ഒരാളെയും സപ്പോർട്ട് ചെയ്യാൻ തോന്നാത്ത ഒരു സീസൺ.വെറുതെ വൈൽഡ് കാർഡ് എൻട്രി കൊണ്ടുവന്നിട്ട് കാര്യമില്ല,റിയാസിനെ പോലെ വീട്ടിൽ ഓളം ഉണ്ടാക്കാൻ കഴിവുള്ളവരെ കൊണ്ടുവരണം!!😮💨
ജിന്റോ പവർ യൂസ് ചെയുമ്പോൾ അതിനെ കൃത്യമായി യൂസ് ചെയ്യാൻ പഠിച്ചാൽ അല്ലെങ്കിൽ അനാവശ്യമല്ലാതെ വ്യക്തമായി യൂസ് ചെയ്താൽ പലരെയും എക്സ്പോസ് ചെയ്യാൻ പറ്റും. പക്ഷെ ഇപ്പോൾ ജിൻയോയ്ക്ക് പ്ലാനിങ് ഉണ്ട് ബട്ട് അത് നെഗറ്റീവ് ആണ്.... 💯
Where jinto misusing power?? Actually resmin is showing favouritism. .ജിന്റോ ആണ് കൂടുതൽ content ഇപ്പൊ കൊടുക്കുന്നത്. .എല്ലാം നല്ല content ആണ്. .Just imagine if he not there at present, who will lead? ??
0:56 ആരേലും തല്ലി പുറത്തു പോകട്ടെ എന്ന് കരുതി നോക്കിയിരിക്കുന്ന അൻസിബയോട് എണിറ്റു ചെല്ലാൻ പറയുന്ന ശ്രീരേഖ... ക്യാപ്റ്റൻ ആയത് കൊണ്ട് മനസ്സില്ല മനസ്സോടെ എണിറ്റു പോകുന്ന അൻസിബ 😂
Not a fan of Gabri, but he's far better than Rishi and Arjun.. After all he's bringing up his opinion atleast.. Chumma paradhooshanam kelkan irikarilla..
Gabri and Jasmine are coming up. I no longer care about them sitting together and doing things. All i could feel is they are far far better than many of the contestants out there.
ഉപദേശം കൊടുക്കാൻ പറ്റിയ രണ്ടു മുതലുകൾ ഇരുന്നപ്പോൾ ഈ രണ്ടെണ്ണത്തിനെയും നമ്മൾ സഹിച്ചതാണ് അതിലും ഭേദം ജിന്റു തന്നെ ഗബ്രി കുട്ടൻ പറയുന്നത് എന്താണെന്ന് പോലും നമുക്ക് മനസ്സിലാകുന്നില്ല ഗബ്രിക്കുട്ടന്മാർ പവർഹൗസിൽ പവർ കിട്ടിയപ്പോൾ എന്താണ് കാട്ടിക്കൂട്ടിയത് എന്ന് കണ്ടു മടുത്തതാണ്
തെറ്റ് ചെയ്യാത്ത ജാസ്മിൻ ഗബ്രി നല്ല കാര്യമാണ് ചെയ്യുന്നത്.A പടം അത് ആർക്കും തെറ്റ് ആയി തോന്നിയിട്ട് ഇല്ല ഫുൾ ടൈം സെക്സ് മാത്രം. അതിന് ഒരു കുഴപ്പവുമില്ല നശിച്ച സ്ത്രീ യെ വലിച്ചു പുറത്ത് അക്കു
കഴിഞ്ഞ bb വേറെ ലെവൽ... ഇത് വെറും ബോർ.. ഒരെണ്ണമില്ല ഗുണമുള്ളത്,, ഇത്തിരിയെങ്കിലും ഉള്ളത് ഋഷി അർജുൻ ഗബ്രി മാത്രം,,, കഴിഞ്ഞ വർഷം എത്ര മനോഹരം,,, പാട്ടും കഥയും ത്രില്ലും ട്വിസ്റ്റും.... ഇപ്പ്രാവശ്യം വളരെ ബോർ
Season 4 okke repeat value ond pazhaya videos okke eppozhum recommending varum ithokke ee varsham kond manj povum nalla wildcards varuvanel chelappo set ayekkam
അപ്പൊ പറയും ഈ season അടിപൊളി ആണെന്ന്😂. Season 4 നടക്കുന്ന സമയത്ത് season 4 ആർക്കും ഇഷ്ട്ടം ഉണ്ടായിരുന്നില്ല. അത് കയിഞ്ഞ് season 5 ഓണവില്ല് ആയപ്പോ season 4 അടിപൊളി ആയി 😂
@@hasanahh___ Season 4 ഉണ്ടാക്കിയ ollam onnum ithu varee big boosil vare oru seasonilum kandittilla❤ കേരളക്കര മുഴവൻ illlakkiya ore oru season 🔥 season 4 🔥❤
@@Shaaad-id5bs ശെരിയാണ് season 4 അത് വേറെ തന്നെയാണ് but അന്ന് എല്ലാരും പറഞ്ഞിരുന്നു season 4 winner unfair ആണ് എന്നൊക്കെ. Robin out ആക്കി ഈ season എന്ത് season ആണ് ഞാൻ ഇനി bb കാണൂല എന്നൊക്കെ കുറേ ആളുകൾ പറഞ്ഞു നടന്നിരുന്നു. അന്ന് പറയുമായിരുന്നു toxic contestant എന്നൊക്കെ. 😂 ആ അങ്ങനൊക്കെ ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നെങ്കിലും ഇപ്പൊ എല്ലാവരും മാറ്റി പറഞ്ഞു. BB Season 4 അടിപൊളി season ആയിരുന്നു.
ഈ ഗബ്രിടെ വായിന്നു ഫുൾ adults only തന്നെ. .ഈ ക്ലിപ്പിൽ ലിപ്‌ലോക്ക്, sexual harrasment etc etc എന്തൊക്കെയാ ഇവൻ വിളിച്ചു പറയുന്നേ. ..എന്നിട്ട് ജിന്റോയെ മണ്ടനെന്ന് 🤦♀️..
@@_jo_ live ഫുള്ള് കാണുന്ന കൊണ്ടായിരിക്കും ആ കുഴപ്പം jinto ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരമില്ല? പവർ ടീം ആണെന്ന് പറഞ്ഞ് പവർ കാണിച്ചാൽ അത് ചോദ്യം ചെയ്യും ente അണ്ണാ... അയാൾ ഉള്ളതാണ് കളി കാണാൻ തന്നെ രസം
ഒരാളെയും സപ്പോർട്ട് ചെയ്യാൻ തോന്നാത്ത ഒരു സീസൺ.വെറുതെ വൈൽഡ് കാർഡ് എൻട്രി കൊണ്ടുവന്നിട്ട് കാര്യമില്ല,റിയാസിനെ പോലെ വീട്ടിൽ ഓളം ഉണ്ടാക്കാൻ കഴിവുള്ളവരെ കൊണ്ടുവരണം!!😮💨
😂😂
🤭🤭🤭🤭🤭
കോയാസ് എന്ത് ഓളം ഉണ്ടാക്കി 🤣🤣🤣😆😆
കുണ്ടൻ റിയാസ് എന്താ ഉണ്ടാക്കിയെ 😂😂
Riyas oke vanna avde ipo ulla ellathinem 2 day kond purathakki pirich videndi varum. Aa season oke ethra strong contestants aayirnnu. Robin, dilsha, jasmin, lakshmipriya oke kattakk alle
റിയാസ് നെയും അഖിൽ മാറാരെൻ സാബുമോനേം ഗസ്റ്റ് ആയ്ട്ട് കൊണ്ട് വരണം. ഇവർക്കൊക്കെ ഒരു പണി കൊടുക്കാൻ
Kundan venda..
Mararum pinne vere arelum mathiyy
@@Zayan4733അതിന് നിന്റെ തന്ത യെ കൊണ്ട് വരുന്ന കാര്യമല്ല ഇവിടെ പറഞ്ഞത്...
@@Zayan4733 sabu
റിയാസ് 🤣🤣🤣🤣🤣🤮🤮🤮
@@Zayan4733 ath sarula 🥲
ജിന്റോ പവർ യൂസ് ചെയുമ്പോൾ അതിനെ കൃത്യമായി യൂസ് ചെയ്യാൻ പഠിച്ചാൽ അല്ലെങ്കിൽ അനാവശ്യമല്ലാതെ വ്യക്തമായി യൂസ് ചെയ്താൽ പലരെയും എക്സ്പോസ് ചെയ്യാൻ പറ്റും. പക്ഷെ ഇപ്പോൾ ജിൻയോയ്ക്ക് പ്ലാനിങ് ഉണ്ട് ബട്ട് അത് നെഗറ്റീവ് ആണ്.... 💯
ജിന്റോക്ക് പവർ കിട്ടിയപ്പോ നമ്മുടെ മുഖ്യനെ ആണ് ഓർമ്മ വന്നത്
Jinto neethi paalikkuka😂
ആരോ പറഞ്ഞു ജാസ്മിനെ ഇഷ്ടമില്ലാത്തവർ ലൈക് അടിക്ക് പറഞ്ഞാൽ 10 k കിട്ടും 🙂
Sub akaamo pls
Ath satyama
😂 Naked truth
🤭🤭
Power കിട്ടിക്കഴിഞ്ഞു Jinto നല്ല Over ആണ് എന്ന് തോന്നുന്നവർ ഉണ്ടോ ? എങ്കിൽ ഒരു Like👍🏻 അടി
Eilla
Myr ഊമ്പി 😄28 like
Thonittila. Athinekal etra over aan avide baki ullavar.
I don't like Gabri still I support Gabri in this fight.
Jinto misusing the power 🤦
Power means everything..gabri playing worst
ഇത് ഗെയിം അല്ലെ അത് ഓർത്ത മതി
മനസിലാവണ്ടവർക് മനസിലാവും
Where jinto misusing power?? Actually resmin is showing favouritism. .ജിന്റോ ആണ് കൂടുതൽ content ഇപ്പൊ കൊടുക്കുന്നത്. .എല്ലാം നല്ല content ആണ്. .Just imagine if he not there at present, who will lead? ??
@@janz7155 power is not for justice or injustice in Bigg Boss..
Just obey the order of power team,,
If u want power..work hard...
he was doing the same when he was in power team
ആ resminu ഒരു അവാർഡ് കൊടുക്കണം ബിഗ് ബോസ്. ആ ജിന്റോ യെ സഹിച്ചു ടീം മുന്നോട്ട് കൊണ്ട് പോകുന്നതിന്
Yes😂❤
ജിന്റോക്ക് പവർ കിട്ടിയപ്പോ നമ്മുടെ മുഖ്യനെ ആണ് ഓർമ്മ വന്നത്
Resmine out ആക്കുക
@@geethakumari8666 molkku kozhapam onnum illallo 🤣
0:56 ആരേലും തല്ലി പുറത്തു പോകട്ടെ എന്ന് കരുതി നോക്കിയിരിക്കുന്ന അൻസിബയോട് എണിറ്റു ചെല്ലാൻ പറയുന്ന ശ്രീരേഖ... ക്യാപ്റ്റൻ ആയത് കൊണ്ട് മനസ്സില്ല മനസ്സോടെ എണിറ്റു പോകുന്ന അൻസിബ 😂
Not a fan of Gabri, but he's far better than Rishi and Arjun.. After all he's bringing up his opinion atleast.. Chumma paradhooshanam kelkan irikarilla..
3:57 respect
Gabri and Jasmine are coming up. I no longer care about them sitting together and doing things. All i could feel is they are far far better than many of the contestants out there.
🫂👏
Sathyam
ഇനി wild card ആയി വരാൻ പോകുന്നവരിലാണ് ചെറിയൊരു പ്രതീക്ഷ ഉള്ളത്. ഈ വാഴകളെക്കൊണ്ട് ഒരു പ്രയോജനവും ഇല്ല. 🤦🏻♀️🤦🏻♀️
സത്യം
വരുന്നതും ഇതുപോലത്തെ ആണെങ്കിൽ ... 😒😒😒
@@Smitha596 ഈ സീസൺ ഒരു വൻ ദുരന്തമായി മാറും. 😄
ജിന്റോക്ക് പവർ കിട്ടിയപ്പോ നമ്മുടെ മുഖ്യനെ ആണ് ഓർമ്മ വന്നത്
@@SaiKumar-qs9ly 😄😄
ഈ സീസൺ ആണ് റിയാസ് /ഫിറോസ് ഖാൻ പോലുള്ള വൈൽഡ് കാർഡ് എൻട്രി കാരെ മിസ്സ് ചെയുന്നു എന്നു തോന്നുന്നുണ്ടോ നിങ്ങൾക് 👍
നോറ ചേച്ചി സൂപ്പർ😂😂
ജബ്രി combo വെറുപ്പിക്കൽ ആണെങ്കിലും അവിടെ ഉള്ള മറ്റു മരവാഴകളെകാൾ നല്ല gamer ആണ് Gabri💯
ശെരിയാണ്.... പേടി കൂടാതെ മുഖത്തു നോക്കി കാര്യം പറയുന്നുണ്ട് 👌
Thengenn chapri fans assemble🤢🤮
ഒരു ചാൻസ് കിട്ടിയപ്പോ ആ കിഴങ്ങനെ വെളുപ്പിക്കുവാലെ 😅😅 ജാസ്മിൻ കഴിഞ്ഞ ഏറ്റവും വലിയ പാഴ് contestant അവൻ ആണ്..
😂
Sheriyaanu...gabri is strong enough to raise his opinion
ഇതിൽ ആരാ തെറ്റ് ചെയ്തേ. ജിന്റോനെ വെറുതെ glorify ചെയ്യല്ലേ
ഉപദേശം കൊടുക്കാൻ പറ്റിയ രണ്ടു മുതലുകൾ ഇരുന്നപ്പോൾ ഈ രണ്ടെണ്ണത്തിനെയും നമ്മൾ സഹിച്ചതാണ് അതിലും ഭേദം ജിന്റു തന്നെ ഗബ്രി കുട്ടൻ പറയുന്നത് എന്താണെന്ന് പോലും നമുക്ക് മനസ്സിലാകുന്നില്ല ഗബ്രിക്കുട്ടന്മാർ പവർഹൗസിൽ പവർ കിട്ടിയപ്പോൾ എന്താണ് കാട്ടിക്കൂട്ടിയത് എന്ന് കണ്ടു മടുത്തതാണ്
jinto is leading now
എന്തോക്കെ ആണെകിലും റോക്കി ഉള്ളപ്പോൾ ഇത് കാണാൻ ഒരു രസം ഉണ്ടായിരുന്നു.. ഇതിപ്പോ കാണാനേ പറ്റാതെ ആയി 😂
സത്യം. ഇപ്പൊ കാണാൻ തോന്നണില്ല. വഴക്ക് കാണാൻ ഒരു രസം ഇല്ല 😂
വീട്ടിലോട്ട് ചെല്ല്
സത്യം 👍👍
Enna kananda
Ohh enna kaananda psycho ine kaal bhetham itha
എന്തൊക്കെ പറഞ്ഞാലും റോക്കി ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന ആ ഒരു ഓളം ഇപ്പോ ഇല്ല, ഇപ്പോ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ മാത്രം ആയി 😅
Shariya ❤
Aylu undel avde theeyitene
സത്യം
😂😂കോപ്പാണ്
Avan undel ellarkum ittum koduthene ath kanan ninne polullavark nalla sugam aayirikum ninako ninte aarkenkilo kittumbol ariyam.... Rocky matu contestant n threat aan pala thavan adikan orungitund.... Frnd enn paranja sijo ye thanne ingane adichu appo pinne shathrukalaya jasmin gabri ye adichal avarude kaat poyene ath kond ath polulla criminal illathathan nallath kurachum koodi poyirunnenkil avaneyokke support cheyyan kure antham fan undayene
Nora yudea samsaram kelkkan Nalla rasaane😊
Gabri eth polichu❤❤❤
Jinto വെറും personal grudge വെച്ച് അവിടെ എല്ലാരോടും പെരുമാറുന്നു.... മാത്രമല്ല ഗബ്രി and ജാസ്മിൻ ൻ്റ് കാര്യത്തിൽ റസ്മിൻ നന്നായി support cheyyunnund
ഈ സീസൺ തീരെ കൊള്ളില്ല നിർത്തി പോവാം 🥴
Akhil ne konduva 😂😂wildcard yil 😂😂
Picture abi bi baakihe bhai...jinto❤❤❤
എന്തോ ഇപ്പോൾ BB കാണാൻ ഒരു രസവും ഇല്ല വല്ലാത്ത മാറ്റിപ്പിടി ആയിപോയി 🥴🏃🏻♀️
Jintappan❤❤❤
Jinto...❤
Nora is short girl 😂❤❤❤
Eee vazhakale okke evidennu kitti entte boss anna😂
Reshmin കൊള്ളാം ഇപ്പൊ... Power ഒക്കെ വേണ്ട വിധം കൈകാര്യം ചെയ്യുന്നുണ്ട്...
@@geographics1399 correct.. അവസരം കിട്ടുമ്പോഴാണല്ലോ കഴിവ് കാണിക്കാൻ പറ്റുന്നത്..
Resmin ⚡️❤️
ഈ സീസണിൽ ഇതുവരെ ആരെയും സപ്പോർട്ട് ചെയ്യാൻ തോന്നിയിട്ടില്ല 😁😁
വിവരം ഉള്ള ഒന്ന് പോലും ഇല്ല ഈ തവണ അതിൽ..... കഷ്ടം 👍
Jinto veruppeeer pavam nora😢
🤓☝️
ഈ season full കലപില കലപില മാത്രമാണല്ലോ 😂 അങ്ങോട്ടും ഇങ്ങോട്ടും ആർക്കും ആരെയും കണ്ടുകൂടാ
നേരെ നല്ലവണ്ണം സംസാരിക്കാൻ ഉള്ള കഴിവില്ല, പിന്നെ ഇവർ കോടതി task വരുമ്പോൾ ബ ബ ബ അടിക്കും
തെറ്റ് ചെയ്യാത്ത ജാസ്മിൻ ഗബ്രി നല്ല കാര്യമാണ് ചെയ്യുന്നത്.A പടം അത് ആർക്കും തെറ്റ് ആയി തോന്നിയിട്ട്
ഇല്ല ഫുൾ ടൈം സെക്സ് മാത്രം. അതിന് ഒരു കുഴപ്പവുമില്ല നശിച്ച സ്ത്രീ യെ വലിച്ചു പുറത്ത് അക്കു
ഇതിൽ ഉള്ള ആരും ഒരു സുഖം ഇല്ല എന്ന് തോന്നിയവർ ഉണ്ടോ
Gabri is good
മുമ്പൊക്കെ ആണെങ്കില്‍ അടി നടക്കുന്നത് കാണുമ്പോള്‍ കണ്ടിരിക്കാന്‍ തന്നെ നല്ല രസാ....ഇതിപ്പോ ഒരു എന്തോ പോലെ....🚶♀️
Jasminu polli chaprine parannappo😹😹😹
Power use cheyyanam...athu jinto ചെയ്യുന്നുണ്ട്...നന്നമരം കളിക്കണല്ലാലോ ബിഗ് Boss il വന്നത്.
Yes he is giving content
റിയാസിനെ കൊണ്ട് വരണം എല്ലാത്തിനെയും നിർത്തി പൊരിക്കും 😂
റോക്കി ആയിരുന്നു നല്ല ഗെയ്മർ
*no one can replace jinto🔥*
കഴിഞ്ഞ bb വേറെ ലെവൽ... ഇത് വെറും ബോർ.. ഒരെണ്ണമില്ല ഗുണമുള്ളത്,, ഇത്തിരിയെങ്കിലും ഉള്ളത് ഋഷി അർജുൻ ഗബ്രി മാത്രം,,, കഴിഞ്ഞ വർഷം എത്ര മനോഹരം,,, പാട്ടും കഥയും ത്രില്ലും ട്വിസ്റ്റും....
ഇപ്പ്രാവശ്യം വളരെ ബോർ
Gabri❤🔥
Nora keee kee sound😢ചെവി പോവും last year lakshmi pole kee keee
Pavam mudiyan anik mudiyana valara ishtaman
ജാസ്മിൻ പവർ റൂമിന്റെ മുകളിൽ ആണോ? അതോ റെസ്മിൻ ജാസ്മിൻ പറയുന്നത് നടപ്പിലാക്കുന്ന ആൾ മാത്രമോ?.
ഇൗ season nte വില അറിയാൻ അടുത്ത season varanam😂😂
Season 4 okke repeat value ond pazhaya videos okke eppozhum recommending varum ithokke ee varsham kond manj povum nalla wildcards varuvanel chelappo set ayekkam
അപ്പൊ പറയും ഈ season അടിപൊളി ആണെന്ന്😂.
Season 4 നടക്കുന്ന സമയത്ത് season 4 ആർക്കും ഇഷ്ട്ടം ഉണ്ടായിരുന്നില്ല. അത് കയിഞ്ഞ് season 5 ഓണവില്ല് ആയപ്പോ season 4 അടിപൊളി ആയി 😂
@@hasanahh___ Season 4 ഉണ്ടാക്കിയ ollam onnum ithu varee big boosil vare oru seasonilum kandittilla❤ കേരളക്കര മുഴവൻ illlakkiya ore oru season 🔥 season 4 🔥❤
@@Shaaad-id5bs ശെരിയാണ് season 4 അത് വേറെ തന്നെയാണ് but അന്ന് എല്ലാരും പറഞ്ഞിരുന്നു season 4 winner unfair ആണ് എന്നൊക്കെ. Robin out ആക്കി ഈ season എന്ത് season ആണ് ഞാൻ ഇനി bb കാണൂല എന്നൊക്കെ കുറേ ആളുകൾ പറഞ്ഞു നടന്നിരുന്നു. അന്ന് പറയുമായിരുന്നു toxic contestant എന്നൊക്കെ. 😂
ആ അങ്ങനൊക്കെ ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നെങ്കിലും ഇപ്പൊ എല്ലാവരും മാറ്റി പറഞ്ഞു.
BB Season 4 അടിപൊളി season ആയിരുന്നു.
Ansiba Akhil marar rishi supper
Resmin kurachhh overr ann👋🏻 anyy one agree with this
Resmin nalloru power team member aan
Wildcard entry yiloode riyasine kond varanam ennullavar 😂എന്നാൽ ഇവരുടെ ഓവർ ആക്കൽ അവിടെ തീരും 😂
ജിന്റോ ❤
Jinto using Her power for Personal Revenge 🙂😒
ഗബ്രിയേൽ സൂപ്പർ
ഈ ഗബ്രിടെ വായിന്നു ഫുൾ adults only തന്നെ. .ഈ ക്ലിപ്പിൽ ലിപ്‌ലോക്ക്, sexual harrasment etc etc എന്തൊക്കെയാ ഇവൻ വിളിച്ചു പറയുന്നേ. ..എന്നിട്ട് ജിന്റോയെ മണ്ടനെന്ന് 🤦♀️..
Riyasinea kond varannam ennullavar like adi
ജിന്റോ സ്വന്തം കുഴി തോണ്ടുന്നു
റെസ്‌മി സൂപ്പർ contestant in this season
Rocky undernnel okke sheriyakum🥺
ബിഗ്ഗ് ബോസ്സിൽ എപ്പോളാണ് വാക്ക് തർക്കം ഇല്ലാത്തത്.. ഈ ക്യാപ്ഷൻ എനിക്ക് ഇഷ്ടപ്പെട്ടു 😂
റോക്കി ആയിരുന്നു എല്ലാം
ഗബ്രി power teaminod പുല്ല് വില. അവൻ power aayirunnappo power bayangara value kodkanam enn പറഞ്ഞിരുന്ന ആളാ
Yes Rocky veendum varanam
Power team enu panrjal power use akan enan but powe tramine punishment chyan avde arkum adhikaram ilaalo🤔
Resmin over action
എല്ലാ സീസൺ മുടങ്ങാതെ കണ്ടിരുന്ന ഞാൻ, ഇപ്പോൾ promo മാത്രം 😔😔
ഹെഡ്ഫോൺ ഉപയോഗിക്കണമെങ്കിൽ ജാസ്മിൻ ഔട്ട് ആകണം😮
സിജോ ❤️❤️ എവിടെ 😔😔
Rocky thirichu varanm😌
ഇത് കാണുന്ന വരും തലമുറക്ക് എന്ത് മെസ്സേജ് ആണ് നിങ്ങൾ കൊടുക്കുന്നത്
Rockyum sijoyum ഒരുമിച്ച് ഉള്ളിലേക്ക് va..sherikum ee biggboss kanan thonunila..aa rocky ullapo oru രസമായിരുന്നു
Jinto ee Big boss jedhav avum ❤❤❤❤❤❤
ശരണ്യ ഹണിറോസ് 😂😂
Nora enthoru cute aan🥰🥰🥰
Rocky acy supper
ഓജയി സീസൻ
അവനു ഹെൽത്ത് issue...aanu..pakshe അവളുടെ ..കീഴിൽ നിന്ന് മാറാൻ പറ്റാത്ത അസുഖം ആണ്..
Resmin spr
Wild card varatte 👍🏻 riyas polathe aluvaratte
Jintoik mattullavare pole paranju nikkaan kazhiyunnilla.pakshe as a gamer ayaal parayunnathil kaaryam und. palappozhum thett sambhavichittund ennirunnaal polum ivarude team vannathinu sesham aanu palarudeyum ethirth nilkkaanulla voice purath vannath. housile mattullavare pole onnum cheyyaathe erikkunnathilum better Jinto aanu.
Yes
Jintokk samsarikkan aarum avasaram kodukkunnilla ayal parayunnadhum kelkkande avar jasmine resmin gabri evarkk mathrame aa veettil adhikaramullo jintokk samsarippich falippikkan ariyillathakond ayal endhu paranjalum aarum kelkkunnilla pavam jinto bro
Jinto ❤❤ he is right
Englil ningalkk kaaryaamaaytt entho kozhappam und
Jinto adhyam avan chyetha mistakes accept chyean padik
😂😂😂😂
@@_jo_ live ഫുള്ള് കാണുന്ന കൊണ്ടായിരിക്കും ആ കുഴപ്പം jinto ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരമില്ല?
പവർ ടീം ആണെന്ന് പറഞ്ഞ് പവർ കാണിച്ചാൽ അത് ചോദ്യം ചെയ്യും ente അണ്ണാ...
അയാൾ ഉള്ളതാണ് കളി കാണാൻ തന്നെ രസം
😂😂😂@@_jo_
@@sindusindu4707 jinto is power team bro...
Jasnine nakkanum kadiknm avnu helth isues varula☺️
ഒന്നിനെയും കൊള്ളില്ല 🤦♀️മുടിയൻ 👍
Bigboss ithode stop cheyyanam
Wild card പറഞ്ഞാൽ എന്താ??
🔥🔥🔥🔥🔥🔥🔥🔥🔥💯
ജിന്റോ ippo കുറച്ചു ഓവർ ആണ് 😡😡
Jinto ഇപ്പൊ ഓവറാണ്
Sijo❤
ജാസ്മിന്റെ നാവിന് ഒരു ഒന്നര മീറ്റർ നീളമെങ്കിലും ഉണ്ട് 🤣🤣🤣🤣🤣🤣🤣🤣
Ellam big mountain rocket aayittula season🤣🤣🤣
Ente ponnu gabri ninnod ulla sneham kond parayukaya jintonte oru adik olledyollu ni
Jasmine purath poyal ellam seri yakum
Wild card entry ആയി അൻഷി വരുമെന്ന് തോന്നുന്നു.... കൂടെവിടെ സീരിയലിലെ...
Vannal kollam.arayalum nannayi game kalikkunna fake drama onnum cheyyatha arenkilum ayal mathi
Why bro any confirmation
Boys അല്ലെ നല്ലത് 🙂അവിടെ ഇപ്പോൾ girls ന്റെ പകുതി പോലും boys illallo🙂