Hi all, മാറ്റിനി നൗ ൻറെ ഈ Remastered വേർഷനും ഭദ്രൻ സാറിൻറെ റിലീസിന് തയ്യാറെടുക്കുന്ന Remastered വേർഷനും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് അറിയിക്കുന്നു . His version could be more superior in terms of Picture and audio quality.✌
പുതിയ ടെക്നോളജിയിൽ പഴയ കലാസൃഷ്ടികളെ 4K, 8K ദൃശ്യമാക്കി മാറ്റുന്ന കഠിനശ്രമം ചെയ്യുന്ന നിങ്ങളോട് ഞങ്ങൾ കലാസ്നേഹികൾ എന്നും കടപ്പെട്ടിരിക്കുന്നു... Let the technology and talent play the hearts !
എന്തൊരു വേർസറ്റൈൽ പാട്ടുകാരിയാണ് ചിത്ര ചേച്ചി , പൊതുവെ നാണക്കാരിയായ ചിത്ര ചേച്ചി എത്ര സെഡക്ടിവ് ആയിട്ടാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ആ ഫീൽ പിന്നെ ലെജൻഡറി സിൽക്ക് സ്മിതയും , അവരുടെ എക്സ്പ്രെഷൻസ് 🔥🔥🔥🔥
എസ് പി വെങ്കിടേഷിൻറെ മ്യൂസികിൽ ചിത്ര ഇതു പോലെ നിരവധി versatile ആയി പാടിയിട്ടുണ്ട്.... നാടോടിയിലെ ജൂംബാ ജുംബാ മറ്റൊരു പാട്ട്... അതും സിൽക്ക് സ്മിതക്ക് വേണ്ടി തന്നെ
ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരം ആണ്, 27 വർഷങ്ങൾക്ക് ഇപ്പുറവും ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും ആളുകൾക്ക് ഇടയിൽ ഉള്ള സ്വീകാര്യതയും അത് ഉണ്ടാക്കുന്ന ട്രെൻഡും, പുത്തൻ തലമുറയെ പോലും ആവേശത്തിലാഴ്ത്താൻ കഴിവുള്ള കഥാപാത്രം ആട്തോമ..ലാലേട്ടൻ...💖🥰😍
*ഇരു* *നിറമുളള* *സൗന്ദര്യ* *ദേവത* ആ കണ്ണ് ചുണ്ട് അരക്കെട്ട് വയർ നിതംബം എല്ലാ തികവോടെയും ദൈവം അച്ചിൽ വാർത്ത ആ സുന്ദരിക്ക് ദൈവം നൽകാതെ പോയ ഏക കാര്യം അവരുടെ മനസ്സിനെ കാണാൻ സാധിക്കാതെ പോയ സമൂഹത്തേയാണ് .
90 കളിലെ സംഗീത രാജാവ് തന്നെ ആയിരിന്നു. Sp വെങ്കിടെഷ് സർ..! സ്പടികം തീ ആണെങ്കിൽ അതിനെ ആളി കത്തിക്കുന്ന പെട്രോൾ തന്നെ ആയിരുന്നു. ഇതിലെ പശ്ചാത്തല സംഗീതവും.. പാട്ടുകളും.. എന്നും പ്രിയപ്പെട്ടത് 💕
ഈ പാട്ടൊക്കെ ടീവിയിൽ വരുമ്പോൾ വീട്ടിൽ ആൾക്കാർ ഇല്ലാത്ത ദിവസം ഈ പാട്ട് വന്നാൽ മതി ആയിരുന്നു എന്ന് വിചാരിച്ചിരുന്ന ആ കുട്ടിക്കാലം എനിക്കുണ്ടായിരുന്നു.😁.എന്നെ പോലെ അന്ന് ആ ചിന്ത ഉണ്ടായിരുന്നവർ ഇവിടെയുണ്ടോ 90's'kids..🔥🔥🔥
കണ്ണാടി നോക്കും കാട്ടുപൂവേ കണ്ണു വയ്ക്കാതെ തമ്പുരാനെ.. 💕😍 മാസ്സ് എന്നൊക്കെ പറഞ്ഞാൽ അത് ആടുതോമയാണ്.. 🔥 കൊല കൊല്ലി ഐറ്റം. 1995 മാർച്ച് 30 റിലീസ്... 🔥 സ്ഫടികം..... 😍
മലയാള സിനിമയിലെ അന്നായാലും ഇന്നായാലും ഇതിനോളം പോയൊരു മാസ്സ് കഥാപാത്രം വന്നിട്ടില്ല മുട്ടനാടിന്റെ ചങ്കിലെ ചോര അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം ആടുതോമ ഞങ്ങളുടെ തോമാച്ചായൻ🔥🔥🔥 🔥🔥
@@minuspk2446 erotic ആയ ഗാനം എന്നൊക്കെ പറഞ്ഞാൽ മനസിലാകാത്തത്ര ശുദ്ധ ആണെന്ന് ശരത് സർ പറഞ്ഞിട്ടുണ്ട്.. ' മാലേയം മാറോടലിഞ്ഞു ' ആദ്യം ഭക്തിഗാനം പോലെ പാടിയത് തിരുത്തിയപ്പോൾ ദൈവദോഷം കിട്ടുമെന്ന് പറഞ്ഞെന്നാ പറയുന്നത് 😁
ഈ സിനിമയിലെ ക്വറി രംഗങ്ങൾ എന്റെ നാടാണ്.. 🥰പാലക്കാട് കല്ലേക്കാട് പൊടിപ്പാറ.. 🥰 ഞാൻ 4 ത്തിൽ പഠിക്കുമ്പോൾ വന്ന ഷൂട്ടിംഗ്.. നാട്ടുകാർക്ക് മോഹൻലാലിനെ കാണുന്നതിനേക്കാൾ ആവേശം സിൽകിനെ കാണുന്നതാണ്.. കുറെ ദിവസം ഷൂട്ട് ഉണ്ടാരുന്നു. വിരുന്നുകാരെ കൊണ്ട് വീടുകൾ നിറഞ്ഞു. ഷൂട്ടിംഗ് കണ്ട് ആർക്കും തിരിച്ചു പോകണം എന്നില്ലാതായി.ഷൂട്ടിംഗ് കാണാൻ പോയ അയൽവീട്ടിലെ കുട്ടികൾ ആ വെള്ളകെട്ടിൽ മരിച്ചത് വേദനയോടെ ഓർക്കുന്നു 😔.. ഷൈജു ചേട്ടൻ, ബൈജു ചേട്ടൻ.. ഒരു വീട്ടിലെ 2 കുഞ്ഞുങ്ങൾ.. എന്റെ ലൈഫിൽ ഈ പാട്ടിനു പ്രാധാന്യം ഉണ്ട് 😂.. ഷൂട്ട് തീരുമ്പോഴേക്കും പാട്ട് byheart ആയി.. സ്കൂളിൽ ആലീസ് ടീച്ചർ retairment.. വിചാരിച്ചതിലും നേരത്തെ പരിപാടികൾ തീർന്നു.. ടൈം അഡ്ജസ്റ്റ് ചെയ്യാനായി.. സാലി സർ വന്നു അനൗൺസ് ചെയ്തു.. "ആർകെങ്കിലും പാടാനോ, ആടാനോ താല്പര്യം എങ്കിൽ വരാം..4 പേർ ചാടിയോടി പോയി കൂടെ ഞാനും.. 🙈. അവര്ക് നല്ല വെളുപ്പ് സൗന്ദര്യം ഉണ്ടാരുന്നു. അവര്ക് ആദ്യ ചാൻസ് കിട്ടി.. ആദ്യത്തെ കുട്ടി singing"ഓ ലത്തുമ്പാതിരുന്നൂഞ്ഞാലാടും ചെല്ലാപൈങ്കിളി.... നല്ല കയ്യടികിട്ടി..., രണ്ടാമത്തെ കുട്ടി.. വന്നു " ഓലതുമ്പാതിരുന്നൂഞാലാടും ചെല്ലാപൈങ്കിളി.. ആദ്യകുട്ടിയേക്കാൾ നന്നായി പാടിട്ടും.. അത്യാവശ്യം കയ്യടി.. മൂന്നാം കുട്ടിയും ഇതേപാട്ട് പാടി.. സദസ്സ് കലപില ആയി.. ഞാൻ നാലാമത് ആണ്.. മൈകിനടുത് ചെന്നപ്പോൾ സാലി സർ കണ്ണുരുട്ടി.. നീയും ഇതേ പാട്ടല്ലേ വേണ്ട... ഓടിച്ചു വിട്ടു.. 😔 സങ്കടം കൊണ്ട് ഉള്ള് പൊളിഞ്ഞു.. മുൻനിരയിലെ കുട്ടികൾ ആർത്തു ചിരിച്ചു... അല്ലെങ്കിലും ആ സർ ക്ലാസ്സിൽ ഭംഗിയുള്ള കുട്ടികളെയെ ശ്രദ്ധിക്കു.. നല്ല മാർക്കു ഉണ്ടെങ്കിലും പുച്ഛം ആണ്.. ആലിസ് ടീച്ചർ പറഞ്ഞു അവളും കൂടി പാടട്ടെ കുഞ്ഞല്ലേ എന്ന്.. സർ സമ്മതിച്ചു.. എനിക്ക് നല്ല ഉയരക്കുറവ് ആയോണ്ട് മൈക് സ്റ്റാൻഡ് നന്നായി താഴ്ത്തി.. അത് തിരിക്കുന്ന ടൈം അത്രേം സാലി സർ കണ്ണുരുട്ടി പേടിപ്പിച്ചു... കണ്ണടച്ച് ഏഴിമല പൂഞ്ചോല പാടി.... മുഴുവനും... പാട്ടുതീർന്നതും സുനന്ദ ടീച്ചറും പദ്മജ ടീച്ചറും വന്നു ചേർത്ത് പിടിച്ചു.. സ്കൂൾ മുഴുവൻ അറിഞ്ഞു..എന്റെ ഫ്രണ്ട് മഞ്ജുഷ Natraj 'ഡബ്ർ കട്ട ' gift തന്നു. വിജയശ്രീ ലാ ളിതയായി വീടെത്തുമ്പോൾ വേലിക്കപ്പുറത്തു അയൽവീട്ടിലെ പാര ഫ്രണ്ട്‌സ്.. അമ്മ മുറ്റത് വിറക് കൊള്ളിയുമായി 😔😔😔കിട്ടി അടി വേണ്ടുവോളം... കരഞ്ഞു കരഞ്ഞു അത്താഴം കഴിക്കാതെ കിടന്നു.. 😔അമ്മ വന്നു കുറെ തഴുകി... പാട്ട് പാടിയതിനല്ല.. അടിച്ചത്.. എന്തിനാ തുണിയില്ലാത്ത അവളുടെ പാട്ടുപാടി എന്ന് 😳😳.. അത് ചിത്ര ചേച്ചി പാടിയത് പറഞ്ഞപ്പോൾ അതിനും കിട്ടി 😇.. 75 വയസായി അമ്മയ്ക്കു ഇന്ന് ടീവി യിൽ സ്ഫടികം സിനിമ വരുമ്പോൾ അമ്മ സങ്കടപെടും.. 🥰
സ്ഫടികം 4K ഡോൾബി യിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ വെച്ച് remaster ചെയ്ത് ഭദ്രൻ sir തീയേറ്ററിൽ ഇറക്കുമ്പോൾ ആദ്യ ദിവസം തന്നെ കാണാൻ പോകുന്നവർ ആരൊക്കെ 🔥
പടം ഇറങ്ങിയ Time ൽ ജനിച്ചിട്ട്പ്പോലും ഇല്ലായിരുന്നു... പക്ഷേ Re-Release ചെയ്യുമ്പോ കണാൻ വേണ്ടി ഇടി കട്ട Waiting...✨💥♥️ തോമച്ചായൻ അത് ഒരു മൊതലാ...♥️🔥 ലാലേട്ടൻ 😘♥️
Evergreen സ്ഫടികം ഇതിനപ്പുറം ഒരു മാസ്സ് കഥാപാത്രം ഇനി മലയാള സിനിമയിൽ വരുമോ എന്നറിയില്ല അത്രയേറെ ഉയരത്തിലാണ് തോമച്ചായൻ... ഭദ്രൻ സാർ, ലാലേട്ടൻ, എസ് പി വി, ചിത്ര ചേച്ചി... സ്ഫടികത്തിൻ്റെ അഭ്രപാളിയിൽ അനശ്വര കഥാപാത്രങ്ങൾ നിറഞ്ഞാടിയ പലരും ഇന്ന് ജീവിച്ചിരിപ്പില്ല ... തിലകൻ സർ, നെടുമുടി വേണു ചേട്ടൻ, രാജൻ പി ദേവ്, ലളിതാമ്മ, സിൽക് സ്മിത, എൻ എഫ് വർഗ്ഗീസ് സർ, കരമന ജനാർദ്ദനൻ ചേട്ടൻ, ശങ്കരാടി ചേട്ടൻ, പറവൂർ ഭരതൻ, ബഹദൂർക അങ്ങിനെ ഒരു നീണ്ട നിര തന്നെ... നന്ദി ഭദ്രൻ സാർ ഞങ്ങൾക്ക് ഇത്രയും മികച്ച ഒരു സിനിമ നൽകിയതിന്... 🙏🙏
Career best of Silk Smitha. Malayalam cinema may be the only industry gives her such respect and screen space. What a character she played in Spadikam ❤️ No words about Lalettan. He is always a 💎
Watch Kamal and Silk Smitha pairing in Tamizh movies. Also songs like "Adiye Manam Nilluna Nikkathadi" and "Nethu Rathiri Yamma". She rocked Tamizh industry in 80s
Silk Smitha. What a woman!!! സ്‌ക്രീനിൽ അവരെ കണ്ടു ഇരുന്നു പോവും. സൗന്ദര്യവും അതിനൊത്ത അഹങ്കാരവുമുള്ള ഒരു wonder women തന്നെയായിരുന്നു അവർ. Lalettan പിന്നെ mass 😎😎😎
Silk Smitha - Indian cinema missing this this great legend still no one covered her place , 80s generations dream girl .Todays all actresses nothing in front of her beauty.
Smithechi എന്തൊരു ഭംഗി ഇപ്പോൾ ഉള്ളവർ കാണിച്ചു കൂട്ടുന്നത് കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും.... ഇങ്ങനെ ഉള്ള ലാലേട്ടനെ ഇനി കാണാൻ പറ്റുമോ ആവോ... Song fire ആണ്
1995ൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ കട്ട് ചെയ്തു തിരുവനന്തപുരം ധന്യ തിയേറ്ററിൽ ഫസ്റ്റ് ഡേ കണ്ട മൂവി.. 😍 ആൾക്കൂട്ടത്തെ പോലീസ് ലാത്തി വീശി ഓടിച്ചതൊക്കെ ഓർമ്മ വരുന്നു ചിതറി ഓടിയും മതില് ചാടിയും രക്ഷപ്പെട്ട ആൾക്കാരുടെ ചെരുപ്പുകൾ ഏതാണ്ട് രണ്ടു ചാക്കുകളിലായി ശേഖരിച്ചു പോകുന്ന ഒരമ്മൂമ്മയുടെ ദൃശ്യം മതിലിന്റെ മുകളിലിരുന്ന് കണ്ടത് ഇന്നും മനസ്സിലുണ്ട് … നൊസ്റ്റു 😍 അതായിരുന്നു തിരക്ക് 🥰
S p venkadesh നും ഭദ്രൻ sir നും ജാനകി അമ്മയെ അറിഞ്ഞൂടാരുന്നു കാണും അല്ലെ.....😏 അല്ലങ്കിൽ പാട്ട് മോശം ആയിക്കോട്ടെ ന്നു വിചാരിച്ചു ആയിരിക്കുമോ ഇനി ചിത്ര ചേച്ചി യെ കൊണ്ട് പാടിച്ചദ്..... എന്താണ് താങ്കളുടെ നിഗമനം... 🤔 Comment ചെയ്യാൻ ഉള്ളത് option ഉണ്ടന്ന് കരുതി വിവരക്കേട് എല്ലാം ഇവിടെ കൊണ്ട് വിളമ്പാൻ നിക്കല്ലേ monuns ey😊
Remastering ചെയ്ത് ഓരോ പിക്സലും പളുങ്കുമണിപോലെ കാണുമ്പോഴാണ് പണ്ടത്തെ ക്യാമറാമാന്മാർ എത്ര ഷാർപ് ആയിട്ടായിരുന്നു ഫോകസ് ചെയ്തിരുന്നതെന്ന് ഓർത്തു പോവുന്നത്. അവരുടെ ആ കഴിവ് ശരിക്കും എടുത്ത് കാണുന്നത് ഇപ്പോഴാണ്.
I started watching this song last night unexpectedly but now i addicted what a song 🔥🔥🔥🔥 purely visual treat,i don't understand single word ,me from Telugu , Andra Pradesh....i love this song ....mohan lal sir ,great SIR. 🙏🙏🙏. Smitha ji RIP.
ടെക്നിക്കൽ ആയി ഏറെ പുരോഗമിച്ച ഈ കാലത്ത് ഇതേ കഥാപാത്രങ്ങളെ നിലനിർത്തിക്കൊണ്ടുപോലും ഇങ്ങനത്തെ ഒരു ചിത്രം നിർമ്മിക്കാൻ സാധ്യമല്ല കാരണം ഇത് ദൈവത്തിൻറെ കയ്യൊപ്പ് അത്ഭുത സംഭവമാണ്.... മലയാളത്തിന്.. അഭിമാനത്തോടെ എഴുന്നേറ്റ് നിൽക്കാൻ പറ്റിയ ഇന്ത്യൻ ചിത്രം..
February 9 padam റീലിസ് ആകുമ്പോൾ ലളിതാമ്മ, വേണു ചേട്ടൻ, സ്മിത മാം, തിലകൻ സാർ, രാജ്യിം പി. ദേവ് ചേട്ടൻ etc angane orupad നല്ല നടൻമാർ നമ്മുടെ ഒപ്പം ഇല്ല 🥺
ഒരു കാലത്തു മോഹൻലാൽ മൂവി റിലീസ് date എന്ന് കേട്ടാൽ ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ ഇടിച്ചു കയറുന്ന ഒരു സമയം ഉണ്ടാരുന്നു. അതിപ്പോഴും അങ്ങനെ തന്നെ ആണെന് ഞാൻ കരുതുന്നു. പക്ഷെ ഇപ്പോളത്തെ മൂവി സെലെക്ഷൻ വളരെ മോശം ലാലേട്ടാ. പിറക്കുമോ ഇതുപോലൊരു അവതാരം 🔥🔥ആടുതോമ 😍🔥🔥
കൂട്ടുകാരും വീട്ടുകാരും തോമച്ചായാ എന്ന് വിളിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ വേറെ തന്നെ ആണ്, കാരണം ഈ ഒരു മൊതൽ അഭിനയിച്ച് തകർത്ത കഥാപാത്രത്തിന്റെ പേര് ആണല്ലോ അത് എന്ന് ഓർത്ത്.. ജീവനാണ് ആടുതോമ 🫂😘..
ഒള്ളത് പറായലോ സ്മിത ചേച്ചീ ഏട്ടനെ സ്കോർ ചെയ്ത വീഡിയോ...🔥 ഇന്നും ഗ്ലാമർ "അഭിനയ" ബൗണ്ടറിയിൽ ഒതുങ്ങി നിന്ന് വൾഗർ ഗ്രേഡ് വാങ്ങാത്ത പാട്ട് ❤️ സ്മിത ചേച്ചിയുടെ "അഭിനയം" കൊണ്ട് മാത്രം പഴയ തലമുറ പരസ്യമായി കാണാൻ പേടിച്ച പാട്ട് 😂🥰❤️ ഇന്നത്തെ പാട്ടുകളും വരികളും സീനുകളും അഭിനയവും ഒന്ന് താരതമ്യം ചെയ്യുക. എന്നിട്ട് അഭിപ്രായം പറയുക
സിൽക്കിന്റെയും, ലാലേട്ടനെയും, ചിത്ര ചേച്ചിയെയും ഒക്കെ പുകഴ്ത്തുന്നതിനിടക്ക് എസ്.പി. വെങ്കടേഷിനെ മുക്കി കളയല്ലേ എന്നു പറയാൻ പറഞ്ഞു 😌. ഒരിക്കലും മാറ്റി ചിന്തിക്കാൻ പറ്റാത്ത ഈ മനുഷ്യൻ നൽകിയ ബാക്ക് ഗ്രൗണ്ട് സ്കോറും, ലഹരി പിടിപ്പിക്കുന്നതും, ഓർമ്മകൾ ഓടകുഴലൂതുന്ന പാട്ടുകളും ഇല്ലേൽ സ്പടികം ഒന്നുമല്ല. ഒരു ബേസ് ഗിത്താർ കൊണ്ട് 90 കളിലെ ചലച്ചിത്ര സംഗീതത്തെ അടക്കി ഭരിച്ച ഹിറ്റുകളുടെ രാജാവ്. കെ.എസ്. ചിത്രക്ക് ഇത്തരത്തിൽ ഉള്ള പാട്ടുകൾ പാഠിപ്പിക്കാൻ ധൈര്യം കൊടുത്ത ആ ചങ്കൂറ്റം 🙏 ചിത്ര ചേച്ചിയുടെ തന്നെ വാക്കുകൾ കടമെടുത്തു പറയട്ടെ നമിക്കുന്നു എസ്.പി.വെങ്കടേഷ് സാർ 🔥
Hi all,
മാറ്റിനി നൗ ൻറെ ഈ Remastered വേർഷനും ഭദ്രൻ സാറിൻറെ റിലീസിന് തയ്യാറെടുക്കുന്ന Remastered വേർഷനും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് അറിയിക്കുന്നു . His version could be more superior in terms of Picture and audio quality.✌
Ningal kidu ayi thanne cheythu .....ithrem nalum parayunnathallathe oru cheriya song out polum avark nalkan kazhinjilla.....7 kollamayi ipo varum nale varum ennu parayunnathallathe onnum kanunilla ...ningal edutha effortnu nalla result undayi great work
പുതിയ ടെക്നോളജിയിൽ പഴയ കലാസൃഷ്ടികളെ 4K, 8K ദൃശ്യമാക്കി മാറ്റുന്ന കഠിനശ്രമം ചെയ്യുന്ന നിങ്ങളോട് ഞങ്ങൾ കലാസ്നേഹികൾ എന്നും കടപ്പെട്ടിരിക്കുന്നു...
Let the technology and talent play the hearts !
ഇതുക്കും മേലെ എന്ത് തലൈവാ
Great work. Well done.
അപ്പോൾ അത് നിങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്ഥ പെട്ടിരിക്കുന്നു
ആ ടെക്നോളജി എന്താണ്?
എന്തൊരു വേർസറ്റൈൽ പാട്ടുകാരിയാണ് ചിത്ര ചേച്ചി , പൊതുവെ നാണക്കാരിയായ ചിത്ര ചേച്ചി എത്ര സെഡക്ടിവ് ആയിട്ടാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ആ ഫീൽ പിന്നെ ലെജൻഡറി സിൽക്ക് സ്മിതയും , അവരുടെ എക്സ്പ്രെഷൻസ് 🔥🔥🔥🔥
ചേച്ചിക്ക് ഒത്തിരി നാണമായിരുന്നത്രെ ഈ പാട്ടുപാടാൻ 😃🥰
എസ് പി വെങ്കിടേഷിൻറെ മ്യൂസികിൽ ചിത്ര ഇതു പോലെ നിരവധി versatile ആയി പാടിയിട്ടുണ്ട്.... നാടോടിയിലെ ജൂംബാ ജുംബാ മറ്റൊരു പാട്ട്... അതും സിൽക്ക് സ്മിതക്ക് വേണ്ടി തന്നെ
ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരം ആണ്, 27 വർഷങ്ങൾക്ക് ഇപ്പുറവും ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും ആളുകൾക്ക് ഇടയിൽ ഉള്ള സ്വീകാര്യതയും അത് ഉണ്ടാക്കുന്ന ട്രെൻഡും, പുത്തൻ തലമുറയെ പോലും ആവേശത്തിലാഴ്ത്താൻ കഴിവുള്ള കഥാപാത്രം ആട്തോമ..ലാലേട്ടൻ...💖🥰😍
❤️❤️❤️👍🏼
11q⁹aaaaaa
❤❤❤
❤
ഈ പാട്ട് കേട്ടാൽ സിൽക്ക് സ്മിത പാടിയതാണെന്നെ ആരും പറയൂ അത്രക്ക് കിടിലമായിട്ടാണ് ചിത്ര ചേച്ചി ഈ പാട്ട് പാടിയിരിക്കുന്നത് ഒടുക്കത്തെ ഫീൽ 😍😍😍
Acting of legendary smitha is also good
പക്ഷെ 4k ൽ വന്ന പാട്ട് രണ്ടാമത് പാടി നശിപ്പിച്ചു വെച്ചിട്ടുണ്ട്...
@@sudhisudhi2090 yes
*അന്നും ഇന്നും എന്നും ഇരട്ട ചങ്കുള്ള തോമാച്ചൻ 🔥🔥അതൊരു മൊതലാ 🔥🔥😌🔥🔥തോമാച്ചൻ ഫാൻസ് വന്നേ ❤🔥*
*A A D U T H O M A* 👑
👊💥
തോമാച്ചായൻ 💥
🔥❤️
Thomachan🔥
അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ അതിന്റെ EXTREME VERSION....🤩 ആട് തോമാ..അഥവാ തോമാചയൻ🥰🤩
*ഇരു* *നിറമുളള* *സൗന്ദര്യ* *ദേവത*
ആ കണ്ണ് ചുണ്ട് അരക്കെട്ട് വയർ നിതംബം എല്ലാ തികവോടെയും ദൈവം അച്ചിൽ വാർത്ത ആ സുന്ദരിക്ക് ദൈവം നൽകാതെ പോയ ഏക കാര്യം അവരുടെ മനസ്സിനെ കാണാൻ സാധിക്കാതെ പോയ സമൂഹത്തേയാണ് .
P
Ellarudeyum manassil undallo...
90 കളിലെ സംഗീത രാജാവ് തന്നെ ആയിരിന്നു. Sp വെങ്കിടെഷ് സർ..! സ്പടികം തീ ആണെങ്കിൽ അതിനെ ആളി കത്തിക്കുന്ന പെട്രോൾ തന്നെ ആയിരുന്നു. ഇതിലെ പശ്ചാത്തല സംഗീതവും.. പാട്ടുകളും.. എന്നും പ്രിയപ്പെട്ടത് 💕
Sp v is a legend♥️🔥🔥🔥
🧡
👍👍
👍🏻👍🏻👍🏻👍🏻❤️🔥
എസ് പി വെങ്കിടേഷിൻറെ പാട്ടുകളും BGMഉം സ്ഫടികത്തിൻറെ ജീവൻ. ഏഴിമല പൂഞ്ചോല
അന്നും ഇന്നും എന്നും ലാലേട്ടന്റെ fan power മാറ്റാർക്ക ഉള്ളത്... ഇങ്ങനത്തെ തി items അല്ലെ ചെയ്ത് വച്ചിരിക്കുന്നത് 💥💥💥💥
*The most Richest filmography in Malayalam Film Industry belongs to one and only*
*M O H A N L A L* 🔥🔥🔥
അത്ര ഉള്ളു...🔥🔥🔥
Swayam thonal mathram
@@rasheedrasheedr4355 pinne aaranu ?
@@rasheedrasheedr4355 karippetti mammad fan spotted
ഈ പാട്ടൊക്കെ ടീവിയിൽ വരുമ്പോൾ വീട്ടിൽ ആൾക്കാർ ഇല്ലാത്ത ദിവസം ഈ പാട്ട് വന്നാൽ മതി ആയിരുന്നു എന്ന് വിചാരിച്ചിരുന്ന ആ കുട്ടിക്കാലം എനിക്കുണ്ടായിരുന്നു.😁.എന്നെ പോലെ അന്ന് ആ ചിന്ത ഉണ്ടായിരുന്നവർ ഇവിടെയുണ്ടോ 90's'kids..🔥🔥🔥
ഇത്, കട്ടിപ്പുടി കട്ടിപ്പുടിടാ, അഴകിയ അസുര അഴകിയ അസുര ഇതൊക്കെയും😂
@@harikrishnank1312
👍🤣👍🤣😁😁😁
ഇതൊക്കെ youtube വന്നതിനു ശേഷമാ സ്വസ്ഥമായി കാണാൻ പറ്റിയത് തന്നെ
Ind😊✌🏻
Muthu chippi vangan Olichum paathum poyittund...😂🤣😂.
Current poyappol CD edukkan CD player azhichu panitha charithravum und...😂🤣
പഴകും തോറും വീര്യം കൂടുന്ന ഐറ്റം 🔥
തോമാചായൻ 🔥🔥
Pnallathe..🔥🔥
കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ.. 💕😍
മാസ്സ് എന്നൊക്കെ പറഞ്ഞാൽ അത് ആടുതോമയാണ്.. 🔥 കൊല കൊല്ലി ഐറ്റം.
1995 മാർച്ച് 30 റിലീസ്... 🔥
സ്ഫടികം..... 😍
അടുത്ത വർഷം മാർച്ച് 30 ആവുമ്പോൾ 27 വയസ്സ് ഈ സിനിമ ക്ക്
@@binuvarghese490 27 അല്ല 28
@@sreeragssu 1995 അല്ലെ റിലീസ് ചെയ്തത് അപ്പൊ 27 അല്ലെ. റിലീസ് ആയ വർഷം anniversary ആയി കൂട്ടില്ല
@@binuvarghese490 1996 il 1 year aakum. Apo 2023 il 28 years
@@kiranchirayath8640 mm
ചിത്രച്ചേച്ചി നിങ്ങളാണ് ഈ പാട്ട് പാടിയത് എന്ന് വിശ്വസിക്കാൻ പ്രയാസമാണ് ❤️❤️
അതെന്താ വിശ്വസിച്ചാൽ 🤔
സത്യം 🙃🙃
1995 ഏപ്രിൽ മാസം SSLC ക്ക് പഠിക്കുമ്പോൾ കരുനാഗപ്പള്ളി TNP യിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു സ്വന്തം തോമാച്ചായൻ🔥
ഉഫ്...ഭാഗ്യവാൻ...🥰
Janichilla 🥺
Njanum janichittila
janichila 😂 same karunagappally ✌🏻
Mukkam റോസ് ✌️
"ആടുതോമ" കാലം എത്രെ കഴിഞ്ഞാലും മനസിൽ നിന്നു മായാത്ത ഒരു character 🔥
ലാലേട്ടൻ ⚡️
തിലകൻ sir❣️
ഭദ്രൻ 🔥
കാലമേ ഇനി പിറക്കുമോ ഇതു പോലൊരു പടം 🌺
മലയാള സിനിമയിലെ അന്നായാലും ഇന്നായാലും ഇതിനോളം പോയൊരു മാസ്സ് കഥാപാത്രം വന്നിട്ടില്ല മുട്ടനാടിന്റെ ചങ്കിലെ ചോര അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം ആടുതോമ ഞങ്ങളുടെ തോമാച്ചായൻ🔥🔥🔥 🔥🔥
ഇതിനോളം പോന്നതില്ലായിരിക്കും.. പക്ഷെ ഇതിനെ വെല്ലുന്ന ഒന്നുണ്ട്..
The old feudal lord.. മംഗലശ്ശേരി നീലകണ്ഠൻ 👑🔥
മംഗലശ്ശേരി നീലകണ്ഠൻ is laughing in the corner
Athu nee mannadiyaare kaanathathu kondanu..
Athu poojapurayil aayirikkum😁😂
@@mollywoodpalace8093 പിന്നെ അങ്ങ് കറാച്ചിയിൽ ആണോ 😂
SILK SMITHA looks stunning! She had great screen presence! She's a legend! 😊
RIP 😪
Yes ..Her smile 😍❤️speechless ☺️🥰
@@pournami5036 ❤❤❤❤❤
ചിത്ര ചേച്ചി ഒരു വേദിയിലും പിന്നീട് പാടിക്കണ്ടിട്ടില്ലാത്ത ഗാനം... ❤️... ലാലേട്ടന്റെ swag 💥...
ഒറിജിനൽ recording തന്നെ പാവം ഇങ്ങനൊക്കെയോ ആണത്രേ പാടി തീർത്തത് 🤣🥰
@@minuspk2446 erotic ആയ ഗാനം എന്നൊക്കെ പറഞ്ഞാൽ മനസിലാകാത്തത്ര ശുദ്ധ ആണെന്ന് ശരത് സർ പറഞ്ഞിട്ടുണ്ട്.. ' മാലേയം മാറോടലിഞ്ഞു ' ആദ്യം ഭക്തിഗാനം പോലെ പാടിയത് തിരുത്തിയപ്പോൾ ദൈവദോഷം കിട്ടുമെന്ന് പറഞ്ഞെന്നാ പറയുന്നത് 😁
എങ്കിൽ ഒന്നൂടെ കേൾക്കാൻ തയ്യാറായിക്കോ... വരണുണ്ട് മോനേ 🤪
@@sajeevsbce1 വെയ്റ്റിംഗ് 😍
@@minuspk2446 mmd
സ്മിത ചേച്ചിക്ക് വേണ്ടി പാട്ട് എല്ലാം പാടിയത് ചിത്രാമ്മ ആണ്.ഏഴിമല പൂഞ്ചോല,പുഴയോരത്തേ,ജുംബാ ജുംബാ എല്ലാം.❤️🥰
Carrierile ettavum mikacha hot song paadiyath janaki amma aan... Ponmeni uruguthe video alla audio song kett noku (headset for btr😝)
മൂന്നാമത്തെ പാട്ട് ഏതാ
@@vineethvinee6241 നാടോടി മൂവീ
@@Aparna_Remesan ഓ 👍👍
@@vineethvinee6241 thambrande manchal mooli
മലയാള സിനിമയിൽ പരിമിതികൾ കുറവുള്ള നടൻ ❤️. നവരസങ്ങൾ മിക്കതും പകർന്നാടിയ പ്രതിഭ💎👑
100%
😍💯💯💯🔥🔥🔥🔥
😊
കള്ള് കുടിക്കും, പെണ്ണ് പിടിക്കും, ചീട്ടു കളിക്കും, തെമ്മാടിത്തരം കാണിക്കും, എന്നിട്ടും ഞങ്ങടെയൊക്കെ ഹീറോ തോമാച്ചായൻ 👑♥️
Anti hero, at its best form 🔥
*A A D U T H O M A* 👑
പെണ്ണ് പിടിക്കുക അല്ല. പെണ്ണുങ്ങളും ആയി അവരുടെ സമ്മതത്തോടെ ആണ് കിടക്കുന്നത്/കളിക്കുന്നത്. തോമ ചെറ്റ അല്ല.
@@sameers3581 2 ayaalum moshalle
@@arafathnikettathoqarafath7424 അല്ല
ലാലേട്ടൻ പാടിയതിൽ ഏറ്റവും ട്രെൻഡ് ആയ ഐറ്റവും ,ഫാൻ ബേസ് ഉള്ള ഐറ്റവും ഇത് തന്നെ...👌
Sp annu paranju ithu laal thanne paadanam.!
Attumanal payayil...
ലാലേട്ടന് എല്ലാ കാലത്തും ആരാധകർ ഉണ്ടായിരിക്കുന്ന മാസ് കഥാപാത്രം 'ആടുതോമ'
ഈ സിനിമയിലെ ക്വറി രംഗങ്ങൾ എന്റെ നാടാണ്.. 🥰പാലക്കാട് കല്ലേക്കാട് പൊടിപ്പാറ.. 🥰
ഞാൻ 4 ത്തിൽ പഠിക്കുമ്പോൾ വന്ന ഷൂട്ടിംഗ്.. നാട്ടുകാർക്ക് മോഹൻലാലിനെ കാണുന്നതിനേക്കാൾ ആവേശം സിൽകിനെ കാണുന്നതാണ്.. കുറെ ദിവസം ഷൂട്ട് ഉണ്ടാരുന്നു. വിരുന്നുകാരെ കൊണ്ട് വീടുകൾ നിറഞ്ഞു. ഷൂട്ടിംഗ് കണ്ട് ആർക്കും തിരിച്ചു പോകണം എന്നില്ലാതായി.ഷൂട്ടിംഗ് കാണാൻ പോയ അയൽവീട്ടിലെ കുട്ടികൾ ആ വെള്ളകെട്ടിൽ മരിച്ചത് വേദനയോടെ ഓർക്കുന്നു 😔.. ഷൈജു ചേട്ടൻ, ബൈജു ചേട്ടൻ.. ഒരു വീട്ടിലെ 2 കുഞ്ഞുങ്ങൾ..
എന്റെ ലൈഫിൽ ഈ പാട്ടിനു പ്രാധാന്യം ഉണ്ട് 😂.. ഷൂട്ട് തീരുമ്പോഴേക്കും പാട്ട് byheart ആയി.. സ്കൂളിൽ ആലീസ് ടീച്ചർ retairment.. വിചാരിച്ചതിലും നേരത്തെ പരിപാടികൾ തീർന്നു.. ടൈം അഡ്ജസ്റ്റ് ചെയ്യാനായി.. സാലി സർ വന്നു അനൗൺസ് ചെയ്തു.. "ആർകെങ്കിലും പാടാനോ, ആടാനോ താല്പര്യം എങ്കിൽ വരാം..4 പേർ ചാടിയോടി പോയി കൂടെ ഞാനും.. 🙈. അവര്ക് നല്ല വെളുപ്പ് സൗന്ദര്യം ഉണ്ടാരുന്നു. അവര്ക് ആദ്യ ചാൻസ് കിട്ടി..
ആദ്യത്തെ കുട്ടി singing"ഓ ലത്തുമ്പാതിരുന്നൂഞ്ഞാലാടും ചെല്ലാപൈങ്കിളി.... നല്ല കയ്യടികിട്ടി..., രണ്ടാമത്തെ കുട്ടി.. വന്നു " ഓലതുമ്പാതിരുന്നൂഞാലാടും ചെല്ലാപൈങ്കിളി.. ആദ്യകുട്ടിയേക്കാൾ നന്നായി പാടിട്ടും.. അത്യാവശ്യം കയ്യടി.. മൂന്നാം കുട്ടിയും ഇതേപാട്ട് പാടി.. സദസ്സ് കലപില ആയി.. ഞാൻ നാലാമത് ആണ്.. മൈകിനടുത് ചെന്നപ്പോൾ സാലി സർ കണ്ണുരുട്ടി.. നീയും ഇതേ പാട്ടല്ലേ വേണ്ട... ഓടിച്ചു വിട്ടു.. 😔 സങ്കടം കൊണ്ട് ഉള്ള് പൊളിഞ്ഞു.. മുൻനിരയിലെ കുട്ടികൾ ആർത്തു ചിരിച്ചു... അല്ലെങ്കിലും ആ സർ ക്ലാസ്സിൽ ഭംഗിയുള്ള കുട്ടികളെയെ ശ്രദ്ധിക്കു.. നല്ല മാർക്കു ഉണ്ടെങ്കിലും പുച്ഛം ആണ്.. ആലിസ് ടീച്ചർ പറഞ്ഞു അവളും കൂടി പാടട്ടെ കുഞ്ഞല്ലേ എന്ന്.. സർ സമ്മതിച്ചു.. എനിക്ക് നല്ല ഉയരക്കുറവ് ആയോണ്ട് മൈക് സ്റ്റാൻഡ് നന്നായി താഴ്ത്തി.. അത് തിരിക്കുന്ന ടൈം അത്രേം സാലി സർ കണ്ണുരുട്ടി പേടിപ്പിച്ചു... കണ്ണടച്ച് ഏഴിമല പൂഞ്ചോല പാടി.... മുഴുവനും... പാട്ടുതീർന്നതും സുനന്ദ ടീച്ചറും പദ്മജ ടീച്ചറും വന്നു ചേർത്ത് പിടിച്ചു.. സ്കൂൾ മുഴുവൻ അറിഞ്ഞു..എന്റെ ഫ്രണ്ട് മഞ്ജുഷ Natraj 'ഡബ്ർ കട്ട ' gift തന്നു. വിജയശ്രീ ലാ ളിതയായി വീടെത്തുമ്പോൾ വേലിക്കപ്പുറത്തു അയൽവീട്ടിലെ പാര ഫ്രണ്ട്‌സ്.. അമ്മ മുറ്റത് വിറക് കൊള്ളിയുമായി 😔😔😔കിട്ടി അടി വേണ്ടുവോളം... കരഞ്ഞു കരഞ്ഞു അത്താഴം കഴിക്കാതെ കിടന്നു.. 😔അമ്മ വന്നു കുറെ തഴുകി... പാട്ട് പാടിയതിനല്ല.. അടിച്ചത്.. എന്തിനാ തുണിയില്ലാത്ത അവളുടെ പാട്ടുപാടി എന്ന് 😳😳.. അത് ചിത്ര ചേച്ചി പാടിയത് പറഞ്ഞപ്പോൾ അതിനും കിട്ടി 😇.. 75 വയസായി അമ്മയ്ക്കു ഇന്ന് ടീവി യിൽ സ്ഫടികം സിനിമ വരുമ്പോൾ അമ്മ സങ്കടപെടും.. 🥰
കേൾക്കാൻ നല്ല രസം☺️☺️👍👍👍💐
കഥ കേട്ടപ്പോൾ സന്തോഷം തോന്നി ..... എനിക് ഒരുപാട് ഇഷ്ടപെട്ട പാട്ട് ....very ബ്യൂട്ടിഫുൾ സിൽക് സ്മിത.......
ഹ ഹ👍
വായിക്കാൻ നല്ല രസമുണ്ടായിരുന്നു...വീണ്ടും എഴുതുക..😍
🥲🥲🤗
Evergreen Spadikam... Maestro Sp Venkitesh Sir! 🙏🏽 And one and only Lalettan 😍
സിൽക് സ്മിതയുടെ ഭാവങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും, characterനോട് എത്രയധികം നീതിപുലർത്തിയിട്ടുണ്ടെന്ന്😍☺️
പ്രണാമം🙏✨
Now a days she get a award for her performance in this movie
Hi jii iam Bala tamil nadu
ചരിഞ്ഞ തോളും....💞💞 കള്ളച്ചിരിയും ചിരിച്ചു....💞💞 ഞങ്ങളുടെ ഏട്ടന്റെ ഒരു വരവ് ഉണ്ട്, വെറും വരവല്ല, ഒരു ഒന്നാന്നൊര വരവാണ് 💞💞💞 യാമോനെ 💞💞💞
ഏഴാമത്തെ വയസ്സിൽ തലശ്ശേരി ലോട്ടസിൽ നിന്ന് ഫാമിലി ആയി സെക്കന്റ് show കണ്ടതാ...ഇന്നും ഓർക്കുന്നു ആ തിരക്കും, കയ്യടികളും.....
Spadikam 4k re-release ചെയ്യുമ്പോൾ ഈ സോങ്ങിന്റെ തിയേറ്റർ എക്സ്പീരിയൻസ് ആലോചിക്കുമ്പോൾ തന്നെ romanjification...💆♂️🔥
എന്നാണ് റീ റിലീസ് ?
Re- release undooo? Yennanuu
Atmos mixing is going on
അവിടൊക്കെ ആണ് റിലീസ്
@@shinubabu8160 January
SILK SMITHA looks stunning! She had a fabulous screen presence! She's a legend! പഴകും തോറും വീര്യം കൂടുന്ന ഐറ്റം 🔥തോമാചായൻ 🔥🔥😊
ഈ ഗാനത്തിൻ വരികളിലുമുണ്ട് സൗന്ദര്യം.... ഏറെ ഇഷ്ടപെട്ട ഒരു ലാലേട്ടൻ ചിത്രം ❤️
p ഭാസ്കരൻ മാഷിന്റെ വരികൾ
സ്ഫടികം 4K ഡോൾബി യിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ വെച്ച് remaster ചെയ്ത് ഭദ്രൻ sir തീയേറ്ററിൽ ഇറക്കുമ്പോൾ ആദ്യ ദിവസം തന്നെ കാണാൻ പോകുന്നവർ ആരൊക്കെ 🔥
Njan💥
ഞാൻ
Njan
Eppaza bruh release...ellam jillakalilum kanumo
ഇപ്പോഴേ റെഡി
പടം ഇറങ്ങിയ Time ൽ ജനിച്ചിട്ട്പ്പോലും ഇല്ലായിരുന്നു... പക്ഷേ Re-Release ചെയ്യുമ്പോ കണാൻ വേണ്ടി ഇടി കട്ട Waiting...✨💥♥️
തോമച്ചായൻ അത് ഒരു മൊതലാ...♥️🔥
ലാലേട്ടൻ 😘♥️
എന്തൊരു ഭംഗിയാണ് അവരുടെ കണ്ണുകളും, ചിരിയും 03:33 ,SILK SMITHA 🥰
തോമാച്ചായൻ 🔥🔥
One of the one
കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിലെ ഉള്ളിൽ തേൻ കരിമ്പ്
ചിത്രമ്മ sound modulation👌
തോമാച്ചായൻ ❤️
ചിത്ര ചേച്ചിടെ ആലാപനം... വേറെ ലെവൽ ❤️
Evergreen സ്ഫടികം ഇതിനപ്പുറം ഒരു മാസ്സ് കഥാപാത്രം ഇനി മലയാള സിനിമയിൽ വരുമോ എന്നറിയില്ല അത്രയേറെ ഉയരത്തിലാണ് തോമച്ചായൻ...
ഭദ്രൻ സാർ, ലാലേട്ടൻ, എസ് പി വി, ചിത്ര ചേച്ചി...
സ്ഫടികത്തിൻ്റെ അഭ്രപാളിയിൽ അനശ്വര കഥാപാത്രങ്ങൾ നിറഞ്ഞാടിയ പലരും ഇന്ന് ജീവിച്ചിരിപ്പില്ല ... തിലകൻ സർ, നെടുമുടി വേണു ചേട്ടൻ, രാജൻ പി ദേവ്, ലളിതാമ്മ, സിൽക് സ്മിത, എൻ എഫ് വർഗ്ഗീസ് സർ, കരമന ജനാർദ്ദനൻ ചേട്ടൻ, ശങ്കരാടി ചേട്ടൻ, പറവൂർ ഭരതൻ, ബഹദൂർക അങ്ങിനെ ഒരു നീണ്ട നിര തന്നെ... നന്ദി ഭദ്രൻ സാർ ഞങ്ങൾക്ക് ഇത്രയും മികച്ച ഒരു സിനിമ നൽകിയതിന്... 🙏🙏
ഒരുപാട് ഒരുപാട് നന്ദിയുണ്ട് matinee now നു 😍😍ഈ സർപ്രൈസ് പൊളിച്ചു.
സ്ഫടികം ഏഴിമല വീഡിയോ സോങ് 8 K യിൽ ആഹാ അന്തസ്സ് 😍😍😍
മലയാളികൾ കാത്തിരിക്കുന്ന ഒരെണ്ണം കിട്ടി . ഇനി ഒരെണ്ണം കൂടെ മണിച്ചിത്രത്താഴ് !!!
No, avide manichitrthazu alla. THUVANATHUMPIKAL AND NAMMUK PARAKKAN MUNDHRITHOOPPUKAL
"തലമുറകൾ നെഞ്ചേറ്റിയ നല്ല കട്ട ഹീറോയിസം"
തോമയ്ക്ക് മരണം പുല്ലാ!!💥🔥
മലയാളം സിനിമയിലെ ഏറ്റവും മികച്ച മാസ് ഹീറോ കഥാപാത്രം 🥳🥳🥳
MANGALASSERRY NEELAKANDAN
VINCENT GOMAS
Neelakandan says helo 🙌
സ്പടികം ഇന്നും വികാരം 😍🔥
ഞാൻ, ഒരു. മമ്മൂട്ടി ഫാനാണ്, പക്ഷെ, എനിക്ക്. ഒരിക്കലും, മറക്കാനാവാത്ത, ഒരു, കഥാ പത്ര മാണ്, ലാലേട്ടന്റെ, സ്ഫടികത്തിലെ, ആട്, തോമ 1995നില മ്പുർ. ജ്യോതി, തിയേറ്ററിൽ, നിന്ന്, റിലീസിന്, കണ്ടിട്ടുണ്ട് 😄,,, പിന്നെയും, രണ്ടു, മൂന്നു, പ്രാവശ്യം, കണ്ടു,,,, ലാലേട്ടൻ 👍👍❤❤
തോമച്ചായന്റെ മുകളിൽ നിൽക്കുന്ന ഒരു കഥപാത്രം മലയാള സിനിമയിൽ ഇന്നേവരെ വന്നിട്ടില്ല 💥ലാലേട്ടൻ 🔥🔥🔥
Kottayam kunjachan both are equal
@@AshlyJames-bn8vf😅
@@AshlyJames-bn8vfKK ??? Waste
ഇന്ന് അതീവ ഗ്ലാമർ ആകാൻ വരെ നായികമാർ റെഡിയാകുന്ന കാലത്തും സ്മിത ചേച്ചിയുടെ കണ്ണുകളുടെ വശ്യത ഒരുത്തിക്കും ഇല്ല.......❤
ചിത്ര ചേച്ചി ഒരു രക്ഷയും ഇല്ല ഈ പാട്ടും ദേവാസുരത്തിലെ അംഗോപാഗം തമ്മിലുള്ള വ്യത്യാസം ഹോ. No words
തോമച്ചായന് മരണമില്ല... He is Immortal.... Character of Malayalam cinema History..
Rerelease നു വേണ്ടി ഇടിക്കട്ട വെയിറ്റ് 🔥
Career best of Silk Smitha. Malayalam cinema may be the only industry gives her such respect and screen space. What a character she played in Spadikam ❤️ No words about Lalettan. He is always a 💎
Watch Kamal and Silk Smitha pairing in Tamizh movies. Also songs like "Adiye Manam Nilluna Nikkathadi" and "Nethu Rathiri Yamma".
She rocked Tamizh industry in 80s
Anuradha the best in her era
Silk Smitha. What a woman!!! സ്‌ക്രീനിൽ അവരെ കണ്ടു ഇരുന്നു പോവും. സൗന്ദര്യവും അതിനൊത്ത അഹങ്കാരവുമുള്ള ഒരു wonder women തന്നെയായിരുന്നു അവർ.
Lalettan പിന്നെ mass 😎😎😎
❤❤❤😂😂😂🎉🎉 ലാലേട്ടൻറെ ഒന്നാന്തരം വരവ്, ആ തോള് ചരിച്ച് ഉള്ള വരവ് കാണണം . .... . മലയാളസിനിമയിൽ വേറെ ആരുമില്ല. L ലാലേട്ടൻ ഹീറോ
entha quality uff 🔥🔥🔥
കണ്ണാടിനോക്കും കാട്ടു പൂവേ കണ്ണുവയ്ക്കാതെ തമ്പുരാനെ 💜💜💜
ഇരട്ടചങ്കൻ ആട് തോമ 🔥
ഞങ്ങടെ തോമാച്ചായൻ 🔥🔥🔥
Silk Smitha - Indian cinema missing this this great legend still no one covered her place , 80s generations dream girl .Todays all actresses nothing in front of her beauty.
ആഹാ സിൽക്കിന്റെ അരിഞ്ഞാണത്തിന്റെ മണിവരെ ക്ലീനായി കാണാം .. 8k സ്‌ക്രീനികൾ കണ്ട എന്റെ കണ്ണുതള്ളിപോയി .
👌👌👌👌 ബട്ട് ഇതിലും ഡോസ് കൂടിയ ഫുൾ വേർഷൻ വന്നൊണ്ട് മോനേ...💥💥💥🔥👊🕶️
*അവർ* *എന്നും* *ആ* *36കാരിയാണ്..*
*സ്മിത* ❤
Paavam suicide aarnu 😟
She is 35 when she died
What a performance by silk no one can match her... In any era....Great 🔥
Anuradha was the greatest in her era
മികച്ച ആക്ഷൻ സീക്വൻസിനുള്ള ബാക്ക്ഗ്രൗണ്ട് സ്കോറുകളാണ് ഈ ഗാനത്തിന്റെ ഓർക്കസ്ട്ര... സിനിമാറ്റോഗ്രാഫി അത്യുഗ്രൻ... ചിത്ര ചേച്ചിയുടെ ആലാപനം... 👌 👌
Thomachayan ithine vellunna oru kathapatram ithuvare illa ennathanu Sathyam🤩❣️ All TIME FAV💛 SPADIKAM
SIR CP ude Puthiya kandupidutham CHEKUTHAN💥
*A A D U T H O M A* 👑
Thomachayan aanayodu iddikum double chankkaa❤️❣️
മംഗലശേരി നീലകണ്ഠൻ says hai
@@vlogpadam1645 ❣️✌️
ലാലേട്ടൻ 🔥🔥🔥സിൽക്ക് 🔥🔥🔥 Thank u bhadran sir and entire crew for this classic... ❤❤❤
Smithechi എന്തൊരു ഭംഗി ഇപ്പോൾ ഉള്ളവർ കാണിച്ചു കൂട്ടുന്നത് കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും.... ഇങ്ങനെ ഉള്ള ലാലേട്ടനെ ഇനി കാണാൻ പറ്റുമോ ആവോ... Song fire ആണ്
സ്മിത കറുമ്പി ആണ് നല്ല കറുത്തതാ
തോമാച്ചായൻ ഞങ്ങടെ ദൈവം ആണ് സാറേ🔥😍
ആരാധകരെ ശാന്തരാകുവിൻ full movie Remasterd version Coming Soon 🥰😍😍😍🔥
തോമച്ചായനെ 8K യിൽ എത്തിച്ച നിങ്ങൾക്ക് ഇരിക്കട്ടെ കുതിര പവൻ🔥
Oru പഴയ സിനിമാ പാട്ടിന്റെ റീമാസ്റ്റർ വേർഷൻ Trending ൽ വരണമെങ്കിൽ .. ഒറ്റപ്പേര് .. മോഹൻലാൽ ....
ആടു തോമ ...Even fresh....
ഈ പാട്ടിന് ഇത്രയും മികച്ചത് ആക്കിയതും കാണാനില്ലാർക്കും ഒരു അഭിനന്ദന ഒരുപാട് ഇഷ്ടവും ബഹുമാനവും ആയിരുന്നു നല്ലൊരു ആക്ടർ നല്ലൊരു മനസ്സിന്റെ ഉടമയായിരുന്നു
1995ൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ കട്ട് ചെയ്തു തിരുവനന്തപുരം ധന്യ തിയേറ്ററിൽ ഫസ്റ്റ് ഡേ കണ്ട മൂവി.. 😍 ആൾക്കൂട്ടത്തെ പോലീസ് ലാത്തി വീശി ഓടിച്ചതൊക്കെ ഓർമ്മ വരുന്നു ചിതറി ഓടിയും മതില് ചാടിയും രക്ഷപ്പെട്ട ആൾക്കാരുടെ ചെരുപ്പുകൾ ഏതാണ്ട് രണ്ടു ചാക്കുകളിലായി ശേഖരിച്ചു പോകുന്ന ഒരമ്മൂമ്മയുടെ ദൃശ്യം മതിലിന്റെ മുകളിലിരുന്ന് കണ്ടത് ഇന്നും മനസ്സിലുണ്ട് … നൊസ്റ്റു 😍 അതായിരുന്നു തിരക്ക് 🥰
E സോങ് ജാനകി അമ്മ പാടിയിരുന്നേൽ വേറെ ലെവൽ ആയേനെ സിൽക്ക് 💥ജാനകി അമ്മ അതു 💥💥💥ആണ്
S p venkadesh നും ഭദ്രൻ sir നും ജാനകി അമ്മയെ അറിഞ്ഞൂടാരുന്നു കാണും അല്ലെ.....😏
അല്ലങ്കിൽ പാട്ട് മോശം ആയിക്കോട്ടെ ന്നു വിചാരിച്ചു ആയിരിക്കുമോ ഇനി ചിത്ര ചേച്ചി യെ കൊണ്ട് പാടിച്ചദ്.....
എന്താണ് താങ്കളുടെ നിഗമനം... 🤔
Comment ചെയ്യാൻ ഉള്ളത് option ഉണ്ടന്ന് കരുതി വിവരക്കേട് എല്ലാം ഇവിടെ കൊണ്ട് വിളമ്പാൻ നിക്കല്ലേ monuns ey😊
എൻ്റെ പൊന്നോ വേണ്ടായെ. അങ്ങനെ ആയിരുന്നേൽ ഇത് ഞാൻ കാണില്ലായിരുന്നു ഇപ്പോളും.
ഈ പാട്ട് എഴുതിയത് ഭാസ്കരൻ മാഷും, പാടിയത് ചിത്രയും!! അവരുടെ രണ്ടു പേരുടെയും ഒരു അസാധാരണ പാട്ട്
മാരനെ കണ്ടാൽ മയിലെണ്ണ തേക്കും പാറ... കരിമ്പാറ...😍😍😍
പാറ തനുള്ളിൽ പനിനീരോഴുകും ചോല...... തേൻ ചോല 💖💖💖
Remastering ചെയ്ത് ഓരോ പിക്സലും പളുങ്കുമണിപോലെ കാണുമ്പോഴാണ് പണ്ടത്തെ ക്യാമറാമാന്മാർ എത്ര ഷാർപ് ആയിട്ടായിരുന്നു ഫോകസ് ചെയ്തിരുന്നതെന്ന് ഓർത്തു പോവുന്നത്. അവരുടെ ആ കഴിവ് ശരിക്കും എടുത്ത് കാണുന്നത് ഇപ്പോഴാണ്.
I started watching this song last night unexpectedly but now i addicted what a song 🔥🔥🔥🔥 purely visual treat,i don't understand single word ,me from Telugu , Andra Pradesh....i love this song ....mohan lal sir ,great SIR. 🙏🙏🙏. Smitha ji RIP.
This is the most iconic song in the history of malayalam cinema known for Mohanlal's macho heroism and terrific sensuality of Silk smitha.
From,,,,, 3:34🔥💯
Lalettan voice and style🥰
ഇത് തിയ്യറ്ററിൽ പൊളിച്ച് അടക്കും... അന്ന് ഈ സിനിമ തിയ്യേറ്ററിൽ കാണാൻ കഴിയാത്തവർക്ക് നല്ല ഒരു അനുഭവം ആകും❤️
മലയാളത്തിലെ ഏറ്റവും വല്യ മാസ്സ് ഹീറോ , തോമാച്ചായൻ ❤💥
ടെക്നിക്കൽ ആയി ഏറെ പുരോഗമിച്ച ഈ കാലത്ത് ഇതേ കഥാപാത്രങ്ങളെ നിലനിർത്തിക്കൊണ്ടുപോലും ഇങ്ങനത്തെ ഒരു ചിത്രം നിർമ്മിക്കാൻ സാധ്യമല്ല കാരണം ഇത് ദൈവത്തിൻറെ കയ്യൊപ്പ് അത്ഭുത സംഭവമാണ്....
മലയാളത്തിന്.. അഭിമാനത്തോടെ എഴുന്നേറ്റ് നിൽക്കാൻ പറ്റിയ ഇന്ത്യൻ ചിത്രം..
February 9 padam റീലിസ് ആകുമ്പോൾ ലളിതാമ്മ, വേണു ചേട്ടൻ, സ്മിത മാം, തിലകൻ സാർ, രാജ്യിം പി. ദേവ് ചേട്ടൻ etc angane orupad നല്ല നടൻമാർ നമ്മുടെ ഒപ്പം ഇല്ല 🥺
പഴകുംതോറും വീര്യം കൂടി വരുന്ന ഐറ്റം! 💥
ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല
പൊൻ മാല പൊൻ മാല
ഹേ പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ (ഏഴിമല..)
മാരനെ കണ്ടാൽ മയിലെണ്ണ തോൽക്കും
പാറ കരിമ്പാറ
പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല
തേൻ ചോല
കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി മുത്തേ (ഏഴിമല..)
പാറിക്കളിക്കും പരൽ മീൻ കണ്ണുള്ള
പെണ്ണേ കാക്കക്കറുമ്പീ
മാടിവിളിക്കുന്നു മാറത്തെ മാമ്പുള്ളിച്ചുണങ്ങ്
പുള്ളിച്ചുണങ്ങ്
കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിന്റെയുള്ളിൽ തേൻ കരിമ്പ്
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി മുത്തേ (ഏഴിമല..)
//////////////////////////////////////////////////////////////////////
Ezhimalappoonchola maamalakku manimaala
ponmaala ponmaala - puthan njaattuvela
konchedi konchedi konchedi muthe
maaranekandaal mayilenna tholkkum
paara karimbaara
paarathannullil panineerozhukum chola
then chola
kanaadi nokkum kaattupoove
kannuvaykkaathe thamburaane
puthan njattuvela
konchedi konchedi konchedi muthe
paarikkalikkum paralmeen kannulla
penne kaakkakkarumbee
maadivilikkunnu maarathe maambullichunangu
pullichunangu
kandaalo nalla kaachiya kaarirumbu
nenchinteyullil then karimbu
puthan njaattuvela
konchedi konchedi konchedi muthe
ചിത്ര ചേച്ചി ഈ പാട്ടിൽ തന്റെ സ്ഥിരം ഭാവത്തിൽനിന്ന് വിത്യാസം വരുത്തിയാണ് പാടിയത്..നല്ല കിടിലൻ പാട്ടു.. ലാലേട്ടൻ എന്റെ ജീവനാണ്...
സ്ഫടികം❤️
Thomachayan
ആട് തോമ
3:34 ലാലേട്ടൻ..
ഒരു കാലത്തു മോഹൻലാൽ മൂവി റിലീസ് date എന്ന് കേട്ടാൽ ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ ഇടിച്ചു കയറുന്ന ഒരു സമയം ഉണ്ടാരുന്നു. അതിപ്പോഴും അങ്ങനെ തന്നെ ആണെന് ഞാൻ കരുതുന്നു. പക്ഷെ ഇപ്പോളത്തെ മൂവി സെലെക്ഷൻ വളരെ മോശം ലാലേട്ടാ. പിറക്കുമോ ഇതുപോലൊരു അവതാരം 🔥🔥ആടുതോമ 😍🔥🔥
കൂട്ടുകാരും വീട്ടുകാരും തോമച്ചായാ എന്ന് വിളിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ വേറെ തന്നെ ആണ്, കാരണം ഈ ഒരു മൊതൽ അഭിനയിച്ച് തകർത്ത കഥാപാത്രത്തിന്റെ പേര് ആണല്ലോ അത് എന്ന് ഓർത്ത്.. ജീവനാണ് ആടുതോമ 🫂😘..
ഫെബ്രുവരി 9 ന് സ്ഫടികം റീ റിലീസ് ന് ആരൊക്കെ wait ചെയ്യുന്നുണ്ട്🔥❤️
Enthoru cinemayaanu , enthoru character aanu aaduthoma . Undoubtedly the best 👌🏻
ശരിക്കും വേറെ ലെവൽ Re Mastering . ആ സിനിമാ മുഴുവന് വേണം എങ്കിൽ re master ചെയ്തു release ചെയ്യാം
excellent work
ലേലം, സ്‌ഫടികം, ദുബായ്, The king, ഇതിൽ ഏതെങ്കിലും ആയാൽ മതിയായിരുന്നു.
Dubai oo😁
Ithu athinu song mathram ale ulu full movie ilalo
@@cynilernest8776 full movie remaster cheyan samayam edukum. Songs first cheyum
ദുബായ് യൊക്കെ എന്ത് കാര്യത്തിന് 😄😄🙏🏻
Dubai😂🤣🤣🤣
❤❤പാട്ട് പാടിയ ചിത്രചേച്ചി ആയാലും പൊളി അഭിനച്ചാവർ എല്ലാം പൊളിച്ചു അടുക്കി 🔥
0:21 ഈ tune എന്തോ വല്ലാണ്ട് ഇഷ്ടപ്പെട്ടു sp venkitesh sir hats off🤌🏻❤️
*പ്രതീക്ഷിച്ചത് full movie ആയിരുന്നു...🥲 ഇതായാലും ആശ്വസിക്കാനുള്ള വകയുണ്ട് 😌...!*
Full movie rerelease und 4k udane thanne
@@empuraanmedia5587 ath...theatril alle?
@@afal007 തീയേറ്ററിൽ
Full മൂവി തിയേറ്ററിൽ തോമാച്ചൻ ഒന്ന് കൂടെ അവതരിക്കാൻ പോകുന്നു 4K വിഷ്യൽ 👊💥😈
എന്നാണ് റിലീസ്
ഇനി എന്ന് കേട്ടാലും ഈ ലോകത്ത് സിൽക്ക് ഇല്ലെങ്കിൽ പോലും ഒരു വികാരമായി അത് നമ്മടെ നെഞ്ചിൽ കിടന്ന് തുടിക്കും 🥺✨️🤍
ഒള്ളത് പറായലോ സ്മിത ചേച്ചീ ഏട്ടനെ സ്കോർ ചെയ്ത വീഡിയോ...🔥 ഇന്നും ഗ്ലാമർ "അഭിനയ" ബൗണ്ടറിയിൽ ഒതുങ്ങി നിന്ന് വൾഗർ ഗ്രേഡ് വാങ്ങാത്ത പാട്ട് ❤️
സ്മിത ചേച്ചിയുടെ "അഭിനയം" കൊണ്ട് മാത്രം പഴയ തലമുറ പരസ്യമായി കാണാൻ പേടിച്ച പാട്ട് 😂🥰❤️
ഇന്നത്തെ പാട്ടുകളും വരികളും സീനുകളും അഭിനയവും ഒന്ന് താരതമ്യം ചെയ്യുക. എന്നിട്ട് അഭിപ്രായം പറയുക
പഴക്കം ചെല്ലുതോറും വീര്യം കൂടുന്ന ഐറ്റം നമ്മുടെ തോമാച്ചായൻ വില്ലാളിവീരൻ ആടു തോമ 🥰🥰🥰🥰
എന്റെ വീട്ടിന്റെ അപ്പുറത്തു ഷൂട്ട് ചെയ്ത song ❤️♥️❤🔥ലാലേട്ടൻ 😍
ചങ്ങനാശേരി ആണോ?
@@lijuraj347 palakkad
തൃശ്ശൂരും ഉണ്ട് മണ്ണുത്തി..
സിൽക്കിന്റെയും, ലാലേട്ടനെയും, ചിത്ര ചേച്ചിയെയും ഒക്കെ പുകഴ്ത്തുന്നതിനിടക്ക് എസ്.പി. വെങ്കടേഷിനെ മുക്കി കളയല്ലേ എന്നു പറയാൻ പറഞ്ഞു 😌.
ഒരിക്കലും മാറ്റി ചിന്തിക്കാൻ പറ്റാത്ത ഈ മനുഷ്യൻ നൽകിയ ബാക്ക് ഗ്രൗണ്ട് സ്കോറും, ലഹരി പിടിപ്പിക്കുന്നതും, ഓർമ്മകൾ ഓടകുഴലൂതുന്ന പാട്ടുകളും ഇല്ലേൽ സ്പടികം ഒന്നുമല്ല.
ഒരു ബേസ് ഗിത്താർ കൊണ്ട് 90 കളിലെ ചലച്ചിത്ര സംഗീതത്തെ അടക്കി ഭരിച്ച ഹിറ്റുകളുടെ രാജാവ്. കെ.എസ്. ചിത്രക്ക് ഇത്തരത്തിൽ ഉള്ള പാട്ടുകൾ പാഠിപ്പിക്കാൻ ധൈര്യം കൊടുത്ത ആ ചങ്കൂറ്റം 🙏 ചിത്ര ചേച്ചിയുടെ തന്നെ വാക്കുകൾ കടമെടുത്തു പറയട്ടെ നമിക്കുന്നു എസ്.പി.വെങ്കടേഷ് സാർ 🔥
ലാലേട്ടൻ ഫാൻ ആക്കിയ സിനിമ 😄🔥❤️സഫടികം 🔥🔥
ഈ സോങ് ലാലേട്ടൻ അല്ലാതെ മറ്റാരും ചെയ്താലും വിമർശിക്കും..! ലാലേട്ടൻ ആയതുകൊണ്ട് എല്ലാരും ഇഷ്ടപ്പെടുന്നു..!
Hope it's not some new movie promo.. We just want nostalgic 90s-2000's movies..