ഇതുപോലെ പ്രയോജനകരമായ രീതിയിൽ സംഗീതത്തെക്കുറിച്ച് പറഞ്ഞുതരുവാൻ വേറെ ആരും ഉണ്ടാവില്ല. സംഗീതത്തിന്റെ വലിയ ചക്രവർത്തിമാർ പോലും അതിന്റെ എബിസിഡി പോലും ആർക്കും പറഞ്ഞു കൊടുക്കില്ല. ആരും നല്ല ഗായകരായ വളരുവാൻ അവരാരും ഇഷ്ടപ്പെടുന്നില്ല. ഈ ചാനൽ 100% ഗുണം ചെയ്യും. ഇത്രയും വ്യക്തമായി പറഞ്ഞു കൊടുക്കുന്ന മാഷിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഓണത്തിന് ഞാൻ ക്ലബ്ബിൽ ഒരു പാട്ട് പാടി വരികൾ മുഴുവൻ പഠിക്കാതെ പാടുപെട്ടു ഈ വീഡിയോ നേരത്തെ കാണേണ്ടതാരുന്നു പാട്ട് എന്റെ ജീവനാണ് പാടാൻ ഒരുപാട് ഇഷ്ടമാണ് ഒരുപാട് നന്ദി സർ ഇത്ര നല്ല കാര്യങ്ങൾ ആത്മാർത്ഥ മായി പറഞ്ഞു തന്നതിന് 🙏രശ്മി ബിജു, ചേർത്തല
ഞാൻ ആദ്യമായി കാണുന്നു ഈ ചാനൽ താങ്കൾ പറഞ്ഞ ഒരു കാര്യം സത്യം , ലിറിക്സ് തെറ്റുണ്ടാകും ഞാൻ ഒരു പാട്ട് കേട്ടു ശ്രുതിയിൽ നിന്നുയരും നാദ ശലഭങ്ങളേ എന്ന് ശരിക്കും അത് നാദശകലങ്ങളേ എന്നാണന്നു എന്നിക്കു തോന്നി തൃക്ഷ്ണ എന്ന സിനിമയിലെ ഗാന
സാർ എനക്ക് ചെറുപ്പം മുതലേ പാട്ട് ഇഷ്ടമാണ് എപ്പോഴും റേഡിയോ തുറന്ന് പാട്ട് കേൾക്കും ഇപ്പോഴും നാടിലുള്ള ഉത്സവായോഷങ്ങളിൽ പാട്ട് ഞാൻ പാടാറുണ്ട് സംഗീതം പഠിച്ചിട്ടില്ല സർ കുറച്ചു നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു പാടു നന്ദിയുണ്ട്
സാർ എന്റെ മോൻ പാട്ട് പഠിക്കുന്ന സ്ഥലത്ത് നിന്നോ നിങ്ങൾ പറയുന്നതുപോലെ പാട്ടിന്റെ കൂടെ പാടരുത് എന്ന് പറയാറുണ്ട് മനസ്സറിഞ്ഞ് അത് കേൾക്കുക എന്നിട്ട് പാടുക നിങ്ങൾ നിങ്ങൾ പറഞ്ഞതും അതേ കരുത്ത് വാക്ക് തന്നെ നന്ദി നന്ദി❤❤❤❤
Very useful tips..Crisp and systematic.... I followed those d could sing a song with karoeke for the first time in my life....By God's Grace it came out well and everyone appreciated ..Best wishes..
രതീഷ് ഭായി..... ഞാൻ ആദ്യമായിട്ടാണ്.... ഈ ചാനൽ കാണുന്നത്..... ഏതായാലും താങ്കളുടെ ക്ലാസ് വളരെയേറെ പ്രയോജനകരമാണ്.... എന്നുറപ്പാണ്.... തീർച്ചയായും ഞാനുള്ള എൺപത് ഗ്രൂപ്പിലേക്കും പോസ്റ്റ് ചെയ്യുന്നു. സ്നേഹത്തോടെ നിങ്ങളുടെ പഴയ സ്ഥിരം ശ്രോതാവും സുഹൃത്ത്മായ സാദിഖ് ചൊക്ലി ✍️
O. K. Sir, ഞാൻ കൂടുതലും lyrics വരുന്നത് നോക്കിയാണ് Karokke യിൽ പാടുന്നത്. അതുകൊണ്ട് ചിലപ്പോൾ ബുദ്ധിമുട്ട് വരും. സാറ് പറഞ്ഞ പോലെ എഴുതി വച്ച് പാടാൻ ശ്രമിക്കാം. Thnx so much.
രതീഷ് ഭായ്..... നിങ്ങളുടെ മിക്ക ടിപ്സുകളും കേൾക്കാറുണ്ട്, സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും നല്ല പാഠങ്ങളാണ് നിങ്ങൾ നൽകുന്നത്....... സന്തോഷം.....ഒരുപാട് സന്തോഷം.... ഇനിയും ഇതുപോലുള്ള ക്ലാസ്സുമായി വരിക. എല്ലാവിധ നന്മകളും നേരുന്നു. സ്നേഹപൂർവ്വം സാദിഖ് ചൊക്ലി ✍️
Sir 🙏 ആസ്വാധകർക്ക് പാട്ട് മനസിലാക്കി, പാടുവാനുള്ള നിലയിൽ എത്തിക്കുന്നതിനായ് പകർന്ന ഈ അറിവ് വളരെ പ്രയോജനകരം തന്നെ. ഒരു ആശ്വാധകനായ ഞാൻ ഈ കാര്യങ്ങൾ തന്നെ അറിയാതെ പലവര്ക്കും പറഞ്ഞു കൊടുത്തിട്ടുണ്ട്. അത് ശരിയാണ് എന്ന് സർ സ്ഥിരപ്പെടുത്തിയതിൽ വളരെ നന്ദി, സന്തോഷം സർ. 🌹🙏🙏🙏
ഇതുപോലെ പ്രയോജനകരമായ രീതിയിൽ സംഗീതത്തെക്കുറിച്ച് പറഞ്ഞുതരുവാൻ വേറെ ആരും ഉണ്ടാവില്ല. സംഗീതത്തിന്റെ വലിയ ചക്രവർത്തിമാർ പോലും അതിന്റെ എബിസിഡി പോലും ആർക്കും പറഞ്ഞു കൊടുക്കില്ല. ആരും നല്ല ഗായകരായ വളരുവാൻ അവരാരും ഇഷ്ടപ്പെടുന്നില്ല. ഈ ചാനൽ 100% ഗുണം ചെയ്യും. ഇത്രയും വ്യക്തമായി പറഞ്ഞു കൊടുക്കുന്ന മാഷിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤️❤️
Thank you so much Mr ratheesh
നല്ല കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങൾ ഒരുപാടു നന്നി
Yes tangyou
🙏
തീർച്ചയായും നല്ല വിശദീകരണം 👌🏼👌🏼👌🏼🙏🏼🙏🏼
പാട്ട് ഇഷ്ടപ്പെടുന്ന എല്ലാവർക്കും സാർ പറഞ്ഞ കാര്യങ്ങൾ വളരെ പ്രധാനമാണ്... ഒരുപാട് സന്തോഷം 🙏🙏❤️👍
പിച്ച് കുറച്ചു കരോക്കെ കിട്ടുമോ പ്രായമായവർക്കും പാടാൻ പാകത്തിന്
മാഷേ പറഞ്ഞത് 100% ശരിയാണ്..
നമ്മുടെ ശബ്ദത്തിന് ചേരുന്ന പാട്ടുകൾ സെലക്ട് ചെയ്യുന്നത്തോടെ 80% പൂർത്തിയായി 🤝🤝
Can you give tips for a good voice for singing
ഓണത്തിന് ഞാൻ ക്ലബ്ബിൽ ഒരു പാട്ട് പാടി വരികൾ മുഴുവൻ പഠിക്കാതെ പാടുപെട്ടു ഈ വീഡിയോ നേരത്തെ കാണേണ്ടതാരുന്നു പാട്ട് എന്റെ ജീവനാണ് പാടാൻ ഒരുപാട് ഇഷ്ടമാണ് ഒരുപാട് നന്ദി സർ ഇത്ര നല്ല കാര്യങ്ങൾ ആത്മാർത്ഥ മായി പറഞ്ഞു തന്നതിന് 🙏രശ്മി ബിജു, ചേർത്തല
കേരളീയത്തിന് ബാബുക്കയുടെ പാട്ടുകൾ പാടിയതൊക്കെ നന്നായി ഇഷ്ടപ്പെട്ടു.. താങ്കളുടെ സ്നേഹം നിറഞ്ഞ വ്യക്തിത്വം ഒരുപാട് ഇഷ്ടമായി ❤
ഇത്ര ലളിതമായി പാട്ട് പഠിക്കാനുള്ള നിർദ്ദേശങ്ങൾ തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി
Thank ❤you sir
Thank you
ഞാൻ കരോക്കെയിൽ പാട്ട് പാടുന്നയാളാണ്.
സാറിന്റെ ക്ലാസ്സ് വളരെയധികം ഇഷ്ടപ്പെട്ടു.
അതിലെ നിർദേശങ്ങൾ തീർച്ചയായും പിൻതുടരും
ഒരുപാട് നന്ദി സർ. നല്ല രീതിയിൽ സാർ പറഞ്ഞുതന്നു. ദൈവം അനുഗ്രഹിക്കട്ടെ😍
ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് പാട്ട് കേട്ട് നന്നായി പഠിച്ച ശേഷം പാടുന്നതുംഅല്ലാതെ പാടുന്നതും വളരെയധികം വ്യത്യാസമുണ്ട്
താങ്കളുടെ നല്ല മനസിന് നന്ദി. ഇന്റർനെറ്റ് വന്നതോടെ ചിലരുടെയെങ്കിലും സംഗീത ലോകത്തെ കുത്തകകൾ ഇല്ലാതായി
ഞാൻ ആദ്യമായി കാണുന്നു ഈ ചാനൽ താങ്കൾ പറഞ്ഞ ഒരു കാര്യം സത്യം , ലിറിക്സ് തെറ്റുണ്ടാകും ഞാൻ ഒരു പാട്ട് കേട്ടു ശ്രുതിയിൽ നിന്നുയരും നാദ ശലഭങ്ങളേ എന്ന് ശരിക്കും അത് നാദശകലങ്ങളേ എന്നാണന്നു എന്നിക്കു തോന്നി തൃക്ഷ്ണ എന്ന സിനിമയിലെ ഗാന
നല്ലൊരു അറിവ് പകർന്നു തന്നതിന് ഒത്തിരി അഭിനന്ദനങ്ങൾ. കൂടാതെ മകളുടെ പാട്ടുകൾ സൂപ്പർ മോൾക്കും ഒത്തിരി അഭിനന്ദനങ്ങൾ നേരുന്നു.
തീർച്ചയായും. നല്ല. മുഖശീ.ഉളള..മനുഷ്യൻ. ദൈവം. എന്നും തുണ. നൽകട്ടെ.
സാറിന്റെ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് വളരെ അധികം നന്ദി സർ.... 🙏🙏🙌🙏
സാർ എനക്ക് ചെറുപ്പം മുതലേ പാട്ട് ഇഷ്ടമാണ് എപ്പോഴും റേഡിയോ തുറന്ന് പാട്ട് കേൾക്കും ഇപ്പോഴും നാടിലുള്ള ഉത്സവായോഷങ്ങളിൽ പാട്ട് ഞാൻ പാടാറുണ്ട് സംഗീതം പഠിച്ചിട്ടില്ല സർ കുറച്ചു നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു പാടു നന്ദിയുണ്ട്
സാർ എന്റെ മോൻ പാട്ട് പഠിക്കുന്ന സ്ഥലത്ത് നിന്നോ നിങ്ങൾ പറയുന്നതുപോലെ പാട്ടിന്റെ കൂടെ പാടരുത് എന്ന് പറയാറുണ്ട് മനസ്സറിഞ്ഞ് അത് കേൾക്കുക എന്നിട്ട് പാടുക നിങ്ങൾ നിങ്ങൾ പറഞ്ഞതും അതേ കരുത്ത് വാക്ക് തന്നെ നന്ദി നന്ദി❤❤❤❤
വളരെ പ്രയോജനകരമായ ക്ലാസ്
പല്ലവി യൂട്യൂബ് ചാനലിനും
പ്രിയപ്പെട്ട രതീഷ് മാസ്റ്റർക്കും അഭിനന്ദനം
പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ
പാട്ട് പഠിക്കുവാൻ മാഷ് പറയുന്ന ടിപ്പസ് വളരെ ഉപകാരം ആകുന്നുണ്ട്. നന്ദി
വളരെ ഉപകാര പ്രദമായ നിർദേശങ്ങൾ. Karaoke ക്ക് ഒപ്പം പാടുന്നവരിൽ കുറച്ച് പേർ മാത്രമാണ് ഒറിജിനാലിനോട് നീതി പുലർത്തുന്നത്.
സൂപ്പർ ബ്രദർ എന്റെ ഇഷ്ടമാണ് ബ്രദർ പറഞ്ഞത് പാട്ട് പഠിക്കാൻ ആഗ്രഹവുമായി ഞാൻ ഇരിക്കുന്നു ഒരു പാട്ടുമായി ഞാൻ ഇരിക്കുന്നു താങ്ക്യൂ
പാട്ടു പാടാനുള്ള ആദ്യ പാടം പകർന്നു നൽകുന്ന ചേട്ടന് അഭിനന്ദനങ്ങൾ
പാ0o.
പാട്ടു പഠിക്കാൻ പാടാൻ ഇഷ്ടപ്പെടുന്നവർക്ക് എല്ലാം ഉപകാരപ്രദമായ നിർദ്ദേശങ്ങൾ
Very useful tips..Crisp and systematic.... I followed those d could sing a song with karoeke for the first time in my life....By God's Grace it came out well and everyone appreciated ..Best wishes..
വളരെ നല്ല കാര്യങ്ങളാണ് അവതരിപ്പിയ്ക്കുന്നത്. മിക്കവർക്കും ഈ സംഗതികൾ ഒന്നും അറിയില്ലാ. വളരെയധികം സന്തോഷം രേഖപ്പെടുത്തുന്നു ❤️🙏
നന്മ മനസ്സിൽ വച്ചു കൊണ്ടുള്ള പഠന രീതി കൊള്ളാം മാഷെ
ആഹാ നല്ലരീതിയിത്തന്നെ പറഞ്ഞുമനസ്സിലാക്കി. തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ
അങ്ങ് പറഞ്ഞത് കറക്റ്റാണ് സാർ ഉപദേശങ്ങൾക്ക് നന്ദി 🙏🙏🙏
Thanks മാഷെ 🙏🙏🙏🙏. നല്ല വാക്കുകൾ 🎉🎉🎉🎉🎉🎉
നല്ല നിർദേശം 👍വലിയ മനസ്സുള്ള ആളാണ് നന്ദി 🙏
Sir പറഞ്ഞത് സെരിയാണ് 💯 ഞാനും ആദ്യം കൂടെ പാടി പഠിക്കുമായിരുന്നു.
രതീഷ് ഭായി..... ഞാൻ ആദ്യമായിട്ടാണ്.... ഈ ചാനൽ കാണുന്നത്..... ഏതായാലും താങ്കളുടെ ക്ലാസ് വളരെയേറെ പ്രയോജനകരമാണ്.... എന്നുറപ്പാണ്.... തീർച്ചയായും ഞാനുള്ള എൺപത് ഗ്രൂപ്പിലേക്കും പോസ്റ്റ് ചെയ്യുന്നു. സ്നേഹത്തോടെ നിങ്ങളുടെ പഴയ സ്ഥിരം ശ്രോതാവും സുഹൃത്ത്മായ സാദിഖ് ചൊക്ലി ✍️
വളെരെ നന്ദി.... ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിൽ... 🙏🙏🙏
Njankelkkarund kanarund sirinte moludem video ❤❤❤❤😊😊😊😊🎉🎉🎉
@@sathikk8927❤❤❤❤❤
ചേട്ടന്റെ സംസാരം കേൾക്കാൻ ഒരു പാട്ട് കേൾക്കുന്ന സുഖം ഉണ്ട്. തികച്ചും ഇങ്ങനെ പഠിച്ചാൽ ആർക്കും പാടാൻ കഴിയുമെന്ന് എന്റെ മനസ്സ് പറയുന്നു
Njan ithu pole cheyythu.eniku perfect aayi paadan kazhinju thankyou sir thankyou somuch.
O. K. Sir, ഞാൻ കൂടുതലും lyrics വരുന്നത് നോക്കിയാണ് Karokke യിൽ പാടുന്നത്. അതുകൊണ്ട് ചിലപ്പോൾ ബുദ്ധിമുട്ട് വരും. സാറ് പറഞ്ഞ പോലെ എഴുതി വച്ച് പാടാൻ ശ്രമിക്കാം. Thnx so much.
njn adyamayittanu ee channel kanunnath..valarw valare.....nalla channel anu. enikk padan ishtamanu... paat padichittilla...onnu randu stagil karoake vechu padittund..thankal paranju tharunna paadangal.. padichu....njn munnott pokum.
thanku sir, ...god bless
രതീഷ് ഭായ്..... നിങ്ങളുടെ മിക്ക ടിപ്സുകളും കേൾക്കാറുണ്ട്, സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും നല്ല പാഠങ്ങളാണ് നിങ്ങൾ നൽകുന്നത്....... സന്തോഷം.....ഒരുപാട് സന്തോഷം.... ഇനിയും ഇതുപോലുള്ള ക്ലാസ്സുമായി വരിക. എല്ലാവിധ നന്മകളും നേരുന്നു. സ്നേഹപൂർവ്വം സാദിഖ് ചൊക്ലി ✍️
വളരെ നന്ദി സർ. എനിക്കും പാട്ട് വളരെയേറെ ഇഷ്ടമാണ്. കരോക്കെ വച്ച് പാടാൻ ഒരു ഭയം . ഈ ക്ലാസ് വളരെയേറെ പ്രയോജനപ്പെടും എന്നു കരുതുന്നു
സാറിന്റെ ചാനൽ ആദ്യമായാണ് കാണുന്നത്
നല്ല ഉപകാരപ്രദമായ നിർദ്ദേശങ്ങൾ
Congratulations
മികച്ച രീതിയിൽ അറിവ് പകർന്നു തന്ന സാറിന് നന്ദി 👍🏼👍🏼
Sir njan innanu ethu sredfichathu. Oru song padanda reethikal paranju thannathil oru pad thanks. Iniyum pradeeshikunnu. Music othiri ishtamanu
വിലയേറിയ അറിവുകൾ തന്നതിന് ഒരു പാട് നന്ദി
കറക്ട് പറഞ്ഞു തന്നതിൽ ഒരുപാട് ഇഷ്ടം ...👍
നല്ല അവതരണ ശൈലി thank you sir
നല്ല ഒരു അറിവ് നൽകിയതിന്
നന്ദിയുണ്ട് സാർ....
Supper 👌 👍 വളരെ മനോഹരമായി അവതരിപ്പിച്ചു നന്ദിയുണ്ട്
വളരെ പ്രയോജനപ്രദം 👍🏼🙏🏼
നല്ലത് അറിവ് തന്നതിന് വളരെയേറെ നന്ദിയുണ്ട് മാഷെ
നല്ലൊരു ക്ലാസ്സ് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ പറ്റി, thanks
എനിക്ക് ഇഷ്ട്ടം ആയി. നല്ല സന്ദേശം 👌👌
ഇങ്ങനെ ഒരു സ ന്ദേശം തന്ന സാറിന് നന്ദി
Correct✅ ❤❤ yes sir parayunnathill 100 %sheriyanu
സൂപ്പർ എക്സ്പ്ലയിൻ സാർ താങ്ക്യൂ..!🎉
വളരെ ഉപകാരപ്രദമായ വീഡിയോ .....എല്ലാവർക്കും ഒരുപാട് അറിവുകൾ പകരും തീർച്ച .....🙏🙏🙏🙏🙏🙏
താങ്കളുടെ അവതരണം കൊണ്ട്,,, ഞാൻ സബ്സ്ക്രൈബ് ചെയ്തു ❤
നന്ദി സർ, 🙏🙏🙏🙏🙏🙏ഇതുപോലെ നന്നായി പറഞ്ഞു തന്നതിന്.
വളരെ നല്ല നിർദേശം ❤നന്ദി
ഞാൻ ആദ്യമായിട്ടാണ് സാർ 🎉❤
പല്ലവിയുടെ ഒരു ആരാധികയാണ് പല്ലവി നന്നായി അടിപൊളി പാടുന്നുണ്ട്
ഒരു പാട് ❤❤❤❤❤ഉപകാരമുള്ള വീഡിയോ സാർ നന്നായിട്ടുണ്ട്
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
Thankyou valare ഉപകാരം 🙏🏻🙏🏻
Very good information. Thnx so much. I have great ambition to sing well with orchestra.
സാർ തകർത്തു 🌹🌹🌹🙏🙏
സൂപ്പർ class❣️
സൂപ്പർ 👌👍👏
നല്ലമെസ്സേജ് ഒരുപാട് ഇഷ്ടം ആയി 💞💞💞
Maunasarovaram karoke
അനുമോദനങ്ങൾ...... ഈ പഞ്ചതന്ത്രം പറഞ്ഞു തന്നതിന് .
വളരെ ഉപകാരപ്രതമായ ടിപ്സ് ആണ്. വളരെ നന്ദി.
Thank you sir.....nice presentation❤️
അറിയാത്തവർക്ക് വേണ്ടി പറഞ്ഞു തന്നതിന് സാറിന് നന്ദി.
ഇത്പോലെ നല്ല അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരണേ . sir
നല്ല അറിവ് തന്നതിന് നന്ദി 🌹🌹🌹
👍👍👍 നല്ല ക്ലാസ്സ്
Thank u so much. Without knowing all these 5 steps i have always followed these steps. It is a reminder for me. Thanks a lot.
ഈ നീര്ദ്ദേശത്തിന് ❤️🙏🙏❤️
Sir 🙏
ആസ്വാധകർക്ക് പാട്ട് മനസിലാക്കി, പാടുവാനുള്ള നിലയിൽ എത്തിക്കുന്നതിനായ് പകർന്ന ഈ അറിവ് വളരെ പ്രയോജനകരം തന്നെ. ഒരു ആശ്വാധകനായ ഞാൻ ഈ കാര്യങ്ങൾ തന്നെ അറിയാതെ പലവര്ക്കും പറഞ്ഞു കൊടുത്തിട്ടുണ്ട്. അത് ശരിയാണ് എന്ന് സർ സ്ഥിരപ്പെടുത്തിയതിൽ വളരെ നന്ദി, സന്തോഷം സർ. 🌹🙏🙏🙏
നല്ല ടിപ്പ്സ്...ഇത്തരം വീഡിയോകൾ വളരെയേറെ ഗുണം ചെയ്യും
Music നെ കുറിച്ച് നല്ല വിവരണം
സൂപ്പർ ക്ലാസ് sir
വളരെ നല്ല ക്ലാസ് അഭിനന്ദനങ്ങൾ
വളരെ ഉപകാര പ്രദമായ നിർദ്ദേശം 🥰🥰🥰
Very good information sir, thank you
Valiya upakaram. Pattu padikanpttiyathl
വളരെ നന്ദി. താങ്കളുടെ കണ്ണിമാവിൻ ചോട്ടിൽ എന്നെ നീ വിളിച്ചില്ലേ എന്ന ഗാനം(stage) യൂട്യൂബിൽ കാണുന്നില്ലല്ലോ
Very Good Information 🎉🌹👏👏👏✌️👍
സൂപ്പർ അവതരണം
എങ്ങനെയാണു പാട്ട് download ചെയ്ത് കരോക്കെ ഇട്ടു ബ്ലൂട്ടൂത് connect ചെയ്ത് പാടാം
Sure sir, share cheyyam valare upakaramulla vedio anu
ഉപദേശങ്ങൾക്ക് വളരെ നന്ദി
Valare upakarapradha maya class
ഒരുപാട് ഒരുപാട് ഇഷ്ടം ആയി 🙏🤝
നല്ലരീതിയിൽ മനസിലായി ❤❤❤
Very good information. I wish to sing using Karokke as you said. Thnx so much.
നല്ല നിർദ്ദേശം .അഭിനന്ദനങ്ങൾ
ഇഷ്ടമായെങ്കിലെന്നോ?
നൂറ് വട്ടം ഇഷ്ടം മാത്രം❤
Thank you Sir your great messege.
🙏🌹 വളരെ പ്രയോജന പ്രദമായ അറിവ്🙏
നന്ദി