എന്റെ കൃഷ്ണാ 🙏🏻❤️. ഈ വിളി എത്ര ആനന്ദം തരുന്നു. 🙏🏻😍സന്തോഷിക്കുമ്പോഴും ദുഖിക്കുമ്പോഴും ഈ വിളി automatic ആയി വരും. പേരിന്റെ അർത്ഥം പോലെ തന്നെ സന്തോഷവും സമാധാനവും തരുന്ന വാക്ക് ❤️. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻❤️
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏❤. കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് ഇ ടക്കിടക്കു പറയു൦.സുഖത്തിലു൦ ദുഃഖത്തിലും ഭഗവാൻ തന്നെ ശരണം🙏 അർത്ഥം പറഞ്ഞു തന്നതിൽ വളരെ സന്തോഷ൦. സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
@Krishnarpanam_ @Krishnarpanam_ നമസ്കാരം 🙏 ഇത് എന്റേയും എന്റെ സുഹൃത്തിന്റേയും ഒരു അനുഭവമാണ്. ഗുരുവായൂരപ്പന്റെ വക ഒരു പ്രത്യേക പിറന്നാൾ സമ്മാനം: ഒരു ദിവസം എന്റെ സുഹൃത്ത് എന്നെ ഫോണിൽ വിളിച്ചു. തൊട്ടടുത്ത് വരുന്ന ഒരു ദിവസം അദ്ദേഹത്തിന്റെ പിറന്നാളാണ്. അത് ഗുരുവായൂരിൽ വെച്ചാണ്. നിങ്ങൾ വരണം . മറ്റാരും ഉണ്ടാവില്ല. ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. അടുത്ത സുഹൃത്തിന്റെ ആ ക്ഷണം നിരസിക്കാൻ മനസ്സ് അനുവദിച്ചില്ല. അങ്ങനെ ആ ജന്മദിനത്തിൽ ഞാൻ ഏറ്റ പ്രകാരം രാവിലെ പതിനൊന്നു മണിയോടെ ഗുരുവായൂരിൽ എത്തി. അദ്ദേഹം അല്പം വൈകി, ഉച്ചയോടെയാണ് അവിടെ എത്തിയത്. ഗുരുവായൂരിലെ പ്രസാദ ഊട്ടിന് പോയി ഒരുമിച്ച് കഴിക്കണമെന്നായിരുന്നു ആഗ്രഹം എന്ന് മനസ്സിലായി, അയാൾ എത്തുമ്പോഴേക്കും പക്ഷേ പ്രസാദ ഊട്ട് കഴിഞ്ഞിരുന്നു. ദൂരെ മഞ്ജുളാലിന് അടുത്തുള്ള ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു. ഏതാണ്ട് രാത്രിയാവും വരെ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുതും , പ്രദക്ഷിണം വെച്ചും, പ്രഭാഷണം ഒക്കെ ചെലവഴിച്ചു. അവസാനമായി കിഴക്കേ നടയിൽ വെച്ച് ഗുരുവായൂരപ്പനെ തൊഴുത് അദ്ദേഹം പറഞ്ഞു, "ഈ പിറന്നാളിന് ഗുരുവായൂരപ്പന്റെ പ്രസാദം കഴിക്കാൻ സാധിക്കാതെ പോയി. ആ നേരം രാത്രി കിഴക്കേ നടയിലൂടെ പുറത്തു കടക്കാൻ ശ്രമിക്കവേ, നടയുടെ കവാടം അടച്ച് ജോലിക്കാർ വരുന്നത് കണ്ടു. ഇനി പ്രദക്ഷിണമായി പടിഞ്ഞാറെ നടയിലൂടെ പുറത്തേക്ക് കടന്നോളു - അവർ പറഞ്ഞു. ഗത്യന്തരമില്ലാതെ പടിഞ്ഞാറെ നടയിലെത്തി. പുറത്ത് കടക്കാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ ആരോ ഞങ്ങളെ കയ്യടിച്ച് വിളിച്ചു. കുറച്ച് പ്രസാദം കഴിച്ചുകൂടെ - എന്ന് ചോദിച്ചു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നു തന്നെയായി. ഞങ്ങൾ സസന്തോഷം പ്രസാദം സ്വീകരിച്ചു - വെള്ള നിവേദ്യം, പാൽപ്പായസം, തുടങ്ങിയവയെല്ലാം കിട്ടി. എല്ലാം കഴിച്ച് പുറത്തുകടന്നപ്പോൾ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു. പിറന്നാൾ ദിവസം തീരാൻ ഇനിയും ഒരു മണിക്കൂർ ബാക്കി - അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പൻ നൽകിയ അമൂല്യമായ പിറന്നാൾ സമ്മാനം. ഞാനും എന്റെ സുഹൃത്തും അന്ന് ഒരുമിച്ച് കോളേജ് അധ്യാപകരായി അനുഷ്ഠിച്ചവരാണ്. അദ്ദേഹത്തിന് ഗുരുവായൂരപ്പനിലുള്ള വിശ്വാസം കൂട്ടാനും ഈ സംഭവം ഇടയാക്കി. ഞങ്ങളുടെ ഈ അനുഭവം അങ്ങയുടെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതിൽ സന്തോഷം🙏.
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കൃഷ്ണാ 🙏🏻❤️. ഈ വിളി എത്ര ആനന്ദം തരുന്നു. 🙏🏻😍സന്തോഷിക്കുമ്പോഴും ദുഖിക്കുമ്പോഴും ഈ വിളി automatic ആയി വരും. പേരിന്റെ അർത്ഥം പോലെ തന്നെ സന്തോഷവും സമാധാനവും തരുന്ന വാക്ക് ❤️. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻❤️
Hare krishna 🙏
Ente krishnaa 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰
ഹരേ കൃഷ്ണാ... 🙏🙏🙏
കൃഷ്ണൻ എന്ന പേരിന്റെ അർത്ഥം പറഞ്ഞുതന്നതിന് എന്റെ വിനീതമായ നമസ്കാരം 🙏. അർത്ഥം അറിഞ്ഞതിൽ വളരെ സന്തോഷം.
Hare krishna
Hare krishna ❤❤❤
എന്റെ കൃഷ്ണ 🙏❤️😍
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Radha Krishna ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏😍😍😍😍😘😘😘
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente krishnaa..❤❤
ഹരേ കൃഷ്ണ ഹരേകൃഷ്ണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ❤
Harekrishna guruvayurappa sharanam
ഹരേ കൃഷ്ണ ഹരേ നാരായണ
ഹരേ കൃഷ്ണാ🙏❤. കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് ഇ ടക്കിടക്കു പറയു൦.സുഖത്തിലു൦ ദുഃഖത്തിലും ഭഗവാൻ തന്നെ ശരണം🙏 അർത്ഥം പറഞ്ഞു തന്നതിൽ വളരെ സന്തോഷ൦. സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
Hare Krishnaaaa 🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ ഹരേ ഗുരുവായൂർ അപ്പാ 🙏🏻🙏🏻🙏🏻എന്റെ ദുഃഖം മാറ്റി തരണേ
എന്റെ കൃഷ്‌ണാ 🙏❤️
ഹരേ കൃഷ്ണ
കൃഷ്ണ ഗുരുവായൂരപ്പാ anne നാവിൽ തുമ്പിൽ varu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേകൃഷ്ണ 🙏🏻
🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏
🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
രാധേ കൃഷ്ണ 🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
Harekrishna 🙏🙏💚💚
Sree guruvayurappa Saranam hare
🙏🏻🙏🏻🙏🏻🥰Hare krishna🙏🏻🙏🏻🙏🏻🥰
എന്റെ കൃഷ്ണാ
Hare Krishna 🙏🙏
🕉 ! HARE RAMA HARE RAMA
RAMA RAMA HARE HARE !
HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE !
Hare krishna😊🙏
Radheshyam radheshyam namasthe ❤
കൃഷ്ണ എന്ന പദതിന്റെ അർത്ഥം എനിക്ക് ഇപ്പോൾ മനസിലായി താങ്ക്സ് യൂ തിരുമേനി
Hare krishna
Thank you so much brother 🌹🌷🙏jai shree Radhe Radhe Krishna 🌹🌺🙏🌼Hare Krishna 🌼🙏🌷🌹🙏
Hare krishna 🙏
🕉 ! NAMOH NARAYANAYA !
🕉 ! NAMOH NARAYANAYA !
🕉 ! NAMOH NARAYANAYA
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🎉🎉🎉🎉🎉❤
🙏 𝘏𝘢𝘳𝘦 𝘬𝘳𝘪𝘴𝘩𝘯𝘢𝘢𝘢... 🙏 𝘫𝘢𝘪 𝘴𝘳𝘦𝘦 𝘳𝘢𝘥𝘩𝘦 𝘳𝘢𝘥𝘩𝘦.... 🙏
കൃഷ്ണാ.... ഗുരുവായൂരപ്പാ .......
Ente navil alenkil manasil epozhum varuma oru nallu vaaku unr. Ravile ezhulekumbozhum ethoru karmam cheyumboxhum bhakshanam kqzhikumbozhum rathri kidakumbozhum ellam epolum varuna aa nalu vak ithanu"Hare krishnaa guruvayoorapa narayanaa " ee vaakukalde artham onu parayamo❤️❤️🙏
Hare krishna
Ente anubhavam adutha videoyil parayamo🙏 hare krishna
Parayam.. anubhavam comment cheyoo
@Krishnarpanam_ @Krishnarpanam_ നമസ്കാരം 🙏
ഇത് എന്റേയും എന്റെ സുഹൃത്തിന്റേയും ഒരു അനുഭവമാണ്.
ഗുരുവായൂരപ്പന്റെ വക ഒരു പ്രത്യേക പിറന്നാൾ സമ്മാനം:
ഒരു ദിവസം എന്റെ സുഹൃത്ത് എന്നെ ഫോണിൽ വിളിച്ചു. തൊട്ടടുത്ത് വരുന്ന ഒരു ദിവസം അദ്ദേഹത്തിന്റെ പിറന്നാളാണ്. അത് ഗുരുവായൂരിൽ വെച്ചാണ്. നിങ്ങൾ വരണം . മറ്റാരും ഉണ്ടാവില്ല. ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. അടുത്ത സുഹൃത്തിന്റെ ആ ക്ഷണം നിരസിക്കാൻ മനസ്സ് അനുവദിച്ചില്ല. അങ്ങനെ ആ ജന്മദിനത്തിൽ ഞാൻ ഏറ്റ പ്രകാരം രാവിലെ പതിനൊന്നു മണിയോടെ ഗുരുവായൂരിൽ എത്തി. അദ്ദേഹം അല്പം വൈകി, ഉച്ചയോടെയാണ് അവിടെ എത്തിയത്. ഗുരുവായൂരിലെ പ്രസാദ ഊട്ടിന് പോയി ഒരുമിച്ച് കഴിക്കണമെന്നായിരുന്നു ആഗ്രഹം എന്ന് മനസ്സിലായി, അയാൾ എത്തുമ്പോഴേക്കും പക്ഷേ പ്രസാദ ഊട്ട് കഴിഞ്ഞിരുന്നു. ദൂരെ മഞ്ജുളാലിന് അടുത്തുള്ള ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു. ഏതാണ്ട് രാത്രിയാവും വരെ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുതും , പ്രദക്ഷിണം വെച്ചും, പ്രഭാഷണം ഒക്കെ ചെലവഴിച്ചു. അവസാനമായി കിഴക്കേ നടയിൽ വെച്ച് ഗുരുവായൂരപ്പനെ തൊഴുത് അദ്ദേഹം പറഞ്ഞു, "ഈ പിറന്നാളിന് ഗുരുവായൂരപ്പന്റെ പ്രസാദം കഴിക്കാൻ സാധിക്കാതെ പോയി. ആ നേരം രാത്രി കിഴക്കേ നടയിലൂടെ പുറത്തു കടക്കാൻ ശ്രമിക്കവേ, നടയുടെ കവാടം അടച്ച് ജോലിക്കാർ വരുന്നത് കണ്ടു. ഇനി പ്രദക്ഷിണമായി പടിഞ്ഞാറെ നടയിലൂടെ പുറത്തേക്ക് കടന്നോളു - അവർ പറഞ്ഞു. ഗത്യന്തരമില്ലാതെ പടിഞ്ഞാറെ നടയിലെത്തി. പുറത്ത് കടക്കാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ ആരോ ഞങ്ങളെ കയ്യടിച്ച് വിളിച്ചു. കുറച്ച് പ്രസാദം കഴിച്ചുകൂടെ - എന്ന് ചോദിച്ചു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നു തന്നെയായി. ഞങ്ങൾ സസന്തോഷം പ്രസാദം സ്വീകരിച്ചു - വെള്ള നിവേദ്യം, പാൽപ്പായസം, തുടങ്ങിയവയെല്ലാം കിട്ടി. എല്ലാം കഴിച്ച് പുറത്തുകടന്നപ്പോൾ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു. പിറന്നാൾ ദിവസം തീരാൻ ഇനിയും ഒരു മണിക്കൂർ ബാക്കി - അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പൻ നൽകിയ അമൂല്യമായ പിറന്നാൾ സമ്മാനം. ഞാനും എന്റെ സുഹൃത്തും അന്ന് ഒരുമിച്ച് കോളേജ് അധ്യാപകരായി അനുഷ്ഠിച്ചവരാണ്. അദ്ദേഹത്തിന് ഗുരുവായൂരപ്പനിലുള്ള വിശ്വാസം കൂട്ടാനും ഈ സംഭവം ഇടയാക്കി. ഞങ്ങളുടെ ഈ അനുഭവം അങ്ങയുടെ വീഡിയോയിൽ ഉൾപ്പെടുത്തുന്നതിൽ സന്തോഷം🙏.
👉annihilation of this body😮
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
Hare Krishna
ഹരേ കൃഷ്ണ 🥹❤️💎😍🙏😇
ഹരേ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണ 🙏♥️🙏