valya kudumbam nokaleranum

  • @firozbabu19
    @firozbabu19 8 місяців тому +7

    4:01
    Women need to be financially independent. Right?

  • @thisisbts9061
    @thisisbts9061 3 місяці тому +1

    ഉത്തരവാദിത്തം ഏറ്റടുക്കാത്ത ഭർത്താവാണെങ്കിൽ സ്ത്രീ കൾ ജോലിക്ക് പോയെ പറ്റുകയുള്ളു

  • @suhara8424
    @suhara8424 5 місяців тому

    1 മുസ്ലിയാർ പെൺകുട്ടികൾക്ക് ജോലി വേന്നം. അതെന്തിനാണന്നോ പൈസയുണ്ടെങ്കിലേ ഇന്ന് ജീവിക്കാൻ കഴിയു രണ്ട് പേർക്കും വേണം എന്നാലെ കുടുബം മുന്നോട്ട് പോകൂ. ഒരു വേലക്കാരി റയവെക്കാനും അള് പോലെ സ്വന്തം കുടുംബത്തിലെ കഷ്ടപ്പടുന്ന കൂടപ്പിറപ്പിനെയാക്കെ ഒന്ന് സഹായിക്കാൻ ഒക്കെ. അതല്ല ഒരു വേള അവന് വല്ലതും സംഭവിച്ചു അങ്ങനെയൊക്കെ എത്രയെത്ര അനുഭവങ്ങൾ. പാവം പെണ്ണ് അവളുടെ മക്കളെ വെച്ച് ജീവിച്ചോടെ ഉസ്താദെ

  • @ibrahimkuttypalakkal8173
    @ibrahimkuttypalakkal8173 7 місяців тому +18

    ഉസ്താദ് ന്റെ ആശയം വ്യക്തമാണ്, പക്ഷെ നമ്മുടെ സമൂഹത്തിൽ ഉത്തരവാദിത്തം നിർവഹിക്കാത്ത അനേകം പുരുഷന്മാർ ഉണ്ട്. അതു പോലെ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടിയവർ മാത്രമല്ല, വിദ്യാഭ്യാസവും സാമ്പത്തികവും ഇല്ലാത്ത അനേകായിരങ്ങൾ ഉണ്ട്. എങ്ങനെ എങ്കിലും ആരെയെങ്കിലും കണ്ടു പിടിച്ചു കുടുംബക്കാരും മഹല്ലും ചേർന്ന് വിവാഹം കഴിച്ചു കൊടുക്കും.2/3 കൊല്ലം കൂടെ നിന്ന് അവളുടെ സ്വർണവും പണവും എല്ലാം ദൂർത്തടിച് രണ്ടോ മൂന്നോ കുട്ടികളെയും ഉണ്ടാക്കി കൊടുത്ത് സ്ഥലം വിടുന്ന നാറികൾ. പിന്നീട് ഈ സ്ത്രീ പട്ടിണി കിടക്കാദെ ജീവിക്കാനും കുട്ടികളെ നോക്കാനും നാടൻ പണിക്കും വീട്ടു ജോലിക്കും എല്ലാം പോകേണ്ടി വരുന്നവർ. അവർ ഗതി കേടു കൊണ്ട് പലരുടെയും ചൂഷണത്തിന് വരെ വിധേയ മാകുന്നു. ഇത്തരക്കാർ ധാരാളം ഉണ്ട്. എന്നാൽ ഏതെങ്കിലും നിലക്ക് സ്വയം പര്യാപ്തമായതിനു ശേഷം ആയിരുന്നെങ്കിൽ അവർക്ക് ഈ ഗതി കേട് വരില്ലായിരുന്നു.

  • @mizriyas6770
    @mizriyas6770 8 місяців тому

    ماشاءالله 👍

  • @rdzrafi7280
    @rdzrafi7280 8 місяців тому +3

    Ente kalynam kayinjitt 27varshamayi 3varshamaathytholkalynamkayinja steeryimayi avihidabamdam undayirunni eppol nnallamanushynann entemasine eppoyi alttunni eppoldiprashanilann njan enikath marakanavinnilla barthavinm nallakutta bodamumd endekalpidich karayarund

    • @fathimazahna6360
      @fathimazahna6360 8 місяців тому

      അല്ലാഹു ഏറെ പൊറുക്കുന്നവനാണ് നമ്മൾ ചെയ്യുന്ന വലിയ അല്ലാഹു പൊറുത്തു തരുന്നു എങ്കിൽ നമ്മിൽ വന്നുപോകുന്ന തെറ്റുകളിൽ പൊറുത്തു കൊടുക്കുന്നത് അല്ലാഹു ഏറെ

    • @fathimazahna6360
      @fathimazahna6360 8 місяців тому

      ഇഷ്ടപ്പെടുകയി ല്ലേ. പൊറുക്കുന്നതാണ് ഏറ്റവും

    • @fathimazahna6360
      @fathimazahna6360 8 місяців тому

      ഏറ്റവും ഉത്തമം പൊറുക്കുന്നതാണ് അങ്ങിനെ ചെയ്താൽ അല്ലാഹുവിൻറെ അനുഗ്രഹം നമ്മിൽ വരുന്നത് അനുഭവി

    • @fathimazahna6360
      @fathimazahna6360 8 місяців тому +2

      പശ്ചാത്താപം ആത്മാർത്ഥതയുള്ള ആണെന്ന് മനസ്സിലായാൽ അത് നിരസിക്കാതി രിക്കലാണ് ഉത്തമം

  • @suneeran1762
    @suneeran1762 8 місяців тому +1

    👍👍👍

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 місяці тому

    ഭർത്താവും ഭാര്യയും ജോലി ചെയ്യുന്ന കുടുംബങ്ങളിലെ ചിലവ്കൾ മുഴുവനും ഭർത്താവ് ചെയ്യുന്നു എന്ന് കരുതുക. അപ്പോൾ ഭാര്യയുടെ വരുമാനം എന്തിന് വേണ്ടിയാണു ചിലവാക്കേണ്ടത്.

  • @Jjjjjnnnjn
    @Jjjjjnnnjn 7 місяців тому

    🥰male female job percentage nokk... Kooduthlum males nu

  • @pmfaisalfaisal8696
    @pmfaisalfaisal8696 8 місяців тому +4

    Ippoyathe kerala government salary vangi khuthuba nadathi dua cheydaal sheryakumo...... Liquar lottary ennivayil ninnau money.... Minister ers thanne parayumbol❤❤❤❤❤❤❤❤❤

    • @abdulsamad-ss6qq
      @abdulsamad-ss6qq 8 місяців тому +1

      Ennal nee koduthale salary

    • @ajoos6435
      @ajoos6435 8 місяців тому

      Veruthe oro mandatharam vilich parayalle suhrthe... മധ്യ, പലിശ ഇതര വരുമാനം എത്രെയോ ഉണ്ട് govtin

    • @bilalpulavath4788
      @bilalpulavath4788 8 місяців тому

      നമ്മൾ ചെയ്‌യുന്ന ജോലിയുടെ ശമ്പളം അല്ലെ നമ്മൾ വാങ്ങിക്കുന്നത് ? താൻ എന്തൊരു കിഴങ്ങനാടാ

  • @Fathima...470
    @Fathima...470 8 місяців тому +1

    Bharthavin oru asukam karanam anu bharyaye nokan pattathad enkil ayale upekshikkukayanoo adooo jolik poyi bharthavineyum makkaleyum nokukayum anoo vendad..... 🤔

  • @shabeer8086
    @shabeer8086 7 місяців тому

    മതം ഏതായാലും എനിക്ക് പറയാനുള്ളത് കല്യാണം കഴിയുന്നതിനു മുൻപ് പരസ്പര ധാരണ ഉണ്ടാകുക എന്നാണ്. ജീവിതം ഒന്നേ ഉള്ളു. ആണായാലും പെണ്ണായാലും അവരുടെ തീരുമാനം ഉണ്ടാകും.ഒത്താൽ മുന്നോട്ട് പോകണം. അല്ലാതെ കല്യാണം കഴിഞ്ഞിട്ട് പുതിയ തീരുമാനം എടുത്താൽ. അത് ഒരു വലിയ ദുരന്തമാകും..

  • @rdzrafi7280
    @rdzrafi7280 8 місяців тому

    Reply

    • @sha-vj2zz
      @sha-vj2zz 8 місяців тому +2

      മാക്സിമിയം ടൈപ്പ് മലയാളം വിഷമം വെക്തമായി പറയു എല്ലാത്തിനും പരിഹാരം ഉണ്ട് in sha allah

  • @skf123
    @skf123 8 місяців тому +3

    പുരുഷൻമാർക്ക് വേണ്ടി കരയുന്ന മൊയ്‌ലയാർ 😄😄

    • @personalprofile1939
      @personalprofile1939 7 місяців тому

      നീയൊരു പാവാട അലക്കി.. simpu.

    • @skf123
      @skf123 7 місяців тому

      നീയൊരു മദ്രസപ്പൊട്ടൻ, വെളിച്ചെണ്ണ മമ്മു 😃

  • @Libi897
    @Libi897 7 місяців тому +1

    നിങ്ങൾ പറയുന്ന ഉത്തരവാദിത്തങ്ങൾ പുരുഷനില്ലേ😊

    • @personalprofile1939
      @personalprofile1939 7 місяців тому

      ഉത്തരവാദിത്തം വ്യത്യസ്തമാണ്

  • @Murshida-bm1up
    @Murshida-bm1up 8 місяців тому

    👌🏼👌🏼

  • @noufalmethalayil9457
    @noufalmethalayil9457 8 місяців тому

    👍👍