Chicken kokkachi Malayalam Full Movie | Indrans | Dharmajan Bolgatty | Bijukuttan

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 285

  • @sajithkhan8691
    @sajithkhan8691 10 місяців тому +57

    ഒരുപാട് താര ജാടകളില്ലാത്ത മനോഹരമായ ചിത്രം.. ചിരിക്കാൻ ഒരുപാടുണ്ട്. ഒരുപാട് തവണ കണ്ടു

  • @shmmmmi
    @shmmmmi 9 місяців тому +282

    2024 ൽ കാണുന്നവർ ഉണ്ടോ 😂🔥

  • @godwinalex9990
    @godwinalex9990 Рік тому +328

    ഇത് എത്ര കണ്ടാലും മതി വരാത്ത അടിപൊളി സിനിമ 😂😂😂😂

    • @manafkabeer5581
      @manafkabeer5581 Рік тому +16

      ithinde director ano post muthalali??

    • @aswinkailas4485
      @aswinkailas4485 Рік тому +8

      @@manafkabeer5581 ആവും 🤣

    • @samvadunni2680
      @samvadunni2680 Рік тому +5

      ​​@@aswinkailas4485 ithinte director aanu ithile nayakan. Porathathin ithile netaji hotelinte ownerum

    • @ShajahanMk-dq9wn
      @ShajahanMk-dq9wn Рік тому +1

      😢ആണല്ലേ

  • @jonniewalker7536
    @jonniewalker7536 Рік тому +243

    ജീവിതത്തിന്റെ കഷ്ട്ടപാടിലും happy ആയി ഒന്നും അറിയാതെ പോകുന്ന നായകൻ...അവസാനം രഷപെടുന്ന ജീവിതം 🙌🏼❤😌

  • @vishnusothu2094
    @vishnusothu2094 10 місяців тому +45

    Instayill video kanditt vannavr like adi...😌😁

    • @cnan9977
      @cnan9977 10 місяців тому +1

      Brooo😄

    • @athulmk5626
      @athulmk5626 9 місяців тому

      haa athile police thoppiyude videoyil ulla chagayi alle

  • @Ditto_zccccc
    @Ditto_zccccc 7 місяців тому +27

    2024ൽ കാണുന്ന ആരോകെയുണ്ട് കൂട്ടുകാരെ 😊

  • @anandhuanandhu3655
    @anandhuanandhu3655 Рік тому +76

    തുടക്കം മുതൽ ചിരിക്കാൻ ഉണ്ട് 🤣🤣🤣 അടിപൊളി കഥ 🤣🤣

  • @rizwanrichu7271
    @rizwanrichu7271 Рік тому +205

    ഞാൻ ഈ മൂവി എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ ഓർമ ഇല്ല... ഒരുപാട് ചിരിക്കാനുണ്ട്....

    • @rengithkg774
      @rengithkg774 Рік тому

      .nyvb

    • @Santhoshkumar-jamshi
      @Santhoshkumar-jamshi 10 місяців тому +5

      😂😂😂😂 എന്ത് കണ്ടിട്ട്?

    • @ambilikuttanbabu8947
      @ambilikuttanbabu8947 10 місяців тому

      വല്ലാത്ത ഒരു പഹയൻ തന്നെ

    • @ChainSawMann3d
      @ChainSawMann3d 10 місяців тому

      nee sabu alledaaa

    • @sindhuk2047
      @sindhuk2047 4 місяці тому

      താനൊന്ന് പോയി ഡോക്ടറെ കാണണം തനിക്കെന്തോ കുഴപ്പം വരാൻ പോണുണ്ട് 🤣🤣

  • @josephsebastian831
    @josephsebastian831 11 місяців тому +7

    17 th time aanu kaanunne ee movie .16 thavana phonil download chaithum. youtubil undennu arinjappo innu aadym aayi youtubil um kandu.simple aaya nalloru padam❤️

  • @vishnub9907
    @vishnub9907 6 місяців тому +5

    2060 le kaanunavar undo ??? Undel kando , nallatha ..😁😁 Happy Easter..

    • @RamshadAk
      @RamshadAk 6 місяців тому +1

      Ene ivale

    • @Rashayy
      @Rashayy 5 місяців тому

      No.. Ipo 2070 ayile ipoyann kanunath👀

  • @kalligalmubeena4165
    @kalligalmubeena4165 9 місяців тому +17

    2024 il kaanunnavar undo😊❤

  • @sherin1048
    @sherin1048 9 місяців тому +9

    2024 ഇൽ കാണുന്നവരുണ്ടോ 😁

  • @maheshmanoj8025
    @maheshmanoj8025 Рік тому +30

    ബോറടി ഇല്ലാത്ത ഒരു ചെറിയ ഫിലിം 😅

  • @sulaikharasheedsulu2275
    @sulaikharasheedsulu2275 Рік тому +374

    2023ill kannunavarundo or kandavarundo

    • @Romy24502
      @Romy24502 Рік тому +17

      E video ( movie) kandavar ellam 2023 lann

    • @sjr7052
      @sjr7052 Рік тому +3

      Padam കണ്ടു പോടേയ് 🏃

    • @shebinshashebin7977
      @shebinshashebin7977 Рік тому

      Njn

    • @rohith9228
      @rohith9228 Рік тому +1

      Onn podey ithenno erangya movie ahn

    • @suhumol
      @suhumol Рік тому +2

      Annum innum kandu

  • @jamshimanu3758
    @jamshimanu3758 Рік тому +24

    I don't know how many times I have seen it...... 😊

  • @teroxthemmadi4533
    @teroxthemmadi4533 Рік тому +15

    Commence ഇല്ലാത്തവർക്ക് കണ്ടുചിരിക്കാനുള്ള വഴിയുണ്ട്

  • @Movie1.2films
    @Movie1.2films Рік тому +16

    കുറച്ചു ലാഗ് ആണ് പക്ഷെ movie കൊള്ളാം നല്ല കഥ

  • @AnasAnas-h7f
    @AnasAnas-h7f 24 дні тому +1

    100 thavana kandalum Madukilla... supper movie

  • @uvaismpm
    @uvaismpm Рік тому +7

    Naayakan onnu koodi bold aayitunnenkil......
    Enkilum ariyaatha ethrayo thavana kandupoya film....... Oru prathyeka funny entertaining film..... 😂❤

  • @ShamilE-tc7yc
    @ShamilE-tc7yc 9 місяців тому +8

    2024ഇൽ കാണുന്നുവാറുണ്ടോ ഇവിടെ ഒന്ന് അറിയിച്ചിട്ട് പോ 😅

    • @aizan._
      @aizan._ 9 місяців тому

      ഞാൻ ഉണ്ടേ 🖐️

    • @FahadFahad-uo6xo
      @FahadFahad-uo6xo 6 місяців тому

      👋🏻👋🏻

    • @Haaaraaa-ml3fk
      @Haaaraaa-ml3fk 6 місяців тому

      🤚

    • @Rashayy
      @Rashayy 5 місяців тому

      Ithppo ella cmnt ithannalo😂

  • @കുഞ്ഞുട്ടൻ09
    @കുഞ്ഞുട്ടൻ09 8 місяців тому +3

    2025 കാണുന്നവർ ഒണ്ടോ 😁

  • @sharjah709
    @sharjah709 8 місяців тому +1

    നല്ല സിനിമ,, കോമഡി അക്കെ നല്ല നിലവാരം ഉള്ളത്, 👍🏻,

  • @alfaafla8396
    @alfaafla8396 Рік тому +40

    എനിക്ക് ആകെ ഇഷ്ട്ടമുള്ള സിനിമ ഇതാ സൂപ്പർ

  • @godislove4184
    @godislove4184 Рік тому +20

    Anuranjan Premiji - The director & Actor Bro please do more movies - We need this sort of movies too ❤❤❤❤❤❤❤❤❤❤❤

  • @Minhathasni3058
    @Minhathasni3058 7 місяців тому +2

    2024 il kanunnor ndooy

  • @Sayoos_vlog12345
    @Sayoos_vlog12345 Рік тому +7

    family photooo kalakiii🤣🤣🤣😂

  • @khilsivan
    @khilsivan 11 місяців тому +6

    ഒന്നും പറയാനില്ല 🤣🤣🔥🔥

  • @axzy.__
    @axzy.__ 10 місяців тому +6

    Hoteliers can relate life😊

  • @innale.marichavan
    @innale.marichavan 11 місяців тому +6

    Underatted Movie🙌🏻

  • @TanurTanur-zp2jz
    @TanurTanur-zp2jz Рік тому +16

    ✌️✌️✌️✌️👌👌👌👌 എൻ്റെമ്മോ ചിരിച്ചു ചത്തു

  • @naseebnechu7875
    @naseebnechu7875 10 місяців тому +2

    Reels kand vannavar undo

  • @ajitharajesh835
    @ajitharajesh835 Місяць тому +2

    14:33 that scene 😂😂

  • @NIJAD67
    @NIJAD67 6 місяців тому +4

    2025 ൽ കാണുന്നവർ ഉണ്ടോ 😂😂

  • @raheenasalam9325
    @raheenasalam9325 12 днів тому

    Very good filim very good acting Mr.Anuranjan sir superacting .iniyoum Nala cinimagalile abinayikan isharan anugeehikatee .salam.nethaji backery vadanappally

  • @raheenasalam9325
    @raheenasalam9325 12 днів тому

    Comedy seenugaloom valare thanmayathode abinayipich falipikan Mr.Anuranjan sir aytunde Nala abinayam kazcha vechtitunde abinadangallenerunnu.salam nethaji backery vadanappally

  • @nikhilalex1015
    @nikhilalex1015 9 місяців тому +4

    Insta reel kanditt vannavr undoo😌

  • @ranju3848
    @ranju3848 4 місяці тому +1

    ഇത് മികച്ച സംവിധായകന് കിട്ടിയിരുന്നെങ്കിൽ നല്ല നടനെ വെച്ച്.. ഒരു സൂപ്പർ ഹിറ്റ്‌ ആക്കി മാറ്റുമായിരുന്നു

  • @ajmalmon3997
    @ajmalmon3997 Рік тому +11

    ഒരുപാട് ചിരിച്ചു കണ്ടിരിക്കാൻ പറ്റിയ നല്ലൊരു മൂവി 👍👍❤❤❤

  • @fajasfaju703
    @fajasfaju703 9 місяців тому +4

    2024 l kanunavarundo

  • @Shushuahh
    @Shushuahh 6 місяців тому +1

    Reels vayi vannavar undo😂

  • @Jebiiiin
    @Jebiiiin 9 місяців тому +3

    2024 kanunnavar indoo🤍

  • @AnandXP
    @AnandXP Рік тому +52

    50:55 Touching moment

  • @fblshorts7
    @fblshorts7 10 місяців тому +3

    The most underrated movie😢❤️

  • @khansa..
    @khansa.. Рік тому +9

    Super movie ann 👍👍2nd half adipoli ann full comedy 😂😂

    • @ENBEE95
      @ENBEE95 7 місяців тому +1

      കുഞ്ഞു വാവക്ക് ആരാ മൊബൈൽ കളിക്കാൻ തന്നത്..?

  • @jijubahuleyan
    @jijubahuleyan 9 місяців тому +1

    ഇതുപോലൊരു തൊലിഞ്ഞ സിനിമ ഈ അടുത്തകാലത്ത് കണ്ടിട്ടില്ല. 30min കണ്ടപ്പോൾ മതിയായി

    • @josephsebastian831
      @josephsebastian831 6 місяців тому

      Sir..

    • @muneersp7100
      @muneersp7100 Місяць тому

      ഒന്ന് പോ വെല്ലിപ്പ നല്ല മൂവിയാണ് ചിരിച്ചു ഒരു വയിക്കായി😂

  • @Afra_rahman
    @Afra_rahman 10 місяців тому +2

    2024ill kannunnavar undooo

  • @abdulhameedabdulhameed2033
    @abdulhameedabdulhameed2033 Рік тому +7

    എനിക് ഇഷ്ടമായി സൂപ്പർ സിനിമ

  • @leo_boy779
    @leo_boy779 Рік тому +12

    Onnum parayaann illaaa😂😂 adipoli movie❤️❤️❤️😂

  • @abhishekp4733
    @abhishekp4733 6 місяців тому +3

    2024 kannunnavar undo

  • @sabafaappattillath2.8msubs57
    @sabafaappattillath2.8msubs57 6 місяців тому +1

    2024 lil kaanunnavar undo❤️👍🏼

  • @Nikhil-q5s
    @Nikhil-q5s 9 місяців тому +2

    2024 kandavar indooo🙌😅

  • @a_s_l_a_mm9543
    @a_s_l_a_mm9543 11 місяців тому +9

    Nelson choru കുഴച്ച് കഴിക്കുന്ന scene😂😂😂

  • @rimsiyahameed8733
    @rimsiyahameed8733 Рік тому +4

    ഇത് സ്റ്റാർമാജിക് ലെ ഗെയിം ന്റെ പേരല്ലേ ഇത് 😂😂😂 ലക്ഷ്മി നക്ഷത്രയുടെ അടുത്ത് നിന്ന് കോപ്പി റൈറ്റ് വാങ്ങിയോ..😂😂😄😄😄

  • @tomthomas3764
    @tomthomas3764 Рік тому +6

    1hour 22minute 🤣🤣

  • @farzin_finu46
    @farzin_finu46 Рік тому +10

    Its a great moviee❤🎉

  • @AjithKumar-in6vs
    @AjithKumar-in6vs 11 місяців тому +4

    പ്രണാമം അബി🌹

  • @fkworld5195
    @fkworld5195 Місяць тому

    നല്ല പടം എനിക്ക് ഇഷ്ട്ടപെട്ടു.

  • @princepb-ym6kr
    @princepb-ym6kr Рік тому +1

    Njan 2023il kandu. Padam erangiypol kandu poli movie ☺️

  • @nizriyasvlog2590
    @nizriyasvlog2590 Рік тому +6

    Poli movie onnum parayan illa poli😍

  • @smokyarty1354
    @smokyarty1354 2 місяці тому +1

    1:47:13 എല്ലാം അച്ഛന്മാരുടെ swapnam🥺❤

  • @വിനീത്-പ2പ
    @വിനീത്-പ2പ 11 місяців тому +1

    കൊള്ളാം 😍 കണ്ടിരിക്കാം 👍🏼

  • @peterkingston971
    @peterkingston971 8 місяців тому +1

    Ee padam with promotion ipol irakuaiyrunenkil padam hit aayene

  • @MALTAEUROPE
    @MALTAEUROPE 10 місяців тому +1

    Reels കണ്ടുവനവർ 😂

  • @AjmalAjmal-qw3xk
    @AjmalAjmal-qw3xk 3 місяці тому +1

    Nadan padam kalakki❤❤❤🎉🎉

  • @AbhinandR-f5k
    @AbhinandR-f5k 2 місяці тому

    ഞാൻ ഈപടം cd ഇട്ടാണ് കണ്ടത് 🥰

  • @Harsha_ashraf
    @Harsha_ashraf 10 місяців тому

    Njn ith 2023ഉറങ്ങിയ movie aan karuti 😂😂

  • @unnikrishnan1150
    @unnikrishnan1150 Рік тому +3

    സൂപ്പർ സിനിമ

  • @vidhyarajl4363
    @vidhyarajl4363 10 місяців тому +2

    2nd half kollaamm.. Kore chirikkan ond

  • @Bro-rh9vn
    @Bro-rh9vn Рік тому +8

    Nice movie idakidaku kanarund

  • @raheebkr5471
    @raheebkr5471 Рік тому +6

    I think this movie director inspired from Charlie Chaplin

    • @PrasanthParavoor
      @PrasanthParavoor Рік тому

      Director തന്നെയാണ്‌ നായകനും

  • @masthanjinostra2981
    @masthanjinostra2981 Рік тому +11

    Comedy super entrainer 😂😂.

  • @alfinah4545
    @alfinah4545 Рік тому +12

    Super film 😂😂😂❤❤

  • @abcdknr8742
    @abcdknr8742 11 місяців тому +6

    ബോറടിക്കാതെ കാണാൻ പറ്റുന്ന ഒരു നല്ല സിനിമ 😊😊

  • @safwanmhmd6610
    @safwanmhmd6610 11 місяців тому +1

    1999 kanunnavar undo》》》》》

  • @keeleriachu28
    @keeleriachu28 Рік тому +9

    സൂപ്പർ പടം ആണ്. ഒരു കുഴപ്പം മാത്രം. ഒരു ലോക ദുരന്തം ഉണ്ട് ഇതിൽ സോങ് സീനിൽ. ശ്രുതി തുമ്പി എന്ന ദുരന്തം. 👎ആ ഒരു കുറവ് മാത്രം ഈ മൂവിക്ക്

  • @JerinJacob-vx4gt
    @JerinJacob-vx4gt 5 місяців тому

    Indrans ettante prefomens❤❤❤❤

  • @nisambro3785
    @nisambro3785 8 місяців тому +1

    2024 kandu kondyirikunn

  • @Samah_kb
    @Samah_kb Рік тому +4

    കിടിലൻ സിനിമ

  • @DANY.2k
    @DANY.2k Рік тому +11

    എൻറെ NSS camp ഓർമ്മകൾ

  • @ENBEE95
    @ENBEE95 10 місяців тому +3

    ഒരു തരി പോലും ചിരി വരുത്താൻ സാധിക്കാത്ത ഒരു കോമഡി മൂവി.. Waste of Data & Time

  • @MKD0619
    @MKD0619 10 місяців тому +1

    Comment box parayum ivamarde oke cinema bhodham. Ee sadhnam oke kolavuna parayunavante oke mental level manasilay

  • @vaisakhkv7871
    @vaisakhkv7871 13 днів тому

    Adipowli 😂😂comedy🤣🤣

  • @11kanilkumar32
    @11kanilkumar32 Рік тому +4

    Super

  • @akj10000
    @akj10000 3 місяці тому +1

    ചിക്കൻ മാക്കാച്ചി ആയി

  • @vyshakhravi2030
    @vyshakhravi2030 Рік тому +7

    1:19:40

  • @shaheed-ru8fz
    @shaheed-ru8fz Місяць тому

    Good movie👍💙

  • @shijilig8921
    @shijilig8921 Рік тому +4

    Adipoli cinima

  • @MotuPatlu-r1z
    @MotuPatlu-r1z 21 день тому

    അടിപൊളി

  • @hasbin-bq1fh
    @hasbin-bq1fh 9 місяців тому

    2024ill kannunavarundo

  • @ENBEE95
    @ENBEE95 Рік тому +12

    Extreme Level of കോമാളിത്തരം..
    Except Indrans എല്ലാവരും Over ആക്കി

    • @josephsebastian831
      @josephsebastian831 6 місяців тому

      Sir direct chaitha movie name onnu paryumo oscar nu pooya

  • @nandeshnandeshnani1562
    @nandeshnandeshnani1562 Рік тому +3

    super movie .

  • @albincs053
    @albincs053 Рік тому +7

    4 Puff's 🤣🤣🤣

  • @hishamnktkn944
    @hishamnktkn944 5 місяців тому +1

    05-05-2024 time 11:30pm 😂😂😂

  • @sanvlogs5547
    @sanvlogs5547 Рік тому +5

    Nayakan😂😂😂😂😂

  • @vishnuvijayanath
    @vishnuvijayanath 9 місяців тому

    കിടിലം കോമഡി പടം പഴയ ജഗദീഷ് പടം പോലെ,

  • @aswanth.p.v2501
    @aswanth.p.v2501 11 місяців тому +1

    First song female singer aara 😵🏃

  • @ammed2128
    @ammed2128 6 місяців тому

    2024 le kanunaver undo🎉

  • @maheshmanoj8025
    @maheshmanoj8025 Рік тому

    ഒരു ചെറിയ നല്ല സിനിമ 😃

  • @us-vishnu
    @us-vishnu Рік тому +3

    Ee സിനിമയുടെ ടെലിഗ്രാം ലിങ്ക് ഉണ്ടോ

  • @hrudevkp4064
    @hrudevkp4064 9 місяців тому

    2024 കണ്ടവരുണ്ടോ