ഇറ്റലിയിൽ നിന്ന് സോണിയക്ക് പണി വരുന്നു!| MEDIA MALAYALAM | DR. KS RADHAKRISHNAN | RAMACHANDRAN

Поділитися
Вставка
  • Опубліковано 27 вер 2024
  • ഹെലികോപ്റ്റർ ഇടപാടിൽ ഇന്ത്യയെ ഒറ്റിയ സോണിയ അഴിയെണ്ണേണ്ടി വരും..
    #helicopter #soniagandhi #italy #congress #rahulgandhi
    #mediamalayalamnews #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 386

  • @RamachandranPalayadan
    @RamachandranPalayadan 3 місяці тому +85

    ഇതിനെപ്പറ്റി രണ്ട് ദിവസമായി എബിസി മാത്രമേധൈര്യമായി പറഞ്ഞത് വേറെ ഒരു ചാനലിലും ഈ വർത്ത പുറത്ത് പറയില്ല മോദിക്കെതിരെ ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്ന് ആരെങ്കിലും ഒന്ന് തുമ്മിയാൽ ഏഷ്യാനെറ്റ് മുതൽ പല മലയാള മാമക ൾ ഒരാഴ്ച അന്തിച്ചർച്ച നടത്തിയേനെ പ്രത്യേഗിച്ച് ഷാനിയുടെ ചൊറിയാതെ വയ്യ എന്ന ചൊറിച്ചിൽ കാണാമായിരുന്നു

    • @BijuMKBijuMK
      @BijuMKBijuMK 3 місяці тому

      തീവ്രവാദിക്ക് വേണ്ടി നിലകൊള്ളുന്ന മലര്മാദ്യമങ്ങളല്ലേ കേരളത്തിലെ 'രാജ്യദ്രോഹവും തീവ്രവാദവും നടത്തി കോടികൾ കൈയിലാക്കുന്നു

    • @pramodbhaskaran6344
      @pramodbhaskaran6344 3 місяці тому

      Karimanal Karthayude dairyil eviduthe madhaymangal 19 cores medichu enu Rekha unde.. ade poole ee kaikuluyilum evanmarude Peru kasnum😂

    • @bijutvm-oe7nf
      @bijutvm-oe7nf 3 місяці тому +1

      അതാണ് 👌

  • @schooljknair7702
    @schooljknair7702 3 місяці тому +123

    PSC question, കൈക്കൂലി കേസിൽ കോടതി പരാമർശിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി : മൻമോഹൻ സിംഗ്

    • @muralidharan7226
      @muralidharan7226 3 місяці тому

      Kodathi paramarshichathalla, Helicopter vangiyathin Commission vangicha Indian Prime Miniaster aranenn akum chodyam, Pacha vellan chavachu kudikkunna Punyacvalan Antony ayirunnu Defence Minister ennum marakkan padilla

    • @GaneshSubramaniyan
      @GaneshSubramaniyan 3 місяці тому

      Nothing will happen. You scratch my back and I scratch yours..no matter who comes to power, India is destined to endure scams; anarchists have a field day.

  • @subhakeshir5512
    @subhakeshir5512 3 місяці тому +62

    രാധാകൃഷ്ണൻസാർ,പത്രസമ്മേളനം വിളിച്ചുചർത്ത് ഈ പ്രശ്നം ജനങ്ങളുടെ മുന്നിൽ വെയ്ക്കണം.

    • @Kcv-dm5cn
      @Kcv-dm5cn 3 місяці тому

      തീർച്ചയായും വേണം!

  • @rajivpillai5914
    @rajivpillai5914 3 місяці тому +76

    പരമ പവിത്ര ഗണ്‌ഡികുടുംബം കേരളത്തിൽ ഇവർ ക്ക് വലിയ സ്വീകാര്യതയാ | ണ്. എന്ത് പറഞ്ഞിട്ടും കാര്യമില്ല

    • @purushothamankani3655
      @purushothamankani3655 3 місяці тому +13

      ഇപ്പൊ വയനാട്ടിൽ വന്നിരിക്കുന്ന സ്ത്രീക്ക് റെക്കോർഡ് ഭൂരിപക്ഷം ആയിരിക്കും.. അവരുടെ അഴിമതിയുടെ എണ്ണവും എമൗണ്ടും കൂടുന്നതിനനുസരിച്ച് തെരഞ്ഞെടുപ്പിൽ അവരുടെ ഭൂരിപക്ഷവും കൂടിക്കൊണ്ടിരിക്കും.. അത് അറിയാവുന്നത് കൊണ്ടാണ് മോദി ജി ഈ കുടുംബക്കാരെ തൊടാത്തത് 😊

    • @sunithaa.n.5028
      @sunithaa.n.5028 3 місяці тому

      ​@@purushothamankani3655'ore തൂവലുള്ള പക്ഷികൾ എല്ലാം ഒത്തുകൂടും,ഒത്തുകളിക്കും 'ennaanallo.
      ഇവിടെ ഞമ്മക്ക്ക് കള്ളപ്പണം വെളുപ്പിക്കാൻ ഉള്ളതാണ്,സിനിമയെ മുന്നിൽ നിർത്തി.

    • @sivadasanacharya266
      @sivadasanacharya266 3 місяці тому +15

      കേരളക്കാർ അഴിമതിയെ ഇഷ്ടപ്പെടുന്നവർ

    • @user-bfqyowt
      @user-bfqyowt 3 місяці тому

      ന്യൂനപക്ഷ വർഗ സ്നേഹം കേരളത്തിലെ മാധ്യമങ്ങളിൽ മുക്കാൽ പങ്കും നസ്രാണികളുടെ കയ്യിലാണ് ന്യൂസ് 18 പോലും ലവന്മാരുടെ കയ്യിലാണ്

    • @mohandasg7530
      @mohandasg7530 3 місяці тому

      Gandi>>>Gandhi>>>>Indi>>>>Iindia>>>>>Italy>>>Soros

  • @vijayalakshmit9306
    @vijayalakshmit9306 3 місяці тому +164

    സോണിയ ആന്റണി യെ defence minister ആക്കിയത് രാജ്യത്തിന്റെ സുരക്ഷ ക്ക് അല്ല സോണിയയുടെ രക്ഷ ക്ക് ആണ്.

    • @purushothamankani3655
      @purushothamankani3655 3 місяці тому +20

      AKA ഡിഫെൻസ് മിനിസ്ട്രിയിൽ ഒര് സാധനവും വാങ്ങി സേനയെ ഒര് തരത്തിലും നവീകരിക്കാതിരുന്നത് ഇവരെ പേടിച്ചാണോ 😊.. എന്ത് ഇടപാട് നടത്തിയാലും ഇവര് കമ്മീഷൻ വാങ്ങുമെന്നും അത് പുള്ളിക്ക് കൂടെ പുലിവാലാകും എന്ന് ധരിച്ചുകാണും.. പുള്ളി ഒര് പൈസയും എടുക്കില്ല..😊

    • @rajanv3380
      @rajanv3380 3 місяці тому

      പ്രിയങ്കാ ഗാന്ധി മത്സര രംഗത്ത് വന്നതുകൊണ്ടാണ് ഇപ്പൊ അഴിമതി കഥഎടുത്തിടുന്നത് ജനങ്ങൾ തള്ളിക്കളയും

    • @kochumanisuresh2531
      @kochumanisuresh2531 3 місяці тому +6

      Correct

    • @ressodd6991
      @ressodd6991 3 місяці тому +4

      Equality is a myth in India not only in judiciary but also in every aspects of the lives of common people.😂😢

    • @vijayalekshmigopinath9294
      @vijayalekshmigopinath9294 3 місяці тому +3

      Correct

  • @Regikumar-sx6fg
    @Regikumar-sx6fg 3 місяці тому +96

    ഇന്ത്യ കട്ടുമുടിച്ച കുടുംബം 😥😥😥😥😥

    • @joymathew-s1r
      @joymathew-s1r 3 місяці тому

      അതേടോ. .. ഇന്ത്യ ആർജിച്ചെടുത്ത സകല നന്മകളും കഴിഞ്ഞ പത്തു വർഷമായി മോങ്ങിയും ബിനാമി അദാനിയും ഗുജറാത്തികളും ഒരെ കുടുംബമായി നിന്നു കൊള്ളയടിച്ചത് തന്നെ. പക്ഷെ ചാണകം തലയിലില്ലാതവർക്ക് മാത്രമേ അത് മനസിലാക്കൂ

    • @sathishpa8159
      @sathishpa8159 3 місяці тому

      ! Immune. n.
      ., :;: mn moon😅😅😅😅😅😅😅കമ്,, mn

    • @sreedharankutty2565
      @sreedharankutty2565 2 місяці тому

      100%Correct

  • @winchester2481
    @winchester2481 3 місяці тому +55

    ഇതിലെ ദയനീയ അവസ്ഥ എന്താണെന്ന് വെച്ചാൽ ബിജെപി ഇതുവരെ ഈ വിഷയത്തെ ടേക്ക് അപ്പ്‌ ചെയ്തിട്ടില്ല. നേരെ മറിച്ച് ഇത് കോൺഗ്രസിന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ നാട് മൂടിച്ചേനെ.

    • @purushothamankani3655
      @purushothamankani3655 3 місяці тому

      ചേട്ടാ, ഇന്ത്യയിലെ വാർത്താമാധ്യമങ്ങൾ 95 % വും അവർക്ക് അനുകൂലമാണ്.. മോദി ജി ആക്ഷൻ എടുത്താൽ, അടുത്ത എലെക്ഷനിൽ 100 സീറ്റിൽ ഒതുങ്ങേണ്ടി വരും.. ചേട്ടൻ നോക്കിക്കോ.. കാരണം, മോദി പീഡിപ്പിക്കുന്നു എന്ന ഇരവാദം ഉയരും.. കേസ് തേഞ്ഞു മാഞ് പോവും.. മോദി കുറ്റക്കാരനുമാവും, ചേട്ടൻ നോക്കിക്കോ 😊

    • @Kcv-dm5cn
      @Kcv-dm5cn 3 місяці тому

      നാട് കിഴ്മേൽ മറിച്ചേനെ. ബിജെപി ക്കി ഫയറ്റിംഗ് സ്പിരിറ്റ്‌ കുറവാണു.

    • @radhamanikn3993
      @radhamanikn3993 2 місяці тому

      ഈ BJP യുടെ ആവശ്യമില്ലാത്ത മൗനം ആണ് Indiകമറിയത് ചെയ്യണ്ടത് ചെയ്യണ്ട സമയത്ത് ചെയ്തില്ലെങ്കിൽ പല അടിയും കിട്ടും നേരെമറിച്ചാണങ്കിൽ 5 മാസം മാമകൾ ചർച്ച നടത്തിയേനെ കേരളത്തിൽ

  • @HariharasuthanK-e7f
    @HariharasuthanK-e7f 3 місяці тому +39

    കൈക്കൂലി കൊടുത്തവൻ ജയിലിലാണെങ്കിൽ വാങ്ങിയവരും ജയിലിലാകണം

    • @sunithaa.n.5028
      @sunithaa.n.5028 3 місяці тому +6

      അതു അവിടുത്തെ കോടതി.ഇന്ത്യയിലെ കോടതിയുടെ സ്വഭാവം എന്താണെന്ന് കണ്ട് തന്നെ അറിയാം.
      സ്പെക്ട്രം അഴിമതിയിൽ ഒരു A V Raja ye ayal oru അഴിമതിയും ചെയ്തിട്ടില്ല എന്നും പറഞ്ഞു വെറുതെ വിട്ട കോടതിയാണ്.കാശു കിട്ടിയാൽ എത് കുറ്റവാളിയെയും വെള്ളപൂശിയെടുക്കാൻ പഠിച്ച ജസ്റ്റീസ് തൊഴിലാളികളാണ്.
      പക്ഷേ ഇറ്റാലിയൻ കോടതി കൈക്കൂലി കൊടുത്തവരെ ശിക്ഷിച്ച സ്ഥിതിക്ക് തത്കാലം പേരുദോഷം ഒഴിവാക്കാൻ എന്തെങ്കിലും തട്ടിക്കൂട്ട് ശിക്ഷ കൊടുത്തേക്കാം.

    • @vijayalekshmigopinath9294
      @vijayalekshmigopinath9294 3 місяці тому

      Ithu.pazhaya coadathi alla.chif jastis arennu ariyille?swantham achante vidhiye polum thiruthan utharavu..irakkiya Java Jillianu

  • @prpkurup2599
    @prpkurup2599 3 місяці тому +8

    രണ്ടുപേർക്കും നമസ്തേ 🙏

  • @renjithkumark7057
    @renjithkumark7057 3 місяці тому +20

    Arrest ചെയ്യണം അഴിമതി ഘന്ദി കുടുംബത്തെ..

    • @purushothamankani3655
      @purushothamankani3655 3 місяці тому

      അങ്ങനൊന്നും വേണ്ട.. കാരണം, ഇന്ത്യയിലെ മീഡിയകളും ഇവരുടെ മൂട് താങ്ങികളും അതിൽ സെന്റിമെന്റ്സ് കേറ്റി വിഷയം മറിക്കും..അത് ബിജെപിക്ക് പണിയാകും, പാരയാകും.. ഇന്ത്യയിലെ രാഷ്ട്രീയം അങ്ങനെയാണ്.. അത് രാഹുലിന്റെ mp സ്ഥാനം പോയപ്പോൾ നമ്മൾ കണ്ടതാണ്.. അയാളുടെ കയ്യിലിരുപ്പ് ശരിയല്ലാത്തോണ്ടാണ് mp സ്ഥാനം പോയത്.. പക്ഷെ, അതിനെ മീഡിയകൾ ട്വിസ്റ്റ്‌ ചെയ്ത്, അയാളുടെ mp സ്ഥാനം പോയത് ബിജെപി കാരണമാണ് എന്നാക്കി, ചേട്ടന് ഓർമയില്ലേ... 😊

  • @babuperinchery8160
    @babuperinchery8160 3 місяці тому +10

    വളരെ വിശദമായി വിവരിച്ചിട്ടുണ്ട്

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 3 місяці тому +7

    ഈ വാർത്ത പത്രത്തിൽ എന്തേ വരാത്തത് കൂട്ടാതെ ജനം Tv ൽ എങ്കിലും ചർച്ചയ്ക് വരേണ്ടതല്ലേ😊 ,. ? വയനാട് എലക്‌ഷനിൽ എങ്കിലു പറയുക

    • @manjushabiju9585
      @manjushabiju9585 3 місяці тому

      ജനംടീവിയിൽ വന്നിരുന്നു

  • @aniljr5589
    @aniljr5589 3 місяці тому +13

    സർ പറഞ്ഞത് ശരിയാണ് ഗാന്ധിജിയുടെ പേര് പോലും നശിപ്പിച്ചു

  • @VASUDv-p3y
    @VASUDv-p3y 3 місяці тому +61

    ആയുധ കച്ചവടങ്ങളിൽ കമ്മീഷൻ കൈപ്പറ്റാൻ വേണ്ടിയാണു റൗൾ (പപ്പു) ഡയറക്ടർ ആയ ഒരു പേപ്പർ കമ്പനി ബ്രിട്ടനിൽ നടത്തിയിരുന്നത്. അതിൽ റൗൾ (പപ്പു) ബ്രിട്ടീഷ് സിറ്റിസൺ എന്നപേരിലുള്ള പാസ്സ്‌പോർട്ട് ആണ് ഉപയോഗിച്ചിരുന്നത്. സുബ്രമണ്യ സ്വാമിയാണ് ഇത് പുറത്തു വിട്ടത്.

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 3 місяці тому +8

    എത്ര പേരെ ഒതുക്കി. സുഭാഷ് ചന്ദ്ര ബോസ്സ്, മുഹമ്ദലി ജിന്ന, സർദാർ പട്ടേൽ, രാജാജി, സർ cp രാമസ്വാമി iyer, പുരുഷോത്തമൻ താൻടാൻ തുടങ്ങിയവരെ അന്ന്.

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 3 місяці тому +5

    ഈ തവണ ഇൻഡി സഖ്യ അധികാരത്തിൽ വന്നിട്ടുണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കും സ്ഥിതി 😩😩😩😩

  • @kutteerihouse8355
    @kutteerihouse8355 3 місяці тому +10

    ഇതെല്ലാം ഉണ്ടായിട്ട് എന്ത് കാര്യം. ലാവലിൻ എന്ത് ചെയ്തു. സ്വർണക്കടത് എന്ത് ചെയ്തു. കരിമണൽ എന്ത് ചെയ്തു. 10 കൊല്ലം വെറുതെ കളഞ്ഞില്ലേ. ഇപ്പോൾ ശക്തി ക്ഷയിച്ചില്ലേ. നിങ്ങൾ ചാനൽ കാർക്ക് അന്തി ചർച്ച ക്ക് ഒരു വിഷയം എന്നല്ലാതെ ഞങ്ങൾ സാധാരബക്കാർക്ക് ഇതിൽ ഒരു പ്രതീക്ഷയും ഇല്ല. Action delayed is culprit protected. ഒരു ചുക്കും ചെയ്യാൻ ഉള്ള നട്ടെല്ലും ത്രാണിയും ഇല്ല. ഞങ്ങൾ വളരെ നിരാശയിൽ ആണ്

  • @krishnangovindan1827
    @krishnangovindan1827 3 місяці тому +12

    വല്ലതും നടക്കുമോ ?
    ഇതിലും വലിയ കള്ളനും മോളും കൂടെ ആയിരക്കണക്കിന് കോടികൾ മുക്കിയിട്ട് ഒരു ചുക്കും നടക്കുന്നില്ല 👍

  • @anishathampi425
    @anishathampi425 3 місяці тому +3

    Bold very bold talk. Thank you very much

  • @prasanthp.k7641
    @prasanthp.k7641 3 місяці тому +10

    ഒരു സ്ഫോടനവും നടക്കില്ല സർ. രാഹുലിന്റെ ഇരട്ട പൗരത്വത്തിനെ ചോദ്യം ചയ്തുകൊണ്ട് എത്തിക്സ് കമ്മറ്റിക്കു വിട്ട പരാതിക്കുമേൽ 10 വർഷം മോദി ഗവർമെന്റ് അടയിരുന്നു... ഇവർ ഭരണത്തിൽ വരുന്നതുവരെയേ ഭാരത് മാതാകി ജയ് വിളിക്കൂ അതുകഴിഞ്ഞാൽ ഒരു മാതാവും ഇല്ല.. ഇനി പഴയപോലെ കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ബിജെപി ഇതെല്ലാം പൊക്കിപിടിച്ചു വരും.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 3 місяці тому +1

      സത്യം ..... കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുമ്പോഴും ഭാരത് മാതാ കീ ജയ് വിളിക്കുന്ന കുറെ കിഴങ്ങന്മാർ ഇതൊന്നും കാണില്ല .....👈🏻👈🏻😏

  • @sureshpanampilly400
    @sureshpanampilly400 3 місяці тому +28

    ഒന്നും നടക്കില്ല പത്തു കൊല്ലം വൻ ഭൂരിപക്ഷത്തിൽ ഭരിച്ചിട്ടു നടന്നിട്ടില്ല, അന്നേരം കാന്തിക്ക് പഠിക്കാൻ പോയി, പിന്നെ ആണ് ഭൂരിപക്ഷം ഇല്ലാതെ, ഇനി കോടതിയിൽ വന്നാലും ഒന്നും നടക്കില്ല, കാരണം മാഫിയ കുടുംബത്തോട് അനുഭാവം ഉള്ളവരാണ് പരമോന്നത കോടതിയിൽ, വെറുതെ ഇവിടെ ചർച്ചിച് ആത്‍മരതി അടയാം 😂😂

    • @sadasivanp773
      @sadasivanp773 3 місяці тому +6

      Weight & See?

    • @CommmonMan-vd8hf
      @CommmonMan-vd8hf 3 місяці тому +6

      ഇപ്പോഴാണ് തെളിവ് കിട്ടിയത്

    • @sukumaranm5307
      @sukumaranm5307 3 місяці тому +5

      ഇപ്പോൾ അല്ലെ രേഖകൾ കിട്ടുന്നത്

    • @purushothamankani3655
      @purushothamankani3655 3 місяці тому +2

      കറക്റ്റ്

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 3 місяці тому +2

      No.this time എന്തെങ്കിലും നടക്കും

  • @raveendranpk8658
    @raveendranpk8658 3 місяці тому +6

    കൈക്കൂലി കൊടുക്കുന്നത് കുറ്റം - വാങ്ങുന്നതോ?

  • @indiadiesel258
    @indiadiesel258 3 місяці тому +9

    ഒന്നും നടക്കില്ല. മാപ്രകൾ പറഞ്ഞോണ്ടിരിക്കും. അഴിമതി പണം. തിരികെ കിട്ടാനും പോകുന്നില്ല. ഇവർ ചാകുമ്പോൾ. സർക്കാർ ചിലവിൽ ശവമടക്കു നടത്തും

  • @Saja-z4c
    @Saja-z4c 3 місяці тому +6

    മാപ്രകൾ ഒറ്റ എണ്ണം ചർച്ചക്ക് എടുത്തിട്ടില്ല

  • @somanathanvasudevan3977
    @somanathanvasudevan3977 3 місяці тому +2

    Absolutely a good discussion. Truth should come out and suitably puish the culprit.

  • @bhargaviamma7273
    @bhargaviamma7273 3 місяці тому +14

    ചെരച്ചാജിയുടെ ബുത്തിയല്ലേ എല്ലാം വികലം തന്നെയാ....😅😅😅😅😅

  • @bhargaviamma7273
    @bhargaviamma7273 3 місяці тому +14

    Mr.clean മനമോഹന ജി ഇനി തലേക്കെട്ടഴിച്ചു കളഞ്ഞ് തലകുനിച്ച് മൗനിയായി നടക്കുമെന്ന് കരുതാമല്ലേ.....😮😮😮😅

  • @jdsvds1307
    @jdsvds1307 3 місяці тому +19

    ആറാട്ട് മുണ്ടനെയും പോകുമോ അണ്ണാ? പിന്നെ ഒരു വിദേശ വനിതക്കു അവരുടെ മക്കൾക്കും ഈ രാജ്യത്തോടു എന്ത് സ്നേഹം ഉണ്ടാവാനാണ് കോഴിക്ക് മുല വരും എന്നുപറയുന്നപോലാണ് പരമാവധി ഈ രാജ്യത്തെ കൊള്ളയടിക്കുക അതിനു വേണ്ടി എന്ത് പ്രവർത്തിക്കും കൂട്ട് നില്കും അല്ലാതെ എന്തോന്നു രാജ്യ സ്നേഹം?

  • @gopalakrishnanrr4691
    @gopalakrishnanrr4691 3 місяці тому +5

    ദേശിയവിരുധ്ൻമാരുടെസമയംഎണ്ണപ്പെട്ടു.ജയ്സ്റിരാമം😅

  • @jyothiaravind7789
    @jyothiaravind7789 3 місяці тому +1

    കള്ളി ഇറ്റലി അമ്മച്ചിയുടെ പാവാടത്തുമ്പിലെ പാവ ആയതുകൊണ്ട് അഴിമതി നടത്താതിരിക്കാൻ കഴിയില്ല.

  • @shyla2690
    @shyla2690 3 місяці тому +5

    Fine

  • @radhadevi2911
    @radhadevi2911 3 місяці тому

    Very important information!!!

  • @shijuvelliyara9528
    @shijuvelliyara9528 3 місяці тому +2

    ഡോണിയ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ വിറ്റിട്ട് മോനെ ഇറ്റാലിയൻ പ്രധാനമന്ത്രി ആക്കിയേനേം 😐

  • @RohanJ-z9m
    @RohanJ-z9m 3 місяці тому +11

    Gandhi family swaha❤❤❤❤😂😂😂😂

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 3 місяці тому +3

    ഒരു,കുടുംബം,മുഴുവൻ,സർവ്വപാർട്ടികളേയുംകൂട്ടി അധികാരംപിടിക്കാൻനോക്കിയിട്ട്നടന്നില്ല,പിന്നെയുള്ളമാർഗ്ഗംകേരളത്തിലെജനങളെപറ്റിച്ച് പ്രിയൻകയെയും,വാദ്രയേയും പാർലമെൻറിൽകയറ്റി,മോദിയെമറിച്ചിടാൻ,പതിനെട്ടടവും,പയറ്റി സ്വന്തംകുടുംബത്തേക്കൊണ്ട്,ഇൻഡൃയെമുഴുവൻ വരുതിയിലാക്കുക

  • @antonyg2685
    @antonyg2685 3 місяці тому +1

    ഇത് ഇലക്ഷന് മുൻപ് പുറത്തു വരാതിരിക്കുന്നതിന് ഏതോ ഗൂഡശക്തി പ്രവർത്തിച്ചിട്ടുണ്ടായിരിക്കണം എന്ന് തെളിയുന്നുണ്ടല്ലോ ! സാധാരണക്കാരന്റെ മുൻപിൽ പൊതുപ്രവർത്തകരുടെ മുഖംമൂടി വീണ്ടും വീണ്ടും അഴിഞ്ഞു വീഴുന്നു ! ഇങ്ങനെയൊക്കെ ചെയ്യാൻ ഇവർക്കൊക്കെ എങ്ങനെ മനസ്സ് വന്നു . ഇതൊക്കെ വല്ല രോഗവുമായിരിക്കാം 😮😢

  • @MadanMohan-o2q
    @MadanMohan-o2q 3 місяці тому

    Very good 👍

  • @Krish-tk6km
    @Krish-tk6km 3 місяці тому +2

    സോണിയ ക്ക് ഒന്നും സംഭവിക്കില്ല കാരണം എത്ര കാലമായി ഈ ഒച്ചയും ബഹളവും നമ്മുടെ നീതി പീഠം സാധാരണ പൗരന് വേണ്ടി മാത്രം

    • @g.varghesesamuel1456
      @g.varghesesamuel1456 2 місяці тому

      This is fabricated allegations and ulterior motivation to paint good/honest people black.
      NDA would have used this as a big tool against congress

  • @rajarajeswaryg8985
    @rajarajeswaryg8985 3 місяці тому

    Valuable informations.

  • @asokankooloth
    @asokankooloth 3 місяці тому +3

    MMS രേഖയില്‍ ഉണ്ടെങ്കിലും mauritius ല്‍ ആരുടെ പേരില്‍ ആവും ദ്രവ്യം സൂക്ഷിച്ച് കാണുക?

  • @Akhil-te2cl
    @Akhil-te2cl 3 місяці тому +1

    ഇത്രേം അഴിമതി ഉണ്ടേലും രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാതെ കണ്ടടത്തു നിന്നും കൊഴമേടിച്ചും അടിച്ചുമാറ്റിയും സ്വന്തം കാര്യം നോക്കാൻ മാത്രം നടന്ന ഈ കുടുംബത്തെ കേരളത്തിൽ എന്തൊരു ഒലിപ്പീരും തലയിൽകൊണ്ടുനടക്കലുമാണ്.... ജനങ്ങൾക്ക് ഒരു സേവനം കിട്ടിയില്ലെങ്കിലും ഈ അളിഞ്ഞ മുഖം കാണ്ടമാതി 🤦‍♂️....കഷ്ടം

  • @graceyaugustine1395
    @graceyaugustine1395 2 місяці тому

    Beauty is not truth or position ,truth is beauty .

  • @gopala3539
    @gopala3539 3 місяці тому +1

    ഒരു പുല്ലും നടക്കില്ല. ഹെരാൾഡ് കേസ് എന്തായി.

  • @vijayalakshmit9306
    @vijayalakshmit9306 3 місяці тому +12

    റോബര്‍ട്ട് ആൾ മോശ കാരന്‍ അല്ലല്ലോ.

  • @ChandraRaj-r2e
    @ChandraRaj-r2e 3 місяці тому +8

    ഉദാത്തമായ ചർച്ച

  • @ab-sp7wi
    @ab-sp7wi 2 місяці тому

    വ്യാജ ഗാന്ധി പേര് ഉള്ള വിദേശ ബ്രാൻഡ് ആയ സോണിയ ക്ക് എതിരെ നിയമ നടപടികൾ ആരംഭിക്കാൻ എൻഡിഎ യുടെ കേന്ദ്ര സര്ക്കാര് ഉടൻ തയ്യാർ ആകണം.

  • @SasidharanU-lp1yj
    @SasidharanU-lp1yj 3 місяці тому

    കാബറയും, മോഷണവും,മിടുക്കി,,,,

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 3 місяці тому

    UPA സർക്കാരിന്റെ കാലത്ത് 10 വർഷം ഭരിച്ചപ്പോൾ രണ്ടു പ്രാവശ്യ പ്രധാനമന്ത്രി മൻമോഹൻ സിംഗായിരുന്നു പക്ഷെ ആ പ്രധാനമന്ത്രി സോണിയ , രാഹുൽ എന്നിവരുടെ റബ്ബർ സ്റ്റാൻമ്പ് ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി

  • @balaramanp6281
    @balaramanp6281 3 місяці тому

    ആലോചിക്കുമ്പോൾ. കെജഢിവാളിന്റെ ജാമ്യം പോലും. അതായത് തിരഞ്ഞെടുപ്പ് സമയത്ത് കേജരിവാളിന് ജപിച്ച ജാമ്യം പോലും. ലഭിച്ച ജാമ്യം പോലും കോടതിയുടെ മൃത സമീപനത്തിന്റെ ഭാഗമായിരുന്നില്ലേ. കോടതിയുടെ മൃദു സമീപനത്തിന്റെ. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും. ഒരു അപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല. എന്ന് തിരുത്തി എഴുതിയിരിക്കുന്നു. തിരുത്തി എഴുതേണ്ടിയിരിക്കുന്നു. കോടീശ്വരന്മാർ മാതൃകകമായും പരമായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ ഇതുവരെ എന്ന് ഞാൻ സംശയിക്കുന്നു. കോടീശ്വരന്മാർ മാതൃക പരമായി. ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. ഏതായാലും ഇന്ത്യൻ ജനത. കള്ളന്മാരുടെ കയ്യിൽ താക്കോൽ ഏൽപ്പിക്കാതിരുന്നത്. ഭാഗ്യം എന്ന് കണക്കാക്കാം.

  • @anasm3323
    @anasm3323 3 місяці тому

    ഒരു പുല്ലും നടക്കില്ല ...എന്നാലും നാഷണൽ മീഡിയ പോലും ചർച്ചിക്കുന്നില്ലല്ലോ എന്നാണ് എന്റെ സംശയം

  • @GEEKRIS-k9v
    @GEEKRIS-k9v 3 місяці тому

    It is heard that this verdict was stayed by Italian Higher court.

  • @Davagiripanjab-he8it
    @Davagiripanjab-he8it 3 місяці тому +1

    Ji abc channel big salute I told you before soniya gandi will be go inside dava giri Naga panjab

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 місяці тому

    🇮🇳 ജയ് ഭാരത് ...

  • @sureshvijayan6696
    @sureshvijayan6696 3 місяці тому +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @vasudevannaissery9234
    @vasudevannaissery9234 3 місяці тому

    മോദി ഒരു ചുക്കും ചെയ്യില്ല
    മോദി ഇതൊക്കെ പറഞ്ഞു നടക്കും അത് തന്നെ

  • @rajasekharanpb2217
    @rajasekharanpb2217 3 місяці тому

    ഗാന്ധി എന്ന വാല് വെച്ച് കെട്ടിക്കൊണ്ട് രാജ്യത്തിനു അപമാനം ഉണ്ടാക്കുന്നവിധം അഴിമതി നടത്തിയ ഇവരെയൊക്കെ ശിക്ഷിക്കാത്ത ഇവിടുത്തെ സർക്കാർ ചെയ്യുന്ന നിറുത്തരവാദിത്വം കണ്ടിട്ട് അത്ഭുതം തോന്നുന്നു

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 3 місяці тому

    കോഴ കൊടുത്തവർ ജെയിലിൽ. കോഴ വാങ്ങിയവർ കുയിലിനെപ്പോലെ പാട്ടുമ്പാടി നടക്കുന്നു. എന്തൊരു വിധിയിത്?

  • @satheesankrishnan4831
    @satheesankrishnan4831 2 місяці тому

    വല്ലതും നടക്കുമോ അല്ല വെറുതെ മനപ്പായസം ഉണ്ണൽ മാത്രമാകുമോ???

  • @jayaprakashg4893
    @jayaprakashg4893 3 місяці тому

    ഏകാധിപത്യത്തിൻ്റെ മകുടഉദാഹമാണ് നെഹറു

  • @Viswanath940
    @Viswanath940 3 місяці тому +6

    മോഡി അല്ലെ ഭരിക്കുന്നത് അപ്പൊ കേസ് എടുക്ക്

  • @sureshkumarsankar5800
    @sureshkumarsankar5800 3 місяці тому

    സോണിയയുടെ ഗാണ്ടി പേര് എത്രയും പെട്ടെന്ന് മാറ്റി ഒക്കെറ്റിനെയും അകത്താക്കണം ജാമ്യമില്ല വകുപ്പ് പ്രയോഹിക്കണം

  • @hangesama9118
    @hangesama9118 3 місяці тому

    Sir namaskaram sir daivam undennu orupadu viswasikkunnu

  • @venugopal2347
    @venugopal2347 3 місяці тому

    മൊണ്ണൻ അന്തോണിച്ചനായിരുന്നില്ലെ അപ്പോൾ പ്രതിരോധമന്ത്രി…

  • @rajeshkelakam3512
    @rajeshkelakam3512 3 місяці тому

    👍👍👍

  • @aravindannair8093
    @aravindannair8093 3 місяці тому +1

    Mr.Manmohan Singh had to dance to the tune of Sinora Madam. Poor guy he only obeyed her commands to save her akin. I feel sympathy for him. They never expected that truth in this deal will come out till this time. 13:33

  • @krishnak4901
    @krishnak4901 3 місяці тому

    Radhakrishnan ji enniyun kodbavernum enteritauning egerede slang adipolian

  • @godblessall5593
    @godblessall5593 3 місяці тому

    ആന്റണി നേരെ വാങ്ങിക്കാറില്ല

  • @jessygeorge8861
    @jessygeorge8861 3 місяці тому

    കോടികൾ കൈക്കൂലി മേടിക്കാത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ആരൊക്കെയാണെന്നു കണ്ടുപിടിക്കലല്ലേ ഇതിലും എളുപ്പം. കാരണം , ഇപ്പോൾ കേൾക്കുന്നവരെല്ലാം ഭീമമായ കൈക്കൂലി വാങ്ങുന്നവരാണല്ലോ.

  • @radhakrishnankarunakaran4465
    @radhakrishnankarunakaran4465 3 місяці тому

    If so everything has happened with the connivance of the then defense minister.

  • @SajithKumar-rg4ly
    @SajithKumar-rg4ly 3 місяці тому

    ബിജെപി പ്രവർത്തകർ വിചാരിക്കുന്നതു
    പോലെയൊന്നും സംഭവിക്കില്ല,
    ഇതിലും വലിയ അഴിമതി ആരോപണങ്ങൾ
    കോൺഗ്രസ്‌ കുടുംബം നേരിടുന്നുണ്ട്,
    അപ്പോൾ ഒന്നും സംഭവിച്ചില്ലെങ്കിൽ
    ഇപ്പോഴും ഒന്നും സംഭവിക്കില്ല.
    ഇതൊക്കെ സോണിയയേയും
    കുടുംബത്തിനേയും ഒന്ന് ഭീഷണിപെടുത്താൻ വേണ്ടി മാത്രം. അത്രതന്നെ.

  • @stone__X
    @stone__X 3 місяці тому +1

    നമുക്ക് ഫ്രാൻസിൽ ചെന്ന് റഫയേൽ വിമാന ഇടപാട് കൂടി ഒന്ന് തിരക്കിയാലോ

    • @anasm3323
      @anasm3323 3 місяці тому

      കട്ട് ശീലം ഉള്ളത് കൊണ്ടാണ് ഇവർ റാഫേലിനെ അഴിമതി ആരോപിച്ചത് ..

  • @lohilthekkayil8487
    @lohilthekkayil8487 3 місяці тому +1

    അപ്പോൾ ഇങ്ങനെ ഒരാളെ ആണോ ഈ കോൺഗ്രസ്‌ കാർ തലയിൽ കയറ്റി വച്ചിരുന്ന നെഹ്‌റു

  • @jessygeorge8861
    @jessygeorge8861 3 місяці тому

    ഇങ്ങനെ ഒക്കെ തന്നെയാണല്ലോ ഉമ്മൻ ചാണ്ടിയെ പറ്റിയും മീഡിയ പറഞ്ഞു കൊണ്ടിരുന്നത്. ആരെ വിശ്വസിക്കണം.

  • @DileepKumar-jp2vf
    @DileepKumar-jp2vf 3 місяці тому

    Shame.......Shame.......Shame

  • @silviyap2887
    @silviyap2887 3 місяці тому +1

    കോൺഗ്രസ്‌ നെ കുറ്റം പറയാൻ വേണ്ടി ഉള്ള യൂട്യൂബ ചാനൽ...ഇവരുടെ ചെറുപ്പകാലത്തു. കോൺഗ്രസ്‌ യിൽ നിന്ന് ആവശ്യത്തിലേറെ അനുകൂല്യം പറ്റിയവർ. വയസ്സാകാലത്തു വന്നിരുന്നു കോൺഗ്രസ്‌ നെ കുറ്റം പറയുന്നത്..... 😡😡😡😡

  • @sureshthandayan3783
    @sureshthandayan3783 3 місяці тому

    കൈക്കൂലി പണം കൊടുത്തിട്ടുണ്ടോ? ഇടപാട് ക്യാൻസൽ ആയതുകൊണ്ട് പണം കൊടുത്തു കാണുമോ!!!!

  • @user-sasidharan
    @user-sasidharan 3 місяці тому

    കേരളത്തിൽ പൈപ്പു കുംഭകോണമോ ?

  • @rkad3422
    @rkad3422 3 місяці тому

    Delhi CM Arvind Kejriwal granted bail in excise policy case: H T.

  • @surendranpi6337
    @surendranpi6337 3 місяці тому +1

    Dr. Manmohan Singh might be trapped by his political bosses I think.

  • @JS-Sharma
    @JS-Sharma 3 місяці тому +3

    ദേശീയ മാധ്യമങ്ങൾ ഇതുവരെ ഇത് സംബന്ധിച്ച് ഒന്നും റിപോർട്ട് ചെയ്തിട്ടില്ല.
    1:07

  • @janardhanancheerath8401
    @janardhanancheerath8401 3 місяці тому +1

    അവിടെ നെഹ്രു തിരുട്ടു ഫാമിലി, ഇവിടെ പിണറായി തിരുട്ട് ഫാമിലി, ഇണ്ടിമുന്നണി എന്ന തിരുട്ട് മുന്നണി.

  • @mspankajakshapanicker8755
    @mspankajakshapanicker8755 3 місяці тому

    ഗാന്ധി എന്ന വ്യാജ പേരിൽ വിലസുന്ന കുടുംബം. ഇവരുടെ എല്ലാ തട്ടിപ്പും വെട്ടിപ്പും രാജ്യ ദ്രോഹ പ്രസ്താവനങ്ങൾ വെളിച്ചത്തു കൊണ്ടുവരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടന്ന സാമ്പത്തിക അട്ടിമറിയും ചില രാജ്യങ്ങളുടെ ഇടപെടലുകളും അനേഷിക്കേണ്ടിയിരിക്കുന്നു.

  • @gopalakrishnanrr4691
    @gopalakrishnanrr4691 3 місяці тому +1

    22:45

  • @narayanannairravindranath4843
    @narayanannairravindranath4843 3 місяці тому

    But Manmkhan Singh was claimed as Mr. Clean by Congress Party ? ,now he is exposed ???

  • @prasanthan
    @prasanthan 3 місяці тому

    ഇവര് തുടർന്ന് ഭരിച്ചിരുന്നെങ്കിൽ ഭാരതത്തിന്റെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല

  • @rajunandanam337
    @rajunandanam337 3 місяці тому

    ഹർഷദ് മേത്ത യേ മറന്നോ. ഒരു അച്ചാർ കച്ചവടക്കാരനോട് ഒരു കോടി വാങ്ങിയെന്ന് റാവു വിനെതിരെ തെളിവ് ഉണ്ടായിരുന്നു.

  • @UsmanUMMERkrl
    @UsmanUMMERkrl 3 місяці тому +1

    Rafale deal ഒന്ന് explain ചെയ്യുമോ pls 😊😊😊

    • @renjithpk5743
      @renjithpk5743 3 місяці тому

      സുടാപ്പി 🤣😂😆

    • @UsmanUMMERkrl
      @UsmanUMMERkrl 3 місяці тому

      ​@@renjithpk5743സുടാപ്പി chappa തരാൻ വല്യ ബുദ്ധിമുട്ടില്ല, അത് ന്ഹാൻ സംഘി chappa നിനക്ക് തന്നാൽ തീരുന്ന mattere ഉള്ളു , ന്ഹാൻ mention ചെയ്ത കാര്യം ഡിസ്‌കസ് ചെയ്യോ? ഇല്ലല്ലോ 😂😂😂

    • @StandwithTruth03
      @StandwithTruth03 3 місяці тому

      No worries

  • @jayanmbjayanmb7926
    @jayanmbjayanmb7926 3 місяці тому +1

    മദാമ്മ ചെറ്റയേ ഒരു ദിവസമെങ്കിലും അകത്തു ഇടണം 😜😭😭😭

  • @vsn2024
    @vsn2024 3 місяці тому +1

    പ്രണബ് കുമാർ മുഖർജിയുടെ പേരുണ്ട്.

  • @raveendranpk8658
    @raveendranpk8658 3 місяці тому +1

    ഏത് പ്രധാനമന്ത്രിയാണ് ഭാരതത്തിൻ്റെ യശസ്താഴ്ത്തിയത്? ഏത് പ്രധാനമന്ത്രിയാണ് ഭാരതത്തിൻ്റെയ ശസ്സുയർത്തിയത്? എന്ന് ചിന്ത്യ്ക്കാം

  • @aliakbars5773
    @aliakbars5773 3 місяці тому +2

    Is it true?

  • @krishnannair3034
    @krishnannair3034 3 місяці тому

    ആ അമ്മയേയും മകനേയും നാടുകടത്തിയാൽ ഈ നാട് നന്നാകും.അല്ലെങ്കിൽ ശ(തുക്കളുടെ കയ്യിലാകും.

  • @radhakrishnant7626
    @radhakrishnant7626 3 місяці тому +2

    Cinora khanthi, mohandas kharam chand kanthiyude........? 😊

  • @JayK.2002_
    @JayK.2002_ 3 місяці тому

    Onnum nadakkilla, Boforce enthayi?? Rajiv Gandhi jailil poyo?

  • @anandpk7981
    @anandpk7981 3 місяці тому

    എന്നെങ്കിലും ഈ അഴിമതി പുറത്തുവന്നാൽ ഒറ്റപ്പെട്ടു പോവാതിരിക്കാൻ വേണ്ടി സോണിയ ചെയ്ത് കുത്തി തിരുപ്പായിരിക്കും മൻമോഹന്നെയും അലുമിനിയം പട്ടെലിനെയും ഇതിൽ വലിച്ചിട്ട് കുടുക്കിയത്

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 3 місяці тому +1

    Sir, Rs. 600 crore ആരുടെ അക്കൗണ്ടിൽ പോയി അതു പറ

  • @souledits2907
    @souledits2907 3 місяці тому

    സാർ രാഹുൽ ഒക്കെ ഒരു മുസ്ലിം കുടുംബം അല്ലെ പിന്നെ എങ്ങനെ ഇവർക്ക് ഗാന്ധി എന്ന പേര് വന്നു

  • @ushamathew5352
    @ushamathew5352 3 місяці тому

    പിന്നെ.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 місяці тому

    ബി ജെ പി ഇനി ഇത് പൊത്തി വയ്ക്കട്ടെ.... കഴിഞ്ഞ പത്ത് വർഷം പഴയ എത്ര അഴിമതികൾ പിടിച്ചു.... തിരിഞ്ഞ് നോട്ടം BJP നേതൃത്വത്തിന് ഒരു ചിന്തനം അനിവാര്യമാണ്.... കഴിവില്ലാതെ ഉറക്കം തൂങ്ങികളാവരുത് ....👈🏻👈🏻😏

  • @henrykalluveettil6514
    @henrykalluveettil6514 3 місяці тому

    What is the use? Will Central Government take any action?