Solar water heater fitting in malayalam full details

Поділитися
Вставка
  • Опубліковано 6 вер 2024
  • #LTechElectricalPlumbing
    #LTechVideos
    ഹായ് ഫ്രണ്ട്സ് നിങ്ങൾക്ക് ഇലക്ട്രിക്കൽ പ്ലംബിംഗ് സംബദ്ധമായ എന്തേങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ UA-cam search ൽ അത് ടൈപ്പ് ചെയ്തതിനു ശേഷം നമ്മുടെ ചാനലിന്റെ പേര് L Tech Electrical & Plumbing കൂടി ടൈപ്പ് ചെയ്താൽ ചാനലിൽ ആ വിഡിയോ ഉണ്ടെങ്കിൽ അത് വരുന്നതായിരിക്കും
    നിങ്ങൾ കാണുന്ന ഓരോ വീഡിയോയ്ക്കും കമന്റ് ഇടുവാൻ ശ്രമിക്കുക കമന്റുകൾ കാണുമ്പോൾ ആണ് അടുത്ത വീഡിയോ ചെയ്യാനായി പ്രചോദനം കിട്ടുന്നത്
    നമ്മുടെ വീഡിയോയിൽ എന്തേങ്കിലും മാറ്റങ്ങൾ വരുത്തണം എങ്കിൽ അതും പറയുക
    ഞാൻ ചെയ്തീട്ടുള്ള വീഡിയോകൾ playlist കൾ ആയാണ് description ൽ കൊടുത്തീട്ടുള്ളത് നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോകളുടെ ലിങ്ക് അതിൽ നിന്നും കിട്ടും സ്ഥല പരിമിധി ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്തത് എല്ലാവരും ക്ഷമിക്കുക
    നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഒന്നു കൊണ്ട് മാത്രമാണ് വീഡിയോ ചെയ്യാനുള്ള എനർജി ലഭിക്കുന്നത് ഇനിയും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എല്ലാവർക്കും നന്ദി
    Flat Plumbing work full videos
    • Flat Plumbing work
    MLC Plumbing work full details videos
    • MLC pipe plumbing work
    House Plumbing work
    • Plumbing work
    House Electrical work
    • Electrical work
    Shorts
    • Shorts
    Enquires related:
    closet fitting Malayalam
    European closet fitting
    bathroom closet fittings Malayalam
    single piece closet fitting
    closet fitting
    symphonic closet fitting Malayalam
    European closet fitting Malayalam
    one piece closet fitting Malayalam
    Cera bathroom fittings
    jaquar bathroom fittings
    wall mounted closet fitting Malayalam
    Indian closet fitting Malayalam
    closet installation
    p trap installation
    closet Malayalam
    closet block removal Malayalam
    European closet blocked in Malayalam
    toilet seat cover fitting
    toilet fitting
    bathroom plumbing work in Malayalam
    electrical work in Malayalam
    plumbing work in house Malayalam
    electrical work in house Malayalam
    jaquar wall mounted closet fitting
    concealed flush tank installation
    wall hung closet installation
    jaquar concealed flush tank installation
    jaquar wall mounted commode fitting
    diverter fitting
    diverter fitting Malayalam
    diverter fitting bathroom
    flush tank repair Malayalam
    suit closet fitting Malayalam
    floor mounted toilet installation
    wash basin fitting Malayalam
    wash basin
    wash basin with pedestal
    Groh concealed flush tank
    ledge wall in toilet detail
    gebrit concealed flush tank
    gebrit concealed flush tank repair
    concealed flush tank repair
    concealed closet
    concealed cistern
    db setting
    db setting Malayalam
    db dressing electrical
    single phase db dressing Malayalam
    db dressing electrical Malayalam
    db dressing
    house wiring Malayalam
    db dressing Malayalam
    db box connection
    wiring Malayalam
    3 phase db dressing Malayalam
    db wiring Malayalam
    elcb wiring connection
    inverter connection for home Malayalam
    master switch wiring Malayalam
    inverter wiring
    table top wash basin
    table top wash basin installation
    counter top wash basin
    table top wash basin Malayalam
    how to fix table top wash basin
    jaquar wash basin
    wall cutting
    wall cutting Malayalam
    bathroom plumbing work
    falls ceiling led work
    gi piping
    core cutting
    bathroom plumbing marking
    bathroom plumbing cutting
    bathroom piping
    thermostatic diverter
    shower setting
    bathroom floor plumbing
    bathroom wall plumbing
    house out side plumbing work
    closet line
    waist line
    hot water
    cold water
    solar water line
    drainage system
    master control wiring Malayalam
    Jindal mlc pipe plumbing
    mlc pipe plumbing
    solar water heater installation Malayalam
    solar water heater Malayalam
    solar water heater
    v guard solar water heater
    water heater Malayalam
    how to install solar water heater
    solar fitting
    solar Malayalam
    half pedestal wash basin installation
    pedestal wash basin
    jacuzzi bath tub installation
    bath tub
    jaquar mid steamed
    towel rod
    steamer
    spa
    bottle trap
    3 way diverter
    4 way diverter
    5 way diverter
    kholer diverter
    stair case 2 way wiring
    motore wiring
    pressure pump
    pressure booster pump
    water tank installation
    cpvc upvc plumbing
    rain water filter
    man hole
    ground piping
    tank line
    latching relay wiring
    db fitting

КОМЕНТАРІ • 60

  • @harishpillai3914
    @harishpillai3914 2 роки тому

    I searched lots of videos for info on PRECAUTIONS IF NOT USING HOT WATER FOR MANY DAYS. Finally got a view in the comments section through a genuine doubt by Mr Krishna Kumar, and reply from L TECH. Thanks a lot Mr Krishna Kumar and L Tech.

  • @sreejithnalan2281
    @sreejithnalan2281 3 роки тому +1

    Clean& neat work v.good..

  • @harishpillai3914
    @harishpillai3914 2 роки тому

    Very nice explaination

  • @chakra531
    @chakra531 2 роки тому

    very neat work, very good.

  • @noufalsiddeequ9282
    @noufalsiddeequ9282 2 роки тому +1

    Njaan പണ്ട് 5 വർഷം ചെയ്ത ബിസിനസ് ക്യാഷ് and സൗകര്യം ഉള്ളവർ വീട്ടിൽ നിർബന്ധമായും ചെയ്യണം ആ ജീവനാന്ത investment കിച്ചനിൽ നൽക്കിയാൽ ഗ്യാസ് ലഭിക്കാം സമയവും.

  • @universofmusic
    @universofmusic 3 роки тому

    Hot water returns
    Kurich video cheyyo..

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 3 роки тому

    Ppr pipe super

  • @kunhimoideenvk2503
    @kunhimoideenvk2503 3 роки тому

    Good work

  • @abrahamrobert3799
    @abrahamrobert3799 3 роки тому

    Ok bro

  • @krishlover68
    @krishlover68 Рік тому

    V.gd

  • @nooru6143
    @nooru6143 11 місяців тому +1

    current ൽ ഹീറ്റാക്കുമ്പോൾ ഇത് എത്ര വാട്ട്സ് എടുക്കും

  • @jayanmangattukunnel5875
    @jayanmangattukunnel5875 2 роки тому

    NRV ഹൊറിസോണ്ടൽ , വെർട്ടിക്കൽ എന്നിങ്ങനെ രണ്ട് type ഉണ്ടോ ? Geyser ന്റെ inlet ൽ ഏതു type ആണ് ഉപയോഗിക്കേണ്ടത്?

  • @Indian-gn7tz
    @Indian-gn7tz 2 роки тому

    Bro മഴക്കാലമായപ്പോൾ ഈ ഹീറ്റർ ചൂടാകുന്നില്ല ഇതിൻ്റെ തെർമോ സ്റ്റാറ്റും ഹീറ്റർ കോയലും തൃശൂരിൽ എത് ഷോ പ്പിൽ ലഭിയ്ക്കും ഇതിൻ്റെ വില എത്രയാകും എന്ന് പറയാമോ

  • @nijithrobert6780
    @nijithrobert6780 2 роки тому +1

    എന്റെ വീട്ടിൽ വെച്ചതിൽ രണ്ടുപ്രാവശ്യം normal പൈപ്പിലൂടെ ചൂട് വെള്ളം വന്നു, അതെന്ത് കൊണ്ടാണ്

  • @rajujose1259
    @rajujose1259 2 роки тому

    Can this be done for all bathrooms or a single bathroom...

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 роки тому

      500 LTR അല്ലേ ഇത് ഒരു ബാത്ത്റൂമിന് മാത്രമാണോ ഉപയോഗിക്കുക മാഷെ

  • @jayanmangattukunnel5875
    @jayanmangattukunnel5875 2 роки тому

    ഇവിടെ കാണുന്ന കോൺക്രീറ്റ് ഓവർ ഹെഡ് ടാങ്കിന്റെ ഉൾവശം എങ്ങിനെയാണ് ഫിനിഷ് ചെയ്തിരിക്കുന്നത് ? ടൈൽസ് ഒട്ടിച്ചിരിക്കുകയാണോ ?

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 роки тому +1

    ബ്രോ സോളാർ ഹീറ്ററിൽ ചൂട് നിയന്ദ്രിക്കാനുള്ള സംവിധാനം ഉണ്ടോ.electrical heating support ഇല്ലാത്ത സോളാറിൽ മാത്രം വർക്ക് ചെയ്യുന്നവയുടെ കാര്യമാണ് ഉദ്ദേശിക്കുന്നത്

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому +1

      എല്ലാ സോളാറിനും ഇലക്ട്രിക്കൽ ഹീറ്റർ ഉണ്ടല്ലോ ബാക്കി ഞാൻ അനേഷിച്ചിട്ട് പറഞ്ഞു തരാം

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 3 роки тому +1

      @@LTechElectricalPlumbing എനിക്ക് പരിചയമുള്ള ഒരു വീട്ടിൽ 2 ആഴ്ചയിൽ കൂടുതൽ ആൾ താമസ്സാമില്ലാതിരുന്നപ്പോൾ ഹീറ്റർ ഓവർ ഹീറ്റായി പൈപ്പ് cpvc sdr 11 പൈപ്പ് ഉരുകിപ്പോയതായി അറിഞ്ഞു. പ്ലംബിങ് ചെയ്ത ചേട്ടൻ പറഞ്ഞത് അമിതമായ ചൂട് ഉള്ള ദിവസങ്ങളിൽ ടൂബ് കവർ ചെയ്യുന്നതാണ് നല്ലതെന്ന്. ചൂട് നിയന്ദ്രിക്കാൻ മറ്റ്‌ മാർഗങ്ങൾ ഇല്ലേ

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому +1

      @@Krishnakumar-zw7tm എൻ്റെ അറിവിൽ ഇല്ല ഇനി ഞാൻ ചോദിച്ചീട് പറഞ്ഞു തരാം

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 3 роки тому

      @@LTechElectricalPlumbing 🙏🙏😍😍

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому +5

      @@Krishnakumar-zw7tm വെള്ളം ഉപയോഗിക്കുന്നിലെങ്കിൽ റ്റ്യൂബ് മൂടിയിടണം പിന്നെ ഉപയോഗം കുറവാണെങ്കിൽ പകുതി റ്റ്യൂബ് മൂടണം വേറെ ഓപ്ഷൻ ഇല്ല കമ്പനിക്കാരാണ് പറഞ്ഞത്

  • @raheescp6356
    @raheescp6356 2 роки тому

    Water ടാങ്കും solar heater ഒരേ ഹൈറ്റിലാണ് അപ്പോൾ സോളാർ ടാങ്കിൽ എങ്ങിനെയാണ് വെള്ളം നിറക്കുക രണ്ടും ഒരു സ്ഥലത്താണ്.

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 роки тому +1

      സോളാറിന് അഡീഷണൽ ടാങ്ക് വെയ്ക്കണ്ടവരും

    • @raheescp6356
      @raheescp6356 2 роки тому

      @@LTechElectricalPlumbing അഡിഷണൽ ടാങ്ക് നിറക്കുന്നതെങ്ങനെയെന്ന് പറയാമോ ഒറ്റ മോട്ടോർ കൊണ്ട് രണ്ട് ടാങ്കും നിറക്കുന്നതെങ്ങനെ pls....

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 роки тому +2

      @@raheescp6356 മോട്ടർ ലെയിൻ മുകളിലെ ട്ടാങ്കിൽ കയറ്റി അതിന്റെ ഓവർ ഫ്ലോ ഒന്നര ഇഞ്ച് പൈപ്പ് ഇട്ട് താഴെയുള്ള ടാങ്കിൽ ഇടുക

  • @francisgeorge4721
    @francisgeorge4721 2 роки тому

    സോളാർ വാട്ടർ heater എത് ദിശ യിൽ ആണ്‌ വെക്കണം?

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 роки тому

      തെക്ക് വടക്ക് റ്റ്യൂബ് തെക്കോട്

  • @nooru6143
    @nooru6143 11 місяців тому +1

    ith Three phase / single phase?

  • @jayanmangattukunnel5875
    @jayanmangattukunnel5875 2 роки тому

    വാട്ടർ ഹീറ്ററിന്റെ outlet അര ഇഞ്ചിന്റെ പൈപ്പ് മതിയോ ?

  • @lineeshts5967
    @lineeshts5967 3 роки тому

    👍👍💪💪

  • @mydatson
    @mydatson 2 роки тому

    V ഗാർഡ് കമ്പനി ഇൻസ്റ്റാൾ ചെയ്തു തരില്ലേ??

    • @LTechElectricalPlumbing
      @LTechElectricalPlumbing  2 роки тому

      അവർ ഇത് പോലെ വർക്ക് ചെയ്ത് തരില്ല

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Рік тому

    സോളാർ water heateril മാക്സിമം എത്ര temperature reach ആകും 🤔🤔

    • @LTechElectricalPlumbing
      @LTechElectricalPlumbing  Рік тому

      75° 80° ഇതിനു മുകളിൽ വരുന്നത് എയർ പൈപ്പിൽ ആവി ആയി പോകും

    • @radhakrishnanraghavan2757
      @radhakrishnanraghavan2757 Рік тому

      @@LTechElectricalPlumbing അതെങ്ങനെ നോർമൽ സൺലൈറ്റിന്റെ temparature 45ന് മുകളിൽ വരില്ലല്ലോ 🤔🤔

    • @LTechElectricalPlumbing
      @LTechElectricalPlumbing  Рік тому

      @@radhakrishnanraghavan2757 എനിക്ക് കമ്പനിക്കാർ പറഞ്ഞു തന്നത് അങ്ങനെയാണ്

  • @jazz-ys9dl
    @jazz-ys9dl 3 роки тому

    bro electrical line connection കാണിച്ചില്ല ۔۔۔

    • @LTechElectricalPlumbing
      @LTechElectricalPlumbing  3 роки тому +2

      ഈ ഫ്ലാറ്റിൻ്റെ ഇലക്ട്രിക്കൽ നമ്മൾ അല്ല ചെയ്യുന്നത് വേറെ ടീമാണ് എനിക്ക് ഇതിൻ്റെ പ്ലംബിംഗ് മാത്രമേയുള്ളൂ

  • @adinathprakasan2275
    @adinathprakasan2275 3 роки тому +1

    ഹീറ്ററിൽ നിന്നും മെയിൻ വാട്ടർ ടാങ്ക് എത്ര ഹൈറ്റ് വേണം....

  • @aad805
    @aad805 2 роки тому

    Inlet height

  • @aboobakerandu3320
    @aboobakerandu3320 2 роки тому

    നിങ്ങളുടെ നബർ കിട്ടുമേ