സ്വന്തം ഇടവകക്കാർക്കെതിരെ കേസ് കൊടുത്ത വികാരി പള്ളുപ്പേട്ടക്കിട്ട് ഇതിലും വലിയ മറുപടിയില്ല

Поділитися
Вставка
  • Опубліковано 15 лют 2023
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 82

  • @taitasmm9962
    @taitasmm9962 Рік тому +9

    സത്യം വിളിച്ചുപറയുമ്പോൾ ആർക്കും അത്ര ദഹിക്കില്ല. ഒരു കാരണവശാലും നമ്മുടെ അതിരൂപതയിൽ കള്ളന്മാർ ഭരിക്കാൻ അനുവദിക്കരുത്. ഞങ്ങൾ മാർപ്പാപ്പക്കൊപ്പമാണ്. അതെ ബലി തന്നെ ഞങ്ങൾ അർപ്പിക്കൂ. ഞങ്ങളെ ഭരിക്കാൻ നോക്കണ്ട. വിശ്വാസികൾ മണ്ടന്മാരല്ല. ജനഭിമുഖ ബലി മാത്രമേ ഞങ്ങൾ അനുവദിക്കൂ. ഞങ്ങൾ ഒറ്റക്കല്ല ഒറ്റക്കെട്ടാണ്.

  • @ligiittop4732
    @ligiittop4732 7 місяців тому

    Super Talk.. truth talk...

  • @catherinthekkumpuram7599
    @catherinthekkumpuram7599 Рік тому +7

    Very good msg 👌👌👌👌

  • @maggylowrnce3954
    @maggylowrnce3954 Рік тому +4

    Sathiyam

  • @kmmathew6398
    @kmmathew6398 Рік тому +5

    സത്യങ്ങൾ അറിയാവുന്നവരുടെ കമന്റുകൾ എന്തിനാ ഡിലീറ്റ് ചെയ്യുന്നത് പറയുന്നതൊക്കെ കള്ളമാണെന്ന് ബോധ്യമുള്ളതുകൊണ്ടല്ലേ

  • @kvfrancis6970
    @kvfrancis6970 Рік тому +15

    പള്ളുപ്പേട്ടക്കും പാരമ്പര്യ കൽദായവാദികൾക്കും, ഇത്‌ അസഹിഷ്ണത ഉളവാക്കുമെങ്കിലും, യാഥാർത്ഥ്യങ്ങളായ ഈ അപ്രിയസത്യങ്ങൾ, വിശ്വാസികൾക്കു മുമ്പിൽ തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ.

    • @josephvarghese8479
      @josephvarghese8479 Рік тому

      ഏതാണോ വിശ്വാസി അപ്പന് അനുസരിക്കാത്ത നിയോ‌ക്കെ എങ്ങിനെ സത്യവിശ്വാസി ആകും ഇതു മുണ്ടാടന്റെ ഉന്തു വണ്ടിയല്ലേ തള്ളുമ്പോൾ പിറകിന്നെ ആകാവൂ... ഇല്ലേൽ കാക്കടെ പണി പറ്റിക്കും

    • @kvfrancis6970
      @kvfrancis6970 Рік тому

      @@josephvarghese8479 സ്വന്തം അപ്പൻ ആരെന്നറിയില്ലാത്തതുകൊണ്ടാണോ എപ്പോഴും അപ്പൻ, അപ്പൻ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്? തൻ്റെ തലയിലെന്തോ സ്പെല്ലിംഗ് മിസ്റ്റേക്കുണ്ട്. എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുക.

    • @josephvarghese8479
      @josephvarghese8479 Рік тому

      @@kvfrancis6970 ഏടാ തന്തക്കു പിറക്കാതെ മെത്തനു ഉണ്ടായ നായേ നിന്റെ അമ്മേടെ ചോദിക്കു ആരാണ് വിത്തു എറിഞ്ഞേ എന്നു നിന്റെ..സംശയം എന്നോട് ചോദിക്കണോ നിന്നെ പുറത്തോട്ടു തള്ളിയ ഇടത്തു ചോദിക്കണോ...ഈ തള്ളു തള്ളുമായി വട്ടം കറങ്ങി വട്ടു ആയോ....മുണ്ടാടനെ കൊണ്ടു ഒന്നു തലക്ക് പിടിപ്പിക്കേടാ...

    • @kvfrancis6970
      @kvfrancis6970 Рік тому

      @@josephvarghese8479 ഹാ... ഹാ... ഇതാണ് കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കുകയെന്നു പറയുന്നതു്. കൽദായവാദത്തിലാണ് തുടങ്ങിയതെങ്കിലും, സ്വന്തം കാര്യം ഇത്ര പച്ചയ്ക്കു പറയുമെന്നു കരുതിയില്ല. കൽദായപാരമ്പര്യവാദിയല്ലെ, ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. തലയിലെന്തെങ്കിലും വേണമല്ലോ!!

    • @josephvarghese8479
      @josephvarghese8479 Рік тому

      @@kvfrancis6970 നീനിന്റെ അപ്പനെ പട്ടി കുട്ടിൽ അടച്ചവൻ അല്ലെ നിന്നിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷ വേണ്ട...നിനക്കൊക്കെ വിഷം സമുഖത്തിൽ ഇറ്റിക്കലും വിഷം ഇറക്കലും വിഷം ചിറ്റലും മാത്രമേ അറിയൂ.... നീയെന്താ ...വിഷകാരിയുടെ മോനാ....ആദ്യം നി മുണ്ടാടാനോട് കൽദായം എന്താണ് എന്നു ചോദിച്ചറിയുക...എപ്പോഴും കൽദായം കൽദായം ..പറയുമ്പോൾ വിഷം ഇറ്റിച്ചു...ഇറ്റിച്ചു..നിന്റെ തലക്കുള്ളിൽ വിഷം നിറഞ്ഞു കവിഞ്ഞു....ഒന്നറിയുക വിമതരുടെ ഴ്ത്തിരം ശൈലി പച്ചക്ക് പുലായാട്ടു പാടിയിട്ടു ഇരന്നു അസൽ അടി വാങ്ങും എന്നിട്ടു അവർ വിളിച്ച പച്ചത്തെറി ഡിലൈറ്റ് ചെയ്തു വിശുദ്ധ വേഷം കെട്ടും.ഒന്നറിയുക ഇങ്ങോട്ട് അടിക്കുന്ന വടിയെടുത്തു സൂക്കേട് മാറുംവരെ അടിച്ചിട്ടെ പിന്മാറു.... അടുത്താണെങ്കിൽ പല്ലു അടിച്ചു കോഴിക്കും...ഉളുപ്പു പൊന്നാടുത്തുപോലും ഇല്ലാത്ത ..വർഗ്ഗം

  • @antonymcera6233
    @antonymcera6233 Рік тому +13

    പള്ളുപ്പേട്ട കണ്ടം വഴി ഓടിക്കോ, ഇതിലെ ഒരു കാര്യത്തിനെങ്കിലും മറുപടിയുണ്ടെങ്കിൽ പറയൂ. പോലീസു പ്രൊട്ടക്ഷൻ എടുത്തതു എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായി. കൊച്ചാലിൽ നിന്നു പോയാലും തന്നെ വേറെ പാവങ്ങൾ സഹിക്കണ്ട, ഉടുപ്പ് ഊരി വെച്ചു പ്പോ .

    • @martintherattil1739
      @martintherattil1739 Рік тому

      മറുപടി ഉണ്ട് . പക്ഷേ അത് സത്യം തുറന്ന് പറയലാകും . അങ്ങനെ സത്യം തുറന്നു പറഞ്ഞാല് അത് സിനഡിനെ ധിക്കരിക്കലാകും .

  • @catherinthekkumpuram7599
    @catherinthekkumpuram7599 Рік тому +11

    പാവം പള്ളുപ്പെട്ട 🤔🤔🤔🤔🤔കൊച്ചാൽ ഇടവകക്കാർ ധീരരായ മക്കൾ 🤝🤝🤝🤝🤝🤝🤝

    • @anniegeorge7756
      @anniegeorge7756 Рік тому +2

      കൊച്ചാൽ ഇടവക കാർക് അഭിനന്ദനങ്ങൾ 👍👍👍

    • @catherinthekkumpuram7599
      @catherinthekkumpuram7599 Рік тому

      കൂതറ എന്ന് സ്വയം തന്നെ പറയുക ആണല്ലോ. സ്വയം ഒരു തിരിച്ചറിവ് ഉണ്ടായല്ലോ. ദൈവത്തിനു നന്ദി 👍

    • @sebastiankt2421
      @sebastiankt2421 Рік тому

      കൊചചാ ലിലേയും മൂഴിക്കുളതതേയുംധീരവീര മക്കൾക്ക് അഭിവാദ്യങ്ങൾ 👍👍

    • @sebastiankt2421
      @sebastiankt2421 Рік тому

      ജനാഭിമുഖകുർബാനയിൽ ജനമാണ്ംബലിവസ്തു.സിനഡ്കുർബാന അധിനിവേതതിൻറെ, അസൂയയുടെ,വംശവെറിയുടെസൂചന.പണംവേൻടുവോളമായി,ഇനിയൊരുസിംഹാനമാണാവശ്യം.അതിനായവർഎൻതുംചെയയും,എൻതുംപൂടടും, തകർക്കും യേശുവിനേമറയാകകിനടതതുനന മാമോൻടെ നാടകം കോടതിക്കു മുന്നിൽ പോലും സ്വയം രാജാവായി ചമഞഞിറങും,രാജ്യ നിയമങ്ങൾ പുല്ല്

  • @ancypaulose2200
    @ancypaulose2200 Рік тому +1

    മക്കളെ ഇതു 1,2അച്ഛൻ മാരുടെ ത്തി രു മാനം അല്ല ഇതിന്റ പുറകിൽ പലരും ഉണ്ട് നമുക്ക് കാത്തിരിക്കാം. പ്രാർത്ഥിക്കാം. ഈശോ എ ല്ലാ വരെ യും അനുഗ്രഹിക്കട്ടെ 🙏🙏

  • @Rshaji5030
    @Rshaji5030 Рік тому +3

    Totally disagree with the opinion about Sr. Abhaya casse. Please don't judge them based on the testimony of a drug addict. Enquire about the whereabout of the advocate Joemon. Who is funding him???

  • @babumampilly9063
    @babumampilly9063 10 місяців тому

    Correct

  • @monikuttysimon3754
    @monikuttysimon3754 Рік тому +5

    Well Said 👍👌🤝

  • @joshypm9038
    @joshypm9038 Рік тому +2

    🙏സെഡ്.

  • @bijuvarghese532
    @bijuvarghese532 Рік тому +9

    കളളൻമാർ കളളൻമാർ തന്നെയാണ് കൽദായം അൻദ വിശ്വാസം അടിച്ചേൽപ്പിക്കുകയാണ് അത് അടിമത്തം തന്നെയാണ് ജനിച്ച നാൾമുതൽ കാണുന്നതു ജനാഭിമൂഖമായി ഉളള ജീവനുള്ള ബലിയർപ്പണം മാത്രം മതി

    • @josephvarghese8479
      @josephvarghese8479 Рік тому

      എന്താണോ വിശ്വാസം കോലം കത്തിക്കലോ അതോ മെത്രാൻ സമിതിയെ പുലായാട്ടു വിളിക്കലോ...തെരുവിൽ കൂലിക്ക് ജാഥനടത്തുന്നോർ വിശ്വാസത്തെ കുറിച്ചു പറയല്ലേ

  • @dominicansistersvellani8070
    @dominicansistersvellani8070 Рік тому +1

    നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലെ .....

  • @simonjohn2414
    @simonjohn2414 Рік тому +1

    👍

  • @varghesechamakkala123
    @varghesechamakkala123 Рік тому +5

    കൊച്ചൽ ഇടവകയിലെ ദൈവജനങ്ങൾക്കു അഭിനന്ദനങ്ങൾ.... നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം...എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം....

  • @1neethu
    @1neethu Рік тому +4

    Nothing more to add👏

  • @1neethu
    @1neethu Рік тому +1

    The video has met it's purpose. One person is running around commenting with all irritation. 😄😄😄

  • @bijuvarghese532
    @bijuvarghese532 Рік тому +6

    കളളൻമാരെ കോളള കാരെ എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നും പുറത്തു പോകുക

  • @frvarghesep.m.1999
    @frvarghesep.m.1999 Рік тому +3

    പേരില്ലാത്ത ചേട്ടാ എന്തെങ്കിലും പുതിയത് പറയാനുണ്ടെങ്കിൽ പറ. ഇതെല്ലാം കേട്ട് കേട്ട് മടുത്തു മടുത്തു ചേട്ടാ, ചേട്ടൻ എവിടുത്തെ കാരനാണ് ? ചേട്ടൻറെ ടോക്ക് നല്ല ഉഗ്രൻ.

  • @manujohn1676
    @manujohn1676 Рік тому +2

    കാണാമറയത്തിരുന്നുള്ള വിമത ഓക്കാനം..ഒന്ന് നിർത്തിയിട്ട് പോടെയ്.

  • @capttomjosephfni108
    @capttomjosephfni108 Рік тому +1

    Why no comment on KODIYAN?

  • @ashbenshyjo6338
    @ashbenshyjo6338 Рік тому +3

    Clear-cut message to father and well explained.👌👌

  • @sherlysebastian7563
    @sherlysebastian7563 Рік тому +2

    Super talke

  • @jeesonpaul8529
    @jeesonpaul8529 6 місяців тому +1

    ഷെകെയ്ന ചാനലിൻ്റെ പേരിൽ വ്യാജ ചാനൽ😢😢😢😢

  • @salutehistory3955
    @salutehistory3955 Рік тому +3

    Evan Cristian aano....or fund വീതം കിട്ടാൻ കൂളിതൊഴിലാളി??

  • @sajanjose9135
    @sajanjose9135 Рік тому +8

    ഏതോ പ്രൊഫഷണൽ നാടകനടനെ വാടകയ്ക്കെടുത്തു എഴുതി വായിപ്പിച്ചതു പോലെയുണ്ട്. അന്തംവിട്ട പ്രതി എന്തും പറയും എന്ന അവസ്ഥയിലായി വിമതർ

  • @heavensvoice7296
    @heavensvoice7296 Рік тому

    Ohh ekm kandamvazhi channel 😌

  • @remi8044
    @remi8044 Рік тому +7

    അതിരൂപതയുടെ ചാനൽ എന്ന കള്ളപേരിൽ സഭക്കൊപ്പം നില്ക്കുന്നവർക്കെതിരേ തോന്ന്യാസങ്ങൾ വിളിച്ചു കൂവുന്ന ഈ ചാനൽ അടച്ചു പൂട്ടാറായില്ലേ? നുണകൾ മാത്രം പറയുന്ന സാത്താന്റെ ഈ ചാനൽ ഇങ്ങനെ തരം താഴ്ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ...

  • @poornimamarydevassy4235
    @poornimamarydevassy4235 Рік тому +4

    എന്റെ അഭിഷിക്തനെതിരെ കരമുയർത്തിയിട്ട് നിർദ്ദോഷനായിരിക്കാൻ ആർക്ക് സാധിക്കും? നീതിമാൻമാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്. ഒരു പദ്രവവും അവരെ സ്പർശിക്കുകയില്ല. കുർബ്ബാന എങ്ങിനെ അർപ്പിക്കണമെന്ന് തീരുമാനിക്കുന്നത് അല്മായരും വൈദീകരുമല്ല സഭയുടെ ഔദ്യോഗിക സിനഡാണ്. നിലവിലുള്ള അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. അതിനാൽ ഓരോരുത്തരും മേലധികാരികൾക്ക് വിധേയരായിരിക്കട്ടെ . പാവപ്പെട്ട വിശ്വാസികളെ വഴി പിഴപ്പിക്കുന്ന താൻ ഒടുവിൽ ഒരുപാട് ദു:ഖിക്കേണ്ടി വരും ഒറീസയിലും മറ്റും പാവപ്പെട്ട ക്രൈസ്തവർ മൃഗീയമായി വേട്ടയാടപ്പെട്ടപ്പോൾ എവിടെയായിരുന്നു തന്റെ ധാർമിക യുദ്ധം . ഇപ്പോൾ സഭയിൽ ഭിന്നത വിതക്കാൻ വേണ്ടി വന്നിരിക്കുന്നു

  • @nidhinjohnson205
    @nidhinjohnson205 Рік тому +1

    ഈ പറയുന്ന ആൾ ഏത് ദൃശ്യമായ അവസ്ഥയിൽ നിന്നു കൊണ്ടാണാവോ സംസാരിക്കുന്നത്. കഷ്ടം തന്നെ. ചാനലിന്റെ പേര് പറഞ്ഞ് പരിഹസിക്കാതിരിക്കൂ. കാരണം പ്രത്യേകിച്ച് കൃത്യമായ ഉത്തരങ്ങളില്ലാത്തവൻ കൊഞ്ഞനം കുത്തുക തന്നെ ചെയ്യു😀😀

  • @nedumkalel
    @nedumkalel 11 місяців тому

    പള്ളു പേട്ടയുടെ പള്ളക്ക് ഷക്കീ ല യുടെ തലോടൽ കിട്ടിയപ്പോൾ പേയും പിച്ചും കൽ ദാ യ സാത്താൻ മാർ പറയിപ്പിക്കുന്ന നിന്ദാവച ന ങ്ങളാണ് ഷാക്കില ചാച നലിൽനാം കേട്ടു കൊണ്ടിരിക്കുന്നത് .

  • @joysonjpurayidam9341
    @joysonjpurayidam9341 Рік тому

    Kodian

  • @heavensvoice7296
    @heavensvoice7296 Рік тому

    E paryunall kanndam vazhi odikko😂

  • @guest1947
    @guest1947 Рік тому

    പോടോ മനുഷ്യ
    തന്റെ ഈ ഭാഷ veeട്ടിൽ മാത്രം prayogikkuka

  • @salutehistory3955
    @salutehistory3955 Рік тому +1

    നേരെ വന്നു പറയൂ..കൂളിതൊഴിലളി

  • @Sebastian-tz6iy
    @Sebastian-tz6iy Рік тому +1

    ഒരു അതിരൂപതയുടെ ഔദ്യോഗിക ചാനലിന് അതിരൂപതയിലെ തന്നെ ഒരു വൈദികനെതിരെ ഇത്രയും മോശമായി എങ്ങനെ പ്രവർത്തിക്കാനാകും🤷🏻‍♂️. അൽപ്പം അന്തസ്സ് കാണിക്കൂ.

  • @devassymthekkumthala8158
    @devassymthekkumthala8158 Рік тому +5

    ഏകം എന്നാൽ അങ്കം ഏകത്തിൻ്റെ പരിപാടി വിഷം കലക്കി അതിനെ നേരാ കകി മാറ്റ് ലാണ് ല്ലോ ഇത് അധി കം നാൾ ഉണ്ടാവില്ല അടുത്തുതന്നെ ഏകത്തിൽ അങ്കം ഉണ്ടാകും

  • @varghesechamakkala123
    @varghesechamakkala123 Рік тому +6

    1. യേശു ക്രിസ്തു ആണല്ലോ കുർബാന സ്ഥാപിച്ചത്? ആ കുർബാന ശിഷ്യന്മാർക്ക് അഭിമുഖം ആയിരുന്നില്ലേ?
    2. പരിശുദ്ധ കുർബാന അർപ്പിക്കുന്നത് വൈദികൻ അല്ല മറിച്ച് യേശു ക്രിസ്തു ആണ്. അങ്ങിനെയെങ്കിൽ തൻ്റെ ജനത്തിന് അഭിമുഖം ആയിട്ട് അല്ലേ കുർബാന അർപ്പിക്കപെടെണ്ടത് ?
    3. ഇനി ജനഭി മുഖ കുർബാന തെറ്റ് ആണെങ്കിൽ പത്രോസ് ശ്ലീഹാ സ്ഥാപിച്ച കത്തോലിക്കാ സഭയും പത്രോസ് ശ്ലീഹ യുടെ സിംഹാസനത്തിൽ ഇരിക്കുന്ന മാർ പാപ്പയും എന്തുകൊണ്ട് ഇപ്പോഴും ജനാഭി മുഖ കുർബാന പിന്തുടരുന്നു ?
    4. ലോകം മുഴുവനുമുള്ള കത്തോലിക്കാ സഭ പ്രത്യേകിച്ച് ലത്തീൻ സഭയുടെ കുർബാന അപ്പോൾ നിയമവിരുദ്ധം ആണോ ? അതോ ലെതീൻ കാരു ജനാഭിമുഗവും സുറിയാനികൾ അൾത്താര അഭിമുഖവും കുർബാന നടത്തിയാൽ മാത്രമേ സ്വീകരിക്ക പെടു എന്ന് അർത്ഥമുണ്ടോ?
    5. കർത്താവിൻ്റെ വിശുദ്ധ ബലി നടക്കുന്നത് മദ്ബഹായിൽ സ്ഥാപിച്ചിരിക്കുന്ന ബലിപീഠത്തിൽ ആണ്. അവിടേക്കാണ് ബലിയുടെ മധ്യത്തിൽ പരിശുദ്ധാ്മാവ് എഴുന്നുള്ളി വരുന്നത്. പെന്തകോസ്ത് നാളിൽ പരിശുദ്ധ അമ്മയുടെയും ശിഷ്യന്മാരുടെ മധ്യത്തിലേക്കു ആണ് പരിശുദ്ധആത്മാവ് തീ നാവായി വന്നത്.. അല്ലാതെ അവരുടെ പിന്നിലേക്ക് അല്ല.

  • @fortruth7255
    @fortruth7255 Рік тому +2

    ഇവിടെ നുണ പ്രചരണം നടത്തുന്ന ആളും അദൃശ്യനാണല്ലോ?

  • @joymadavanathomas6319
    @joymadavanathomas6319 Рік тому

    മനുഷ്യഹൃദയങ്ങളിലെ അൾത്താരയിൽ ബലിപീഠം ഒരുക്കാൻ.. ഈശോ ചങ്കുപൊട്ടി പറഞ്ഞ.. ഇതെന്റെ ശരീരം. 🙏. ഇതെന്റെ രക്തം 🙏. ഈ വചനത്തിന്റെ മഹത്വവും., പെസഹ രഹസ്യത്തിനും.. .. ഈ ഏകാധിപത്യ തീവ്രവാദികൾ മുഖ്യത്വം കൊടുക്കുന്നില്ല.. അവർ വചനത്തിനല്ല മുഖ്യത്വം കൊടുക്കുന്നത്..അവർ ആരാധനയിലെ ബാഹ്യ പ്രകടനങ്ങൾക്കാണ് മുഖ്യത്വം കൊടുത്തുകൊണ്ട് സഭയുടെ അടിത്തറ ഇളക്കുകയും സമാധാന അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുന്നു..🙏.
    രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാലത്തിന്റെ സമഗ്രത ക്കു ഒത്ത പ്രബോധനങ്ങളിൽ നിന്ന് വരുംതലമുറകളെ പിന്തിരിപ്പിക്കുകയും.
    വചനത്തെ ഞെരുക്കുകയും ചെയ്യുന്നു 🙏.
    കാലഘട്ടത്തിനൊത്ത് പൂർണ്ണമായവ ഉദിക്കണമെന്ന് വചനം പറയുന്നുണ്ട്.. (എ ഫേ സോ സ് 1/10 )🙏 + ( സഭാ പ്രസംഗകൻ 3/11 )🙏.. ( ദൈവകൃപയുണ്ടാകട്ടെ 🙏)

    • @josephvarghese8479
      @josephvarghese8479 Рік тому

      ഒന്നു പോടോ മെത്തന്റെ മുട് നക്കി ഉളുപ്പുണ്ടെങ്കിൽ ഇമ്മാതിരി പിറപ്പുകേട് നിറുത്തുക

  • @lisamohan5017
    @lisamohan5017 Рік тому

    vellapooshiya kuzimadangal

    • @lisamohan5017
      @lisamohan5017 Рік тому

      Samskarum kettavarodu enthu parayan.Ernakulam basilica pallyil janicha nal muthal kurbana kandu valarnavaranu.Viveka kedu kandal mindadu yirikkunnavar alla.Kashttum !!

  • @varghesechamakkala123
    @varghesechamakkala123 Рік тому +1

    അൾത്താര എന്താണ് എന്ന് പോലും അറിയാത്ത മരകഴുതകൾ ആണ് അൾത്താര അഭിമുഖം എന്ന് പറഞ്ഞു നടക്കുന്നത്. അൾത്താര എന്ന് വെച്ചാൽ ബലിപീഠ ആണ്....അല്ലാതെ പിന്നിലുള്ള ചുവര് അല്ല. ക്രിസ്തുവിൻ്റെ ബലി നടക്കുന്നത് ബലിപീഠത്തിൽ ആണ്.... ആ ബലി യേശുക്രിസ്തുവിൻ്റെ പ്രതീകം ആയ വൈദികനും ശിഷ്യന്മാരുടെ പിന്നവകാശികൾ ആയ സഭാ മക്കളും ചേർന്ന് ആണ് അർപ്പിക്കുന്നത് . ആഗോള ക്രൈസ്തവ സഭ അത് കൊണ്ടാണ് ജനാഭിമുഗ കുർബാന പിന്തുടരുന്നത്. യേശു ക്രിസ്തുവിന് അല്ല വിശുദ്ധ കുർബാന അർപ്പിക്കുന്നത് ...പിതാവായ ദൈവത്തിനു ആണ്... ആ ബലിയർപ്പണ മധ്യത്തിൽ ആണ് ബലിപീഠതിലേക്ക് പരിശുദ്ധ ആത്മാവ് ഏഴുന്നുള്ളി വരുന്നത്...

    • @josephvarghese8479
      @josephvarghese8479 Рік тому

      ആദ്യം പോയി നിന്റെ അപ്പനെ അനുസരിക്കുക അപ്പോൾ ഈ വികല ദൈവശാസ്ത്രം മെഴുകൽ ആണെന്ന് തിരിച്ചറിയും

  • @babumampilly9063
    @babumampilly9063 10 місяців тому

    Correct

  • @BK-ly2mv
    @BK-ly2mv Рік тому

    👍

  • @babumampilly9063
    @babumampilly9063 10 місяців тому

    Correct