കുറ്റം പറയുകയല്ല, അതിനുള്ള അറിവും എനിക്കില്ല! ലീലാമ്മയുടെ പാട്ടുരീതികൾ അതേപടി അനുകരിക്കുകയെന്നത് അസാധ്യമാണെന്ന് അറിയാമെങ്കിലും, അല്പം കൂടിപഠിച്ചിട്ടുപാടാമായിരുന്നു !അല്പംകൂടിയൊരു പഞ്ച് കൊടുക്കാമായിരുന്നു! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ❤️❤️❤️💐💐💐
വയലാറിന്റെ സ്വർണ ലിപിയിലെഴുതിയ എല്ലാ ഗാനങ്ങളും ഒന്നു നൊന്നു മെച്ചമാണ് - പ്രപഞ്ചമുള്ള കാലത്തോളം ഈ ഗാനം നിലനിൽക്കുo - ദാസേട്ടൻറ ശബ്ദത്തിനും - പ്രേം നസിറിന്റെ അഭിനയത്തിനും ഒരിക്കലും മാറ്റു കുറയുകില്ല..എന്നും എന്റെ ഇഷ്ട ഗാനങ്ങ കൂടിയാണിത്-.. ഞാൻ ആ ജീവനാന്തം ഈ വരികൾ പാടികൊണ്ടിരിക്കും........❤🎸
ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിപ്പിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകൾ വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങളായി പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിനുള്ളിൽ മോഹിനികളായി അനുഭവങ്ങളിൽ അഭിരമിക്കും ആദ്യം മുതൽ വീണ്ടും ജീവിക്കാൻ കൊതി തോന്നും,മരണമണി മുഴങ്ങും വരെ കിനാവിൻ തിരശീല വീഴും കാലം വരെ
സിതാര സംഗീതം പഠിച്ചിട്ടുണ്ട് പക്ഷെ സ്റ്റേജിൽ ആ പഠന മൊന്നും കാണുന്നില്ല. എത്ര അർത്ഥവത്താണ് ലിറിക്, ദേവരാജന്റെ മാന്ത്രിക ഈണം, പി ലീലയുടെ വികാരം തുളുമ്പുന്ന ആലാപനം. അനശ്വര മായ ഗാനം.
ആയിരം സ്വപ്നങ്ങൾ നാം കണ്ടു അടുപ്പം വളരാൻ അരവിന്ദം വിടരും പൊയ്കയ്ക്കരികിൽ പുതിയ തീരങ്ങൾ പുതു വികാരങ്ങളായി മാറും നിലാവിൽ ഇന്ദുമുഖി നീയണയും ഈ സ്വപ്ന തീരങ്ങളിൽ നാം മോഹം തേടി കൈകോർത്തു നടന്നു മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം എനിക്കായി നീയേകും സമ്മാനങ്ങൾ ഏദൻ തോട്ടത്തിൽ പൊൻകനിയായി സാമീപ്യമേകും സായന്തനങ്ങളിൽ
I feel Sithara is one the very talented,trained and accomplished singers of the current younger lot.This song is a very personal and sentimental favourite one for me right from childhood and now all the more for another personal reason.As I mentioned I have been hearing this song since childhood and I always felt a magnetic appeal when this song played on the radio like something tugging at your heart strings.I am sure that the Original version sung by the late Smt. P. Leela will always be the best for me because there is something magical in her voice.That is taking nothing away from this very talented singer whose songs I like very much.She sang this beautifully but I felt this rendition was a totally different version from the original.But the reason for me to write such a long comment is,in this rendition at 4:16 after completing the Mukda of the song,she made an expression which I felt like "God! This is tougher than I thought" I don't know how other's felt.
നല്ലൊരു ഗായികയാണ് സിതാര ! രചനയും , സംഗീതവും, പി.ലീലയുടെ ഹൃദ്യമായ ആലാപനവും കൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗാനം സിതാര കുളമാക്കി. പ്രത്യേകിച്ച് ഉർവ്വശി എന്ന വാക്ക്. അടുത്ത പ്രാവശ്യം ശ്രദ്ധിച്ചു പഠിച്ചു പാടുക🥰
Who ever the singer, people should not criticize, it is absolutely not correct, the person who criticize can he / she can sing a single line in front of the huge audience especially great singers like Yesudas, SPB is sitting in front of her. Best of luck
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവുണരും മോഹത്തിൻ ഈണങ്ങൾ ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി ഒരു പൂവിൽ ഉണരൂ വസന്ത ദേവത നീ നക്ഷത്രമായി നീ തിളങ്ങി നിന്നു മനസിനുള്ളിൽ നാണം നിറയും സുന്ദരിയായി കാലത്തിൻ തിരശീലയിൽ എന്നും സുന്ദരം നിൻ മുഖം കവിത പോൽ തിരു മധുരം ദർശനം പോലും അലങ്കാരമില്ലാത്ത അത്ഭുതമായി ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം പൂക്കൾ നിറയും മാധവരാഗം
Congrates dear Sithara,do you know that I had had listen this song by you more times in the whole day,a sweet voice and melody,oh I love it and respect you dear..
This song is a classic one of malayalom film songs. അസാധരണമായ ഒരു ഭാവ തലം, ഒഴുക്ക്, ഇതിനുണ്ട് ഒരു അരുവി ഒഴുകി പോകുമ്പോലെ. Sithara is a good singer But ഈ പാട്ട് അത്ര ശരിയായോ എന്ന് സംശയം
സിത്താര ഈ ഗാനം കുറച്ചു കൂടി ഗൗര വത്തോടുകൂടി കേട്ടു അതിന്റെ ഭാവവും energy യും ഒട്ടും ചോർന്നുപോകാതെ ഇനിയുള്ള വേദികളിൽ പാടണമെന്നു ഒരു അപേക്ഷ ഉജ്ജയിനി എന്നു പി ലീല പാടിയിരിക്കുന്നത് തന്നെ സിത്താര എടുത്തത് പോലെയല്ല
ശ്രീമതി, സിത്താര കഴിവിന്റെ പരമാവധി ശ്രമിച്ചു എന്നുള്ളത് 100 % ശരി തന്നെ - എന്നാൽ 45% ശരിയായിട്ടുമുണ്ട്. ഏതാ യി രുന്നാലും ഈ കാലഘട്ടത്തിൽ പഴയൊരു ഗാനം പാടി അവതരിപ്പിച്ചതിൽ വളരെ അങ്ങേയറ്റം സന്തോഷിക്കുന്നു. By'AKS, WDR,
പഴയ ഫീൽ മെമ്മറിയിൽ കിടക്കുന്നിടത്തോളം കാലം പുതിയവർ എങ്ങനെയൊക്കെ ശ്രമിച്ചാലും അതിന്റെ ഏഴയലത്തുപോലും എത്തി എന്നു കേൾക്കുന്നവർക്ക് തോന്നില്ല ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല
സിതാര എന്റെ പൊന്നു ഗായികയാണ്. എന്റെ പ്രിയ ഗായിക..☺️💐💐💐💐💐🎂🎂🎂🎂💐💐💐
ഞങ്ങളുടെ പ്രിയ സിതാര ചേച്ചി 🙏🙏🙏🙏🙏🙏🙏
സിതാര ഒരു നല്ല ഗായികയാണ്.. തെറ്റുകളിൽ നിന്ന് ശരി പഠിച്ചയാൾ.. ഇന്നവർ സ്വരസ്ഥാനമറിയുന്ന ഇരുത്തം വന്ന കലാകാരിയാണ്..
Thudakkathile thalle.ujjayiniyile ...thudakkam thanne sariyayilla
Good attempt 👍 hope cm bk with more perfection 🤝🤝 u r a blessed artist സിത്തു 🌹
So graceful girl.... there is great tension in her face because she is singing before two legends..... 🙏🙏🙏👍👍👍
സുന്ദരമായ ഒരു പാട്ട് വികൃതമാക്കല്ലേ
കുറ്റം പറയുകയല്ല, അതിനുള്ള അറിവും എനിക്കില്ല! ലീലാമ്മയുടെ പാട്ടുരീതികൾ അതേപടി അനുകരിക്കുകയെന്നത് അസാധ്യമാണെന്ന് അറിയാമെങ്കിലും, അല്പം കൂടിപഠിച്ചിട്ടുപാടാമായിരുന്നു !അല്പംകൂടിയൊരു പഞ്ച് കൊടുക്കാമായിരുന്നു!
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ❤️❤️❤️💐💐💐
വയലാറിന്റെ സ്വർണ ലിപിയിലെഴുതിയ എല്ലാ ഗാനങ്ങളും ഒന്നു നൊന്നു മെച്ചമാണ് - പ്രപഞ്ചമുള്ള കാലത്തോളം ഈ ഗാനം നിലനിൽക്കുo - ദാസേട്ടൻറ ശബ്ദത്തിനും - പ്രേം നസിറിന്റെ അഭിനയത്തിനും ഒരിക്കലും മാറ്റു കുറയുകില്ല..എന്നും എന്റെ ഇഷ്ട ഗാനങ്ങ കൂടിയാണിത്-.. ഞാൻ ആ ജീവനാന്തം ഈ വരികൾ പാടികൊണ്ടിരിക്കും........❤🎸
ഓർമകൾ മുൾക്കിരീടമേകും
ഒരിക്കൽ മോഹിപ്പിച്ചതെല്ലാം
വൈകൃതമായി തിരികെ വന്നാൽ
വാനിൽ മിന്നും നക്ഷത്രങ്ങൾ
വേദനയേകും ഗതകാല ഓർമകൾ
വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം
മുന്നിൽ നടനമാടും മായാരൂപങ്ങൾ
മായാത്ത ചിത്രപടങ്ങളിൽ നിറയും
മുഖങ്ങളായി പല വേദികളിൽ
മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിനുള്ളിൽ മോഹിനികളായി
അനുഭവങ്ങളിൽ അഭിരമിക്കും
ആദ്യം മുതൽ വീണ്ടും ജീവിക്കാൻ
കൊതി തോന്നും,മരണമണി മുഴങ്ങും വരെ
കിനാവിൻ തിരശീല വീഴും കാലം വരെ
മനോഹരം 🌹👍🌹🌹
നല്ല ഗായിക. സൂപ്പർ. സിതാര നല്ല പിന്നണി ഗായിക
Good rendition, great meaningful relationship of poetry of kalidas bringing many characters from many of his great literature❤❤
സൂപ്പർ ..... 👍
ഒരുത്തനേയും കളിയാക്കുന്നില്ല എല്ലാ ഗായകരും പലരും പാടിയ പാട്ടുകൾ തന്നെയാണ് പാടുന്നത് ബുദ്ധിമുട്ട് ഉള്ളവൻ കേൾക്കണ്ട ....ഉഗ്രൻ😮😮❤❤❤❤❤❤
Nannayi padii... Enikku eshttappettu
She became nervous when she saw the legendary singers infront of her.She is so talented. This song she can easily sing
ഇതു ഇങ്ങനെ പാടരുതായിരുന്നു ☹️
സിതാരാ പാടുന്നത്.ഇഷ്ടം
A wonderful song and
sweetly singing.
Great very great sweet voice
വലിയ കുഴപ്പമില്ലാതെ പാടു൬ ഗായിക സൂപ്പർ
Good. Song and voice sweet...
What a wonderful and a sweey song it is
and singing also so
memerable ever last of
my life.
The great great great great great great song wóoderfull very very nice-song favorite ❤️❤️ songs 👍
Supper
നന്നായി പാടി, ഡാൻസും നന്നായി.
OM Shanti 🌹
Sinthu... 🌹
Thank U, very good
സമർപ്പണം ഇല്ലാത്ത ആലാപനം.....വിരസമായ ആലാപനം..പ്രതീക്ഷിച്ചില്ല......
Old is gold
പഴയ ഗാനങ്ങൾ പുതിയ തലമുറയ്ക്ക് ഇതിൽ കൂടുതൽ നന്നായി പാടാൻ കഴിയില്ല, നന്നായിരിക്കുന്നു.
😢verygood
Beautiful song 👌👌🙏🙏🙏
Super 💚❤️👍👍
സിതാര സംഗീതം പഠിച്ചിട്ടുണ്ട് പക്ഷെ സ്റ്റേജിൽ ആ പഠന മൊന്നും കാണുന്നില്ല.
എത്ര അർത്ഥവത്താണ് ലിറിക്, ദേവരാജന്റെ
മാന്ത്രിക ഈണം, പി ലീലയുടെ വികാരം തുളുമ്പുന്ന ആലാപനം.
അനശ്വര മായ ഗാനം.
True👍
Absolutely correct! P Leela has made this song one of the best among Malayalam songs !
സൂപ്പർ മാഡം
Kollam 🎉
എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നത്. ഇത് അവർ വർഷങ്ങൾക്കു മുൻപ് പാടിയതല്ലേ.
ഇന്ന് അവരുടെ റേഞ്ച് വേറെ ലെവൽ ആണ് 🔥🔥🔥🔥
എന്റെ സ്വന്തം സിത്താര ചേച്ചി സൂപ്പർ 👌🏼👌🏼oh വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👌🏼👌🏼👍🏻👍🏻👍🏻
ഇത് ആത്യമായി കേട്ടതുകൊണ്ടാണ്
Supet
🙂nice
ആയിരം സ്വപ്നങ്ങൾ നാം കണ്ടു
അടുപ്പം വളരാൻ അരവിന്ദം വിടരും
പൊയ്കയ്ക്കരികിൽ പുതിയ തീരങ്ങൾ
പുതു വികാരങ്ങളായി മാറും നിലാവിൽ
ഇന്ദുമുഖി നീയണയും
ഈ സ്വപ്ന തീരങ്ങളിൽ നാം
മോഹം തേടി കൈകോർത്തു നടന്നു
മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം
എനിക്കായി നീയേകും സമ്മാനങ്ങൾ
ഏദൻ തോട്ടത്തിൽ പൊൻകനിയായി
സാമീപ്യമേകും സായന്തനങ്ങളിൽ
Very well sung🌺🌺
Good ❤
❤❤❤❤
സി ത്തു സൂപ്പർ
Very nice
ചരണം രണ്ടും 👌👌👌🌹
Done
I feel Sithara is one the very talented,trained and accomplished singers of the current younger lot.This song is a very personal and sentimental favourite one for me right from childhood and now all the more for another personal reason.As I mentioned I have been hearing this song since childhood and I always felt a magnetic appeal when this song played on the radio like something tugging at your heart strings.I am sure that the Original version sung by the late Smt. P. Leela will always be the best for me because there is something magical in her voice.That is taking nothing away from this very talented singer whose songs I like very much.She sang this beautifully but I felt this rendition was a totally different version from the original.But the reason for me to write such a long comment is,in this rendition at 4:16 after completing the Mukda of the song,she made an expression which I felt like "God! This is tougher than I thought" I don't know how other's felt.
Vellarmala schoolile mini teacheeude pattu koodi kellu❤😭😭
നല്ലൊരു ഗായികയാണ് സിതാര ! രചനയും , സംഗീതവും, പി.ലീലയുടെ ഹൃദ്യമായ ആലാപനവും കൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗാനം സിതാര കുളമാക്കി. പ്രത്യേകിച്ച് ഉർവ്വശി എന്ന വാക്ക്. അടുത്ത പ്രാവശ്യം ശ്രദ്ധിച്ചു പഠിച്ചു പാടുക🥰
o
With you
സിത്തു മണി Super❤❤❤❤
Valichizhachu padi
ഗായകർക്ക് ചില ദിവസങ്ങൾ അങ്ങനെയായിരിക്കും, സാരമില്ല
ഗാനത്തോട് വേണ്ടത്ര നീതി പുലർത്തിയില്ല
Superb makkale
God bless you makkale
👌👏👏
👍❤❤
🎉🎉🎉
Superb❤❤❤
ഇഴച്ചിൽ ഉണ്ട്. പി. ലീല പാടിയത് കേട്ടു കേട്ട് ഇപ്പോഴും ആ സുഖം നിലനിൽക്കുന്നു. സിതാര ഇത്തരം പരീക്ഷണം നടത്താതിരിക്കുക.
Who ever the singer, people should not criticize, it is absolutely not correct, the person who criticize can he / she can sing a single line in front of the huge audience especially great singers like Yesudas, SPB is sitting in front of her. Best of luck
Original speed stress of words feel lost
സൂപ്പർ
Sithara sung this in the begining stage of her carrier...its an old video....look at her then she is just a beginner...
Yes one snap back😉
feel കുറഞ്ഞു പോയോ പ്രിയ ഗായികേ ? സാരമില്ല .. ചില ദിനങ്ങൾ നമ്മുടേതായിരിക്കില്ല
Feelings ഇല്ലാഞ്ഞിട്ടാ 😃😃🤣😂
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവുണരും മോഹത്തിൻ ഈണങ്ങൾ
ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി
ഒരു പൂവിൽ ഉണരൂ വസന്ത ദേവത നീ
നക്ഷത്രമായി നീ തിളങ്ങി നിന്നു മനസിനുള്ളിൽ
നാണം നിറയും സുന്ദരിയായി
കാലത്തിൻ തിരശീലയിൽ എന്നും സുന്ദരം നിൻ മുഖം
കവിത പോൽ തിരു മധുരം ദർശനം പോലും
അലങ്കാരമില്ലാത്ത അത്ഭുതമായി
ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം
പൂക്കൾ നിറയും മാധവരാഗം
☺️☺️☺️
It reminds me what a great singer was P.Leela.Any way the song selection super.
🙏🌹❤👌
ലീലച്ചേച്ചി മലയാളം തമിഴ് തെലുഗ് കന്നഡ പ്രശസ്ത 🙏
ഉജ്ജയിനി
ഉർവശി ഇതു രണ്ടും original പോലെയല്ല സിത്താരാ .
അതെന്തുപറ്റി?
True
സത്യം 👍🏻👍🏻👍🏻👍🏻👍🏻
♥️💗♥️🎶🎵💗♥️
രണ്ടു് ഗാന ഗന്ധർവന്മാർ ഇരിക്കുന്നു. ഒന്ന് നമ്മോട് വിട പറഞ്ഞു.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Congrates dear Sithara,do you know that I had had listen this song by you more times in the whole day,a sweet voice and melody,oh I love it and respect you dear..
Evideyokkayo cheriya kuzhappangal
This song is a classic one of malayalom film songs. അസാധരണമായ ഒരു ഭാവ തലം, ഒഴുക്ക്, ഇതിനുണ്ട്
ഒരു അരുവി ഒഴുകി പോകുമ്പോലെ.
Sithara is a good singer
But ഈ പാട്ട് അത്ര ശരിയായോ എന്ന് സംശയം
Pattu kulamaki tempo kurachu padi
നിരാശ യോടെ നോക്കുന്നുണ്ട് സിതാര.. സിതാരയ്ക്ക് തന്നെ തോന്നി ശരിയായില്ലയെന്ന്.. സാരമില്ല ഇനിയും പാടി നോക്കുക..
Nannayi padi...
Sound and emotions super..
70% ...👍
Uravasi, chila padangal ശരിയാകാനുണ്ട്. പിന്നെ പറന്നുയർന്നു,.. സൂപ്പർ ഓ. K
ഇതിങ്ങനെയും പാടാം 😄😄😅
ഉർവ്വശി പോരാ സംഗതി മൊത്തത്തിൽ പോയി എന്ത് പറ്റി ഈകുട്ടിക്ക്.
Yes 100 %
പാർട്ടി ഗാനങ്ങളാണ് കൂടുതൽ നന്നാക്കുന്നത്. അതിൽ ഭാവിയുണ്ട് MLA , മന്ത്രി അങ്ങനെ ... etc.....
Sitara oru parajayam aanallo
P.leela padiyatha nallathu
സിത്താര ഈ ഗാനം കുറച്ചു കൂടി ഗൗര വത്തോടുകൂടി കേട്ടു അതിന്റെ ഭാവവും energy യും ഒട്ടും ചോർന്നുപോകാതെ ഇനിയുള്ള വേദികളിൽ പാടണമെന്നു ഒരു അപേക്ഷ ഉജ്ജയിനി എന്നു പി ലീല പാടിയിരിക്കുന്നത് തന്നെ സിത്താര എടുത്തത് പോലെയല്ല
പക്ഷേ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല...സിതാര P leelaye ഉൾകൊണ്ട് പാടാൻ ശ്രമിക്കണം ആയിരുന്നു..നന്നായി പടി..തെറ്റ് പറയാൻ കഴിയില്ല...
അതെ. ഉജ്ജയിനിയുടെ 'ജ്ജ' യ്ക്കും ഉർവ്വശിയുടെ 'വ്വ' യ്ക്കും താഴെ നിന്ന് മേലോട്ട് ഒരു വലിവ്. അപ്പൊഴേ impression പോയി.
Wonder what happened to this good singer now
Ahcy
Ratnakumar...k
ശ്രീമതി, സിത്താര കഴിവിന്റെ പരമാവധി ശ്രമിച്ചു എന്നുള്ളത് 100 % ശരി തന്നെ - എന്നാൽ 45% ശരിയായിട്ടുമുണ്ട്. ഏതാ യി രുന്നാലും ഈ കാലഘട്ടത്തിൽ പഴയൊരു ഗാനം പാടി അവതരിപ്പിച്ചതിൽ വളരെ അങ്ങേയറ്റം സന്തോഷിക്കുന്നു. By'AKS, WDR,
ശരിയായില്ല....ലീലാമ്മയുട ശബ്ദ മാധുരിയിൽ കേട്ട ഈ ഗാനം സിതാര പാടിയപ്പോൾ പഴങ്കഞ്ഞി പോലെയായിപ്പോയി...കുറച്ചു കൂടി നന്നാക്കാമായിരുന്നു....😢😢
നമ്മുടെ സീതാലഷ്മി പാടിയ്യെങ്കിൽ സൂപ്പറാക്കിയേനെ
no feeling
പഴയ ഫീൽ മെമ്മറിയിൽ കിടക്കുന്നിടത്തോളം കാലം പുതിയവർ
എങ്ങനെയൊക്കെ ശ്രമിച്ചാലും
അതിന്റെ ഏഴയലത്തുപോലും എത്തി
എന്നു കേൾക്കുന്നവർക്ക് തോന്നില്ല
ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല
Orginal orginal thanne athine marikadakkan arkkum ini kazhiyillla......ithu verum pattt....athraye ulloooòo😍😍😍😍
Original lil ninnum orupadu vethyasam undu 😔
50%
എന്തായാലെന്തു ഇപ്പൊ അവാർഡ് വാങ്ങിയില്ലെ .
അത് ഇടത് പക്ഷം ആയാലുള്ള നേട്ടം മാത്രം
മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
മനസിനുള്ളിൽ വിടരും വികാരങ്ങൾ
പുതുവസന്തം വന്നണയുമ്പോൾ
പൂവിൻ സുഗന്ധം നിറയും പ്രഭാതങ്ങളിൽ
പക്ഷികൾ പാടും പ്രണയത്തിൻ ഈണങ്ങൾ
നാകം ഭൂവിൽ വരമായി നിറയും നിലാവിൽ
നുരയും അഭിനിവേശങ്ങളിൽ അഭിരമിക്കാൻ
സുന്ദരമായതെല്ലാം നിനക്കേകാൻ
സ്വപ്നങ്ങളുണരും യാമങ്ങൾ
Sitara is a good singer
But what happened this song?
When the talented go after hype n performance, this is what happens....