അൻവർ എന്തുകൊണ്ടും ദീർഘവീക്ഷണമുള്ള കാഴ്ചപാടുള്ള ഒരു നേതാവാണ്. അൻവർ ഏതു പാർട്ടിയെയും ആന്മാത്ഥമായി സഹായിച്ചാൽ ആ പാർട്ടിയുടെ സ്ഥാനാര്ഥി ചെയിച്ചിരിയ്ക്കും. നല്ല ജനസമ്മതിയുള്ള നേതാവു തന്നെ സംശയമില്ല.👍
ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് വിശിഷ്യ മലപ്പുറം മാപ്പിളയെ സംബന്ധിച്ച് അൻവർ എം.എൽ.എ എന്ന രാഷ്ട്രീയക്കാരൻ വലിയ ഒരു സേവനം ചെയ്തിട്ടുണ്ട്. അത് പോലീസിന്റെ ദുരുപയോഗത്തെ തുറന്നു കാട്ടിയതായിരുന്നു. ആ ധൈര്യത്തെ പ്രശംസിക്കുക തന്നെ വേണം സുനിലേ. പതിനായിരക്കണക്കിന് കള്ള എഫ്.ഐ.ആറുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് എന്നത് നിസ്സാരമായ ഒരു കാര്യമാണോ? സുനിൽ ക്രെഡിബിലിറ്റി കളയരുത്. i2i സേവനം ഇവിടെ ജനങ്ങൾക്ക് ആവശ്യമാണ്. അഴിമതിക്കാരായ പുരോഹിതരെയും വ്യാജന്മാരെയും ശക്തമായ രീതിയിൽ എതിർക്കുമ്പോൾ തന്നെ യഥാർത്ഥ ദൈവവിശ്വാസികളെ വേദനിപ്പിക്കുന്ന ഭാഷാ പ്രയോഗങ്ങൾ തീർത്തും ഒഴിവാക്കണം. ഉദാഹരണം " ദൈവം വിചാരിച്ചാൽ പോലും നടക്കില്ല, കർത്താവ് മൂകസാക്ഷിയായിരിക്കുന്നു" എന്നിങ്ങനെയുള്ള വാക്കുകൾ. സർവേശ്വരനായ ദൈവം വിചാരിച്ചാൽ നടക്കാത്തതൊന്നുമില്ലല്ലോ!
No he is good leader ✌️
അൻവർ എന്തുകൊണ്ടും ദീർഘവീക്ഷണമുള്ള കാഴ്ചപാടുള്ള ഒരു നേതാവാണ്. അൻവർ ഏതു പാർട്ടിയെയും ആന്മാത്ഥമായി സഹായിച്ചാൽ ആ പാർട്ടിയുടെ സ്ഥാനാര്ഥി ചെയിച്ചിരിയ്ക്കും. നല്ല ജനസമ്മതിയുള്ള നേതാവു തന്നെ സംശയമില്ല.👍
വാക്കിന് വിലയില്ലാത്ത ബംഗാളി രാജ വൈകാതെ പറയും മമത ഉമ്മയെ പോലെ
അൻവർ ❤❤❤
അൻവർ 👍👍🌹🌹
ഇത് കോൺഗ്രസ് പാർടിയേ വിഭജിക്കാനെഒരുക്കുകയുള്ളൂ..........
അൻവർ oomba
ഇവൻ വെറും അലവലാ തി അല്ല ... അതുക്കും മേലെ....😂😂😂
പോടാ കമ്മി
❤
Ldf ലും യുഡിഫ് ലും പറ്റിയ ചരക്കുകൾ ഇരിക്കുന്നു
UDF ന് വേണ്ടി മൈക്ക് കെട്ടാന്‍ അന്‍വര്‍ അതാണ് ഉറുമീസ്അന്‍വര്‍ 😃😄😁
ഷൗക്കത്തിനു മൂന്നാം ചാൻസ് കൊടുക്കണം... അതാണ് ന്യായം.. ലാസ്റ്റ് ചാൻസ്..
Pv❤❤❤❤❤
Anwar ena ud. fil edukkaruth
ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് വിശിഷ്യ മലപ്പുറം മാപ്പിളയെ സംബന്ധിച്ച് അൻവർ എം.എൽ.എ എന്ന രാഷ്ട്രീയക്കാരൻ വലിയ ഒരു സേവനം ചെയ്തിട്ടുണ്ട്. അത് പോലീസിന്റെ ദുരുപയോഗത്തെ തുറന്നു കാട്ടിയതായിരുന്നു. ആ ധൈര്യത്തെ പ്രശംസിക്കുക തന്നെ വേണം സുനിലേ. പതിനായിരക്കണക്കിന് കള്ള എഫ്.ഐ.ആറുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് എന്നത് നിസ്സാരമായ ഒരു കാര്യമാണോ? സുനിൽ ക്രെഡിബിലിറ്റി കളയരുത്. i2i സേവനം ഇവിടെ ജനങ്ങൾക്ക് ആവശ്യമാണ്. അഴിമതിക്കാരായ പുരോഹിതരെയും വ്യാജന്മാരെയും ശക്തമായ രീതിയിൽ എതിർക്കുമ്പോൾ തന്നെ യഥാർത്ഥ ദൈവവിശ്വാസികളെ വേദനിപ്പിക്കുന്ന ഭാഷാ പ്രയോഗങ്ങൾ തീർത്തും ഒഴിവാക്കണം. ഉദാഹരണം " ദൈവം വിചാരിച്ചാൽ പോലും നടക്കില്ല, കർത്താവ് മൂകസാക്ഷിയായിരിക്കുന്നു" എന്നിങ്ങനെയുള്ള വാക്കുകൾ. സർവേശ്വരനായ ദൈവം വിചാരിച്ചാൽ നടക്കാത്തതൊന്നുമില്ലല്ലോ!
ua-cam.com/video/jM0m2M7fTWQ/v-deo.htmlfeature=shared
അൻവറിനെ നിങ്ങളുടെ ചാനൽ മോശമാക്കാൻ ശ്രമിക്കുന്നു! നിങ്ങളുടെ സംസാരം അതിരുകവിയുന്നു:ശരിയല്ലേ?
1000 വീട് ചേലക്കരയിൽ കൊടുക്കും പറഞ്ഞവൻ
ഒരു വീട് കൊടുക്കും പറഞ്ഞു കൊടുത്തിട്ടുണ്ട് അന്വേഷിക്കൂ
😅😅😅
നീ oru👍romavum😎cheyyilla
Keraleeyarku alaswalapam vadhyabhyasavum vivaramokeyundu nethave p c jorginu kootavam keto😂
Poda nary
Kadathu thalavan