That Man Is A Classic Criminal | Drishyam 2 | Mohanlal | Jeethu Joseph

Поділитися
Вставка
  • Опубліковано 30 вер 2024
  • Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. A sequel to their 2013 film Drishyam. The story takes place six years after the events of Drishyam.
    #Drishyam2Movie #Mohanlal #Jeethu Joseph #MohanlalMovie
    Directed by : Jeethu Joseph
    Written by : Jeethu Joseph
    Produced by : Antony Perumbavoor
    Starring : Mohanlal,Meena,Ansiba Hassan,Esther Anil,Murali Gopy,Asha Sharath,Siddique,Sai Kumar
    Cinematography : Satheesh Kurup
    Edited by : V. S. Vinayak
    Music by : Anil Johnson
    Production company : Aashirvad Cinemas
    Distributed by : Amazon Prime Video
    Release date : 19 February 2021
    Country : India
    Language : Malayalam
    #mohanlal #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie #jithujoseph #drishyam2movie #drishyam2
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadc...
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 579

  • @shyamgovindh2541
    @shyamgovindh2541 Рік тому +3045

    Jeethu joseph അദ്ദേഹം ഒരു പക്ഷെ ഒരു ഡയറക്ടർ അല്ലെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനൽ ആയേനെ.. അത്രയ്ക്കും ഉണ്ട് brain power.. 🙏🏻 നമിച്ചു സർ 🙏🏻😻💙

    • @vaiiishx
      @vaiiishx Рік тому +96

      Angane annekil ee raktasan movie world thriling movie

    • @dibs4781
      @dibs4781 Рік тому

      ​@@vaiiishxrakstan is mix bag of many holllywood and myskin movie and very overrated with no brains, this one is different league dude, u will never see such works.

    • @theking2355
      @theking2355 Рік тому +70

      ഇത് ഒരു കൊറിയൻ പടത്തിന്റെ കോപ്പി അല്ലേ

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss Рік тому +48

      കൊറിയൻ സിനിമ സിഡി ഇറങ്ങിയില്ലെങ്കിൽ അപ്പോൾ കഴിയും മലയാളത്തിലെ കുറ്റാന്വേഷണ സിനിമകൾ

    • @dibs4781
      @dibs4781 Рік тому +47

      @@AFSALMUBARAK-yp5ssangane onnum parayan pattola bro, yawanika, utharam okke oru korean moviede copyum allaz.pinne ningal Kure neram ayi drishyam copy anennu parayundu etha ennu parayamo,korean movie freak Aya njan ithe ware anganthe oru sadnam kandilla, pinne thread okke loosely relate undawum bro, but finally it's come to the screen play, ethra nalla sciptum screen play poyal theernu, awide anu priyadarshan and jithu makes the difference.

  • @afsal.acherivnb2094
    @afsal.acherivnb2094 8 місяців тому +2

    ഹേയ്
    ഒരു മുറിക്കുള്ളിൽ ഇരുന്ന് ബ്രില്ല്യ ന്റ ആയ ഒരാൾ ക്ക് എഴുതി ഉണ്ടാക്കാൻ കഴിയുന്ന ത്തിൽ അപ്പുറമാണ്.. ലക്ഷ്യ കണക്ക് ന് വരുന്ന പ്രേക്ഷകർ ക്ക് മുന്നിൽ അത് അത് അതെ പ്പടി അവതരിപ്പിക്കുക എന്നത്... അതിന് അവതരിച്ചു ഭൂമിയിൽ വന്ന ആളോ...അയാൾ എത്ര ബ്രിലാന്റ് 😊

  • @subinsunil1338
    @subinsunil1338 3 місяці тому +3

    ലാലേട്ടന്റെ കണ്ണിൽ തീ 🔥🔥

  • @jinumekkayil
    @jinumekkayil Рік тому +2

    My favorite Movie 🇮🇳🎬📹📹📹🤓🇮🇳🇮🇳

  • @rahulkk4840
    @rahulkk4840 Рік тому +1810

    മുരളി ഗോപി ഈ സിനിമയുടെ നെട്ടെല്ല് ആണ്. എന്താ ഒരു orginality 👌 രോഷം അടക്കാൻ കഴിയാതെ കാണിക്കുന്നതും.. ജഡ്ജി ടെ മുന്നിൽ പറയാൻ ഒന്നും കിട്ടാതെ ശബ്ദം ഇടറുന്നതും ഒക്കെ perfect ആണ് 💯

    • @manojks2054
      @manojks2054 Рік тому +56

      Yes that's bharath gopis son

    • @muhammedaslam8232
      @muhammedaslam8232 Рік тому +11

      I am waiting for hindi version, how akshay Khanna score with murali gopy

    • @naveenrappaieluvathingal8376
      @naveenrappaieluvathingal8376 Рік тому +3

      💯

    • @anusreesanthosh9845
      @anusreesanthosh9845 Рік тому +58

      ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം മുരളി ഗോപി യുടെ തകർത്തു ഉള്ള അഭിനയം ആണ്..

    • @murshidulhaqueullus2021
      @murshidulhaqueullus2021 Рік тому +27

      അച്ഛന്റെ പേര് ഭരത് ഗോപി എന്നാണ്

  • @jeil4649
    @jeil4649 10 місяців тому +154

    മുരളി ഗോപി :നമുക്ക് ഇവിടെ വച്ച് നിറുത്തിക്കൂടെ
    സിദ്ധിക്: സമ്മതമായ് തലയാട്ടുന്നു.
    ആശാ ശരത്ത്: അതെ നിറുത്താം പക്ഷെ ആൻറണി പെരുമ്പാവൂർ സമ്മതിക്കുന്നില്ല. ദൃശ്യം 3 വേണം ന്ന് പറയുന്നു.

    • @sanujosephmuzhayamkattil6681
      @sanujosephmuzhayamkattil6681 9 місяців тому +3

      😅😅😂

    • @blackcats192
      @blackcats192 5 місяців тому +2

      Satyam..veendum adutha bagam eduth veruppikkatirunnal matiyayirunnu..

    • @V_EDITS_YT
      @V_EDITS_YT 4 місяці тому +1

      ​@@blackcats1922 announce cheythapol nigal ellam ith thanne alle paranje 😂

    • @lessymollessy595
      @lessymollessy595 4 місяці тому +3

      ആശ ജയിലിൽ ആയാൽ 3 ആം ഭാഗം എങ്ങനെ

    • @yaseen1307
      @yaseen1307 3 місяці тому +1

      @@blackcats192 thannodu aarenkilum kaanaan paranjo😂

  • @sreehari61
    @sreehari61 2 роки тому +596

    തീയേറ്റർ എക്സ്പീരയൻസ് നഷ്ടമായ സിനിമ ദൃശ്യം 2🔥
    That calm'n cool walk 🔥 ലാലേട്ടൻ💕❤️

  • @JoJo-ly8qg
    @JoJo-ly8qg Рік тому +434

    തന്റെ കുടുംബത്തെ രക്ഷിക്കാൻ ശപഥം എടുത്ത മനസ്സാണ് അയാളുടേത്, നമ്മുക്ക് ജയിക്കാനാവില്ല.....,...👨‍👩‍👧‍👧👌

  • @irshadtm9670
    @irshadtm9670 Рік тому +831

    എന്ത് മനുഷ്യനാണ് ഈ ജിത്തു ജോസഫ് ഏതൊരു ചിന്ത എന്തൊരു എഴുത് എന്തൊരു ഡയറേഷൻ Amazing 👌🏻👏🏻👏🏻👏🏻🤝

  • @Subu369-95
    @Subu369-95 Рік тому +366

    മുരളി ഗോപി 🔥 വേറെ ഒരാളെ ചിന്തിക്കാൻ പറ്റില്ല ഈ സീൻ 🥰

    • @shibyjoseph9524
      @shibyjoseph9524 Рік тому +3

      Joju ന് കഴിയില്ലേ???

    • @EdwinGeorge133
      @EdwinGeorge133 Рік тому +8

      @shibyjoseph9524 Maybe,But murali done it 🔥

    • @tjjokl7456
      @tjjokl7456 10 місяців тому +7

      ​@@shibyjoseph9524Orikalum illa. Murali gopi energy and rude

    • @Shamil405
      @Shamil405 10 місяців тому

      @@shibyjoseph9524 pode joju vine pattilla

    • @athul7545
      @athul7545 9 місяців тому

      ​@@shibyjoseph9524ജോജു ൻ്റെ ഇപ്പോഴത്തെ ആക്ടിംഗ് അത്ര പോര

  • @keralacafe1285
    @keralacafe1285 4 місяці тому +13

    Drishyam 3 യിൽ : ലാൽ കൊടുത്ത ചിതഭസ്മം ഫോറെൻസിക് പരിശോധന നടത്തി ലാലിനെ കുടുക്കാൻ വരുണിന്റെ കുടുംബം ശ്രമിക്കുന്നു.. ഫോറെൻസിക് റിപ്പോർട്ടിൽ ചിതഭസ്മം വരുണിന്റേത് അല്ലെന്ന് തെളിയുന്നു അങ്ങനെ ജോർജ്യൂട്ടി വീണ്ടും ഇവന്മാരെ മൂഞ്ചിക്കുന്നു 😊

  • @sakkariyabadakupuram1931
    @sakkariyabadakupuram1931 Рік тому +275

    ഒരു തരത്തിൽ പറഞ്ഞാൽ അത് തന്നെയല്ലേ അയാൾക്കുള്ള ശിക്ഷയും 🔥🔥🔥🔥🔥🔥

  • @Vidhyanand
    @Vidhyanand 11 місяців тому +254

    What an acting. Mohanlal doesn't keep eye contact when crossing the IG and just walks away. When he see the police couple he keeps his head high and they bow down in shame , when he crosses Varun's father and mother he keeps his head low out of guilt. What an actor. Great actor ❤️❤️❤️❤️❤️

    • @mathewchilampam3757
      @mathewchilampam3757 9 місяців тому +16

      It's not just acting, more about direction

    • @devjonarl8726
      @devjonarl8726 9 місяців тому +18

      Yes, he did his role well. But here, the credits should go to the writing and direction.

    • @deea8897
      @deea8897 9 місяців тому +6

      yes Ajay devgan did opposite in the remake

    • @akhil3456
      @akhil3456 9 місяців тому +5

      @@mathewchilampam3757😂Oo thudangi

    • @BlastersFC
      @BlastersFC 4 місяці тому

      😂😂​@@deea8897

  • @rzlaami8683
    @rzlaami8683 11 місяців тому +53

    രണ്ട് ഭാഗത്തിലും വേണ്ട എന്ന് പറഞ്ഞ സിദീഖ് ഒരുപക്ഷെ മൂന്നാം ഭാഗത്തിൽ വാശിയോടെ വില്ലനിസത്തോടെ തിരിച്ചു വന്നാൽ ഇനിയുള്ള എതിരാളി സഹദേവനും സിദീഖും 🔥

    • @mrudulramesh7792
      @mrudulramesh7792 5 днів тому +1

      സിനിമയിൽ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല 😂

  • @FACTSBYSHAHIN
    @FACTSBYSHAHIN 2 місяці тому +11

    തിയേറ്ററിൽ ഇറക്കിയിരുന്നെങ്കിൽ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആകേണ്ട സിനിമ ആണിത് ❤️

  • @ajimathew575
    @ajimathew575 2 роки тому +304

    00:21 ഈ ഒരു സീൻ, ഒരറ്റ സീൻ മാത്രം തീയേറ്ററിൽ വെച്ച് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ 🔥😌 മുഴുവൻ കോടതിയെയും, പോലീസ്‌കാരെയും ഞെട്ടിച്ചു ഒരു വരവൊണ്ട് 💥👀 എന്റെ മോനേ!!🤘🏻🥵

  • @raihanashajahan5303
    @raihanashajahan5303 Рік тому +214

    Only lalettan can do this ❤ what an actor hats off to the entire crew 👏

    • @singamuthukaruvayan4653
      @singamuthukaruvayan4653 Рік тому

      Paapanasam by Kamal was gd too

    • @daniel11111
      @daniel11111 9 місяців тому +8

      ⁠​⁠@@singamuthukaruvayan4653kamal is a brilliant actor, but papanasam is no where close to being as good as dhrishyam is.

    • @donthomas487
      @donthomas487 6 місяців тому

      ​@@daniel11111💯💯

    • @raj66729
      @raj66729 4 місяці тому

      😂😂

  • @finnypaul7748
    @finnypaul7748 3 місяці тому +4

    The mother is the biggest criminal. She supported her son wayward habits . All this her fault

  • @vineethgodsowncountry9753
    @vineethgodsowncountry9753 2 роки тому +268

    80% of the cases in this country are failing because of the absence of this systemic support.And that man...that man is a classic criminal and he's scot-free now! Thanks...to all of us!!!"...മുരളി ഗോപിയുടെ ഈ വാക്കുകൾ തന്നെയാണ് സിനിമയുടെ Nutshell...🎬

    • @WaveRider1989
      @WaveRider1989 2 роки тому +16

      I dont agree with that line though, how is Georgekutty a classic criminal? police trying to protect their own image and superiors nothing else. What about the kid who was filming naked women?

    • @WaveRider1989
      @WaveRider1989 2 роки тому +2

      @@josephpendleton4927 yea I agree this line was a not needed, especially at the end. The police and the kid who died was almost self defense in a sense.

    • @nirubanchakravarthyguptha9822
      @nirubanchakravarthyguptha9822 Рік тому +1

      @@WaveRider1989 exactly

    • @sanguinstein
      @sanguinstein Рік тому +8

      @@WaveRider1989 From a police's standpoint, He is still a murderer and he hid evidences that were targeted towards him. So basically he is a criminal in the police language. Morality wise, Georgekutty is a hero for saving his family from a potential rapist. But morality won't always intersect with law and thats the theme of this whole movie. IG was basically doing his job by solving an unsolved puzzle to save the reputation of the whole department. He couldn't simply go "I would rather ignore death of a pervert than saving the department".

    • @amudhanbakthavathsalu5308
      @amudhanbakthavathsalu5308 Рік тому +8

      @@WaveRider1989 exactly... he did not murder that boy firstly.. also he is doing all this because the system has no option to help him.. so the system is actually against georgekutty..

  • @nandakumar6414
    @nandakumar6414 2 роки тому +89

    ഈ scene തീയേറ്ററിൽ വെച്ച് കാണാൻ കഴിയാത്ത നഷ്ടം....💔

  • @sivapetit1
    @sivapetit1 Рік тому +545

    Drishyam is masterpiece 🙌
    Pls don't let remakes happen 🙏

    • @bolly-hollywood2306
      @bolly-hollywood2306 Рік тому +22

      Happened already 🙄

    • @sivapetit1
      @sivapetit1 Рік тому +17

      @@bolly-hollywood2306 i know
      Just putting request
      Now they announced part 3

    • @ranjanrai3766
      @ranjanrai3766 Рік тому +2

      Maybe that part when that guy was sleeping and he changed the corpse maybe something will be there in the story

    • @amudhanbakthavathsalu5308
      @amudhanbakthavathsalu5308 Рік тому +10

      @@ranjanrai3766 i guess the security guy will find it shameful once he hears this in the news or from some where and he will try to help police..

    • @amudhanbakthavathsalu5308
      @amudhanbakthavathsalu5308 Рік тому

      youknow how shameless indian movie makers are ..

  • @gokulkrishna8959
    @gokulkrishna8959 Рік тому +134

    തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ 2021 ഇയർ ടോപ്പർ ആകേണ്ടിയിരുന്ന പടം 🔥

    • @rafeeqp1352
      @rafeeqp1352 Рік тому +10

      ആന്റണിക്ക് ബുദ്ധി വേണ്ടേ അതിന്.

    • @gokulkrishna8959
      @gokulkrishna8959 Рік тому +3

      @@rafeeqp1352 sathyam..Ennitt Ott kk kodullendath ellam theatril irakkunnu..

    • @raheeskhan2218
      @raheeskhan2218 Рік тому +4

      Satyam ott irangiyatu kondu kuruppu year topper aayi

    • @JitzyJT
      @JitzyJT Рік тому +2

      @@raheeskhan2218 Drishyam 2 Hindi remake irunnu thakarkunnu in theatres....athu kaanumbol

  • @sachingeorge4735
    @sachingeorge4735 2 роки тому +41

    ഈശ്വരാ...ഇതെങ്ങാനും തീയേറ്ററിൽ ഇറങ്ങിlയിരുന്നെങ്കിൽ ലുസിഫറിനേക്കളും 200 കോടിക്കും മുകളിൽ പോയേനെ collection

    • @SintoPaul-s5g
      @SintoPaul-s5g 2 роки тому +4

      അത് തോന്നുന്നതാണ് ബോഡി സ്റ്റേഷനിൽനിന്ന് പൊക്കുന്നത് വരെ സിനിമ ലാഗ് ആണ്. അതാണ് തീയറ്ററിൽ റിലീസ് ചെയ്യാതിരുന്നത്

  • @sivan3189
    @sivan3189 2 роки тому +170

    ക്ലാസ്സിക്‌ ക്രിമിനൽ 💎
    ദൃശ്യം 3നായി കട്ട കാത്തിരിപ്പ് ആണ് 🔥👍🏽
    തിയേറ്ററിൽ ആണെങ്കിൽ 300+ ഉറപ്പ് 😍
    Pan indian item

    • @achu8857
      @achu8857 2 роки тому +6

      ഇല്ലേലും നമ്മൾ 500 കോടി എത്തിക്കും 😭😭

    • @Zasstudio525
      @Zasstudio525 Рік тому +7

      Thalli thalli 1000 ethichoooo

    • @jithujoseph3452
      @jithujoseph3452 5 місяців тому +2

      Thallendi varilla nala film anenkil 🥺

    • @stephn924
      @stephn924 5 днів тому

      Ikkada padam alla athin😂​@@Zasstudio525

  • @karthikgmenon
    @karthikgmenon 2 роки тому +16

    കുറച്ചു തിയേറ്ററിൽ എങ്കിലും ദൃശ്യം 3 വരുന്നതിനു കുറച്ചു നാൾ മുൻപ് ദൃശ്യം 2 Re-release വയ്ക്കുക..

  • @mhbcreations
    @mhbcreations 5 місяців тому +9

    ഈ നിമിഷം മുതൽ നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് അയ്യാൾ 🔥🔥🔥

  • @latheeshkunnath4486
    @latheeshkunnath4486 4 місяці тому +14

    ഡെയ് ഈ ക്ളാസിക്ക് ക്രിമിനല്‍ ആണ് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഫ്യൂഡല്‍ തെമ്മാടിയായി മാറിയത് ❤❤❤❤ ഒരേ ഒരു ലാലേട്ടന്‍ .❤❤❤❤❤

  • @josephpendleton4927
    @josephpendleton4927 2 роки тому +326

    For IG Bastin, Georgekutty is a classic criminal. But to the audience, Georgekutty is "a classic genius" (or "Midukkaril Midukkan" as I would put it in Malayalam) who saved his family from the trap of corrupt police.

    • @skeletonzindabad5367
      @skeletonzindabad5367 2 роки тому +10

      Cant say they are corrupt

    • @josephpendleton4927
      @josephpendleton4927 2 роки тому +1

      @@skeletonzindabad5367 No, they are very corrupt. Police deliberately concealing Varun's criminal activities in order to pin everything on Georgekutty and family who are actually innocent. That is pure hypocrisy.

    • @WaveRider1989
      @WaveRider1989 2 роки тому +41

      @@skeletonzindabad5367 oh they are; would they have protected their son or prosecute him?

    • @skeletonzindabad5367
      @skeletonzindabad5367 Рік тому +2

      @@WaveRider1989 it doesn't matter since he was already dead

    • @claytonsculpting
      @claytonsculpting Рік тому +2

      He saved his family but he is also careless guy too who watches movies for hours and hours if he wasn't watching movie all night that wouldn't happen

  • @ajimathew575
    @ajimathew575 2 роки тому +17

    00:21 ഈ ഒരു സീൻ, ഒരറ്റ സീൻ മാത്രം തീയേറ്ററിൽ വെച്ച് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ 🔥😌 മുഴുവൻ കോടതിയെയും, പോലീസ്‌കാരെയും ഞെട്ടിച്ചു ഒരു വരവൊണ്ട് 💥👀 എന്റെ മോനേ!!🤘🏻🥵

  • @pettythiefstube4609
    @pettythiefstube4609 Рік тому +47

    Drishyam 2 needs a theatre release! Could watch again even after knowing the end.

  • @S_12creasionz
    @S_12creasionz Місяць тому +3

    അയ്യാൾക്കു പകരമാവാൻ മറ്റാർക്കും കഴിയില്ല.... L❤️ആ അവസാന ഷോട്ട് what a quality!😊

  • @pratheepkumar1216
    @pratheepkumar1216 4 місяці тому +7

    അയാൾ നമ്മുടെ പിറകെയാണ്...."അതാണ് ശ്രദ്ധേയം.,..ഞാൻ കേസിൽ ആയപ്പോൾ ദിനവും പത്രം നോക്കും.....ആരാണ് പോലീസ് ഇൻസ്പെക്ടർ, ജഡ്ജി, ..പ്ലീഡർ. ......അതാണ്. ...

  • @StoriesOfSarith
    @StoriesOfSarith 2 роки тому +18

    D3 വന്നാൽ മുരുകനെ വേണേൽ ഡബിൾ മാർജിനിൽ തീർക്കും എന്നുറപ്പിച്ചു പറയാം 💥

  • @sanasworld8188
    @sanasworld8188 2 роки тому +16

    ഇന്ന് ഏഷ്യാനെറ്റ്‌ മൂവിസിൽ ഉണ്ടായിരുന്നു ദൃശ്യം 2

  • @sanasworld8188
    @sanasworld8188 2 роки тому +431

    ദൃശ്യം 75 കോടി പുലിമുരുകൻ 150 കോടി ഒടിയൻ 55 കോടി ലൂസിഫർ 200കോടി ഇങ്ങനെയൊക്കെ കിട്ടുന്നത് നമ്മുടെ ലാലേട്ടന്റെ തകർത്തഭിനയം കൊണ്ടാണ് ലാലേട്ടൻ സിനിമാക്കാരുടെയും നമ്മുടെയും എല്ലാവരുടെയും ഒരു പൊതു സ്വത്താണ്❤️ ലാലേട്ടാ എനിക്ക് ലാലേട്ടനെ പോലെ വലിയ നടൻ ആവാൻ ആണ് ആഗ്രഹം

    • @sivan3189
      @sivan3189 2 роки тому +20

      Pulimurugan 152 cr und

    • @_error_6495
      @_error_6495 2 роки тому +4

      Avatte

    • @anasnas8379
      @anasnas8379 2 роки тому +7

      Nnittu ee potu mutal crore &crore aarude gajanavilekku poyi namukentu kitti🤔🤔🤔🤔🤣🤣🤣

    • @sivan3189
      @sivan3189 2 роки тому +14

      @@anasnas8379 angane chinthichal enganeya
      Angane anel eth actorude padavum angane thanne alle

    • @_error_6495
      @_error_6495 2 роки тому +4

      @@anasnas8379 etha Ivan

  • @anandjnair4483
    @anandjnair4483 Рік тому +65

    മുരളി ഗോപി excellent acting 👌

  • @praveenktna8607
    @praveenktna8607 9 місяців тому +82

    ഇങ്ങര് തന്നെയാണ് my boss direct ചെയ്ത് വെച്ചിരിക്കുന്നത് എന്നതാണ് അതിശയം😂😂

    • @demaso1804
      @demaso1804 6 місяців тому +10

      Life of Josutty also😅❤️

    • @iyeraishu1
      @iyeraishu1 5 місяців тому +6

      nalla movie alle adhu

    • @Labs-zv1hw
      @Labs-zv1hw 5 місяців тому +1

      ​@@demaso1804ath ee jorgutty de aniyanano😂

    • @demaso1804
      @demaso1804 5 місяців тому +2

      @@Labs-zv1hw Sathyam
      Josutty & George Kutty😂
      Ini Jeethu Joseph Cinematic Universe vallom?👀❤️‍🔥

    • @vipinak1118
      @vipinak1118 3 місяці тому +2

      Detective kandal malassilavum ingerude range

  • @Theunemployedboy
    @Theunemployedboy Рік тому +111

    This scene has a separate fan base❤❤

  • @shebi_pv
    @shebi_pv 7 місяців тому +8

    ഈ സീൻ 2024ൽ കാണുന്നവരുണ്ടോ 😄😄

  • @YogeshD123
    @YogeshD123 Місяць тому +1

    Bgm

  • @ShajiMC-bc8uj
    @ShajiMC-bc8uj Місяць тому +2

    ഈ പടം ഇറങ്ങിയ അന്നുമുതൽ ഇന്നോളം വരെഒരു സീൻ എങ്കിലും ഒരു ദിവസം കാണാതിരുന്നാല്ഏറ്റവും നല്ല മലയാള സിനിമകളിൽ ഒന്നാണ് ദൃശ്യം 2ദൃശ്യം മണ്ണിനെ കാളും എനിക്കിഷ്ടം ദൃശ്യം 2വാണ്ഇതുപോലെഉറപ്പായും വിജയിക്കുംതന്നെ ദൃശ്യം ത്രിവന്നാൽഉറപ്പായും വിജയിക്കുംദൃശ്യം ടു വീണ്ടും തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നുവല്ല നടപടിയും ഉണ്ടാകുമോ

  • @Icepaper1000
    @Icepaper1000 5 місяців тому +4

    ശാന്തമായ ഒരു കടൽ പോലെയാണ് മോഹൻ ലാൽ.... ഇടക്കത് വലിയ തിരമാലയാകും .... ഇടക്കത് ശാന്തമായ തിരയാകും .... കടലമ്മയല്ല .....ഇടക്കത് സർവ്വ ശക്തിയുമെടുത്ത് ...... കടലച്ചനാകും

  • @karthikr7539
    @karthikr7539 Місяць тому +8

    അവസാന സിക്വൻസ് എല്ലാം ഒരു ഹോളിവുഡ് സിനിമയുടെ മൂഡിലേക്ക് എത്തിക്കുന്നു......hatsoff ജീത്തു ജോസഫ്.....😍😍😍

  • @sijojose470
    @sijojose470 Рік тому +86

    I guess, Aashirvadh cinemas can theater release it now at least for the theatrical experience of it for those who wish to watch it on the big screen....Such a class movie it is....The bgm also was outstanding.....Now, aren't they re-releasing the Bhadhran directed film Spadikam??....

    • @vishnu8490
      @vishnu8490 Рік тому

      Theatre owners against it
      Isn't the production house tried to release in theatre 2yrs back ?
      But the request was refused stating they won't release direct ott movie on theatres
      Mostly we all miss this masterpiece in theatres .
      Hope part 3 ,the conclusion gets wider release everywhere since hype is so unreal for the part 3

    • @sijojose470
      @sijojose470 Рік тому

      @@vishnu8490 Oh....Is that so??..I didn't know that the theater owners refused....Anyway, let us wait for the part 3...
      ഈ സിനിമയുടെ ക്ലൈമാക്സിൽ മുരളി ഗോപിയുടെ കഥാപാത്രം മോഹൻലാലിൻറെ നായകകഥാപാത്രത്തെക്കുറിച്ച് പറയുന്ന ഒരു ഡയലോഗ് ഉണ്ട്..."സത്യത്തിൽ, നമ്മൾ അയാളെ അല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്" എന്ന്....
      അതുപോലെതന്നെ, സത്യത്തിൽ ഈ സിനിമയുടെ മൂന്നാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നത് സംവിധായകനെക്കാൾ നാം ഓരോരുത്തരും ആയിരിക്കും...അതുതന്നെയാണല്ലോ ആ സിനിമയുടെ വിജയവും....

  • @wilsonkuriakose7534
    @wilsonkuriakose7534 2 роки тому +23

    He is a classic criminal 👍👍👍
    What about you....
    Exclusively sparing two Police personnel to find out a crime that is allegedly happened six years ago!
    Even utilising a teenager for that purpose!!
    Conspiring to get maximum punishment for the entire family except for last child only because the law will not punish a teenager!!!
    Cursing the father who don't want use such stupid ways to find the truth!!!
    This is where a police officer turns a criminal!!!
    Here the Hero and his family have done nothing wrong.
    Varun was never invited to Goerges home.. so he was an intruder there. He could have been killed for self defence.
    He filmed the girl...which was criminal activity
    No Who exactly is THE "CRIMINAL"???

    • @flamingo5900
      @flamingo5900 Рік тому

      Hiding the crime. Destroying the evidences are the other charges against them.

  • @SintoPaul-s5g
    @SintoPaul-s5g 2 роки тому +17

    പോലീസ് സ്റ്റേഷനിൽ നിന്ന് ബോഡി കിട്ടിക്കഴിയുമ്പോൾ ആണ് സിനിമ ശരിക്കും തുടങ്ങുന്നത്.അതുവരെ ലാഗ് ആണ്

    • @manojk.k8272
      @manojk.k8272 Рік тому +2

      ചുമ്മാ അങ്ങ് പറയുകയാണ് എവിടെയാണ് ലാഗ് ഇപ്പോഴത്തെ ഊളകളുടെ ഒരു ഫാഷൻ ആണ് ചുമ്മാ ലാഗ് എന്ന് പറയുന്നത്

  • @praveenjosh8684
    @praveenjosh8684 Рік тому +6

    അവസാനത്തെ എല്ലിൻ കഷണങ്ങൾ അത് സംവിധായകൻ കാഴ്ച കാർക്ക് ഇട്ടു തന്നതാണ് എല്ലാവരും അതിൽ ഉടക്കി നിൽക്കും. എന്നാൽ 3 വരുന്നത് മറ്റെരു വഴിക്കാണ്

  • @basheerm3523
    @basheerm3523 9 місяців тому +5

    ഇതുപോലെ ഒരു എണ്ണം കയ്യിലുണ്ടായിട്ടാണ് തീയറ്ററിൽ കൊടുക്കാതെ ഒട്ടിടിയിൽ കൊടുതതു എന്നിട്ട് മരക്കാറും ആറാട്ടും തീയറ്ററിലും കൊടുത്തു 😄😄

  • @ngp13
    @ngp13 Рік тому +8

    Ini enthu systemic support anu vendathu? Custodial vachu idichu pizhiyanarikkum!! :)

    • @tachmedia3232
      @tachmedia3232 23 години тому

      Ath entha udyeshichath ennu manassilayilla

  • @bashful88
    @bashful88 7 місяців тому +5

    ഈ സിനിമയുടെ അവസാനം ഉള്ള മുരളി ഗോപി ടെ dialouge കൾ 👌👌👌👌

    • @kvshobins9820
      @kvshobins9820 5 місяців тому

      സിനിമയുടെ നട്ടെല്ല് മുരളി ഗോപി ആണ് ❤

  • @godofwar9325
    @godofwar9325 2 роки тому +11

    Enthoorom thallipoli cinema theatril varunnu🤬... Ithupoolathe nallathu varathum illa😭

    • @fridaymatineee7896
      @fridaymatineee7896 Рік тому

      ആ ആന്റണി പെരുമ്പാവൂനെ തല്ലി ഓടിക്കാൻ ആളില്ലേ

  • @sattarchukki
    @sattarchukki Рік тому +22

    Lady advocate walks with hero its classic

  • @ajfreefire30
    @ajfreefire30 8 місяців тому +12

    Ithokke aanu movies..... goosebumps all over....

  • @akshaykrishnan3361
    @akshaykrishnan3361 2 роки тому +70

    Classic criminal 🔥❤️

  • @melodi22
    @melodi22 2 роки тому +127

    The music, the twist👌👌

    • @hsragvendra4665
      @hsragvendra4665 2 роки тому +3

      Well sed brother...the real life is giving from this background music 🎵🎵🎵🎶🎶 pollicccuuu 👌🔥👌🔥

    • @melodi22
      @melodi22 2 роки тому +3

      @@hsragvendra4665 Correct saare...Athilum koodi aa last partil avar sad music idu allo, how justifying is it, about the pain being faced by Ex. IGP Geeta Prabhakar❤️

  • @aymanalinoufell2105
    @aymanalinoufell2105 10 місяців тому +29

    Perfect placement of BGM....when Mohanlal leaving the court 🔥💯

  • @Marauder-eu9om
    @Marauder-eu9om 2 місяці тому +6

    "Sathyathil nammal ayaale alla nereekshikunath , ayal nammale aanu(in reality, we are not the ones watching him, he is watching us") and then they show Georgekutty watching them afar. How absolutely amazing! Cant get over this scene.

    • @ssundaressan8736
      @ssundaressan8736 28 днів тому +1

      Yes. I do not know much Malayalam. But can understand and feel. Great scene.
      I wish they don't make drishyam 2 in Tamil , but make us cherish the Malayalam version

    • @Marauder-eu9om
      @Marauder-eu9om 28 днів тому

      @@ssundaressan8736 yeah the malayalam version should be dubbed to Tamil

  • @pravaranidebbarma3655
    @pravaranidebbarma3655 Рік тому +50

    OMG for the masterpiece acting of IG....what a acting....

  • @sanasworld8188
    @sanasworld8188 2 роки тому +45

    ലാലേട്ടൻ നമ്മുടെ മുത്താണ്

  • @JustVishall
    @JustVishall Рік тому +19

    I like George as a character more than D2 as a film, coz everything is done even before the film starts

  • @nageshhn5897
    @nageshhn5897 7 днів тому +1

    What Clamic -great acting Mohanl Lal ❤

  • @johnnywalker1459
    @johnnywalker1459 Рік тому +22

    😄😊 commissioners expression wen he saw hero😂🤣

  • @smithasmithacp6408
    @smithasmithacp6408 2 роки тому +10

    ഇന്ന് ഏഷ്യനെറ്റിൽ ഉണ്ടായിരുന്നു

  • @nirubanchakravarthyguptha9822
    @nirubanchakravarthyguptha9822 Рік тому +61

    I'm happy seeing sadness on Varun mother face

  • @DhananjayanVv
    @DhananjayanVv 4 місяці тому +5

    Entha movie….whats a script ❤…what a climax…jithu ❤ lalettan❤

  • @blessilkunju
    @blessilkunju 6 місяців тому +2

    Anyway there is problem, next time Georgekutty will be arrested. Because, court did not ask, why DNA result changed, who was the deceased, etc. As a movie, this story is beautiful, but real life, this kind of things never occurred.

  • @bolly-hollywood2306
    @bolly-hollywood2306 Рік тому +5

    Thante kudumbathe samrakshikan shabatham edtha manasanu ayalde
    Namaku jaykan avila

  • @Abros1516
    @Abros1516 Місяць тому +4

    2:35 that bgm and Mohanlal's walk....My god..

  • @robinthomas3168
    @robinthomas3168 10 місяців тому +3

    DAMN YOU PEOPLE.. WHY THE HELL YOU DIDNT RELEASE THIS MOVIE IN THEATRE.. YOU DESTROYED OUR ENTERTAINMENT AND EXPERIENCE IN THEATRE.

  • @iamthebest2442
    @iamthebest2442 2 місяці тому +3

    എത്ര കണ്ടാലും വീര്യം കൂടുന്ന movie🔥🔥

  • @AbhilashKr-sk9ny
    @AbhilashKr-sk9ny Місяць тому +3

    എന്റമ്മോ എന്നാ സീനറി,, എന്താ സീൻ 😍😍ജിത്തു ജോസഫ്,, ലാലേട്ടൻ 🙏🏻🙏🏻😍😍

  • @joypj574
    @joypj574 2 роки тому +7

    ഇതുപോലത്തെ സിനിമക്ക് കോടികൾ ചിലവായ കണക്കുകല്മതി കിട്ടിയത് നിർമാതാവിന്റെ വീടിന്റെ ആധാരം ഗോവിന്ദ

  • @alansunny7527
    @alansunny7527 2 роки тому +12

    0:28 ഒരു സാധാരണ ക്കാരനായ ക്രിമിനൽ

  • @ramanremella8418
    @ramanremella8418 2 місяці тому +1

    Between kamal and mohanlal Mohanlal is marginally better.

  • @harikrishnansuresh3121
    @harikrishnansuresh3121 5 місяців тому +2

    Scot free = without punishment

  • @groupups11
    @groupups11 3 місяці тому +2

    In reality george kutty is always on the run, one step ahead of the cops. He will never know peace. He will bear the pain of lying, and he is willing to do that for his family. What a character.

  • @IBSKOTTAYAM
    @IBSKOTTAYAM 2 дні тому +1

    സിനിമയിൽ വരുൺ സെരിയല്ല ആക്ച്വലി പെണ്ണാണ് പോക്ക് കണ്ടവന്മാരെ എല്ലാം കളി കഴിഞ്ഞു തേച്ചു 😂

  • @prakashkuttan1653
    @prakashkuttan1653 Рік тому +3

    പിന്നെ പൂണോലിട്ട തിരുമേനിയല്ലേ ഈ ചിതഭസ്മം ഒഴുക്കാനൊക്കെ ക്രിയ്ക്ക് നിൽക്കുക

  • @monstar7011
    @monstar7011 Рік тому +4

    ദേഷ്യം കൊണ്ട് ഗീത പ്രേഭാഗർ ഗുഷ്ടി ചുരുട്ടി വെച്ചിരിക്കുന്നു wat a deiracter 🔥🔥🔥jithu Joseph

  • @noopuraparvathi418
    @noopuraparvathi418 Рік тому +12

    Thank you for providing this movie in UA-cam, watched it again and feeling satisfied👏👏...

  • @krrahulraghavan9495
    @krrahulraghavan9495 Рік тому +7

    01:19 That Man Is A Classic Criminal And Is Scott Free

  • @Natur280
    @Natur280 Рік тому +6

    കൊറോണ കാരണം നഷ്‌ടമായ ഒരു സിനിമ 😢

  • @rajan3338
    @rajan3338 2 роки тому +7

    LADY ADVOCATE = SUPPPPPPPPPERRRRRRBBBBBBBB...VICTORIUS......& CLEVER!👍🤍🙂

  • @sujithjagadesansj6339
    @sujithjagadesansj6339 2 місяці тому +1

    ഒരു ഘട്ടത്തിൽ ലാലേട്ടനെക്കാൾ ഹരം കൊള്ളിച്ച നടൻ മുരളി ഗോപി 💪👌👌👌

  • @ikhlaqnawaz5651
    @ikhlaqnawaz5651 Рік тому +19

    Unforgettable Movie

  • @colorparadise7075
    @colorparadise7075 Рік тому +35

    Murali Gopi is the best actor and the backbone for L Series 🔥🔥🔥🔥😎

  • @ShreedharaKedilaya
    @ShreedharaKedilaya Рік тому +6

    The director Jeethu joseph is aclassic criminal 😄the movie in Maleyalam is classic... In Hindi it lost its magic.

  • @sajinmj311
    @sajinmj311 Рік тому +4

    Ini Sethuramayar CBI varandi varum, athanu Drishyam 3 😁

    • @shijovarghese8087
      @shijovarghese8087 Рік тому +1

      Sethuramayar ethra mooki thooriyalum george kuttiye pidikan pokkunilla

  • @JohnWick-pp4uy
    @JohnWick-pp4uy 2 роки тому +10

    2.26 ...I think he knew before they were cops 👍

  • @tamilvelpalaniappan1512
    @tamilvelpalaniappan1512 10 місяців тому +2

    no body is worried about the hard cord mind of the EX IG which his son was doing with girls

  • @bharathbharry698
    @bharathbharry698 2 місяці тому +2

    Evergreen classical movie

  • @jeromepenuel1070
    @jeromepenuel1070 3 місяці тому +3

    Murali gopis's sound modulation is super...

  • @rajagopalannarayanan9364
    @rajagopalannarayanan9364 6 місяців тому +1

    Mohanlal is the actual superstar not Rajini.
    Rajini cannot of think actinb in a film like this.
    No fight, dance scenes, no romance but gripping from start to finish. Better than drishyam 1

  • @nandhukrishnana1679
    @nandhukrishnana1679 2 роки тому +32

    5:01 drishyam 3🎉🎉🎉

  • @JibinTechVlogs
    @JibinTechVlogs 2 роки тому +15

    Waiting for D3 🔥🔥

  • @Nandhu-qi9gf
    @Nandhu-qi9gf 2 роки тому +70

    Waiting Drishyam 3 🔥

    • @muhammediqbal8989
      @muhammediqbal8989 Рік тому +1

      Drishyam 3 undo

    • @arunmathew5149
      @arunmathew5149 Рік тому +3

      @@muhammediqbal8989 its like a case that is closed but will never close

    • @apsvibes7069
      @apsvibes7069 2 дні тому

      വരുൺ മരിച്ചിട്ടില്ല. പക്ഷെ വരുൺ വീണ്ടും പ്രതികാര ബുദ്ധിയുമായി തിരിച്ചു വരും ജോർജ്ജ് കുട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കും പക്ഷേ അവസാനം വരുണിനെ അവന്റെ അമ്മ തന്നെ ഇല്ലാതാക്കും ഇങ്ങനെയും ആകാം സ്റ്റോറി

  • @aswins4706
    @aswins4706 2 роки тому +5

    Innum koodi drishyam 2 tv undayinu

  • @sanyohenry9597
    @sanyohenry9597 2 роки тому +6

    ഇത് തീയേറ്ററിൽ ഇറങ്ങിയാരുന്നേൽ ചിലപ്പോ lusifer ന്റെ കളക്ഷൻ വരെ തകർന്നേനെ

  • @zalimali9656
    @zalimali9656 2 роки тому +8

    0023sec: Just a walk but.... 🙄🔥#mohanlal

  • @melishavlogs
    @melishavlogs Місяць тому +1

    ഈ കേസ് സിബിഐ അന്വേഷണം വേണം.. സേതുരാമയ്യാർ ആണ് നോക്കണ്ടത്