കള്ളപ്പണ-മാഫിയ ബന്ധം; കണ്ണൂർ സിപിഎമ്മിൽ കൂട്ട നടപടി | CPM | Kannur

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 163

  • @somarajakurupm4328
    @somarajakurupm4328 Рік тому +36

    നടപടി എടുക്കുകയാണെങ്കിൽ ആരും പാർട്ടിയിൽ ശേഷിക്കുകയില്ല

  • @ptsp4313
    @ptsp4313 Рік тому +35

    അഴിമതിക്കാർക്ക് വോട്ട് കുത്തുന്ന ജനങ്ങളെ ... നിങ്ങൾക്ക് എൻ്റെ വീ നിത നമസ്ക്കാരം

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ Рік тому +44

    ഈ പാർട്ടി തന്നെ മാഫിയാ സംഘം അല്ലെ?

  • @soulsoul1110
    @soulsoul1110 Рік тому +10

    കട്ടു കാശു ഉണ്ടാക്കിയവർക്ക് റെസ്റ്റ് കൊടുത്തു പുതിയവർക്ക് അവസരം കൊടുക്കുന്നു..അത്രയേ ഉള്ളൂ

  • @cppradish8742
    @cppradish8742 Рік тому +22

    സിപിഎം പുറത്താക്കൽ അല്ലെ..രാത്രിയിൽ പൂർണ സംരക്ഷണം ഉണ്ട്‌ ആകും😅

  • @narakamkalaki7585
    @narakamkalaki7585 Рік тому +6

    ഓരോ നാട്ടിലും സാമൂഹ്യ വിരുദ്ധർക്കു ചേക്കേറാൻ ഒരു പാർട്ടി ഉണ്ടാകും കേരളത്തിൽ അത് CPM ആണെന്ന് മാത്രം. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അണികൾ ആണ് CPM നു ഉള്ളത്.

  • @nazarnazar417
    @nazarnazar417 Рік тому +7

    കണ്ണൂർ ജില്ലയിൽ എല്ലാ ഏരിയ ലോക്കൽ കമ്മിറ്റി പരിധിയിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധം ഉണ്ട്

  • @ragothamanplankala3239
    @ragothamanplankala3239 Рік тому +22

    ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ഉള്ള പരിപാടി ആണ്.

    • @prakashanpillai7487
      @prakashanpillai7487 Рік тому

      They have ousted these fellows from CPM just to protect them from further
      enquiry since they always have
      criminal minds.

  • @muhammedparamba
    @muhammedparamba Рік тому +8

    😎പോലീസ് കേസ് ഇല്ല 😂

  • @rajank4718
    @rajank4718 Рік тому +6

    കട്ടൻ ചായയ്യും പരിപ്പ് വടയും കഴിച്ചിരുന്നവരുടെ ചുററ് പാട് നോക്കി യാൽ മതി അവരൊക്കെ ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് ഈ പണം മൊക്കെ എവിടെ നിന്ന് വന്നു എന്ന്..

  • @savekeralasaveindia
    @savekeralasaveindia Рік тому +7

    ഇത് പാർട്ടി വിരുദ്ധം അല്ല രാജ്യവിരുദ്ധം ആണ് പോലീസ് കേസ് എടുത്തിട്ടുണ്ടോ, അതോ പാർട്ടി അന്വേഷിക്കുമോ

  • @alextheofin4918
    @alextheofin4918 Рік тому +12

    ഇത് നമ്മളെ പറ്റിക്കുന്നത് അല്ലെ ഈ പാർട്ടിയുടെ നാടകങൾ ഇനിയും കാണാൻ നമ്മൾ ബാക്കി

  • @shanilkumarpk
    @shanilkumarpk Рік тому +4

    വീതം കിട്ടികാണില്ല.

  • @ponnappanks4254
    @ponnappanks4254 Рік тому +11

    എല്ലാ കൊള്ളക്കാരും വേഭിച്ചാരകരും കളളകടത്തുകാരും തട്ടിപ്പുകാരുടെ ഇപ്പൊൾ പാർട്ടിയിൽ ചേക്കകേരി നശിപ്പിച്ചു കഴിഞ്ഞ്.

  • @binumakkar6894
    @binumakkar6894 Рік тому +9

    അങ്ങനെയെങ്കിൽ പാർട്ടിയെതന്നെ പിരിച്ചുവിടേണ്ടിവരും.അരകള്ളൻ മുക്കാൽ കള്ളൻ പെരുംകള്ളൻ എന്നിങ്ങനെ മൂന്നായി തിരിച്ചാൽ പിന്നെ ആരും ഉണ്ടാവില്ലേ മൊത്തം കള്ളന്മാരല്ലേ 😄😄

  • @viswanathmenon2297
    @viswanathmenon2297 Рік тому +3

    ഇതൊക്കെ നേതാക്കൾക്ക് പറഞ്ഞിട്ടുള്ളത് ആണ് അടിമകളെ 😂😂

  • @mickey3000
    @mickey3000 Рік тому +3

    Le cpm: ചെറിയ കള്ളൻമാരെ ഒന്നും ഈ പാർട്ടിയിൽ വെച്ചേക്കില്ല😂

  • @cppradish8742
    @cppradish8742 Рік тому +10

    ഒരു ജോലിയും ഇല്ലാത്ത ആൾക്കാർ കേരളത്തിൽ പണിയുന്ന വീട് കണ്ടാൽ goverment ജോലിക്കാർ വരെ നോക്കി നിന്നു പോകും ,ഇവർക്ക് എവിടെ ഇന്ന് കാശു😅

    • @dhiyaramesh-el3bd
      @dhiyaramesh-el3bd Рік тому

      Rashtreekaar ellaam aangine thanne ethu partiyilaanu eee prabsnatha illaathathu thammil bhedhdham thomman (CPM) thanne

    • @dhiyaramesh-el3bd
      @dhiyaramesh-el3bd Рік тому

      Pradipaksha nethavinte aasthi ethrayaannariyaaamo

    • @bijoypillai8696
      @bijoypillai8696 Рік тому

      സർകാർ ജീവനക്കാർ കൈക്കൂലി മേടിക്കുന്ന കാശു പുറത്ത് കാണിക്കാൻ പറ്റുന്നില്ല

  • @sivarajan3399
    @sivarajan3399 Рік тому +3

    ഗുണ്ടാ, മാഫിയയുടെ സുവർണ കാലം.

  • @selinak.g4967
    @selinak.g4967 Рік тому +2

    രണ്ടു പേരെ പിടിച്ചത് കൊണ്ട് എന്തു കാര്യം 😂😂

  • @muneeraok4625
    @muneeraok4625 Рік тому +1

    ആ ഇത് ആര് നമ്മുടെ
    C k വിജയഏട്ടൻ അല്ലെ
    ഇത് വരെ കടുത്തു കാരൻ
    ആരാണ് എന്ന് പറഞ്ഞിട്ടില്ല

  • @Zubairvk939
    @Zubairvk939 Рік тому +2

    പയ്യന്നൂർ ധനരാജൻ ഫണ്ട് മുക്കി കോർപറേറ്റ് ബിസിനസ്സിൽ ഇട്ട ബിനാമി എമ്മെല്ലെയും ടീമും ഇതിൽ പെടുമോ.

  • @josephmathew2322
    @josephmathew2322 Рік тому +2

    6 മാസം കഴിയുമ്പോൾ തീരും 🤭

  • @PradeeshKumarshow
    @PradeeshKumarshow Рік тому +1

    മണിയാശാൻ പറഞ്ഞതേ എനിക്കും പറയാൻ ഉള്ളൂ.. അവസാനം പോവുന്നവർ ഫാനും ലൈറ്റും ഓഫാക്കി പോവണം..

  • @philipantony7522
    @philipantony7522 Рік тому +4

    Then,Pinarayi Vijayan is the 1st man to be expelled from the CPM party on these charges a long time ago along with a lot of such leaders in the higher up…

  • @sasikumartharayil2892
    @sasikumartharayil2892 Рік тому +2

    ഇവരെ നിയമത്തിനു മുൻപിൽ വിട്ടുകൊടുക്കില്ല. കാരണം സത്യം പുറത്തയാൾ പല മുതിർന്ന നേതാക്കളുടെ തനിനിറം പുറത്താകും

  • @jitheshkm2676
    @jitheshkm2676 Рік тому +1

    ഇത്രക്ക് അധഃപദിച്ച പാർട്ടി ഇന്ത്യയിൽ ഇല്ല.....

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +6

    നേതാക്കന്മാരോട് ചോദ്യങ്ങൾ ചോദിച്ച് അവരെ നേർവഴിക്ക് കൊണ്ടുവരുവാൻ ശ്രമിക്കാത്തത് അണികളുടെ തെറ്റ് അങ്ങനെ ആരെങ്കിലും ചോദിച്ചു പോയാൽ അവരോട് അച്ചടക്ക നടപടി സ്വീകരിക്കുന്ന നിലപാടാണ് പാർട്ടിയുടെ അതു കണ്ടും കേട്ടും ഭയവിഹ്വലരായി ജീവിക്കുന്ന അന്തംകമ്മികൾ ഈ കേരളത്തിൽ നേതാക്കന്മാരുടെ പേരിൽ വരുന്ന ഓരോ കേസുകളും നിങ്ങൾ ചോദ്യം ചെയ്യാൻ തയ്യാറായാൽ ഇവിടെ മുതലാളി എന്ന പാർട്ടി നേതാക്കന്മാരും അണികൾ എന്ന് അടി മകളായ അന്തംകമ്മികൾ സൃഷ്ടിക്കപ്പെടുക ഇല്ല സ്വന്തം അസ്ഥിത്വത്തിൽ വിലകൽപ്പിക്കാത്ത അന്തംകമ്മികൾ ജീവൻ അവസാനിക്കുന്നതുവരെ യും നട്ടെല്ലുള്ളവർ ആയിത്തീരുകയും ഇല്ല

  • @ershadkk2311
    @ershadkk2311 Рік тому +1

    7വർഷം ഭരണം സഗാക്കൾ കോടികൾ ഉണ്ടാക്കി 🤣🤣🤣🤣

  • @CG-bt3fr
    @CG-bt3fr Рік тому +3

    പാർട്ടി അന്വേഷിക്കും ? അത് അന്വേഷിക്കാൻ പിണറായി പോലീസ് സംരക്ഷിചോളും !

  • @user-fu5dy2de8v
    @user-fu5dy2de8v Рік тому +7

    സിപിഎം ആയാൽ കോടതി യും ജഡ്ജും പോലീസും ഒക്കെ പാർട്ടി തന്നെ

  • @arifamanaf9148
    @arifamanaf9148 Рік тому +3

    ബിജെപി വിരുദ്ധ പാർട്ടിയിൽ പെട്ടവർ ആയിരുന്നെങ്കിൽ ഈഡി എൻ ഐ എ യു യെപി എ എന്തെല്ലാം പുകിൽ ഉണ്ടാകുമായിരുന്നു😊

  • @greenstar3745
    @greenstar3745 Рік тому +1

    ഇങ്ങിനെ ഒഴിവാക്കിയാൽ akg സെൻ്ററിൽ ആരും ഉണ്ടാവില്ല

  • @haritashaji5557
    @haritashaji5557 Рік тому

    തമാശക്കാരുടെ പാർട്ടി.
    തീവ്രത കുറഞ്ഞതായാൽ നിയമനടപടി ഇല്ല.😅

  • @satheesh4988
    @satheesh4988 Рік тому +1

    Only tip of an iceberg.

  • @sreenarayanram5194
    @sreenarayanram5194 Рік тому

    വികസനത്തിൻ്റെ കാര്യതതിലെ കണ്ണൂർ പിന്നിൽ ഉള്ളൂ MDMA ഉപയോഗത്തിൽ കണ്ണൂർ ജില്ലയിലെ സ്ത്രീകൾ ആണ് മറ്റു ജില്ലയിലെ സ്ത്രീകലെകാൾ ഒരുപാട് മുന്നിട്ട് നിൽക്കുന്നുത് അതിന് എറ്റവും വലിയ കാരണം കർണാടക ബോർഡർഉം കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സാഹചര്യവും ആണ് കാരണം

  • @baburajsreepadam3006
    @baburajsreepadam3006 Рік тому +2

    ഈ ആർജവം മറ്റാരെങ്കിലും കാണിക്കുമോ .

    • @manojas2968
      @manojas2968 Рік тому

      മറ്റുള്ള പാർട്ടികളിൽ ഇതു മുളയിലേ നുള്ളും സിപിഎം ൽ ഇതൊക്കെ 7 വർഷമായി തുടർച്ചയായി കണ്ടുവരുന്നു

    • @babukunjuachu7860
      @babukunjuachu7860 Рік тому

      അതില്ല. ഹിഹി...

    • @SunilKumar-jf6oy
      @SunilKumar-jf6oy Рік тому

      കള്ളപ്പണ ഇടപാട് നടത്താനുള്ള ആർജ്ജവമാണോ 😝

  • @uniqueurl
    @uniqueurl Рік тому

    ഇവിടെ പോലീസും കോടതിയും ഒന്നും വേണ്ടാ.. ഫാസിസം അതിൻ്റെ ഉത്തുങ്ക സൃംഗത്തിൽ 😂😂😂

  • @sajeevsajeev7975
    @sajeevsajeev7975 Рік тому +1

    മാതൃഭൂമി ഒന്നു ഓർക്കണം പരാതി ഒതുക്കിത്തീർക്കലല്ല സി പി ഐ എം നയം. പരാതി
    പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശനമായ നടപടി പാർട്ടി കൈക്കൊള്ളും അതിൽ ഒതുക്കലോ വിട്ടുവീഴ്ചയോ ഇല്ല. പാർട്ടിനയത്തിനും പരിപാടിക്കും എതിരായ ഒന്നും പാർട്ടി വച്ചുപൊറുപ്പിക്കില്ല

    • @viswanathmenon2297
      @viswanathmenon2297 Рік тому

      😂😂😂😂😂best 😂😂😂

    • @jitheshkm2676
      @jitheshkm2676 Рік тому

      അപ്പൊ p ശശിക്കെതിരെ യുള്ള പരാതിയോ

  • @SureshKumar-ix2jq
    @SureshKumar-ix2jq Рік тому

    അരക്കള്ളൻ മാറുമ്പോൾ മുക്കാൽ കള്ളൻ മാർ തിരിച്ചുവരും അതാണല്ലോ പാർട്ടി നയം

  • @abdulvahabm4164
    @abdulvahabm4164 Рік тому

    ജോസഫൈൻ പറഞ്ഞതുപോലെ ഇത് പാർട്ടി കോടതി അന്വേഷിക്കും

  • @krishnankutty8109
    @krishnankutty8109 Рік тому

    അന്വേഷിച്ച് വെറുതെ വിടാമെന്നു കരുതുന്നു .

  • @jayeshjames8131
    @jayeshjames8131 Рік тому

    ഇവർ നടപടയെങ്കിലും എടുക്കുന്നുണ്ടാല്ലോ. മറ്റുള്ളവരോ

  • @prajigovindpraji7224
    @prajigovindpraji7224 Рік тому +1

    ആ കടത്തുകാരൻ ആരാ വിജയ 😂😂😂

  • @afshinshihab739
    @afshinshihab739 Рік тому

    കൊള്ളയും കൊലയും കൊള്ളിവെപ്പും ക്വട്ടേഷനും കള്ളക്കടത്തുമൊക്കെയാണ് സാർ ഇവന്മാരുടെ മെയിന്.
    പാവങ്ങളുടെ പാർട്ടി എന്ന ലേബലിൽ പരമാവധി സാമ്പാദിക്കുക.

  • @saneeshunni7851
    @saneeshunni7851 Рік тому

    മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ..... നേതാക്ന്മാരെ പോലെ ആകാൻ നോക്കിയതാ.....

  • @aarocks328
    @aarocks328 Рік тому +1

    മാതൃഭൂമിയുടെ ഇന്ട്രെസ്റ് ഈ വാർത്തയിൽ. നാളെ മാപ്പ് പറഞ്ഞു ഇറങ്ങും

  • @Das-733
    @Das-733 Рік тому

    ഇനി കേരളപോലീസ്.. വേണ്ട... പാർട്ടി മതി

  • @bijoypillai8696
    @bijoypillai8696 Рік тому

    സർണ കടത്ത് നടത്തുന്ന ധർമടം വിജയന് എതിരെ നടപടിയുണ്ടയിട്ടില്ല.. 😅

  • @ismailkm8730
    @ismailkm8730 Рік тому

    ED അറിഞ്ഞില്ലേ വരുമോ ?

  • @nandhuvijayan8413
    @nandhuvijayan8413 Рік тому

    കഞ്ചാവ് - സുടാപി ബന്ധത്തിന് നടപടി ഒന്നും ഇല്ലേ? 🤔🙏

  • @ershadkk2311
    @ershadkk2311 Рік тому

    സഗാക്കൾ പറയും പിണറായി ഡാ 🤣🤣🤣🤣🤣🤣

  • @sanilsanilkumar5057
    @sanilsanilkumar5057 Рік тому +1

    അപ്പൊ പോലീസ് കേസ് ഇല്ലേ

  • @Santhu-pc1uo
    @Santhu-pc1uo Рік тому

    ഇവൻ മാർ മുടിക്കും

  • @Syco_couple
    @Syco_couple Рік тому

    Cpim നു ബദ്ധം ഉണ്ട് അപ്പോൾ

  • @krishnankutty8109
    @krishnankutty8109 Рік тому

    ഇത് AKG സെന്റർ അന്വേഷിച്ചിട്ട് വെറുതെ വിടും

  • @satkartha712
    @satkartha712 Рік тому

    റിപ്പോർട്ടിങ്ങിൽ " ഗൂഢാലോചന " സംശയിക്കുന്നു ....😊 ചാനലിന് "ശ്രദ്ധ കുറവ് "സംഭവിച്ചു.

  • @gojosatorou-w9l
    @gojosatorou-w9l Рік тому

    കൂട്ട നടപടി: തെറ്റ് ചെയ്തവർക്ക് ഇന്ന് കട്ടൻ ചായ ഇല്ല

  • @leelachacko1299
    @leelachacko1299 Рік тому

    Where is the police?

  • @vysakhan
    @vysakhan Рік тому

    പാർട്ടി ❤

  • @KhobarJo
    @KhobarJo Рік тому

    ED

  • @chandrankp4284
    @chandrankp4284 Рік тому

    ഏതായാലും അവരെ പൂമാലയിട്ട് സ്ഥീകരിച്ചില്ലല്ലൊ

  • @sajuphilip9893
    @sajuphilip9893 Рік тому

    ഏറ്റവും വലിയ തമാശ

  • @sugathanm8001
    @sugathanm8001 Рік тому +1

    In kerala money is flowing just like a water?

  • @manurkgs
    @manurkgs Рік тому

    ചുമ്മാ...

  • @vijayanp3327
    @vijayanp3327 Рік тому

    ഒരു അന്താരാഷ്ട്ര കൊള്ളസംഘം തൊഴിലാളിപാർട്ടി എന്ന് അവർ അവരെ വിളിക്കുന്നു

  • @thaniinnudiaries9921
    @thaniinnudiaries9921 Рік тому

    Valiya sraavukal eniyum und........

  • @SureshSuresh-wr8rl
    @SureshSuresh-wr8rl Рік тому

    ബെസററ് പാർട്ടി

  • @SAHO999
    @SAHO999 Рік тому

    Lc വരെ ഞങ്ങ പ്രതിഷേധിക്കില്ല... പിന്നെ പാർട്ടി തീപ്പന്തമാകും

  • @ajipv1453
    @ajipv1453 Рік тому

    വാർത്ത കേൾക്കുന്ന, KPCC പ്രസിഡന്റ് മോൻസൺ സുധാകരൻ😂😂😂😂😂

    • @sameeshpolicarp6353
      @sameeshpolicarp6353 Рік тому

      വാർത്ത കേൾക്കുന്ന അടിമകൾ 😂😂😂😂😂

  • @shameenasumi6360
    @shameenasumi6360 Рік тому +1

    പിണുവല്ലെ അഴിമതി കണ്ടുപിടിച്ചത് ആദ്യം അവനെതിരെ നടപടി എടുക്കു

  • @prasada.b2758
    @prasada.b2758 Рік тому

    കെ പാർട്ടി 😃

  • @rajanjoseph6012
    @rajanjoseph6012 Рік тому

    കണ്ണൂർ നടപ്ടി.😅😅😅

  • @sureshbabu-yl6ve
    @sureshbabu-yl6ve Рік тому

    പൊടിയിടൽ 😃

  • @SunilKumar-ch2ek
    @SunilKumar-ch2ek Рік тому +1

    അത്ഭുതം ഒന്നും അല്ല, കേരളം മുഴുവൻ ആക്കിയാൽ പാർട്ടി ഉണ്ടാകില്ല

  • @bennysebastian8149
    @bennysebastian8149 Рік тому

    Ha..ha..

  • @mohananpalakeel1645
    @mohananpalakeel1645 Рік тому

    Main dealer's are CPM top leaders from Kannur

  • @mohananpalakeel1645
    @mohananpalakeel1645 4 місяці тому

    District secretary is Mafia no one. Whom they remove.

  • @tonysunny5747
    @tonysunny5747 Рік тому +1

    Vjayante makkal

  • @sajithap4612
    @sajithap4612 Рік тому +1

    ഇതൊക്കെ ജനങളുടെ കണ്ണിൽ പൊടി ഇടാൻ മാത്രം ആണ്...

  • @naseemmemana2020
    @naseemmemana2020 Рік тому

    Cpim 😂😂

  • @anik.b6988
    @anik.b6988 Рік тому

    😏😏😏😏

  • @bibinbaby8877
    @bibinbaby8877 Рік тому

    😂😂😂 enki kappithane adyam irakki vidanam

  • @nazarkm6332
    @nazarkm6332 Рік тому +1

    Police ithonnum kettittila kandittilla arinjittilla. Orikkalum police ariyukayilla.Njangalk kodathiyund anweshana samvidhanamund nadapidikund. Ningal ningalude karyam nokiyal mathi.

  • @FLYINGTen-Arrows
    @FLYINGTen-Arrows Рік тому

    Cpm 😂😂😂😂😂😂

  • @muhammedsalih1362
    @muhammedsalih1362 Рік тому

    Angineyenkil ee parttiyill oralum avasheshikkukayillallo

  • @rajithanbrchandroth4043
    @rajithanbrchandroth4043 Рік тому

    Parti anweshanam mathiyo😁😡police anweshikkatte😁😡

  • @AnilMoorkoth-pq9dk
    @AnilMoorkoth-pq9dk Рік тому

    Nammude partikoru police um kodathiyum judge yum ellam undu nammal theerumanikkum

  • @prajeeshr8994
    @prajeeshr8994 Рік тому

    വേണുവിനെ നിങ്ങൾ പുറത്താക്കിയത് എന്തിനാ,
    നിങ്ങൾ പോലീസിൽ പരാതിപ്പെട്ടോ....

  • @nazarkm6332
    @nazarkm6332 Рік тому

    Ini ippo anweshichalum swenashanavum forighn currency anweshanavum poyathpole pokum. Kazhuthakalaya Keraleeya

  • @dxb5946
    @dxb5946 Рік тому

    Sudakaran 10 lakh vanghi ennu paranjitte enthenkilum sambavicho

  • @ashiqueroshan5064
    @ashiqueroshan5064 Рік тому

    ആദ്യം പിണറായി കള്ളനെ പുറത്താക്കൂ

  • @indiancineworld8316
    @indiancineworld8316 Рік тому

    Pinarai purathayo?????

  • @thetraderworld8173
    @thetraderworld8173 Рік тому

    Police veruthe aano. Case onnum ille. Party court paranjal theernno?

  • @nazarkm6332
    @nazarkm6332 Рік тому

    30 cr kallappanam. Kendra egencykalum arinjittilla. Ithinan kootuukachavadam enn parayunnath.

  • @vinodchemmakkara8561
    @vinodchemmakkara8561 Рік тому +1

    മാതൃ ഭൂമിയിലെ വാർത്ത സി.പി.ഐ.എം. നടപടി എടുത്തത് നല്ലരിതിയല്ലെ . വേറെ പാർട്ടിയിൽ ഇതുപോലെ നടക്കുമോ .. സമൂഹത്തിലെ എല്ലാ മോശം കാര്യങ്ങളിലും പാർട്ടിയിൽ കടന്നുവരുന്നു. പാർട്ടി ഇങ്ങനെ ശരിയായ രീതിയിൽ മുന്നോട്ട് പോകെട്ടെ

  • @sunnyjacob1716
    @sunnyjacob1716 Рік тому +3

    സിപിഎമ്മിൽ എന്തെങ്കിലും തെറ്റ് ചെയ്താൽ നടപടി വരും പക്ഷേ കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും തെറ്റ് ചെയ്താലും ഒരു നടപടിയുമില്ല

    • @jitheshkm2676
      @jitheshkm2676 Рік тому

      അവരാരും ഇത്ര adhapadhichikkilla

    • @sunnyjacob1716
      @sunnyjacob1716 Рік тому +1

      @@jitheshkm2676 അത് നിനക്കറിയാം മേലാഞ്ഞിട്ട് അവരാണ് കോടീശ്വരൻമാർ

    • @ashrafkp6778
      @ashrafkp6778 Рік тому

      എന്ത് നടപടി പാർട്ടി സ്ഥാനത്ത് നീക്കുന്നത് ആണെ. 30 കോടിയാണ് ചെറിയ ഒരു സംഖ്യ

  • @manusabu5839
    @manusabu5839 Рік тому

    CPM inte drama avide nilakde ethile police case enthayi

  • @muhammadsalih8831
    @muhammadsalih8831 Рік тому

    Lahari mafiya kethiree kuudi nada padikal yedukuuu😂,yennal SFI il aalundaakillaaa😂😂😂

  • @anilmolath
    @anilmolath Рік тому +1

    നിങ്ങൾ എന്ത് തേങ്ങയാ ഈ പറയുന്നേ വാദി അല്ലെ കേസ് കൊടുക്കേണ്ടത്.. നിങ്ങളുടെ കമ്യുണിസ്റ്റ് വിരോധം കൊള്ളാം..