യഹോവ അല്ല യേശു എന്ന്‌ പറയുന്നതിന്റെ ബൈബിൾ കാരണങ്ങൾ | യഹോവ തന്നെ ആണോ യേശു?

Поділитися
Вставка
  • Опубліковано 12 вер 2024
  • യഹോവ അല്ല യേശു എന്ന്‌ പറയുന്നതിന്റെ ബൈബിൾ കാരണങ്ങൾ. കൂടുതൽ അറിയാൻ JW.ORG എന്ന വെബ്സൈറ്റ് സന്ദർശിക്കുക
    യഹോവ തന്നെ ആണോ യേശു?

КОМЕНТАРІ • 91

  • @bibletopicsfordiscussion4929
    @bibletopicsfordiscussion4929  Рік тому +10

    Visit www.jw.org to know more. For free Bible Discussions you can submit via hub.jw.org/request-visit/en/request

  • @abipc9188
    @abipc9188 8 місяців тому +9

    ശരിയായ വിവരണമായിരുന്നു , ജീവനുള്ള ദൈവത്തിന്റെയും. അത്യുന്നതായനായ ദൈവത്തിന്റെയും . എക സത്യദൈവത്തിന്റെയും പുത്രനാണ് യേശു എന്ന വിവരണത്തിന് നന്ദി.

  • @sajukurian3526
    @sajukurian3526 9 місяців тому +9

    ദൈവവും യേശുവും ഒന്നാണ്
    എന്നു വിശ്വസിക്കുന്നവർ തെറ്റായ പാതയിലാണ്

  • @mariyakuttymathew2729
    @mariyakuttymathew2729 9 місяців тому +8

    Excellent, thank you brother. Let all honest hearted people realise the truth
    "Let the " Truth set you free".

  • @paulosekj111
    @paulosekj111 9 місяців тому +7

    ഇതാണ് ശരിയായ പഠിപ്പിക്കൽ - യോഹന്നാൻ യേശുവിനെ സ്സ് നാനപ്പെട്ത്തിയപ്പോൾ യഹോവയാം ദൈവം പറഞ്ഞു ഇവനെന്റെ പ്രിയപുത്രൻ ആകുന്നു. അതുപോലെ - യേശു പറഞ്ഞു. ആ നാഴികയെ കുറിച്ചും സമയത്തെ കുറിച്ചും . എനിക്കോ . ദുതൻ മാർക്കോ അറിയത്തില്ല. പിതാവിന് മാത്രമെ അറിയത്തുള്ളു. ഇങ്ങനെ അനവധി വചനങ്ങൾ പഠിക്കുന്നവന്റെ ബൈബിളിൽ ഉണ്ട്.

  • @vargheseabraham6002
    @vargheseabraham6002 25 днів тому +1

    Mat God bless you for revealing extreme truth.

  • @Joseph-fk7mp
    @Joseph-fk7mp 9 місяців тому +18

    യേശുവിന്റെ പുന:രുത്ഥാനം കഴിഞ്ഞ് യേശു ഇങ്ങനെ പറഞ്ഞു.
    യോഹന്നാൻ 20:17 ഇങ്ങനെ പറയുന്നു.
    ..യേശു മറിയ​യോ​ടു പറഞ്ഞു: “എന്നെ ഇങ്ങനെ പിടിച്ചുനിറുത്തരുത്‌. ഞാൻ ഇതുവരെ പിതാവിന്റെ അടു​ത്തേക്കു കയറിപ്പോയിട്ടില്ല. നീ എന്റെ സഹോ​ദ​ര​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ അവരോട്‌, ‘ഞാൻ എന്റെ പിതാ​വും നിങ്ങളു​ടെ പിതാ​വും എന്റെ ദൈവ​വും നിങ്ങളു​ടെ ദൈവവും ആയവന്റെ അടു​ത്തേക്കു കയറി​പ്പോ​കു​ന്നു’ എന്നു പറയുക.
    ഇതിന്റെ അർത്ഥം എന്താണ്? യേശുവിന് ഒരു ദൈവവും പിതാവും ഉണ്ട്. എന്നാണ്. വെളിപാട് പുസ്തകം മൂന്നാം അധ്യായം 14 - വാക്യം പറയുന്നു.
    "ലവൊദിക്യയിലെ സഭയുടെ ദൂതന്‌ എഴുതുക: വിശ്വസ്‌തനും സത്യവാനും ആയ സാക്ഷിയും ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയും ആയ ആമേൻ പറയുന്നത്‌ ഇതാണ്‌ "
    യേശു തന്നെ കുറിച്ച് പറയുന്നത് യേശു "ആദ്യത്തെ സ്യഷ്ടി " എന്നാണ്. അതുകൊണ്ടാണ് യേശുവിനെ * ആദ്യജാതൻ, ഏകജാതൻ എന്നീ പേരുകളിൽ വിളിക്കുന്നു ഇതിന്റെ അർത്ഥം യഹോവ സ്യഷ്ടിവാവും യേശു ദൈവത്തിന്റെ ആദ്യ സ്യഷ്ടിയും : കൊലൊസ്യർ ഒന്നാം അധ്യായം 15- വാക്യം അത് പറയുന്നുണ്ട്.

  • @hentrytj5120
    @hentrytj5120 9 місяців тому +18

    പിതാവ് അർത്ഥം - ജീവൻ നൽകിയവൻ അഥവ, ജീവൻ പകർന്ന വൻ എന്നാണ്. പുത്രൻ എന്നാൽ ജീവൻ സ്വീകരിച്ച ൻ എന്നാണ്. ജീവൻ നൽകിയവനും ജീവൻ സ്വീകരിച്ചവനും ഒന്നാകില്ല. ഒരേ വയസുള്ള അഛനും മകനും ഉണ്ടാവില്ല. ഒരിടത്തും

  • @cyriacpanamparampil321
    @cyriacpanamparampil321 11 місяців тому +10

    Very good

  • @libnymathew386
    @libnymathew386 2 роки тому +15

    ഇതാണ് സത്യം

  • @ceciljacob1612
    @ceciljacob1612 2 роки тому +10

    GOD BLESS YOU BROTHER. ACCURATE MESSAGE GIVEN

  • @jahufarkhan2862
    @jahufarkhan2862 20 днів тому +2

    Veri good ❤❤❤

  • @levinho159
    @levinho159 2 роки тому +8

    നല്ല. അറിവു കൾക്കായി ദൈവത്തിന്നു നന്ദി

  • @RanjeevvvVadakoot
    @RanjeevvvVadakoot Рік тому +4

    Yes brother this is the truth, Gods word is true..... those who seeks truth will get truth from our Almighty God Jehovah through his active force holy spirit. As Jesus told in Mathew chapter 6 pray to Jehovah our heavenly father in the name of Jesus Christ.

  • @thomasperumal5971
    @thomasperumal5971 2 роки тому +11

    ഇതാണ് സത്യം🙏

  • @philipabraham9587
    @philipabraham9587 9 місяців тому +7

    The Truth

  • @savetheworld4693
    @savetheworld4693 9 місяців тому +9

    മീശ അടിപൊളിയാ. നല്ല വ്യക്തമായ അവതരണം ആയിരുന്നു

  • @sabusupertrainingjacob6311
    @sabusupertrainingjacob6311 Рік тому +6

    അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @lisv3007
    @lisv3007 Місяць тому +1

    Super brother ❤

  • @bibletopicsfordiscussion4929
    @bibletopicsfordiscussion4929  2 роки тому +13

    ബൈബി​ളിൽ മിക്ക​പ്പോ​ഴും യേശു​വി​നെ ‘ദൈവ​പു​ത്ര​നെ​ന്നാണ്‌’ വിളി​ച്ചി​രി​ക്കു​ന്നത്‌. (യോഹ​ന്നാൻ 1:49) ‘ദൈവ​പു​ത്ര​നെന്ന’ പ്രയോ​ഗം കാണി​ക്കു​ന്നതു യേശു ദൈവ​ത്തി​ന്റെ പുത്ര​നാ​ണെ​ന്നാണ്‌. എന്നാൽ മനുഷ്യർക്കു മക്കളു​ണ്ടാ​കുന്ന രീതി​യി​ലാ​ണു ദൈവ​ത്തി​നു യേശു ജനിച്ച​തെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നില്ല. യേശു​വി​ന്റെ​യും ബാക്കി എല്ലാ ജീവ​ന്റെ​യും ഉറവ്‌ സ്രഷ്ടാ​വായ ദൈവ​മാണ്‌-ആ അർഥത്തി​ലാ​ണു യേശു ദൈവ​പു​ത്ര​നാ​യി​രി​ക്കു​ന്നത്‌.​-സങ്കീർത്തനം 36:9; വെളി​പാട്‌ 4:11.
    ദൂതന്മാ​രെ “സത്യ​ദൈ​വ​ത്തി​ന്റെ പുത്ര​ന്മാർ” എന്നു ബൈബിൾ വിളി​ക്കു​ന്നു. (ഇയ്യോബ്‌ 1:6) ആദ്യമ​നു​ഷ്യ​നായ ആദാമി​നെ “ദൈവ​ത്തി​ന്റെ മകൻ” എന്നാണ്‌ ബൈബിൾ വിളി​ച്ചി​രി​ക്കു​ന്നത്‌. (ലൂക്കോസ്‌ 3:38) എന്നാൽ ദൈവ​ത്തി​ന്റെ ആദ്യസൃ​ഷ്ടി യേശു ആയതു​കൊ​ണ്ടും ദൈവം നേരിട്ട്‌ സൃഷ്ടി​ച്ചതു യേശു​വി​നെ മാത്ര​മാ​യ​തു​കൊ​ണ്ടും ബൈബിൾ യേശു​വി​നെ ദൈവ​ത്തി​ന്റെ പുത്ര​ന്മാ​രിൽ ഏറ്റവും പ്രമു​ഖ​നാ​യി കണക്കാ​ക്കു​ന്നു.
    "പല ക്രിസ്‌തീ​യ മതവി​ഭാ​ഗ​ങ്ങ​ളും ദൈവം ഒരു ത്രിത്വ​മാ​ണെ​ന്നു പഠിപ്പി​ക്കു​ന്നു. എങ്കിലും, ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം ഇങ്ങനെ പറയുന്നു: “ത്രിത്വ​മെന്ന പദമോ അത്തരത്തിൽ വ്യക്തമായ ഒരു ഉപദേ​ശ​മോ പുതി​യ​നി​യ​മ​ത്തിൽ കാണ​പ്പെ​ടു​ന്നി​ല്ല . . . ത്രി​ത്വോ​പ​ദേ​ശം സാവകാ​ശം അനേക നൂററാ​ണ്ടു​ക​ളി​ലൂ​ടെ​യും പല ഭിന്നത​ക​ളി​ലൂ​ടെ​യു​മാണ്‌ വികാസം പ്രാപി​ച്ചത്‌.”
    വാസ്‌ത​വ​ത്തിൽ, ദൈവം ത്രിത്വ​ത്തി​ന്റെ ഭാഗമാ​ണെ​ന്നു ബൈബി​ളിൽ ഒരിട​ത്തും പറഞ്ഞി​ട്ടി​ല്ല. പിൻവ​രു​ന്ന ബൈബിൾവാ​ക്യ​ങ്ങൾ നോക്കുക:
    “യഹോവ നമ്മുടെ ദൈവ​മാ​കു​ന്നു.”-ആവർത്തനം 6:4.
    “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വ​ഭൂ​മി​ക്കും​മീ​തെ അത്യു​ന്ന​തൻ എന്ന്‌ അറിയും.”-സങ്കീർത്ത​നം 83:18.
    “ഏകസത്യ​ദൈ​വ​മാ​യ നിന്നെ​യും നീ അയച്ച യേശു​ക്രിസ്‌തു​വി​നെ​യും അവർ അറിയു​ന്ന​ത​ല്ലോ നിത്യജീവൻ.”-യോഹ​ന്നാൻ 17:3.
    “ദൈവം ഒരുവനേയുള്ളൂ.”-ഗലാത്യർ 3:20.
    “‘ഞാൻ ദൈവ​പു​ത്ര​നാണ്‌’” എന്ന്‌ യേശു സ്വയം വിശേ​ഷി​പ്പി​ച്ചു. (യോഹ​ന്നാൻ 10:36; 11:4) സർവശക്തനായ ദൈവ​മാ​ണെന്ന്‌ യേശു ഒരിക്ക​ലും അവകാ​ശ​പ്പെ​ട്ടി​ല്ല.
    കൂടാതെ, യേശു ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. (മത്തായി 26:39) എങ്ങനെ പ്രാർഥി​ക്ക​ണ​മെ​ന്നു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ച​പ്പോൾ, യേശു പറഞ്ഞത്‌ ഇതാണ്‌: “സ്വർഗ​സ്ഥ​നാ​യ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ.”-മത്തായി 6:9.
    ഒരു പുരാതന തിരു​വെ​ഴു​ത്തു​ഭാ​ഗം ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു ദൈവ​ത്തി​ന്റെ പേര്‌ വെളി​പ്പെ​ടു​ത്തു​ക​യും ഇങ്ങനെ പറയു​ക​യും ചെയ്‌തു: “‘ഇസ്രാ​യേ​ലേ കേൾക്കുക, യഹോവ-നമ്മുടെ ദൈവ​മാ​യ യഹോവ-ഒരുവനേ ഉള്ളൂ”-മർക്കോസ്‌ 12:29; ആവർത്തനം 6:4.
    Please visit www.jw.org/en/ to know more, thanks.

  • @vipinjomy3738
    @vipinjomy3738 Рік тому +6

    Extremely correct 💯 percentage

  • @BinuKuttan-l6k
    @BinuKuttan-l6k 22 дні тому +1

    Thanks

  • @mohanant9275
    @mohanant9275 7 місяців тому +3

    I AGREE

  • @sujathankachan3158
    @sujathankachan3158 9 місяців тому +3

    This is the truth from BIBLE. very very correct

  • @sajisimon5862
    @sajisimon5862 Рік тому +6

    This is true. Thank you for you

  • @mohammedps875
    @mohammedps875 8 місяців тому +2

    യഹോവ പിതാവ്, യേശു പുത്രൻ

  • @sreekuttankr804
    @sreekuttankr804 Рік тому +6

    വളരെ നന്ദി 🙏

  • @babumavaliparambath1974
    @babumavaliparambath1974 3 місяці тому +2

    Good

  • @helenbabu8948
    @helenbabu8948 2 роки тому +6

    Very good message god bless you

  • @pinkyvarghese1711
    @pinkyvarghese1711 9 місяців тому +4

    Great presentation

  • @hadiabdul7135
    @hadiabdul7135 2 роки тому +8

    valarey shariyanu

  • @ImmanuelVarghese
    @ImmanuelVarghese Рік тому +6

    🙌🏻 Truth❤

  • @ShajigeorgeShajigeorge
    @ShajigeorgeShajigeorge 4 місяці тому +2

    യഹോവയുടെ സാക്ഷികൾ

  • @salijohn2434
    @salijohn2434 3 місяці тому +1

    വളരെ നല്ല വിശദീകരണം 👌👌

  • @ashish_p_sasi
    @ashish_p_sasi Рік тому +5

    Excellent presentation Br.

  • @RanjeevvvVadakoot
    @RanjeevvvVadakoot Рік тому +3

    Neither the word “Trinity” nor the explicit doctrine appears in the New Testament, nor did Jesus and his followers intend to contradict the Shema in the Hebrew Scriptures: - Encyclopedia Britannica

  • @PrasadPrasad-f1i
    @PrasadPrasad-f1i 9 місяців тому +3

    God bless you brother

  • @abhishekbinoy6122
    @abhishekbinoy6122 Рік тому +5

    Pure truth.

  • @Betchus
    @Betchus 2 місяці тому +3

    നിങ്ങൾ യഹോവയുടെ സാക്ഷി ആണോ? ഞാൻ യഹോവയുടെ സാക്ഷി ആണ് 😊

  • @vargheseabraham6002
    @vargheseabraham6002 5 місяців тому +2

    Whatever bible says is correct, no doubt

  • @monuberthaluma
    @monuberthaluma 9 місяців тому +6

    യെഹോവ സാക്ഷിയാണല്ലേ 😳

  • @jomon.k2377
    @jomon.k2377 Рік тому +4

    Amen

  • @user-un9tn6or4x
    @user-un9tn6or4x 9 місяців тому +2

    Ameen god bless you

  • @ANTONY........
    @ANTONY........ 2 роки тому +7

    god bless

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 9 місяців тому +3

    Apppa🙏

  • @babumavaliparambath1974
    @babumavaliparambath1974 2 роки тому +6

    Good🙏🙏🌹👍

  • @johnwilsonwilson8389
    @johnwilsonwilson8389 Рік тому +4

    That's good message and real

  • @Sivansivanramachandran33
    @Sivansivanramachandran33 2 місяці тому +1

    സാർ, പുതിയ നിയമത്തിൽ യഹോവ എന്ന നാമം ഇല്ലാത്തതു എന്തുകൊണ്ട്

    • @bibletopicsfordiscussion4929
      @bibletopicsfordiscussion4929  Місяць тому +2

      Hello Sir, the name of Jehovah was there in New Testament for 239 times in ancient manuscripts. The New world translation published by Jehovah's Witnesses has restored God's name in New Testament. Please read this article www.jw.org/en/library/magazines/wp20080801/name-in-new-testament/

    • @bibletopicsfordiscussion4929
      @bibletopicsfordiscussion4929  Місяць тому +2

      NWT Malayalam www.jw.org/finder?wtlocale=MY&pub=nwtsty&srcid=share

  • @shyla4360
    @shyla4360 9 місяців тому +2

    Amen hallelujah

  • @shinepj5271
    @shinepj5271 9 місяців тому +2

    സൂപ്പർ

  • @geethakrishnan9054
    @geethakrishnan9054 2 роки тому +7

    Very good 👌🏻👌🏻

  • @martinrebellow7322
    @martinrebellow7322 2 роки тому +4

    Very Good Br

  • @user-ne2bn3mk3i
    @user-ne2bn3mk3i 8 місяців тому +2

    Taankal jehova witnes aano.averku matrameh etra sharp ayitulla arivullu. Satyam etu tanneyanu..jehova. All me ghty god. Aanu

  • @panfi9166
    @panfi9166 8 місяців тому +4

    താങ്കൾ പറഞ്ഞത് ശരിയാണ്. സത്യത്തിൽ യേശുക്രിസ്തുവിനെ ആരാധിക്കുന്നത് തെറ്റല്ലേ

    • @bibletopicsfordiscussion4929
      @bibletopicsfordiscussion4929  8 місяців тому +3

      Please visit www.jw.org to know more. For free Bible Discussions you can submit via hub.jw.org/request-visit/en/request

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 8 місяців тому +1

    Amen🙏

  • @shreesh4581
    @shreesh4581 Рік тому +3

    പ്രാർത്ഥനയിലും മറ്റും നമ്മൾ യെഹോവയോട് ചോദിക്കുമോ യേശുവിനോട് ചോദിക്കുമോ pls ക്ലിയർ answer 🙏ബ്രദർ

    • @bibletopicsfordiscussion4929
      @bibletopicsfordiscussion4929  Рік тому +4

      Please read this article www.jw.org/finder?wtlocale=MY&docid=2015007&srcid=share

    • @rajithtr5949
      @rajithtr5949 Рік тому +10

      യഹോവയോട് ആണ് പ്രാർത്ഥിക്കേണ്ടത്. യേശുവിന്റെ നാമത്തിൽ പിതാവ് ആയ യഹോവയോട് ചോദിക്കണം. യോഹന്നാൻ 16:23,24 വായിക്കുക.

  • @sofiadavison5835
    @sofiadavison5835 2 роки тому +7

    💯👌👌👌👌👌👌👌

  • @sujasunil9186
    @sujasunil9186 10 місяців тому +6

    എൻെറ യഹോവ 😊

  • @Skkkerala
    @Skkkerala 8 місяців тому +2

    അറിയാൻ ആഗ്രഹിച്ച കാര്യമാണിത്.

    • @bibletopicsfordiscussion4929
      @bibletopicsfordiscussion4929  8 місяців тому +2

      Thank you :) Please visit www.jw.org to know more. For free Bible Discussions you can submit via hub.jw.org/request-visit/en/request

  • @aleenamolkbaby7878
    @aleenamolkbaby7878 9 місяців тому +1

    ബിംബം ആരാധന നടത്തുന്ന തിനെകുറിഛ്പറയാമോ

  • @alexanderp.c3420
    @alexanderp.c3420 2 роки тому +8

    സത്യം...

  • @rejithamangal5316
    @rejithamangal5316 Рік тому +4

    ആമേൻ 🙏📖

  • @thomaskerala6429
    @thomaskerala6429 3 місяці тому +2

    😃 എത്ര സിമ്പിൾ അല്ലേ

  • @PaulMaraose
    @PaulMaraose 2 місяці тому +1

    👌

  • @Sinayasanjana
    @Sinayasanjana 8 місяців тому +1

    🎉🎉🎉🙏🌹🥰

  • @santhoshthomas6460
    @santhoshthomas6460 9 місяців тому +2

    Excellent. പക്ഷെ അപ്പോൾ യേശുവിനെ നമുക്ക് ദൈവം ആയി കരുതാൻ ആവില്ലേ?

    • @bibletopicsfordiscussion4929
      @bibletopicsfordiscussion4929  9 місяців тому +2

      Son of man is a man, similarly son of God is a God but not The God or God Almighty. Jehovah alone is Almighty God. You can watch this video for more clarity. Thanks for watching :) ua-cam.com/video/fgcpl6fSW9g/v-deo.html

    • @bibletopicsfordiscussion4929
      @bibletopicsfordiscussion4929  9 місяців тому +2

      Thanks for your comments Sir. If you would like to discuss a Bible question, or learn more about the Bible truths you can submit the below online form, thanks. hub.jw.org/request-visit/en/request

    • @Jehoshua4u
      @Jehoshua4u 3 місяці тому +2

      യേശു ദൈവപുത്രൻ ആണ്. ദിവ്യൻ എന്ന അർത്ഥത്തിൽ യേശുവിനെ ഒരു ദൈവം എന്ന് വിളിക്കുന്നതിൽ തെറ്റില്ല. എന്നാൽ സർവശക്തൻ ആയ സൃഷ്ടാവ് ആയ ഏക ദൈവം യഹോവ മാത്രം ആണ്.

  • @sibijohn1639
    @sibijohn1639 4 місяці тому

    👍👌🙏

  • @georgesabu4722
    @georgesabu4722 2 роки тому +1

    george sabu

  • @johnp4161
    @johnp4161 9 місяців тому +8

    ഇതാണ് സത്യം

  • @rejeevkr467
    @rejeevkr467 2 роки тому +7

    Very good

  • @aghilweddingstudio6340
    @aghilweddingstudio6340 9 місяців тому +3

    Good

  • @libnymathew386
    @libnymathew386 2 роки тому +7

    ഇതാണ് സത്യം

  • @libnymathew386
    @libnymathew386 2 роки тому +6

    ഇതാണ് സത്യം

  • @pippiladan
    @pippiladan 3 роки тому +8

    Very good