Це відео не доступне.
Перепрошуємо.

സ്കീമിന്റെ പശുക്കൾ കിട്ടിയാൽ ഇനി അടുത്ത പഞ്ചായത്തിൽ പോയി വാങ്ങാം /miyafarm kichan vlog

Поділитися
Вставка
  • Опубліковано 9 кві 2023

КОМЕНТАРІ • 27

  • @ganapathysundharam9900
    @ganapathysundharam9900 Рік тому +1

    Wow.... Wonderful video
    Sreedevi superrrrrrrrrr
    Congratulations

  • @lijithvijayan4120
    @lijithvijayan4120 4 місяці тому +1

    മാറ്റ് മേടിച്ചു ഇട്ട് കൊടുക്കുക 👌

  • @fedricbrokeman
    @fedricbrokeman Рік тому +2

    ക്ഷീര വികസന വകുപ്പിന്റെ പ്രൊജക്റ്റ് കൾക്ക് ആണ് കേരളത്തിനു വെളിയിൽ നിന്ന് പശുക്കളെ വാങ്ങേണ്ടിവരുന്നത്.
    പഞ്ചായത്തിന്റെ പ്രൊജക്റ്റിനു ആണ് തൊട്ട് അടുത്ത പഞ്ചായത്തിൽ നിന്ന് പശുക്കളെ വാങ്ങേണ്ടി വരുന്നത്.

  • @LoveLove-go1hw
    @LoveLove-go1hw 8 місяців тому

    Super

  • @abinbaby9394
    @abinbaby9394 Рік тому +1

    Supper👍🏻👍🏻👍🏻

  • @shivanjali2043
    @shivanjali2043 Рік тому +1

    Super chechi🌹

  • @ajithkumar.n.cajith7918
    @ajithkumar.n.cajith7918 8 місяців тому

  • @krishnakrishnakumar2587
    @krishnakrishnakumar2587 Рік тому

    EXCELLENT കറക്കൽ!
    15 : MN 😎

  • @anoopkp2596
    @anoopkp2596 Рік тому

    ❤❤❤❤❤❤

  • @seljoish
    @seljoish Рік тому

    സൂപ്പർ

  • @mohamedrafimustafa3895
    @mohamedrafimustafa3895 Рік тому +1

    Nanmakal varettey

  • @shameers5693
    @shameers5693 9 місяців тому

    ഈചേച്ചിയുടെ ഫുൾകറവ വീഡിയോ ഇടൂ

  • @manichan0812
    @manichan0812 Рік тому +3

    ഏത് സൊസൈറ്റിയിൽ ആണ് ലിറ്ററിന് 46 കിട്ടുന്നത്.. 👍👍... ഇവിടെ റീഡിങ്ങിൽ 30 കാണിക്കുന്ന പാലിന് ലിറ്ററിന് 40 രൂപ ആണ് കിട്ടുന്നത്..... ലാഭം സൊസൈറ്റിക്കു 😔😔😔😔😔

    • @KKfarm222
      @KKfarm222 Рік тому

      എനിക്ക് രാവിലെ 48-49 കിട്ടുന്നു വൈകുന്നേരം 52-54വരെ കിട്ടുന്നു, സൊസൈറ്റി ആണ്,30ലിറ്റർ പാൽ മൊത്തം അളക്കുന്നു

    • @miyafarmkichanvlog9000
      @miyafarmkichanvlog9000  Рік тому

      👍

    • @manichan0812
      @manichan0812 Рік тому +2

      @@KKfarm222 ഇവിടെ കർഷകരെ പിഴിയാൻ മാത്രമാണ് സൊസൈറ്റി.... യാതൊരു ആനുകൂല്യവും ഇല്ല....

    • @shaiju6674
      @shaiju6674 Рік тому

      Namuke kettunude.44,45

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      @@KKfarm222 എജ്ജാതി അലക്കൽ ആണെടോ... നാണമില്ലാത്തവനെ . 😂

  • @INDUSEKH
    @INDUSEKH Рік тому +1

    എല്ലാ പശുക്കളെയും കറക്കുന്ന വീഡിയോ ഇടാത്തത് എന്താ ? എന്നാൽ അല്ലേ ഒരു പൂർണത ഒള്ളൂ പ്രിയയുടെ പശു കറവ കാണാനേ ഇല്ല പ്രൊഡ്യൂസർ ആയിട്ട് നടക്കുവാണോ കറവ ഇടനേ

    • @miyafarmkichanvlog9000
      @miyafarmkichanvlog9000  Рік тому +1

      പ്രേക്ഷകർക്ക് വേണ്ടി ഒരു പശുവിനെ കറന്നു കാണിച്ചതാണ്😄👍

    • @INDUSEKH
      @INDUSEKH Рік тому +1

      @@miyafarmkichanvlog9000 അതു പോരാ ഇനിയും വേറെ വേറെ പശുക്കളെ കറക്കുന്ന വീഡിയോ ഇഡുമല്ലോ