കണക്കിൽ ഇതുപോലെ അറിയപ്പെടാത്ത എത്ര പ്രതിഭകൾ ഉണ്ടായിരിക്കുന്നു! എന്റെ ഒരു സഹപാഠിയായ ഷാജി, ആറാം ക്ളാസിൽ പഠിക്കുമ്പോൾ തന്നെ കറങ്ങുന്ന ഒരു ചക്രത്തിനെ മറിച്ചിടാൻ പ്രയാസമാണ് എന്ന് തെളിയിച്ചിരുന്നു. തല്ലാൻ വടിയെടുക്കുമ്പോൾതന്നെ ശരണം വിളിയോടെ (അച്ഛനെ ആണെന്നേ ഉള്ളൂ) നിലത്ത് കമിഴ്ന്നു കിടന്നു വട്ടം കറങ്ങും. കറക്കം നിറുത്തിയാലേ അടിക്കൂ എന്ന വാശിയിൽ വാസുപ്പിള്ള എന്ന അതിഭീകരമർദ്ദകനായ കണക്ക് സാറും! ഈ പ്രതിഭാസത്തിന്റെ കണ്ടെത്തലിന് സാക്ഷിയായ കെട്ടിടം ഇപ്പോഴും കാടുപിടിച്ചു കിടപ്പുണ്ട്- വാസുപ്പിള്ളസ്സാറിന്റെ അടിപ്പള്ളിക്കൂടത്തിന്റെ (ട്യൂഷൻ സെന്റർ) നിത്യസ്മാരകമായി നാട്ടിൽ! 80-കളിലെ കഥയാണ്. ഇത്രയും കടുത്ത പ്രതിഭകളും പ്രതിഭാസങ്ങളും പിന്നീടെന്തോ ഉണ്ടായില്ല!
ചേട്ടാ.... ഒന്നും പറയാൻ ഇല്ല.. ആകെ കിളി പോയി...... 🥰
ചേട്ടന്റെ ക്ലാസ്സ്‌മേറ്റ് ആകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു
Amezing 👍👍👍
ശിഷ്യന്മാരെ വളർത്തി കേരളത്തിന്റെ യെശസ് ലോകത്തിനു മുന്നിൽ എനിയും ഉയർത്താൻ ഇദ്ദേഹത്തിന് കഴിയും
Great, അപാരമായ കഴിവ്
ഗിന്നസ് ബുക്ക് റെക്കോർഡ് ൽ തീർച്ചയായും ഇടം പിടിക്കും ഇത് 👍🏻
ഇത് ഒരു ടെക്നിക് ആണ് കാണാ പാടമല്ല മൊത്തം അതാണ് ചേട്ടൻ്റെ കണ്ടു പിടിത്തം സൂപ്പർ
കടയിൽ പോയി സാധനം വാങ്ങി
ബാക്കി പൈസ വാങ്ങാൻ കണക്ക്
അറിയാത്ത ഞാൻ 🤔🤔😳😳
🤣🤣🤣🤣🤣
ഇതിന്റെ പകുതിയുടെ പകുതി കിട്ടിയാൽ മതിയായിരുന്നു ഒരു നല്ല ജോലി ലഭിക്കാൻ എന്ത് ചെയ്യാൻ കണക് കണക്കായി പോയി സുല്ല് ഇടുന്നു ആ ബുദ്ദിമാന്റെ മുൻപിൽ
ഈ വെക്തിക്ക് ഷർട്ടൊന്നും കൊടു
ത്താൽ മതിയാകൂല. നല്ല കാറോ ഇന്നോവായോ നൽകണം. എന്തെ?
ആ അച്ഛനാണ് ഹീറോ, അവരാണ് ഇവരുടെ കഴിവ് ആദ്യമായി തിരിച്ചറിഞ്ഞത് ❤❤❤❤❤
അതെ
കണക്കിൽ ഇതുപോലെ അറിയപ്പെടാത്ത എത്ര പ്രതിഭകൾ ഉണ്ടായിരിക്കുന്നു! എന്റെ ഒരു സഹപാഠിയായ ഷാജി, ആറാം ക്ളാസിൽ പഠിക്കുമ്പോൾ തന്നെ കറങ്ങുന്ന ഒരു ചക്രത്തിനെ മറിച്ചിടാൻ പ്രയാസമാണ് എന്ന് തെളിയിച്ചിരുന്നു. തല്ലാൻ വടിയെടുക്കുമ്പോൾതന്നെ ശരണം വിളിയോടെ (അച്ഛനെ ആണെന്നേ ഉള്ളൂ) നിലത്ത് കമിഴ്ന്നു കിടന്നു വട്ടം കറങ്ങും. കറക്കം നിറുത്തിയാലേ അടിക്കൂ എന്ന വാശിയിൽ വാസുപ്പിള്ള എന്ന അതിഭീകരമർദ്ദകനായ കണക്ക് സാറും! ഈ പ്രതിഭാസത്തിന്റെ കണ്ടെത്തലിന് സാക്ഷിയായ കെട്ടിടം ഇപ്പോഴും കാടുപിടിച്ചു കിടപ്പുണ്ട്- വാസുപ്പിള്ളസ്സാറിന്റെ അടിപ്പള്ളിക്കൂടത്തിന്റെ (ട്യൂഷൻ സെന്റർ) നിത്യസ്മാരകമായി നാട്ടിൽ! 80-കളിലെ കഥയാണ്. ഇത്രയും കടുത്ത പ്രതിഭകളും പ്രതിഭാസങ്ങളും പിന്നീടെന്തോ ഉണ്ടായില്ല!
True❣️
ninakum calculator achan thanneyalle thannathu ,ennitenthayi
ഓ ഇദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ല ❤️❤️
വിവേകിൻ്റെ കഴിവിനെ അംഗീകരിക്കുമ്പോൾ തന്നെ ശകുന്തള ദേവിയെന്ന അതുല്യ പ്രതിഭയെ ഈ അവസരത്തിൽ സ്മരിക്കുന്നത് നന്നായിരിക്കും
P
Aara athu
വിവേകിന്റെ കാര്യം പറയുമ്പോൾ ശകുന്തളാ ദേവിയുടെ കാര്യം പറയണ്ട കാര്യമൊന്നുമില്ല
Vivek ettaaa ... No words... 👏👏👏
അപ്പൊ ഇതാണല്ലേ കണക്കപ്പിള്ള...😀
ദൈവ്വം തൊട്ടനുഗ്രഹിച്ച
അത്ഭുതമനുഷ്യൻ
നമിച്ചു
മനുഷ്യന്റെ തല ഇങ്ങനെയാണ്. അപാരം .. ആരും വേണ്ടത് പോലെ ഉപയോഗിക്കുന്നില്ല.
ഗിന്നസ്സ് ബുക്കിൽ കയറേണ്ട aalanidheham
ഞാൻ പഠിപ്പിച്ചതൊന്നും അവൻ മറന്നിട്ടില്ല 😌
God bless you makkale
Thanks for the vedio makkale
അവതാരിക ഇടയ്ക്ക് ഇടയ്ക്ക് എന്റെ അമ്മേ എന്റെ അമ്മേ😂😂😂😂കറക്റ്റ്
That's brilliant display of mathematics skill.. 👌👌👍👍
ന്റെ മോനെ pewer 🙄😮💥❤💞
🙏സൂപ്പർ 👏👏👏👏
Awsmeee ❤
❣️❣️❣️❣️❣️ Great Sir🙏🏻
YOU ARE AMAZING. WISHING YOU A HEALTHY PEACEFULL LIFE.
Numarical skill അപാരം തന്നെ
സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏
Maths ന്റെ ഇ trick കിട്ടയാൽ ഞാൻ psc maths secession തൂത്തു വാരും.
Yes
Killadi thanne 😴😴
Great🙌🙌🙌🙌
Vivek bro 👌🏻👏🏻👏🏻👏🏻🌹🌹🌹
Kanakk kalakki kudicho 🤣🤣
എന്താ പറയുന്നത് ഗോഡ് ബ്ലെസ് യൂ dear 🌹🌹🙏
സൂപ്പർ മച്ചാനെ
Keralathinte abhimaanam......!!
Human computer. Super, congrats
👌 Great
Ente ammo chettan pwoli
6:51
Chacko Mash:
kore nerayi kanakkine apamanikkunnu
കിടുക്കി
brilliant 😮
So brilliant
Last uffffffffffff❤❤❤😭
Rimi chechi😄😄😄😄😄😄😄😄
world fastest mathemagician
ശെരിക്കും സ്പന്ദനം mathematics ഇൽ തന്നെ
വേറെ ലെവൽ ❤
🙏🙏😘 നമിച്ചു
Good luck.. 👍🏻
Great....man
ഇത്ര കഴിവ് ഉള്ള ആൾക്ക് ഒരു shirt മാത്രം പോരായിരുന്നു
ഇതാണ് ഞാൻ സ്കൂളിൽ കണക്ക് പഠിക്കാഞ്ഞത് 😂😂
Sakunthaladevi great
Brilliant
വേദ ഗണിതം...
അപാര കഴിവ് തന്നെ....👍
🤔ഇതിനൊക്കെ ഒരു shirt Gift കൊടുത്താൽ മതിയോ....😏
ഈ പ്രോഗ്രാമിന്റെ ഏറ്റവും കുറഞ്ഞ ചിലവ് 🥴
എനിക്കു vattayi🙏
കാൽക്കുലേറ്റർ വിഴുങ്ങിയോ...?!😊
Rimeee multiplication eathanariyoaaa
Intelligent
Is this vedic mathematics...
Absolutely...
👍👍👍👍ഇതു താൻടാ...
ഹലാൽ...ജിഹാദ്...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏wowwww
super
👍👍👍👌
👍👍👍
അമ്മേ കഞ്ഞി ആയോ 🍵
വിസ്മയം തന്നെ.... 🙏
വരൂ എന്നോട് കളിച്ചാൽ കണക്ക് ആയിരിക്കും
Judgemaarku okea manasilaayii.ethoaru bright anchor, judges...he he hee
Ente ponno🙄
❤❤❤❤
💪💪💪💪💪💯
ഗോപികയെ എന്തിനാ ആങ്കർ സ്ഥാനത്തു നിന്നു മാറ്റിയത്. ഈ ഷോയുടെ ഐശ്വര്യമാണവർ
Gopika yilankil arumilla
great
Salute vivek
🙏
njn ippo varaam amma vilikunnu
🌹🌹🌹🌹🌹
അസൂയ തോന്നുന്നു.
Ba baa ba....
🙏🙏🙏🥰🙏🙏🙏
Ithinokke nthelun trick ndo, onnu paryvo
സത്യത്തിൽ അവിടെ ഇരിക്കുന്നവർക്ക് ഒരു മണ്ണും അറിയില്ല
👍
🙏🙏
This is in vedic mathematics
എൻ്റെ തല കറങ്ങുന്നു
An 👾👽 ..... Alien not a human
😳😳😳😳
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😇😇😇
👍👍👍👍🙏🙏🙏🔥🔥🔥🔥👏👏👏👏👏
തലയിൽതേങ്ങ വീണതാ!apple, no chance
അടിച്ചു മോളെ
Yetheu puliyalaaa kaduvayaaa
കാല് തൊട്ടു. ഒന്നു തൊഴുതോട്ട. സാർ
Are you alphain